No video

കോൺകോഡിന്റെ കഥ | Concorde Documentary

  Рет қаралды 301,757

Chanakyan

Chanakyan

4 жыл бұрын

Concorde has been the first and only supersonic commercial aircraft ever built. Despite being a technological marvel, not only did Concorde have to be grounded, there are no commercial supersonic flights anymore. What happened?
ലോകത്തിൽ ആദ്യത്തേതും അവസാനത്തെയും സൂപ്പർസോണിക് യാത്രാ വിമാനമാണ് കോൺകോർഡ്. ഒരു സാങ്കേതിക വിസ്മയമായിരുന്നിട്ടും, കോൺകോർഡ് ഒരു പരാജയമായി എന്ന് മാത്രമല്ല, അതിനു ശേഷം ഒരൊറ്റ സൂപ്പർസോണിക് യാത്രാവിമാനങ്ങളും നിർമ്മിച്ചിട്ടില്ല. എന്താണ് കാരണം?

Пікірлер: 253
@supersaiyan3704
@supersaiyan3704 4 жыл бұрын
idil parayenda kurachu karyangal koodi undu. 1) Nammude Airbus, Boeing vimanangal palathavana crash ayituntenkilum adu innum service nadathunnu. Concordinu Oru crashe undayollu adhode adinde aapees pooti. 2) Concorde palathavana Indiayilum vannitundu. There's a video of it landing in Chennai. 3) Concorde is faster than the rotation of the Earth. One could literally see the sun rising from the West and also see the curvature of the Earth like in a spacecraft. 4) Concorde expands while in flight due to heat. Passengersinu adu moolam pollal elkathe irikyan fuselagil cheriya palatharam refrigerators khadipichirunnu, including the small windows. 5) Concordinte operation altitude 60000 ft ayirunnu... innathe pala passenger flightum 40000ftinu mukalil pogarilla... chila apoorvam spy planes and interceptors like SR71, MIG31 Foxhound poleyulla vimanangal matrame 60000ftil parakukayollu adum pilots innum pressure suits dharikkanam. 6) lokathil adyam aayi fly by wire technology and computer software technology Concordeil aanu vannathu which later and is currently used in all the flights till today. Concorde is still technically superior today when compared to all the operational flights. Annathe engineersinu huge respect! British Brookland's museumthil Concorde undu... Pattunnavar avide poi ee flight kaanuka.
@An0op1
@An0op1 4 жыл бұрын
അങ്ങനൊരു വീഡിയോ ഉണ്ട് പക്ഷെ അതു മുംബൈ /ഡൽഹി ആവാനാണ് സാധ്യത,,,
@jobyjoseph6419
@jobyjoseph6419 4 жыл бұрын
Excellent Analysis.... ! Hats off you brother.... Congrats.. 🙏🙏🙏🙏
@akashkvishnu6942
@akashkvishnu6942 4 жыл бұрын
Poli👍👌
@kiranchandran1564
@kiranchandran1564 4 жыл бұрын
👍
@rahulvarkala
@rahulvarkala 4 жыл бұрын
Flight which brokes the laws of physics of that time.....
@nijuphilip3451
@nijuphilip3451 4 жыл бұрын
Concorde അവസാനമായി പറന്ന് ഇറങ്ങുന്നത് കാണാൻ സാധിച്ച ഒരാൾ ആണ് ഞാൻ. ഇപ്പോൾ എന്റെ Bristol ലെ വീടിന് അടുത്ത് ഒരു museum ഉണ്ടാക്കി അതിൽ സൂക്ഷിക്കുന്നു ആ വിമാനം. ആളുകൾ കരുതുന്ന പോലെ ഒരു വലിയ വിമാനം അല്ല അത് . ഏകദേശം 10 13 വർഷം ഇവിടെ ഒരു airport ൽ ഉപേക്ഷിച്ച് ഇട്ട നിലയിൽ ആയിരുന്നു അത്. Crowd funding കൊണ്ടാണ് ആ museum ഉണ്ടാക്കിയത്
@ratheeshraghunathan7529
@ratheeshraghunathan7529 4 жыл бұрын
How was the experience
@nijuphilip3451
@nijuphilip3451 4 жыл бұрын
@@ratheeshraghunathan7529 There were huge crowds on all the tall buildings .I stood on the top of our hospital building and watched it. The bird took a bow at one of the landmarks of the city which is the suspension bridge. Emotional for many locals as this was part of citys history and many worked in Rolls Royse and Airbus factories which is here..
