നേട്ടങ്ങൾ ആരൊക്കെ നേടി എടുത്താലും അത് അംഗീകരിക്കാനും അതിലും മികച്ചത് പ്രചോതനം എട്ടുകൊണ്ടു വികസിപ്പിക്കുവാനും നമുക്ക് ആവണം
@gokulgokulshajikumar38775 жыл бұрын
നിലവിൽ ബുള്ളറ്റ് ട്രെയിനുകളിൽ നിരക്ക് വളരെ കൂടുതൽ ആണ്. ചൈനയിൽ മെഡിസിന് പഠിക്കാൻ പോയിട്ടുള്ള സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുള്ളതാണ് ബെയ്‌ജിങ് യിൽ നിന്നു shangai വരെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്ന നിരക്കിന്റെ പകുതി പൈസക്ക് domestic ഫ്ലൈറ്റിൽ യാത്ര ചെയ്യാം എന്ന്. സാധാരണക്കാർക്ക് ബുള്ളറ്റ് ട്രെയിൻ യാത്ര അല്പം ബുദ്ധിമുട്ട് ആണ് അതുകൊണ്ടാണ് നിലവിൽ ചൈനയിൽ ബുള്ളറ്റ് ട്രെയിൻ നഷ്ടത്തിൽ ആയത് അപ്പോൾ ഇന്ത്യയിൽ ഈ സംഭവം വന്നാൽ പറയേണ്ട ആവശ്യമുണ്ടോ. സർക്കാരിന് നഷ്ടവും ബാധ്യതയും ആകും നിലവിൽ ഇന്ത്യയിലെ ട്രെയിനുകൾ നവീകരിക്കുക ആണ് നല്ലത്
@@gokulgokulshajikumar3877 ഇത് പോലുള്ള മണ്ടന്മാർ ആണ് ഇന്ത്യയിൽ ഉള്ളത് പിന്നെങ്ങിനെ ആണ് എഡോ ബ്രേക്ക് ഈവൻ പീരീഡ് എന്ന സാധനം ഉണ്ട് അതായത് പണിഞ്ഞു 25 കൊല്ലം അല്ലെങ്കിൽ 30 കൊല്ലം കഴിഞ്ഞു ആണ് ലാഭത്തിൽ എത്തുക ചൈനയിൽ അത് അണ്ടതും അത് പോലെ ഇവിടേം സംഭവിക്കും നിലവിൽ ഉള്ള പാലങ്ങൾ നവീകരിക്കാൻ കഴിയുന്നതിനു ലിമിറ് ഉണ്ട് വളവ് കൽ മാറ്റാൻ കഴിയില്ല അല്ലെങ്കിൽ തന്നെ നടന്നാൽ കോടി കണക്കിന് ജങ്ങളെ മാറ്റണം ചിലിവറും
@sparkcrystalways7 ай бұрын
@@rageshcv4352❤
@aneesh73685 жыл бұрын
ചൈനയിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്
@InLivein5 жыл бұрын
ALWAYS
@abhaymt3345 жыл бұрын
👍
@choman83725 жыл бұрын
Captain India kzbin.info/www/bejne/hXzXnpimo6abjdE
@ajayjv78584 жыл бұрын
@@InLivein how pls explain
@sreesree63954 жыл бұрын
നി പോയി പഠിച്ചിട്ട് വാ....
@shafeensview83175 жыл бұрын
ചൈനയിലെ high speed train IL ഞാൻ പോയിട്ടുണ്ട്... നല്ല സുഖകരമായ യാത്രയാണ്....എന്നിരുന്നാലും ദീർഘ ദൂര യാത്രകളിൽ ചൈനയിൽ തന്നെ domestic flights പലപ്പോഴും ബുള്ളറ്റ് ട്രെയിൻ fare നേക്കാൾ കുറവ് ആണ്... Maglev ട്രെയിൻ സുഖകരം ആയ അനുഭവം അല്ല....എനിക്ക് തന്നത്... എന്നാലും ഇന്ത്യയിൽ ഇനി ബുള്ളറ്റ് ട്രെയിൻ ചിന്തിക്കുന്നത് വലിയ അബദ്ധം ആണ് എന്നാണ് എനിക്ക് തോന്നുന്നത്... കാരണം ദീർഘ ദൂര യാത്രകളിൽ ബുള്ളറ്റ് ട്രെയിൻ fare ഇവിടെ നിലവിൽ ഉള്ള domestic flight charge നേക്കാൾ പല മടങ്ങ് കൂടുതൽ ആയിരിക്കും... ഇപ്പൊൾ തന്നെ മുംബൈ അഹമ്മദാബാദ് റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ വരുമ്പോൾ വയ്ക്കാൻ ഉദ്ദേശിക്കുന്ന നിരക്ക് നിലവിൽ ഉള്ള വിമാന നിരക്കിനേക്കാൾ പല മടങ്ങ് അധികം ആണ്.... ഇന്ത്യ high-speed train system skip ചെയ്തു hyperloop പോലെയുള്ള പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം...
