ഇതിന്റെ visuals ചെയ്യുക എന്നത് തന്നെ നല്ല പണിയാണ്... പിന്നെ dubbing.. Content making... അങ്ങെനെ daily ഇടാൻ നല്ല ബുദ്ധിമുട്ടാകും എന്ന് വിചാരിക്കുന്നു.....(daily videos ഇടണം എന്ന comments കണ്ടു ) ഇത്രേം effort എടുത്ത് ഇത് ചെയ്യുന്ന cinemagic pwoliyanu..🔥🔥🔥👍🏻👍🏻
@sanafermuzafer14802 жыл бұрын
True ❤
@maneu102 жыл бұрын
Daily Venda aazhchayil 2 video mathi😁😁
@COMMANDOLADAKH2 жыл бұрын
Athe bro visualsinte Pani cheruthonnum alla enikkum ariyavunnathaanu animation channel tudangitt ithuvare orotta video mathram idaan pattiyittullu Athum create cheythath 5days eduthitt
@joeljohnj72562 жыл бұрын
@@COMMANDOLADAKH bro ee type animatione entha parayanu paraghnthero Korea ayi thapunu
@joeljohnj72562 жыл бұрын
Eth software ahh use chyeane igahnthe videos nne vendi
@Babycomenggo2 жыл бұрын
*ആരെയും പിടിച്ചു ഇരുത്തുന്ന അവതരണം അതാണ് ഇവിടത്തെ HIGHLIGHTS* 💥❣️
@jrr24512 жыл бұрын
Video ichiri length koodiyalum kuzhappamilla. Pettennu theernnu povalle. 😭
@aromals94342 жыл бұрын
Sathyam
@yours.avith052 жыл бұрын
Yes 💯
@niyasnf43542 жыл бұрын
💯💯💯💯
@mrmobiletechansar57582 жыл бұрын
Yes
@adhithyanpsannana37102 жыл бұрын
Sathyam
@jithinraj91202 жыл бұрын
വീഡിയോ ഒരു മണിക്കൂർ ഉണ്ടെങ്കിലും ഞങ്ങൾ ഇരുന്നു കാണും. അത്രക്കും മികച്ച അവതരണമാണ്.
@Victory34562 жыл бұрын
മറ്റു KZbin ചാനലുകളിൽ Cinemagic ൽ വന്ന വിവരങ്ങൾ വരുമ്പോൾ ഞങ്ങൾ പറയും "ഇതിനേക്കാൾ വൃത്തിയായി ഞങ്ങൾ സിനിമാജിക്കിൽ കണ്ടതാണെന്നു".. അതാണ് Cinemagic..♥️♥️♥️
@DainSabu2 жыл бұрын
Athan🔥⚡️
@VipinAbraham2 жыл бұрын
സത്യം
@muhammedrazi1923 Жыл бұрын
സിനി മജിക്ക് അല്ല സൈന് അണ്
@shijuk84782 жыл бұрын
ഒരു film കാണുന്ന എന്റർടൈൻമെന്റ് അല്ലെ Cinemagic വീഡിയോസ്.. 💙✌🏻❤️
@AJMAL_23_2 жыл бұрын
4മിനിറ്റ് ഉള്ളു sad😢. saralla അടുത്ത വീഡിയോ waiting 🥰
@jacksparrowjp43182 жыл бұрын
space നെ കുറിച്ച് എത്ര കേട്ടാലും മടുക്കില്ല. പിന്നെ നിങ്ങളുടെ അവതരണ ശൈലിയും.ഇനിയും പോരട്ടെ katta waiting🔥🔥🔥
@adithianeesh12452 жыл бұрын
Cinemagic ഇഷ്ടം 😍😍✌️💙💙. Moonlight ✨️🌛✨️🌜💙💙
@shahidfazal71872 жыл бұрын
കൊതിപ്പിച് കടന്നു കളയല്ലേ ചേട്ടാ...ഒരു 15 മിനിറ്റ് മിനിമം വീഡിയോ ചെയ്തൂടെ അത്രയ്ക്ക് ഇഷ്ടമാണ് 😍😍❤️❤️❤️❤️❤️പരിഗണിക്കണം...
@Ajmal_Ashraf2 жыл бұрын
You are the best motion graphics designer i have ever seen....
@vishalvijayan75902 жыл бұрын
കുറച്ചു കൂടി length ആകാം... പെട്ടെന്ന് തീർന്നു പോകുമ്പോൾ എന്തോ ആ ഫീൽ പെട്ടന്ന് പോകുന്ന പോലെ... Length കൂടിയാലും കണ്ടു ആസ്വദിക്കാൻ എല്ലാർക്കും ഇന്റെർസ്റ് ആണ്.
