Well said ഭാഗ്യലക്ഷ്മി... വെറുതെ അല്ല manju ഇതിൽ നിന്നൊക്കെ മാറി നിൽക്കുന്നത്.. കുറെ പഴി കേട്ടു
@unnyaarcha2 ай бұрын
WCC was created to war against the Captain Manju's ex. Once it was done she jumped off to safety, leaving the clueless crew stranded. Now they are sailing aimlessly
@maluachuschannel63092 ай бұрын
സത്യം ചേച്ചിയോട് ഇന്നെനിക്കു സ്നേഹം തോന്നി സത്യസന്ധത ഏച്ചിക്ക് ഉണ്ടെന്ന് ഉറപ്പായി
@bindhugopalan5592 ай бұрын
സത്യം
@sr94352 ай бұрын
ഇപ്പോഴാണ് ഇവരോട് ഇഷ്ടം തോന്നുന്നത്. ഇവർ പറഞ്ഞത് 100% ശരിയാണ്
@kammukammupandikasala24192 ай бұрын
ഭാഗ്യ ലക്ഷ്മി WCC യെ പറ്റി പറഞ്ഞത് കറക്റ്റ് 💯💯💯💯👍🏻
@pristinecave2 ай бұрын
WCC ഇരട്ടത്താപ്പ് പാർട്ടി ആണ്. WCC യുടെ കപടത പുറത്ത് കൊണ്ടു വന്നത് പൊളിച്ചു. കിടു👍🏻
@kdiyan_mammu2 ай бұрын
Wcc യെ നിയന്ത്രിക്കുന്നത് പ്രമുഖനായ ഒരു വ്യക്തിയാണ് അതും wcc യിലെ ഒരു വ്യതിയുടെ ഭർത്താവ്
@sebastianta79792 ай бұрын
ഹാഷിഷ് അബു ആണോ 😂😂😂റിമ കഞ്ചാവ് ഇപ്പോഴും ഭാര്യ ആണോ
@nannurn57432 ай бұрын
Hasishhhhh abuuuuuu
@anithasudarsanan53322 ай бұрын
ആഷിക് അബു എന്നല്ലേ പേര്
@geethasajan87292 ай бұрын
@@anithasudarsanan5332എസ്. ഡ്രഗ്സ് use ചെയ്യുന്നതിൻ്റെ പേരിൽ പേര് മാറ്റി hashish അബു എന്ന് ആക്കി സോഷ്യൽ മീഡിയ😅😅
Bagyalakmi is a true feminist without pseudo ideological commitment like W c.c
@maximumpotential37962 ай бұрын
WCC ulterior motive is money making. They want salaries on par with mega stars like mamooty, mohanlal. prithviraj, but they completely ignore basic marketing economics of crowd pulling capability of individuals (irrespective of gender). They are distorting the common sense of society.
@DhanyaSayu2 ай бұрын
ചേച്ചി നന്നായി സംസാരിച്ചു എല്ലാം ഉൾകൊള്ളിച്ചു പറഞ്ഞു ❤
@fayistla40362 ай бұрын
Well said madam. Wcc അവർ പറയുന്നത് അവർക്ക് ഇഷ്ടപെടാത്ത ആൾക്കാരെ മാത്രം target ചെയുക ആണ്. അവരുടെ ഇഷ്ട ആൾക്കാരെ save ചെയ്യും
@kdiyan_mammu2 ай бұрын
ചേച്ചി ആഷിക് അബു - റിമ കല്ലിങ്കൽ ഇവരുടെ ലഹരി പാർട്ടിയെ പിഢനം ത്തെ കുറിച്ച് എന്തെങ്കിലും പറയും
@Sreejith_calicut2 ай бұрын
ഭാഗ്യ ലക്ഷ്മി ചേച്ചി ആണു ശരി... അതു ഇവിടെ ഉള്ളവർ മനസ്സിൽ ആകേണ്ട സമയം കഴിഞ്ഞു...ഇവർ എത്രയോ മുമ്പ് പറഞ്ഞ കാര്യം ഇപ്പോൾ അല്ലെ മറ്റുള്ളവർ ഹേമ കമ്മറ്റിയിൽ പറഞ്ഞത് അന്നൊക്കെ ഇവരെ ആക്രമിക്കാൻ അല്ലെ ആളുകൾ നോക്കിയത്... ഇനി എങ്കിലും വിവരം വിവേകം ഉള്ളവർ പറയുന്നത് അംഗീകരിക്കു
@രമണൻ-ന4വ2 ай бұрын
മോഹൻലാൽ ഭാഗ്യലക്ഷ്മി മമ്മൂട്ടി..ഇവർ കട്ടക്ക് സ്വന്തം ഇൻഡസ്ട്രി തകർക്കാതിരിക്കാൻ ധ്യര്യത്തോടെ നിന്ന് പ്രതികരിക്കുന്നു... ബാക്കി ഇവരുടെ കൂടെ ഉള്ള എല്ലാവരും പേടിച്ചു തൂറി എതിർഭാഗത്തു പോയി വള വള അടിക്കുന്നു.. കൂടെ കൂട്ടാൻ പറ്റാത്തതും വിശ്വസിക്കാനും കൊള്ളില്ല എന്നു മനസിലായി...😂😂
@Sleepyhead78962 ай бұрын
മോഹൻലാലും മമ്മൂട്ടിയും എവടെ സംസാരിച്ചു😂 രണ്ടും നല്ല ഇരട്ട താപ് ആണ്
@maximumpotential37962 ай бұрын
WCC Revathi against allegation vannapol Resignation venda, media charcha illa, onnum illa. Adipoli Equality🤨🤨🤨
@AmarnathN-mm8bv2 ай бұрын
Goodpoint
@babuea51542 ай бұрын
Wcc മാത്രം അല്ല ഈ മാധ്യമങ്ങൾ എല്ലാം കണക്കാണ്
@fabuanu1232 ай бұрын
So correct bhagya lakshmi. I have thought about their selective response many times.