@Chanakyan5 жыл бұрын
ഹലോ ഷഫീൻ, നന്ദി. ഏതു റൂട്ടിൽ ആയിരുന്നു താങ്കൾ യാത്ര ചെയ്തതത് എന്നും എത്ര യുവാൻ ആയി എന്നും പറയാമോ? വ്യൂവേഴ്‌സിന് അറിയാൻ താല്പര്യം ഉണ്ടാകും എന്ന് കരുതുന്നു.
@shafeensview83175 жыл бұрын
@@Chanakyan 3 റൂട്ടിൽ പോയിട്ടുണ്ട് Guangzhou Shenzhen.....90 rmb Guangzhou Shanghai.....790 rmb Guilin Foshan..................290 rmb Maglev trainil പോയിട്ടുണ്ടെങ്കിലും തീരെ stability അനുഭവപ്പെട്ടില്ല ചാണക്യൻ ചൈനയിൽ പോയിട്ടുണ്ടോ...? ഉണ്ടെങ്കിലും ഇല്ലെങ്കിലും ചൈനയെ കുറിച്ചുള്ള വീഡിയോസ് ഗംഭീരം ആകുന്നുണ്ട്...👌👌👌👍
@Chanakyan5 жыл бұрын
ഹലോ ഷഫീൻ, ഷെയർ ചെയ്തതിനു നന്ദി. ഇതു വരെ ചൈനയിൽ പോയിട്ടില്ല.ഒരിക്കൽ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ ചൈനയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കാറുണ്ട്. സപ്പോർട്ടിന് നന്ദി 🙏
@sreejithsreelal27565 жыл бұрын
@@shafeensview8317 bro maglev train IL enta kuzhappam yatra sugakaramallayirunno..
@gokulgokulshajikumar38775 жыл бұрын
@@shafeensview8317 ഹൈപർലൂപ്പിൽ കഷ്ടിച്ച് 29 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. അമേരിക്ക, ദുബായ്, അബുദാബി, നിലവിൽ ഇന്ത്യ ഇത്രയും രാജ്യങ്ങൾ ആണ് ഹൈപ്പെർലൂപ്പിനു വേണ്ടി മുന്നിട്ടു നില്കുന്നത്. ഹൈപ്പർലൂപ്പ് ഇന്ത്യ പോലൊരു പോപ്പുലേഷൻ കൂടിയ ഒരു രാജ്യത്ത് എത്ര possible ആകുമെന്ന് ഉറപ്പില്ല. ഹൈപ്പർലോപ്പിനെ കാൽ നല്ലത് bullet ട്രെയിനുകൾ ആണ്
@rajusreenandhak47935 жыл бұрын
350 Km സഞ്ചരിക്കാൻ ഇന്ത്യയിൽ ഒരു ദിവസം മതി.
@shalumadhavan5 жыл бұрын
ചൈനയെ സംബന്ധിച്ചു, ഒരു നിർദേശം വന്നാൽ അതു നടപ്പിൽ വരുത്താൻ വളരെ എളുപ്പമാണ്... സ്ഥലം ഏറ്റടുക്കൽ ഒക്കെ വളരെ എളുപ്പം...