@chithralalkk6563
@chithralalkk6563 4 жыл бұрын
നല്ലൊരറിവു തന്നതിന് നന്ദി വളരെ നന്നായിട്ടുണ്ട്
@pramods3933
@pramods3933 4 жыл бұрын
നമ്മുടെ രാജ്യം അന്നേ തന്നെ മറ്റു രാജ്യങ്ങളെക്കാൾ എത്രയോ മുന്നിൽ ആരുന്നു എന്നതിന് തെളിവാണ് Air India.അക്കാലത്തു Concord നു ഓർഡർ കൊടുത്ത ലോകത്തെ വിരലിൽ എണ്ണാവുന്ന Airlines ഇൽ ഒന്നാരുന്നു നമ്മുടെ Air India എന്നോർക്കുമ്പോൾ അഭിമാനവും ഒപ്പം ഇപ്പോഴത്തെ അതിന്റ അവസ്ഥ ഓർക്കുമ്പോൾ വിഷമവും ഭരിക്കുന്നവന്മാരോടൊക്കെ ഒരു ലോഡ് പുച്ഛവും തോന്നുന്നു. ഒരു മുൻനിര കമ്പനിയെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചല്ലോ. ഇപ്പോൾ എങ്ങനേലും വിറ്റു തുലക്കാൻ ഓടി നടക്കുന്നു. ഭയങ്കര ഭരണനൈപുണ്യം തന്നെ.
@yedhukrishnan6182
@yedhukrishnan6182 4 жыл бұрын
ചേട്ടൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... air ഇന്ത്യ ഇന്നത്തെ നിലയിൽ കടം കേറ്റി മുടിപ്പിച്ചത് ചിദംബരം ആണ്..
@muneebgrace
@muneebgrace 4 жыл бұрын
@@yedhukrishnan6182 ലെ നെഹ്‌റു.. ഹോ ഞാൻ രക്ഷപ്പെട്ടു.. 😆
@spetsnazGru487
@spetsnazGru487 4 жыл бұрын
അന്ന് എയർ ഇന്ത്യ ആ മേഖലയിൽ കുത്തകയായിരുന്നു എന്നു കൂടി ഓർമിപ്പിക്കുന്നു.
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
@@yedhukrishnan6182 bro chidambaram and congress take a wrong descion during their ruling time. That one descion leads to present condition of air india. I don't think that AIR INDIA WILL OVERCOME PRESENT CONDITION. Air india is now running because of package given by the central govt. They will stop this funding because it is a huge burden.
@unluckyone9369
@unluckyone9369 4 жыл бұрын
പഴയ ടാറ്റാ എയർലൈൻസ് ആണ് എയർ ഇന്ത്യ
@jobyjoseph6419
@jobyjoseph6419 4 жыл бұрын
യൂറോപ്പിന്റെ സാങ്കേതിക മുന്നേറ്റങ്ങളുടെ മഹിമാ വിശേഷണങ്ങൾക്കേറ്റ വലിയൊരു തിരിച്ചടിയായിരുന്നു "കോൺകോഡി"ന്റെ പിൻവാങ്ങൽ..... ! ശബ്ദാതിവേഗം കൊണ്ടു വിജയിക്കേണ്ടവൻ ആ ശബ്ദാതിവേഗം കൊണ്ടു തന്നെ പരാജയപ്പെട്ടു എന്ന ദുരന്ത കഥ... !ഇപ്പോൾ വികസനത്തിലിരിക്കുന്ന ആധുനിക "കോൺകോഡുകൾ"തന്റെ മുൻഗാമിയുടെ എല്ലാ കുറവുകളും തീർത്തു ആകാശ വിഹായസ്സുകളിൽ "ജൈത്ര യാത്ര "നടത്തുന്നവനാകട്ടെ.... അഭിനന്ദനങ്ങൾ..... !
@Onana1213
@Onana1213 4 жыл бұрын
India റഷ്യയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ച 200 ka226 T ഹെലികോപ്റ്റർ ലഭിക്കാൻ സാധ്യത ഉണ്ടോ.. അതോ ഇപ്പോഴും പേപ്പറിൽ തന്നെയാണോ?