@Indian_54-q792 ай бұрын
അപ്പോൾ പവർ ഗ്രൂപ്പ് ഉള്ളത് WCC യിൽ തന്നെ വേറെവിടെയും അല്ല 😂
@@sreenivasanap8975 athil ullavarum power group alla enn parayan paadila enn indo??
@bindhugopalan5592 ай бұрын
സത്യം ആയിരിക്കും
@feminaveen41002 ай бұрын
She had a very different stand during the actress assault discussions, why this change? Is it because WCC is finally getting some credit after a long period of disdain..they too have their issues it’s still very young.. B is very self centered, the issues at a shooting location is much worse than a dubbing studio which she is not appreciating
@tessjames47102 ай бұрын
I am not a fan of WCC. But Bhagyalakshmi has to give credit where it is due. WCC members themselves have said that the organization is an advocacy and is focused on statutory regulations. They are not looking into each and every sexual assault case nor every human right violation. Why do we have police and the state in that case. I understand that a systemic problem exists that creates a dog eat dog world, which is above all the laws of the land!the irony is that the industry can only exist and is even fed by the suppprt from general public. We make them heroes and give them aspirational values in our lives. The day the society starts finding for themselves more enriching and life-affirming channels of entertainment, the industry looses its grip and might on all of us. Truth be told, we will be a morally better society in that scenario. Bhagyalakshmi has a bone to pick with them. Hence, she is presenting a dark and grim picture. She can agree to disagree. But here she is deliberately tarnishing their credibility.
@flamingofeet-19642 ай бұрын
Absolutely right.👌
@samy36742 ай бұрын
You are absolutely wrong. WCC was formed due to alleged disrespect and injustice faced by survivor in AMMA. They could never justify AMMA’s support for Dileep. But the same WCC stayed mum and did not speak against their own members as alleged by Bhagyalakshmi? Where is so called Power Thee (Parvathy) when Alancier was in her movie? He is a repeated offender and even confessed his crime? Doesn’t the victim deserve equal support that the 2017 survivor received? Or the support is based on the ideology of victim and survivor? Anurag Kashyap is also accused of heinous crime against women. I have seen WCC members sharing space with him. Why have WCC kept mum on Revathy, Rima and Aashiq Abu? Isn’t this hypocrisy?
@tessjames47102 ай бұрын
@samy3674 I am stating facts as quoted by WCC members. They have been partly successful in trying to bring a system in place. In a mature argument, try not to slander another person (just a suggestion). I believe they have given their individual statements against the perpetrators. The genesis of the organization was tirggerd by the event. But, given the available skillset, including that of Padmapriya, they have chosen to bring in a system, including mandates that look into basic necessities, contractual obligations, and safety in the workplace. The society itself has taken cognizance of the issues in the workplace they occupy. It has solely been their efforts. Take a look at the case of the girl who has filed a complaint against Sidhique or of the girl who filed a case against Liju Krishna. Their voices got magnified due to the efforts from WCC and the hema committee report. I do not want to take a stand for any individual member or their choices in life or work. But here Bhagyalakshmi dismisses them and I think their efforts are too visible to be brushed under the carpet or to be dismissed the way she does here. Like I said in the beginning , I am not a blind fan of WCC nor of any actor for that matter. I am saying the contributions of WCC are significant as an organization trying to establish a system in place. To add, no one in this world can be "absolutely wrong". We all live in a world of relative reality, subjective and with constraints to observations!
