5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ| HOW TO MAKE NATURAL AIR COOLER USING ROOF TILES | AC MAKING

  Рет қаралды 3,284,470

Craft Company Malayalam

Craft Company Malayalam

3 жыл бұрын

HOW TO MAKE AIR COOLER AT HOME
പഴയ ഓട് ഉപയോഗിച്ച് നമ്മുടെ റൂമിലെ ചൂട് കുറച്ചാലോ അതാണ് ഈ വീഡിയേ
പ്രവർത്തനം
-------------------
വീടിന് ചുറ്റും ലഭിക്കുന്ന പഴയ ഓട് ഉപയോഗിച്ചും വെള്ളം ഉപയോഗിച്ചുമാണ് ഇത് പ്രവർത്തിക്കുന്നത്
നമുക്ക് അറിയാം ഓട്, മരം മുതലായവയുടെ പ്രത്യേകത ,
അവ വളരെ വേഗം തണുക്കുന്നവയും വളരെ നേരം ആ തണുപ്പ് നിലനിർത്താൻ സാധിക്കുന്നവയും ആണ്.
അങ്ങനെയുള്ള ഓടിൽ നിർത്താതെ വെള്ളം വീഴുമ്പോൾ സ്വാഭാവികമായും ഓട് തണുക്കും ആ ഒഴിക്കുന്ന വെള്ളം തണുത്ത വെള്ളം ആണെങ്കിൽ സാധാരണയുള്ളതിൻ്റെ ഇരട്ടി തണുക്കും ആ ഓട്.
റൂമിൽ ഉള്ള ചൂട് കാറ്റ് ടേബിൾഫാനിൻ്റെ സഹായത്തോടെ ,തണുത്ത ഓടിലേക്ക്, തണുത്ത വെള്ളത്തിലേക്ക് ശക്തിയായി അടിക്കുമ്പോൾ ആ കാറ്റ്/വായു തണുത്ത വസ്തുകളുമായുള്ള സമ്പർക്കം മൂലം ആ കാറ്റും തണുക്കുന്നു
ഈ പ്രവർത്തനം തുടരുന്നത് വഴി ഏകദേശം 30 മിനിറ്റിനുള്ളിൽ റൂം മുഴുവനും തണുക്കുന്നു
റൂമിലെ താപനില 10-15 ഡിഗ്രി വരെ കുറയ്ക്കാൻ സാധിക്കുന്നു
ശ്രദ്ധിക്കുക
ഒരിക്കലും ഒരു AC യിൽ നിന്ന് ലഭിക്കുന്ന തണുപ്പ് ഇതിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം 50000 ഉം 60000 ഉം കൊടുത്ത് വാങ്ങുന്ന AC യുടെ തണുപ്പ് ഒരിക്കലും ഈ പഴയ ഓട് വെച്ച് ചെയ്ത ഈ കൂളറിന് ലഭിക്കില്ല
എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന Air കൂളറുകളുടെ തണുപ്പ് ഇതിൽ നിന്നും ലഭിക്കും
വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതികളിൽ ഇവ നമുക്ക് പ്രവർത്തിപ്പിക്കാം
അതിൽ ടേബിൾഫാൻ പിറകിൽ വെച്ചുള്ള രീതി ആണ് ഏറ്റവും ഫലപ്രദം
അതേപോലെ ചെറിയ ഫാനും ഉപയോഗിക്കാം
ഇനി ജനലിൻ്റെ അടുത്ത് വെക്കുകയാണെങ്കിൽ പുറത്തു നിന്ന് അകത്തേക്ക് ജനൽ വഴി കയറുന്ന കാറ്റ് നമ്മൾ ഉണ്ടാക്കിയ ഈ natural air cooler ൽ തട്ടി തണുക്കുകയും ഇത് തുടരുന്നതിലൂടെ റൂമിലെ കാറ്റ് തണുക്കുകയും ചെയ്യുന്നു
ഇനി ഇത് വീട് അലങ്കരിക്കാനായ് ഉപയോഗിക്കാം
LED ഉപയോഗിച്ച് മനോഹരമാക്കി വീടിൻ്റെ ചുമരിൻ്റെ മൂലകളിലും വീടിന് മുന്നിലും സ്ഥാപിക്കാം.
Elove 18 Watt Water Lifting pump-
www.amazon.in/dp/B07BW882S2/r...
