ഞാനൊരു മുസ്ലീമാണ് എന്നാൽ കൃസ്ത്യാനികളെയും കൃസ്ത്യൻ പാട്ടുകളെയും ഏറെ ഇഷ്ടപ്പെടുന്നു
@dia15762 жыл бұрын
😇🙏🏼
@avinabraham74932 жыл бұрын
തിരിച്ചും അങ്ങനെയാണ് സാർ.. ഞങ്ങളും മുസ്ലിം മതവും ഹിന്ദുമതവും.. ഞങ്ങളും റെസ്പെക്ട് ചെയ്യുന്നു... അവരുടെ പാട്ടുകൾ ഞങ്ങളും കേൾക്കാറുണ്ട്...( മനുഷ്യ സ്നേഹമാണ് ഏറ്റവും വലുത് അതാണ് നമ്മളെ എല്ലാ മതവും പഠിപ്പിക്കുന്നത്).. 🙏🏻🙂💝
@alexthomas36622 жыл бұрын
One God only in the universe
@sijomonthoms29662 жыл бұрын
@@avinabraham7493 ബ്രോ ✌🏻me too👍🏿
@amithsha13782 жыл бұрын
ഞാനും .. നല്ലവരായ കൃസ്ത്യ നികളെ ഞാനും ഇഷ്ടപ്പെടുന്നു.. പക്ഷേ പാഷാണത്തിലെ കൃമികളായ കൃസംഘികളെ അത്രയും വെറുക്കുകയും ചെയ്യുന്നു.
@mariakolady72123 жыл бұрын
Thank you so much for these amazing comments.. All glory to God.. I feel blessed to be part of this team ❤
@AmalRaj-eb1dp3 жыл бұрын
“For I know the plans I have for you,” declares the Lord, “plans to prosper you and not to harm you, plans to give you hope and a future.” ( Jeremiah 29:11) GOD BLESS MARIA 🌹♥️
@anoopdevassy10923 жыл бұрын
❤❤❤
@CyrinCherian3 жыл бұрын
Many many songs of you. Maria... those I usually listen to.. it's like a divine breeze flowing from the heavens.. keep rocking for the Lord Jesus.. cBK is a great thing..
@lijijoji10443 жыл бұрын
Am big fan of u.. Excellent
@jeringeorge15063 жыл бұрын
Superb
@samuelsimon87943 жыл бұрын
കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ (2) ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ 1 തളിരാര്‍ന്ന പൊന്‍മേനി നോവുമേ കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ (2) സുഖസുഷുപ്തി പകര്‍ന്നീടുവാന്‍ തൂവല്‍ കിടക്കയൊരുക്കൂ (2) (കാവല്‍ ...) 2 നീല നിലാവല നീളുന്ന ശാരോന്‍ താഴ്വര തന്നിലെ പനിനീര്‍പ്പൂവേ (2) തേന്‍ തുളുമ്പും ഇതളുകളാല്‍ നാഥനു ശയ്യയൊരുക്കൂ (2) (കാവല്‍ ...) 3 ജോര്‍ദാന്‍ നദിക്കരെ നിന്നണയും പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ (2) പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ പരിശുദ്ധ രാത്രിയല്ലേ (2) (കാവല്‍ ...)
@johnjosephjoseph9352 жыл бұрын
👍 ji ko
@johnjosephjoseph9352 жыл бұрын
🙏 🎉
@anoopdevassy10923 жыл бұрын
Maria kolady fans like 👍. Mariayude pattu kelkkaatha oru divasam polum illa!!! ❤❤❤❤❤
@satheeshcheriyanad21433 жыл бұрын
കർത്താവ് അനുഗ്രഹിച്ചു തന്ന ശബ്ദം, 👏♥️
@anoopdevassy10923 жыл бұрын
വേറെ ഒരു പാട്ടും ഇപ്പോൾ കേൾക്കാൻ തോന്നുന്നില്ല.... Very exellent 👌👌👌👌
@mathewsjacob Жыл бұрын
true
@abrahamvakkanal45683 жыл бұрын
ഒരു comment എഴുതിയതാണ്. പക്ഷേ ഒന്നുകൂടി എഴുതാൻ തോന്നുന്നു. നിത്യാ മാമ്മൻ ഈ ഗാനം ഏതാനും വർഷം മുമ്പ് പാടിയത് കേട്ടിരുന്നു, മനോഹരമായിട്ടാണ് പാടിയത്. പക്ഷേ, മുഴുവൻ പാട്ടും പാടിയില്ല. അപ്പോൾ എനിക്ക് തോന്നി - candles band ൽ മനോഹരമായി പാടുന്ന മരിയ യുടെ സ്വരത്തിലിത് ഗംഭീരമായും . ഇപ്പോൾ മരിയ അത് പാടി. കാത്തിരുന്ന നിമിഷം അങ്ങനെ വന്നു. സ്വർഗീയ അനുഭവമായി. മരിയ യുടെ ഗാനങ്ങൾ കേൾക്കുക യെന്ന് ഒരു weakness ആയി മാറിയിപ്പോൾ. ഈ കുട്ടിക്കും, നിത്യയുടെതു പോലെ സിനിമയിൽ പാടാൻ അവസരം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഉയരങ്ങൾ മരിയ കീഴടക്കും - ഉറപ്പാണ്. അതെപ്പോൾ എന്നു മാത്രം. അതിന് ഈശ്വരാനുഗ്രഹമുണ്ടാകട്ടെ !!! ❤️🤝👏🌹👍
@binuthanima49703 жыл бұрын
നൈസ് സോംങ്ങ് നൈസ് സിംഗിംഗ് ദൈവം അനുഗ്രഹിക്കട്ടെ ഈ വരുന്ന ക്രിസ്തുമസ് അനുഗ്രഹപൂർണ്ണം ആവട്ടെ എല്ലാർക്കും
പഴയ song ആണെങ്കിലും ഇപ്പോൾ കേൾക്കുമ്പോൾ ഒരു പുതിയ ഫീൽ..... Thanks 🙏🙏🙏🙏❤❤❤❤
@c.acreations74023 жыл бұрын
Maria, you have an angelic voice! Sing only for God's glory
@tessymarkose92922 жыл бұрын
കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ 🙏
@abrahamvakkanal45683 жыл бұрын
How sweet is her voice. Truely gifted girl. God bless .