@samy36742 ай бұрын
@@tessjames4710 Their principal position is to not stand by the perpetrators. Anurag Kashyap, Alancier, Rima Kallingal, Aashiq Abu, Revathy are all accused by different survivors/whistle blowers. WCC when jumps to take credits should also be made accountable. Calling AMMA executive members as cowards on Barkha Datt’s show, calling B Unnikrishnan as fake communist, when questions raised, hypocrisy pointed out people can’t dismiss them as slandering/personal attacks. For me, formation of WCC was revolutionary. I stand strong behind 2017 survivor. But I also stand behind every victim. The color, religion, caste, politics, ideology don’t matter to me unlike WCC. Their contribution is never undermined but that doesn’t insulate them from being questioned. After allegations against their own members, their golden silence exposed their hypocrisy. They’re trying to score points with their opponents in cinema. Their revolutionary movement got diluted. Nothing else.
@flamingofeet-19642 ай бұрын
@@tessjames4710The issue at hand has two key aspects: (1) individual revelations and subsequent legal cases, and (2) the underlying problem of a feudal, patriarchal power structure in the Malayalam film industry that grants men of all statuses a perceived "birthright" to seek sexual favors from women. Unfortunately, the focus has largely shifted from the latter, more systemic issue, to the former, more individual cases. The summary of statements by the superstars seems to be this: "Yes, there are a few cases of sexual exploitation, and the law should take its course, but please allow us to continue with our exploitative system and all its privileges." When attention shifts to individual cases, there's a chance that some members of the WCC might also be implicated. However, this should not be used as a weapon to discredit their cause. Parvathi, a prominent WCC member, has repeatedly emphasized that their movement is not about naming and shaming individuals. This stance likely stems from a desire to keep the focus on their fundamental demand for structural change, rather than allowing the media to distort or neglect it. Predictably, the media is more interested in sensationalizing these individual cases, as it allows them to speculate and delve into private lives. Bhagyalakshmi, in this context, appears to be a tool for those who want to maintain the exploitative system. Her actions serve as a practical example of someone trying to play both sides-running with the hare and hunting with the hounds.
@AkshayTs-p5n2 ай бұрын
ഇത്രയും സ്ട്രോങ്ങ് ആയി നിന്നിരുന്ന ചേച്ചിയെ എന്തിനാ അവർ മാറ്റിയതും ശത്രു ആയി കണ്ടതും അമ്മയുടെ തലപ്പത്തും ചേച്ചിക്ക് വരാം
@AnoopCA-f2k2 ай бұрын
She is a true feminist❤️❤️..
@sravanachandrika2 ай бұрын
വ്യക്തിപമായി തേജോവധം ചെയ്തയാളെ കരി oil ഒഴിച്ചപ്പോൾ പോലും ആക്രമിച്ചവർ ഇന്ന് ഭാഗ്യയോടൊപ്പം.😍 അന്നും ഇന്നും ഭാഗ്യലക്ഷ്മിയോടൊപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു ♥️
@sreekumarkrishnan24242 ай бұрын
Bhagyalaksmi 👍🏻👍🏻👍🏻
@lalithasree19572 ай бұрын
Well said 👏
@drchithiravbabu11372 ай бұрын
Ithaaanu nilapaadu... ❤ true inspiraation
@sabusworld90952 ай бұрын
Thank you mam ❤️❤️👍love you ❤️❤️❤️
@89reshma8522 ай бұрын
Yes chechi. Ithin pinnil oru agenda und. Target mohanlal and mamooty oke anu. Ipo parvathye poki pidich matram nadapund. President akan.
@rileeshp73872 ай бұрын
രേവതിയോട് ഒരു കുത്തി ചോദ്യവും മാധ്യമങ്ങൾ ചോദിക്കുന്നത് കണ്ടില്ല
@ThusharaMathew-n4s2 ай бұрын
ഇവരോട് ആദ്യമായി respect തോന്നിച്ച ഇന്റർവ്യൂ
@vinithacrispin2 ай бұрын
Wcc said not to reveal names of victims. Its actually causing more trauma for victims. I agree with parvathy - we need laws and guidelines in place for prevention and prohibition
@SP-231102 ай бұрын
💢Bhagya leksmi your way of dealing things is Samaram and fight. But WCC seems to do things a different way. They are trying to make safe work place in future. For that they are working towards putting IC and Other policies for workplace Chumma chanel il poi kona kona paranjal safe workplace avilla Bhagyalakshmi
@nannurn57432 ай бұрын
Safe means drugs free society too And even their members are using drugs 😂😂😂😂😂
@rrtech74612 ай бұрын
@@jyothydas7645 wtf 🤣🤣ഏതൊരു വെളുപ്പിക്കൽ
@MuhammedAjmalAp2 ай бұрын
WCC truth 1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. മനോരമ ( റീമയുടെ വീട്ടിൽ ഒരു പാട് നടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി) 2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി ) 3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി 4 ) ഭാഗ്യലക്ഷ്മിക്ക് എതിരെ കേസ് ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മട്ടാഞ്ചേരി മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ 4th wave പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല
@nandanas1872 ай бұрын
Use drugs u will be safe 🤣
@sravanachandrika2 ай бұрын
Bold lady.പണ്ടും ഇന്നും ഭാഗ്യലക്ഷ്മിയോടൊപ്പം 🥰
@febinasalam95412 ай бұрын
മമ്മൂട്ടിയുംമോഹൻലാലുമാണോ സിനിമ മേഖലയിലെ കാര്യങ്ങൾ നോക്കേണ്ടത്. ഓരോ ജോലിക്കും അതിന്റെതായ യോഗ്യത വേണം. അത് വിലയിരുത്തുന്ന ഏജൻസികൾ വേണം മറ്റു സ്ഥാലങ്ങളിലെ പോലെ, പിന്നെ ഒരു സംഭവം നടന്ന് പത്തുകൊല്ലം okke വെയിറ്റ് ചെയ്യാതെ അപ്പോൾ തന്നെ പോലീസ് ലോ പറയണം. അപ്പോൾ ആളുകൾക്ക് അങ്ങനെ പെരുമാറാൻ ഭയം വരും.