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ message അയക്കു ഇൻറ്റാഗ്രാം വഴി : ID - Sanjay_krishnan__
link- pCNcu3MOHe...
©Craft company malayalam
#natural_air_cooler #AC_making_at_home
#CCM #AIR_COOLER #HOW_to_make
#how_to_MAKE_AIR_COOLER_at_home_Malayalam
#COOLER_making_malayalam
#how_to_decrease_temperature
#natural
#natural_cooling
#free_energy_air_COOLER
#energyfree
#free_energy
#craft_company_malayalam
#sanjay_KRISHNAN__
#malayalam
#craft
#kerala_COOLER
#odd #roof #roof_tile
#how_to_clean_ode
#how_to_clean_roof_tile
#ode
#water_experiments_malayalam
#ഓട് #എയർ_കൂളർ #എസി

Пікірлер: 2 500
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
ഇത് റൂമിൽ വെച്ചാൽ ജലദോഷം പിടിക്കുമോ എന്ന് കുറച്ച് കമൻ്റുകൾ കണ്ട് ആ സംശയം മാറ്റാൻ വേണ്ടിയാണ് ഈ കമൻ്റ് പിൻ ചെയ്യുന്നത് ജലദേഷം പിടിക്കാനുള്ള സാധ്യത വളരെ വളരെ വളരെ കുറവാണ്. കാരണം ഈ എയർ കൂളർ മറ്റു എയർ കൂളറുകളിൽ നിന്നും വ്യത്യസ്ഥമാണ്. മറ്റുള്ളവയിൽ പിറകിൽ നിന്നും കാറ്റ് അടിക്കുമ്പോൾ ജലകണികകൾ പുറത്തേക്ക് തെറിച്ച് ആണ് തണുപ്പ് ഉണ്ടാക്കുന്നത് , എങ്കിൽ ഇവിടെ അങ്ങനെ അല്ല. ഇവിടെ പുറത്തു നിന്ന് വരുന്ന ചൂട് കാറ്റിലെ ചൂട് തണുത്ത് നിൽക്കുന്ന ഓടിൽ തട്ടുമ്പോൾ ഓട് ആ കാറ്റിലെ ചൂടിനെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത് . ചൂട് ഇല്ലാത്ത കാറ്റ് സ്വഭാവികമായും തണുപ്പുള്ളത് ആയിരിക്കും അങ്ങനെയുള്ള തണുത്ത കാറ്റാണ് പുറത്തേക്ക് വരുന്നത് അല്ലാതെ ജലകണികകൾ പുറത്തേക്ക് തെറിക്കുന്നതു കൊണ്ടല്ല കാറ്റ് തണുക്കുന്നത്. അങ്ങനെ ചൂട് വലിച്ചെടുത്ത ഓടിൽ തണുത്ത വെള്ളം വീഴുമ്പോൾ ഓട് വീണ്ടും തണുക്കുന്നു. ഓട് റൂമിലെ ചൂടിനെ തുടർച്ചയായി വലിച്ചെടുക്കുന്നതിലൂടെ റൂമിലെ ചൂട് ഇല്ലാതെ ആവുകയും മുറി തണുക്കുകയും ചെയ്യുന്നു ജലദോഷം പിടിക്കാൻ ഉള്ള ഒരു കാര്യവും ഇതിൽ ഇല്ല😇
@shefy7799
@shefy7799 3 жыл бұрын
ഇതിൽ ഒരു filter കൂടി ഉണ്ടെങ്കിൽ ഓക്കേ
@muhemmedbasheer1796
@muhemmedbasheer1796 3 жыл бұрын
Hi
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Hi
@ashiqpk6317
@ashiqpk6317 3 жыл бұрын
👍🏻👍🏻👍🏻
@roshin2024
@roshin2024 3 жыл бұрын
പൂച്ച കയറിയാൽ 😭😭😭😭😭
@Adithya2aa
@Adithya2aa 2 ай бұрын
2024le ചൂട് കാലത്ത് കാണുന്നവർ ഉണ്ടോ like adii💯😅🔥
@user-bt6to7ds8b
@user-bt6to7ds8b Ай бұрын
Ooh und 🔥
@abdullatheefck8554
@abdullatheefck8554 Ай бұрын
Und
@anzaranz9276
@anzaranz9276 Ай бұрын
Yes 😊
@dinilnpdinil2558
@dinilnpdinil2558 Ай бұрын
🖐
@dreamworldmydreamland4848
@dreamworldmydreamland4848 Ай бұрын
Yes march 18
@explore____rx5624
@explore____rx5624 Ай бұрын
