അറിയൻ പറ്റത്ത ഒരു കാര്യം ഒണ്ട് എന്നോ ഇല്ലന്നോ ഉത്തരം പറയാൻ പറ്റി ഇല്ല കാണാൻ പറ്റത്തത് ഓക്കേ ഇല്ല എന്ന് പറയുന്നത് മണ്ടത്തരം ആണ് ഉദാഹരണം ജിവനെ ആരെങ്കിലും കണ്ട് ഇട്ടു ഒണ്ടോ ഇല്ല അത് കൊണ്ട് ജിവൻ ഇല്ലെ
@Atheist_LadКүн бұрын
@@fusiongaming753 aaraan ivde kaanan pattathath illenn paranjath... Virusine kaanan pattiyittano, x ray pole ulla radio waves kaanan pattiyittano. Pakshe athokke namukk kandpidikkan pattiyille.. Pakshe daivam illathath kond ithvare kaananum pattiyittilla kand pidikkanum pattiyittilla😂
@fusiongaming753Күн бұрын
@@Atheist_Lad പ്രാർത്തിക്കുബോൾ ഉത്തരം കിട്ടുന്നു അതി എന്റെ അർഥം ദൈവം ഒണ്ട് എന്നത് സത്യം ആണ് കാണാൻ പറ്റുന്നി ഇല്ല എന്ന് മാത്രം
മതാന്ധത ബാധിച്ച മന്ദബുദ്ധികളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എങ്കിലും താങ്കൾ പറഞ്ഞത് ആർക്കെങ്കിലും മനസിലായിട്ടുണ്ടാകും സൂപ്പർ
@vahidvaduthala2 күн бұрын
കൃത്യമായ മറുപടി..
@ManishyathvamКүн бұрын
താങ്കൾ സധൈര്യം മുന്നോട്ടു പോവുക. താങ്കൾ സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് പറയുന്നത്.❤❤❤
@basherrk20722 күн бұрын
വ്യക്തമായ മറുപടി
@bennykaramkattil4879Күн бұрын
ശാസ്ത്രീയമായി എല്ലാ അത്ഭുതങ്ങളും തുറന്നു കാണിക്കുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഇദ്ദേഹം !❤
@AbdulLatheef-dv7ugКүн бұрын
വളരെ നല്ല ക്ലിപ്പ് ഫാസിൽ ഭായ്. ഞാൻ ഒരു ദൈവവിശ്വാസിയാണ്. ദൈവ വിശ്വാസത്തിൻറെ പേരിൽ ഭക്തരെ ചൂഷണം ചെയ്ത് പണം പിടുങ്ങുന്ന കള്ളന്മാരെ വെളിച്ചത്തു കൊണ്ടുവരുന്ന താങ്കളുടെ പ്രവർത്തി എനിക്ക് വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു.
@user-xz8pi5fu3k2 күн бұрын
പേര് ഫാസിൽ അല്ലെ അതുകൊണ്ടാവും കാവി വസ്ത്രത്തെ തുറന്നു കാണിക്കുമ്പോൾ മല പൊക്കി കൊണ്ട് പോയത് വിശ്വസിക്കുന്നവർക്ക് പൊള്ളുന്നത്. പേര് സനൽ എന്നായിരുന്നെങ്കിൽ ചന്ദ്രനെ പിളർത്തിയത് വിശ്വസിക്കുന്നവർ വന്നു ധൈര്യമുണ്ടെങ്കിൽ കാവിയെ ട്രോളെട എന്ന് പറഞ്ഞു വെല്ലു വിളിക്കും. ഇതൊന്നും മൈന്റ് ചെയ്യേണ്ട കാര്യമേ ഇല്ല.
