ചക്കര വന്നിട്ടുള്ള ആദ്യത്തെ പർച്ചേസിന് പോയി😍ഉമ്മാടെ വക മരുമോൾക്ക് സെലക്ഷൻ👗👘

  Рет қаралды 390,652

Shahana Nijas Vlogs

Shahana Nijas Vlogs

12 күн бұрын

Пікірлер: 1 100
@shahidhakh7315
@shahidhakh7315 10 күн бұрын
ഒരിക്കലും ശെരിയായില്ല ജിറാഫ് എന്ന് വിളിച്ചത് നിജാസ് നിജാസിന്റെ വില കളയരുത്
@Alfasnpz
@Alfasnpz 9 күн бұрын
Sheriya
@RaheesaTRaheesa
@RaheesaTRaheesa 11 күн бұрын
നിജാസിനെ ഒന്നും പറയരുത് ചക്കരേ നിന്നെ ഒരു പാട് സ്നേഹിക്കുന്ന ആളാണ് നിന്നെ തമാശ പറഞ്ഞതാണ്
@user-nu5jy7sk1d
@user-nu5jy7sk1d 11 күн бұрын
യെത്ര പ്രാവശ്യം ചക്കര എന്നു വിളിക്കുന്നു നല്ല സ്‌നേഹമുള്ള ഇക്കാ ❤❤❤❤❤
@anshidhaansha355
@anshidhaansha355 10 күн бұрын
നിജസേ വല്ലാതെ താന്ന് കൊടുക്കണ്ട പണികിട്ടും ചക്കരക്ക് ഒരു ബഹുമാനം ഇല്ല സിനു നല്ല അച്ചടക്കം ആണ് ജിറാഫ് ബഹുമാനക്കുറവ് വിളി ആണ്
@kunjimole1239
@kunjimole1239 10 күн бұрын
മിനിയാന്ന് വന്നു ഭർത്താവിനെ ജിറാഫ്എന്നവിളി ബോഹുമാനകുറവാണ് ഭർത്താക്കന്മാരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം
@user-tv6do5lq1m
@user-tv6do5lq1m 10 күн бұрын
Shariyan
@user-up3id5vk2z
@user-up3id5vk2z 8 күн бұрын
@@kunjimole1239hello molae ethu nuttadil annu jeevikunnathu😂😂😂.. aaa kutti athintae husband nae Giraffe ennu vilichathu anno ithra respect illathayathu… edo Ithu 22 nuttandu annu… allathae pandathae polae bharthavu kazhichittae Food kazhiku bharathavu urangiyittae uragavu eee kallaam okae mari.. ippol ellavarum friends nae polae annu.. angane ayangil mathrame munbottu ulla life smooth ayi poku.. aaa kutti fun ayittu paranja karyam ithra poki pidikanda karyam undo? Appol athintae husband kalli akiyathu ividae eee comment idunna mahathikalum mahanmarum kandilae… Video vellathum undakil kandittu poku allathe aaa kochintae mandaku kayarathae… aaa kutti avarku ishttam ullathu polae athintae husband nae vilikuvo vilikathae irikuvo cheyatte Ithu kandu arum choriyan nilkanda.. oronninum neram velluthittila ippolum kalnuttadil nilkuva vandi kittathae kashttam thanne😂😂😂
@user-up3id5vk2z
@user-up3id5vk2z 8 күн бұрын
@anshishaansha355 kudumbam kalakan ethiyalo adutha avatharam edo thaniku onnum oru panniyum illae… edo avan entha Avale achadakam padipikan avalu entha adimayano? Swantham familyae vittu avalu ithra doorm vannekuva ayale mathram ashrayichu.. aaa kutti happy ayittu jeevichottae thane polae kurae ennae undu kalnuttadil nilkuva vandi kittathe ippolum.. edo abhiprayam parayam manyamayi allathe avarudae privacy yil kayari abhiprayam parayan nilkaruthu… aaa kutti athintae husband nae fun ayittu vilichu athinu thaniku kuru pottanda karyam entha😂
@user-up3id5vk2z
@user-up3id5vk2z 8 күн бұрын
@@user-tv6do5lq1maaa vannalo witness approve cheyan kashttam 😂😂😂
@jasibabu5314
@jasibabu5314 11 күн бұрын
ചക്കരയുടെ ഡ്രസ്സ്‌ മോശം എന്ന് കമന്റ്‌ ചെയ്‌തവർക്ക് സന്തോഷമയോ ആവോ.. കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും.. അടിപൊളി ഡ്രസ്സ്‌ 👍🏻
@shaharbanparayil9833
@shaharbanparayil9833 11 күн бұрын
നിജാസ് പറയുന്നതിനെക്കെ ചക്കര എതിര് പറയുന്നുണ്ട് നിജാസിന് ചക്കരയോട് ഒരു തമാശയും പറയാൻ പറ്റില്ല നിജാസ് ഒരു പാവമാണ്
@vikramadityavlog3347
@vikramadityavlog3347 11 күн бұрын
ചക്കരെ നീ ഭാഗ്യവതിയാണ്, നൗഫലിനെ പോലെ സ്നേഹംകൊണ്ട് മൂടുന്ന ഒരു ആളെത്തന്നെയാ കിട്ടിയിരിക്കുന്നത്. തിരിച് അങ്ങോട്ടും ഉണ്ടാവണം കേട്ടോ. സിനുനെപോലെ നല്ലകുട്ടിയായിരിക്കണം.
