എങ്ങിനെയാണ് മനുഷ്യൻ ഭൂമിയെ കീഴടക്കിയത് ? How Humans Came To Rule Earth | Cinemagic

  Рет қаралды 227,976

Cinemagic

Cinemagic

Күн бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
എങ്ങിനെയാണ് മനുഷ്യൻ ഭൂമിയെ കീഴടക്കിയത് ?
ഭൂമിയിൽ ഇന്ന് മനുഷ്യനെ വെല്ലുവാന് സാധിക്കുന്ന ഒരു ജീവികളുമില്ല.
മനുഷ്യന്റെ എത്രയോ ഇരട്ടി ശക്തിയുളള ആനപോലും ഇന്ന് മനുഷ്യന്റെ അടിമയാണ്.
അതിശക്തമായ ചൂടിനെയും അതി ശൈത്യത്തെയും ശാരീരികമായ സവിശേഷതകള്ക്ക്
വിരുദ്ധമായി അതിജീവിക്കുവാന് സാധിക്കുന്ന ഏറെക്കുറെ പ്രകൃത്യാതീതമായ ശക്തിയാണ് മനുഷ്യൻ .
മനുഷ്യനേക്കാൾ ശക്തരായ ഇത്രയധികം ജീവവർഗങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് മനുഷ്യൻ മാത്രം ഭൂമിയെ കീഴടക്കിയത് ?
70,000 years ago humans were insignificant animals. The most important thing to know about prehistoric humans is that they were unimportant. Their impact on the world was very small, less than that of jellyfish, woodpeckers or bumblebees.
Today, however, humans control this planet. How did we reach from there to here? What was our secret of success, that turned us from insignificant apes minding their own business in a corner of Africa, into the rulers of the world?
Reference -
www.scienceale...
phys.org/news/...
----
Help us to make more videos by joining the channel :
/ @cinemagicmalayalam
-----
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.

Пікірлер: 333
@CinemagicMalayalam
@CinemagicMalayalam 4 жыл бұрын
Connect with us on Instagram - instagram.com/cinemagic.official
@ambilyvarghese1237
@ambilyvarghese1237 3 жыл бұрын
A
@hyperff1960
@hyperff1960 3 жыл бұрын
Us Thanneyalle appol
@bettyraju5009
@bettyraju5009 3 жыл бұрын
🤝
@A2ATwinflames
@A2ATwinflames 2 жыл бұрын
ഉറപ്പ്👍❤️
@monstar7011
@monstar7011 3 жыл бұрын
നല്ലൊരു ചാനൽ ആണ് ഇത്.ഒരു 'വീഡിയോ കണ്ടതാ ' പിന്നെ ഇതിൽ അടിറ്റായി പോയി. 😁👍👍👍ബ്രോ നിങ്ങൾ ഒരു രക്ഷയും ഇല്ല 🔥🔥🔥
@athulrajattingal
@athulrajattingal 3 жыл бұрын
ഉഫ് വിഡിയോ എല്ലാം തീ തന്നെ powli...... ഒറ്റ വീഡിയോ kandathe ഉള്ളൂ ബാക്കി എല്ലാം ഇരുന്ന് കണ്ടു ❤🌹
@anandupk777
@anandupk777 3 жыл бұрын
Njanum
@whiteyt1486
@whiteyt1486 3 жыл бұрын
Ayn
@arxhadjr
@arxhadjr 3 жыл бұрын