2024🎉😂indo kanunnaver
@dawnmartin5434
@dawnmartin5434 Ай бұрын
😂
@thasniyasi5871
@thasniyasi5871 Ай бұрын
Und😂
@Vlogerappu8352
@Vlogerappu8352 Ай бұрын
Inde
@ArunArun-bs8cm
@ArunArun-bs8cm Ай бұрын
ഇല്ല , 2024 ൽ മനുഷ്യരൊന്നും ജീവിച്ചിരിപ്പില്ലല്ലോ .....?😂🤦
@explore____rx5624
@explore____rx5624 Ай бұрын
@@ArunArun-bs8cm ayn
@Roadmaster3
@Roadmaster3 2 жыл бұрын
ഞാൻ airconditioning മേഖലയിൽ 7 വർഷമായി ജോലി നോക്കുന്ന ആൾ ആണ് .dessert കൂളർ വളരെ സിമ്പിൾ ആയിട്ടുണ്ടാക്കിയ ഈ ആശയത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.നോർത്ത് ഇന്ത്യയിൽ വളരെ common ആയി ഉപയോഗിക്കുന്ന ഒരു കൂളിംഗ് ടെക്‌നിക്‌ ആണ് ഇത് .humidity/ബാഷ്പം കുറവുള്ള നോർത്ത് ഇന്ത്യയിൽ ഇത് വളരെ കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കും.കാരണം relative ഹ്യൂമിഡിറ്റി (RH) അഥവാ ആപേക്ഷിക ഈർപ്പം കുറവുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ RH കൂടുകയും ചൂട് കുറവായി ഫീൽ ചെയ്യുകയും ചെയ്യും .എന്നാൽ കേരളം പോലെ തീരദേശ സമീപ പ്രാദേശികളിൽ സ്വാഭാവികമായും RH55% മുതൽ 90% വരെ ഉണ്ടാകാറുണ്ട് .ഇത്തരം ഇടങ്ങളിൽ വീണ്ടും നമ്മൾ വായുവിലേക്ക് ബാഷ്പം കൂട്ടുമ്പോൾ ശ്വാസകോശ സംബദ്ധമായ രോഗങ്ങൾ ഉണ്ടാകാനും ,കൂടാതെ fungas ബാധ ഉണ്ടാകാനും ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ് .അതിനാൽ അടഞ്ഞു കിടക്കുന്നതും വായു സഞ്ചാരം കുറവും ഉള്ളതായി മുറികളിൽ ഇത് reccomend ചെയ്യാൻ സാധിക്കില്ല. എന്നിരുന്നാലും ഈ ആശയം പങ്കുവെച്ചതിനു ഒരുപാട് നന്ദി .🙏🏻
@sajanjoseph3685
@sajanjoseph3685 2 ай бұрын
വളരെ ശരിയായ കാര്യം ആണ്
@gopalakrishnannair3581
@gopalakrishnannair3581 Ай бұрын
Not recommend in kerala clate thanks for your suggestion
@ajipaul1239
@ajipaul1239 Ай бұрын
Truth
@abdulla170171
@abdulla170171 Ай бұрын
ശരി
@shambhu79
@shambhu79 16 күн бұрын
100% correct. I was about to say this.
@jailamulfadle8686
@jailamulfadle8686 2 ай бұрын
അവതരണം വളരെ ഇഷ്ട്ടായി ഒരു സാധാരണ നാട്ടുമ്പുറത്തുകാരൻ സൂപ്പർ ജാഡ ഒട്ടും ഇല്ല 💓💓
@ibilizzz7634
@ibilizzz7634 3 жыл бұрын
Al-മാരകം., 🤩🤩. ഇന്നെന്റെ വീട് ഞാൻ ജമ്മു കശ്മീർ ആക്കും
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
😂😂😂
@jashithakk9719
@jashithakk9719 3 жыл бұрын
😅😅😅
@Aljetrick
@Aljetrick 3 жыл бұрын
😂😂😂
@vipinpp9929
@vipinpp9929 3 жыл бұрын
😂😂
@shahinps1987
@shahinps1987 3 жыл бұрын
മൂന്നാറിനെന്താ കുഴപ്പം 😂
@sabujohn4116
@sabujohn4116 3 жыл бұрын
അഭിമാനത്തോടെ ഭാവിയിൽ ഒരു നല്ല ഭാവി വിഭാവനം ചെയ്യാൻ ഈ ശാസ്ത്രജ്ഞന് അഭിവാദ്യങ്ങൾ. ഇങ്ങനെ വിവിധ വിഭവങ്ങൾ ഭാവിയിൽ ഇനിയും അനുഭവിക്കാൻ ഇടയാകട്ടെ.
