3വർഷം മുമ്പ് ഇത് ഉപോയോഗിച്ച് വീട് പണിതതാണ് ഇതുവരെ കുഴപ്പമില്ല ഫൂൾ പാനലിംഗ്. cabord .ചെയർ.ടേബിൾ ഇത് ഉപയോഗിച്ചാണ് പണിതത്
@AtticLab6 ай бұрын
Thankyou for your update sir... ❤️🙏🏻🙏🏻
@shyjilkhan6 ай бұрын
Bro, could you pls send me your contact number
@najmudheen4290 Жыл бұрын
ഷിനൂബ് ബായ് , എന്നും സാധാരണക്കാർക്ക് വളരെ പ്രയോജന പ്രദമായ വീഡിയോസ് ആണ് ചെയ്യാറ് . പ്രേത്യേകിച്ചു ഇത്തരം പ്രൊഡക്ടുകളുടെ ലോങ്ടേമ് ക്വാളിറ്റി ടെസ്റ്റ് വേറെ ഒരു വീഡിയോയിലും കാണാൻ കഴിയില്ല . thnx ഫോർ യുവർ ഗ്രേറ്റ് എഫ്ഫര്ട്ട്
@AtticLab Жыл бұрын
Thankyou for your support sir…. ❤️❤️❤️🙏🏻🙏🏻🙏🏻
@godzon1034 Жыл бұрын
Thank you for the update👌
@vibin9703 Жыл бұрын
Sir. ഇത് പോലെ mud bricksinte വീഡിയോ ചെയ്യാമോ 😍👍
@MANUCHOTTU Жыл бұрын
That's an Excellent Video... 👍👍👍👌👌👌 Very well explained... Thankyou... 🙏🙏🙏
@AtticLab Жыл бұрын
🙏🏻🙏🏻🙏🏻🫶🏻
@krithikakishorlalk4469 Жыл бұрын
Thank you for this video 👍🙏
@AtticLab Жыл бұрын
Thank you for the support…
@sreekumar1013 Жыл бұрын
starting kandappo ithiri concerned aayi..😃
@AtticLab Жыл бұрын
🙏🙏🙏
@rajasreeraju7168 Жыл бұрын
🙏🙏🙏
@AtticLab Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@nikhilkbalan6153 Жыл бұрын
Pls make long term review of AAC block
@AtticLab Жыл бұрын
Sure…
@sheelamuraleedharan1880 Жыл бұрын
❤
@jayanr57815 күн бұрын
ചിലവ് എന്ത് വരും.
@jayeshmp667 күн бұрын
സ്റ്റീൽ ഫ്രയിമിൽ WPC door പറ്റുമോ
@hawkeye1427 Жыл бұрын
Porotherm bricks ന്റെ advantages ഉം disadvantages ഉം വിവരിക്കാമോ
@AtticLab Жыл бұрын
Sure
@suhailzafar1204 Жыл бұрын
Very good for Customers
@AtticLab Жыл бұрын
🫶🏻🫶🏻🫶🏻
@veedumychannel Жыл бұрын
screw vijagiri brand name please :)
@AtticLab Жыл бұрын
Hi no btand mentionrd on it... Pls call schalewood or choose 304 SS
@veedumychannel Жыл бұрын
@@AtticLab by the way it is looking stunning 🤩 thanks
@blackhawk8753 Жыл бұрын
AAC BLOCK house long-term review onu cheyyammo
@AtticLab Жыл бұрын
Sure
@Najeeb_Abu_Haisam Жыл бұрын
ഞാനും വെയിറ്റ് ചെയ്യുന്നു 😊😊@@AtticLab
@nikhilkbalan6153 Жыл бұрын
Waiting for long term review of AAC block
@jayeshmp667 күн бұрын
വെയിൽ നേരിട്ട് വീഴുന്ന ഭാഗത്തെ വാതിലിന് പ്രശ്നം വരുന്നുണ്ട് അടയാൻ പ്രയാസം നേരിടുന്നു
@AtticLab6 күн бұрын
Cheythitt ethra aayi sir…
@harikrishnanr6967 Жыл бұрын
ഇങ്ങനെത്തെ ന്യൂ ജെൻ മെറ്റീരിയൽസിന്റെ ലോങ്ങ് term ഇൽ ഉള്ള റിവ്യൂസ് ഇനിയും പ്രതീക്ഷിക്കുന്നു. വളരെ ഉപകാരപ്രദമാകും പലതിനും വക്കുമ്പോ ഉള്ള പോഷ് കലക്രമേണ നില നിൽക്കുമോ എന്ന് അറിയാൻ സാധിക്കും. നന്ദി 🙏
@AtticLab Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🫶🏻
@Chinju48211 ай бұрын
WPC bend avunnathine patti video cheyyamo?
@AtticLab11 ай бұрын
Sure….
@Chinju48211 ай бұрын
WPC framel wooden door vechal bend Avan chance undo..allengil vere enthengilum issues undavumo.. please advise..
@AtticLab11 ай бұрын
@user-co7ph no issues sir... Screw holding ulla WPC aaavanam...