Nanum
@jojijomon8542
@jojijomon8542 3 жыл бұрын
@@whiteyt1486 myr naye
@jojijomon8542
@jojijomon8542 3 жыл бұрын
Njnanum adict
@പാർഥൻ
@പാർഥൻ 3 жыл бұрын
29-11-2020..ഇന്നാണ് ഞാൻ കാണുന്നത്... ഈ ചാനൽ... ഇത് വരെയും ഒരു ചാനലും സബ്ക്രൈബ്.. ഞാൻ ചെയ്തിട്ടില്ല... എന്നാൽ ഈ ചാനൽ.. കണ്ട ഉടനെ.. സബ് ചെയ്തു ഞാൻ... ഒന്നും പറയാൻ ഇല്ലാ.. ഈ ചാനൽ സൂപ്പർ ആണു... Bro. യുടെ സൗണ്ട്... പിന്നെ edit.. സൗണ്ട്effect.. Okke രക്ഷ ഇല്ലാ... പൊളി ❤❤❤❤❤❤
@jasna.v2148
@jasna.v2148 4 жыл бұрын
u may upload only once a week but that video is worth watching a full week everyday allday
@cybernetangel5588
@cybernetangel5588 3 жыл бұрын
Its thrilling right
@muhammadanas6180
@muhammadanas6180 2 жыл бұрын
പ്രാചീന മനുഷ്യനും ആധുനിക മനുഷ്യനും കഴിക്കുന്ന ഒരേ ഒരു ഭക്ഷണമാണ് Alfaham... 😎
@pappees79
@pappees79 Жыл бұрын
No steak
@farhanaf832
@farhanaf832 Жыл бұрын
Enee athum marum Nan best protein kandupidikan help cheythirunnu by processing data from Rosetta at home,folding at home etc
@abhinavks7620
@abhinavks7620 Жыл бұрын
Food ennalle paranjollu ,eee paranja alfahm undakkan fire vende athinum munpene manushyar kazhichhondirunnathe fruits and vegetables alle .fruits and vegetables eppazhum upayogikkunnu
@indiamalayalamchannel4533
@indiamalayalamchannel4533 Жыл бұрын
That is water
@muhammedmh-jm8th
@muhammedmh-jm8th Жыл бұрын
BRAIN🔥
@justinvarghese4640
@justinvarghese4640 3 жыл бұрын
ഞാൻ ഇവിടെ എത്താൻ എന്താ ഇത്ര വൈകിയത്😔. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ അല്ലേ 🤩
@riazjon
@riazjon 2 жыл бұрын
ഞാനും
@prajeeshprakash7283
@prajeeshprakash7283 2 жыл бұрын
Thamashichathaanenkil sugichilla🥴
@raazdk7181
@raazdk7181 2 жыл бұрын
Cinimagic ഇന്റെ intro ആണ് powli ♥️♥️♥️♥️♥️ രോമാഞ്ചം
@vishnu.s_
@vishnu.s_ 4 жыл бұрын
എല്ലാ ജീവികളുടെയും തലച്ചോർ സങ്കീർണമാണ്.മിക്ക ജീവികളും യുക്തി പരമായി കാര്യങ്ങളും ചെയുന്നുണ്ട്.പക്ഷെ നമ്മളും ആയി ഒരു ബന്ധവും ഇല്ലാത്ത കാര്യവും ചിന്തിക്കാനും അതിൽ science apply ചെയ്യാനും പുതിയ technology വളരെ വേഗത്തിൽ സംഗം ചേർന്ന് വികസിപ്പിക്കാനും അത് പലതും ആയും ബന്ധിപ്പിക്കാനും ഉള്ള കാര്യങ്ങൾ നമ്മുടെ തലച്ചോറിലെ പല ഭാഗങ്ങളും തമ്മിൽ സഹകരിച്ചു ചെയുന്നുണ്ട്.