@maheshanchal2 жыл бұрын
Comments ന് reply കൊടുത്തിരുന്നെങ്കിൽ ചാനലിൻ്റെ ഗൗരവം അങ്ങ് പോയേനെ... reply കൊടുക്കാത്തതിന് വളരെ അധികം നന്ദി... 😘😘😘
@Mayavathi_official2 жыл бұрын
Bro ഇനിയും space video ചെയ്യണേ... 💖
@Renjith369_b2 жыл бұрын
Superb 👌💕 ഞാൻ ആഗ്രഹിച്ച topic...🌎
@rahulprabhanthakumar12 жыл бұрын
നല്ല സബ്ജക്ട്. variety സബ്ജക്ട് എടുക്കുന്നതിൽ നിങ്ങൾ പുലിയാണ്. അതുകൊണ്ട് ആണ് ഈ ചാനൽ unique ആയതും
@youtuberocky77392 жыл бұрын
Cinemagic oru NASA thanne ❤️🥰💖
@Charlotte_Knott2 жыл бұрын
The moon is a loyal companion. It never leaves. It’s always there, watching, steadfast, knowing us in our light and dark moments, changing forever just as we do. Every day it’s a different version of itself. Sometimes weak and wan, sometimes strong and full of light.
@x.trojan2 жыл бұрын
We cannot say that it will never leave because moon is getting away from the earth. Don't u know that 🤷🏻♂️
@Shinojkk-p5f2 жыл бұрын
@@x.trojan 3cm in one year
@jordanjinson51612 жыл бұрын
@@Shinojkk-p5f but that is neglegibls
@JibinTechVlogs2 жыл бұрын
അവതരണ ശൈലി ആണ് സാറേ മെയിൻ ❤️
@Akshayrchandran2 жыл бұрын
ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയ്ക്ക് wait ചെയ്ത് ഇരുന്നിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമായിരിക്കും❤️💯🤗. Big fan of ur work 🤗❤️💯
@gourij41062 жыл бұрын
Vindum vanani cinemagic 🔥🔥 oo katta weight anu cinemagic intai videos kanan 🥳🥳✨✨❤️❤️👌🏻👌🏻👍👍
@anandhukrishnantv5312 жыл бұрын
ചന്ദ്രൻ ഇല്ലാത്ത ഭൂമിയെപ്പറ്റി ഞങ്ങൾക്കു ചിന്തിക്കാം എന്നാൽ cinemagic ഇല്ലാത്ത KZbin പറ്റി ചിന്തിക്കാൻ പറ്റില്ല 💖😌
Bro, some more importants roles are there Like. Moon is the reason for Waves in ocean. Moon have role in diverse seasons in earth.
@adarshm41122 жыл бұрын
Bro katta waiting aayrnn
@athulrajattingal2 жыл бұрын
താങ്കൾ വീഡിയോ തുടങ്ങുമ്പോൾ പറയുന്നതുപോലെ തന്നെ മനോഹരമായി ഒരു വീഡിയോ ❣️❣️❣️❣️ അങ്ങേയറ്റം ഭംഗിയിൽ ആസ്വദിക്കാൻ കഴിഞ്ഞു
@reshmababuk8932 жыл бұрын
Cristiano ronaldo kurich video cheyyamoo plzzz😍😍😍😍
@gaminglegend96312 жыл бұрын
Pwoli content 💫💫💫❤
@ainspire35052 жыл бұрын
Waiting aayirunnu ♥️😘
@pranithnaik61322 жыл бұрын
Bro killing polathe videos itto full support aan💓😘
@pranithnaik61322 жыл бұрын
Sci-fi 👌
@beyonpius50822 жыл бұрын
ഹാവു Cinemagic nte video vannu 😌😌❣️❣️ ,
@arunramesh82902 жыл бұрын
Really good one as usual ; but along with the Earth's tidal lock with the moon, you didn't mention anything about high tides and low tides which will affect the ocean currents, climate changes and related disasters follows through. - Thanks a lot and appreciate for the big effort you are taking up to present such nice contents to us..!
@muhamedrniza-lk6ip Жыл бұрын
vallathoru adipoli channel thanne ithu, A G R E E D!
