കുറച്ചുനാളായി മനസ്സ് നിറഞ്ഞ ചിരിച്ചിട്ട് ഇത്ര നല്ലൊരു കോമഡി ആസ്വദിക്കാൻ പറ്റിയതിൽ വളരെ സന്തോഷം
@indusudhakar33592 жыл бұрын
Alpam Mari ninnolu sir erakiya ptethangal ningade kude angan kudiyal 😂😂
@malayalamanasam2 жыл бұрын
😀😃😃😇😂🤣😇🤣
@tanmayjampala91782 жыл бұрын
@@indusudhakar3359 🤣🤣🤣🤣🤣 അതേ അതേ, നേരെ പിന്നെ അത് keralam motham parakkum
@noormusic77922 жыл бұрын
ഇതിലും വലിയ കോമഡികൾ ചില പാസ്റ്റർ മാർ കാണിക്കുന്നത് കാണാം. ചിരിച്ചു ഊപ്പാട് ഇളകും
@allinonevp732 жыл бұрын
Ww
@sup_riya58492 жыл бұрын
Ethrem educated aaya aalkar polum avde pokunnu... and..ethoke full arinjedukan kaanikunna effort and dedication..appreciated bro ❤
@jafarudeenmathira69122 жыл бұрын
താനെങ്ങനെയാടോ ഇത്രയും നേരം ചിരിക്കാതെ പിടിച്ചു നില്കുന്നത്?അതാണ് എനിക്ക് അത്ഭുതമായി തോന്നിയത്.
@masterbrain2.02 жыл бұрын
എല്ലംഈ ദൈവത്തിന്റെ കരുണ
@majeedk43362 жыл бұрын
ചിരിക്കാതെ പൂർത്തീകരിച്ച നിങ്ങളെ സമ്മതിച്ചു 🙏🙏
@zycatrik2 жыл бұрын
എന്തിനു ചിരിക്കണം ഇയാൾക്ക് പ്രാന്ത് ഇല്ല
@mohdmustafa95212 жыл бұрын
അത് സൂപ്പർ അത് സൂപ്പർ 😀😀😀😀😀👍
@komalavallykomalavally80212 жыл бұрын
Evidwyaanu usthadu? Place and phone number
@zycatrik2 жыл бұрын
@@komalavallykomalavally8021 വിശ്വാസം ആണ് ഏറ്റവും വലിയ മരുന്ന് ❤️
@jithinup54082 жыл бұрын
@@zycatrik podo potta
@suhailsr5562 жыл бұрын
ഈ ഉസ്താദിന്റേത് എന്താണെന്ന് അറിയില്ല. പക്ഷെ പൈശാചിക ബാധ എന്നത് സത്യമാണ്
@Admiral_General_Aladeen_0072 жыл бұрын
😂😂
@nasimudheenm17502 жыл бұрын
ഇതിൽ നമുക്ക് വിശ്വാസം ഉണ്ടൊ ഇല്ലയോ എന്നതല്ല പ്രശ്നം. അവിടെ കൂടിയവർ അയാളുടെ ബന്തുക്കൾ ശരി നിങ്ങൾ ശരിക്കും ചെയ്യേണ്ടത് ശരിയായ വിഷമിക്കുന്ന ഒരു രോഗിയെയും കൂട്ടി യാവണം പോകേണ്ടത് എന്നിട്ട് അയാളുടെ ചികിത്സക്ക് ശേഷം ആ രോഗിക്ക് എന്ത് വിത്യാസം വന്നു എന്നായിരുന്നു ഞാൻ നിങ്ങളിൽ നിന്നും പ്രധീക്ഷിച്ചത് ഇത് വെറും പരിഹസിക്കൽ മാത്രമാണ് രോഗമില്ലാത്ത നിങ്ങൾ രോഗമുണ്ടെന്ന് പറഞ്ഞു അവിടെ നിന്നും മാറിയെന്നും പറയേണ്ട ആവശ്യം ഇല്ലല്ലോ സത്യം തെളിയിക്കാൻ വീണ്ടും ശരിയായ ഒരു രോഗിയെയും കൊണ്ട് പോകുവാൻ മനസ്സ് കാണിക്കുവാൻ താല്പര്യം സത്യം അറിയുവാൻ ആണ്
@ahlanvlogs90172 жыл бұрын
Yes
@sujas_space2 жыл бұрын
Yes
@B7Restoration2 жыл бұрын
Correct , athayirunmu adheham cheyyendath..
@jamaljamal7252 жыл бұрын
Athe
@papertech20462 жыл бұрын
Yes
@haneefa12hani142 жыл бұрын
നിങ്ങളുടെ ഒരു യുക്തിക്കും പിടിതരാത്ത പലതുമുണ്ട് പ്രപഞ്ചത്തിൽ. ഇവിടെ നിങ്ങളുടെ യുക്തിയാണ് പരിഹസിക്കപ്പെടുന്നത്.
@vishnupa84322 жыл бұрын
ഉണ്ട... കുറെ കോമാളികൾ
@MyJerrythomas2 жыл бұрын
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.അദ്ദേഹം ഒരു ഫീസും ഈടാക്കാതെയാണ് ഇത് ചെയ്യുന്നത്. ഒരാൾക്കെങ്കിലും ഗുണം കിട്ടിയാൽ നല്ലതല്ലേ
@shajimon1402 жыл бұрын
വിശ്വാസം ആശ്വാസമാവുമെങ്കിൽ...