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
ഒരുപാട് നന്ദി💕💕💕
@fcadxn1077
@fcadxn1077 3 жыл бұрын
Nice 👏👏👏
@anaswarappu7811
@anaswarappu7811 2 жыл бұрын
😁
@mohammedkootteeri6500
@mohammedkootteeri6500 2 ай бұрын
മോട്ടോറിന് എന്താണ് വില എന്ന് കൂടി പറയണ്ടേ
@nandikeysannandikeysan7107
@nandikeysannandikeysan7107 Ай бұрын
​@@fcadxn1077😂
@Thekkoden
@Thekkoden Ай бұрын
കൊള്ളാം മോനെ നന്നായിട്ടുണ്ട് അതിലുപരി നല്ല അവതരണം. ഒരു ജാഡയും ഇല്ലാതെ സൂപ്പർ പവർ ആകാതെ, മനസ്സിനോട് ചേർന്ന് നിന്ന് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു... തുടരുക... എല്ലാ ഭാവുകങ്ങളും👍🏻
@anthonyp.l7613
@anthonyp.l7613 2 жыл бұрын
Good experiment. Instead of table fan, exhaust fan is a good choice for air inlet.
@ravipalisery
@ravipalisery 3 жыл бұрын
മോന്റെ ഈ ആശയത്തിന് ഒരു കയ്യടി..... മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങളും....
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou💝💝
@suhanasujith9535
@suhanasujith9535 2 жыл бұрын
Sammathikanm🔥🔥
@zxzx4340
@zxzx4340 2 жыл бұрын
😁😁
@Yousaf77822
@Yousaf77822 2 жыл бұрын
Itharu pillechano 😁
@abdubavapoolakkal556
@abdubavapoolakkal556 2 жыл бұрын
@@zxzx4340 of
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 2 жыл бұрын
വളരെ ഉപകാരപ്രദമായ content ആണ്‌... നന്നായി അവതരിപ്പിച്ചു.. Your creativity is truly appreciable👏👏 Keep going.. 👍
@shihabmohammed3078
@shihabmohammed3078 Жыл бұрын
Yeah
@maryfrancis2370
@maryfrancis2370 Ай бұрын
Ithrayum kandu pidicha monu oru nalla bhavi nerunnu. Its very appreciable It works as cooler. Congrats ❤
@anuanu1725
@anuanu1725 3 жыл бұрын
നെഗറ്റീവ് കമ്മെന്റുകൾ മൈൻഡ് ചെയ്യരുത് ,മുന്നോട്ട് പോവുക ,ഒരുപാട് ഉയരങ്ങളിലെത്തട്ടെ ....👍👍👍👍👏👏👏👏
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് bro💛💛
@adhithyant.st.s8102
@adhithyant.st.s8102 3 жыл бұрын
പുരോഗമനങ്ങൾ വളരട്ടെ
@rolex4512
@rolex4512 3 жыл бұрын
Uyaram koodutorum chayak swad koodum 😅😅
@anuanu1725
@anuanu1725 3 жыл бұрын
@@rolex4512 🤔🤔🤔🤔
@Hariphone
@Hariphone 3 жыл бұрын
ഇത്തരത്തിലുള്ള ഒരു design mouldൽ കളിമണ്ണ് block ഉണ്ടാക്കി ഒരു plastic boxൽ വെള്ളം നിറക്കാനുള്ള chamber അടക്കം pipe, pump എന്നിവ പുറത്തു കാണാതെ നിർമിച്ചടുത്താൽ ശ്രദ്ധിക്കപ്പെടും.. ഭാവുകങ്ങൾ!!