@ShobhanaBalan-n1e2 ай бұрын
Well said bhagyalakshmi
@potatogaming99432 ай бұрын
41/2kollam freezer il vechathinano credit paranarikku കൊടുക്കേണ്ടത്?
@venikannan-r2u2 ай бұрын
Well said 😢
@Flyinghigh-s1f2 ай бұрын
Appreciate it, wonderful interview
@a.r.rajeevramakrishnan81972 ай бұрын
This lady is paid mouth piece of mohanlal 😂😢😅😊
@jaganat33332 ай бұрын
'അമ്മ തിരഞ്ഞെടുപ്പ് വന്നപ്പോ നില്ക്കാൻ ഒരുത്തനും /ഒരുത്തിയും വന്നില്ല...ഇനി ഇപ്പൊ പുറത്തു നിന്ന് കണ്ടിട്ടുള്ള മാന്യന്മാരും മാന്യ വനിതകളും വന്നു 'അമ്മ നടത്തട്ടെ
@rrtech74612 ай бұрын
TRUE ഫെമിനിസ്റ്റ് ❤️❤️❤️
@shifa32402 ай бұрын
Ithey statement swasika yum vere oru actress um paranjirunnu... Selective aalughalkk pariganana kodukkunnud
@ashjk92 ай бұрын
Bhagyalakshmi is clearly trying to distort the narrative, I hope everyone recognises it!
@mediamonarch54822 ай бұрын
How come? Are you saying that the only true narrative is what a few women in WCC are saying? Why is it that the entire women community except a few writers and activists are staying away from WCC? There seems to be something inherently wrong Why is it that Rima's drug issues are not discussed? Is she above board? I know from industry women that WCC is selective in reacting and trying to help.
@maximumpotential37962 ай бұрын
There is no distorting, she is speaking facts. The double standards are easy to recognize from so called social justice warriors (selfish motives) of WCC.
@TheJunupm2 ай бұрын
ഇപ്പറഞ്ഞതിൽ ചില കയമ്പുകൾ ഇല്ലാതില്ല
@SP-231102 ай бұрын
💢💢 What abour women's wing in FEFKA? Bhagya was in leadership position of women's wing? Ethayi ennitt 😂
@ASH-xw9dr2 ай бұрын
Kalabhavan Satyabhama teacher’s sister. Baghyalaksmi just doesn't make any sense
@saankamala5472 ай бұрын
Patriarchy trained and brought up womn, always think in a patriarchal way, they find ways to find falt with woman thinking that this will give them acceptance from men. But men consider such womn as " no stuff and nuisance".. Bhagya laksmi mam often miss the point.. Sadly..
@sarojanair3712 ай бұрын
well said Bhagyalakshmi !
@rijup062 ай бұрын
Swandam wife ne stage IL kayattan ishtamillatha mamooka aano sthreekal munnottu varan agrahikkunnathu. ??
@amma43482 ай бұрын
ഭാഗ്യലക്ഷ്മി പറയുന്നത് ശതമാനം ശരിയാണ്.
@anuradha703672 ай бұрын
Well said ഭാഗ്യലക്ഷ്മി
@bindhugopalan5592 ай бұрын
Wcc നാലഞ്ചു പെണ്ണുങ്ങൾ കൂടിയതാണ്..പാവം ജൂണിയർ ആർട്ടിസ്റ്റുംകാൾ അവർ മൈൻഡ്ചയുമില്ല....
@saankamala5472 ай бұрын
പുള്ളിക്കാരി പറയും പോലെ wcc പ്രവർത്തിക്കണം.. പിന്നല്ല..