@shibua62932 жыл бұрын
കള്ളൻ ഉസ്താദ്
@ashrafachu68262 жыл бұрын
ശരിക്കുമുള്ള രോഗിയെ കൊണ്ടുപോയി പരീക്ഷിക്കു സഹോദരാ
@yyhhh29432 жыл бұрын
സ്ഥലം കൃത്യമായി പറയണം. എനിക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാൻ ഭയങ്കര ഇഷ്ടമാണ്.
@lacompassion89172 жыл бұрын
🤣🤣🤣🤣
@pbsalammannar14032 жыл бұрын
ഈ യുവാവിന്റെ ധീര മായ സൽപ്രവർത്തി ക്ക് അഭിനന്ദനങ്ങൾ
@georgejohn28552 жыл бұрын
അതെഹം പണത്തിനു മുൻഗണന കൊടുക്കുന്നില്ലെങ്കിൽ ആർകെങ്കിലും സൈക്കോളജിക്കൽ ആയി (മനസികം )ആയി തൃപ്തി കിട്ടി അസുഖം മാറിയങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്ന് വിചാരിക്കുക,
@vibezmalayalam74722 жыл бұрын
ശരിക്കും ഉള്ള അസുഖം ആണെങ്കിൽ മാറില്ല.. മാറി എന്ന് തോന്നാം.. പണം വാങ്ങില്ല എന്തെങ്കിലും കണ്ടറിഞ്ഞു തന്നാൽ മതി എന്ന് പറഞ്ഞാൽ അത് തട്ടിപ്പ് ആണെന്ന് ഉറപ്പിക്കാം..
@greenappleweddingandevents18742 жыл бұрын
കാണിക്കപ്പെട്ടി അടുത്തു വച്ചിട്ടുണ്ട്
@maheshtvm24382 жыл бұрын
Krect
@maheshtvm24382 жыл бұрын
Yes
@babupk79872 жыл бұрын
പാവങ്ങളുടെ കയ്യിൽ നിന്ന് ഒരു പാട് പണവും വാങ്ങി തട്ടിപ്പു നടത്തുന്ന എത്രയോ സ്ഥാപനങ്ങളും വ്യക്തികളുമുണ്ട് നമ്മുടെ നാട്ടിൽ .അങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ടുവരാതെ ഒരു പൈസയും പ്രതിഫലം വാങ്ങാത്ത ഇത്തരം സംഭവങ്ങളിലേക്ക് മാത്രം താങ്കളുടെ ശ്രദ്ധ പോകുന്നതിൻ്റെ ഔചിത്യമെന്താണ്?
💩 there is no god 💯💯 Andhvishwasavum athalle ellam 😌💩
@binubalan88042 жыл бұрын
Ellam aritunnathu cctv camera aanu ella pallikalilum ambalathilum vachittundu
@ajitharajan34682 жыл бұрын
ഈ കാലത്തു ഇത് തെറ്റാണു രോഗിക്ക് വൈദ്യനെയാണ് വേണ്ടത് വിശ്വാസം വേണം വേണ്ടന്നല്ലേ കാൻസർ മാരകമായ അസുഖം ആണ് അത് ഈ പ്രാർത്ഥനയിൽ മുകളിലോട്ടു എടുക്കത്തെ ഉള്ളു
@sasindranathan2 жыл бұрын
പണം ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഭൂത പ്രേതങ്ങളെ മറ്റാൻമെങ്കിൽ ഈ ഉസ്താദിനെ ഒന്ന് ക്ലിഫ് ഹൗസിൽ എത്തിച്ച് അവിടുത്തെ ഭൂതത്തെ ഓടിച്ചാൽ ഈ നാട് രക്ഷിക്കാൻ കഴിയും . ഒന്ന് ശ്രമിക്കണേ ബ്രോ .
@ismail-dh3iw2 жыл бұрын
എന്തെല്ലാം കാണണം ഈ ചെറിയ ജീവിതത്തിനുള്ളിൽ ഇനി എന്തെല്ലാം കാണാനിരിക്കുന്നു എന്റെ പടച്ചോനെ.
@mvmv24132 жыл бұрын
ഇതെല്ലാം ഞങ്ങളുടെ മുൻപിൽ എത്തിച്ച ആളാണ് യഥാർത്ഥ ഉസ്താദ്!😂 സൂപ്പർ. m വര്ഗീസ്.
@Suresh-bf6me2 жыл бұрын
ഉസ്താദേ 👍
@282KICHU2 жыл бұрын
ഉസ്താദിനെ moonjippikkaan വന്നവനെ മാത്രം മനസിലായില്ല..........
@valsalamohan42542 жыл бұрын
തിലകൻ സാറിന്റെ ഒരു വേഷത്തിലെ ഛായ (ഉസ്താദ് ഹോട്ടൽ ) ആർക്കെങ്കിലും തോന്നിയോ.
വെറുതെ mbbs പഠിച്ച് 5 വർഷം കളഞ്ഞു... പ്ലസ് 2 കഴിഞ്ഞപാടെ അപ്പൂപ്പന്റെ കൂടെ കൂടിയാൽ മതിയായിരുന്നു... 🥴🥴
@dhanyasiby11652 жыл бұрын
😃😃
@itsmyskillsjourney2 жыл бұрын
🤣🤣🤣
@hathibchemmangad56372 жыл бұрын
😄😄😂😂😂
@reddevilztoxic76752 жыл бұрын
😹😹
@rejus94072 жыл бұрын
😅😅😅
@nasiya1112 жыл бұрын
Nthoke kolam kettalaanu ee lokath..ivare oke vishwasich poki kond nadakunna oru kootam janvibhakavum😁😁😁chetayee othiri ishtam😍😍😍😍
@trueteller9602 жыл бұрын
ഉസതാതിൻറ പ്രതൃക രീതിയിലുള്ള എഷൻ കണ്ടപ്പോൾ യോദധയിൽ മോഹൻലാലിനെ ഫൈറ്റ് പഠിപ്പിക്കുന്നത് ഓർമ്മ വന്നു.