@ravindrannair56803 жыл бұрын
Very excellent voice
@mebin20043 жыл бұрын
മരിയ മനോഹരം ആയി പാടി, congrts to whole team..
@johnsonthekkaplacheril93333 жыл бұрын
Super song Amen amen
@josemadathinakathu48693 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@ajithsoman96123 жыл бұрын
മരിയ ഗോഡ് ബ്ലെസ് യു
@DaviesMA-w8z26 күн бұрын
നല്ല വോയ്‌സ് 👌👌
@jaisonjohn47133 жыл бұрын
മരിയ അഭിനന്ദനങ്ങൾ, ഈപാട്ട് സൈലന്റ് നൈറ്റും കൊറസുമില്ലാതെ സോളോ പടിയിരുന്നെങ്കിൽ കുറച്ചൂടെ അടിപൊളി ആക്കാമായിരുന്നു എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട് മരിയ നല്ലപോലെ ആസ്വദിച്ചല്ലേ പാടുന്നത് 👏👏
@antony.mjanto4672 Жыл бұрын
Mariya you singing excellent 👌....... So nice voice.,,,,,
@amruthraj84693 жыл бұрын
Maria kolady is real Angel
@rijimolfrancisrijimolfrans74213 жыл бұрын
Mariya God blessyou💕💕💕💕💕
@anoopdevassy10923 жыл бұрын
Well done CBK👌👌👌👏🏻👏🏻👏🏻👏🏻👏🏻❤❤❤❤❤❤❤GREAT👌👌👌GOD BLESS YOU ALL
@tonyjacob32462 жыл бұрын
One cannot be faulted for imagining that the person is transported back in time to 2000 years back, to Bethlehem, and is hearing Mother Mary sing while putting baby Jesus to sleep with St Joseph giving company. Such is the beauty of the lyrics and the composition. It is helped in no small measure by Maria Kolady's magical voice and her beautiful countenance. Chorus played it's role to perfection. One of the best Christmas hymns I have ever heard. Thank you Candles Band
@jayeshdas88153 жыл бұрын
Super ayittundu.. Mariya singing polichu kettoo
@DaviesMA-w8z Жыл бұрын
വാക്കുകൾ ഇല്ല സൂപ്പർ❤
@sanilrajsl75893 жыл бұрын
Voice.........enta ponooo😍😍😍
@vidhyajp57273 жыл бұрын
Superb Maria ❤️❤️ just kidu voice ... 👌👌👌
@lisajosekutty943 жыл бұрын
Super singer
@flyhighfics31023 жыл бұрын
Super
@isacjoseph173 жыл бұрын
Maria is a very good singer. Congratulations.
@dennyjose1253 жыл бұрын
🙏🙌🙏 Great 🙏🙌🙏 God bless you all 🙏🙌🙏
@josewinjo99273 жыл бұрын
Maria mwole.... Voice oru rakshayumillattoooo....🙄😍👌👌
@gunsundri85033 жыл бұрын
Beautiful super song god bless you all Maria kolady chechi
@jijujoseph38443 жыл бұрын
Super 😍👌🏼👌🏼👌🏼
@abhishekjoseph46443 жыл бұрын
You have an euphonious voice! Music is so melodious to hear. Great team. 👍
@augman00003 жыл бұрын
Maria 🔥🔥
@shajanlalbabu52113 жыл бұрын
👏👏👏💚 my favourite singer 👒 "God bless you " "Praise the Lord "
@roseleenkumar84273 жыл бұрын
Very beautiful you are singing marvelous voice you look very very beautifull
നല്ല വോയിസ് ദൈവം അനുഗ്രഹിക്കട്ടെ ഇത് പോലെ ഒരുപാട് കാലും പാടാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു.