@manikumar8892
@manikumar8892 3 жыл бұрын
Mattu jeevikalum.nammalum thammil Ulla differents Nammude imagination enna ability um Language enna kandethalum aanu
@jinugeorge4415
@jinugeorge4415 4 жыл бұрын
Interesting voice👌🏻👌🏻👌🏻
@akshayjustin1301
@akshayjustin1301 4 жыл бұрын
Kollam adipoli video
@dangerdude3705
@dangerdude3705 4 жыл бұрын
Nice video nice topic anyway thank you for the new informations interesting very interesting
@muhammedmusthafa4194
@muhammedmusthafa4194 4 жыл бұрын
your videos are amazing
@novaspot
@novaspot 3 жыл бұрын
Proud to be a Human
@bentennyson9883
@bentennyson9883 2 жыл бұрын
😲
@jebinjames9593
@jebinjames9593 3 жыл бұрын
ഇതു കൊണ്ടാണ് മനുഷ്യർ അന്യഗ്രഹ ജീവികളെ ഭയപ്പെടുന്നത്. മനുഷ്യർ മൃഗങ്ങളിൽ ആധിപത്യം സ്ഥാപിച്ചത് പോലെ aliens നമ്മളിലും ആധിപത്യം സ്ഥാപിക്കുമെന്നു നമ്മൾ ഭയപ്പെടുന്നു
@arjstudio2084
@arjstudio2084 3 жыл бұрын
“If you know the enemy and know yourself, you need not fear the result of a hundred battles. If you know yourself but not the enemy, for every victory gained you will also suffer a defeat. If you know neither the enemy nor yourself, you will succumb in every battle.” Sun Tzu the art of war Now use Logic.....
@jebinjames9593
@jebinjames9593 3 жыл бұрын
@@arjstudio2084 maybe that's why the super powers are ignoring poverty and investing in arms and technologies , to prevent the alien colonization 🙂 . Our scientists are more advanced.
@bentennyson9883
@bentennyson9883 2 жыл бұрын
Pedikanda njan illa avar vannalum 🌝
@austrian_nitro_46
@austrian_nitro_46 Жыл бұрын
👽njn varunnu inde
@adarshnavaneetham
@adarshnavaneetham 5 ай бұрын
ആര് പേടിക്കുന്നു ഇപ്പോഴും അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... ഈ ചാനലിൽ തന്നെ ഉണ്ട് വീഡിയോ അതിനെക്കുറിച്ചുള്ള
@ishufaiz2097
@ishufaiz2097 4 жыл бұрын
Ur time will come❤️
@user-wd4md4ip1h
@user-wd4md4ip1h 2 жыл бұрын
Ee Chanel arivinte busthakam thuranna pole anu ❤️
@rahulbaby6800
@rahulbaby6800 3 жыл бұрын
എവിടെ ആയിരുന്നു നിങ്ങള്‍ ഇത്രയും കാലം.... videos എല്ലാം അടിപൊളി
@wtspvideos2232
@wtspvideos2232 4 жыл бұрын
Sathyam parayanollo enikk ee channel bayankara ishtamaann.paksje ee channelin valiya support illa njann ee channeling Nalla reethiyil share cheyyum support cheyyumnpwoli introduction oru rekshayumilla... Koodathe njan ee channel kaanunnath aflu ekkayude channeliloodeyaan..... Anyway keep it up ...ee channel allakaar arinjaal theerchayaayum sucriberinte number Nalla reethiyil koodum.. all the best 😁
@gamervip6679
@gamervip6679 3 жыл бұрын
Uff..amazing presentation.. And animation.. 😍
@anaz.kdaawath6085
@anaz.kdaawath6085 3 жыл бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ...ഒരുപാട് അറിവുകൾ ....ഒരു അപേക്ഷയുണ്ട് 'എന്നാൽ ' എന്ന വാക്ക് കൂടുതൽ റിപ്പറ്റായി എല്ലാത്തിലും വരുന്നു അതിനു പകരം വല്ല വേഡ് ഇനി ഉപയോഗിക്കുമല്ലോ 'ഒരു കുഞ്ഞ്‌ അപേക്ഷയാണ് ട്ടോ ഇതിന്റെ എഫർട്ട്‌ കണ്ണടച്ചു ഇരുട്ടാക്കുകയല്ല കേട്ടോ ....👍🏼👍🏼👍🏼👍🏼🌟🌟🌟🌟🌟🌟🌟
@A2ATwinflames
@A2ATwinflames 2 жыл бұрын
ആ ഭാഗങ്ങളിൽ ഉപയോഗിക്കുവാൻ അതിനും തക്ക മറ്റൊരു പദം ഇല്ലാത്തതിനാലാവാം ഇവർ അത് ഉപയോഗിക്കുന്നത് . അല്ലെങ്കിൽ പിന്നെ നമ്മൾ അത് അവർക്ക് പറഞ്ഞ് കൊടുക്കേണ്ടിവരും.