@rajeshkuttan11852 жыл бұрын
🤣🤣
@athikkavilhameed54092 жыл бұрын
എവിടെയാണ് സ്ഥലം പറഞ്ഞു തരുമോ എന്റെ ഉപ്പാക്ക് എന്റെ അനുജൻ കിഡ്നി പ്രശനം ഉണ്ട്
@anugrahangaleorkkuka69952 жыл бұрын
താങ്കൾക്ക് ഇതിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ ഉസ്താദ് അറിയാത്ത താങ്കൾക്ക് പരിചയമുള്ള ഒരു രോഗിയെ കൊണ്ടുപോവുക എന്നിട്ട് ആ രോഗിക്ക് മാറ്റം ഉണ്ടോ ഇല്ലേ എന്ന് നോക്കുക എന്നിട്ട് താങ്കളുടെ അനുഭവത്തിന് അടിസ്ഥാനത്തിൽ സംസാരിക്കുക അല്ലാതെ എല്ലാത്തിലും കയറി ഇടപെട്ട് ആളുകളെ പരിഹസിക്കുക എന്നുള്ളത് മാന്യന്മാർക്ക് ഭൂഷണമല്ല
@firozrm2 жыл бұрын
Uvvuvveee
@shihazshiya3052 жыл бұрын
ഈ ഉസ്താതൊക്കെ വെറും pattikkalado,..
@shafeeq75122 жыл бұрын
എനിക്കും തോന്നി
@shihazshiya3052 жыл бұрын
ഇതുപോലുള്ള കീടങ്ങൾ എല്ലാ മതത്തിലുമുണ്ട്.... ഇവറ്റകളെ അകറ്റി നിർത്തണം..
@adamkanyadi94712 жыл бұрын
നല്ല ഐടിയ ഈ മൂന്ന് കൂട്ടരും ഒരേ കമ്പനിയാ ഉസ്താദ് പ്രജാരകൻ രോഗികൾ
@harisshadhil2 жыл бұрын
ഉസ്താതിന്റെ ആക്ഷൻ കണ്ട് ചിരി വരുന്നവരുണ്ടോ 😂😂
@Raimarainmedia2 жыл бұрын
😂😂
@Raimarainmedia2 жыл бұрын
Chimbansi😂
@muhammedaslam72792 жыл бұрын
Fits
@rejus94072 жыл бұрын
🤣🤣🤣
@abser9162 жыл бұрын
ചിരി വന്നുന്ന് മാത്രമല്ല 2 അടിയുടെ കുറവുണ്ട്
@shihabm54952 жыл бұрын
നിങ്ങളുടെ ഈ വിവരണം കൊണ്ട് ഇനി ആളുകൾ അവിടേക്ക് ഒഴുകും.... പിന്നെ ചികിത്സിച്ചു മാറ്റുക എന്ന് പറയുന്നത് എല്ലാ ഫീൽഡിലും മാറ്റാത്തതും മാറുന്നതും ഉണ്ട് ഈയടുത്ത് എൻറെ ഒരു കൂട്ടുകാർ ഗൾഫിലേക്ക് പോകാൻ വേണ്ടി കുറോണ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയി... ഉടനെതന്നെ രണ്ടാമത് കാശുകൊടുത്ത് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആയി,, തുടർന്ന് കഞ്ഞിവെള്ളം, പച്ച വെള്ളം കട്ടൻ ചായ എല്ലാം ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയി കോവിഡ്...
@Hamnaahh__h2 жыл бұрын
Your presentation is extremely superb.no words to decorate you.
@Roosiya-2 жыл бұрын
കണ്ടാൽ ചിരി വരും എന്തായാലും ഉസ്താദ് പൈസ വേടിക്കുന്നില്ലല്ലോ അത് തന്നെ ഭാഗ്യം
@mosemose2022 жыл бұрын
Aduth oru box 📦 und. Paisa etaal madi🤣🤣
@ajeeshkkd31662 жыл бұрын
പൈസ മേടിക്കണ്ട..... തന്നത്താൻ ഇട്ടോളും 😂
@musthafamusthafa.p60742 жыл бұрын
പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന ഈ വർഗ്ഗങ്ങൾ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾക്കും പരസ്യം നൽകാൻ എല്ലാ സ്ഥലങ്ങളിലും ഏജന്റ് മാരും ഉണ്ടാവും, ഇത്തരം കേന്ദ്രങ്ങൾ ഇന്ത്യയിൽ ഒട്ടുമിക്കസംസ്ഥാനങ്ങളിലും ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്, താങ്കളുടെ ഈ വീഡിയോ ഇതിനൊരു പരസ്യം ആകുമോ എന്നാണ് എന്റെ ഭയം, കാരണം എല്ലാ മതത്തിലും പെട്ട ലക്ഷക്കണക്കിന് അന്ധവിശ്വാസികൾ ഉള്ള നാടാണ് നമ്മുടെ നാട്,
@ഹരിഓം2 жыл бұрын
ഇവിടെ പണം വാങ്ങുന്നില്ലല്ലോ? അസുഖങ്ങൾ ഭേദമാക്കാൻ പുള്ളിക്ക് കഴിയുമെങ്കിൽ ചെയ്യട്ടെ.