@ANANTHASANKAR_UA2 жыл бұрын
Excellent presentation and Narration..... ചന്ദ്രൻ ഇല്ലാതായാൽ വേലിയേറ്റം, വേലിയിറക്കും ഇവ ഉണ്ടാകില്ല! നമ്മുടെ സമുദ്ര സമ്പത്തിനെ അത് കാര്യമായി ബാധിക്കും, കൂടാതെ രാത്രി ഇരപിടിക്കുന്ന ജീവികളെയും സാരമായി ബാധിക്കും
@riyasbavanu57362 жыл бұрын
Wating ayirnnu videok ‼️
@aleenaadheena37192 жыл бұрын
Cinemagic poliyalle 😁
@unknownevilsquad31832 жыл бұрын
ചന്ദ്രൻ പാവം ആണ് 💥🙏
@fathima27752 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ വീഡിയോ എനിക്കിഷ്ടപ്പെട്ടു നല്ല ഒരു വീഡിയോ ആയിരുന്നു ഇത് സൂപ്പർ വീഡിയോ ആയിരുന്നു പുതിയ കമ്മറ്റി വീഡിയോ കൊള്ളാമായിരുന്നു ഈ വീഡിയോ ഇതുപോലെത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമ
@joombachaaleystudios32582 жыл бұрын
Ellarum ivarkk like koduth support cheythaal ivarkk reach koodum angeney koodiyaal ath avark proulsahanam undakki consistent aayitt videos verum... _ariyathavarkk vendi
@antonyjoz2 жыл бұрын
🛑🛑Plz do videos about Most haunted place... 🛑🛑
@Kalkki3692 жыл бұрын
കുടുംബ നാഥനായ ചന്ദ്രേട്ടൻ ഇഹലോകം വെടിഞ്ഞാൽ കുടുംബത്തിലുണ്ടാകുന്ന നഷ്ട്ടം പോലെയാണ് ഭൂമിക്കും ഉണ്ടാവുക എന്ന് സാരം 😀
@oneonly20082 жыл бұрын
Waiting ✨️
@Anna_Iza2 жыл бұрын
ഇവിടെ മാത്രേ കാണൂ വീഡിയോക്ക് length കൂടുതൽ വേണമെന്ന് പറയുന്ന viewers🥰. അതാണ് cinemagic ❤
@sreditz76632 жыл бұрын
Cinemagic ടീം ഒരു സിനിമ ചെയ്താൽ അത് വമ്പൻ വിജയം ആയിരിക്കും ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘 love cinemagic
@JibinTechVlogs2 жыл бұрын
Video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥
@anupakrishna2 жыл бұрын
@Cinemagic Can you make a video on the topic “Chernobyl- April 26th”
@drkgaming8578 Жыл бұрын
Really addict this channel 😍😍
@sanafermuzafer14802 жыл бұрын
ഇജ്ജാതി subject തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ടീം ആണ് കിടു. ❤❤❤
@rameeztk63512 жыл бұрын
Cloud burst video plz🙏🏻
@dcvneeth54982 жыл бұрын
Poli feel anallo bhai.... Entirely different 😊✌️
@anandhualone2 жыл бұрын
Cinemagic 😁🔥
@akhinclassic75772 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤️
@sazz63632 жыл бұрын
Kurachum koodi length kootti paray bro🥺🥺 pettenne theernn pooyalloo🥺
After sometimes cine majic back with new video,about our night love moon,i am waiting to next videos
@Ashique_ Жыл бұрын
Ashique From Kasaragod ❤️
@ashineo66792 жыл бұрын
Bro.. Length kuduthal ulla video🎥 idu..
@mrsoorajsrj73642 жыл бұрын
Oru long length real incident varatte…pazhayapole bank robbery, binladan..angana okke thriller…katta waiting🔥🔥🔥
@ajcuts6973 Жыл бұрын
Bro... Chola kingdomsine kurich oru video idaamo
@18abhinavp362 жыл бұрын
ചന്ദ്രൻ ഇല്ലാതായാൽ ഭൂമിക്ക് പലതും സംഭവിച്ചേക്കാം എന്നാൽ മനുഷ്യർ ഭൂമിയിൽ ഇല്ലെങ്കിൽ ഭൂമിക്ക് അത്രയും ആശ്വാസം ആയിരിക്കും നഷ്ടങ്ങൾ ഉണ്ടാവില്ല
@snmediaworks65842 жыл бұрын