@theoneshejin30263 жыл бұрын
Old is gold very nice song nice voice
@jaisonjoseph10163 жыл бұрын
അതിമനോഹരം.... പറയാൻ വാക്കുകളില്ല 👌👌👌🙏🙏
@vargheseki26453 жыл бұрын
Hai Maria Kolady,.....good voice, silent, no vibration....clear...God bless you!!!
@Robin-jh2vj3 жыл бұрын
My favorite song ♥♥♥
@mathewjohn86863 жыл бұрын
ഹാപ്പി Xmas മരിയ kolady 🌹💗🌹
@james-bu2ky3 жыл бұрын
Praise the Lord 🙏🙏🙏❤❤❤.
@elizabethaugustine4672 Жыл бұрын
God bless you❤
@mollysiby66963 жыл бұрын
Maria superb 👍❤️
@tinuvarghese18273 жыл бұрын
Perfect👌👌👌
@Aniyankuttan63 жыл бұрын
God blues u 😘❤ഗൈസ് ❤❤❤❤
@terrinbiji37853 жыл бұрын
God bless all
@valsalaprince68662 жыл бұрын
Maria u have an angelic & sweet voice God bless u
@sajujustus89403 жыл бұрын
Sung beautifully by Maria and team ……..God bless you all 🙏🙏🙏
@royearnest46583 жыл бұрын
Maria, your voice is so sweet
@Jackyah.3 жыл бұрын
Shalom, Jesus Bless Us from indonesia
@mervinkantony31763 жыл бұрын
നല്ല പാട്ട്, നന്നായി പാടി
@jomonkv81632 жыл бұрын
മരിയ കോലടിയുടെ ആലാപനം ഒരു രക്ഷയില്ല സൂപ്പർ🥰🥰🥰🥰
@shajicthomas12162 жыл бұрын
Kalkaan ithreum sugom undenkil original tracks il paadumpol enthenthoru sukhom aayirikum... Dayvayi angane onnu paadikalkaan aagrehom und
@sanalwilfred8593 Жыл бұрын
Mathave ennodu shemikkane..
@robinadappu13 жыл бұрын
Excellent performance
@binnochanthomas72922 жыл бұрын
dear brother,, welcome you our peaceful land,, and enjoy with our Jesus Christ,,,!!!
@4cangels6873 жыл бұрын
Maria chechi super😍😘
@goldenthambithurai10672 жыл бұрын
ഗാനം മനൊഹരം. എന്റെ ആശംസകൾ
@appuroma2 жыл бұрын
I'm a fan of this singer. Like to hear malpriyane enneshu naayakane song in your voice
@thomastitus66603 жыл бұрын
Nice voice....
@sebin_joy3 жыл бұрын
As usual excellent work by candles band.... 😍Mariyechide patt oru rakshem illatoo... ❤️
@sajindas0013 жыл бұрын
Suuuuper Teams👍👍👍👍
@binoythomas8173 жыл бұрын
Super 👌 Maria and team
@jaisonprakash53303 жыл бұрын
Hesrt pleasing and beautiful song 🎶. Congratulations to all 🌸
@josewinjo99273 жыл бұрын
Waiting.....
@jacobchacko16803 жыл бұрын
Very sweet singing as always. God bless you mole.
@patricksebastiangomes61553 жыл бұрын
Nice voice Maria 🌹🌹🌹🌹🌹
@babuvarghese67863 жыл бұрын
Beautiful Thank you Maria& entire team ! God bless you all 💞💞💞💞💞👏
@sreejagleason2642 жыл бұрын
Super song
@biju.achankutty3 жыл бұрын
Nicely sang. God bless you Maria Mol.
@soljymichael99493 жыл бұрын
Nice song from maria, sweet voice
@Abrahamviolin3 жыл бұрын
Maria supper 🥀💯
@sathishjmelekkattil68483 жыл бұрын
Happy advance Christmas 🎄💓
@sathishjmelekkattil68483 жыл бұрын
Maria kolady is Great singer
@the_white_knight80263 жыл бұрын
Thank you!!! ❤️❤️❤️
@smithasoby37113 жыл бұрын
Beautiful 👌👌🥰
@littlehearts93343 жыл бұрын
Beautiful rendition ❤️ Congrats to Maria & all singers.. 👍My kids are also a great fan of yours. They usually sleep hearing your 'Aaradhyan Yesupara..' song😊
@nmvprime60033 жыл бұрын
Well done 👍
@josephthomas39053 жыл бұрын
Thank you, this is my favourite song!
@sinumonbaby10423 жыл бұрын
Super song and nice voice 🙏
@jssm9403 жыл бұрын
A great song again... I am a big fan of Ms. Maria kolady and the entire team candles band. வாழ்த்துக்கள்...
@baijusaimon3 жыл бұрын
Thank you Maria and team for bringing in Christmas mood for this year! Excellent work👏
@philipsam133 жыл бұрын
Superb
@dannyk1327 Жыл бұрын
Great Singing.. Mariya & Team. 🎉🎊❤
@athirathomaskutty41433 жыл бұрын
Super👌
@aleenabiju68823 жыл бұрын
Maria kuttiye kandittu vannathanu.... veruthe aayilla....Excellent Singing....