@@shiningstar958 ദൈവം aayalum എന്ത് തേങ്ങ aayalum തട്ടിപ്പുകൾ തുറന്നു കാട്ടുക ആണ് ഈ chanelil ചെയ്യുന്നത്😊. അല്ലെങ്കിൽ ഇതുപോലുള്ള ഉടയിപ്പുകൾ ഒക്കെ ആൾക്കാര് വിശ്വസിച്ച് വെയ്ക്കും...
@kiranrs68313 ай бұрын
തീർച്ചയായും സപ്പോർട്ട് ചെയ്യും, കാരണം മതവും ലഹരിയും അന്ധവിശ്വാസവും കാരണം ഒരാളും വഴി തെറ്റരുതെന്ന് ആഗ്രഹിക്കുന്നു, പ്രവർത്തിക്കുന്നു
@PravinMalu-v1j3 ай бұрын
Ur thought ❤
@JamshinaJamshina-ei9dg3 ай бұрын
Yes
@shamsudheenks-ck1kz3 ай бұрын
👍👍👍
@nikhilniki35393 ай бұрын
മഴതുള്ളികിലുക്കത്തിലെ കൊച്ചിൻ ഹനീഫ് ഇക്കയെ ഓർമ വന്നവർ ഉണ്ടോ?
@abdurshimanmp73933 ай бұрын
ഉണ്ട് ബ്രോ കൊച്ചിൻ ഹനീഫ വെള്ളത്തിൽ കിടക്കുന്ന രംഗം കണ്ടിട്ടുണ്ട്
@Jinnu4043 ай бұрын
ഞാനിപ്പോ അക്കാര്യം വീട്ടിൽ പറഞ്ഞതേയുള്ളൂ
@saajuu36733 ай бұрын
യരാത് മയണ്ടിയാ 🤣
@PramodckPramod-rj3ll3 ай бұрын
❤
@JUSTIN-MALLU3 ай бұрын
പുള്ളി പറയുന്ന ത് സമയത്ത് കല്യാണം കഴിക്കാത്തത് കൊണ്ട് റേഡിയേറ്റർ ചൂടായി തണുപ്പിക്കാൻ ഇരിക്കുകയാണ് എന്നാണ്
@Blast_n_scrap3 ай бұрын
മതത്തിൻറെ പേരും പറഞ്ഞു പാവങ്ങളായ മനുഷ്യരെ പറ്റിക്കുന്ന ആളുകളെ പുറത്തുകൊണ്ടുവരുന്നതിൽ വളരെ നന്ദി ഉണ്ട് ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
അന്ധവിശ്വാസത്തിൽ നിന്നും കുറെ പേരെയെങ്കിലും മോചിപ്പിക്കാൻ താങ്കളുടെ പ്രവർത്തനം കൊണ്ടാവുന്നുണ്ട്. അഭിനന്ദനങ്ങൾ.