@venugopalanp9371
@venugopalanp9371 2 жыл бұрын
Correct 👍
@thuruthelmuhammedmytheenku6160
@thuruthelmuhammedmytheenku6160 2 жыл бұрын
Very good idea
@deva.p7174
@deva.p7174 2 жыл бұрын
നല്ല ആ ശ യം 👍👍👍മോനെ കലക്കി
@amalavarghese208
@amalavarghese208 2 жыл бұрын
മോനെ പൊളിച്ചു നിനക്കൊരു ഭാവിയുണ്ട് ഒത്തിരി നന്ദി👍👍🙏🙏🙏🙏🙏
@sanjoaugustine
@sanjoaugustine 2 жыл бұрын
Well appreciated...
@shajahannisani7142
@shajahannisani7142 2 жыл бұрын
Exxellent work😍😍😍Just an opinion odinte full piece oru corresponding distance il vertical ayitt place cheyth water pvcyil narrow holes undakki cheythal more effective and this is good for air contact if u need a good air contact fins make perpendically or vertically that is more effective u can check on bike engines,radiators,and also air conditioning units air fins
@user-xg4um9eu2k
@user-xg4um9eu2k 2 жыл бұрын
Cost effective
@thenirajeevan5617
@thenirajeevan5617 2 жыл бұрын
വീടിനകം തണുപ്പിക്കാൻ പലരും പല മാർഗങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട് പലരും പലതും ചെയ്തിട്ടുമുണ്ട്.. ഇതും ഒരു വ്യത്യസ്തമായ idea ആണ്.. വീഡിയോ ചെയ്യുന്നതിനു മുമ്പ് അതിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ പേര് അറിഞ്ഞിരിക്കാൻ ശ്രമിക്കുക..god bless you brother.. 🥰🥰
@serenamathan6084
@serenamathan6084 3 жыл бұрын
ടാ കൊച്ചനേ, നിൻറെ ശബ്ദം ഇപ്പോഴേ ഇങ്ങനാണെങ്കിൽ ഒരു മുപ്പത് വയസ്സാകുമ്പോൾ എന്തായിരിക്കും...!!👌👌 വീഡിയോ അടിപൊളി👍🏻👍
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
😑💕
@akhilv.a4254
@akhilv.a4254 3 жыл бұрын
Ha ha
@shanoop95390
@shanoop95390 3 жыл бұрын
😄
@shajiamitt7612
@shajiamitt7612 3 жыл бұрын
കല്യാണം കഴിഞ്ഞാപ്പിന്നെ ഒച്ച വക്കില്ല
@serenamathan6084
@serenamathan6084 3 жыл бұрын
@@shajiamitt7612 😅😅😂😂
@thunderline9773
@thunderline9773 3 жыл бұрын
Good idea 🎉For Middle Family's Water Cooler Systems 👍 Congratulations Boy * really your BiG Mind * Go to Engineering mind God plus You *
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou bro💝
@Kunjikurippu
@Kunjikurippu Ай бұрын
2024 il കാണുന്നവർ undo😼👊..
@prajithajayan8885
@prajithajayan8885 Ай бұрын
Aa
@prajithajayan8885
@prajithajayan8885 Ай бұрын
2024/17/3
@FPP_GAMER
@FPP_GAMER Ай бұрын
😅😅
@Thampuru38
@Thampuru38 Ай бұрын
Mm hai
@Thampuru38
@Thampuru38 Ай бұрын
Aa
@ummeromarcholayil3616
@ummeromarcholayil3616 2 жыл бұрын
ഓടിനു പകരം കുരുടീസ് മുറിച്ച് ഉപയോഗിച്ചാൽ മറിഞ്ഞു വീഴാൻ സാധ്യത കുറയും ഭംഗിയുമാവും... എന്തായാലും സംഗതി പൊളിച്ചു.
@hussainmk7811
@hussainmk7811 2 жыл бұрын
കുരുടീസ് എന്താ സാധനം
@mehzinmedia
@mehzinmedia 2 ай бұрын
​@@hussainmk7811😅, Google adik
@MariyammaGeorge-ou9eb
@MariyammaGeorge-ou9eb Ай бұрын
88​@@hussainmk7811kķkkķllklķķkķķķìi9 9:35 9:36 😊ĺ😮h.7😊 10:04 u
@DrRaghavanRPanicker
@DrRaghavanRPanicker 3 жыл бұрын
😊👍👍👍❤ Congratulations. All the best wishes for a bright future.
