ചക്ക അവിയലും മാന്തൾ വറുത്തതും 😋/Chakka aviyal/Fish fry /Chakka recipe /Village cooking /Funny

  Рет қаралды 38,732

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#chakkarecipe
#villagecookingkerala
#fishrecipe
#thrissurkkaran
#food
#entertainmentvideo
#funnyvideo
#comedyvideo
#villagelifestyle
#dayinmylife
#keralatraditionallife
#chakkamezhukkupurati

Пікірлер: 530
@geethabalachandran3788
@geethabalachandran3788 3 ай бұрын
നന്നായി സ്നേഹിച്ചു ജീവിക്കുന്ന വർ വഴക്ക് കൂടുമ്പോൾ കാണുന്നവർക്ക് വെറുതെ കണ്ടു നിന്നാൽ മതി കേട്ടു നിന്നാൽ മതി. കോമഡി സിനിമ കാണുന്ന പോലെ ഉണ്ടാവും ഇടപെടാൻ പോവേണ്ട. ഇടപെട്ടാൽ അവസാനം അവർ പുറത്താവും കാരണം അവർ അത്ര സ്നേഹത്തിൽ ജീവിക്കുന്നവരാണ്. പുറത്തു് നിന്നും ആളെ എടുക്കില്ല😂😂😂❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂♥️♥️♥️♥️♥️♥️♥️
@renuviswanathan2739
@renuviswanathan2739 3 ай бұрын
സരിത കോഴിക്കുഞ്ഞുങ്ങളെ പറ്റി പറയുമ്പോൾ അജു പിന്നിൽ നിന്ന് നോക്കുന്നത് കാണണം.. എന്തൊരു നിഷ്കളങ്കൻ.. 😄😄😄❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@SudhaPhilip
@SudhaPhilip 3 ай бұрын
ആ നിൽപ് കണ്ട് എനിക്ക് ചിരിയാ വന്നത്
@sindhunair4787
@sindhunair4787 3 ай бұрын
എനിക്കും 🤣🤣​@@SudhaPhilip
@amithasuresh5240
@amithasuresh5240 3 ай бұрын
Cheriya ulli chathachidum.pinne moru cherkkilla.ivide aviral anganeyanu superanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@valsakunjumon8176
@valsakunjumon8176 3 ай бұрын
അല്‍പ്പം തിരക്കായിരുന്നു എങ്കിലും നിങ്ങളുടെ വീഡിയോ കാണാറു ണ്ട ട്ടോ.
@AzeemHameed-z2l
@AzeemHameed-z2l 3 ай бұрын
Song 😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@Hanima265
@Hanima265 3 ай бұрын
ശുഭദിനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@AdarshPanikkar-g1u
@AdarshPanikkar-g1u 3 ай бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️
@rejirajan8541
@rejirajan8541 3 ай бұрын
സരിത പറയുന്നത് ആണ് ശരി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@poornima_2007
@poornima_2007 3 ай бұрын
സരിതയുടെ washing machine IFBആണെന്ന് ഒരു വിഡിയോയിൽ കണ്ടു. അതിൻ്റെ review ഒന്നു പറയാമോ? ഏതാണു വാങ്ങേണ്ടതെന്ന് confusion ആണ് 0:39 1:03 1:32
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നല്ല മെഷീൻ ആണ് IFB
@sumamsumam320
@sumamsumam320 3 ай бұрын
ഞാൻ പറഞ്ഞത് അജുവേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് സത്യമാണ് അജുവേട്ടാ 🤣🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
എന്റെ പൊന്നേ... തെന്നൽ ഉള്ള സ്ഥലത്തു ശ്രദ്ധിക്കണേ 😪😪
@teslamyhero8581
@teslamyhero8581 3 ай бұрын
വെന്ത ചക്കചുള, ഫ്രഞ്ച് ഫ്രയസ് ആണെന്ന് ഓർത്തോണ്ട് കഴിച്ചോളാൻ.. പകച്ചുപോയി ജഗ്ഗുന്റെ ബാല്യം 😂😂😂എന്റെ ബാല്യം വരെ പകച്ചു 💔💔
@Tit4tat-mix
@Tit4tat-mix 3 ай бұрын
ചക്ക കഴുകില്ല ട്ടോ.. കഴു കാതെ use ചെയ്യാൻ പറ്റിയ ഒരു സാധനം ചക്ക only.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🙏🙏🙏🙏🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
ബൾബ് +:ഞാനിനി ആർക്കു വേണ്ടി കത്തണം 💔💔😔😔
@laila3931
@laila3931 3 ай бұрын