@soumyas91065 жыл бұрын
Chinayile high speed trainukale kurichu Kure videos kandittundu. Pakshe development explain cheyyunna video aadyamaanu kaanunnathu. Adipoli 👍
@dudei5465 жыл бұрын
600kmph ഉള്ള ട്രെയിനുകളാണ് അടുത്ത വർഷത്തോടെ കൂടി ചൈനയിൽ ഇറങ്ങാൻ പോകുന്നത് അത് . ട്രെയിനിനെ പരീക്ഷണ ഓട്ടം ഏതാണ്ട് വിജയമായി എന്നാണ് കേട്ടത്
@jobyjoseph64195 жыл бұрын
Nilofer afnas യെസ് ആ പരീക്ഷണം ഉദ്ദേശിച്ച വിജയം ആയില്ല എന്നാണ് മാധ്യമ വാർത്തകൾ പറയുന്നത് പക്ഷെ വീണ്ടും തുടർ പരീക്ഷണങ്ങൾ നടത്താൻ തന്നെയാണ് ചൈനയുടെ തീരുമാനം....
@shafeerrizwi50275 жыл бұрын
ചൈന നമ്മുടെ ശത്രു രാജ്യമാണെങ്കിലും അവരിൽ നിന്ന് ഒരു പാട് നമ്മൾ പടിയ്ക്കേണ്ടതായിട്ടില്ലേ.... മാറുന്ന കാലത്തിനും മുമ്പേ അവരും മാറുന്നു മാറിക്കൊണ്ടിരിക്കുന്ന ജനതക്ക് എന്താണ് വേണ്ടത് എന്ന് അവർ മുമ്പേ തിരിച്ചറിയുന്നു.. അതെ എല്ലാ മേഖലകളിലും അവർ വളർന്നു പന്തലിക്കുകയാണ്. അവരുടെ ഭരണാങ്കർത്താക്കളുടെ ദീർഘ വീക്ഷണം അഭിനന്ദനീയം തന്നെ.... ഇന്ത്യ തിളങ്ങുന്നു എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ നേതാക്കൾക്ക് ഇവരിൽ നിന്ന് അല്പമെങ്കിലും മാതൃക ഉൾക്കൊണ്ടു കൂടെ......
@_ARUN_KUMAR_ARUN3 жыл бұрын
ഇന്ത്യ യിൽ ബുള്ളറ്റ് train പണി തുടങ്ങി... മുംബൈ to അഹമ്മദാബാദ് വരെ...
@kukkucjayamon974 жыл бұрын
Sirinte videos enik ente civil services coaching classile IR facultykkalum vyktata tarunnu.. You made me clearly understand Sino-india relation. Please continue this series.. With Lots of love, kukku. 🤗😍
@Chanakyan4 жыл бұрын
Glad to be of help😊 🙏 We will continue the China series with videos on HK and Taiwan.
@bijuv75255 жыл бұрын
നമുക്ക് ബുള്ളറ്റ് ട്രെയിൻ ഇല്ലങ്കിലെന്ത് ബുള്ളറ്റ് ധാരാളമുണ്ടല്ലോ?
@indianphilosophical6204 жыл бұрын
i like it that comment
@kavirajananchal88034 жыл бұрын
BIJU V bulletl ippol kulathupuzhayil?????
@shamil33694 жыл бұрын
Bullet train വരുന്നുണ്ട് bro
@AnilNair4 жыл бұрын
ഹഹഹ
@AnilNair4 жыл бұрын
kzbin.info
@shamsudheenshamsu41775 жыл бұрын
ചൈനയുടെ ചുരുങ്ങിയ കാല കൊണ്ട് വികസനത്തിന്റെ വിജയത്തിൽ നിന്ന് ഇന്ത്യക്ക് ഒരു പാട് പഠിക്കാനുണ്ട് .
@shafeerrizwi50275 жыл бұрын
ചൈനയുടെ ഈ വളർച്ചയൊക്കെ കാണുമ്പോൾ നമ്മുടെ നാടിനെ പറ്റി ഉരുവിടേണ്ടത് ചുമതലയാണ് അതിനു മുതിരുന്നില്ല എന്തിനു വെറുതെ സന്തോഷത്തിന്റെ ഒരു മൂഡ് കളയണം......
@rathishkumarprmarayoor2420 Жыл бұрын
അവിടെ രാഷ്ട്രീയ തീരുമാനം വളരെ പെട്ടെന്ന് ആണല്ലോ എടുക്കുന്നത് അതു തന്നെ വിജയം
@rahulo26824 жыл бұрын
Really useful video 💜
@Chanakyan4 жыл бұрын
Glad it was helpful!