@shabeenaaneesh1154
@shabeenaaneesh1154 8 күн бұрын
ഹൂ... കല്യാണം കഴിഞ്ഞ ആഴ്ച മറ്റോ അല്ലേ കഴിഞ്ഞത്... 😄😄😄
@jamalchalil2814
@jamalchalil2814 10 күн бұрын
ചക്കരയെ പോലെ ഭാഗ്യം വേണം എന്നും ഇത് പോലെ തന്നെ ജീവിക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲
@haneefahaneefa1960
@haneefahaneefa1960 10 күн бұрын
യൂട്യൂബ് അല്ലെ തൗഫീഖ് അള്ളാഹ് വെറുത്തത് കൊണ്ട
@shabeenaaneesh1154
@shabeenaaneesh1154 8 күн бұрын
പയങ്കര ഭാഗ്യം... യൂട്യൂബിൽ
@BBMS6___edits
@BBMS6___edits 11 күн бұрын
Mashaallah🤲🏻🤲🏻🤲🏻🥰🥰🥰നല്ല ഡ്രസ്സ്‌ നിജാസ് ൻ ഒന്നും എടുത്തു ഇല്ലേ മാഷാഅല്ലാഹ്‌ നല്ല സ്വഭാവം നിജാസ് ന്റെ സംസാരം
@zuha2412
@zuha2412 11 күн бұрын
ചക്കര മാക്സി ഇട്ട് എന്നും പറഞ്ഞു ചിലർ കളിയാക്കുന്നുണ്ട്... മാക്സി ഇട്ടാൽ എന്ത് കുഴപ്പം ആണ് ഉള്ളത് ഏതു ഡ്രസ്സ് ഇടണം എന്നുള്ളത് അവരുടെ ഇഷ്ട്ടം ആണ്..ഈ പറയുന്നവർ ആജീവനാന്തം ചുരിദാറും, ജീൻസും ഇട്ടു നടക്കും എന്നാണോ കരുതുന്നതു... മാന്യമായ ഡ്രസ്സ് ഇപ്പോ വേണമെങ്കിലും ഇടാം... ചക്കര മാക്സി ഇട്ടോ അതു നിൻ്റെ ഇഷ്ടം ആണ്... മറ്റുള്ളവർ പറയുന്നത് കാര്യം ആകണ്ട
@shahanamkd5048
@shahanamkd5048 9 күн бұрын
ഉള്ളത് പറയാലോ... അവൾ നൈറ്റി ഇട്ടാൽ ഒരു തള്ളച്ചി ലുക്കാണ് 😂😂😂
@zuha2412
@zuha2412 9 күн бұрын
@@shahanamkd5048 അത് അവള് മാത്രല്ല നിങ്ങളും ഇട്ടാൽ തള്ളച്ചി ലുക്ക് ആകും... എന്നും. കുന്നും മധുര പതിനേഴിൽ നിൽകോ നിങ്ങള് ഒന്നു പറയാമോ
@abdullatheef.e2194
@abdullatheef.e2194 10 күн бұрын
ചക്കര യോട് ഒരു അപേക്ഷ നിജാസ് ശ്രദ്ധിക്കുക ഷാള് നല്ലവണ്ണം ഇടുക
@sarjasmakkada9670
@sarjasmakkada9670 11 күн бұрын
ചക്കരക്ക് എന്തു കണ്ടാലും മുഖതിന് ഒരു മാറ്റവും കാണൂല ഒന്നിനും താല്പര്യം ഇല്ലാന്ന് തോന്നും
@ShabidaaboobakkarShabida
@ShabidaaboobakkarShabida 11 күн бұрын
😂😂😅😅😂
@rasnaz-tq2ii
@rasnaz-tq2ii 6 күн бұрын
Athinte montha orikalum theliyula
@JasmiAshik
@JasmiAshik 11 күн бұрын
കമന്റ്‌ ബോക്സ്‌❌ പരദൂഷണം+കുടുംബ ശ്രീ ബോക്സ്‌✅
@RinkingRikings
@RinkingRikings 10 күн бұрын
ഡ്രസ്സ്‌ ഒക്കെ ആവശ്യത്തിന് മതി ഓരോരുത്തർ ചോദിക്കുന്നതിന് അനുസരിച് ഡ്രസ്സ്‌ എടുക്കാൻ ഒരുങ്ങിയാൽ അതിന് തന്നെ സമയം ഉണ്ടാവൂ
@ArifaRashidVlog
@ArifaRashidVlog 11 күн бұрын
പച്ച ഗൗൺ രസല്ല്യ ബാക്കി എല്ലാം സൂപ്പർ 👍ചക്കര ഇട്ട മാക്സി നല്ല ഭംഗിയുണ്ട്ട്ടോ ❤️🥰
@comali55
@comali55 11 күн бұрын
എനിക്ക് ഭാഗി പാന്റും ആ ബ്ലാക്ക് ഷർട്ടും നല്ല ഇഷ്ടയി അടിപൊളി 👍👍👍
@sareeazee5902