കോഴികുട്ടികളുടെ വേർഷൻ സരിത പറഞ്ഞതിനോട് അനുകൂലിക്കുന്നതാണ് ശരി.സരിതയുടെ ന്യായം അജു ഇന്ന് മനസ്സിലാക്കി.ആള് മഹാ ശുദ്ധനാണ്.മീൻ എത്ര വൃത്തിയിലാണ് അജു കഴുകിഎടുക്കുന്നത്! തേങ്ങ തിരുമ്മൽ തുടങ്ങി എന്തും,ഏതും യാതൊരു മടിയുമില്ലാതെ ആൾ ചെയ്യുന്നത് കാണുമ്പോൾ അറിയാം സരിതയോടുള്ള കെയറിങ് എത്ര ഡെഡിക്കേറ്റഡ് ആണെന്ന്. ചക്ക അവിയൽ ആണോ, ചക്ക തോരൻ ആണോ എന്നൊരു സംശയം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം 🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
തേങ്ങ പൊട്ടിച്ചതിനു ശേഷം കഴുകിയാൽ ചുരണ്ടുമ്പോൾ ചകിരി പൊടി വീഴില്ല
@arjunvk9381
@arjunvk9381 3 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ജഗ്ഗു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ, മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നടത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ തന്നെ ഉണ്ടാവും 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
ചക്ക എങ്ങനെ വച്ചാലും, അതിൽ കുറച്ചു ചക്കക്കുരു ഇടണോത്രെ.. അല്ലെങ്കിൽ ചക്കചുള എന്റെ മക്കളാരും കൂടെയില്ലല്ലോ എന്ന് പറഞ്ഞു കരയുമത്രേ 😄😄 എന്റെ മാതാമഹി പറഞ്ഞതാ 🤭🤭
@teslamyhero8581
@teslamyhero8581 3 ай бұрын
അജുന്റെ മുടിയുള്ള ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കുമോ ❤❤
@teslamyhero8581
@teslamyhero8581 3 ай бұрын
വെളിച്ചെണ്ണ പെരട്ട് സരിതേ.. ചക്ക പശ പറ്റിയാൽ ഏറ്റവും നല്ല മരുന്ന് 👌👌
@teslamyhero8581
@teslamyhero8581 3 ай бұрын
മാൾട്ടയിൽ ഇന്നർ മാത്രം ഇടുന്ന ജനങ്ങൾ..❤❤അവർക്കു ശരീരം വെറും അവയവങ്ങൾ മാത്രം.. നമ്മൾക്കാണ് അത് സെക്സ് ഉപകരണം.. അതുകൊണ്ട് തന്നെ അവർക്കു നോ ടെൻഷൻ💪💪
@sumamsumam320
@sumamsumam320 3 ай бұрын
ഏത് കാര്യത്തിലും സരിത പറയുന്നതിൽ ഒരു ന്യായമുണ്ടാവും... 🤣🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
👍😍😍😍
@jyothimenon4887
@jyothimenon4887 3 ай бұрын
Athea
@teslamyhero8581
@teslamyhero8581 3 ай бұрын
ഞങ്ങൾ ചിന്തേർ എന്ന് പറയും..
@teslamyhero8581
@teslamyhero8581 3 ай бұрын
അവിയൽ ഭീമസേനൻ കണ്ടുപിടിച്ച കൂട്ടാൻ 💪💪
@kajoykallikadan2325
@kajoykallikadan2325 3 ай бұрын
ലോകത്തിൽ ഒരു മോനും ഇതുപോലെ അച്ഛൻ്റെ മീൻ നന്നാക്കുന്ന സ്വഭാവം കിട്ടിയിട്ടില്ല😂😂😂😅😅😅😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂എന്റെ ഭാഗ്യം
@teslamyhero8581
@teslamyhero8581 3 ай бұрын
മീനും, ഇറച്ചിയും ഒന്നും കുറേ കഴുകേണ്ട... അതിലെ വിറ്റാമിൻസ് ഒക്കെ പോകും.. അത് വേവിക്കുമ്പോൾ അതിൽ ചീത്ത ബാക്റ്റീരിയ ഉണ്ടെങ്കിൽ തന്നെ 60ഡിഗ്രി ചൂടാകുമ്പോൾ ചത്തു പൊക്കോളും.. കറി തിളയ്ക്കുന്ന ഊഷ്മാവ് 100ഡിഗ്രി യാണ്
@Thwayyiba0208
@Thwayyiba0208 3 ай бұрын
ആദ്യത്തെ വിഡിയോകളിൽ അബദ്ധങ്ങൾ ഒന്നും പറയാറില്ലല്ലോ ഏട്ടൻ
@teslamyhero8581
@teslamyhero8581 3 ай бұрын
നീലമല പൂങ്കുയിലേ ആ പാട്ട് ( പൊന്നും പൂവും )ഞങ്ങടെ നാട്ടിൽ ഷൂട്ട്‌ ചെയ്തതാ.. നെടുമുടി, മേനക ❤️❤️
@teslamyhero8581
@teslamyhero8581 3 ай бұрын
തളാനോ... അത് എന്തുട്ട് തേങ്ങ.. 🤔🤔
@sathydevi7282
@sathydevi7282 3 ай бұрын
ഞാൻ എപ്പോഴും പറയും...അജു... ഒന്നു സരിത പറയുന്നത് കേൾക്കൂ എന്ന്. പക്ഷെ അനുസരിക്കില്ല....എന്ത് ചെയ്യും..ego ആണോ?? അവിൽ അല്ല...അവിയൽ. ഏതായാലും കൊതിപ്പിച്ചു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@babykuttyraju7812
@babykuttyraju7812 3 ай бұрын
