ഒലക്ക അത്ഭുത ഒലക്ക 👇 kzbin.info/www/bejne/oH-1XouNnrmisLcsi=Q52K6yy87ORiYkc9
@ShameerShameershami3 ай бұрын
🎉❤
@jobinpd3 ай бұрын
Ur making fool people wit thumbnails, please don't do tat, that's u
@mediaentertainers17023 ай бұрын
@@jobinpdഎന്താണ് പ്രശ്നം സന്തോഷ് ജോർജ് കുളങ്ങര സഫാരി ചാനലിൽ പങ്കുവെച്ച വീഡിയോ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്നു അതിന്റെ യാഥാർത്ഥ്യം വിവരിച്ചതിന് എന്താണ് പ്രശ്നം
@dreamteameventsaluva3 ай бұрын
@@jobinpdതാങ്കൾക്ക് കാര്യം മനസ്സിലായിട്ടില്ല അതാണ് പ്രശ്നം
@jobinpd3 ай бұрын
@@dreamteameventsaluva please explain me, that's wat u have u say 1st,
@josoottan3 ай бұрын
അദ്ദേഹം അന്ന് തന്നെ അതിലെന്തോ ഊടായിപ്പുണ്ട് എന്ന് സംശയം പറഞ്ഞത് നന്നായി അല്ലെങ്കിൽ ചമ്മിയേനെ! രണ്ടാൾക്കുമുണ്ട് സത്യസന്ധനായിരിക്കാനുള്ള തൻ്റേടം! ❤️❤️❤️
@MYDREAM-xf8dz3 ай бұрын
ഇതും പൊളിച്ചു സത്യം ജനം അറിഞ്ഞു 👍🏼. സന്തോഷ് സർ അന്ന് തന്നെ ഇത് ഒരു സംശയത്തോടെ ആണ് ഇതിനെ കണ്ടത്. അദ്ദേഹവും ശാസ്ത്ര ബുദ്ധിയോടെ ആണ് ഇത്തരം കാര്യങ്ങളെ കാണുന്നത്
@englishcrony1313 ай бұрын
ഹൌ നമ്മുടെ SGk safe ആണ് സമാധാനം ആയി. സമാധാനം ആയവർ ഇവിടെ ലൈക്കിക്കോ
@mcrazeen3 ай бұрын
Sgkyum ith vishvasich telecast cheythitund 🤭
@arjunjoseph55772 ай бұрын
💯😅😅
@moideenpoovadka70993 ай бұрын
പ്രിയപ്പെട്ട Fazilbasheer താങ്കൾക്കും Tricks ചാനലിനും അഭിനന്ദനങ്ങൾ. താങ്കൾ ദൗത്യം തുടരട്ടെ🎉
@shakirshaa9503 ай бұрын
ഞാൻ ഇത്രയും കാലം ഇത് സത്യമാണെന്ന് വിചാരിച്ചിരുന്നു.Thaks ikka
ഫസൽ ബ്രോ.. താങ്കളിൽ കുറ്റന്വേഷകൻ ഒളിഞ്ഞിരിപ്പുണ്ട് 💪💪ഇതേപോലെ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി കുറ്റങ്ങൾ തെളിയിക്കുന്ന ജിനിയസ് 🫶🫶🫶
@ramakrishnanpp66972 ай бұрын
വളരെ ചെറിയ ഒരു വലിയ കാര്യമാണ് ബഷീറിന്റെ ട്റിക്സ്👍👍👍.