@AadhiVinod2 жыл бұрын
ഉസ്താത് ഫാൻസ് അസോസിയേഷൻ കോഴിക്കോട് റിപ്പോർട്ടിങ് 🔥🔥
@pathmanabanvp26502 жыл бұрын
ഉസ്താദ് എവിടെയാണ് സ്ഥലം
@ashrafappakkan20312 жыл бұрын
Eshwara enthinu jolicheythu nan jeevilkunnu ithu pole valla udaayippum kaanichu adipoliyaayi jeevikayirunnu .....
@saleemv2312 жыл бұрын
എല്ലാറ്റിനും അടിസ്ഥാനം വിശ്വാസമാണ്. അല്ലാഹു രോഗം തരുന്നു. അല്ലാഹു രോഗം മാറ്റുന്നു.
@oxxxxx2 жыл бұрын
Best team 😅
@maheshtvm24382 жыл бұрын
Yes
@sabarishkg2 жыл бұрын
Aaha best kanna best
@priyasree15282 жыл бұрын
ഉസ്താദ് വന്നേ...അടച്ചു പൂട്ടു ആശുപത്രികൾ.....
@suresh.tsuresh27142 жыл бұрын
എനിക്കും കുറെ പ്രശ്നങ്ങളുടെ ഉസ്താദിന്റെ പിറകെ പോകട്ടെ മാറി കിട്ട്വാരിക്കും😀😀😀😀😀👏👏
@sulaimanpadath92332 жыл бұрын
മനുഷ്യൻ പുരോഗമിക്കും തോറും അന്ത വിശ്വാസം കൂടി കൊണ്ടിരിക്കും അത് കൊണ്ട് ഇവരെ പ്പോലെ ഉള്ളവർക്കു ചാകരയാണ്
@yasarcherurpandikkalu27502 жыл бұрын
ഹിപ്പ് നോട്ടിസം ആണ് ഉസ്താദ് ചെയ്യുന്നത് വിശ്വാസം അതല്ലേ എല്ലാം വിശ്വാസം ഉണ്ടങ്കി പച്ച വെള്ളവും മരുന്നാണ് രോഗങ്ങ ക്ക് 🤗
@cjgjjcjg83652 жыл бұрын
Hai chatta sugam alla najn chattenta video kanarundu allam super an pinna e ustadenta video athukum meala 😓🤗🤲👌👍
@manumohan72822 жыл бұрын
എല്ലാം കണ്ട് ചിരിക്കുo,,പക്ഷെ അതിലും കൂടുതൽ ചിരിച്ചു മണ്ണ് തപ്പി പോകുന്നത് നിങ്ങളുടെ സംസാരം കേട്ടിട്ടാണ്. എല്ലാ പരിപാടികളുടെയും ഇടയ്ക്ക് കയറി നിൽക്കുന്ന നിങ്ങളെ കണ്ടാൽ തന്നെ.. 😂😂😂😂😂😄😄😄നിങ്ങൾ പോളിയാട്ടോ ❤😂
@masterbrain2.02 жыл бұрын
😄😄😄😄
@malayalamanasam2 жыл бұрын
😀😀😀😀👍
@ntjabbar2 жыл бұрын
എന്തായാലും സ്ത്രീകളുടെ ശരീരത്തിൽ തൊട്ടും ഒഴിഞ്ഞും ചികിത്സ നടത്തുന്നില്ല ല്ലോ അതുതന്നെ മഹാഭാഗ്യം പീഡനകഥകൾ പറയാനുണ്ടാവില്ല 👌
@Edakkaadan2 жыл бұрын
അങ്ങേര് സത്യത്തിൽ ഇവരെയൊക്കെ ആക്കുന്നതാണ് 😂😂😂
@kaderckkaderck20762 жыл бұрын
Which place
@azeezkuruppathayil4072 жыл бұрын
സർ ആരെയും പരിഹസിക്കരുത് നോബിടി ഈസ് തെ പെർഫെക്ട് ദൈവം കാക്കട്ടെ🙏
@kbichanjeddah56092 жыл бұрын
ഇത് എവിടെയാണ് സ്ഥലം അഡ്രസ് എഴുതുക ഉസ്താദിനേ കാണാൻ വേണ്ടിയാണ് ദയവായി പ്രതീക്ഷിക്കുന്നു
@lilu.97572 жыл бұрын
കാണുമ്പോൾ ചിരി വരുന്നു😂.. പക്ഷെ ഉസ്താദ് aale പറ്റിക്കുവാൻ ഇരിക്കുന്നതാണെന്നു തോന്നുന്നില്ല. കാരണം പൈസ വാങ്ങുന്നില്ലല്ലോ... എന്നാലും എന്തോ ഒരു...... 😁
@1234-p8q2 жыл бұрын
പക്ഷെ സൈഡിൽ ഒരു നേർച്ച പെട്ടി വെച്ചിട്ടുണ്ട് അത് എന്തിനാണാവോ 🤔
Aashupathriപോയി പൈസ കളയണ്ട. ഉസ്താദിനെ നല്ലൊരു shykatristine കാണിച്ചാൽ തീരാവുന്ന പ്രശ്നമുള്ളൂ.😂
@saidmuhammed57133 ай бұрын
കുനിച്ചു നിർത്തി idikanam😂
@mohammedkutty94782 жыл бұрын
ഒന്നും വിഷുവസിക്കാൻ കഴിയുന്നില്ല പലതരം ജനങ്ങളാണ് 👆❓️✅️
@straightthink24772 жыл бұрын
കുറേ ആളുകൾ ഇതിനെ പരിഹസിക്കുന്നു... കണ്ണുമുന്നിൽ കാണുന്ന ഇതിനെ എങ്ങനെ അവിശ്വസിക്കും..... 🤔
@Shamreerkp092 жыл бұрын
😬🤬
@vijuvareed91362 жыл бұрын
ഉസ്താദിന്റെ അത്ഭുത പ്രവർത്തി കണ്ട് നിരാശനായിരിക്കുന്ന പാവം ദൈവം ഇനി ഉസ്താദിന് ശിഷ്യപ്പെടേണ്ടിവരും....അല്ലെങ്കിൽ ദൈവത്തിന്റെ പണിപോകും ഉറപ്പാ... ബിനോയ് ....നിങ്ങൾ പൊളിയാ.....
