ചന്തിക്ക് പുറകിലെ മറുക് വരെ കണ്ടു പിടിച്ചു | അടുത്ത മുഖ്യമന്ത്രി ആരാന്ന് പറഞ്ഞതോടെ സാമി പൊളിച്ചു

  Рет қаралды 67,525

Master Brain 2.0

Master Brain 2.0

Күн бұрын

Пікірлер: 152
@jaisreeraamm7604
@jaisreeraamm7604 7 ай бұрын
ചന്തി അവിടുന്ന് നോക്കില്ല എന്ന് സ്വാമിക്കറിയാം
@thomaskutty3797
@thomaskutty3797 9 ай бұрын
കേരളത്തിൽ മറിയകുട്ടി മുഖ്യ മന്ത്രി ആകുമെന്ന് എനിക്ക് അന്നെ തോന്നിയാരുന്നൂ ഇപ്പൊൾ ഞാൻ ഉറപ്പിച്ചു
@sureshsuresht9257
@sureshsuresht9257 9 ай бұрын
😂😂😂😂😂😂😂
@sanushgeorgegeorge3256
@sanushgeorgegeorge3256 9 ай бұрын
😂😂😂
@SethuMadhav-by1gq
@SethuMadhav-by1gq 9 ай бұрын
വളരെ നല്ല പ്രോഗ്രാമാണ്. നമ്മുടെ നാട്ടിലെ പ്രാർത്ഥിച്ച് രോഗം മാറ്റുന്നവരും സംസാരശേഷി നഷ്ടപ്പെട്ടവരെ സംസാരിപ്പിക്കുന്നവരുമായിട്ടുള്ള കുറേ ആൾക്കാരുണ്ട്. അവരെ കൂടെ ഇങ്ങനെ പുറത്തുകൊണ്ടുവരാൻ പറ്റുമെങ്കിൽ താൻ മിടുക്കൻ.അല്ലാതെ ആർക്കും കുതിര കയറാൻ പറ്റുന്ന ഒരു വിഭാഗം ആൾക്കാരുടെ മാത്രം തിരഞ്ഞുപിടിച്ച് ചെയ്യുന്നത് മോശമല്ലേ. എല്ലാവരും ഈ നാട്ടിൽ തന്നെയാ ജീവിക്കുന്നത്.
@Karinkaadan
@Karinkaadan 9 ай бұрын
Correct
@xavierthomas7385
@xavierthomas7385 7 ай бұрын
കർപ്പൂരം എന്തിനാ?അണ്ണാക്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കടെ.....
@NirmalaDevi-ds3ly
@NirmalaDevi-ds3ly 9 ай бұрын
ഇതിൽ best actor സാമിയുമല്ല അമ്മച്ചിയുമല്ല നമ്മുടെ ". ബിനോയ്"😂😂😂😂😂❤❤❤🙏🙏🙏 സംശയമുള്ളവർ commend ചെയ്യുക
@masterbrain2.0
@masterbrain2.0 9 ай бұрын
ആരും ഇല്ല 😂😂
@kallus_vlog
@kallus_vlog 9 ай бұрын
അതെ😅😂😂😂
@MalluKitchen-ky1gp
@MalluKitchen-ky1gp 9 ай бұрын
Best actor ❤ninghal puliyaan mone sammadhikkanam
@chandrasekharannair2699
@chandrasekharannair2699 9 ай бұрын
Sir. തമിഴ് അറിയുന്ന ഒരാളെ കൂട്ടികൂടെ. അവർക് താങ്കൾ ചോദിക്കുന്നത് ശെരിക്കും മനസിലാകില്ല. ആ സാമിയെ കളിയാക്കി സംസാരിക്കാതിരിക്കുക.. താങ്കൾ വേപ്പില. ചവച്ചു നോക്ക്.