Ente mole enikku 62vayas ayi Ippozhum ithanu anubhavam ithu male dominated country anu oru rekshayum illa vittekku Aju jaikkatte❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂🥰🥰🥰🥰🥰🥰🙏🙏
@sayoojv9657
@sayoojv9657 3 ай бұрын
സരിത ചേച്ചിക്ക് കുശുമ്പ് ഉണ്ടോ?......... Und അജു പാവം
@vinodinikp4971
@vinodinikp4971 3 ай бұрын
അജൂ കോഴിക്കൂടിന് ചെറിയകള്ളി നെററടിക്കണ०.അല്ലെങ്കിൽ പാമ്പ് കയറും.💓💓💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@Ajeeshvc
@Ajeeshvc 3 ай бұрын
നമസ്കാരം.... 😃👍 കൂടെപ്പിറന്നോളേ എന്നല്ലല്ലോ കൂടെകിടക്കുന്നോളെ എന്നല്ലേ.... 😜
@sajeevanek9414
@sajeevanek9414 3 ай бұрын
കൂടപ്പിറപ്പ് പറയുന്നതിലും കാര്യമുണ്ട് അജു 😂😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂😂♥️♥️
@Ayishus285
@Ayishus285 3 ай бұрын
ചക്ക പശ പോയിട്ടില്ല നീറ്റുന്നത് വെളിച്ചെണ്ണ കണ്ണിൽ പോയിട്ടാണ് 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️
@AlphonsajhonTrichy
@AlphonsajhonTrichy Күн бұрын
❤ജീരകം വെളുത്തുളളി ചുവന്നുളളി പച്ചമുളക് തേങ്ങ എല്ലാം കൂടെ അരയ്ക്കണം
@Sathish.1985
@Sathish.1985 3 ай бұрын
കോഴിക്കുട്ടികളുടെ സൗണ്ട് കേട്ടാൽ പാമ്പ് വരുമോ? ( പാമ്പിന് ചെവി ഉണ്ടോ?)
@teslamyhero8581
@teslamyhero8581 3 ай бұрын
My മാതാമഹി ചക്കചുള നീളത്തിൽ അരിഞ്ഞു, മഞ്ഞൾപൊടിയും, ഉപ്പും ഇട്ടു വേവിച്ചതിനു ശേഷം, അതിലേയ്ക്ക് തേങ്ങ, ജീരകം, ചുമന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കല്ലിൽ ഒതുക്കിയെടുത്തു അതിലേയ്ക്ക് ചേർത്ത്, പച്ചവെള്ച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കും.. കൂടെ അധികം പുളി ഇല്ലാത്ത തൈര് ഒഴിക്കും... ആഹാ.. എന്താ മണവും രുചിയും 😋😋
@SanojTArjunan
@SanojTArjunan 3 ай бұрын
ജഗ്ഗുസ്സിന് പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️,,,,,മമ്മൂക്ക പറഞ്ഞതുപോലെ,, ഒരു ബന്ധവുമില്ലാത്ത ഭാര്യയിൽ നിന്നാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത്,, അപ്പോൾ ഭാര്യയെ കൂടപ്പിറപ്പ് എന്ന് വിളിച്ചതിൽ തെറ്റില്ല എല്ലാ നല്ല വിളികൾക്കും അർഹതയുള്ള ഒരു സ്ഥാനമാണ് ഭാര്യ,,, കോഴികൂടിന്റെ അടിമടിയിൽ ചേച്ചിയുടെ ഭാഗത്താണ് ന്യായം,,, എന്നിരുന്നാലും ച്ചിന്ദൂരിപ്പൊടി എങ്ങും കിട്ടാനില്ല എന്നുള്ള സത്യത്തിൽ ചേട്ടനും നിഷ്കളങ്കനാണ്,,, ചെറുപ്പത്തിൽ ചെറിയ മാന്തളിന്റെ തൊലി നല്ല മുളകും മഞ്ഞളും തേച്ച് നല്ല മൊരു മൊരാ വറുത്തത് ഞാനും കഴിച്ചിട്ടുണ്ട് ഒരുപാട്,,, ഈച്ചക്കവിലിൽ ചക്കക്കുരു കൂടി ഉണ്ടായിരുന്നെങ്കിൽ വേവുമ്പോൾ കുരുവിന്റെ നൂറു കൂടിയാകുമ്പോൾ അവിലിന് കുറച്ചുകൂടി സ്വാദ് ഉണ്ടായേനെ എന്ന് തോന്നി,,,, എന്നത്തേയും പോലെ രസകരമായ ഒരുവീഡിയോ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@joyelfrancis2559
@joyelfrancis2559 3 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി..❤വെട്ടം സിനിമയിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി.. എന്ന പാട്ട് പാടിത്തരാമോ സരിതേച്ചി...അജുവേട്ടൻ മുൻപ് സൈക്കിളിൽ പോയിരുന്ന വഴിയിലൂടെ ആയിരുന്നെങ്കിൽ കൂടുതൽ നല്ലത് (മഴ ഉള്ളതുകൊണ്ട് നിർബന്ധിക്കുന്നില്ല,ആ വഴി പോകാൻ പറ്റുമെങ്കിൽ മാത്രം മതിട്ടോ.. പക്ഷേ പാട്ട് മുഖ്യം )
@sumamsumam320
@sumamsumam320 3 ай бұрын
സരിത... പാട്ടിനായി waiting 👍🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️🙏🙏🙏👍👍
@tgty395
@tgty395 3 ай бұрын
രണ്ടാഴ്ച ചൂട് കൊടുക്കണം. മഴക്കാലം അല്ലെ?സസോ ആണോ???