@jayachandrannair43562 жыл бұрын
Incredible presentation,smile,smile,again smile.what else can I do
@kaleel7772 жыл бұрын
ചിരിപ്പിച്ചു കൊല്ലും ഈ മേത്തമ്മർ നിങ്ങളുടെ അവതരണം സൂപ്പർ ഈ ഉസ്താത് മാരുടെ ദൈവങ്ങൾ മരണപ്പെട്ടു പോകുന്ന ഉസ്താത് മാരാണ് പിന്നെ മുസ്ലിങ്ങളെപ്പോലെ പള്ളിയിൽ പോയി നിസ്ക്കാരിക്കുകയും ചെയ്യും അത് ഒര് പ്രഹസനമാണ്..... കേരളത്തിൽ ഇത് എവിടെ നോക്കിയാലും ഉണ്ട്
@nasarzeena79462 жыл бұрын
ഇതൊന്നും ഇസ്ലാം അനുവതിച്ച ചികിത്സ രീതിയല്ല. ഇത് കണ്ട് കൊണ്ട് ഇസ്ലാമിനെ തെറ്റിദ്ധരിക്കരുത്
@prophetask80852 жыл бұрын
തെറ്റിദ്ധാരണ ആർക്കും ഇല്ല.
@dubaibavabava2722 жыл бұрын
ഇസ്ലാം ആണെന്നും അല്ലെന്നും അവിടെ നിൽക്കട്ടെ കാണുന്നവർക്ക് അറിയാം ഈ പരിപാടി ഫ്രോഡ് ആണെന്ന് അതിൽ മതം ഒന്നും ആയിട്ടില്ല ഒരു മതവും ഇങ്ങിനെ അസുഖങ്ങൾ മാറ്റികൊടുക്കില്ല നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുവിന് നിങ്ങക് ഞാൻ സൗഖ്യം തരാം എന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് അല്ലാതെ ഇതു പോലുള്ള പോകുത്തുകൾക് പോയിട്ട് വിശ്വസം തൊപ്പിയിട്ടവന്റെ ചുവട്ടിലും പാതിരിമാരുടെ ചുവട്ടിലും കുറിവരച്ചവരുടെ ചുവട്ടിലും അടിയറവ് വെക്കേണ്ടതല്ല വിശ്വസം
@nasarzeena79462 жыл бұрын
കറക്ട് അതാണ് ശരി
@shibua62932 жыл бұрын
ഇതിലൊക്കെ തട്ടിപ്പ് ഉണ്ട് ഒരാൾ ഒന്നും വാങ്ങാതെ ഇരുന്നു ചികിത്സ അസുഖവും മാരി ല്ലാ
Surprising that they don't understand you are making fun of them 😀 Excellent 👍
@apprakasan21792 жыл бұрын
നിങ്ങളുടെ ഈ വീഡിയ സൂപ്പർ ആണ്
@apprakasan21792 жыл бұрын
എല്ലാ വീഡിയും സൂപ്പർ
@shershasayedmohd3412 жыл бұрын
അടിപൊളി ബന്ദകോസ്ത്,അമൃദനന്ദമയി,സായിബാബ കള്ളസാമികൾ പുള്ളിക്ക് നമ്മുടെ നരേന്ദ്രപ്രസാദിൻ്റെ ആക്ഷൻ തുടങ്ങി ഇപ്പോഴും ഇതുപോലെ കോമാളിത്തരം
@padmajamurali85762 жыл бұрын
അമ്രുതനന്ദമയി ഒന്നും രോഗം മാറ്റും എന്ന് പറയുന്നില്ല
@mastermuhammed10002 жыл бұрын
@@padmajamurali8576 ഒരു നൃയീകരണം അതെല്ലൻകിൽ മറ്റൊന്ന്
@harindran.k82072 жыл бұрын
അമ്രതാനന്തമയി, saibaba ആശുപത്രികൾ നിർമിക്കുകയാണ് ചെയ്തത്. Medical college ഉണ്ടാക്കി. ഒരിക്കലും അസുഖം മാറ്റും എന്ന് പറഞ്ഞില്ല.
@sajinsomarajan2 жыл бұрын
നല്ല ബാലൻസിങ് ആണല്ലോ കോയാ...
@navuronaldo73292 жыл бұрын
@@padmajamurali8576 എന്തിനാണ് കെട്ടിപിടിച്ചു അനുഗ്രഹിക്കുന്നത്.. ദൈവത്തിന്റെ എന്തെങ്കിലും തേങ്ങാക്കൊല ഉണ്ടോ അമൃത് തന്ത്ര മയിക്കു 😅
@hakeemhakeem66462 жыл бұрын
ഇത് എവിടെയാണ് സ്ഥലം....? നിങ്ങൾ ഇല്ലാത്ത രോഗം പറഞ്ഞതെന്തിനാണ്....? എവിടെയാണ് സ്ഥലം എന്ന് പറയൂ.... ശരിക്കും രോഗം ഉള്ള ഒരാളെ തന്നെ കൊണ്ടു പോയി നോക്കാമല്ലോ ....? അപ്പോൾ അഡ്ജസ്റ്റ്മെൻറ് ചെയ്തു വരുന്ന രോഗികളാണോ, അല്ലയോ എന്നും വ്യക്തമാകുമല്ലോ...?!?