@baluartist18133 ай бұрын
ശാസ്ത്രബോധമുള്ളവർപോലും വഞ്ചിക്കപ്പെടാവുന്ന തട്ടിപ്പുകളിൽ ഒന്ന്. ഒരു പാട് നന്ദി...ഫാസിൽ❤ ആശംസകളോടെ ... ബാലു ചെറുകുന്ന്
@sreeranjinib61763 ай бұрын
അഭിനന്ദനങ്ങൾ ഫാസിൽ
@varghesek.p25153 ай бұрын
വളരെ നന്നായിട്ടുണ്ട് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ഒരു ചോദ്യം നമ്മുടെ മനസ്സിലുണ്ടായാൽ നമ്മൾ അതിന്റെ സത്യം കണ്ടെത്തും
@joymarangattil40773 ай бұрын
സന്തോഷ് ജോർജ് സാറിന്റെ വീഡിയോ ഞാൻ നേരത്തെ കണ്ടതാണ്.. ഫാസിൽ പറഞ്ഞു തുടങ്ങിയപ്പോഴെ ഞാൻ ചിന്തിച്ചു.. കാരണം ചില പരീക്ഷണങ്ങൾ ഞാനും ചെയ്തിട്ടുണ്ട്...!അഭിനന്ദനങ്ങൾ..
@sajithkrishna28983 ай бұрын
സക്കറിയയുടെ ആഫ്രിക്കൻ യാത്ര എന്ന പുസ്തകത്തിൽ വർഷങ്ങൾക്കു മുൻപ് വായിച്ചിരുന്നു. അന്നേ പണം ഈടാക്കിയാണ് ഇത് പ്രദർശിപ്പിക്കുന്നതെന്ന് അതിൽ വിവരിക്കുന്നുണ്ട്. സത്യം ഇപ്പോഴാണറിയുന്നത്. പ്രത്യേക നന്ദി❤
@renjithkraju58602 ай бұрын
This video deserves international attention too👍
@meeraringgireesh31083 ай бұрын
സൂപ്പർ ഇക്ക സന്തോഷ് സർ കാണുന്നുണ്ടാവും
@BabuArakkal-g8m3 ай бұрын
ഞങ്ങളുടെ പാടത്ത് വരമ്പുകൾക്ക് ഇടയിലൂടെ ഞണ്ടു തുരന്നുണ്ടാക്കുന്ന ചില പുത്തുകൾ ഉണ്ട് ആ പൊത്തുകളിലൂടെ വർഷകാലത്ത് വെള്ളം ഇതുപോലെ ഒഴുകിപ്പോകുമ്പോൾ അതിന്റെ മുന്നിൽ വീണ ചില ചില പൂക്കൾ അല്ലെങ്കിൽ കഷ്ടങ്ങൾ ആയിട്ടുള്ള ചില ചെടിയെ പുല്ലുകളുടെ ഇലക്കഷണങ്ങൾ ഇവയെല്ലാം ഇതുപോലെ ഈ പൊത്തിലൂടെ പോകുമ്പോൾ വട്ടം കറങ്ങിയിട്ടാണ് പോകുന്നത് ഞങ്ങളുടെ ചെറുപ്പത്തിൽ ഞങ്ങൾ ഇത് കണ്ട് വിസ്മയത്തോടെ നോക്കി നിൽക്കാറുണ്ട്😀👌
@pattathilkomukutty8605Ай бұрын
Fasil Bro ❤
@vivekmohan14623 ай бұрын
I am a new subscriber only 2,3 weeks but now me and my friends are subscribers we are also watching old episodes well done Fazil Bhai.