@aminpaul17465 жыл бұрын
Tell something about Hyperloop !
@choman83725 жыл бұрын
Amin Paul kzbin.info/www/bejne/hXzXnpimo6abjdE
@sidharthcs21104 жыл бұрын
It's worthless
@ivishnukn3 жыл бұрын
Overrated.
@ashwinm3003 жыл бұрын
ഇവിടത്തെ പോലെ സ്വാതന്ത്ര്യം ചൈനയിൽ കിട്ടില്ല അവിടെ എന്തൊക്കെ നടക്കുന്നു എന്ന് പുറത്ത് അറിയില്ല ഇന്ത്യ is great🇮🇳
@mayboy55643 жыл бұрын
World happiness index ൽ ജനാധിപത്യ രാജ്യമായ സർവ്വസ്വാതന്ത്ര്യവുമുള്ള ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന
@devadutts35923 жыл бұрын
Indiayil Bullet Train Varunnu
@Petercharlie3034 жыл бұрын
High speed rail is not only about train sets, it needs special tracks, Signalling and a fail proof ATP.
@alifHevo20365 жыл бұрын
ചൈനയ്ക്ക് പുരോഗതിയുണ്ട് ഇന്ത്യക്കോ പെങ്ങച്ചവും
@choman83725 жыл бұрын
riyas alif kzbin.info/www/bejne/hXzXnpimo6abjdE
@ullasbv42395 жыл бұрын
riyas alif India il pakshe vyakthi Swathanthryam ille
@solo_wanderer27395 жыл бұрын
@@ullasbv4239 ഒലക്ക
@ullasbv42395 жыл бұрын
JAZZ VLOGS ingane oru comment Chinese social medial Idanel onnu neetti mullendivarum
@Astroboy665 жыл бұрын
China Swathamai nirmikunna commercial Passenger jet na kurichu oru video Chyuvooo
@Chanakyan5 жыл бұрын
ഹലോ കിരൺ, നല്ലൊരു ടോപ്പിക്ക് ആണ് - ഭാവിയിൽ ശ്രമിക്കാം.
@Astroboy665 жыл бұрын
@@Chanakyan thnxx
@experimenttravelexperience90785 жыл бұрын
എന്തെല്ലാം പുതിയ പാഠങ്ങൾ പഠിക്കാൻ ഉണ്ട് നമ്മൾ...
@rathishkumarprmarayoor2420 Жыл бұрын
ചാണക്യൻ ന്റെ വാർത്തകൾ നന്നായിട്ടുണ്ട് വിശ്വാസനീയമായ ആണ്
@gokulgokulshajikumar38775 жыл бұрын
ചൈനയിൽ ഇന്ത്യയിൽ ഉള്ളതുപോലെ ഡീസൽ, electric ഇൽ ഓടുന്ന സാധാരണ ട്രെയിനുകൾ ധാരാളം ഉണ്ട്. അതൊക്കെ വളരെ ലാഭകരം ആണ് Hispeed ട്രെയിൻ താങ്കൾ പറയുന്നത് പോലെ യാത്രക്കാർക്ക് ലാഭം അല്ല. ദീർഘദൂര യാത്രകളിൽ ചൈനയിലെ bullet ട്രെയിനുകളിൽ സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്ന നിരക്ക് അല്ല. Bullet ട്രെയിനുകളെ കാൾ നിരക്ക് കുറഞ്ഞ ധാരാളം ആഭ്യന്തര വിമാന കമ്പനികൾ നിലവിൽ ചൈനയിൽ ഉണ്ട് ആയതിനാൽ ചൈന സർക്കാരിന് bullet ട്രെയിൻ ഒരു വെള്ളാനയാണ് ഇന്ത്യയിൽ bullet ട്രെയിൻ വന്നാലും വലിയ ലാഭകരം ആയിരിക്കില്ല.ഹൈപ്പർലൂപ്പ്, bullet ഒക്കെ വലിച്ചെറിഞ്ഞിട്ടു ഇന്ത്യയിൽ നിലവിൽ ഓടുന്ന ട്രെയിൻ ശൃംഖലകൾ വിപുലീകരിച്ചു നിലവാരം ഉള്ള നല്ല ട്രെയിനുകൾ ആണ് വേണ്ടത്
@mylife707773 жыл бұрын
Bro only passenger train they have is bullet train and other train you talk about is either goods train or Tibet railway other than that entire track is high speed travel to China you can see and I have been their it's unbelievable
@പരുന്ത്3 жыл бұрын
@@mylife70777 athokke serriyann pakshe eppozhum ath labakaramayittala pravarthikunnath.