@user-xz8pi5fu3k2 күн бұрын
@@Zyxwv369 അതിനെക്കുറിച്ച് നമുക്ക് പറയാം ആരിഫ് ഹുസൈനെ പോലുള്ളവരുടെ ചാനലിന്റെ താഴെ. അല്ലെങ്കിൽ മതവെറി കൊണ്ട് നടക്കുന്ന ചാനലുകളുടെ താഴെ. ഇത് മതവിമർശന ചാനൽ അല്ല. മതത്തിനു അതീതമായി പ്രവർത്തിക്കുന്ന ചാനൽ ആണ്. അതുകൊണ്ട് ഇതിനടിയിൽ മത പോക്രിത്തരം പറയണ്ട
@fusiongaming753Күн бұрын
ചദ്രൻ പിളർന്നു ഇട്ടു ഒണ്ട് എന്ന് നാസകണ്ടേത്തി അല്ലോ അത് പിന്നെ തെളിവ് അല്ലതെ പിന്നെ എന്താണ്
@fusiongaming753 എന്ത് തള്ളാടോ ... Nasa കണ്ടുപിടിച്ചത് നമ്മടെ ഇവിടെ ഒരു layer'nte മുകളിൽ മറ്റൊരു layer കയറുന്നത് പോലെ ചന്ദ്രന്റെ surafce ഒന്നിന്റെ മുകളിൽ മറ്റൊന്ന് കയറി ചെറുതാകുന്നു എന്നാണ്. അല്ലാതെ 2 ആയി മുറിഞ്ഞതിന് തെളിവുണ്ട് എന്നല്ല.. തലച്ചോറ് വെച്ച് ചിന്തിച്ചാൽ ഇത്രേം simple ആയ കാര്യം ഒന്നും മനസ്സിലാവാതെ ഇരിക്കില്ല.
@NoushadNoushu-d8iКүн бұрын
ഒരു നല്ല മറുപടി 🥰👍. നിങ്ങൾ വീണ്ടും മുന്നോട്ടു പോവണം
@abz9635Күн бұрын
Avan allhuvinu ethiranu
@usermhmdlanetКүн бұрын
Yes. Islaamaanu shari ennu ithil ninnu thanne vyakthamaanu. No fake stuff. 100% scientific stuff - that is our Quran.
@cs73013Күн бұрын
മുടി വെള്ളം. കുടിച്ചാൽ അസുഗം മാറും അതിനെ കുറിച് മിണ്ടരുത് 😂😂😂😂😂😂😂
@KevinTro90Күн бұрын
Allahu cucumber 🥒 Bolo takbeer ola Uber 📟😅
@Somu-ev3wyКүн бұрын
എല്ലാ മതങ്ങളും ദൈവങ്ങളും മത ഗ്രന്ഥങ്ങളും മനുഷ്യ നിർമിതം ആണെന്ന് ഭൂരിഭാഗം മനുഷ്യർക്കും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം
@ayyoobthrasseri9623Күн бұрын
വ്യക്തമായ മറുപടി ശരിയായ വിശദീകരണം മനുഷ്യരുടെ കൈകടത്തൽ കൊണ്ട് ഒരുപാട് കള്ള അത്ഭുതങ്ങൾ മതഗ്രന്ഥങ്ങളിലും കടന്നുകൂടിയിട്ടുണ്ട് എന്നാൽ ദൈവികമായ അത്ഭുതങ്ങൾ ആരും അവകാശപ്പെട്ടിട്ടില്ല എന്നതാണ് എന്ന് പറഞ്ഞു മുഹമ്മദ് നബിയുടെ യേശുക്രിസ്തു ഒന്നും അവകാശപ്പെട്ടിട്ടില്ല ഞങ്ങൾ അൽഭുതം ചെയ്യും എന്ന് അൽഭുതം അവരിലൂടെ സംഭവിക്കുക മാത്രമാണ് ചെയ്തത് പിന്നീട് അവരോട് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾക്ക് കഴിയുകയില്ല എന്നാണ് പറഞ്ഞത്
@daddy676Күн бұрын
മുഹമ്മദിനെ പറ്റി പറയുന്നതിൻ്റെ കൂടെ nee enthina ക്രിസ്തുവിനെ കൂട്ടുന്നത്....മുഹമ്മദ് അൽഭുതം കാണിക്കുന്നത് ആരാും കണ്ടിട്ടില്ല.😂😂..ക്രിസ്തു ദൈവപുത്രൻ ആണ് ...ക്രിസ്തുവിനു അൽഭുതം ചെയ്യാൻ ആരുടേം പെർമിഷൻ ലെറ്റർ വേണ്ട.... യേശു ക്രിസ്തു വ്യാജ പ്രവാചകനോ യുദ്ധകൊതിയനോ, പെണ്ണ് പിടിയണോ ഒന്നും അല്ല ചില മഹോന്നതരെ പോലെ...😂😂
@jyothymuth1657Күн бұрын
എന്നാലും മമ്മദ് ചന്ദ്രനെ പിളർത്തിയത് 🤣🤣🤣🤣
@Juvairiya967Күн бұрын
@@jyothymuth1657നിങ്ങളുടെ സംസ്കാരം ഇതാണല്ലേ എന്നാൽ ഞങ്ങൾ ഒരിക്കലും നിങ്ങളുടെ ആൾക്കാരെ അങ്ങനെ നിന്ദിക്കില്ല കാരണം ഞങ്ങളുടെ മതം അതു പഠിപ്പിച്ചിട്ടുണ്ട്
@AbdulLatheef-dv7ugКүн бұрын
നന്ദി അയ്യൂബ് ഭായ്. ഫുൾസ്റ്റോപ്പ് ഒന്നും ഇടാതെ, ബെല്ലും ബ്രേക്കും ഇല്ലാതെ എഴുതിയാൽ വായിക്കുന്നവർക്ക് താങ്കൾ ഉദ്ദേശിക്കുന്നത് പോലെ മനസ്സിലാക്കാൻ വളരെ പ്രയാസമാണ്. ശ്രദ്ധിക്കുമല്ലോ.