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സാസോ തന്നെ 🥰🥰🥰🙏
@hamzakaruthedath4670
@hamzakaruthedath4670 3 ай бұрын
Saritha,parjathaanshari,aju theere,parajathkealkilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂🥰🥰🥰🥰🙏
@Ayishus285
@Ayishus285 3 ай бұрын
സരിത ഞാൻ മുൻപ് പറഞ്ഞിരുന്നു നെറ്റ് വാങ്ങി കെട്ടാൻ പാമ്പ് വരും
@teslamyhero8581
@teslamyhero8581 3 ай бұрын
കോഴിക്കാട്ട ചിന്തൂർ നല്ല വളം 👍👍
@umamohan7186
@umamohan7186 3 ай бұрын
അവിയല്‍ അല്ല ചക്ക പുഴ ക് ആണ് പുളി ചേര്‍ക്കാന്‍ പാടില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@sumamsumam320
@sumamsumam320 3 ай бұрын
തിരുവനന്തപുരത്തുകാർ ചക്ക എരിശേരി വച്ചാലും അവിയല് വച്ചാലും ചക്കക്കുരു ചേർക്കാറുണ്ട്..... 👍😊
@jibin2866
@jibin2866 3 ай бұрын
Yes
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ ♥️♥️♥️
@teslamyhero8581
@teslamyhero8581 3 ай бұрын
ചക്ക അവിയൽ my ഫേവറിറ്റ് 🔥🔥🔥
@mohannair1370
@mohannair1370 3 ай бұрын
It's not avil, it's aviyal. Yr pronunciation killing Malayalam. Sorry.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@mummyandme1911
@mummyandme1911 3 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ആദ്യമായി ജഗുകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍😍. ചക്ക അവിയൽ ടേസ്റ്റ് കുറഞ്ഞാലും മാന്തൾ വറുത്തത് സൂപ്പർ. അജുവേട്ടാ സ്ഥിരം വെഗിളി പിടുത്തം കൊണ്ട് കണ്ണിൽ ചക്ക പശ ആയല്ലേ. സാരമില്ല വെഗിളിത്തരം ഇല്ലെങ്കിൽ അത് അജുവേട്ടൻ ആവില്ലല്ലോ. കോഴിക്കുഞ്ഞുങ്ങളെ പറ്റി സരിതേച്ചി പറഞ്ഞത് ശരിയാ. പക്ഷെ ആരോട് പറയാൻ. ആര് കേൾക്കാൻ. അല്ലെ അജുവേട്ടാ 🤣🤣🤣സ്നേഹത്തോടെ റ്റിനു തോമസ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂♥️♥️♥️♥️
@blndhukuttan6104
@blndhukuttan6104 3 ай бұрын
സരിത പറയണതാണ് ശരി പക്ഷേ അജു ചേട്ടൻ പറയണതും........ അല്ല സരിത പറയണതാ ശരി. ❤❤❤❤❤❤❤❤
@athirapk9024
@athirapk9024 3 ай бұрын
Theyyambatt jewellery, furniture എല്ലാം കോട്ടക്കൽ ഉണ്ട് അജുവേട്ടാ... കോട്ടക്കൽകാരി ആയ എനിക്ക് അതൊക്കെ കേട്ടപ്പോൾ സന്തോഷം തോന്നി... ഒരിക്കൽ വരണ൦..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും ♥️♥️♥️
@jessaabraham
@jessaabraham 3 ай бұрын
Maybe rather than a button up PJ a regular top could be better. I feel you want to be as authentic as possible. However millions are watching. Wearing a nighttime cloth day time seems odd. Again I know many women in Kerala go to market too in nighties.