@ragvr1797
@ragvr1797 3 жыл бұрын
തീ 💥💥💥💥
@illustriousflute9854
@illustriousflute9854 3 жыл бұрын
നല്ല അവതരണം.കണ്ടിരിക്കാൻ രസമുണ്ട്.
@dhruvathkp7732
@dhruvathkp7732 3 жыл бұрын
Zombie ye kurich oru vidio cheyyo plz
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
11/4/2021..... ലാണ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്..... അതായിത് ഇന്ന് ആദ്യമായി........ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ SUBSCRIBED....😁😁😁😁✌✌✌✌❤❤❤❤❤
@sajadandr5319
@sajadandr5319 2 жыл бұрын
Ennal enna vakkinu pakaram ethu vakku upayokkikum muthee
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
@@sajadandr5319 , ചേട്ടാ മനസിലായില്ല ഒന്ന് കൂടി പറയുമോ?😁😁😁🤗🤔🤔🤔
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 3 жыл бұрын
Great keep doing sane type videos
@abuabumohammed8034
@abuabumohammed8034 4 жыл бұрын
😍🤩
@lijo007
@lijo007 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ഈ ചാനൽ 👌
@user-kl5wn4cl2p
@user-kl5wn4cl2p 3 жыл бұрын
Onnum parayanillla powli🥰😘😘🦋
@innapidicho9407
@innapidicho9407 4 жыл бұрын
keep making
@shibinshibin4034
@shibinshibin4034 3 жыл бұрын
Million adikkande videos ahnu...👑
@devilcarlos6984
@devilcarlos6984 3 жыл бұрын
Njan ee channel kand thudangiyadu. Train kollayude vidiyo mudal aanu. Annu thanne channel muyuvanum kandu😍🖤
@donthomas....
@donthomas.... 3 жыл бұрын
Sindu nadhi thada samskarathe pati paryuvo , Mohenjo-Daro, Harappa athepati oke
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
മനുഷ്യന് മാത്രമല്ലേ ചിന്തിക്കുവാൻ ഉള്ള കഴിവ് കിട്ടിയത്.......
@AJ-fl3dh
@AJ-fl3dh 3 жыл бұрын
Pinne arku
@saitama9063
@saitama9063 3 жыл бұрын
ninekum
@arunaylara....kollam....5369
@arunaylara....kollam....5369 3 жыл бұрын
@@saitama9063 Athee
@thortheruneking5161
@thortheruneking5161 3 жыл бұрын
@@AJ-fl3dh eda manda 4il padikkana chekka കിളികൾ പിന്നെ കൂട് ഇണ്ടാക്കുന്നത് എങ്ങനെ ആണ് ബുദ്ധി ഇല്ലേ?
@fishmanchakuu2571
@fishmanchakuu2571 3 жыл бұрын
You diserve 1million ❤️❤️❤️👍👍
@gkrishna1370
@gkrishna1370 4 жыл бұрын
Cinemagic a complete package ❤️❤️ One of the best channel
@crux_bloody7142
@crux_bloody7142 3 жыл бұрын
Ningal kanillankilum ningaldaaa eee video kanum bro 😘😘😘😘😘
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 жыл бұрын
One answer - INTELLIGENCE AND COMMUNICATION POWER
@ShibuDas-wk2wv
@ShibuDas-wk2wv 3 жыл бұрын
Interesting video Continue sir Waiting more video
@uchihagrootser695
@uchihagrootser695 3 жыл бұрын