@jobyjoseph6419
@jobyjoseph6419 4 жыл бұрын
@@Onana1213 അസ്ഹർ ഹസൻ ഇൻഡോ -റഷ്യൻ സംയുക്ത സംരംഭമായ ഇരുപത്തിയെട്ടായിരം കോടി രൂപയുടെ (ഏതാണ്ട് 4ബില്ല്യൺ ഡോളർ ) ഈ കാമോവ്226T ഹെലികോപ്റ്റർ ഡീലിൽ മൊത്തം 200 എണ്ണം നിർമിക്കാനാണ് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്ക്സ് പദ്ധതിയിടുന്നത്...! 2020 ജനുവരി 19 ന് "ദി ട്രിബ്യൂൺ"പത്രം പുറത്ത് വിട്ട ഒരു വാർത്ത പ്രകാരം ഈ ചോപ്പറിന്റെ വിലകൾ സംബന്ധിച്ച് രണ്ടു രാജ്യങ്ങളും ഏകദേശ ധാരണയായതായി അറിയുന്നു... അന്തിമ കരാർ അടുത്ത മാസങ്ങളിൽ ഒപ്പിടുമെന്നും പത്രം പറയുന്നുണ്ട്.... ഈ ചോപ്പറുകളുടെ നിർമാണം പൂർത്തിയാവുന്നതോടെ ഇന്ത്യൻ സശസ്ത്ര സേനകൾ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചീറ്റ (ഏറോസ്പേഷ്യലെ ലാമ) ചേതക്ക് (ഏറോസ്പേഷ്യലെ അലൗട്ട് ) എന്നീ ഹെലികോപ്റ്ററുകൾ ഘട്ടം ഘട്ടമായി പിൻവലിക്കും.... ! മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം നിർമ്മിക്കപെടുന്ന ഇത്തരം ഹെലികോപ്റ്ററുകൾ HAL ന്റെ സ്വന്തം പ്രോഡക്റ്റ് ആയ "ധ്രുവ്"ന്റെ വിപണന സാധ്യതകൾ തകർത്തു കളഞ്ഞേക്കാമെന്നതിൽ അവർ ആദ്യം ഇതിൽ വലിയ താല്പര്യം കാണിച്ചിരുന്നില്ല.. എന്നാൽ സർക്കാർ തലത്തിൽ സമ്മർദ്ദം ശക്തമായതോടു കൂടിയാണ് HAL തുംകുരു പ്ലാന്റിൽ ഇത് നിർമിച്ചു തുടങ്ങാനുള്ള സജ്ജീകരണങ്ങൾക്ക് അവർ തുടക്കം കുറിച്ചത്.... ! ഈ ഒരു നിർമാണത്തിനൊപ്പം സമാന്തരമായി നാവിക സേനക്കു വേണ്ടി ഒരു അത്യാധുനിക 'മുങ്ങികപ്പൽ വേധ' ഹെലികോപ്റ്ററിനെയും HAL ബാംഗ്ലൂർ നിർമ്മിക്കുന്നുണ്ട്.. അതിന്റെയും കൂടി പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും ഇന്ത്യൻ നേവി കൂടുതൽ ASW ചോപ്പറുകൾക്ക് ഓർഡർ കൊടുക്കുന്നത്... ജയ് ഹിന്ദ്.. അനുബന്ധം :ലാർസൻ ആൻഡ്‌ ടൂബ്രൊ (L&T)ഹൈദരാബാദിൽ പുതുതായി തുടങ്ങാൻ പോവുന്ന ഏറോസ്പേസ് കോംപ്ലക്സ്ൽ HAL&L&T സംയുക്ത സംരഭമായി ALH ഹെലികോപ്റ്ററുകളുടെ സെക്കന്റ്‌ അസ്സംബ്ലി ലൈനും നിലവിൽ വരുന്നുണ്ട്.....! HAL നിർമ്മിക്കുന്ന തദ്ദേശിയമായ മുങ്ങികപ്പൽ വേധ ഹെലികോപ്റ്ററിന്റെ കൂടുതൽ വിവരങ്ങൾ താങ്കൾക്ക് കൂടെ ചേർത്തിരിക്കുന്ന ഈ ലിങ്കിൽ ലഭ്യമാണ് kzbin.info/www/bejne/oIbHoqNse5atgrc
@jobyjoseph6419
@jobyjoseph6419 4 жыл бұрын
kzbin.info/www/bejne/rJCQk4pue5x4bK8 കോൺകോഡിന് ബദലായി സോവിയറ്റുകൾ ഉണ്ടാക്കിയ സൂപ്പർ സോണിക്ക് വിമാനത്തിന്റെ പരീക്ഷണങ്ങളും പരാജയമായിരുന്നു.... !
@yousafali6602
@yousafali6602 4 жыл бұрын
Concorde Air france വിമാനം ഞാൻ ദുബായ് ലെ 2001 ലെ ഒരു എയർ ഷോ എക്സിബിഷനിൽ അടുത്ത് കാണാൻ ഭാഗ്യം ഉണ്ടായി 😁👍🇦🇪😍
@sarathchandrank05
@sarathchandrank05 4 жыл бұрын
Mmm കൊള്ളാം 20 വർഷം മുൻപ് ദുബായ് കണ്ടല്ലോ ..
@hiddenanonymous7645
@hiddenanonymous7645 4 жыл бұрын
Ma yusufali aano😅
@yousafali6602
@yousafali6602 4 жыл бұрын
@@hiddenanonymous7645 അല്ല, അയാളുടെ ഒരു ബന്ധു ആയി വരും 😁😁😁
@alzadazad6024
@alzadazad6024 4 жыл бұрын
yousaf ali U
@correctinformation1817
@correctinformation1817 4 жыл бұрын
good bro ...കുറെ പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു..