@sreedevisreedevianil83932 ай бұрын
Wcc manasilayallo...bhghyachechi
@itsmegopikavasudev2 ай бұрын
ഇപ്പോ എങ്ങനെ ഇരിക്കുന്നു
@UnniCa-k7p2 ай бұрын
Super
@SabuKoya-jc8ye2 ай бұрын
എന്തായാലും ചേച്ചി ആഞ്ഞടിച്ചത് നന്നായില്ല ഇനിയെങ്കിലും ചേച്ചി ആഞ്ഞടിക്കുന്നത് നിർത്തണം പ്ലീസ്
@Eagleassassins2 ай бұрын
bhagyalekshmi you are right ❤
@Jo-duz982 ай бұрын
കമന്റ്സ് കണ്ടാൽ അറിയം കുറെ wcc അടിമകൾ ഉണ്ടെന്നു. മുന്പേ അലൻസിർ ന് എതിരെ പല പരാതി വന്നപ്പോഴും wcc അനങ്ങിയില്ല. ഇവളുമാർ എല്ലാം സെലക്റ്റീവ് ഫെമിനിസ്റ്റുകൾ ആണ്. രഞ്ജിത്തിനു എതിരെ ആരോപണം വന്നപ്പോൾ എത്രപേർ വാ തുറന്നു. ആഷിഖ് ന് എതിരെ പണ്ടേ ലഹരി ആരോപണം ഉണ്ട്. Amma സങ്കഘടന പോലെ ഉടായിപ്പ് ആണ് wcc.
@pappans2 ай бұрын
Well said
@surabhijiju27602 ай бұрын
well said
@RajeshK.r.Rajesh2 ай бұрын
നിങ്ങൾ ഒരു സിനിമയിൽ പ്രവർത്തിച്ചിട്ട് 5 കൊല്ലമായി എന്നല്ലേ പറഞ്ഞത്. ഈ വക കുത്തിതിരിപ്പല്ലേ കൈമുതൽ അതു കൊണ്ടാണ്. WCC യുടെ ഏഴ് അയലത്ത് നിങ്ങളെ അടുപ്പിക്കാത്തതിൻ്റെ കാരണവും അതാണ് . W. C C യിൽ ഇപ്പോൾ തന്നെ ആൾക്കാർ കൂടുതലാണ്. അവർ ഇലക്ഷൻ നടത്താനും, രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും, തിരഞ്ഞെടുപ്പിൽ മൽസരിക്കാനുമല്ല അത് രൂപീകരിച്ചത്. അവരുടെ തൊഴിലിടത്തെ പ്രശ്നങ്ങൾ തുറന്ന് കാട്ടുകയും, അവ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് ചെയ്തത്. അതിൽ അവർ വിജയിച്ചു. ഇനി ബാക്കി കാര്യങ്ങൾ സർക്കാരിൻ്റെ ബാധ്യതയാണ്. എല്ലാ മേഖലയിലും ഇതുപോലെ ഇശ്ചാ ശക്തിയുള്ള ആൾക്കാർ ഉണ്ടാവട്ടെ. നിങ്ങളെപ്പോലെയുള്ള ഇത്തിൽകണ്ണികൾ തുലയട്ടെ. മലയാള സിനിമാ ലോകം ഇനി അറിയപ്പെടാൻ പോകുന്നത് WCC ക്ക് മുൻപും, ശേഷവും എന്നാണ്. അവർ ചെയ്ത മറ്റൊരു നല്ല കാര്യം ചാവാലി പട്ടികളുടെ കുരയ്ക്കൽ മൈൻഡു ചെയ്യുന്നില്ല എന്നതാണ്.
@jyotsnasivanandan63082 ай бұрын
💯
@surabhijiju27602 ай бұрын
hema committe alathea avar women's nu vendi anthanu chaytitulath??
@AmarnathN-mm8bv2 ай бұрын
Wcc 101percent perfect aarikkum alle.even wcc have their own personal interests
@surabhijiju27602 ай бұрын
@@AmarnathN-mm8bv personal interest mathramea ulu
@NihaalSathya2 ай бұрын
അവർ അവരുടെ ( wcc) കാര്യം വരുമ്പോഴേ തലപൊക്കൂ. രഞ്ജിത്തിന്റെ കാമലീലകൾ പുറത്ത് വരും എന്ന പേടി കൊണ്ടാണ് രേവതി ഹേമ കമ്മിറ്റി പുറത്ത് വരണ്ട എന്ന് പറഞ്ഞത് 🤣
@tituscherian64592 ай бұрын
Well said madam
@remyack82982 ай бұрын
👏👏👏👏👏
@AnoopkmManoharan-om7dk2 ай бұрын
Correct
@minisreenivas38412 ай бұрын
ഗുസ്തി താരങ്ങൾ പോരാട്ടം നടത്തിയിട്ടു എന്തായി..? ഈ നാട് നന്നാവില്ല...
@harir39782 ай бұрын
ഹാഷിഷ് കബു. മട്ടാൻ ചേരി തലവൻ.