@sachinvenx8809 Жыл бұрын
@@പരുന്ത്ചൈന priority കൊടുക്കുന്നത് സമയത്തിന് ആണ് high speed റെയിൽവേയുടെ കാര്യത്തിൽ. അത് അവർക്ക് നേട്ടം മാത്രമേ നൽകുകയുള്ളു. ലാഭം മാത്രം നോക്കുകയാണെകിൽ നമ്മൾ നിർമിച്ച പട്ടേൽ പ്രതിമ ഇപ്പോൾ ലാഭകാരം അല്ലല്ലോ. സമയം എടുക്കും ☺️
@dudesthug46113 жыл бұрын
K rail നെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@thamburanthamburan18224 жыл бұрын
ഈ ട്രെയിനുകൾ കേരളത്തിൽ എത്താൻ 100വർഷം എടുക്കും
@Robbinson3 жыл бұрын
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എല്ലാം എത്തിയല്ലോ സന്തോഷം 🤣🤣😏
ചൈനക്ക് ബോധവും വിവരവും ഉണ്ട്, ഇവിടെ ഗോ മാതാവ് ഉണ്ടല്ലോ, അതുമതി 😏😏😏😏😏
@anoopsooraj94715 жыл бұрын
China is developing at a fast rate because of its privatisation norm. And thats what the modi govt is trying to implement in India.Iam not supporting any party but the good implements have to be accepted.
@jobyjoseph64195 жыл бұрын
tony starc Yes sir.... Absolutely....
@Sajithsubramanian5 жыл бұрын
Varapuzha to parur ennale vannath 1 hr kondanu njan. 😶
@nikhilsadanandan3935 жыл бұрын
Adipoli 😂
@AnilNair4 жыл бұрын
Very good
@akhilakhil3895 жыл бұрын
Bro indiayuda devloping pati video cheyan parnjrnuu
@Chanakyan5 жыл бұрын
Cheyyam Akhil. Kure research cheyyanundu. Athu kondaanu udane cheyyaathathu.
@HanaShuhaib5 жыл бұрын
Good bro
@Chanakyan5 жыл бұрын
Thank you :)
@ansuk28153 жыл бұрын
#chanakyan ചൈനയുടെ പാലത്തിന്റെ കുറിച്ച് വീഡിയോ ചെയ്യുമോ
@george25514 жыл бұрын
Bro you told Alstom... France Germanyde Siemens and bombardier participated in auction you didn't tell about bombardier...its a Canadian company
@muhammedaslam77555 жыл бұрын
Super China
@Petercharlie3034 жыл бұрын
Strong decision makers required to initiate such big infrastructure projects, We have Modiji and he is bringing high speed train through Mumbai-Ahmedabad HSRC, ithinum para vekkan nadakkukayanu congressum communistum, but we will do it🔥✊🇮🇳
@HRJAN-ki2dr2 жыл бұрын
What about K-rail
@Petercharlie3032 жыл бұрын
@@HRJAN-ki2dr Explain K-rail please.
@Lucifer-el1tl5 жыл бұрын
China great
@kaleshksekhar23043 жыл бұрын
China 😘😘😘😘😘
@parthanappu86445 жыл бұрын
India
@sivarajans94065 жыл бұрын
ഇവിടത്തെ പാക്കാട്ടുവിള ട്രെയിനിൽ ഇരുന്ന് ട്രാക്കിൽ യഥേഷ്ടം തൂറാം. അതാണ് തിളങ്ങുന്ന ഇന്ത്യ. മോഡി ഭാരതം.
@perfecttransportsystems79454 жыл бұрын
nee trackil thoorunnathinu mattullavare kuttam parayunnathu enthina indian technology problem sir kshamikoo
@sivarajans94064 жыл бұрын
@@perfecttransportsystems7945 സമ്മതിച്ചല്ലോ അത് മതി...