@jobinmathew8192
@jobinmathew8192 4 жыл бұрын
ഉമ്മൻ‌ചാണ്ടി 🙂💙
@kuruvillathomas1892
@kuruvillathomas1892 4 жыл бұрын
Umman chandiye miss cheyyunnu 😅
@amalj7724
@amalj7724 4 жыл бұрын
Hmm
@englishmadame
@englishmadame 4 жыл бұрын
ആ ഇരുപതിൽ ഒരണ്ണം ഓടിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായിട്ടുണ്ട്. അതൊക്കെ ഒരു കാലം
@Chanakyan
@Chanakyan 4 жыл бұрын
😊
@muhammedfayizck5450
@muhammedfayizck5450 4 жыл бұрын
Baki motham odichath njn aayirunnu
@Chanakyan
@Chanakyan 4 жыл бұрын
@@muhammedfayizck5450 🤣
@RyzenFTw
@RyzenFTw 3 жыл бұрын
@@user-fy9sg3xz1s athe bro 😂
@RyzenFTw
@RyzenFTw 3 жыл бұрын
@@muhammedfayizck5450 moyalali 😂
@jijinrjayan7058
@jijinrjayan7058 4 жыл бұрын
Oomen Chandy ne athinidakku trolli lle😂
@shibinraj7
@shibinraj7 4 жыл бұрын
Concords Fuel consumption and Sound pollution.. ithayirunnu Concord nte service Ban Cheyyan ulla main reasons...
@Astroboy66
@Astroboy66 4 жыл бұрын
Concorde na kurichu video ittatinu thanks
@hashirvp2041
@hashirvp2041 4 жыл бұрын
നല്ല ഒരു അറിവ് നൽകിയതിന് thanks
@leviakm6689
@leviakm6689 4 жыл бұрын
Sr 71 blackbird and mig 25 ഉണ്ടായ കഥ ഇടാമോ
@nstvm82
@nstvm82 4 жыл бұрын
The soviet union fielded its concordski which flew ahead of the franco-brit jointly developed concorde. The soviet TU-144 was much faster than the latter one. The Tupolev was bit noisy and needed more maintenance compared to the franco-brit concorde. Apart from these flaws, the soviet concordski had a complex moustache canard and the better drooping nose fuselage. The world's first passenger concorde was the soviet concordski. After the disintegration of USSR, the United States bought the russian concordski for its NASA research program. It's said that NASA has successfully completed several modifications and transferred the technology to Boeing. Boeing is contemplating to field its supersonic passenger jet based on this design soon. The soviets developed TU-160 strategic bomber based on the same design and is widely used by the Russian air force and is still in use. Of lately, Putin made a sortie on the TU-160 aka the NATO designated name BlackJack. The Russian aircraft manufacturer is already working on the supersonic passenger jet based on TU-160. It has a backing from the Russian president himself.
@supersaiyan3704
@supersaiyan3704 4 жыл бұрын
TU-144 was technically the first SS passenger aircraft. It was bigger, faster and could also carry more passengers. These were the only merits. The flight was unstable, too noisy. It was said that passengers had to literally write notes between themselves to communicate owing to the deafening sound of the aircraft. It also received very less patronage as well. And the name Concordski was the name given by the Western Press as a mockery because it looked exactly like the Concorde. There are also theories which say that Anglo French Engineers deliberately had the Soviet spies get their hands on a faulty design such that their aircraft would be a total failure.
@nstvm82
@nstvm82 4 жыл бұрын
@@supersaiyan3704 that's bull to believe that the Anglo-French team let the soviets to do industrial espionage on their plane so that their copy will be inferior and a failure. There's a similar theory about the defected pilot viktor belenko who landed the Mig-25 on a Japanese base for the yanks to get a first hands -on inspection on that jet that caused sleepless nights for the USAF. People would go at any length to helm wonderful fairy tales out of their imaginations. The western media mad house were always on a high perpetuating the lies and propaganda against the soviets out of pure jealousy those days. One should never forget the fact that over 28% of the industrial output during the height of the cold war was from the USSR. It's the USSR which orbited the artificial satellite first, sent man in to the outer space first , reached moon first , landed on the moon first, reached mars orbit first , landed on mars first. Made the largest aircraft, biggest submarine , and several key other technological break throughs. And the west had no shame believing the world gonna buy the bullshit that being up chucked from their dirty mouths accusing the soviets to be tech klutz. Nobody knows stealth was a russian invention , f-22 is a knockoff of russian yak-40 , eagle lander was copied from the lunniy korabi. Even the lunar landings were faked to save NASA'S ass.
@San-ml3df
@San-ml3df 4 жыл бұрын
അതിനിടക്ക് നൈസ് ആയിട്ട് ഉമ്മൻ ചാണ്ടിയെ ഒന്ന് ട്രോളി അല്ലെ 😁😁😁😁
@salmanulfarisck6482
@salmanulfarisck6482 4 жыл бұрын
NASA prototype അവതരിപ്പിച്ചു.. X 59 QueSST (Quite Super Sonic Technology) 2021 ൽ പ്രതീക്ഷിക്കാം
@coolboyon577
@coolboyon577 4 жыл бұрын
Concode nte accident engane undayi ennu kyde explain cheyanamayirunnu. 2000 july l aanu aacident undayathu. Munpe poya oru flightil ninnu oru small iron piece runwayil kidannirunnu. Next vanna concorde athinte mukalilude kayari. Aa iron piece fuel tankil idichu thee pidichu. Accident undayathu concordente mistake aayirunnilla. All passengers died
@RolexSir...