@SreenathS-d1z2 ай бұрын
എന്തോ എവിടെയോ ഒരു തകരാറു പോലെ
@rozario1532 ай бұрын
Wcc മാറ്റാൻ ചേച്ചി അങ്ങ് ചെല്ല്... ഷൈൻ ടോം ചാക്കോ ഡ്രഗ്സ് യൂസ് ചെയുന്നു.. ആ ഫിലിം ടീമിനെ endhe ചേച്ചി അറ്റാക്ക് ചെയ്യാത്തത്.. 😂🫢🤭!? Reema ashiqine മാത്രമേ quotation kitiyulloo... പിന്നെ ശീലാമ്മ sharadha സീമ പോലുള്ളവർ wcc യെ congrats ചെയുന്നത് സഹിക്കുന്നില്ല ഭാഗ്യക് 😂🤭amma ചവിട്ടിയപ്പോൾ wcc ഉണ്ടായി.. അവരാണ് 👏😍എല്ലാത്തിനും കാരണം.. വിപ്ലവം വരട്ടെ.. 👏👏അസൂയ ku മരുന്നില്ല ക്രെഡിറ്റ് വേണം 🤭എങ്കിൽ നേരത്തെ wcc യിൽ പോവേണ്ടി irunnu ചേച്ചിയെ 🤭😂.. ഇനിയും സമയം ഉണ്ട് 😂
@sunnivarkey44302 ай бұрын
This woman is just diverting focus from the real issues. She is just playing out someone else’s schemes
@JoJo-tm6oq2 ай бұрын
This lady is crazy......
@vysakhms5532 ай бұрын
U said it
@smartsystems8712 ай бұрын
പുതിയ പടങ്ങൾ വന്നപ്പോൾ ഡബ്ബിങ് ഇല്ല അതിനു പ്രധാന കാരണം അവർ സ്വയം സൗണ്ടും സിംഗ് സൗണ്ടും ഉള്ളത് കൊണ്ട് തള്ളയുടെ അവസരങ്ങൾ കുറഞ്ഞു അതാണ് ഇവർക്ക് ഇത്രേം ചൊരുക്ക്
@Malayali20522 ай бұрын
ഫസ്റ്റ് ആയിട്ട് ചേച്ചി ഒരു ബഹുമാനം തോന്നുന്നു
@meeraarun74242 ай бұрын
Mukham nokkatha prathikaranam,👍
@rozario1532 ай бұрын
ഭാഗ്യലക്ഷ്മിയേ സെലക്ട് ചെയ്തില്ല 😂🫢🤭athuകൊണ്ടല്ലേ സെലക്റ്റീവ് ആക്കിയത്.. അന്നം മുടക്കി ഫെഫ്ക കാരണം ആണ് ഇത്ര വഷളായത്
@vaishakk5942 ай бұрын
Finally a true feminist.. 🫡
@sanitharamesh8112 ай бұрын
Wcc കാരണം ഒരു ഹേമ കമ്മിറ്റി വന്നു.. സ്ത്രീ കൾക്ക് വേണ്ടി അവർ അതെങ്കിലും ചെയ്തു.. നിങ്ങൾ എന്തു ചെയ്തു.. എണിട്ടു അവരെ വിമർശിക്കാൻ എങ്ങനെ പറ്റുന്നു..
@untamedVagabond2 ай бұрын
അവർക്ക് irattathaap ഉള്ളത് കൊണ്ട്
@vipinvinay12822 ай бұрын
WCC is a pseudo organisation.. they just want a shield because they know allegation will come against all the WCC members
@sunsan26982 ай бұрын
Drug mafia should be investigated
@vinithacrispin2 ай бұрын
Ranjith its revathi- its not proven. Even the man doesn’t know for sure.
@AmarnathN-mm8bv2 ай бұрын
So the thing regarding Ranjith is also allegation not proven. When a lady comes against man that is true. But a man comes against lady that is false. Is that your stand?
നിങ്ങൾ ഒരു സംഭവമാണ് ചേച്ചിയെ 😂.. നിങ്ങൾ ആ ശ്വേത മേനോനെയും മഞ്ജു പിള്ളയെയും ഒക്കെ കൂട്ടി ഒരു സംഘടന ഉണ്ടാകു 🤭😂.. Super പവറിന്റെ കൂടെ നിൽക്കുകയും വേണം ഹേമ കമ്മീഷൻ ക്രെഡിറ്റും വേണം 😂
@manjaadii13022 ай бұрын
💯
@hectorhumann2982 ай бұрын
ഭാഗ്യം ഉള്ള കാര്യം അതുപോലെ പറഞ്ഞു . WCC is selective in it's response. Look at Alencier's case.