@Sgh59-j1m
@Sgh59-j1m 9 ай бұрын
പുള്ളി കളിയാക്കി പറയുന്നത് ആണെന്ന് ഇവർക്കൊന്നും മനസിലാകുന്നില്ല 😄😄😄
@sinankp6187
@sinankp6187 9 ай бұрын
😂😂
@neomuku
@neomuku 9 ай бұрын
ഹൈം ക്രീം ഐസ് ക്രീം
@arungpillaivkm
@arungpillaivkm 9 ай бұрын
അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ ഈ ക്യാമറ ആയി അമൃതാനന്ദ മഠത്തിൽ പോകാൻ നിനക്ക് ധൈര്യം ഉണ്ടോ. അതുപോലെ കുറെ കൂടൊത്ര ഉസ്താദ് മാരുടെ അടുക്കൽ. ഇവരുടെ പുറകെ ക്യാമറ ആയി പോയി അല്ല നിന്റെ റീച്ചു കൂട്ടണ്ടേ. ഇവർ അവരുടെ വിശ്വാസം ആയി ജീവിക്കട്ടെ. ചില്ലറ ഉടായിപ്പ് കാരെ വിട്ട് കോടി കളുടെ ഉടായിപ്പ് കാരുടെ പുറകെ പോകു ഭായ്
@Karinkaadan
@Karinkaadan 9 ай бұрын
അതിനുള്ള ധൈര്യം ഒന്നും ഇങ്ങേർക്കില്ല 😅😅😅😅
@padmajamurali8576
@padmajamurali8576 5 ай бұрын
ബിനോയിയെ കൊലക്ക് കൊടുക്കാൻ എന്താ ഇത്ര ധൃതി
@MCKannan1
@MCKannan1 8 ай бұрын
അമ്മച്ചിക്കും സാമിക്കും മൈക് ഫിറ്റ് ചെയ്ത് കൊടുത്തതാണ് എനിക്ക് ഇഷ്ടപ്പെട്ടത് 😂
@mohanayyanperumal
@mohanayyanperumal 2 ай бұрын
എത്ര കാശാണ് ഇവർക്കൊക്കെ കൊടുക്കുന്നത് ഇങ്ങനെ പറയുന്നത് പോലെ അഭിനയിക്കാൻ
@nalinirajan8871
@nalinirajan8871 9 ай бұрын
ബെസ്റ്റ് നടൻ ബിനോയി തന്നെ.👍👍👍👍
@JoTk-he5lc
@JoTk-he5lc 9 ай бұрын
അമൃത ചേച്ചി ഇത്രയും വരില്ല എന്ന് തോന്നുന്നു 😂😂😂
@nijinanisars2043
@nijinanisars2043 9 ай бұрын
ന്റെ പൊന്നെ ചിരിച്ചു maduthu😄😄😄നിങ്ങളെ സമ്മതിക്കണം ethokke കണ്ടിട്ട് ചിരിക്കാതെ വീഡിയോ ചെയ്യുന്നതിൽ 🥰🥰🥰അവതരണം nannayirunnu🥰🥰🥰🥰🥰🥰🥰🥰🥰ഇനിയും ഇതുപോലെ മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@Karinkaadan
@Karinkaadan 9 ай бұрын
ഉസ്താദ് മാർ കാണിക്കുമ്പോഴും ഇതൊക്കെ കാണണം 😂
@RajeevKumar-d6f2h
@RajeevKumar-d6f2h 9 ай бұрын
ബിനോയ്‌ തന്നെ ബെസ്റ്റ് നടൻ
@athiradhileep3182
@athiradhileep3182 9 ай бұрын
പാവങ്ങൾ എങ്ങനെ എന്ക്കിലും ജീവിക്കട്ടെ. എന്തിനാ ഇങ്ങനെ കളിയാക്കുന്നത്. ഇതുപോലെ amrithanadha മഠത്തിൽ പോകാൻ ധൈര്യം ഉണ്ടോ.