@sareeazee5902 11 күн бұрын
ചക്കര എന്നുള്ള വിളി ഒന്ന് മാറ്റി പിടിക്ക് നിജസ് നീ ചക്കരേ ന്ന് വിളിക്കുമ്പോ വല്ലാത്ത ഒരു ബോർ തോന്നുന്നു എത്ര നല്ല പേരാണ് അവളുടേത് എനി അത് വിളിച്ചാൽ പോരെ നിജസ്
@Maasha959
@Maasha959 11 күн бұрын
അങ്ങനെ വിളിച്ചു ശീലിച്ചതാവും നമ്മൾ തന്നെ ഷഹന എന്ന് പറയുന്നുണ്ടോ ചക്കര എന്ന് തന്നെ അല്ലെ പറയുന്നത്
@haseenaIbrahim1999
@haseenaIbrahim1999 11 күн бұрын
നിജാസ് ചക്കര എന്ന് വിളിച്ചാൽ മതി ❤
@sameeraasharaf7759
@sameeraasharaf7759 11 күн бұрын
😮
@shahanasherin8855
@shahanasherin8855 10 күн бұрын
,nijaskka ചക്കരെ എന്ന് വിളിച്ചാൽ മതി കുശുമ്പ് ഉള്ളോർ പലതും പറയും
@user-wi3jy1nf6k
@user-wi3jy1nf6k 10 күн бұрын
😂😂😂😂rf ❤❤❤❤​@@Maasha959
@bushrarafeeque7389
@bushrarafeeque7389 11 күн бұрын
ചക്കര ഇപ്പൊ ഹെയർ സ്റ്റൈൽ ഭംഗി ഇല്ല പഴയത് പോലെ ❤️❤️
@shahidhakh7315
@shahidhakh7315 10 күн бұрын
ഒരിക്കലും നിജാസിനെ ജിറാഫ് എന്ന് വിളിക്കരുത് ഇനി ഇവിടെ നിന്ന് അങ്ങോട്ടു നിജാസിന്റെ കൂടെ മരണം വരെ നില്കണ്ടതല്ലേ വില്ലയില്ലാതെ കാണരുത്
@Shahlaahh
@Shahlaahh 10 күн бұрын
Athoke or fun aayi edukkuu🙄
@ziya.941
@ziya.941 10 күн бұрын
നിജാസിന് പ്രേശ്‌നമില്ല നിനക്കാണോ പ്രശ്നം. ഓരോ കീടാണുക്കൾ
@shamiani563
@shamiani563 10 күн бұрын
😂
@shahidhakh7315
@shahidhakh7315 10 күн бұрын
Ni ninte barthavinod angine ayirikum perumarunnath athukondanu ni enna keedanu angine parayunnath
@aparnajones6913
@aparnajones6913 8 күн бұрын
Ente Dhaivame..aadhyam aaytu kaanunnatha ee channel.. Poojede interview kandu vannatha.. Ivide nokiyapo motham negative.. Eniku ivareyo, ivarde videos oo reethi oo onnum ariyilla but oru karyam parayana ee comment. Enik 5 adi, ente husband 6 adi.. Njan avane selfie stick, giraffe ennokeya vilika.. Enne avan pigmi, ithiri kunji ennokeya vilika.. Edo ithoke fun alle? Sneham, respect oke manassil aanu vendathu.. Allathe aalkare Kanikan vendi words il varanam ennilla...alla ee bahumanikal ennu vecha enth? Baarya thaannu nikanam, adheham, angu ennoke vilikanam, kaalu thottu vandhikanam, ketyon unnathe unnaruthu, ketyon urangathe urangaruthu ithoke aano? Njan oru engineer aanu.. Ente husband um... Eda poda nee avan aval ennoke vilikum.. Ennum vechu oru respect kuravo ahangaaramo sneham illaymayo inne vare thonnitilla!