@geethaprasad97752 ай бұрын
👍
@shyniharidas68942 ай бұрын
ദിലീപ് ❤️
@pinks82532 ай бұрын
Even you changed Bhagyalakshmi! You spoke against Amma before and now u changed ur responses
@rozario1532 ай бұрын
അമ്മക്കെതിരെ വന്നപ്പോൾ amma രാജി വച്ചു മുങ്ങിലെ.. ഫെഫ്ക യിലെ ആളല്ലേ രഞ്ജിത്ത്.. Endhe ഫെഫ്ക മീറ്റിംഗ് കൂടി പുറത്താക്കാൻ പോവാത്തത്.. അത് പോയിട്ടു ഒരു സ്റ്റേറ്റ്മെന്റ് പോലും ഇല്ലാ.. Wcc ku മാത്രം എന്താ ഇത്ര റെസ്പോൺസിബിലിറ്റി..😂!?
@jobyaibel44002 ай бұрын
Wcc ku athinuneram illa😂,avark dileepinu panikodukan vendi mathram konduvannath,😂😂😂,chila samayath fb yil post idanum,pinne kerala sarkarinod avar apeksha koduthath dileepinte peril valla peedana casukal undo ennu ariyananu,athu illathayapol avark commitee report vilayillathayi,athu mathramalla rwport vannapol kure pazhaya alukal peeedana parathi kodukumennu arum vucharicjilla😂😂,,sthreekalkethire akramanam undekil policiil case kodutha mathi😂
@cpkmvkpradeep94232 ай бұрын
Ivark bodhodayam undayo
@manjaadii13022 ай бұрын
Sherikum ithalle feminist ❤️allathe chila alkkarkk vendi mathram nila kollunnathano
@Jo-ny1bk2 ай бұрын
പാർവതി ❤
@abdulhaque85362 ай бұрын
Ranjithinte trance gender Ath araaaa Avan oru payyan ann😂😂
@ManojKumar-dr6kc2 ай бұрын
Wcc യെ കുറ്റം പറഞ്ഞതിലുള്ള സന്തോഷം ആവും
@MuhammedAjmalAp2 ай бұрын
WCC truth 1 ) റിമ കല്ലിങ്കലിനെതിരെ ഉള്ള വാർത്ത പോസ്റ്റ് ചെയ്ത് അര മണിക്കൂറിനുള്ളിൽ ഡെലീറ്റ് ചെയ്ത് മാതൃഭൂമി. മനോരമ ( റീമയുടെ വീട്ടിൽ ഒരു പാട് നടികളെ drug അടിമ ആക്കുന്ന കഥ ഗായിക സുചിത്ര പറഞ്ഞ സംഭവം national news ൽ വരെ വന്നത് ഇവിടെ കേരളത്തിൽ മുക്കി) 2 ) WCC യിലെ രേവതി ക്ക് സംവിധായകൻ രഞ്ജിത്ത് അനുവാദമില്ലാത്ത മറ്റൊരു പയ്യൻ്റെ nude അയച്ച സംഭവം ( അതും വാർത്തകൾ മുക്കി ) 3 ) WCC മാല പാർവതിയുടെ മകൻ transwomen ന് ലിംഗചിത്രം and harrasment കേസ് പണം കൊടുത്ത് മുക്കി 4 ) ഭാഗ്യലക്ഷ്മിക്ക് എതിരെ കേസ് ഇങ്ങനെ ഈ പാർവ്വതിയുടെ മൂക്കിന് കീഴെ ഉള്ള പലതും വിഴുങ്ങുന്നത് കാണുമ്പോൾ മനസ്സിലാകും ഇതൊക്കെ ( വലിയ ശതമാനം ) ഒരു മട്ടാഞ്ചേരി മയക്ക് മരുന്ന് ലോബിയുടെ honey trap ഉം പണം മുടക്കി Pr work / ന്യൂസ് മുക്കൽ അടക്കം ഉണ്ട് എന്നത്. ചില മണ്ടൻ 4th wave പാവാടകൾക്ക് ഇനിയും മനസ്സിലായിട്ടില്ല .
@lalithabhasker12682 ай бұрын
ഭാഗ്യലക്ഷ്മി മാഡത്തിനോടു വളരെ ബഹുമാനമുണ്ട് , പക്ഷെ wcc-യ്ക്ക് എതിരെ താങ്കൾ വാളെടുക്കുമ്പോൾ, താങ്കളുൾപ്പെടയുള്ള സ്ത്രീകൾക്കും കൂടാണതു കൊള്ളുന്നതെന്നു മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഇതുവരെ നിങ്ങള് പ്രവർത്തിച്ചതൊക്കെ വെറും കാപട്യമാണെന്നു ഞങ്ങളെ പ്പോലുള്ളവർ കരുതുന്നതിൽ തെറ്റു പറയാൻ പറ്റില്ല. കാരണം ഒരു നടിയ്ക്കു നേരിട്ട അപമാനത്തിനെതിരെ|റച്ചു സ്ത്രീകൾ , അവരുടെ തൊഴിലും ഭാവിയും പോലും വകവക്കാതെ വർഷങ്ങളോളം അവർക്കൊപ്പം നിന്നു പൊരുതുന്നു എന്നുള്ളത് നിസ്സാരമായി കാണരുത്. മാഡം ചില അമ്മായിയമ്മമാരുടെ കൂട്ടാണിപ്പോൾ പെരുമാറുന്നത്, അവരു ചെയ്ത നല്ല കാര്യങ്ങളിലൂടെ ജനങ്ങൾ അംഗീകരിക്കുന്നതു കണ്ടപ്പോൾ സഹിക്കാൻ പറ്റാതെ വല്ലാത്തൊരു കുശുമ്പോടെ എന്തൊക്കെയാ പറഞ്ഞു കൂട്ടുന്നത്, ആത്മകഥയിലുള്ളതു പോലുള്ള ആത്മാതത്ഥതയും സത്യസന്ധതയും വെറും ഈഗോയുടെ പേരിൽ കളയരുത്. ക്ഷമിക്കണം ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ആത്മ നിന്ദ തോന്നും; സ്നേഹത്തോടെ നിർത്തുന്നു.