മുന്നോട്ടുപോകുക. ഞങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും കൂടെയുണ്ട്
@sunnymadhavanКүн бұрын
മുത്തിനെ എയറിൽ കേറ്റി കാണിക്കുന്നത് ആരിഫ് ഹുസൈൻ, ലിയാക്കത്ത് ഒക്കെ കൃത്യമായി ചെയ്യുന്നുണ്ട്😂 ഇങ്ങേരെ വിട്😅😅😅
@saleempp1006Күн бұрын
പല നൂറ്റാണ്ട് മുമ്പ് എയറിൽ കയറ്റാൻ തുടങ്ങിയതാണ്, എന്നിട്ട് കുരിഷു മതം നശിച്ചു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല
@TrutH-33Күн бұрын
@@saleempp1006ടാ കോയെ നിന്റെ മ്മദ് ന്റെ യുദ്ധം കൊണ്ടു വളർന്ന ഉടായിപ്പ് വിശ്വാസം അല്ല ക്രിസ്തു മതം. ഈ ലോകത്തു ഇന്നും ഏറ്റവും കൂടുതൽ conversion നടക്കുന്നതും ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ളതും ക്രിസ്തു വിശ്വാസികൾ ആണ്.
@sunnymadhavanКүн бұрын
@saleempp1006 കോപ്പാണ്, എന്നിട്ടെന്തേ ഉസ്താദ്മാർ അടക്കം ഇപ്പൊ കരച്ചിൽ😂😂😂
@goodspirit5747Күн бұрын
7th day പുനർജനിച്ച ജേഷുവും പുഷ്പക ബീമാനം ഒക്കെ ആദ്യമേ എയറിൽ ആയോണ്ട് കുഴപ്പമില്ല 🤣🤣
@Ma_ya_viКүн бұрын
😂😂
@Radhakrishnapillai-r9hКүн бұрын
തലച്ചോറിൽ അന്ധവിശ്വാസം ബാധിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല
@krmohanan4979Күн бұрын
വിട്ടുകള ഫാസിൽ ജി.. തട്ടിപ്പിപ്പിലൂടെ ജനങ്ങളെ പറ്റിക്കുന്ന ഉടായിപ്പുകളുടെ സത്യാവസ്ഥ താങ്കൾക്ക് അറിയുമെങ്കിൽ തെളിയിച്ചു കാണിക്കുക... നിഷ്പക്ഷമായി മുന്നോട്ടു പോവുക..... ബഹുജനം പലവിധം... ആശംസകൾ സോദരാ🎉🎉🎉
@mustafamustafa9497Күн бұрын
താങ്കൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ
@sumeshck7346Күн бұрын
ഫാസിൽ ധൈര്യമായി മുന്നോട്ട് പോവുക ❤
@mustafamustafa9497Күн бұрын
ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തട്ടിപ്പുകളും തുറന്നു കാണിക്കുക താങ്കൾക്ക് എന്റെ സപ്പോർട്ട് ഉണ്ട് ❤
@hamsa61Күн бұрын
Fazil you Are Great......