@sivarathnanak4275
@sivarathnanak4275 9 ай бұрын
അമൃതാനന്ദമയി മഠത്തിൽ പോയി അമ്മയെ ഇന്റർവ്യൂ ചെയ്യു ബിനോയ്, ശ്രീ ശ്രീ രവിശങ്കർ ആശ്രമത്തിൽ പോകു
@geniusmasterbrain4216
@geniusmasterbrain4216 3 ай бұрын
​@@sivarathnanak4275എന്താ സംശയം.. പോകും? എല്ലാം തിരിയുന്നവർക്ക് തിരിയും.. അല്ലാത്തവർ നട്ടം തിരിയും.. തിരിയുന്നു
@apollyon369
@apollyon369 9 ай бұрын
Swami is over talented സ്വാമി കഴുവേറി ആണ്
@jijibaby6684
@jijibaby6684 9 ай бұрын
ചാടി കളിക്കട കൊച്ചുരമ്മ... 🤣🤣🤣🤣🤣
@deepuangadical5339
@deepuangadical5339 9 ай бұрын
ഈ മന്ത്രം കേൾക്കുമ്പോൾ. പഴയ ബാലരമയിലെ. മായാവി കഥയിലെ മന്ത്രമ ഓർമ്മ വരുന്നത്.
@user-bjkaasinadh
@user-bjkaasinadh 9 ай бұрын
മാനസിക വൈകല്യം ഉള്ളവരെ വച്ചു cash ഉണ്ടാക്കുന്നു
@neomuku
@neomuku 9 ай бұрын
Trance cinema , ditto.
@deepuangadical5339
@deepuangadical5339 9 ай бұрын
ആ മഞ്ഞൾ തേക്കുന്നത്. അവരുടെ മുഖസൗന്ദര്യം
@wizardgaming240
@wizardgaming240 9 ай бұрын
അമ്മച്ചിക്ക് ഓസ്കാർ കൊടുക്കണം 😂🤣
@Just..OneLife
@Just..OneLife 9 ай бұрын
3:03 ൽ സ്വാമിയുടെ ഒരു നോട്ടം ഉണ്ട്, മറുക്.. മറുക്.. 😂😂
@latheefibrahim4766
@latheefibrahim4766 9 ай бұрын
ജോലി ചെയ്യാതെ ഇങ്ങനെയും അരി മേടിക്കാൻ കഴിയും എന്ന് തെളിയിക്കുന്നു അല്ലെ 🤣
@Karinkaadan
@Karinkaadan 9 ай бұрын
ഉസ്താദ് മാർ കാണിക്കുമ്പോഴും ഇതൊക്കെ കാണണം 😂
@ഒറ്റയാൻ-പ2ഞ
@ഒറ്റയാൻ-പ2ഞ 4 ай бұрын
തമിഴ്ൻമാർ ഭയങ്കര അഭിനയ കുലപതികൾ ആണ് 😂
@ajithrajith2531
@ajithrajith2531 9 ай бұрын
ബിനോയ്സ്വാമി തന്നെ നല്ല നടൻ
@sureshsuresht9257
@sureshsuresht9257 9 ай бұрын
നല്ല എപ്പിസോഡ് 👍🏼അടുത്തതിനായി വെയ്റ്റ് ചെയ്യുന്നു🥰✨️..സാറിന്റെ നമ്പർ തരുമോ 🖐️🙏🙏☘️
@moncy1947
@moncy1947 9 ай бұрын
മൊത്തം തരികിട .അഭിനയം കാപട്യം കളിപ്പിക്കൽ തട്ടിപ്പ് പണം ലക്ഷ്യം'
@dineshdinu2736
@dineshdinu2736 9 ай бұрын
മറുക് ഉണ്ടെങ്കിൽ പറയണേ 😂
@maloottynithi9334
@maloottynithi9334 9 ай бұрын
നിങ്ങൾക് ഇങ്ങനെ ഉള്ളവരെ കുറിച്ചുള്ള വിവരം എങ്ങനെയാ കിട്ടുന്നെ....? എന്നാലും ഈ വേപ്പില തിന്നുന്ന ദൈവമോ 🤔 വായിൽ കർപ്പൂരം കത്തിക്കുന്നു വേപ്പില തിന്നുന്നു... ഇവര് മഴവിൽ മനോരമയിലെ കിടിലത്തിൽ പോയാൽ കിടിലം കിട്ടും 😂🤣
@abdullrazak4070
@abdullrazak4070 9 ай бұрын
സാമിയും കൊള്ളാം അമ്മച്ചിയും കൊള്ളാം. മറക്കല്ലേ കണ്ടുള്ളൂ😅 ഭാഗ്യം 😂
@Karinkaadan
@Karinkaadan 9 ай бұрын