@SHIVAM-gi9pf2 жыл бұрын
അല്ല ഒരു കുടുംബത്തിലെ എല്ലാപേർക്കും ഒരുമിച്ചു അസുഖം വന്നോ ഒരു സംശയഃ കൂടി പ്രേതത്തിനു മതിൽ ചാടാൻ അറിയില്ല എന്ന കാര്യം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി
@malathisankar45882 жыл бұрын
Kuuty be careful
@mullamullakerala1792 жыл бұрын
ചാനലുകാരെ ഒരു രോഗമുള്ള അവനെ കൂടെ കൊണ്ടുപോകാൻ ആയിരുന്നു
@subairkty14082 жыл бұрын
ഉസ്താദ് രോഗം മാറുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ നമുക്ക് അത്ഭുതമായി തോന്നാം പലതും ഈ ഭൂമിയിൽ ഉണ്ട്. നരിക്കുനി ഗവൺമെന്റ് ഹോസ്പിറ്റലിൽ പിന്നിലായി ഒരു പളനിസാമി എന്ന തമിഴ്നാട്ടുകാരൻ ചികിത്സ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സകൊണ്ട് ഹോസ്പിറ്റലിൽ നിന്ന് മടക്കിയ പല രോഗികളും സുഖം പ്രാപിച്ചിരുന്നു. നമ്മുടെ മൂത്രം അദ്ദേഹത്തിന്റെ കൈക്ക് മുകളിൽ ഒഴിച്ച് ഒരു സെക്കൻഡ് മണത്തു നമുക്കുള്ള പ്രശ്നങ്ങൾ അയാൾ പറയുമായിരുന്നു ലാബിൽ പോയി ചെക്ക് ചെയ്താൽ അത് ശരിയുമായിരുന്നു ഞാൻ അനുഭവസ്ഥൻ ആണ് എന്റെ സുഹൃത്തുക്കളും. ചിലപ്പോൾ ഈ കമന്റ് വായിക്കുന്ന പല ആളുകൾക്കും അദ്ദേഹത്തെ അറിയാമായിരിക്കും. ഞരമ്പ് വിളിച്ച് രോഗം പറയുന്ന അദ്ദേഹം. രോഗികളെ പൂർണമായി പരിശോധിച്ച് കഴിഞ്ഞതിനുശേഷം മാത്രമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണം കഴിച്ചാൽ മരുന്ന് കൊടുക്കുമാ യിരുന്നില്ല. കുട്ടികൾ ഇല്ലാത്ത ഒരുപാട് ആളുകൾക്ക് അദ്ദേഹത്തിന് മരുന്നുകൊണ്ട് കുട്ടികളുണ്ടായി. ശ്വാസം മുട്ടൽ മാറിയവർ കണ്ണിന് കാഴ്ചശക്തി കിട്ടിയത്. അങ്ങനെ ഒരുപാട് ഒരുപാട്. ആധുനിക വൈദ്യശാസ്ത്രം ഇതൊന്നും വിശ്വസിക്കില്ല.
@zycatrik2 жыл бұрын
വിശ്വാസം ആണ് രോഗ പ്രതിരോധ ശക്തി ഓരോ മനുഷ്നിലും 👍❤️ ഓരോ മനുഷ്യനെയും സൃഷ്ടിച്ച സൃഷ്ടാവ് ആണ് ദൈവം എന്നു പല പേരും വിളിച്ചു നമ്മൾ ഇടി കൂടുന്നത് 🤣
@NisarMuppathadam2 жыл бұрын
വിശ്വാസത്തോട് കൂടി ‼️ അലോപ്പതിയിൽ പോകുന്നവർ ക്ക് മാറുന്നില്ലല്ലോ 😂
@mealtime16722 жыл бұрын
സ്ഥലം എവിടെ എന്ന് എല്ലാം പറഞ്ഞാൽ നന്നായിരുന്നു
@shafipistha98862 жыл бұрын
ഇതൊക്കെ കണ്ട് ചിരിക്കാതെ മാനേജ് ചെയ്ത തന്നെ സമ്മതിക്കണം💐💐💐💐
@sumayyasaleem31642 жыл бұрын
ഇപ്പോ നല്ലോണം ഇഷ്ടായി എല്ലാമധത്തിലും ഇതുപോലുണ്ട് തൂത്തുവാരിക്കോ വെരിഗുഡ് തമിഴ്നാട്ടിലൊന്നും പോകണ്ട നമ്മുടെ നാട്ടിൽ തന്നെയുണ്ട്
@masterbrain2.02 жыл бұрын
അയ്യോ അത് എന്താ
@Independentthinker2952 жыл бұрын