@josephj7392
@josephj7392 3 ай бұрын
നടക്കുന്നതിന്റെയും നിൽക്കുന്നതിന്റെയും ഇരിക്കുന്നതിന്റെയും, ഉണ്ണുന്നതിന്റെയും ഉറങ്ങുന്നതിന്റെയും, പോകുന്നതിന്റെയും വരുന്നതിന്റെയും, കളിക്കൗന്നതിന്റെയും ചിരിക്കുന്നതിന്റെയും, ഓടുന്നതിന്റെയും ചാടുന്നാതിന്റെയും ഒക്കെ video ഇടുമ്പോൾ ആളുകൾ അതു കാണുന്നതിന്റെ കാരണം എന്താണു എന്നു വെചാൽ....അന്യന്റെ കുടുംബത്തിലും ജീവിതത്തിലും എന്താണു സംഭവിക്കുന്നതു എന്ന് അറിയാനുള്ള ഒരു സാധാരണ മനുഷ്യന്റെ കൗതുകവും കുശുംബും മാത്രമാണു,അല്ലാതെ നിങ്ങളുടെ video കൾ വൈഞ്ജാനികമൊ വിനൊദ പ്രദമൊ ആയിട്ടല്ല. വെറുതെ പറഞ്ഞു എന്ന് മാത്രം, അൽപമെങ്കിലും ഗൗരവ വിഷയ പ്രാധന്യമുള്ള അർത്ഥപൂർണ്ണമായ video ഇടണമെന്നൊന്നും ഞാൻ പറയുന്നില്ല. നാടൻ video യും local video യും തമ്മിൽ ഉള്ള ദൂരം വളരെ കുറവാണു, നാടൻ video എന്നു പരയുന്നത്‌ പലപ്പോഴും വെറും local video തന്നെ ആയെക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
വൈജ്ഞനികമല്ല .. ശെരി തന്നെ.. പക്ഷെ വിനോദപ്രദം അല്ല ന്ന് പറയരുത് 🥰🥰🙏🙏🙏
@littybaburaj5180
@littybaburaj5180 3 ай бұрын
അജു ചേട്ടന്റെ ആറാം തമ്പുരാനും സരിതയുടെ എണ്ണ പുരട്ടലും സൂപ്പർ😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂
@premeelanairpremeela3942
@premeelanairpremeela3942 3 ай бұрын
ചക്ക അവിയലിനു തൈര് ചേർക്കണ് ആവശ്യമില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@sheebakrishnan9657
@sheebakrishnan9657 3 ай бұрын
സരിതെ ഈ അജു പറഞ്ഞാൽ കേൾക്കത്തില്ല എന്ത് ചെയ്യാൻ പറ്റും 🥰🥰🥰🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂😂🥰🥰🥰🥰
@viji4917
@viji4917 3 ай бұрын
സരിത പറഞ്ഞത് ആണ് കാര്യം 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰
@sumamsumam320
@sumamsumam320 3 ай бұрын
ചക്ക അവിയലിനു മുളകുപൊടിയേക്കാൾ കാന്താരി മുളക് ചേർത്ത് നോക്കു... നല്ലതാ 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️❤️
@sindhusudhakar191
@sindhusudhakar191 3 ай бұрын
ചക്ക അവിയൽ,രണ്ടുപേരുടെയും , സംസാരം എല്ലാം 👌 വീഡിയോ 👌(ആട്ടുകല്ലിലെ വെള്ളം കളഞ്ഞ് കല്ല് അടച്ചിടു മഴക്കാലം അല്ലേ, കൊതുക്...) ഒരു ജാഡയും ഇല്ലാത്ത അവതരണം💐🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰
@sayoojv9657
@sayoojv9657 3 ай бұрын
Explanation കേട്ടപ്പോ തോന്നി ക്യാമറ ക്കു മുന്നിൽ സരിത നല്ലപിള്ള
@VaijayanthyManoharan
@VaijayanthyManoharan 3 ай бұрын
Supper രണ്ടുപേരും പാടി തകർത്തു ❤❤❤❤👍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@sujatharamadas6002
@sujatharamadas6002 3 ай бұрын
പാടുന്നത് nallaരസം. Super video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🙏
@sunilmidhilamilan1516
@sunilmidhilamilan1516 2 ай бұрын
നിങ്ങോ ഒരു സംഭവം തന്നെ,, ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് ഈ ഒരു കമന്റ്‌ ഇടാനേ തോനുന്നുള്ളു, നിങ്ങളുടെ ആ കെമിസ്ട്രി ഉണ്ടല്ലോ അത് ഈ ലോകത്തു ആരുമായിട്ടും ഉണ്ടാകില്ല, ഒരുപാട് സ്നേഹം മാത്രം, jaggus happy birthday മോനെ ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍❤️❤️❤️❤️❤️
@LalithaThampan-v2s
@LalithaThampan-v2s 2 ай бұрын
നമ്മൾ തളയൻ എന്നാണ് പറയുക
@R.vijayalakshmi64
@R.vijayalakshmi64 3 ай бұрын
ഞങ്ങൾ ചക്ക അവിയൽ വെക്കുമ്പോൾ ചക്കയുടെ പുറത്തെ മുള്ള് മാത്രമേ കളയു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ ❤️❤️❤️
@Ashokworld9592
@Ashokworld9592 3 ай бұрын
അജുചേട്ടാ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നമസ്കാരം.. 🙏💙💚💛🙏💙❤️💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰
@shyluchacko6152
@shyluchacko6152 3 ай бұрын
നിങ്ങൾ ചക്ക തിന്നുന്ന കണ്ട ഞാൻ ഇവിടെ indian rupees ഇൽ 880 രൂപ കൊടുത്തു പഴുത്ത ചക്കപ്പഴം വാങ്ങി കൊതി തീർത്തു .