@remeshsathyadevanКүн бұрын
മനുഷ്യന്റെയും ശാസ്ത്രത്തിന്റെയും ശൈശവഘട്ടത്തിൽ ഉത്ഭവിച്ച സാമാന്യയുക്തിയ്ക്ക് നിരക്കാത്ത അത്‍ഭുതകെട്ടുകഥകളേക്കാൾ, കണ്ടും തൊട്ടും അനുഭവിച്ചും പരീക്ഷിച്ചും ഇന്ന് അറിഞ്ഞുകൊണ്ടിരിയ്ക്കുന്ന യാഥാർത്ഥ്യങ്ങളിൽ വിശ്വസിയ്ക്കുന്ന എന്നെപ്പോലുള്ളവർ 'ട്രിക്‌സ്' ചാനലിന്റെ ആദ്യത്തെ എപ്പിസോഡ് മുതൽ താങ്കൾക്ക് ഒപ്പമുണ്ട് ഇക്ക, ഇനിയെന്നും ഉണ്ടാവുകയും ചെയ്യും 👍
@mujeebparakkal7011Күн бұрын
അറിവില്ലാത്ത സമൂഹത്തിനിടയിലേക്ക് ട്രിക്സ് ചാനലിൻ്റെ നേർകാഴ്ച്ചയാണ് ഏറ്റവും മികച്ചത്🎉
@jaseemk90Күн бұрын
നല്ല മറുപടി bro👏🏻
@Abcdefgh11111ha19 сағат бұрын
👌🏻👌🏻👌🏻താങ്കളുടെ പേര് ആയിരിക്കും പ്രശ്നം /വല്ല രാമനോ, ജോസപ്പൊ ആയാൽ കുഴപ്പമുണ്ടാകില്ല 🙏🏻🙏🏻Go Ahead 100%Support ur Chanal
@RinuThomas-tk3kuКүн бұрын
താങ്കളുടെ ചാനലിനെ വിമർശിക്കുന്നവർ എന്ത് മാത്രം മന്ദബുദ്ധികളായിരിക്കും,,,, സന്തോഷ് ജോർജ് കുളങ്ങര, സന്തോഷ് പണ്ഡിറ്റ് ,കൂടെ താങ്കളും ,,,എന്നും താങ്കളുടെ കൂടെ ❤❤❤❤❤❤🎉🎉🎉🎉🎉🎉
@RasheedMaster-w1vКүн бұрын
കലക്കി.❤❤❤❤
@sharafsharf7546Күн бұрын
Well Said 👍👍👍
@nizarkandalКүн бұрын
നല്ല ഉഷാർ 👍👍
@Enlightened-homosapien19 сағат бұрын
Fazil, vaishakan thambi, sgk , science 4mass, julious manual, vallathoru katha, alexplain, dhruv rathe... Etc സ്വർഗം ഉണ്ട് യൂടുബിൽ പോലും ❤❤️
@hamsa61Күн бұрын
fazil....You are great......great.....
@muktharakbar339822 сағат бұрын
ഈച്ചയുടെ ഒരുചിറകിൽ വിഷവും മറുചിറകിൽ ഔഷധവും ഉണ്ടെന്ന് പറയുന്നു അത് തെളിയിക്കാമല്ലോ... അതിന് വീഡീയോയുടെ ആവശ്യമില്ലല്ലോ?
@madhavant9516Күн бұрын
You are doung an excellent job. Surely that helps many to come out of stupid beliefs. Keep going. Ignore stupid silly critics. 👍👌
@adrsbyКүн бұрын
പഴം എറിഞ്ഞ് കടലിൽ ചാകര വരുത്തുന്ന ഒരു തങ്ങളുടെ വീഡിയോ ഉണ്ട്😂😂😂 കുഞ്ഞ് കണ്ടിരുന്നോ
@pratheshrКүн бұрын
👌👌👌👌👌👌❤❤❤❤❤keep it up dear
@ihiras2 күн бұрын
Kidu replay man 😂
@Hyzin855faizu-so8buКүн бұрын
ഇതാണ് മറുപടി..👍👍
@gopeshkurikkal846Күн бұрын
നിങ്ങൾ പൊളിയാണ് ബ്രോ❤❤❤❤
@Elam-aiКүн бұрын
✌✌✌👍👍👍👍 Subscribed
@SalmathKA-q1v2 күн бұрын
First👍👍
@vinuvinod5122Күн бұрын
ബുദ്ധിയും വിവരവും ഇല്ലാത്തവർ വിടുന്ന കമെന്റന് എന്തിന് മറുപടിപറയുന്നത്. അങ്ങനെ കമെന്റ് വിടുന്നവർക്ക് കുറേ തിന്നണം, തൂറണം, അതിലേറെ അന്ധവിശ്വാസം കൊണ്ടുനടക്കണം അത്രയൊള്ളു. നിങ്ങൾ അതിനൊന്നും മറുപടി കൊടുക്കണ്ട