@stardust20004 жыл бұрын
Adipoly
@legendarybeast74015 жыл бұрын
swadesha vathkaranam aanu avarude vijayam
@simymartin38774 жыл бұрын
Ha super
@deepubabu33205 жыл бұрын
ചൈന ജർമനിയിലെ ക്ക് ഒരു റെയിൽ പാത നിരിമിച്ച് എന്ന് കേട്ട് അതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യം e
@Chanakyan5 жыл бұрын
ഹലോ ദീപു, ഒരു പരിധി വരെ ഈ വിഡിയോയിൽ കവർ ചെയ്തിട്ടുണ്ട് - kzbin.info/www/bejne/kGnQp5ePbq59e5o
@deepubabu33205 жыл бұрын
@@Chanakyan ഇത് ഞാൻ കണ്ടത് ആണ് ....any way thanks
@Chanakyan5 жыл бұрын
@@deepubabu3320 സപ്പോർട്ടിന് നന്ദി.
@deepubabu33205 жыл бұрын
@@choman8372 ഇതൊക്കെ കണ്ടത് ആണ് ബ്രോ any way thanks മുത്തേ
@abdulnazir39595 жыл бұрын
Chinese one belt one road, എന്നോ Chinese silk road എന്നോ സെർച്ച് ചെയ്ത് നോക്കൂ ഒരു പാട് വീഡിയോ കാണാം.
@sreejithsreelal27565 жыл бұрын
Appo China technology cash kodutu vangyatanalle, good information adyamayita etinte kurichu oru video kanunatth thanks
@shyams46244 жыл бұрын
ഇതും കൂടി വായിക്കുക. വളരെ കൃത്യമായ നീക്കങ്ങളിലൂടെ ആണ് ചൈന അത് സ്വന്തം ആക്കിയത്. മാത്രമല്ല രാജ്യത്തെ ഏറ്റവും നല്ല ജീനിയസ് ആയ യുവാക്കളെ ആണ് റെയിൽവേ റിസേർച് പ്രോഗ്രാമിന് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. www.quora.com/Did-China-actually-steal-Japans-Shinkansen-technology-considering-so-many-accusations-from-the-Japanese-people
@arundevedit90435 жыл бұрын
💖👍
@Bigboss-bu7vg5 жыл бұрын
ബിജെപി 10 വർഷം കൂടി ഇന്ത്യ ഭരിച്ചാൽ ഇതെല്ലാം ഇവിടെയും സാധ്യമാകും .... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sebastianmalieakal95455 жыл бұрын
Very good comments thanks so much please continue . China is super.
ചൈനക്കൊപ്പം എത്താൻ 100 വർഷം കൊണ്ടും പറ്റില്ല ഇന്ത്യക്ക്.
@AJITHKV103 жыл бұрын
50,60 varshathinullil india china ye marikadakkum
@ajeeshs18832 жыл бұрын
@@AJITHKV10 ജനസംഖ്യയുടെ കാര്യത്തിൽ ആയിരിക്കും 🤣🤣🤣🤣
@athulprasanth84585 жыл бұрын
സർക്കാർ എന്നാൽ priavte കമ്പനി അല്ലല്ലോ എല്ലാം ലാഭം നോക്കി ചെയ്യാൻ നമ്മളെ ഗവണ്മെന്റ ആ മനസ്ഥിതിക്കാർ ആണ്
@arunantony82024 жыл бұрын
Njan poyittund
@asifck7489 Жыл бұрын
നമുക്കുമുണ്ട് ഒരു പ്രധാനമന്ത്രി. മൈ ഡിയർ ബ്രണ്ട്.
@anoop15554 жыл бұрын
600km per hour bullet train ee ede China trail run nadathi
@shihabudeenshihab39625 жыл бұрын
മൻമോഹനും ,മോദിയും' മറ്റു ശിങ്കിടികളും കണ്ട് പഠിക്ക് ,70 വർഷമായി സ്വാതന്ത്ര്യം ലഭിച്ച ഒരു രാഷ്ട്രത്തിന്റെ അവസ്ഥ ,നേരാവണ്ണം ഒരു തിരിച്ചറിയൽ കാർഡു പോലും ഓരോ ഇന്ത്യക്കാരനും ഇതുവരെ ലഭിച്ചിട്ടില്ല
@sadifharansasi7071 Жыл бұрын
ഉറച്ച ഒരു ഭരണം ഉണ്ട് എങ്കിൽ ഇഡ്യയിൽ എല്ലാം നടക്കും.