@mangalamravindran6853
@mangalamravindran6853 3 ай бұрын
എനിക്ക് വേണം ചക്ക അജു സരിത... നിങ്ങളുടെ വീട്ടിൽ വരട്ടെ ❤️
@priyav1720
@priyav1720 3 ай бұрын
ഉണക്കമീൻ വറക്കുമ്പോൾ എന്താ മുളകുപൊടി ചേർക്കാത്തത്, എറണാകുളം സൈഡിൽ മുളകുചേർക്കും, ചക്ക അവിയൽ നല്ല ത് ആണ് 👍🏻🥰
@geetharamachandran295
@geetharamachandran295 2 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ethu പോലെ എല്ലാം ചെയ്യണം ennu തോന്നും വീഡിയോ തീർന്നു കഴിയുമ്പോഴേക്കും നമ്മൾ പഴയ പടി തന്നെ ഒന്നും ചെയ്യാൻ വയ്യ 😄❤️
@AlphonsajhonTrichy
@AlphonsajhonTrichy Күн бұрын
❤അവിൽ അല്ല അജു,അവിയൽ എന്നു പറയു,മരുന്ന് അല്ല മരുന്ന്
@ragiprakash812
@ragiprakash812 2 ай бұрын
അജു ചേട്ടന് എന്താ ജോലി
@Riyas...
@Riyas... 3 ай бұрын
സരിത പറഞ്ഞതാണ് ന്യായം.. അല്ലേലും ചില ആൾക്കാർ അങ്ങനേയാണ് ബൾബ് കത്താൻ കുറച്ചു നേരമെടുക്കും. ആ കൂട്ടത്തിൽ പെടുത്താൻ പറ്റിയ ഏറ്റവും വല്യ മുതലാണ് അജു.😅 സരിത അജുവിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അജു മനസ്സിൽ ഓർക്കുന്നുണ്ടാവും ലൂസിഫറിലെ ആ ഡയലോഗ് : ഉപദേശങ്ങളൊക്കെ നല്ലതാ വർമ്മ സാറേ. പക്ഷേ ഒരു വ്യത്യാസമുണ്ട് നിൻ്റെ തന്തയല്ല എൻ്റെ തന്തയെന്ന്😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🤣🤣🤣🤣🤣🤣🤣
@AdarshPanikkar-g1u
@AdarshPanikkar-g1u 3 ай бұрын
❤️👌 കൊള്ളാം അതിമധുരം ഇല്ലാത്ത ചക്ക അവിയലും അതിമനോഹരമായ കൂന്തൽ വറുത്തതും രണ്ട് വ്യത്യസ്ത രുചി മനോഭാവത്തിൽ ആണ് ആണെങ്കിലും പ്രേക്ഷക മനസ്സുകളിൽ രുചിയുടെ മേളക്കൂട്ട് ഒരുക്കാൻ മാന്തൽ വറുത്തതിന് കഴിഞ്ഞു എന്നുള്ളതിൽ തർക്കമില്ല സ്വതസിദ്ധമായ അജുവേട്ടന്റെ നാക്ക് ഉടുക്കികൾക്ക് അല്പം പോലും ഭംഗി ചോരാതെ ഈ വീഡിയോയിലും ഉജ്വലമായി പ്രകാശിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട് പിന്നെ അതിമനോഹരമായ ലൊക്കേഷനും മനോഹരമായ പിക്ചർ ക്ലാരിറ്റിയും ചിന്തയിൽ പൊടിയും കോഴി കുഞ്ഞുങ്ങളും തർക്കങ്ങളും എല്ലാം പ്രേക്ഷക മനസ്സുകളിലൂടെ ഒരു ടെലിഫിലിമിൽ എന്നപോലെ ഒഴുകി നീങ്ങി പിന്നെ ഒരു മനോഹരമായ പാട്ട് ഈണങ്ങൾക്ക് മുകളിലൂടെ നിഷ്കളങ്കതയുടെ ചിത്രം വരച്ച് അജുവേട്ടൻ അടിപൊളിയാക്കി ❤️👌 happy സ്നേഹം ഇഷ്ടം... അടുത്ത ചലച്ചിത്ര ആവിഷ്കാരത്തിനും ഗാനത്തിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️♥️♥️❤️♥️❤️♥️❤️👌❤️❤️❤️❤️❤️❤️👌❤️❤️❤️🌹❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Wowwwww😍😍😍😍❤️❤️❤️❤️❤️❤️
@umamohan7186
@umamohan7186 3 ай бұрын
ചെറിയ ഉള്ളി വെളുത്തുള്ളി ചേര്‍ക്കാന്‍ മറന്ന് പോയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
നമ്മൾ ചേർക്കില്ല 🥰🥰🥰
@mariammageorge1686
@mariammageorge1686 3 ай бұрын
നിങ്ങളുടെ രണ്ടുപേരുടെയും ഈ പരിപാടികൾ ഒക്കെ കാണുമ്പോൾ കൊതിയാകുന്നു ഉണ്ടു്. അവിടെവരെ വന്നാൽ സന്തോഷമായിട്ട് കഴിച്ചിട്ട് പോരാമായിരുന്നു 🤣❤️🌹❤️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️
@bindukk638
@bindukk638 3 ай бұрын
ചേട്ടൻ കേൾക്കാത്തതിന്റ കാരണം ഇതെല്ലാം ചേട്ടൻ തന്നെ ചെയ്യണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@jayanvijaya6653