@midunsree3111Күн бұрын
എൻറെ പൊന്നു ഫാസിൽ ഒരു വിശ്വാസിയെ നിങ്ങൾക്ക് കാര്യം പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല അതുപോലെതന്നെ ഒരു നിരീശ്വരവാദിയെ വിശ്വാസിയാക്കാൻ സാധിക്കില്ല പിന്നെ ഇടയിലുള്ള പാവപ്പെട്ട ജനങ്ങളെ ഉദ്ധരിക്കാൻ താങ്കൾക്ക് സാധിക്കും സധൈര്യം മുന്നോട്ട് പോകുക ഇങ്ങനെയുള്ള ചില കേസുകൾക്ക് മറുപടി നൽകേണ്ട ആവശ്യം തന്നെയില്ല
@hamzact7883Күн бұрын
വ്യക്തമായ മറുപടി 👍
@MuhammedShafiAlikkalКүн бұрын
Great bro
@sakalakala706Күн бұрын
കലക്കി സൂപ്പർ മറുപടി
@josephp3229Күн бұрын
ഇതിലും വലിയ മറുപടി ഇല്ല..ഒന്നും കാണാത്തവർ വരട്ടുവാദം പറയും...
@RhfggdgggКүн бұрын
Well said 🎉
@akshayramakrishnafilimacto223Күн бұрын
ഞാൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ചാനൽ ഇതാണ് ❤ എൻ്റെ മക്കൾക്കും കൂട്ടുക്കാർക്കും ഷയർ ചെയ്യുന്നത് Trick❤❤❤❤ ചാനൽ
@jobymichael86852 күн бұрын
ബ്രോ ❤👍🏻
@bincyaby4583Күн бұрын
Eternal flame water fall ne kurich parayamo
@ahmedaman7834Күн бұрын
സൂപ്പർ മറുപടി ♥️
@abrahamrajan8177Күн бұрын
ബെസ്റ്റ്.... പുള്ളി മുസ്ലിം തട്ടിപ്പ് എത്രയോ പുറത്ത് കൊണ്ട് വന്നു..❤
@rafeerafeeq8157Күн бұрын
Soooper 🎉🎉🎉🎉
@kumarashok3371Күн бұрын
💪👍❤️🌹🌹🌹🌹🌹തുടരണം
@vishnu_namboothiri23 сағат бұрын
🔥 Fazil ❤
@nasarpk76462 күн бұрын
Correct❤❤❤❤
@royroy-ml7juКүн бұрын
താങ്കൾ എന്തിനാ എല്ലാവർക്കും മറുപടി പറയാൻ നടക്കുന്നത്... അങ്ങനെ ഒരിക്കലും മുന്നോട്ടുപോകാനാവില്ല... നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക
@aaro7788Күн бұрын
Holy books ഇൽ ഉള്ള പൊട്ടത്തരം കാണിക്കാൻ ആണെങ്കിൽ എല്ലാ മതത്തിനും വേണ്ടി separate channel തുടങ്ങി ഓരോ channel ഇലും 1000+ videos ചെയ്യാൻ ഉള്ളതിന്റെ അത്രെയും ഉണ്ട് 🤣😂Including Hindu christian muslim and all other religions 😂
@vijeshparakkandykodiyeri268418 сағат бұрын
❤❤❤👍👍👍
@AsifAli-ct1beКүн бұрын
എല്ലാർക്കും കിട്ടി. ഷശമാധാനമായി പിരിഞ്ഞു പോകണം
@muneermeppadi481010 сағат бұрын
❤❤😊
@K.A.MOHAMED20 сағат бұрын
👍♥️
@josoottanКүн бұрын
Njangalkkariyam bro❤❤❤😊😊😊
@shihabshiya98342 күн бұрын
Second...😊
@muhammedashraf8387Күн бұрын
കൃത്യം, വ്യക്തം. സന്മനസ്സുള്ളവർക്ക് സമാധാനം. ഫാസിൽ സർ , മുന്നോട്ട് മുന്നോട്ട്.
@Black-ye7ut2 күн бұрын
What aboutism കാര്യമാക്കേണ്ട ഫാസിൽ ബായ്.. ധൈര്യമായി മുന്നോട്ട് ❤️