ഉസ്താദ് മാർ കാണിക്കുമ്പോഴും ഇതൊക്കെ കാണണം 😂
@abdullrazak4070
@abdullrazak4070 9 ай бұрын
നിങ്ങള് അല്ല ഞാൻ 😅
@Karinkaadan
@Karinkaadan 9 ай бұрын
@@abdullrazak4070 എന്താണാവോ ഉദ്ദേശിച്ചത്
@shylasatheesh8072
@shylasatheesh8072 9 ай бұрын
Binoy sir engane ulla sthalamellam kandupidichathu eppadi.njan Thamizh naattil vannitu 30 kollamayi .onnme ariyilla eniyum
@samadsmd555
@samadsmd555 9 ай бұрын
ആസ്വാമി പറയുന്നത് യഥാർത്ഥ മന്ധ്രം ആണോ.... ഹോം ക്ലീo ക്ലീo ഹം ശം ശം ഇതെന്ത് മന്ത്രം .. എന്തായാലും ചിരിക്കാൻ ഉണ്ട്.... 😂😂😂
@pierbiii
@pierbiii 8 ай бұрын
എവിടെ പോയാലും ബിനോയ്‌ അണ്ണൻ മലയാളം വിട്ട് ഒരു കളിയും ഇല്ല 😂
@JohnK-uh6wp
@JohnK-uh6wp 9 ай бұрын
ഭാഷ അറിയാത്തവൻ ഇന്റർവ്യൂവിന് പോകരുത് കൊളമാക്കിനി ങ്ങളുടെ തമിഴ്
@muthu22khan
@muthu22khan 9 ай бұрын
അടിച്ച സാധനത്തിന്റെ പേര് ഒന്ന് ചോദിക്കണം
@manojkumark3885
@manojkumark3885 9 ай бұрын
എന്റെ BINOYചേട്ടാ ഇവന്റ മൂലത്തിൽ കമ്പി പഴുപ്പിച്ചു കേറ്റാൻ അവിടെ ആരും ഇല്ലൈ
@GggGggs-v7q
@GggGggs-v7q 9 ай бұрын
ഇയാള് പാമ്പിൻ തോലല്ലേ തിന്നത് മുഴുപ്പാമ്പിനെ ധാരാളമായി തിന്നുന്ന വർ ഈ ലോകത്തുണ്ട് 😮 അങ്ങിനെ നോക്കുമ്പോൾ അവരുടെ കഴിവ് എന്തോരം ഉണ്ടാവും 😂
@nandhakumarnandhakumar2784
@nandhakumarnandhakumar2784 9 ай бұрын
എന്നാലു അവര് ചേട്ടന്റെ മറുക് കണ്ട് പിടിച്ചല്ലോ
@SakeenaBasheerkp
@SakeenaBasheerkp 9 ай бұрын
ബെസ്റ്റ്. നടൻ. ബിനോയ്‌. തന്നെ
@noushadmohammedunni981
@noushadmohammedunni981 9 ай бұрын
മഞ്ഞൾ അരച്ചതിന് തൊട്ടുമുൻപ് അരച്ചത് മുളകാണെന്ന് തോന്നുന്നു 😊
@soumyasoumya1445
@soumyasoumya1445 9 ай бұрын
എന്നാലും ഇതൊക്കെ എവിടുന്ന് ഒപ്പിക്കുന്നു 🤔🤔🤔🤔
@majeedk4336
@majeedk4336 9 ай бұрын
നൈസായി മൈക് കുത്തി 😁😁😁😁😁😁😁😁😁😁
@Sree_9191
@Sree_9191 9 ай бұрын
ഇതൊക്കെ evidennu കിട്ടുന്നു anna😂😂
@DGP8630
@DGP8630 9 ай бұрын
KRIPASANAM Parhram koodi onn cover cheyy bhai....😂😂😂😂
@ushaunnikrishnan6913
@ushaunnikrishnan6913 3 ай бұрын
ഇയാൾക്ക് പാസ്റ്റർ മാരുടെയും ഉസ്താത് മാരുടെയും അടുത്ത് പോകാൻ ധൈര്യം ഇല്ലാത്തത്
@shjibava938
@shjibava938 9 ай бұрын
അവിടെ നിന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്നൊ അതൊ കെട്ടിയിട്ട് പൂശ് മേടിച്ചോ
@rajansudararaj4361
@rajansudararaj4361 9 ай бұрын
Very good 🌹🌹🌹🌹
@masterbrain2.0
@masterbrain2.0 9 ай бұрын
Thank you! Cheers!