@Vijayam93 ай бұрын
മത വിശ്വാസം ഏതായാലും അംഗങ്ങൾ കൂടിയിട്ട് കാര്യമില്ല, ബുദ്ധി യും യുക്തി യും ഉപയോഗിച്ച് സന്തോഷം, സമാധാനം ഇവയൊക്കെ നേടാൻ കഴിയണം അപ്പോൾ ലോകം നന്നാവും, അതാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ പ്രോഗ്രാം തുടരുക അഭിനന്ദനങ്ങൾ
@abdurshimanmp73933 ай бұрын
ഏതു മതം ആണെങ്കിലും ഇങ്ങനത്തെ കലാപരിപാടികൾ ആർക്കും നടത്താൻ കഴിയുന്നതല്ല പച്ചക്കള്ളം തന്നെയാണ് ആരു ചെയ്താലും ശരി
@Mrwick..80733 ай бұрын
ഇങ്ങനെ ഒള്ള പണി ചെയ്യുന്നവർക്ക് ആണ് ദൈവം ഇല്ല എന്ന് correct ആയിട്ട് അറിയാവുന്നത്... അല്ലങ്കിൽ ഇങ്ങനെ ഒന്നും കേൾപിക്കില്ലലോ
@lovelock-up5bq3 ай бұрын
True @@Mrwick..8073
@Hooman-Indian3 ай бұрын
Analo urepikalo...?😂😂😂
@anilkumar.e.v90633 ай бұрын
ഇങ്ങനെയുള്ള Fake Video കൾ കണ്ട് Like ചെയ്യുകയും , Share ചെയ്യുന്നതുമായ പൊട്ടന്മാർ എന്ന് നന്നാകും🤔🤔 ഏതു മതത്തിൽ വിശ്വസിക്കുന്നവരായാലും സത്യാവസ്ഥ എന്തെന്ന് അറിഞ്ഞ് പ്രവർത്തിച്ചാൽ ഈ ലോകം നന്നാകും. 😊😊😊. Bro എന്തായാലും നമ്മുടെ രക്ഷകൻ.❤❤❤
@irshadbovikanamichu64622 ай бұрын
മതം എന്ത് എന്ന് അറിയാത്തവരാണ് ഇതിനൊക്കെ മാഷാ അല്ലാഹ് സുബ്ഹാനല്ലാഹ് പറയുന്നത്, ഇതു പോലെയുള്ള വ്യാജ വാർത്ത പൊളിച്ചടുക്കിയ ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു 1000 ലൈക്ക്
@SajuKDaniel723 ай бұрын
ഞാൻ കമന്റി,ലൈക്കി, ഷെയറി. എന്നേക്കൊണ്ട് ഇത്രയേ സാധിക്കൂ... അഭിനന്ദനങ്ങൾ ഫാസിൽ ❤
@TTS-o4s3 ай бұрын
കൂടുതൽ ആളുകളും ദിവസവും വെള്ളത്തിന് മുകളിലാണ് നടത്തം പിന്നെയെന്ത് അത്ഭുതപ്പെടാൻ😊
@Indian-od4zf3 ай бұрын
🤣😅
@ahamedkabeer4463 ай бұрын
😂😂😂😂😂😂
@pmkrishnankutty89503 ай бұрын
ഇത്രയും അത്ഭു സിദ്ധിയുള്ള അമ്മച്ചി മാസ്ക് വച്ചിരിക്കുന്നതെന്തിനാണെന്നാണ് ഞാൻ ആലോചിക്കുന്നെ...
@Hitman-0553 ай бұрын
കൊറോണ വന്നപ്പോൾ ദൈവങ്ങൾ ഓടിയത് അമ്മച്ചി അറിഞ്ഞിരുന്നു😂
@GAMMA-RAYS3 ай бұрын
@@pmkrishnankutty8950 അത് പൊടി കയറാതെ ഇരിക്കാനാണ് 😍
@SabuChellappan-m7o3 ай бұрын
അമ്മച്ചിക്ക് ശാസ്ത്രത്തിൽ നല്ല വിശ്വാസമാണ്
@sajeevan87633 ай бұрын
അമ്മച്ചി മാത്രമല്ല പള്ളിലച്ചനം മുക്രിയും നടപറിച്ചു.
@mychoice16103 ай бұрын
പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല 😂😂
@IbrahimKuttyvpm3 ай бұрын
ഇത് പോലെ മതം വിറ്റ് ജീവിക്കുന്ന വർ കുറെ എണ്ണമുണ്ട്....