@AfsalnaAfsi
@AfsalnaAfsi 11 күн бұрын
റമീസ് ഇക്കച്ചിയെ ഇഷ്ടപെട്ടവർ ലൈക് അടിക്ക് ❤
@Althuss2007
@Althuss2007 11 күн бұрын
Chakkare comedy aanenkilm giraffe ennonnum vilikkaruth avarkkath nalla pole feel avum, chakkaraye kuttikalodalle nijasikka compare cheythath kunjungale ellarkkum ishtamalle. Nte husbandum nijasikkade same height aanu ath kond enikk nallath pole ariyaam nte ikkaye chilarokke giraffe enn vilikkumbol aal veliyil express cheythillenkilm mind kond vallathe down aavum. Njn just paranjuvenne ullu. Anyway you two always stay together in life happy married life dears.
@raseena-wr2oz
@raseena-wr2oz 10 күн бұрын
നല്ല സ്വഭാവം ഉള്ള അനുജൻ
@Youknowho001
@Youknowho001 11 күн бұрын
Ningalude wedding (nikkah) video aahn aadhyam kandath, kandapozhe bayangara calm,quiet and innocent aayittula vekthikalayitt thonni rand pereyum ningalude family um. Anyway happy Married life orupaad santhosham ❤️ From Canada 😊
@user-ng3jl5oo7z
@user-ng3jl5oo7z 11 күн бұрын
ഇതുവരെ നൗഫലിന്റെ സെലെക്ഷൻ ഇനിയങ്ങോട്ട് നിജാസ് ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട്
@moidunniabubakar8912
@moidunniabubakar8912 11 күн бұрын
ഉമ്മാന്റെ അസുഖങ്ങൾക്ക് സമാധാനം ഇല്ലേ എല്ലാ സുഖങ്ങളും അല്ലാഹു ഷിഫ നൽകുമാറാകട്ടെ ആമീൻ അസ്സലാമു
@user-td2wv6gd7i
@user-td2wv6gd7i 10 күн бұрын
ചക്കര ജിറാഫ് എന്ന പറഞ്ഞത് ശരിയല്ല
@ameeslife5682
@ameeslife5682 11 күн бұрын
Chakkare chakkare continue aayitt vilikkumbho boaring thonnunnu
@hafsathasees8009
@hafsathasees8009 11 күн бұрын
നിജാസ് camera ഉഷാറില്ല മെച്ചപെടണം❤
@shafivadakkan9004
@shafivadakkan9004 11 күн бұрын
Chakkara bayankara jada kanikkunna pole thonni ella vlogilum
@shahanairfanshahanairfan5199
@shahanairfanshahanairfan5199 11 күн бұрын
Enikeppoyum thonarund face expression kanumbo thonum ishtamillthe vdo edknna pole😐namk vendiyallalo avarkennelle paisa kitunne😂
@shahidhakh7315
@shahidhakh7315 10 күн бұрын
നിജാസ് ചക്കരയുടെ മുന്നിൽ താഴ്ന്നു നിൽക്കരുത്
@geethusujith-tx1py
@geethusujith-tx1py 10 күн бұрын
എന്നാൽ ഉയർന്നു നിക്കാം 🙄
@saheerkyl
@saheerkyl 11 күн бұрын
Masha Allah adi poli super kadakkal evidaya veedu mukkunnam ano ini aggot ulla jeevitham rahathil akkumarakatte
@rayyanmuhammed945
@rayyanmuhammed945 11 күн бұрын