@anithaanu6617
@anithaanu6617 2 жыл бұрын
സംഭവം തന്നെ അഭിനന്ദനങ്ങൾ
@jintotp6105
@jintotp6105 2 жыл бұрын
കൊള്ളാം മോനേ.... ഇത് കൂളറിന്റെ അതേ സിസ്റ്റം 👍🏻
@jessyeaso9280
@jessyeaso9280 Ай бұрын
Congratulations... 💐 God bless you more and more... 🙏🏻❤️
@jamespullatt2599
@jamespullatt2599 3 жыл бұрын
Good experiement. Simple science tells this will create a cooling effect. Irrespective of the cooling effectiveness, this is a very creative one and must congratulate him. This is how most sccientists invented and ddveloped many of the modern equipment to add comfort to our lives. My best wishes.
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou sir💘💘
@shamseermavoor8364
@shamseermavoor8364 2 жыл бұрын
Well said, sir
@manikadansreedevi1862
@manikadansreedevi1862 2 жыл бұрын
@@shamseermavoor8364 ഡ
@SurajInd89
@SurajInd89 2 жыл бұрын
Lol. This concept in different forms have been a constant item at school science exhibitions since many years. Nothing special.
@syndicatebankobcemployees9963
@syndicatebankobcemployees9963 2 жыл бұрын
Good one big applause
@609neo
@609neo 2 жыл бұрын
Thanks bro. Amazing. Few weeks back I was thinking about creating a cooling jacket with the same principle (evaporative cooling). I will soon start working on it.
@Nizamiscreationsuwais
@Nizamiscreationsuwais 2 жыл бұрын
Done?
@609neo
@609neo 2 жыл бұрын
@@Nizamiscreationsuwais No.
@gassafarming9681
@gassafarming9681 2 жыл бұрын
Super 🙌 ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@user-dc8kb4ny2i
@user-dc8kb4ny2i 2 ай бұрын
നല്ല കാര്യം - ഇനിയും കണ്ടുപിടുത്തങ്ങൾ നടക്കട്ടെ !
@sreevidhyanambi9321
@sreevidhyanambi9321 3 жыл бұрын
കിടിലൻ ഐഡിയ 👌👌👌👌ഒന്ന് ഡെക്കറേഷൻ ചെയ്ത പൊളിക്കും 👏👏👏👏
@angelo6325
@angelo6325 2 жыл бұрын
ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ വാട്ടർ കൂളറിൻ്റെ പ്രാകൃതരൂപം... കൊള്ളാം നന്നായിട്ടുണ്ട്... 😎
@sebastianpp6087
@sebastianpp6087 2 жыл бұрын
നല്ല വ്യക്തമായി പറഞ്ഞു, അടുത്ത ആഴ്ച തന്നെ ഇതൊന്ന് പരീക്ഷിക്കണം പുതിയ പരീക്ഷണങ്ങള്‍ തുടരൂ...
@vavers8700
@vavers8700 2 жыл бұрын
മോനെ സൂപ്പർ അഭിനന്ദനങ്ങൾ
@sumeshkssumeshks9250
@sumeshkssumeshks9250 3 жыл бұрын
വളരെ നല്ല ഐഡിയ . സൂപ്പർ. ഇനിയും പലർക്കും ഉപകാരമുള്ള കണ്ടുപിടിത്തങ്ങൾ നടത്തണം. Wish you all the best. ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത്. - എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ - എന്ന് പറയുന്നതു പോലെ. സൂപ്പർ.