@ideaelectronicmalayalam6493 ай бұрын
Full support sir ❤
@gvhsskalpakanchery8429Ай бұрын
വളരെ നന്ദി 👍👌
@rithasabu65593 ай бұрын
Brilliant. Most people won't apply their logical skill. That's why they fall into such tricks played on them. There's nothing in the world which doesn't have a scientific base. If one has the realisation of this fact no one will believe anything blindly. Good you have created an eye opening video Hats off you to Tricks Channel
@gamingshortzzzz44803 ай бұрын
Omg... Super oru english subb koodi add cheytha oru international reach orap
@anilkumar1976raji2 ай бұрын
ഇത്ര വലിയ ഭൂമിയിൽ ഒരു വരയ്ക്ക് അപ്പുറവും ഇപ്പുറവും വെറും മീറ്ററുകൾക്കുള്ളിൽ വെത്യാസം ഉണ്ടാകുമോ എന്ന് അന്ന് കുളങ്ങരയുടെ വിഡിയോ കണ്ടപ്പോളെ സംശയം തോന്നിയിരുന്നു ഇപ്പോൾ വ്യക്തത വന്നു 👍👍
@shajupkshajupk32233 ай бұрын
സത്യം ഒരു നാൾ പുറത്തു വരും അതാണ് സത്യം നന്ദി tricks👍👍👍
@rcsnair38292 ай бұрын
Well, Its an eye opening experiment atleast for some people ..Thanks to reveal the truth
@remeshsathyadevan3 ай бұрын
Full support, Ikka 👍
@jnair17422 ай бұрын
The effort that you take to bring these facts to the audience is really appreciable..👍
@vincentozanam86463 ай бұрын
Good lesson !!!❤ thank you !!!🙏🙏🙏
@narayanankadavath68383 ай бұрын
എല്ലാ ഉടായിപ്പുകളും പൊളിച്ചടക്കാൻ ഒരു അപാര കഴിവ് തന്നെ ആണ് നിങ്ങൾക്ക് നന്ദി അഭിനന്ദനങ്ങൾ.
@kassimazeez5513 ай бұрын
ഈ വിഡിയോ ഇഗ്ലീഷിൽ കുടി ആകുക ലോക രാജ്യങ്ങൾ കുടി ഈ തട്ടിപ്പ് മനസിലാക്കണം ഗുഡ് വിഡിയോ
@immiboy37953 ай бұрын
Well done Fazil ikka🎉🎉🔥🥰♥️. Lots of love and support from Sharjah🥰🔥🤯
@cosmology8482 ай бұрын
ഉത്തരാർത്ഥഗോളത്തിലും ദക്ഷിണാർത്ഥഗോളത്തിലും ഉണ്ടാവുന്ന ചുഴലിക്കാറ്റുകൾ clock wise and anticlockwise directionനിൽ ആയിരിക്കും.
@arunpj87653 ай бұрын
ഫുൾ സപ്പോർട്ട് ❤️
@Hitman-0553 ай бұрын
എന്റെയും❤
@jobyrainbow2 ай бұрын
സന്തോഷ് സാറിന്റെ ഈ വീഡിയോ ഞാൻ കണ്ടിരുന്നു
@rajankavumkudy33823 ай бұрын
വളരെ നല്ല വീഡിയോ
@jocker4573 ай бұрын
അണ്ണൻ international കളി തുടങ്ങി മക്കളെ ❤️❤️❤️ ഫാസിൽ ബ്രോ 🥰🥰🥰
@നെൽകതിർ3 ай бұрын
സന്തോഷ് സർ ശാസ്ത്ര ബോധം ഉള്ളയാൾ ആണ്❤️ അറിയാത്ത കാര്യം സർ മനസ്സിലായില്ല എന്ന് തന്നെ പറയും 👌
@rafeek6343 ай бұрын
യൂറ്റൂബിൽ ഇംഗ്ലീഷ് വേർഷൻ വീഡിയോ കണ്ടിട്ടുണ്ട്. ഇത് വരെയും ശരിയാണ് എന്നാണ് കരുതിയിരുന്നത്. ഫാസിലിൻ്റെ വീഡിയോ കണ്ടപ്പോഴാ ശരിക്കും ഞെട്ടിയത്❤😊
@cinescoop19642 ай бұрын
Kattak support bro❤
@samkunju2 ай бұрын
തട്ടിപ്പുകാരിൽ നിന്നും ദിവ്യന്മാരിൽ നിന്നും ജനങ്ങളെ രക്ഷിച്ചു ബോധവാന്മാർ ആക്കുന്ന സുഹൃത്തിന് നന്ദി....
@NoushadNoushad-rv5bn3 ай бұрын
പൊളിച്ച് മുത്തേ❤
@vivekvictor13683 ай бұрын
Fazil bhai...you are great.....👍👍 keep going.....