@bindhusnair1975
@bindhusnair1975 9 ай бұрын
ആ മൂക്ക് പൊത്തൽ പൊളിച്ചു
@vishnuvichu1849
@vishnuvichu1849 9 ай бұрын
@jincejojohny2169
@jincejojohny2169 2 ай бұрын
6:22🤣🤣
@sallyissac9933
@sallyissac9933 9 ай бұрын
Binoy....a humble request for you.... കടപ്പുറം സുധാമണിയുടെ ആശ്രമത്തിൽ പോയി ഒരു video എടുക്ക് 😅
@126HF
@126HF 9 ай бұрын
Franklin അച്ചന്റെ അടുത്ത് പോകണ്ടേ 😮വിട്ടു പോയോ 😅
@deepajoseph7628
@deepajoseph7628 9 ай бұрын
ലോക ഉടായിപ്പുകളെ തപ്പി അവരെ കൊണ്ട് ജീവിക്കുന്ന ബ്രോ 😂😂😂സൂപ്പർ
@rosammaeasow9967
@rosammaeasow9967 9 ай бұрын
അത് പൊളിച്. Erannu. തിന്നുന്നവനെ . തോരന്നു തിന്നുന്നവൻ. എന്നാലും. എന്റെ ബിനോയിയെ സമ്മതിച്ചു .......... എപ്പഴോ ആരോ ഒരുകമന്റ് ഇട്ടിരിക്കുന്ന കണ്ടു ബിനോയ്... ഒരുകോളേജ്.. അത്യാപകനാണെന്ന്.... ഈ.. പരിപാടിയൊക്കെ.. കഴിഞ്ഞ്.. ചെല്ലിമ്പം ഏതാണ്.. കുട്ടികളുടെ പ്രതികരണം... ഏതായാലും. എനിക്ക് ഇഷ്ടം
@jincy9050
@jincy9050 9 ай бұрын
Binoy chettan nalla pedichu enik manasilayi❤❤❤
@sereenakk9462
@sereenakk9462 9 ай бұрын
ഒന്ന് തിരിഞ്ഞു നിന്നെ ബട്ടക്‌സിലെ ആ മറുക് ഒന്ന് കാണട്ടെ 😂😂😂🙏🙏
@masterbrain2.0
@masterbrain2.0 9 ай бұрын
😂😂
@sivanandansiva1100
@sivanandansiva1100 9 ай бұрын
Nedumudi and jagathi super
@sudheerzaman3659
@sudheerzaman3659 9 ай бұрын
അണ്ണ നിങ്ങക്ക് കൂടുതൽ തമ്മിൽ നാട്ടിൽ ആണ് ഡ്യൂട്ടി അത് കൊണ്ട് ഒരു തമ്മിൽ മലയാളം അറിയുന്ന ആളെ ജോലിക് വെക്കാൻ അഴിക്കുന്നു ഒന്ന് ട്രാൻസിലേറ്റ് ആക്കിത്തരാൻ 🤣
@anniethomas4267
@anniethomas4267 9 ай бұрын
Add more episodes of this swami
@Died2MinutesAgo
@Died2MinutesAgo 9 ай бұрын
Chaadi kalikkada kochurama💃😂
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 9 ай бұрын
അമ്മച്ചിഉസൈൻ ബോൾട്ട് ൻ്റെ😂😂😂 ശിഷ്യയാണെന്ന് തോന്നുന്നു😂😂😂
@bindhusnair1975