@Chinju48211 ай бұрын
@@AtticLabNalla brands ethokkeyanu?Kannur district l service Ulla enthengilum firm undo?
@AtticLab11 ай бұрын
@user-co7ph No idea… Sir… We use Schalewood WPC
@FasaluRahman095 ай бұрын
Wpc stair case tread cheyyaaan parttumo?
@AtticLab5 ай бұрын
Yes sir…
@nishadc4561 Жыл бұрын
My experience, almost ellam bend avunund
@AtticLab Жыл бұрын
Hi sir… please contact Schalewood team and inform the same…
@Chinju48211 ай бұрын
Door frame complaint varunnundo?
@samualjudeson28442 ай бұрын
Flexibond wpc brand good or bad??
@AtticLab2 ай бұрын
Hi sir try cheythitilla... we use only schalewood...
@MRETALK Жыл бұрын
നിങ്ങളുടെ ഓഫീസിന്റെ ജനലിന്റെ വീഡിയോ ഒന്ന് ചെയ്യുമോ..
@AtticLab Жыл бұрын
❤️❤️❤️👍
@eby5088 Жыл бұрын
അയ്യേ.... ചിതൽ ചമ്മി പോയി...😂😂😂 Video super shinoopettaa❤
@AtticLab Жыл бұрын
😍😍😍🙏🏻🙏🏻🙏🏻
@Abduljabbar-wd5yo29 күн бұрын
എനിക്ക് കുറച്ച് door വേണമായിരുന്നു
@AtticLab29 күн бұрын
Please contact the noprovided
@bojo_12 Жыл бұрын
Wpc ellam termite resistant alle???
@AtticLab Жыл бұрын
Hi sir… all are claiming…
@rktra Жыл бұрын
Price double than wooden
@AtticLab Жыл бұрын
Which sood sir... Please mention...
@savithryks4479 Жыл бұрын
Schale Wood WPC യുടെ Production & Distribution എവിടെയാണ് ?
@bojo_12 Жыл бұрын
Gujarat
@savithryks4479 Жыл бұрын
പാലക്കാട് കഞ്ചിക്കോട് Schale wood കമ്പനിയുണ്ടെന്ന് കേട്ടീട്ടുണ്ട്. അത് ഒറിജിനൽ ആണോ?
@AtticLab Жыл бұрын
Yes sir… Palakkad and based at Anagamali
@Satya-v9n Жыл бұрын
നൂറ് കണക്കിന് വീഡിയോസ് ഉണ്ട് ഇതിന്റെ , ഒരു factory വീഡിയോ പോലും ഞാൻ കണ്ടില്ല . I think its just a well marketed China imported product. Also no proper test reports, കാൻസർ പോലെയുള്ള മാരക അസുഖങ്ങൾക്ക് കാരണം ആയേക്കാവുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ, VOC emissions പോലുള്ള test നടത്തിയിട്ടുണ്ടോ എന്ന് അറിയില്ല , എന്തായാലും openly available അല്ല . Plywood-nu test reports ഒക്കെ openly available ആണ് . ഞാൻ ഈ വീഡിയോസ് ഒക്കെ കണ്ടു wpc വാങ്ങി , വേണ്ടായിരുന്നു എന്ന് regret ചെയ്യുന്ന ആളാണ്. Dear Ar Shinoop , താങ്കൾക്ക് ഈ കാര്യങ്ങൾ എന്നെക്കാളും വളരെ കൃത്യമായി അറിയാം. മഴയത്തു കൊണ്ട് പോയി ഇടുന്നതോ , തീ പിടിപ്പിക്കാൻ നോക്കുന്നതൊക്കെ ഒരു ഡെമോൺസ്‌ട്രേഷന് നല്ലതാണ് , പക്ഷെ ക്വാളിഫൈഡ് ലാബ് ടെസ്റ്റ് റിപ്പോർട്ടിന്റെ പിൻബലo കൂടി . തീ പിടിപ്പിക്കാൻ നോക്കുമ്പോൾ കത്തുന്നില്ല ശെരി , പക്ഷെ അതിൽ നിന്ന് വരുന്നത് വിഷ പുകായാണെങ്കിലോ? As you are endorsing this product so much, its your moral responsibility to prove it otherwise. താങ്കളെ ഒക്കെ ഞങ്ങൾ ഒരുപാടു പേർ അന്തമായി വിശ്വസിക്കുന്നുണ്ട് .
@janifmuhammed7981 Жыл бұрын
Don't believe any KZbinrs 100%; they are doing channel promotion for their income generation 😂
@abdusalamkaithara31822 ай бұрын
ചിതൽകയറിയിട്ടേയുള്ളൂ തിന്നിട്ടില്ല
@AtticLab2 ай бұрын
Yes sir…
@gafoormk4121 Жыл бұрын
ബ്രാൻഡ് ഏതാണ് 🤔. ഈ ജനൽ എത്ര നാൾ ഔട്ട്സൈഡിൽ കിടന്നിരുന്നു..... 🤔
@AtticLab Жыл бұрын
Hi sir... pls watch full video... Everything mentioned in ot...