മനുഷ്യൻ എണ്ണ summava
@abinvvarghese3417
@abinvvarghese3417 3 жыл бұрын
Bro pwoli voice 😘😘😘😘
@shuhaib007
@shuhaib007 2 жыл бұрын
Best content maker 😃
@Elbichoooo7
@Elbichoooo7 3 жыл бұрын
Eee parayunna alludai mugam onnu kanaann kittirunakiil 😊💓💓💓
@xbarjunvv397
@xbarjunvv397 3 жыл бұрын
This channel chage our mindset to protect nature
@nikhilsunil4373
@nikhilsunil4373 4 жыл бұрын
Samsarikanam
@pradhyunice5136
@pradhyunice5136 4 жыл бұрын
Yes
@intothewild3580
@intothewild3580 3 жыл бұрын
Fantastic video brother
@akshayaneesh4026
@akshayaneesh4026 4 жыл бұрын
Really nice video
@vishnuraju9471
@vishnuraju9471 3 жыл бұрын
വേറെ ലെവൽ ഫീൽ
@RoronoaZoro-gc4ls
@RoronoaZoro-gc4ls 4 жыл бұрын
Please give part 2 of many vedos
@swordsman970
@swordsman970 3 жыл бұрын
A biggg fan of ur sss
@suhail7265
@suhail7265 4 жыл бұрын
I'm second viewer
@littlehahaa6461
@littlehahaa6461 2 жыл бұрын
Einstein നെ പറ്റി ഇടുമോ
@powerpage_0139
@powerpage_0139 3 жыл бұрын
Don't stop keep going you videos
@jafmunnas
@jafmunnas 3 жыл бұрын
Manushyan ഇതുവരെ കീഴടക്കാൻ പറ്റാത്ത ഒരു ജീവിയാണ് corona
@lokieditz.9870
@lokieditz.9870 3 жыл бұрын
Usa, china okke keeradakki karinju ee India mathre ullu ippozhum ingane😒
@jafmunnas
@jafmunnas 3 жыл бұрын
@@lokieditz.9870 Modi annan അല്ലേ ഭരിക്കുന്നത്
@lokieditz.9870
@lokieditz.9870 3 жыл бұрын
@@jafmunnas athe🤢
@nikhil6741
@nikhil6741 Жыл бұрын
കീഴടക്കിയല്ലോ 2023🔥
@sanchezdias590
@sanchezdias590 17 күн бұрын
Neutralized 😎
@sajnashahabaz3754
@sajnashahabaz3754 Жыл бұрын
Video yil parayunnathinod yojikkunnu good work 👍☺️
@vishnuvichuz9428
@vishnuvichuz9428 Жыл бұрын
ഭൂമിയെ നശിപ്പിക്കാൻ ഇന്നത്തെ മനുഷ്യന് കഴിയില്ല 🤚
@mdn9778
@mdn9778 3 жыл бұрын
YOUR VIDEOS ARE LIT🔥
@biwoorld635
@biwoorld635 2 жыл бұрын
Bro idea and presentation powliya...
@meet9169
@meet9169 4 жыл бұрын
👍❤️❤️
@abhi_900
@abhi_900 3 жыл бұрын
Nammal onne chindikkan edekkuna samayam k computer 40 min edetho😓😓
@fuelamzxd6591
@fuelamzxd6591 3 жыл бұрын
ലെ മനുഷ്യൻ- മനുഷ്യന് പേടിയുള്ള ഒരു ഒറ്റ ജീവിയെ ഉള്ളു സക്ഷാൽ പ്യാമ്പ്🐍😌 ലേ പ്യാമ്പ്- മനുഷ്യന്മരെ കണ്ടാൽ കണ്ടം പിടിച്ചോണം💥😅
@akashmp3270
@akashmp3270 3 жыл бұрын
Hamme thee🔥🔥🔥🔥
@sujimanammal429
@sujimanammal429 4 жыл бұрын
super
@juvaid4272
@juvaid4272 4 жыл бұрын
👍
@jasilshazz9349
@jasilshazz9349 Жыл бұрын
വിവേകം 🔥
@pachupachu2390
@pachupachu2390 3 жыл бұрын
🔥🔥🔥, ഭാഷ, ലോഹം
@shifna611
@shifna611 3 жыл бұрын