@bindhusnair1975 9 ай бұрын
ബിനോയ്‌... ചെന്നൈ വരെ എത്തിയോ
@Krishnaradha22283
@Krishnaradha22283 9 ай бұрын
ഭ്രാന്താശുപത്രി. യവിടെ യുണ് ടൊ.😊
@shre121
@shre121 9 ай бұрын
veliyil free show😂😂 avar chirikann
@SoumyaSM-i1y
@SoumyaSM-i1y 3 ай бұрын
Sherikkum maruku undo
@saneerms369
@saneerms369 9 ай бұрын
❤India
@DGP8630
@DGP8630 9 ай бұрын
Ingane ulla sthalath pokunnath sookshichu venam.....avarkk manassilakilla ennu vicharikkaruth....arelum thirichu pani thannal iruppatha.....😂
@mohandasp.m9060
@mohandasp.m9060 9 ай бұрын
ഒരു ശതമാനമെങ്കിലും വിശ്വസിക്കുന്ന തരത്തിൽ വീഡിയോ ചെയ്താൽ നന്നായിരുന്നു. ഇത് സിനിമയെ വെല്ലും
@7736385759
@7736385759 9 ай бұрын
Oru vishamillatha pamnine viduka, athode aattam nilkkum.
@venuachary9124
@venuachary9124 9 ай бұрын
മുല്ലപ്പെരിയാർ
@nidhinkishor.a6914
@nidhinkishor.a6914 9 ай бұрын
Northilekk onn pookamo avdem ind koree 😂
@sindhuprasad3408
@sindhuprasad3408 9 ай бұрын
എന്നാലും ബിനോയ്‌ ചേട്ടൻ പോലും കാണാത്ത മറുക് സ്വാമി കണ്ടു പിടിച്ചു 🤣🤣🤣🤣😂😂😂😂😂എനിക്ക് വയ്യ ചിരിച്ചു ചിരിച്ചു സത്തു 😄😄😄😄😄😅😅😅😅
@masterbrain2.0
@masterbrain2.0 9 ай бұрын
ഞാൻ ഇതു വരെ കണ്ടില്ല
@sindhuprasad3408
@sindhuprasad3408 9 ай бұрын
@@masterbrain2.0 🤣🤣🤣😂😂😂
@sakunthalaps1709
@sakunthalaps1709 9 ай бұрын
ബിനോയ്‌ ആണ് നല്ലനടൻ
@sasidharannair4609
@sasidharannair4609 9 ай бұрын
എന്തായാലും നല്ല കോമഡിയ 😅😅 നിങ്ങൾ ഇവമ്മാര് കാണിക്കുന്ന മണ്ടത്തരങൾ കാണിക്കുന്നത് നല്ല rasava😂😂
@shobhanak5166
@shobhanak5166 9 ай бұрын
Chirikkanundu 😅😅
@gamingwithhaziqyt5740
@gamingwithhaziqyt5740 15 күн бұрын
😂😂😂😂
@saythetruthevenitmaybebitter
@saythetruthevenitmaybebitter 9 ай бұрын
മഞളിനു പകരം മുളക് പൊടി നന്നായിരുന്നു.