പച്ച vellayum കൂടിയത് രസം ഉണ്ട്മെറൂന് അടിപൊളിപിന്നെ ഇതൊകൊരു വൈബ് ആണ് അവർ കൂടെ പോന്നു ഡ്രസ്സ് എടുത്തു വീട്ടിൽ കൊണ്ടന്ന അത് എടുത്തു നോക്ക അതൊക്കെ ഒരു ഫീലിങ്ങ്സ് ആണ് ❤❤എനിക്ക് ഇത്ര കെറിങ് ഇല്ല നികാഹ് കല്ലിയാണം ഒരു ദിവസം അവർ തന്നെ പോയി എടുത്തു അന്നൊകെ മൂന്നു കൂട്ടം മതി പറയും അത് കൊണ്ട് വല്ലാതെ ട്രെസ്സ് ഇല്ലൈനി പിന്നെ മാപ്ല ഗൾഫിൽ പോയി ഒരു ഫ്രീടം കിടീല ഒറ്റക് പൊറത് പോവാ അങ്ങനെ ഒന്നും ഇല്ല ഒറ്റക് വീട്ടിൽ ഇരിക്കും സ്വന്തം വീട്ടിലേക് പോവാൻ അയക്കൂല അങ്ങനെ യൊക്കെ സ്നേഹം ഇൻഡ് അത് പ്രകടിപികൂല
@shakkeelacp5504
@shakkeelacp5504 11 күн бұрын
ഡ്രസ്സ് എല്ലാം നന്നായിട്ടുണ്ട് , നിങ്ങളുടെ വീഡിയോസ് marriage മുതൽ ആണ് ഞാൻ കാണുവാൻ തുടങ്ങിയത് , ഉമ്മയും മോനും മുമ്പ് കാണാറുണ്ട് , ഇടക്കിടെ , എന്തായാലും എല്ലാം nannavatte , happy married life ❤
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 11 күн бұрын
എല്ലാ ട്രസും നല്ല ഭംഗി ഉണ്ട് mashaallah ❤
@Shamisadi
@Shamisadi 11 күн бұрын
Hi എല്ലാഡ്രസ്സ്‌ സൂപ്പർ ആയിട്ട് ഉണ്ട് എനിക്ക്ഫസ്റ്റ് കണ്ട മെറൂൺ കോട്ട് സെറ്റ് ഇഷ്ടം ആയി പിന്നെ ബ്ലാക്ക് ടോപ് ബാഗിപാന്റ് ഇഷ്ടം ആയി ചക്കരെ സുഖല്ലേ ♥️♥️
@user-ep4pt7lm6c
@user-ep4pt7lm6c 11 күн бұрын
നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് ഇപ്പോൾ ആണ് ഞാൻ കമന്റ് ഇടുന്നത് പിന്നെ ചക്കരയുടെ പല്ല് ക്ലിപ്പ് ഇട്ടു കൊടുക്ക് നിജാസ് പിന്നെ ചക്കര നിജസ പറയുന്നതിന് അനുസരിച്ചു പറയുന്നു അങ്ങനെ പാടില്ല ട്ടോ ബഹുമാനം വേണം
@raheemck2695
@raheemck2695 11 күн бұрын
ചക്കരന്റെ ഡ്രസ്സ് അടിപൊളിയായിട്ടുണ്ട് എനിക്ക് നല്ല ishttapettu
@shabanashuhaib2190
@shabanashuhaib2190 9 күн бұрын
Chakkara orikkalu ovar onnum alla aval ennum oru polathannenn .... Noufalinte videolum chakkara engane okythannenn👌👌
@user-no3lu4eh7g
@user-no3lu4eh7g 11 күн бұрын
ജിറാഫിന്റെ സെക്ഷൻ 😂😂ചക്കര നല്ല കോമഡി ആണല്ലോ 🤣🤣🤣❤️
@aidhinmuhammed5713
@aidhinmuhammed5713 11 күн бұрын
Adhupolichhu
@shabeenaaneesh1154
@shabeenaaneesh1154 8 күн бұрын
നല്ല കമന്റ് മാത്രം നിജാസ് rply കൊടുക്കൂ... ലൈക് ഉം
@afsaafsath5568
@afsaafsath5568 11 күн бұрын
Masha allah ellaarum ushaaraayikk ❤ennum ee sneham nilanilkkatte 🤲🏻
@user-yx6sh7lu3v
@user-yx6sh7lu3v 10 күн бұрын
ഇനി എല്ലാം പടിഞ്ഞോളും നിജാസ്. എല്ലാം ഇഷ്ടം ആയി ഒരു പിസ്ത പച്ച പുള്ളി യില്ലേ അത് മാത്രം എനിക്ക് ഇഷ്ടം ആയില്ല കമന്റ് ഇടാൻ പറഞ്ഞത് കൊണ്ട് ഇട്ട താണ് ഒന്നും വിചാരിക്കരുത് ബാക്കി എല്ലാം ഓക്കേ. പിന്നെ ഉമ്മ യെ എനിക്ക് ഒരു പാട്‌ ഇഷ്ടം ആണ് ഉമ്മാക് ഒരു. ഹായ് ❤
@user-qp8sd6db5p
@user-qp8sd6db5p 11 күн бұрын
Nalla dress aanallo ellam,enikkishtaayi ❤
@mylifestory75