@HelpIndianCharityAswathi5 жыл бұрын
we dont want to look some where we have think for our own developmnt
@faisalazeez42335 жыл бұрын
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ ഒരു ആറു വരി പാലം നിർമ്മിക്കുക , ഭൂമി നികത്തേണ്ട , ഏറ്റെടുക്കേണ്ട , നടുവിൽ ഒരു റെയിൽവേ പാതയും , പരമാവധി ജില്ലകളിൽ ടച് ചെയ്ത് ഈ പാലം നിർമിക്കാൻ കഴിയും , കിലോമീറ്റർ നു ഏതാണ്ട് 1000 കോടി ചിലവിൽ ഇത് നിർമിക്കാൻ കഴിയും
@najeelas664 жыл бұрын
We r still 160-180 kmph 🥱 but in EVM we r top... 🤒
@DarkKnight-yh3qz3 жыл бұрын
Mumbai - Ahmedabad Bullet train varrunudu the 350kph athinu pinnale Chennai - Mysore Mumbai - Hyderabad Kolkata - Delhi
@ncreationsnc89555 жыл бұрын
ഇവിടെ സൃകാരൃ കമ്പനികള്‍ വന്നാല്‍ അപ്പൊ തൊടങ്ങും കോര്‍പ്പറേറ്റ് ഡോയ്.. എന്നും പറഞ്ഞ് കമ്മികള്‍ ചൈന മുതലാളിമാരെ പ്രോല്‍സാഹിപ്പിക്കുന്നു..
@shyams46244 жыл бұрын
മുതലാളീമാരുടെ താല്പര്യം മാത്രമല്ല തൊഴിലാളികളുടെ താല്പര്യം കൂടി അവർ ശ്രദ്ധിക്കാറുണ്ട്. ഒരു മണിക്കൂർ ഓവർ ടൈം ചെയ്യണമെങ്കിൽ നൂലാമാലകൾ ഉണ്ട്. പിന്നേ ക്രിയ്ത്യമായ ശമ്പളം. ഒരു ചൈനീസ് കാരനെ(ഏഷ്യൻ) പണി ഏല്പിച്ചു കഴിഞ്ഞാൽ ചായ കുടിക്കണതും വാചകമടിക്കാനും അവൻ പോവാറില്ല. കൃത്യമായി പണി ചെയ്‌യുന്നു. കൃത്യമായി ഓഫീസിൽ വിട്ടു പോവുന്നു. ഒരു മീറ്റിംഗിന് വരാൻ പറഞ്ഞാൽ പതിനഞ്ചു മിനിറ്റ് മുമ്പ് അവിടെ ഹാജർ ആവും. ഇങ്ങനെ ഉള്ള കൃത്യത ഉള്ളത് കൊണ്ട് എല്ലാ കാര്യങ്ങളും പെട്ടന്ന് നടക്കും. അവർ നമ്മളെക്കാൾ കൂടുതൽ കഠിനഅധ്വാനികൾ ആണ്. നമ്മുടെ നാട്ടിൽ മുതാലാളിത്യം വരുമ്പോൾ സർക്കാരും തൊഴിലാളീ നേതാക്കളും മുതലാളീയെ പിന്താങ്ങി നടക്കും. ഇനി മറ്റൊരു മുതലാളീയെ കുത്തുപാളയം എടുപ്പിക്കാൻ ആണാണെങ്കിൽ ഇതെ അവന്മാർ മുമ്പിട്ടു ഇറങ്ങും. നഷ്ട്ടം ഇപ്പോഴും തൊഴിലാളികൾക്കും രാജ്യത്തിനും ആണ്.