ഉണ്ടാകും സൂര്യൻ വലുതാകും കുറെ million years ആവുമ്പോ അന്ന് മനുഷ്യർ ഉണ്ടെങ്കിൽ ഭൂമിയെ മറ്റൊരു star system കൊണ്ട് പോകാൻ സാധിക്കും അല്ലാതെ മറ്റു ജീവികൾക് അതിനുള്ള പ്രാപ്തി ഇല്ല.. ഓർക്കുക ഇപ്പോ ഉള്ളതിനെ കാൾ അന്നുള്ള മനുഷ്യർ developed ayirikum 47 arena check out cheuth noku Pine oru movies yum und ithu relate cheyth
@18abhinavp362 жыл бұрын
@@snmediaworks6584 അപ്പോഴെക്കും മനുഷ്യർ തന്നെ ഭൂമി വാസ യോഗമല്ലാത്ത രീതിയിലേക്ക് മാറ്റും
@abijohn71972 жыл бұрын
Manushyan illandayaal, ecosystem thanne maarum. Food web il maattngal undaakum. Pala jeevikalum extinct aavum. Ippo ulla biodiversity il valya maattangal undaakum
@snmediaworks65842 жыл бұрын
@@18abhinavp36 അതൊക്കെ മാറും bro india nanavila pakse foreign country oke control cheyunu plastic, cfc, pollution, warming etc
@sinansinu26702 жыл бұрын
_ന്നാ ഡയലോഗ് അടിച്ച് മതി ആയെങ്കിൽ ഇയ്യ് പോയ് സാവിനെടാ,ഇയ്യും മൻസനല്ലേ പുള്ളേ.._
@amalachu97612 жыл бұрын
ചന്ദ്രൻ സാർ ഉയിർ 🦋💕
@monstar70112 жыл бұрын
താങ്കളുടെ വീഡിയോസ് എയർഫോൺ വച്ചു കേൾക്കുമ്പോൾ വേറെ ലെവൽ വൈബ് 🔥🔥🔥
@hussain60692 жыл бұрын
തിരമാലകൾ ഉണ്ടാകുന്ന ഒരു പ്രധാന കാരണം ചന്ദ്രനിൽ നിന്നുള്ള ഗുരുതകർഷണം കൊണ്ടാണ്. വേലിയെറ്റവും വേലിഇറക്കവും. ചന്ദ്രൻ പോയാൽ കടലിൽ പല മാറ്റങ്ങൾക്കും കാരണം മാക്കും. ഒരുപ്പാട് പ്രശ്നങ്ങൾ ഭൂമിയിൽ കണ്ടു തുടങ്ങും. കടൽ കരയിലോട്ട് കയറാനും ഇതെല്ലാം കാരണമാകാം.
@shamseercx72 жыл бұрын
എന്റെ sis ന്റെ കുട്ടിക്ക് കഞ്ഞി കൊടുക്കുന്നത് ചന്ദ്രനെ കാണിച്ചാ ചന്ദ്രനെങ്ങാനും ഇല്ലാത്തയാൽ 😦
@akhileshanilkumar53762 жыл бұрын
Waiting for next video
@thinkt86402 жыл бұрын
Ivarude vdo kanumbo ulla feel evideyum kittilla 💯
@arjundev28262 жыл бұрын
കാത്തിരുന്ന് വന്ന വീഡിയോ ഇത്തിരി കൂടെ ലെങ്ത്തിൽ വീഡിയോ ചെയ്യണേ സ്ഥിരം പ്രേക്ഷകർ കുറച്ച് പേരുണ്ടിവിടെ എന്നെപ്പോലെ നമുക്ക് നിങ്ങളുടെ അവതരണം തിരഞ്ഞെടുക്കുന്ന കണ്ടന്റുകൾ അത് വ്യെക്തമായി നമ്മളിലേക്ക് എത്തിക്കുന്ന രീതി അതൊക്കെ ഭയങ്കര ഇഷ്ടമാണ് ആഴ്ചക്ക് രണ്ട് വിഡിയോ ഇടണേ പ്ലീസ് പതിവ് പോലെ ഇതും ഇഷ്ടമായി അടുത്ത വീഡിയോ യ്ക്ക് കാത്തിരിക്കുന്നു
@nithinj8562 жыл бұрын
500K soon 🥰
@ashikthimothy81862 жыл бұрын
chandretan evideyayirunnu🥺🥺 waiting❤️🔥
@deepu_777352 жыл бұрын
Waiting aayirunnu 🌚❤️
@gymworkouts30272 жыл бұрын
If you can upload videos daily it will be perfect, and lengthy too
@adhiiiiii9862 жыл бұрын
Bro hai 💖😽
@saheerpoyiloor53382 жыл бұрын
Enkil engane ayirikkum Same channel aano bro Ethe topic last week kandu
@Nowfee2 жыл бұрын
Vannallo❤❤❤❤❤
@DainSabu2 жыл бұрын
Moon Fall Movie💙⚡️
@shilpasreekanth2 жыл бұрын
Very interesting
@stephennedumbally32982 жыл бұрын
അമ്പിളി മാമൻ ✨️❤️
@vijaysnarayanan27262 жыл бұрын
Coool....... Cinemagic is perfect I am wondering why this channel is not a popular one Moon is a Megastructure enna topicilo allenkil hitlerude time machine enna topicilo oru video cheyyamo.... Pls...... Agree cheyyunnavar like adi Plss.......
@mrtransporter80142 жыл бұрын
കാണാതായ കൈരളി എന്ന കേരളത്തിന്റെ ആദ്യത്തെ ചരക്കു കപ്പലിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.