@RolexSir... 2 жыл бұрын
😥😥
@riyasmullachery
@riyasmullachery 4 жыл бұрын
അതിൻറെ സ്പീഡ് കൂടി പറയണമായിരുന്നു ഇന്നത്തെ വിമാനങ്ങൾ 700 സ്പീഡ് എന്ന രീതിയിലാണ് ഓടുന്നത്
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Concorde's Cruise speed was 2.04 Mach (2160Kmh). Today aircrafts are flying in a cruise speed of .712 Mach to .75 Mach (880-930kmh),*
@libinmath
@libinmath 4 жыл бұрын
I had an amazing opportunity to explore inside Concord back in Toulouse. It sad to see all these are in museums now. I hope Airbus will come up with these legendary flight ideas in future.
@muhammedhaneef5104
@muhammedhaneef5104 4 жыл бұрын
അടിപൊളി വിവരണം
@vishakpj6668
@vishakpj6668 4 жыл бұрын
Adipoly vedio chanakyan
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
Super.. 👍👍👍
@parthanappu8644
@parthanappu8644 4 жыл бұрын
Kashmir video avidea
@renjjithaadhi9985
@renjjithaadhi9985 4 жыл бұрын
Oru padu. Ishtapettu pazhaya Doordarshan kaalathaanu. Aadhyamai TV til kandathu. Abhinandhananghal
@rajappankottayam6058
@rajappankottayam6058 4 жыл бұрын
പുഷ്പക വിമാനം ആയിരുന്നു നല്ലത്. ഒരു ചിലവും ഇല്ല , പൈതൃ ക ഡിസൈൻ.
@subhashbalakrishnan1758
@subhashbalakrishnan1758 4 жыл бұрын
Pakshe speed valare kurava..mathramalla open ane log trip kazhinjhu ethumbozhekkum oru vzhikkavum
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
iF SO, any body can kidnap new gen Seethas easily!!!!
@kishorekichuk4864
@kishorekichuk4864 4 жыл бұрын
Super
@sarinbabubabu5957
@sarinbabubabu5957 4 жыл бұрын
സൂപ്പർ ഉപയോഗപ്പെട്ട ഒരു നല്ല വീഡിയോ....
@sitharas5047
@sitharas5047 4 жыл бұрын
Nallla oru arivu pakarnuthannathinu thanks
@Sreejithes7
@Sreejithes7 4 жыл бұрын
2022 വരുന്നുണ്ട് ഒരു supersonic
@RolexSir...
@RolexSir... 2 жыл бұрын
Vanno?? 🤔
@anasmuhammed9633
@anasmuhammed9633 4 жыл бұрын
*ഇതു വരെ അറിയാത്ത നല്ല അറിവ് *
@sandeepnathg5562
@sandeepnathg5562 4 жыл бұрын
ഇന്ത്യയുടെ ജെറ്റ് എൻജിൻ 'കാവേരി ' പറ്റി ഒരു വീഡിയോ ചെയ്യൂ പ്ലീസ്
@binoybalan5765
@binoybalan5765 4 жыл бұрын
Nice information 👍 Please do one video about Pan Am Airlines
@prathapwax
@prathapwax 4 жыл бұрын
നല്ല വീഡിയോ
@LegendsSs1987
@LegendsSs1987 4 жыл бұрын
Years long doubt clears , thks alot
@gopikrishnan7016
@gopikrishnan7016 4 жыл бұрын
Oommen chandy 🤣
@indian6346
@indian6346 3 жыл бұрын
വിമാനത്തിനുള്ളിലെ കാതടപ്പിക്കുന്ന സൗണ്ട് പ്രശ്നമായിരുന്നു എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. എന്തോ?
@jyothishamsoubagyam3451
@jyothishamsoubagyam3451 4 жыл бұрын
Very very informative
@ajeeshabhinav5113
@ajeeshabhinav5113 4 жыл бұрын
സൂപ്പർ വീഡിയോ.. 👍👍👍
@lynnbernardbernard7185
@lynnbernardbernard7185 4 жыл бұрын
Very good Presentation👏👏👏👏
@An0op1
@An0op1 4 жыл бұрын
ഒരുകാലത്തു എയർഇന്ത്യ അടക്കം ഉപയോഗിച്ച -3എൻജിൻ വിമാനങ്ങളെ കുറിച്ച് ഒരു വിവരണം തയ്യാറാക്കു...(Mcdonnell DC-Lockheed )ഇത്തരം വലിയ വിമാനങ്ങൾ ഇന്ന് ആൾക്കാരെ കൊണ്ടുള്ളയാത്രക്ക്ഉപയോഗിക്കുന്നില്ല.കാർഗോ ശ്രേണിയാണ് ഇപ്പോൾ .. കാരണം ഒന്നു വിവരിച്ചാൽ കുറേ ആൾകാർക്ക് ഒരു വലിയ അറിവായേനെ
@stardust2000
@stardust2000 4 жыл бұрын
Correct
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*Yes Lockheed L-1011 Tristar. Air India operated this aircraft only for 1 year and replaced with A330. Lufthansa is operating McDonnel Douglas MD-11 Trijet in cargo configuration.*
@gokult4657
@gokult4657 4 жыл бұрын
എല്ലാം airbusന്റെ വിളയാട്ടം. 3 engine ചിലവ് കൂടുതൽ ആണ്.