@Navainfo
@Navainfo 9 ай бұрын
ബിനോയി നിങ്ങൾക്ക് വേറെ പണിയില്ലേ ഈ മനുഷ്യ ദൈവങ്ങൾ ആണെന്ന് പറഞ്ഞ് ഇരിക് ന്നവർ ട്ടെ പോകാൻ വട്ടമാർ ആണ് അവർ
@dreamslight8600
@dreamslight8600 9 ай бұрын
😂😂😂😂 വട്ടു അന്നോ
@BinduBernard
@BinduBernard 9 ай бұрын
Njan ethu kanunnathu binoyeede comedy kanan mathram
@masterbrain2.0
@masterbrain2.0 9 ай бұрын
ആണോ 😂😂
@rajis7089
@rajis7089 8 ай бұрын
Resamulla programanu
@chakkuzzzksd2122
@chakkuzzzksd2122 9 ай бұрын
Thamara viriyumo saaaaami
@binuvarghesekottayam6761
@binuvarghesekottayam6761 9 ай бұрын
മറുകൻ 😂😂😂
@shihabudeenshihabudeen8772
@shihabudeenshihabudeen8772 9 ай бұрын
ഇയാൽകളിയ്ക്കുവാണോ
@Mohandas-lf7kl
@Mohandas-lf7kl 9 ай бұрын
K,rail, varumo,divama
@SachinSunil-co6gd
@SachinSunil-co6gd 9 ай бұрын
Ith adh item dai 😂😂
@musthafamusthafa5233
@musthafamusthafa5233 9 ай бұрын
ഇതൊക്കെ എന്ത് ചെറുത് സുരേഷ് ഗോപി സൂപ്പർ ആണ്
@noushadaboo7416
@noushadaboo7416 9 ай бұрын
റിലേ പോയ ആളാണ്😊
@SreejaS-nn6do
@SreejaS-nn6do 9 ай бұрын
🙄 oho appo korona varunnathu ee Swami paranjittayirunno . Swami paambinte tholu kazhichu appo ini aduthathu varunnathu .paambu 🤧 aanu 🤣🤣🤣 Swami karppooram vayil vechu kathichappo Njan vijarichu mookkilottu kathichu vekkuvanennu😂😂 ammachi vannu paambine pole dance thodangi .Mm ammachi veppila thannao Thinnathu 🤔 atho kannjavano 🤣🤣 . Ellarum ee video kanunnodavum allo othiri chirikyuvem cheyyum kore neram . ingane ulla video kanumbazha ellavarum aalochikyunne ingane swantham aayi komali .allenkil Nammale komali aakki Othiri Aalukal ithu pole jeevikyunnondu . jeevitham enthanenno enthayi theeranavenno onnum oru Theerumanam illatha jeevitham . kadha illathe enthino vendi Aadi theerkkunna janmmam 🥺
@ChristopherAppukuttan
@ChristopherAppukuttan 9 ай бұрын
Avarum jeevichu pottu anna
@rajansabi8293
@rajansabi8293 8 ай бұрын
🤔🤔🤔🤔
@sits4u
@sits4u 9 ай бұрын
,😂🤣😅😭😭😭
@lilakv2340
@lilakv2340 9 ай бұрын
Ipol kuthupalayeduthirickuva, panam dharalam varattum.
@abdulsalamabdul7021
@abdulsalamabdul7021 9 ай бұрын
😂😂😂😂😂😅😅😅
@RajithaPrajesh-p5u
@RajithaPrajesh-p5u 9 ай бұрын
👌👌👌😂😂😂
@jubymolchackojubymolchacko5860
@jubymolchackojubymolchacko5860 9 ай бұрын
😂😂
@nisarabbas642
@nisarabbas642 9 ай бұрын
സ്വാമിയുടെ നാക്ക്‌ വിറക്കുന്നു
@prasanthnavaloor
@prasanthnavaloor 9 ай бұрын
Bandakosindee kude canicanam
@RajalakshmiAmma-yg4pd
@RajalakshmiAmma-yg4pd 9 ай бұрын
😂😂😂❤
@chiravanakku8411
@chiravanakku8411 9 ай бұрын
Chadi Kalikkada Kunju rama
@nalinirajan8871
@nalinirajan8871 9 ай бұрын
😄😄😄😄
@Sumadevi-ci1ek
@Sumadevi-ci1ek 5 ай бұрын
I dare u to find faults in other cults too......is it cz Hinduism has only such things or u dont have a spine strong enough to find faults in other groups.....
@balaaa290
@balaaa290 9 ай бұрын
Eghaney kandu pidikanathu ethu okey
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 58 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 12 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 114 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 58 МЛН