ഇതൊക്കെ കണ്ടിട്ട് നിങ്ങൾ എങ്ങനെ ചിരിക്കാതെ ഇരിക്കുന്നു മനുഷ്യ 😂😂😂
@shyjualipparamb68902 жыл бұрын
ഇത് എവിടെയാണ് സ്ഥലം ബായ്
@shyjualipparamb68902 жыл бұрын
ഇതിനു ലൊക്കേഷൻ ഓഫ് കോൺടാക്ട് നമ്പർ ഒന്ന് കിട്ടാൻ സ🙏
@sajithvijay32772 жыл бұрын
ഞെട്ടിക്കുന്ന കാഴ്ചകൾ ആണെങ്കിലും ചിരിക്കാതെ ചേട്ടന്റെ പരിപാടി കാണാതിരിക്കാൻ പറ്റൂല 🤭🤭🤭
@muhammedmusthafa62132 жыл бұрын
Hhhhahah
@gamingwithajeesh66952 жыл бұрын
ഹായ് ഞാൻ സുജിത്തിന്റെ സഹോദരി ആണ് അമൃത ടീവി റിപ്പോട്ടർ
@prpanikr25102 жыл бұрын
ഈ ദിവ്യനെ ഉക്രൈൻ ലോഡ് അയച്ചെങ്കില യുദ്ധക്കെടുതി യിൽ ദുരിതം ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ആയേനെ
@abdurahimanpp83562 жыл бұрын
സർവ്വ രഹസ്യവും അറിയാവുന്നവൻ അള്ളാഹു അവിടെ തേടുക നിൻ അഭയം
@Admiral_General_Aladeen_0072 жыл бұрын
😂
@s3dude3772 жыл бұрын
@@Admiral_General_Aladeen_007 😂
@sivanirani102 жыл бұрын
😂എനിക്കൊരു കുരുവുമില്ല 😂 അടിപൊളി 👌,,, ഉസ്താദ് വല്യ അസുഖം മാറ്റുന്ന തിരക്കിൽ ഏട്ടൻ ആണേൽ 😂 അദ്ദേഹതെ കളിയാക്കൽ,, 🙏സമ്മതിച്ചു തന്നിരിക്കുന്നു ഏട്ടാ നിങ്ങളെ,,, ഫുൾ കോമഡിആണെല്ലോ ആരായാലും ചിരിച്ചു പോകും ഏട്ടനെ കൊണ്ട് തോറ്റു 😂🙏 പിന്നെ സത്യത്തിൽ കണ്ടിരിക്കാൻ എന്ത് ഭംഗി ആണെന്നോ കാണാൻ nice look,,🌹 അവതരണം സൂപ്പർ,,,,, 🌹
ഈ അപ്പൂപ്പനെ നമ്മുടെ മലപ്പുറം ജില്ലയിലേക്ക് ഒന്ന് വിളിക്കാമായിരുന്ന കൂടുതലും രോഗികൾ മലപ്പുറ ജില്ലയിലാണ്
@mahamoodvc84392 жыл бұрын
തമിൾ നാട് കഴിഞ്ഞാൽ കേരളത്തിൽ പാലക്കാടാണു ഇതിന് നല്ല വിളവുണ്ടാവുക അത് കഴിഞ്ഞേ മറ്റു ജില്ലകൾക്കു ള്ളു
@IND.50742 жыл бұрын
സമ്മതിച്ചു എന്റെ പൊന്നേ എങ്ങനെ സാധിക്കുന്നു ഞാൻ ചിരിച്ചു ചത്തു
@mohammedtp16432 жыл бұрын
ഉസ്താദ് പൊളിയാണ് വീട്ടിൽ ചെന്നാൽ കളി മാറുമായിരിക്കും സൂക്ഷിക്കണം പൂതം പിന്നാലെ വരും
@allahisone.malayalam94052 жыл бұрын
സംഗതി കലക്കി.,പക്ഷേ ഇത് എവിടെയാണ്?.
@thusharadevi19202 жыл бұрын
ബിനോയ് ചേട്ടാ നിങ്ങളുടെ അവതരണം സൂപ്പർ. എങ്ങിനെ പിടിച്ചുനിന്നു ചിരിക്കാതെ. ഉസ്താദ് കുതിരവട്ടം പപ്പു ചേട്ടനെയും മാള ചേട്ടനെയും കൂടെ അഭിനയം പഠിച്ചിട്ടുണ്ട് എന്നു തോന്നുന്നു. എന്താ അഭിനയം. ഉസ്താദ് ഒരേ ആക്ഷൻ ആണ് പിന്നെയും പിന്നെയും കാണിച്ചത്. അവിടെ വന്നിട്ടുള്ളവർ മൊത്തം ഉസ്താദിന്റെ ആൾക്കാർ ആണെന്ന് തോന്നുന്നു. എങ്കിൽ പിന്നെ രണ്ട് മിനിറ്റിനുള്ളിൽ എങ്ങനെ രോഗം പെട്ടെന്ന് മാറി. ഇതെല്ലാം ഒരു തട്ടിപ്പാണ്.