@throttlesman4062
@throttlesman4062 Жыл бұрын
My most fav air vehicles 1: stealth bomber 2: concord
@anoopr3931
@anoopr3931 4 жыл бұрын
Good one 👌
@sanjayeasycutz7195
@sanjayeasycutz7195 2 жыл бұрын
Adipoli 🔥
@aMallufromUnitedKeralam
@aMallufromUnitedKeralam 2 жыл бұрын
that crash of AIR FRANCE is so sadd.....
@user-wl2zq9zy2d
@user-wl2zq9zy2d 4 жыл бұрын
അതൊക്കെ ഒരു കാലം.....
@sivaprasad-gj5sc
@sivaprasad-gj5sc 4 жыл бұрын
😅
@abhijithp2116
@abhijithp2116 4 жыл бұрын
😂😂
@Vlogettan1
@Vlogettan1 4 жыл бұрын
വളരെ നല്ല അവതരണം. അവിടേം തറക്കല്ലിട്ടത് ഉമ്മൻ ചാണ്ടിയായിരുന്നല്ലേ..😂
@vivekmltr
@vivekmltr 4 жыл бұрын
അല്ല, നിന്റെ അച്ഛൻ വിജയൻ.
@sukumarakurup369
@sukumarakurup369 11 ай бұрын
Tech travel eat vedio kandytu ividya Vanna avar undo😊?
@shikhilcu1287
@shikhilcu1287 4 жыл бұрын
Good information
@muhammadpk3851
@muhammadpk3851 4 жыл бұрын
Hal tejas oru video chey
@tomykabraham1007
@tomykabraham1007 4 жыл бұрын
Good video
@sivakumarnrd3482
@sivakumarnrd3482 4 жыл бұрын
World war 1, 2 വീഡിയോ വേണം
@muhammedazlamazeez9974
@muhammedazlamazeez9974 4 жыл бұрын
superb
@rahulo2682
@rahulo2682 4 жыл бұрын
1k liker
@rahulgopi6780
@rahulgopi6780 4 жыл бұрын
Second
@An0op1
@An0op1 4 жыл бұрын
Tu144ഇന്നുംറഷ്യയിൽവിശ്രമിക്കുന്നുണ്ട്,ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ,, (സിങ്കപ്പൂർ എയർലൈൻസ് വാടകക്ക് കുറച്ചുകാലം സർവീസ്നടത്തി)concordeകേരളത്തിന്.മുകളിൽക്കൂടിയുംപാഞ്ഞിട്ടുണ്ട്ഓസ്ട്രേലിയക്കും,ന്യൂസിലാൻഡിലേക്കും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസ്. ഇപ്പോഴും ഈ റൂട്ടിൽ മറ്റു A-380 വിമാനം സർവീസ് ഉണ്ട്..... Concorde ഭൂമിയിൽനിന്നും 20-30കിലോമീറ്റർ ഉയരത്തിൽ വരെ പോകുവാരുന്നു...ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ മുകളിൽ കൂടി പായുന്നത് നിരോധിച്ചത് കോൺകോർഡിന് വലിയ നഷ്ടം വരുത്തി...
@ubiubi630
@ubiubi630 4 жыл бұрын
Very more sound pollution
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*A380 to Australia is operating from Dubai, Abu-Dhabi and Doha. To Newzealand Its from Dubai only...*
@An0op1
@An0op1 4 жыл бұрын
@@avgeekemmanuel.4128 ys Emirates, Qatar, Qantas,
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
@@An0op1 *Qantas doesn't fly over Kerala, Qantas Perth-London (787-9 Dreanliner) service is flying via south pole (Over Indian Ocean, Arabian Sea), Singapore-London service (A380) is flying over Thailand, Telangana, Maharashtra and Arabian Sea. Etihad also is operating services to Sydney, Melbourne and Brisbane using 777-300ER, 787-9Dreamliner And A380-800...*
@sanalsanal3395
@sanalsanal3395 4 жыл бұрын
Super video
@hananhabeeb4410
@hananhabeeb4410 4 жыл бұрын
Concordinte prashnangal okke pariharikkapedanam
@deepubabu3320
@deepubabu3320 4 жыл бұрын
Good information 🇮🇳🇮🇳🇮🇳
@user-lo2ws7jb4p
@user-lo2ws7jb4p 4 жыл бұрын
*ഉമ്മൻ ചാണ്ടി ആണോ കോൺകോർഡ് കണ്ട് പിടിച്ചത്...???*
@Chanakyan
@Chanakyan 4 жыл бұрын
അതിവേഗം ബഹുദൂരം' വെച്ചു ചെറിയൊരു നിരുപദ്രവകരമായ ട്രോൾ മാത്രമല്ലേ മാഷേ.