@madhavant95163 ай бұрын
Very good. Very informative. Helps people to see things sensibly. 👍
@sreekalac8203 ай бұрын
Very Good information. Thank you
@neelakandandhanajayan32023 ай бұрын
ലേ ഉഗാണ്ടൻസ്... നിർത്തി അങ്ങ് അപമാനിക്കുവാന്നെ... 🤣🤣🤣
@arjunb25043 ай бұрын
Ee vdoyum enikku notification vannillla bro Any ways keep going
@jobyrainbow2 ай бұрын
അടിപൊളി ❤️❤️❤️
@AabdhurahmanT3 ай бұрын
സൂപ്പർ ,💯👍👍
@Plakkadubinu3 ай бұрын
മനോഹരമായ വീഡിയോ.....
@Babu-ng3ll2 ай бұрын
Very interesting
@abdulrazack94982 ай бұрын
Great 🍃🙏🏻🌹
@hariharanpparroth96913 ай бұрын
Thank you for information🙏🏾
@ShajiNayakam3 ай бұрын
Vera level bro🎉❤
@advgopinathan3 ай бұрын
You are doing admirable service to society 👍
@vibinwilson55553 ай бұрын
Good job in exposing these scams..interesting
@satharsathar12883 ай бұрын
Fasil Sir അഭിനന്ദനങ്ങൾ ❤️
@anilnandanath91682 ай бұрын
വീണ്ടും ഒരു വിജയം ❤️❤️🙏👍
@nalooraan.3 ай бұрын
സമ്മതിച്ചു ഫാസിൽ ബായ് നിങ്ങളെ 👍🏻
@Niji.1233 ай бұрын
❤❤❤❤❤സൂപ്പർ സർ...
@arumughanpangottil98803 ай бұрын
I do support and request you to continue your efforts
@TravelandtalesByHaque3 ай бұрын
ഇഷ്ടം... ലൈക്കി, കമന്റ് ഒക്കെ ഒരു ലോഡ് 👍🏻👍🏻👍🏻👍🏻🎉🎉
@raphymadeena49883 ай бұрын
എന്റെ ട്രിക്കേസമ്മതിച്ചു❤️
@AnwarshereefAnwar3 ай бұрын
Very good video 👍👍❤️❤️
@kuruvi50523 ай бұрын
നിങ്ങൾ ഒരു സംഭവമാണ് ബ്രോ 👍👍🎉🎉
@riyawills53733 ай бұрын
Good information.. thank u
@salilahmed3 ай бұрын
Thanks fazil 👌🏽👌🏽👌🏽
@amalmanoharan48443 ай бұрын
Good one 👍🏾
@shuhailchangoth6313 ай бұрын
Super ❤❤❤❤❤
@vvkc56873 ай бұрын
സൂപ്പർ ഇക്ക
@sujithnair19843 ай бұрын
😊😊 സൂപ്പർ ❤❤
@Kuttanaadan3 ай бұрын
Liked, shared, commented ❤
@petsvalley85303 ай бұрын
Polichuuu🎉
@vinodkumarc.k54293 ай бұрын
Full support sir
@UrrvasiKarni-tn2un3 ай бұрын
Super great🎉❤
@ItsAJdazzlingJazzy3 ай бұрын
Showing my kids too❤
@willyjacob73293 ай бұрын
Excellent 👏🏿👏🏿👏🏿
@vineethshivad3 ай бұрын
പൊന്നണ്ണാ.... നമിച്ചു ❤️❤️❤️❤️❤️🥰
@rafeerafeeq81573 ай бұрын
Soooper 🎉🎉🎉🎉
@sree39323 ай бұрын
Good
@GuruGuru-ov1oj3 ай бұрын
സ്ഥിരമായി വീട്ടിലെ വാഷ്ബേസൻ വൃത്തിയാക്കിയാൽ മതി സർവ്വ അൽഭുതവും മാറിക്കിട്ടും