@rageshcv43523 жыл бұрын
@@shyams4624 correct
@Subeeshkanichari3 жыл бұрын
കേരളത്തിൽ മാത്രമല്ലെ കമ്മികൾ മറ്റു സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങിയല്ലോ ആദ്യമായി മെട്രോ റെയിൽ വന്നത് ബംഗാളിൽ ആണെന്നും കാണണം
@jaleel7883 жыл бұрын
01:42😳
@digitalmachine010111 ай бұрын
ഇവ് ടെ ആർക്കും വേണ്ട സ്പീഡ് ട്രെയിന. , ആർക്കണേ എവിടെ എത്രറ ദിരുത്തി
@abymathew63465 жыл бұрын
India can do it ..start spending money like China. Don't give excuses and have meaningless meetings. Just do it. Modi did it from Ahmedabad to Mumbai . Once it's constructed it will be a hit. Now people are laughing at him saying it's waste of money and he should have spent it on something else. Gujrat and Mumbai will be more developed and will laugh at other governements because they didn't have guts to spend money on such ambitious projects .
@fayischemben75942 жыл бұрын
Mansanmark mariyathakk pogan kayyunnond
@itsmejk9124 жыл бұрын
അഴിമതി ഇല്ല.അവിടെ
@പരുന്ത്3 жыл бұрын
😂😂
@ajithkumar9205 жыл бұрын
കോൺഗ്രസ് ഒന്നു കൂടി അധികാരത്തിൽ വന്നാൽ ഇൻഡ്യ ചൈനയെ കടത്തിവെട്ടും.
Mone china valare expensive anu onnu poyi nokku video matram cheytal pora
@rageshcv43523 жыл бұрын
സങ്കി
@navashantibpskrishnasamy46825 жыл бұрын
fundS and grantS [encryption-!-digitS its Rs. [chennaimetrorail RupeeS it ta.tn.wikipedia
@akshayadithya93634 жыл бұрын
hello
@vkp12402 жыл бұрын
Ivide oru Mandan Nehru bharichirunnu😩😩😩😩😩
@nizarnizar34875 жыл бұрын
ഇത്രയും സ്പീഡിൽ പോവുമ്പോൾ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലേ
@Chanakyan5 жыл бұрын
ഹലോ നിസാർ, വളരെ നല്ല ചോദ്യം. ഉത്തരം ഇല്ല എന്നാണ്. മലയാളത്തിൽ തന്നെ ചൈനയിലെ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചു അനവധി വിഡിയോകൾ നിലവിലുണ്ട്. വളരെ സുഖകരമാണെന്നാണ് നമുക്കു കാണാൻ സാധിക്കുന്നത്. സ്പീഡിൽ യാത്ര ചെയ്യുമ്പോൾ മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പഠനങ്ങൾ നിലവിലുണ്ട് - ഒരു ആർട്ടിക്കിൾ ഇതാണ് : www.bbc.com/future/article/20140813-the-challenge-to-make-trains-fast
@jobyjoseph64195 жыл бұрын
Chanakyan നന്ദി.... 🙏🙏🙏🙏
@dileepkumardileepkumar222318 күн бұрын
oru 100 mtr Enkilum Indiayil undaku ennittu chinaye Kuttam para onnu illathavante veera Sahasi katha
@josemonmj44855 жыл бұрын
നമ്മുടെ നാട് എന്ന് ശെരിയാകും
@vishnusurendran89324 жыл бұрын
Ennanavo India oke ingane aakunath😑
@kavirajananchal88034 жыл бұрын
India is a big balloon???
@satheesankrishnan48313 жыл бұрын
Photocopying ,, blotting . കോപ്പിയടി...reverse technology , വൈറസ് ,,നുഴഞ്ഞുകയറ്റം... ഡ്യൂപ്ലിക്കേറ്റിംഗ് ഇവനൊക്കെ ചൈനയെ കവച്ചുവെക്കാൻ ലോകത്ത് ഒരാൾക്കും കഴിയില്ല
India has highest numbr of cow rank 1 Highest goat rank1 Sheep rank 1 Milk production rank 1 Rice production rank 2 Wheat production rank 2 Fruit production rank 1 Livestock rank 1
@ajeeshs18832 жыл бұрын
ഇന്ത്യയിൽ എങ്ങാനും ആയിരുന്നു എങ്കിൽ .................ആ ബോട്ടിലും താഴെ വീണേനെ ,നാണയം ഉരുണ്ടു വല്ല സീറ്റിനടിയിലും പോയേനെ , മൊബൈൽ താഴെ വീണു തവിടുപൊടി ആയേനെ !!