@vivekmltr
@vivekmltr 4 жыл бұрын
അല്ല നിന്റെ അച്ഛൻ വിജയൻ
@user-lo2ws7jb4p
@user-lo2ws7jb4p 4 жыл бұрын
@@vivekmltr*പൊലയാടിമോനെ നിനക്ക് കമ്മന്റ് ഊമ്പാൻ അല്ലേ അറിയാവുന്നത് വെയിറ്റ് തായോളി നമ്പർ തരാം നിന്റെ അണ്ടിക്ക് ആമ്പിയർ ഉണ്ടേൽ വാടാ തായോളി വന്നു വാട്സാപ്പിൽ ഒരു ഹായ് എങ്കിലും അയച്ചു നോക്ക് +91 8400025538*
@user-lr4cw8zl8l
@user-lr4cw8zl8l 4 жыл бұрын
സുമേഷ് മൂവർണം ഈ വീഡിയോ ബഹിഷ്കരിക്കണം എന്ന് ആഹ്വാനം ചെയ്തിട്ടുണ്ട് 💔
@jocker11111
@jocker11111 4 жыл бұрын
Super👌
@rocky8721
@rocky8721 4 жыл бұрын
Enik ariyavunna karyamanu still pinnem kandu
@kesavan999
@kesavan999 3 жыл бұрын
0:00 dark series ഇൽ പറ്റും
@invisibleink7379
@invisibleink7379 4 жыл бұрын
Copy edit & paste.i wish you luck.
@kapeesh7523
@kapeesh7523 4 жыл бұрын
Concord was ahead of its time..
@securityofficer1301
@securityofficer1301 4 жыл бұрын
Starting information needs correction
@sram837
@sram837 4 жыл бұрын
Ethu. Simple ayii solve chyee. New method
@Electricalplumbing-f3f
@Electricalplumbing-f3f 4 жыл бұрын
Ippo ith eath museam ll nd???
@Chanakyan
@Chanakyan 4 жыл бұрын
Ellam Europilum USilumaayi palayidathaayaanu. Britainile list ithaanu - www.itv.com/news/2019-03-01/where-can-you-see-concorde/
@Electricalplumbing-f3f
@Electricalplumbing-f3f 4 жыл бұрын
@@Chanakyan kk
@aakashsakku1255
@aakashsakku1255 4 жыл бұрын
Concordinte last tripinepati ann baalaramayil vayichatorkunnu
@haskumar.rkumar8049
@haskumar.rkumar8049 Жыл бұрын
👍👍👍
@kavo6533
@kavo6533 3 жыл бұрын
അതിവേഗം ബഹുദൂരം 😂🖤
@granstin
@granstin 4 жыл бұрын
ഇന്ത്യക്ക് മുകളിലൂടെ പറക്കാൻ ഏപ്രിൽ ആദ്യത്തോടെ BS6 ഇറക്കുന്നുണ്ട്😊
@a-1035
@a-1035 4 жыл бұрын
😂😂
@granstin
@granstin 4 жыл бұрын
@@a-1035 😊😬
@jobeeshjoy3483
@jobeeshjoy3483 4 жыл бұрын
,,,,,zz
@noufalmullasseri2007
@noufalmullasseri2007 4 жыл бұрын
🤣🤣
@deepakms1054
@deepakms1054 4 жыл бұрын
ചാണ്ടി സെർ.....
@Nithincr1
@Nithincr1 4 жыл бұрын
*Tu-144* : Hold my beer
@renaultsown
@renaultsown 4 жыл бұрын
HOLD MY VODKA
@deshadan2976
@deshadan2976 4 жыл бұрын
1:12😁
@lexluthor2594
@lexluthor2594 4 жыл бұрын
DRDO YEE pattyparayamo
@abdulrahman-pg6bt
@abdulrahman-pg6bt 4 жыл бұрын
Viyatnam war ne kurichu parayamo
@Chanakyan
@Chanakyan 4 жыл бұрын
Theerchayayum bhaaviyil cheyyunnundu.
@prsenterprises2254
@prsenterprises2254 4 жыл бұрын
First comment
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
I have read about it in "BALAYUGAM" during my school days.
@roshanrenjann9819
@roshanrenjann9819 3 жыл бұрын
11:40 ???????