@mylifestory75 11 күн бұрын
Chakkara shopping nu povumbol itta dresss superb 🥰 nalla match aayitindu
@user-xt6zw1fr1i
@user-xt6zw1fr1i 11 күн бұрын
എല്ലാ.. ഡ്രെസ്സും... അടിപൊളിയാട്ടോ... 👍🏻
@hajramlprm2400
@hajramlprm2400 11 күн бұрын
എല്ലാ ഡ്രസും അടിപൊളി. ആ ഡ്രസ്സ്‌ കോഡ് super 👍
@user-kd2go7pp7e
@user-kd2go7pp7e 10 күн бұрын
മാഷാ അള്ളാ അൽ ഹംദുലില്ലാ സന്തോഷം ജീവിതത്തിൽ അല്ലാഹു ഹൈറു ഭർക്കത്തു ചെയ്യട്ട
@shabeenaaneesh1154
@shabeenaaneesh1154 8 күн бұрын
അതെ... അള്ളാഹു യൂട്യൂബിൽ കൂടി നല്ല ഉയർച്ച കൊടുക്കട്ടെ
@user-kd2go7pp7e
@user-kd2go7pp7e 8 күн бұрын
@@shabeenaaneesh1154 Aam een
@abcczvvb7068
@abcczvvb7068 11 күн бұрын
Alhamdullillah nnalle und drse ello chakkre adipoli am nijas ikkante aniyan padiknne ano job ano evdyan ..entha cheya aniyan ..
@vimalacharles5172
@vimalacharles5172 11 күн бұрын
Negal poya aa shop eaveda anu?placevonu parayumo
@shaheelathajsar3140
@shaheelathajsar3140 11 күн бұрын
അനിയൻ സൂപ്പറാ ചക്കരക്ക് കട്ട സപ്പോർട്ട് ആണല്ലോ
@suliamansuliaman
@suliamansuliaman 11 күн бұрын
Yes
@rasmus6922
@rasmus6922 11 күн бұрын
Chakarak nannayi cherunnad kalyanadressinde coloran.nijasinde veettile.super.
@ashifashi3139
@ashifashi3139 11 күн бұрын
എല്ലാം അടിപൊളി ഡ്രസ്സ്‌ ആണ്. ഉമ്മാന്റെ ഷാളും ടോപ്പും സൂപ്പർ
@hannathmajeed-ou6zv
@hannathmajeed-ou6zv 10 күн бұрын
First brown Cord set Black shirt&baggy jeans
@user-qt5ub8wb7v
@user-qt5ub8wb7v 10 күн бұрын
Nijas pavamanu nijasine onnum bahumanikkane chakkare
@Swaliha-xt2mk
@Swaliha-xt2mk 10 күн бұрын
ചക്കരേ നീ മേക്സി ഇട്ടോ ഒരു കുഴപ്പമില്ലtoo👍
@naseeraak2132
@naseeraak2132 11 күн бұрын
Umma, chakkara, nijass.... Moonu perum superrrr..... 👍👍👍👍❤️
@shafeeqsafushafeeq5340
@shafeeqsafushafeeq5340 10 күн бұрын
ഇപ്പൊ തന്നെ തുടങ്ങിയോ ഉയരം വെച്ചിട്ടുള്ള കളിയാക്കൽ
@AnsilaAnsi-tv6df
@AnsilaAnsi-tv6df 11 күн бұрын
Inn chakkara itta drees super 😍
@nihalakm3391
@nihalakm3391 11 күн бұрын
Oru pad ishttan ee jodiyee❤
@bpesgaming6491
@bpesgaming6491 11 күн бұрын
ചക്കര ചക്കര ചക്കര ചക്കര ചക്കര ചക്കര 😁😁ഓവർ ആകുന്നു എല്ലാം പാകത്തിന്
@faseelashamsu2344
@faseelashamsu2344 11 күн бұрын
ഓരോ ട്രസ്സും ഒന്നിന് ഒന്ന്👍👍👍
@ShahanaShanu-ms3qf
@ShahanaShanu-ms3qf 11 күн бұрын
Masha allah നിങ്ങളെ കാണുമ്പോൾ നല്ല സന്തോഷം ഉണ്ട്...എന്റെ പേരും ഷഹന എന്നാണ്... ഞാൻ ഇപ്പോൾ അടുത്താണ് ഷഹന എന്നാണ് ചക്കന്റെ പേര് എന്ന് അറിഞ്ഞത്...