@y-lz4ex3 ай бұрын
❤ഇങ്ങനെ ഉള്ള വീഡിയോ ക്ക് like അടിക്കുന്നവർക്ക് ചിന്തിക്കുന്നതിനെക്കൾ ഇഷ്ടം അങ്ങനെ വിശ്വസിക്കാനാണ് ബുദ്ധി ഉള്ള ഏത് ഒരാൾക്കു മനസിലാവും 👍👍👍super
@sijinjoseph92103 ай бұрын
അന്ധവിശ്വാസത്തിൽ നിന്നും വെളിച്ചത്തിലേക്ക് വരാൻ ഇനിയും കുറെ അധികം ആൾക്കാർ ഉണ്ട്....അങ്ങനെ ഒരുപാട് ആൾക്കാർക്ക് ഉപകരപ്പെടേണ്ട തങ്ങളുടെ വീഡിയോ കൂടുതൽ ആൾക്കറിലേക്കു എത്തേണ്ടത് സമൂഹത്തിന്റെ ആവശ്യം ആണ്....We are stand with uu❤
@marykuttyabraham48333 ай бұрын
വെള്ളപ്പൊക്കം ആയിരുന്നു ദുബായിൽ... മിറ്റത്തു പാ വിരിച്ചു👍 മേളിൽ കേറി നിന്നു 🤗🤗🤗
@moideenwelder29043 ай бұрын
വെള്ളപൊക്കം ഉണ്ടെങ്കിൽ പായ വിരിച്ച് നിൽക്കാൻ കഴിയുമൊ
@lajibolala64293 ай бұрын
@Isa-nabi786 മകനേ, നിൻ്റെ ഈസാ നബി ആണ് ഞങ്ങളുടെ യേശു
കടമറ്റത്ത് കത്തനാരുടെകാലത്ത് ഇമ്മാതിരി ടെക്നോളജി ഉണ്ടായിരുന്നെങ്കിൽ......... കത്തനാരിപ്പോൾ, ആഗോളദൈവമായി മാറിയേനെ......... പാവം കത്തനാർ.
@saleemky10583 ай бұрын
അന്ധവിശ്വാസം ബലപ്പെട്ട സമൂഹത്തെ സത്യംത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ട് വരുവാൻ ഫാസിൽ ബഷീർ ശ്രമിക്കുന്ന എഫ്എ ട്ട് സമ്മതിച്ചു പോകുന്നു ഈ ധീര മാധ്യമ പ്രവർ ത്തനം നടക്കട്ടെ അഭിനന്ദനങ്ങൾ അർഹത യുള്ളകർമ്മം ചെയ്യാൻ ഇനിയും സാധിക്കട്ടെ
@AbdulghafoorGhafoor-el1ji3 ай бұрын
വളരെ നന്നാവുന്നുണ്ട്
@sagapthiyan3 ай бұрын
കൊച്ചിൻ ഹനീഫ ഒരു മൂവിയിൽ ചെയ്യുന്നുണ്ടല്ലോ ഇങ്ങനെ 😂
@sijoantony78743 ай бұрын
മഴത്തുളളിക്കിലുക്കം
@bijukpvatekandiyil50873 ай бұрын
ഇവരൊക്കെ എന്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ദൈവം എന്നാൽ മനസ്സിലെ നന്മയാണ്
@sijoantony78743 ай бұрын
@@bijukpvatekandiyil5087 ദൈവം എന്ന വാക്ക് പോലും മനുഷ്യസൃഷ്ടിയാണ്.God not exist എന്നറിയാവുന്നരാണ് പുളളിയുടെ പേരിൽ തട്ടിപ്പിനിറങ്ങുന്നത്.
ചിലരെങ്കിലും ഫാസിലിനെ പ്രാകുന്നുണ്ടാവും...😂😂...കഷ്ടപ്പെട്ട് അവരോരോന്ന് പൊക്കിക്കൊണ്ട് വരും. ഒരൊറ്റ മിനിറ്റുകൊണ്ട് ഫാസിൽ അതിനെ അടപടലം പൊളിച്ച് കൈയിൽ കൊടുക്കും..🤭😂...keep going bro....പൊളിച്ചടുക്കണം ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളെ....🤍🤍....