@phantom7694
@phantom7694 2 жыл бұрын
Tupolev Tu-144
@mohammedmurshid5665
@mohammedmurshid5665 4 жыл бұрын
First
@Harivadassery
@Harivadassery 4 жыл бұрын
GOOD MESSAGE
@ushasuresh8632
@ushasuresh8632 2 жыл бұрын
Elon Musk want to build supersonic electric VTOL jet
@tom_dick_harry641
@tom_dick_harry641 4 жыл бұрын
Concorde inte avsana parakkal TV yil kanan idayayi.. 🙄
@throttlesman4062
@throttlesman4062 Жыл бұрын
Congrats air frace🇳🇱 with america
@ananya-rb1un
@ananya-rb1un 4 жыл бұрын
അമേരിക്കയാണ് ലോകത്തെ ഏറ്റവും മികച്ച വിമാന നിർമാതാക്കൾ. അതിൽ ഒരു സംശയവും ഇല്ല 🇺🇲❤️🇮🇳
@avgeekemmanuel.4128
@avgeekemmanuel.4128 4 жыл бұрын
*No, now Boeing is nothing after Max8 accidents, Now Airbus is the king..*
@Astroboy66
@Astroboy66 4 жыл бұрын
@@avgeekemmanuel.4128 you're right Airbus is safer than Boeing
@ananya-rb1un
@ananya-rb1un 4 жыл бұрын
@@avgeekemmanuel.4128 airbus ഉം അമേരിക്കൻ കമ്പനിയാണ് 🇺🇲😎💪🇺🇲❤️🇮🇳😘👄🧚
@vishnupadmasreeyil4766
@vishnupadmasreeyil4766 4 жыл бұрын
എയർബസ് യൂറോപ്യൻ കമ്പനിയാണ്.ഫ്രാൻസിലാണ് ഇതിന്റെ ആസ്ഥാനം.
@vishnupadmasreeyil4766
@vishnupadmasreeyil4766 4 жыл бұрын
എയർബസ് A320 നിയോയെ കടത്തിവെട്ടാൻ ഇറക്കിയതായിരുന്നു ബോയിംഗ് 737 മാക്സ് 8. തുടക്കത്തിൽ ഏറെ ശ്രദ്ധ നേടിയ ഈ ശ്രേണിയിലെ രണ്ട് പുതുപുത്തൻ വിമാനങ്ങൾ തകർന്നുവീണ് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു. ഇതോടെ എല്ലാ വിമാനകമ്പനികളും അന്വേഷണവിധേയമായി ഈ മോഡൽ വിമാനങ്ങളുടെ സേവനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു.നിലവിൽ ബോയിംഗിന് ലഭിച്ചിരുന്ന നൂറുകണക്കിന് 737 Max 8 ഓർഡറുകളും പിൻവലിക്കപ്പെട്ടു.
@itsmesahad1372
@itsmesahad1372 4 жыл бұрын
Ussr TU 144 ALSO SUPER SONIC AIR LINE
@sabalkmathew4175
@sabalkmathew4175 4 жыл бұрын
നമ്മക്കും ഒരു സൂപ്പർ സോണിക്ക് വിമാനം ഉണ്ടാക്കിയാൽ എന്താ
@worldofdestiny8200
@worldofdestiny8200 3 жыл бұрын
Coming soon with in 5years
@vishnuov69
@vishnuov69 4 жыл бұрын
ചാണ്ടിച്ചായനെ മിന്നി മായിച്ചു
@mrponjikkara761
@mrponjikkara761 4 жыл бұрын
പാവ० കോൺ കോർഡ്. 😣😢
@aneeshvs8563
@aneeshvs8563 4 жыл бұрын
നൈസ്
@job44720
@job44720 4 жыл бұрын
oompan super sonic plain
@ajoajomon4484
@ajoajomon4484 4 жыл бұрын
😢😢😢😢😢👍👍👍
@taitusphilipose1512
@taitusphilipose1512 4 жыл бұрын
ഉണ്ടാക്കിയത് മുഴുവനും തീർന്നു, ഇനി പുതിയത് ഉണ്ടാക്കുന്നില്ല
@nikbooster1
@nikbooster1 4 жыл бұрын
Mustard
@user-no3ur8bd6x
@user-no3ur8bd6x 4 жыл бұрын
ആകാശത്ത് വെള്ള വര'വരഞ്ഞ് പോകുന്നത് ഏത് വിമാനമാണ്
@Chanakyan
@Chanakyan 4 жыл бұрын
😀
@RyzenFTw
@RyzenFTw 3 жыл бұрын
All aircrafts .. Contrails or vapour trails are line-shaped clouds produced by aircraft engine exhaust or changes in air pressure, typically at aircraft cruising altitudes several miles above the Earth's surface. Contrails are composed primarily of water, in the form of ice crystals
എയർബസിന്റെ കഥ | Airbus History
13:19
Chanakyan
Рет қаралды 82 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 13 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН