Pre existing health issues ഉണ്ട്. SAH vannittund 2 വർഷം മുൻപ്. ഇപ്പോൾ ok ആണ്. കാൽമുട്ടിന് operations ചെയ്തിട്ടുണ്ട്. Already star health insurance ഉണ്ട്. Pre existing problems ന് കൂടി coverage കിട്ടുന്ന health insurance plan ഉണ്ടെങ്കിൽ പറയാമോ 🙏🏽🙏🏽🙏🏽🙏🏽
@susha12815 ай бұрын
എനിക്ക് 52 വയസ്സ്. കാൻസർ confirm ആയിട്ടേ ഉള്ളു. അടുത്ത ആഴ്ച കിമോ thudagum breast tumer ആണ്. എനിക്ക് എടുക്കാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു
@aneeshkumar20sd1Ай бұрын
Chemo edtho
@jessydileep72411 ай бұрын
Nammale policy eduthe 6 masam kazhije ane breast cancer ariyunnathenkil treatment kittumo insurance vazhi
@Vlogaji11 ай бұрын
ഉറപ്പ് പറയാൻ കഴിയില്ല. നേരത്തെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക് ഉണ്ടായിരുന്നു എന്ന് കമ്പനി കണ്ടെത്തിയാൽ ക്ളെയിം കിട്ടാതിരിക്കാം
@harir594020 күн бұрын
നിലവിൽ നോർമൽ star ഹെൽത് നടക്കുന്നുണ്ട്. അതിനെ ഇതിലേക്ക് കോൺവെർട്ട് ചെയ്യാൻ പറ്റുമോ
@Vlogaji20 күн бұрын
ഇത് Cancer വന്നശേഷം എടുക്കാൻ കഴിയുന്ന പോളിസി ആണ്. നിലവിൽ ആരോഗ്യ ഇൻഷൂറൻസ് പോളിസി ഉണ്ടെങ്കിൽ അത് നിലനിർത്തുന്നത് അല്ലേ നല്ലത്.
@BlueZone-b6cАй бұрын
73 years age il cancer identify cheyyunna person nu ethelum insurance edukkann pattumoo...angane ethelum insurance undoo
@VlogajiАй бұрын
I'm really sorry, not possible
@babygeorge59556 ай бұрын
എന്റെ മോൻ കാൻസർ RCC യിൽ ചികിത്സയിലാണ് Starhelth family plan ഉണ്ട് ഭക്ഷേ cashles തന്നില്ല മോന്റെ ചികിത്സാ ചിലവ് kitto
@Vlogaji6 ай бұрын
എന്തുകൊണ്ടാണ് അവർ reject ചെയ്തതെന്ന് പറഞ്ഞോ? നമ്മുടെ ഭാഗത്ത് നിന്നും mistake ഒന്നും സംഭവിച്ചിട്ടില്ല എങ്ങിൽ ആ claim നമുക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@Linimol_90 Жыл бұрын
Oru cancer patient engane 30 months wait cheyyum claim akaan ?
@Vlogaji Жыл бұрын
Pre existing diseases ന് എല്ലാ പോളിസിയിലും നാലുവർഷം അല്ലെങ്കിൽ മൂന്നുവർഷം വെയ്റ്റിംഗ് പീരിയഡ് ബാധകമാണ് ഈ പോളിസി അത് രണ്ടര വർഷമേ വരുന്നുള്ളൂ നിലവിൽ ഉള്ള അസുഖത്തിന് പോളിസി എടുത്ത ദിവസം മുതൽ ക്ലെയിം കൊടുക്കാം എന്ന് കമ്പനികൾ ഏൽക്കുകയാണെങ്കിൽ ഒരു കമ്പനിക്കും ഈ പ്രീമിയത്തിൽ ഇവിടെ നിലനിൽക്കാൻ കഴിയില്ല ആർക്കും ക്ലെയിം കൊടുക്കാനും കഴിയില്ല. അതേപോലെ ഇൻഷുറൻസ് നഷ്ടം നികത്താൻ മാത്രമേ ഉപയോഗിക്കാവൂ പകരം ഉടനെ ഉറപ്പായും വരാൻ ഇരിക്കുന്ന ചിലവ് നികത്താനായി ഉപയോഗിക്കാൻ പാടില്ല എന്ന് ഇൻഷുറൻസിന്റെ അടിസ്ഥാന ആവശ്യമാണ് അതുകൊണ്ട് കൂടിയാണ് ഇത്തരം പോളിസികളിൽ നിലവിലുള്ള അസുഖത്തിന് വെയിറ്റിംഗ് പിരീഡ് ബാധകമാക്കിയിരിക്കുന്നത്.
ഇല്ല, ക്യാൻസർ അസുഖം കണ്ടെത്തിയതിനു ശേഷം പൂർണ്ണമായി ചികിത്സിച്ച് ഭേദമാകാതെ ഈ പോളിസി എടുക്കാൻ കഴിയില്ല.
@nishyjoy45212 жыл бұрын
65 വയസിനു മുകളിൽ ഉള്ളവർക്കു ഉണ്ടോ... എന്റെ അമ്മയ്ക്ക് 69 വയസ് ഉണ്ട് കാൻസർ ആണ്
@Vlogaji2 жыл бұрын
I am very sorry. നിലവിൽ 65 വയസ്സ് വരെ ഉള്ളവർക്ക് മാത്രമേ ഈ പോളിസിയിൽ പുതിയതായിട്ട് അംഗമാകാൻ കഴിയൂ.
@sitharasidharth20842 жыл бұрын
💫
@renjithps44499 ай бұрын
Bro 36age ഉള്ള ആൾക്ക് pancreatitis രോഗം ഉണ്ട് ആൾക്ക് ഇൻഷുറൻസ് കിട്ടുമോ plz
@Vlogaji9 ай бұрын
If under treatment or already identified Pancreatitis, waiting period for the same will be applicable. For more details please contact me at 8848810098
@renjithps44499 ай бұрын
@@Vlogaji under treatment
@Vlogaji9 ай бұрын
Then treatment കഴിഞ്ഞ ശേഷം പോളിസി എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ
@renjithps44499 ай бұрын
@@Vlogaji ys vilikkam
@sci-hacks55207 ай бұрын
കാൻസർ nu മാത്രം ആണോ 2.5 year waiting period ഉള്ളത്.. കാൻസർ അല്ലാതെ വേറെ pre existing diseases ഒന്നും ഇല്ലെങ്കിൽ policy സ്റ്റാർട്ട് ചെയ്ത് 2.5 വർഷം complete ആകുന്നതിനു മുന്നേ വേറെ ഏതേലും അസുഖം വന്നാൽ ക്ലെയിം കിട്ടുവോ
@Vlogaji7 ай бұрын
Pre existing disease ന് 3 വർഷവും, Cancer ന് 2.5 വർഷവും, 14 ഇനം Specific illness ന് 2 വർഷവും waiting period ഉണ്ട്. Accident ന് ഒരു waiting period ഉം ഇല്ല. Day one മുതൽ cover ചെയ്യും. അസുഖങ്ങൾ എല്ലാം പോളിസി എടുത്ത് 30 days ന് ശേഷം ആണ് cover ചെയ്യുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിക്കാവുന്നതാണ്.
@ReshmaAnil-ld1jm Жыл бұрын
എന്റെ അമ്മയ്ക്ക് ബ്രെയിൻ ക്യാൻസർ ആണ്.. 45 വയസ്സ് ആണ്.. ഇപ്പോൾ 2മാസം ആയിട്ടുള്ളു അറിഞ്ഞിട്ട് ഇപ്പോൾ റേഡിയേഷൻ നടന്നു കൊണ്ടിരിക്കുന്നു... അമ്മയ്ക്ക് ഇൻഷുറൻസ് എടുക്കാൻ കഴിയുമോ?
@Vlogaji Жыл бұрын
നിലവിലുള്ള treatment കഴിഞ്ഞ ശേഷം മാത്രമാണ് പോളിസിക്ക് അപേക്ഷിക്കാൻ കഴിയുക.
@ReshmaAnil-ld1jm Жыл бұрын
റേഡിയേഷൻ ട്രീറ്റ് മെന്റ് കഴിഞ്ഞു ഇനി എന്താ ചെയ്യണ്ടേ
@beenapv14558 ай бұрын
@@ReshmaAnil-ld1jmഇപ്പോൾ നിലവിൽ ഉള്ള കാൻസർ അസുഖം പൂർണമായും ഭേദമായി കഴിഞ്ഞിട്ട് മാത്രമേ ഇൻഷുറൻസ് പോളിസി എടുക്കാൻ പറ്റുകയുള്ളൂ.
@byzvlogworld3508 Жыл бұрын
Ente ummaakk cancer aahnu 45 age ullu ithil enganaa cheran pattuka?
@Vlogaji Жыл бұрын
Please call me at the mobile number provided in this video. I can help you.
@sameerarasik97984 ай бұрын
യന്റ മോൾക്ക് 2 വയസ്, rccc യിലാണ് ട്രീറ്റ് ചെയുന്നു, എന്താണ് ചെയ്യേണ്ടത്
@Vlogaji3 ай бұрын
നിലവിലുള്ള ചികിത്സ പൂർത്തിയായ ശേഷമേ പുതിയ പോളിസിക്ക് വേണ്ടി അപേക്ഷ നൽകാൻ കഴിയൂ.
@vineethvincentk65672 жыл бұрын
Lic cancer cover policy similar one..... right 👍
@Vlogaji2 жыл бұрын
No, LIC Cancer Cover don't give to Cancer diagnosed people. This policy only give to Cancer diagnosed. Both policies are different
@vineethvincentk65672 жыл бұрын
@@Vlogaji okay thank you 💘
@kssunil796782 жыл бұрын
This policy will not have any cover for first 36 months and by the time the cover starts the policy holder may not be alive.. Company can have the money Number one cheating
@Vlogaji2 жыл бұрын
I gave this policy to 13 year old kid who have diagnosed and treated with Cancer and still he alive. He claimed for other than Cancer as well. Thousands of people are there same kind of experience. Also one correction that the waiting period is only 30 months not 36. And what about the LIC policy, all the medical policies cover all diseases including cancer if it Diagnosed after taking the policy. Then why we need an additional policy only for Cancer with a huge premium. It's purely making money. That's why the company pushes it's agents to sell the policy.
ഈ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുമോ..
@sruthimolbiju5761 Жыл бұрын
genetic cancer ithil claim cheyavoo?
@Vlogaji Жыл бұрын
Please send me the treatment summary. We will consider it.
@sarathvasudevan8394 Жыл бұрын
Star Health insurance
@sarathvasudevan8394 Жыл бұрын
Star health insurance
@MuhammedRiyas123 Жыл бұрын
Kidney problem start cheythu ithil cheran pattumo
@Vlogaji Жыл бұрын
Cancer വന്നവർക്ക് മാത്രമാണ് ഇതിൽ ചേരാൻ കഴിയുക.
@athiravijayan4196 Жыл бұрын
@@Vlogaji helooo arinjudegil parayan nilkkaruthe cancer varunnavarekke ethe edukkann patiillaa..
@Vlogaji Жыл бұрын
@@athiravijayan4196 നീ ഏതാണ്? നിനക്ക് എന്ത് അറിയാം? Star health Cancer care നെ കുറിച്ച് നിനക്ക് അറിയാവുന്നതിൽ കൂടുതൽ എനിക്ക് അറിയാം ok.... Don't repeat your stupidity here.
@tinocheruvil7 ай бұрын
LIC യിൽ ക്യാൻസർ കവർ എന്ന ഒരു പദ്ധതിയുണ്ട്.. 10 വർഷത്തേക്ക് 25 ലക്ഷം രൂപയുടെ ഒരു സ്കീം ചേർന്നാൽ, Early stage ക്യാൻസർ ആണേൽ 6.25 ലക്ഷം രൂപ ലഭിക്കും.. Major stage ആണേൽ 25 ലക്ഷം രൂപ ഉടനെ ലഭിക്കും...6 മാസം മാത്രമേ waiting പീരിയഡ് ഉള്ളു.. ഒരു വർഷം ഏകദേശം 5800 രൂപ ( including GST) വരും ❤
@Vlogaji7 ай бұрын
Cancer വന്ന് ചികിത്സിച്ചവർക്ക് കൊടുക്കുമോ? ഇല്ല. ഇതുവരെ Cancer വരാത്ത നല്ല ആരോഗ്യം ഉള്ളവർക്കേ അത് കൊടുക്കൂ. ഇത് വരെ മാരകരോഗങ്ങൾ വരാത്തവർക്ക് എല്ലാ Critical illness നും കൂടി ഒരു പോളിസി എടുക്കുന്നതാണ് നല്ലത്. ഈ LIC Cancer Cover എടുത്താൽ Cancer മാത്രമേ cover ആകൂ. Critical illness covarage policy എടുത്താൽ Cancer അടക്കം എല്ലാം cover ആകും. LIC Cancer Cover ന് പകരം LIC Critical Cover ആണെങ്കിൽ നല്ലതാണ് പക്ഷേ അങ്ങനെയൊരു പോളിസി ഇതുവരെ LiC യിൽ ഇല്ല എന്നാണ് എന്റെ അറിവ്.
@tinocheruvil7 ай бұрын
@@Vlogaji ഇല്ല.. ക്യാൻസർ ഇല്ലാത്തവർക്കേ ലഭിക്കൂ.. ക്രിട്ടിക്കൽ ഇല്ലനെസ്സ് റൈഡർ ലഭിക്കുന്ന മറ്റു പല സ്കീം ഉണ്ട്.. പക്ഷേ ക്യാൻസർ കവറിൽ. വളരെ ചെറിയൊരു പ്രീമിയം മാത്രമേ വരത്തൊള്ളൂ
@Vlogaji7 ай бұрын
@tinocheruvil ആ കുറഞ്ഞ പ്രീമിയത്തിൽ Critical illness covarage policy ഇന്ത്യയിൽ ലഭ്യമാണ്, അതുകൊണ്ടാണ് LIC ഈ വിഷയത്തിൽ നല്ല ഒരു option അല്ല എന്ന് പറയുന്നത്. വാൽകഷ്ണം: നിങ്ങൾ ഒരു LIC agent or DO ആണെങ്കിൽ ഞാൻ ഈ ചർച്ച ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നു. നന്ദി.
@tinocheruvil7 ай бұрын
@@Vlogaji അതെന്താണ് സുഹൃത്തേ.. അങ്ങനെ ആണേൽ അഭിപ്രായം പറയാൻ പാടില്ല എന്നുണ്ടോ 😁😁.. നിങ്ങൾ പറഞ്ഞ സ്കീം ന്റെ വാർഷിക പ്രീമിയം, including GST എത്ര ആണെന്ന് ഇവിടെ പറയാമോ
@jithinp.k.73844 ай бұрын
@@tinocheruvil LIC de janangalk upakaram varunna ethelum policy undo apart from tech term? Most of the other policies have high premuim and less benefits compared to other players in the market. But getting promoted as soverign guarentee by government.