3:46 , thee enna vasthu manushyanekkal kooduthal adutharinjad mrigangalalle i mean kaattuthee, pakshe endukond manushyan mathram thee upayogichu
@christopherrobin2836
@christopherrobin2836 3 жыл бұрын
Ee bhoomiye Allenkil ee grahathe thanne nashippikkaan sadhikunna rand pere ee bhoomiyil ollu.. Onnu nammude prakrithi thanne.. Randaamatheth......... 'Manushyan'
@bijoshkaloor5332
@bijoshkaloor5332 3 жыл бұрын
👏👏
@nebilmuhammedsha
@nebilmuhammedsha 3 жыл бұрын
Nice vedio bro..👍👍 വീഡിയോ കണ്ടപ്പോ relate ചെയ്യാൻ കഴിഞ്ഞ, എന്റെ അറിവിൽ പെട്ട കൊറച്ചു കാര്യം പറയുവാണെ.. "തീർച്ചയായും ആദം സന്തതികളെ [മനുഷ്യരെ] നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന്‌ നാം അവർക്ക്‌ ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക്‌ നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു." (Quran 17:70) "അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പെടുത്തി തന്നിരിക്കുന്നു എന്ന് നീ [മനുഷ്യൻ] മനസ്സിലാക്കിയില്ലേ? അവന്‍റെ കല്‍പന പ്രകാരം കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (അവന്‍ കീഴ്പെടുത്തി തന്നിരിക്കുന്നു). ...." (Quran 22:65) "ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ (നേതാവിനെ) നിയോഗിക്കാൻ പോകുകയാണ്‌ എന്ന്‌ നിന്റെ നാഥൻ മലക്കു (മാലാഖ) കളോട്‌ പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക). ...." (Quran 2:30) "പച്ചമരത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ [അല്ലാഹു]. അങ്ങനെ നിങ്ങളതാ അതിൽ നിന്ന്‌ കത്തിച്ചെടുക്കുന്നു." (Quran 36:80) "ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ [അല്ലാഹുവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (Quran 30:22) ".... ഇരുമ്പും നാം [അല്ലാഹു] ഇറക്കി കൊടുത്തു. അതിൽ കഠിനമായ ആയോധന ശക്തിയും ജനങ്ങൾക്ക്‌ ഉപകാരങ്ങളുമുണ്ട്‌. ...." (Quran 57:25) സൃഷ്ട്ടികളിൽ ഏറ്റവും മികച്ചതായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യനെ അല്ലാഹു ആദരിക്കുകയും ചെയ്തു. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യൻ സ്വന്തം ഇഷ്ട്ടം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ബുദ്ധിയും നൽകി.. അതുവെച്ച് നന്മ ചെയ്ത് ഉന്നതാനാകാനും തിന്മ ചെയ്ത് അധമനവാനും മനുഷ്യൻ സാധിക്കും.. അതുകൊണ്ട് തന്നെ സൃഷ്ട്ടാവ് (അല്ലാഹു) നന്മ തിന്മകൾ വേർതിരിച്ചു കൊണ്ട് നിയമങ്ങൾ അവതരിപ്പിച്ചു. നിയമം പ്രായോഗികവൽക്കരിക്കാനും പ്രബോധനം ചെയ്യുവാനും പഠിപ്പിക്കുവാനുമായി പ്രവാചകന്മാരെയും നിയോഗിച്ചു. നിയമങ്ങളിൽ ഏറ്റവും അവസാന കണ്ണിയായി ഖുർആനും, പ്രവാചകന്മാരിൽ അവസാന കണ്ണിയായി മുഹമ്മദ് നബിയും വന്നു. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് കാര്യങ്ങൾ ഗൃഹിക്കാനും നന്മ തിരഞ്ഞെടുക്കാനും അല്ലാഹു മനുഷ്യനെ ഓർമപ്പെടുത്തുന്നു...