@sajinaafsal6704
@sajinaafsal6704 10 күн бұрын
Idhu kadakkal alle
@user-fj8zn2qn2u
@user-fj8zn2qn2u 11 күн бұрын
Chakkarade ellam dress super aayittund ummante asugam kuraville
@jaseeljaseeljasi707
@jaseeljaseeljasi707 11 күн бұрын
എല്ലാ ഡ്രെസ്സും സൂപ്പർ 👍☺️
@muhammadadhil2131
@muhammadadhil2131 11 күн бұрын
എല്ലാ ഡ്രെസ്സും സൂപ്പറായിട്ടുണ്ട്
@MONSTER78967
@MONSTER78967 11 күн бұрын
ചക്കരേ നിജസിനെ ജിറാഫ് എന്ന് വിളിച്ചത് ശരി ആയില്ല അങ്ങനെ വിളിക്കരുത്
@HasanathAlikkal
@HasanathAlikkal 11 күн бұрын
Hi chakare sukamalle super family❤❤❤
@indiamomindubaivlog9302
@indiamomindubaivlog9302 11 күн бұрын
Kachra clour light colour ydtho
@AfnanAnsar
@AfnanAnsar 11 күн бұрын
Ummada selection kollam green churudhar set chakarakku charunillaa
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 11 күн бұрын
ഡ്രസ് എല്ലാം ഇഷ്ടപ്പെട്ടു മഹർ ഇതുവരെ കണ്ടിട്ടില്ല ❤❤
@ramseenagafoor9980
@ramseenagafoor9980 10 күн бұрын
Yellam adi poli aayitund👍🏻👍🏻🥰🥰🥰
@loveshore9024
@loveshore9024 11 күн бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്. സൂപ്പർ.
@arifaarifa6204
@arifaarifa6204 11 күн бұрын
Dressum kod setum super aan ini maxi idan sammadhikkaridh
@RishanaSiddiq-hb4bi
@RishanaSiddiq-hb4bi 11 күн бұрын
Super chakkara itta nighty nalla ind
@indiamomindubaivlog9302
@indiamomindubaivlog9302 11 күн бұрын
Chakkrede dress colors dark orupad light colour edanu pareyu
@user-js5kv6kb4y
@user-js5kv6kb4y 11 күн бұрын
Masha Allah adipoli selection
@Sasiprabha-oi5ks
@Sasiprabha-oi5ks 11 күн бұрын
ചക്കര നല്ല മോൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്
@anu6404
@anu6404 10 күн бұрын
Ithil kureew aalukalude comment kandu thattam idikanam nn. Ath avalude ishtamanu shall ayitt idanoo kuthanoo ennokke. Avarude life avare ishtathinu vittekk. 😊😊
@psc.tricks9985
@psc.tricks9985 11 күн бұрын
Hlo njan chadayamangalam aanu ningalude. Proper place evideya?
@user-ol4dx9op1m
@user-ol4dx9op1m 11 күн бұрын
partywear type dress eduthille?