@jayanvijaya6653 3 ай бұрын
Saritha paranjathe correctaane ivide ente husbandum ithupole thanneyaane enthenkilum nammal aadhyam paranjaal kelkilla oru vazakke kazinjitte pinne athe cheyyum ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
😂😂😂🥰🥰🥰🥰🥰🥰🥰
@SaideekshaS
@SaideekshaS 3 ай бұрын
Hi sarithachechi nigale kaanum acter Devaiyani pole undu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ആണോ ♥️♥️♥️♥️🙏🙏
@PriyaE-z4e
@PriyaE-z4e 3 ай бұрын
രണ്ടാളും പറയുന്നതും ശരിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘🎂
@rejijacob4182
@rejijacob4182 3 ай бұрын
എന്റെ അഭിപ്രായത്തിൽ സരിത പറയുന്നതാണ് ശരി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@aswathinidhin
@aswathinidhin 2 ай бұрын
Chakka aviyal vekkumpo chakkakuru muringakka oppam ittu vevikuka..... Arappinu thenga jeerakam pachamulak manjalppdi veluthulli kariveppila cherkuka... Thenga nallonm cherkkanam kto... Pinne thairu add chayyanda ok...... Athanu trivandrum karde chakka aviyal.. Njangalk bhayngra ishtaaa..... Try that way n eat ishtaakum.. Pinne chakka oke vekkumpo meen curry aayt vekkan nokk nalla combo aanu
@AnithaMenon-y9b
@AnithaMenon-y9b 3 ай бұрын
Sarita paranjatha seri aju kurachu divasam koodi avarku choodu kodukku
@vismaytech
@vismaytech 3 ай бұрын
Hi❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
Haaiii♥️
@ExcitedShark-jj3cm
@ExcitedShark-jj3cm 3 ай бұрын
Ningalu vazhakkukoodunnathu kananum nalla chelayirikkum moonnalum sughamayirikkatte
@smithaanilnair5299
@smithaanilnair5299 3 ай бұрын
Ajuveta ente hus nte tharavad Kadungathukundu Kalpakanchery anu. Avide ellam ariyam lle? ❤❤❤
@Hanima265
@Hanima265 3 ай бұрын
ഫിഷ് ഫ്രയും ചക്ക അവിയലും കൂട്ടിയുള്ള ഊണ് 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
അടിപൊളി 🥰🥰🥰
@anupalananickal7044
@anupalananickal7044 3 ай бұрын
സരിത ചേച്ചി❤
@radhamanisasidhar7468
@radhamanisasidhar7468 3 ай бұрын
രണ്ടു പേരും നല്ല കലാബോധമുള്ളവരാണ്. നല്ല വണ്ണം. പാടുകയും ചെയ്യുന്നുണ്ട്. എനിക്ക് പാട്ടു വളരെ ഇഷ്ടമാണ്. എൻ്റെ മോള് നന്നായി പാടും. ഇടയ്ക്ക് ഒക്കെ പാടണം കേട്ടോ.❤👍👌😊
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 ай бұрын
ഹായ്
@GeethaVR-eu8sv
@GeethaVR-eu8sv 3 ай бұрын
Ajuchetta. Ningade. Program. Othiri. Eshttam. Abide ayirunne. Chakka. Kittumayirunnooo. Nalla. Eshttam. Engane. Ellattinum. Koode ninnu. Help cheyyunna. Oru. Husnbend. Saritha. Bagivathi.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
തീർച്ചയായും 🥰🥰🥰🥰
@littlejohn128
@littlejohn128 2 ай бұрын
🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤💞💞💞💞💞💞💞💞💕💕💕
@siivydavis8807
@siivydavis8807 3 ай бұрын