@jyothymuth1657
@jyothymuth1657 2 жыл бұрын
🤭🤭🤭🤭🤭
@worldpeace9068
@worldpeace9068 3 жыл бұрын
My fevoret Channel😍😍😍😍. Sound effect poli😍😍
@bbtalks6058
@bbtalks6058 Жыл бұрын
മനുഷ്യന് നല്ല കയ്കൾ ഉണ്ട്.. എല്ലാം പിടിച്ച് എടുക്കാൻ
@muhammadthahseen96
@muhammadthahseen96 4 жыл бұрын
Intrsting
@siddiquet7018
@siddiquet7018 3 жыл бұрын
Super ♥️♥️
@bibinsunny
@bibinsunny 3 жыл бұрын
😍😍😍
@michaelmj3179
@michaelmj3179 4 жыл бұрын
BTS ne patti oru vedio cheyyuoo... Waiting.....
@spicytopic6373
@spicytopic6373 3 жыл бұрын
Alpha. ..... Kandavarundo...movie
@jesaljoseph9612
@jesaljoseph9612 4 жыл бұрын
Something big is waiting for you... keep uploading video
@wallker6883
@wallker6883 2 жыл бұрын
❣️
@sudheeshvr8359
@sudheeshvr8359 3 жыл бұрын
Phoniloode mattu rajangalilek chadum immal okke miss cheyyum 😔
@user-vg9ei1js3t
@user-vg9ei1js3t 3 жыл бұрын
Bro you are legend
@jishnuraj5374
@jishnuraj5374 8 ай бұрын
Julius Caesar ne kurich video cheyyaamo
@AJ-by2ge
@AJ-by2ge 3 жыл бұрын
Bhudhi alla chindhikan ulla kazhiv adhanu manushyante shakthi.
@randy2209
@randy2209 3 жыл бұрын
Good video😍😍
@ms-cy5ig
@ms-cy5ig 2 жыл бұрын
Woww super
@abramrejipampilliyel4674
@abramrejipampilliyel4674 4 жыл бұрын
I am the 1st view
@lenxff4259
@lenxff4259 3 жыл бұрын
Thanks ❤❤❤
@devasmruthya.s8228
@devasmruthya.s8228 3 жыл бұрын
Nammak ariyatha sathyagal paryunna ee alde peru onn parayamo
@h-6507
@h-6507 3 жыл бұрын
Njan ith oru move ayit kandindit und name orma illa kore ayi 😀 CINEMA 2 HOUR ANE BRO ATH 10 MINUTES KOND MANASILAKITHANNU
@vijayanp6229
@vijayanp6229 3 жыл бұрын
Adipoli
@thanfeez369
@thanfeez369 3 жыл бұрын
സ്കൂളി പഠിച്ചത് കാട്ട് തീയിൽ വെന്തു മരിച്ച മൃഗങ്ങളെ കഴിച്ചപ്പോൾ ആണ് cooking എന്ന ആശയം വന്നത്...
@rahulb7327
@rahulb7327 Жыл бұрын
സത്യം
@freethinker2559
@freethinker2559 3 жыл бұрын
Super explanation 👌👌
@muhammedadilpp2706
@muhammedadilpp2706 3 жыл бұрын
Good thallu i appreciate u
@tetsone-w8n
@tetsone-w8n 15 күн бұрын
Make a video related to laziness, how human become lazy?
@muhammedroshanp9118
@muhammedroshanp9118 3 жыл бұрын
മനുഷ്യനെ കീഴടക്കിയ മനുഷ്യനെക്കാൾ ചെറിയ ഒന്നുണ്ട്, കൊറോണ
@jeethumathew8981
@jeethumathew8981 3 жыл бұрын
👍 👍👏👏
@s9ka972
@s9ka972 Жыл бұрын
This channel is underrated
@fatimastory2734
@fatimastory2734 3 жыл бұрын
സൂപ്പർമാൻ പൊളി
@janbasjanbas9258
@janbasjanbas9258 3 жыл бұрын
Wow very interesting
@lowgamerff288
@lowgamerff288 3 жыл бұрын
Brain is insane
@mashamasha8506
@mashamasha8506 Жыл бұрын
ലോക മഹായുധങ്ങളെ പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യാമോ..?
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,1 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
The Great Indian Train Robbery Explained
12:06
Cinemagic
Рет қаралды 552 М.
The Most Famous Human Being In The History of Mankind
14:44
Cinemagic
Рет қаралды 382 М.