@user-zm1si5wz8y
@user-zm1si5wz8y 11 күн бұрын
ബ്രൗൺ കളർ പാന്റും ടോപ്പും ഉള്ള ഡ്രസ്സ്‌ ഇൻക് നല്ലോണം ഇഷ്ടായി
@saleenashabeer6499
@saleenashabeer6499 11 күн бұрын
ഹിജാസിന് കാർ ഓടിക്കാൻ അറിയില്ലേ😊
@mursheena652
@mursheena652 11 күн бұрын
Kollam evityann vitt 🤔
@LIYA-LENA
@LIYA-LENA 10 күн бұрын
ഉമ്മാനെ കാണാൻ നല്ലഭങ്ങിയുണ്ട് സുന്ദരി 😍
@thahirathahira4174
@thahirathahira4174 10 күн бұрын
ഡ്രെസ്സൊക്കെ അടിപൊളി 👍🏻
@jamsheerptu372
@jamsheerptu372 11 күн бұрын
എല്ലാ ഡ്രസ്സും അടിപൊളി 👍👌
@sulusulaigha8942
@sulusulaigha8942 11 күн бұрын
Chakkarak churitharavum e frill toppinekkal nallath phantum shirtum kollam
@sabi.....4024
@sabi.....4024 11 күн бұрын
മഹർ വീഡിയോ waiting ആണ് ❤️❤️
@rishanaanas5320
@rishanaanas5320 11 күн бұрын
Chakkare virunnin povumpol nalla party wear dress vangikkanm
@Shameena-zz3yh
@Shameena-zz3yh 11 күн бұрын
എല്ലാം സൂപ്പർ 👍🏻👍🏻👍🏻
@ziyaziyan8283
@ziyaziyan8283 11 күн бұрын
Vala.yvedaamol.kyiletella 😍😍😍😍😍😍😍
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 11 күн бұрын
ഞാൻ ഫസ്റ്റ് എല്ലാം നല്ലതുപോലെ നടക്കട്ടെ❤
@nihalmujeeb1846
@nihalmujeeb1846 11 күн бұрын
ചക്കരെ തലമറക്കണം ട്ടോ തലമറച്ചു നല്ല മോഡലിൽ നടക്കാല്ലോ ഒരു പാട് ആളുകൾ കാണുന്നത് അല്ലെ ഒന്നും ഉണ്ടായിട്ട് പറയുന്നത് അല്ലട്ടോ
@fathimaziya5971
@fathimaziya5971 11 күн бұрын
പച്ച ബംഗിയില്ല ബാക്കിയൊക്കെ സൂപ്പർ 👍👍
@Jesizzz971
@Jesizzz971 10 күн бұрын
aniyan nlla support aanello mashaallah adipoli Ee sneham ennum undavatte
@shibinroshanshibinroshan7290
@shibinroshanshibinroshan7290 10 күн бұрын
dress ellam polichu chakkare ❤❤❤❤❤❤
@famivlogs5701
@famivlogs5701 8 күн бұрын
എന്തൊക്കെയാ ആളുകളുടെ സംസാരം. അവർ happy ആയി നടക്കുന്നു. പിന്നെന്ത് പ്രോബ്ലം.നിജാസ് vedio എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിച്ചോ എന്തേലും word cut ചെയ്യണോ എന്നൊക്കെ. എവിടെ കുറ്റം കണ്ടുപിടിക്കണം എന്ന് നോക്കിയിരിക്കുന്ന ആളുകൾ ഉണ്ട് 😂. പിന്നെ ഡ്രസ്സ്‌ നികാഹ് കഴിഞ്ഞാൽ ഒക്കെ ചെക്കൻ വാങ്ങികൊടുക്കണം. അവരുടെ പെണ്ണിനുള്ളത് അവർ കൊടുക്കുന്നു അത്ര തന്നെ 👍
@sabeenasherief4073
@sabeenasherief4073 11 күн бұрын
ചോദിക്കുന്നതിന് ഒന്നും അവർ മറുപടി തരത്തില്ല ഒത്തിരി ദിവസം കൊണ്ട് മഹർ കാണിക്കാമോ എന്ന് ചോദിക്കുന്നു
@annussss
@annussss 10 күн бұрын
Gift 🎁 orupad alle koduthitt und avare photo album kanikkanm ❤❤
@nasilanazeer3676
@nasilanazeer3676 10 күн бұрын
Chakkara ivida njangalude nattilaano eatthiyath santhosham. Ente place kadakalinaduth nilamel aanu. Ario nilamel. Ithinu munp oru vedio I'll njn chothichirunnu currect place evidaann. But reply onnum thannillla. 😥😥
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
FLIP FLOP Hacks
Рет қаралды 100 МЛН
Зу-зу Күлпәш. Стоп. (1-бөлім)
52:33
ASTANATV Movie
Рет қаралды 1,1 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 28 МЛН
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
FLIP FLOP Hacks
Рет қаралды 100 МЛН