Aju pattu padano. സരിതയുടെ ശബ്ദം വളരെ നല്ലതാ. കേൾക്കാൻ ഇമ്പം ഉണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
🥰🥰🥰🥰🥰🥰🙏
@AlphonsajhonTrichy
@AlphonsajhonTrichy Күн бұрын
❤വെളിച്ചെണ്ണ തേച്ചാൽ മതി
@leelajayan1422
@leelajayan1422 3 ай бұрын
അജുമോന്റെ പാട്ട് സൂപ്പർ ആയിരുന്നു.. നിഷ്‌ക്കളങ്കതയോടുള്ള പാട്ട്. 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️
@jayasreemanoj2192
@jayasreemanoj2192 3 ай бұрын
ഞങ്ങൾ കോഴിക്കോട് ഒന്നും അവിയലിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കില്ല.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
❤️❤️❤️❤️
@valsakunjumon8176
@valsakunjumon8176 3 ай бұрын
അല്‍പ്പം തിരക്കായിരുന്നു എങ്കിലും നിങ്ങളുടെ വീഡിയോ കാണാറു ണ്ട ട്ടോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
സന്തോഷം ♥️♥️♥️♥️
@ambikah6761
@ambikah6761 3 ай бұрын
CHAKKA aviyal I'll muringa kaya,chakkakuru,manga chebin thal kappanga ethellam cherthane njan vakkunnathe very tasty ane adutha tvana angane vekkane aju .joli cheyyubol patte padunnethe thettano saritha
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
ഒരിക്കലും തെറ്റല്ല 😂😂🥰🥰🥰🥰🥰🥰🙏
@sarojpattambi6233
@sarojpattambi6233 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ചക്ക എരിശ്ശേരി. ഈ സോംഗ് എന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. സുകുമാരന്‍ fan ആയിരുന്നു..ഇന്നും ഓര്‍ക്കുന്നു.ഒറ്റപ്പാലം പോയിട്ട് ഒരു വിഷു ദിനത്തില്‍ തിരക്കില്‍ ഇടി കൂടി ടിക്കറ്റ് kitiyadh...ചിത്രം പൊന്നും പൂവും..നെടുമുടി വേണു thamburati കുട്ടി ആയ മേനക യെ പറഞ്ഞു പറ്റിക്കുന്ന സോംഗ്. ..എന്റെ അമ്മ ഹോ ചതിയന്‍ ദുഷ്ടന്‍ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞിട്ടുണ്ട് ( മനസിനക്കരെ മൂവി യില്‍ ഷീല പറയുന്നത് പോലെ) നിങ്ങടെ വിഡിയോ കാണാന്‍ പ്രത്യേക രസം ആണ്..എന്റെ മോന് ജീവനാണ് പച്ച maandhal വറുത്തത്..ഇന്ന് jaggu ന്റെ പിറന്നാള്‍ ഇന്നാണ് എന്ന് ഞാൻ മോനെ വിളിച്ച് പറഞ്ഞു. ഞാൻ നിങ്ങള്‍ക്ക്‌ ഒരു ഗിഫ്റ്റ് ആയിട്ട് വരും..എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤
@sreeranjinib6176
@sreeranjinib6176 3 ай бұрын
സരിത പറഞ്ഞതാണ് ശരി കോഴിക്കുഞ്ഞിൻ്റെ കാര്യത്തിൽ, കിളക്കുമ്പോൾ പാടുന്നത് അദ്ധ്വാനത്തിൻ്റെ കഷ്ടപ്പാട റിയാതിരിക്കാൻ ആണ് പണ്ടൊക്കെ പാടത്ത് പണിയുമ്പോൾ പാട്ട് പാടിയാണ് കൊയ്യുന്നതും വിതക്കുന്നതും ഒക്കെ സരിതേ. ചക്ക അവിയലിന് ചക്കക്കുരു മുരിങ്ങക്ക ചക്കയുടെ മുള്ള് ചെത്തിക്കളഞ്ഞിട്ട് മടലിൻ്റെ ഭാഗം ഒക്കെ ഇടാറുണ്ട് മറ്റു കഷണങ്ങളും ഇടാം, ഓരോ ആൾക്കാരും ഓരോ രീതിയിൽ ഉണ്ടാക്കും, സ്വാദുണ്ടെങ്കിൽ എല്ലാം നല്ലത് തന്നെ അജു . സരിത
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 ай бұрын
♥️♥️♥️♥️♥️♥️♥️♥️
ഗോവൻ മീൻ കറി /fish recipe /Goa fish curry/North Indian fish curry /
15:55
AJU'S WORLD - The Real Life Lab
Рет қаралды 13 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 97 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 97 МЛН