@rajendrarajendra37542 жыл бұрын
Excellent bro big salute very good information
@n.p.abdulmajeed28352 жыл бұрын
അല്ല ചങ്ങാതി താൻ അവിടെ ഏതായാലും പോയി രോഗമുള്ള അവിടെ പുറത്തുള്ള ആരെയും കിട്ടിയില്ലേ രോഗമില്ലാത്ത താൻ കളവ് പറയുംഎന്ന്ആനല്ല മനുഷ്യൻ കരുതിക്കാണില്ല താൻ ചെയ്യേണ്ടിയിരുന്നത് ഞാൻ പോയിട്ട് വരാംഎന്ന്പറഞ്ഞു രോഗ മുള്ള ഒരാളെയുമായിവന്നിട്ട്അത് മാറിയില്ലെങ്കിൽനിനക്ക്പറയാം അല്ലാതെഇത്ഒരു കൊപ്പിലേ ഇടവാടായി പോയി
@ibinushahood9882 жыл бұрын
സത്യം കണ്ടെത്താൻ ഒരു രോഗിയെ കൊണ്ട് പോകാമായിരുന്നു
@AbdulGafoor-el5iu2 жыл бұрын
ഉസ്താദിനെ കേരളത്തിലേക്ക് ക്ഷണിച്ചൂടെ
@nazark40362 жыл бұрын
Lastchans
@lailarafeeklailarafeek35932 жыл бұрын
വേണ്ട ഇവിടെ ഉള്ളവരെ കൊണ്ട് പൊറുതി മുട്ടിയിട്ട് യിരിക്കാൻ
@musthafatp76462 жыл бұрын
ഇതൊക്ക ഉണ്ടാവുമ്പോൾ കോമഡി പ്രോഗ്രാമിന്റെ ഒരു ആവശ്യവുമില്ല . ഇത്ര നേരം പിടിച്ചുനിന്ന ചേട്ടാ ഒരു big സല്യൂട്ട് 🤣
@fasnafasna89472 жыл бұрын
ഉസ്താദും ഫാമിലിയും പൊളിച്ചു 🤣
@sajidk75452 жыл бұрын
Hi fasna
@azeezkuruppathayil4072 жыл бұрын
എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ നിങ്ങളുടെ പ്രോഗ്രാമിൽ ഒരുപാട് ഒരുപാട് പരിഹാസം ഉണ്ട് ആരും തികഞ്ഞവർ അല്ല ഞാനും ഒരു ഡോക്ടറാണ്
@muhammadkambran.42272 жыл бұрын
സഹോദരാ ആളുകളെ പറ്റിച്ചിട്ട് വേണം ജീവിക്കാൻ ഇതുപോലെത്തെ കുറെ തെമ്മാടികൾ ഉണ്ട് ഇസ്ലാമിനെ പൊളിക്കാൻ
@azeezkuruppathayil4072 жыл бұрын
Ayal cash vanghikkunnillalo bro
@Tojo_jzf2 жыл бұрын
@@azeezkuruppathayil407 avida oru bandaram irikond,pinna vedio edukumbo cash vendannu parayaum😂🤣
@muneermuhammad91332 жыл бұрын
Ith poltha docter aavum
@iloveAllah-pk8iz2 жыл бұрын
💛മുഹമ്മദ് നബിയുടെ സമ്പൂർണ ജീവചരിത്രം ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ടത്👇kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@linsonpanakkal49922 жыл бұрын
സംഭവം ഇതു കോമഡി ആണേലും. Mbbs ഒരു ബിസിനസ് ആണ്.. എപ്പോളും ഓർക്കുന്നത് നല്ലതാ... നമ്മുടെ അറിവില്ലായ്മയാണ് കോർപ്പറേറ്റ് ബിസിനസ്
@@abdullaabdulla995 വെറുതെയല്ല ഇങ്ങനത്തെ ആൾക്കാർ ഇവിടെ പച്ച പിടിക്കുന്നത് 😂😂😂
@firozvkd29552 жыл бұрын
@@abdullaabdulla995 തനിക് തലക് സുഖം ഇല്ലേ..,.,
@aslamkunjon95952 жыл бұрын
ഞാൻ 33th view man 💪🤓
@suresh.tsuresh27142 жыл бұрын
സാറ് അഡ്രസ്സ് തരണേ !! - സാറിനെ കാണുമ്പോ തന്നെ ഹാപ്പിയായി.👍👍👍👍👍🌷
@masterbrain2.02 жыл бұрын
😂😂😂😂👍🏻
@rose-tx9ho Жыл бұрын
ഇത് ഈ ഉസ്താദ് പറഞ്ഞു വെച്ചിരിക്കുന്ന ആളുകൾ ആയിരിക്കും 😂😂😂 അല്ലാതെ പിന്നെ ഡൈലി ശമ്പളം 👍🏻👍🏻👍🏻
@rajkochi21982 жыл бұрын
MBBS course close chaiyam. Medical college pootam. Hispital close cbaiyam
@maneeshm92752 жыл бұрын
നിങ്ങൾ ഇവരോട് പറഞ്ഞിട്ടാണോ shoot ചെയ്യാൻ ചെല്ലുന്നത്, അതോ direct കയറി ചെല്ലുകയാണോ .. പറഞ്ഞിട്ട് ചെല്ലുകയാണെങ്കിലല്ലെ ആൾക്കാരെ set ചെയ്തു നിർത്താൻ പറ്റൂ...
@jaleelashrafi3192 жыл бұрын
പ്രേതത്തെ ഒഴപ്പിക്കുന്ന കോമ്പൗണ്ടിലേക്ക് കടന്നുചെല്ലാൻ ധൈര്യം കണ്ടില്ല.... പ്രേക്ഷകർക്കു വേണ്ടി അതിലൊന്ന് കയറണ മായിരുന്നു... ഉള്ളിൽ അല്പം വിശ്വാസമുണ്ടെന്ന് തോന്നുന്നു.... ശരിയാണോ സാർ...😄
@muhammedsadik39792 жыл бұрын
Ayal sathyavan aanenkil ningalude kalla thalaveedhane kandu pidicheene. Pinne vishwasam pole irikkum nammalkkum. Ippo dr kanan povukayanenkilum angane thanne
@akmuhamed53942 жыл бұрын
ഈ മനുഷൃൻ പണത്തിനു വേണ്ടി ചെയ്യുന്ന തല്ല ,പിന്ന എത്നിനിയാണു കുരുപൊട്ടുന്നത്
@mohammedbasheerbasheer70862 жыл бұрын
ജനങ്ങൾ ഇത്രയ്ക്കു മണ്ടൻ മാറാകാൻ പാടില്ല പുച്ഛം തോനുന്നു