@nice-xy8ey2 ай бұрын
ഇതൊക്കെ ഭാഗ്യലക്ഷ്മിക്കും ആവാം
@nithin6484462 ай бұрын
Is that boy who raised allegation about Ranjith a transgender?
@rileeshp73872 ай бұрын
W c c ക്ക് എതിരെ സംസാരിച്ചാൽ നിങ്ങളെ ചാനലുകൾ ചർച്ചക്ക് വിളിക്കില്ല
@SP-231102 ай бұрын
Theruvil irangi pooraadanam 😅 pandu kurachu Nuns Ernakulam jn square il samaram irunu bhagya. Enthayi ennitt. We need safe workplace procedures and policies... That is what WCC is trying to do.
@rrtech74612 ай бұрын
@@SP-23110 അഹ് ബെസ്റ്റ് WCC ടെ ഉദ്ദേഹം ഏറെക്കുറെ മനസ്സിൽ ആയി. ഒരു വുമൺ caravan ചോദിച്ചപ്പോൾ അവരെ തടഞ്ഞ wcc മെംബേർസ് തന്നെ ആണ് സേഫ് വർക്ക് പ്ലെയ്സ് നു വേണ്ടി വാദിക്കുന്നത്. 🤣🤣 ഇവരുടെ ഉദ്ദേശം wcc മെംബേർസ് ഭരിക്കുന്ന മലയാളം ഇൻഡസ്ടറി മോഹൻലാൽ മമ്മൂട്ടി ഒക്കെ അവരുടെ കാൾ കീഴിൽ കടക്കണം എന്നാ മെന്റാലിറ്റി അതിന് വേണ്ടി അവരെ എത്രത്തോളം കരിവാരി തേക്കാമോ അത്രത്തോളം ചെയ്യും. പിന്നെ 2018 majumal boys ആവേശം ആട് ജീവു്തം പോലെ ഉള്ള മൂവി പുരുഷധിപത്യം ആണ് സ്ത്രീകൾക്ക് അവസരം ഇല്ലാ എന്ന് പറഞ്ഞു കൊറേ നാൾ കരഞ്ഞു നടന്നു ഇപ്പോൾ എക്വൽ വേദനം ചോദിക്കുന്നു. അങ്ങനെ കണ്ണിൽ കാണുന്നത് ഒക്കെ ineqality 🤣🤣
@NoushadNoushad-rv5bn2 ай бұрын
ശരിയായ നിലപാട്.
@MuhammedAjmalAp2 ай бұрын
1:07 മമ്മൂട്ടി മോഹൻലാൽ എന്തിന് അത് ശ്രമിക്കുന്നില്ല ? ഇന്നത്തെ ന്യൂസ് കണ്ടായിരുന്നോ ? തമിഴ്നടിയുടെ മോശം അനുഭവം വിളിച്ച് കാര്യം അന്വേഷിച്ചു എന്ന് നടി തന്നെ പറഞ്ഞ സംഭവം പിന്നീട് ന്യൂസിൽ വന്നപ്പോൾ Clickbait ന് ചിലർ മുകേഷിനെ മാറ്റി ആ പ്രതി മോഹൻലാൽ എന്ന രീതിയിൽ view കിട്ടാൻ ന്യൂസ് ഇട്ടു . ഇങ്ങനെ character assassination മാധ്യമങ്ങൾ പണത്തിന് , Tv Trp ക്ക് ചെയ്താൽ നല്ലവരായ എല്ലാ നടന്മാരും മൗനം പാലിക്കും അതാണ് മമ്മൂട്ടി , Mohanlal , ഫഹദ് , ദുൽക്കർ തൊട്ട് എല്ലാവരും മൗനം പാലിക്കുന്നത്
@AmarnathN-mm8bv2 ай бұрын
Medias are trash
@AmarnathN-mm8bv2 ай бұрын
This same wcc blaming amma. Very bad. Every associations have their personal interests and agendas