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
😹😹😹💕💕💕💕💕💕💕💕
@yesican4151
@yesican4151 3 жыл бұрын
Sanju very good, nice work. Ithine kurachoodi modify cheyth Odokke parasparam fix cheyth oru bed lamp ok koodi add cheyth maoharamakkiyal theerchayayum traditional Aya oru item thanneyaa
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou bro💘💘💘
@jamesantony4037
@jamesantony4037 2 жыл бұрын
ഈശ്വരാനുഗഹമുണ്ടാകട്ടെ ... അഭിനന്ദനങ്ങൾ🤝
@vijeshvsvs7445
@vijeshvsvs7445 2 жыл бұрын
കൊള്ളാം. നല്ല ആശയം തുടർന്നും ഇതുപോലെ ഓരോന്ന് കണ്ടുപിടിക്കണം നെഗറ്റീവ് ഒന്നും നോക്കണ്ട
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
കാണാൻ ചെറിയ ചെക്കനെ പോലെ ഉണ്ട് പക്ഷെ വോയിസ്‌ മുതിർന്ന ആളെ പോലെ 😲. Work സൂപ്പർ 🙏👍
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Kaanan mathram alla sherikkum cheruthanne😝😂
@user-hv6gc7ct6r
@user-hv6gc7ct6r 3 жыл бұрын
Correct
@VinodVinod-we7ho
@VinodVinod-we7ho 3 жыл бұрын
😂
@unaismuttam4708
@unaismuttam4708 3 жыл бұрын
എനിക്ക് തോന്നുന്നു
@sinanmuhammed8971
@sinanmuhammed8971 3 жыл бұрын
🤔😀
@001_aadhithk5
@001_aadhithk5 3 жыл бұрын
Sanjuetta idea കൊള്ളാം🔥👌😁
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
❄😁😁💖
@sanalmalappuram
@sanalmalappuram 2 жыл бұрын
സംഗതി ഉഗ്രൻ ആയിട്ടുണ്ട് ... ഇതു വരെ കാണാത്ത എളുപ്പമുള്ള ഐഡിയ.....
@celinesunny4361
@celinesunny4361 2 жыл бұрын
ഒരു സാധാരണ മനുഷ്യനു പോലും ചെയ്യാൻ പറ്റുന്ന കാര്യമാണ് .ദൈവം അനുഗ്രഹിക്കട്ടെ
@devir2161
@devir2161 2 жыл бұрын
Great idea monu....all the best for ur future ❤️🎉
@shibilrahamanp2356
@shibilrahamanp2356 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് bro.. പ്രസന്റേഷൻ അടിപൊളി 😍
@srkmania2818
@srkmania2818 2 жыл бұрын
So humble presentation All thf best bro
@praveenasenan6338
@praveenasenan6338 2 жыл бұрын
Very good idea so that all can efford to live in a cool atmosphere.👍👏👏👏
@shyamthachandragangadharan6475
@shyamthachandragangadharan6475 3 жыл бұрын
Good Idea. It is working on the principle of Air cooling system and it will be more effective where humidity is low. In high humid areas near sea shore, efficiency will be low. If the area is away from sea by more than 150 kms, cooling will be more..That is the reason why Air coolers are not effective in Kerala. But in Rajasthan , MP etc it is more effective...
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💫💫
@letgo3104
@letgo3104 2 жыл бұрын
Thanks for that information.I always wondered why nobody bought air coolers near my home. ❤️❤️❤️ From Kollam City , Kerala.
@antonyrodrix1574
@antonyrodrix1574 2 жыл бұрын
Air coolers other name is desert cooler.were temperature is high as 50°c and humidity as low like below 20%.. It will work nicely in gulf countries.
@lookayt6614
@lookayt6614 Жыл бұрын
Yes A Normal Air Cooler Wont Work But In Delhi We Use Desert Cooler It Is Very Power Consuming But Very Effective In Night Temp Will Go To 10° below✅
@sathya5737
@sathya5737 2 жыл бұрын
Excellent thought and execution. Air coolers are also functioning same way, but different implementation. Since water is used for cooling, resultant Air will have more moisture content. Keep learning, keep experimenting 🙏
@tvhamzathottyvalapp8285
@tvhamzathottyvalapp8285 2 жыл бұрын
ശരിയാണ് വളരെ ലളിതമായി വിവരിച്ചു തന്നു ഇഷ്ടമായി. 🙏🌈❤️🎉👍😘
@ravindranperthvelu206
@ravindranperthvelu206 2 жыл бұрын
Ice melting and its cooling effect over then again ice required for further cooling process. Secondly Fan using. Tottally better go for a ac.
@ubaidubaid8402
@ubaidubaid8402 Ай бұрын
✋👍
@georgekutty4590
@georgekutty4590 2 жыл бұрын
മോനെ പൊളിച്ചു സൂപ്പർ മോൻറെ കഴിവ് കൊള്ളാം സൂപ്പർ ഇനിയും പുതിയ വീഡിയോയിൽ കാണാം
@ragiar3424
@ragiar3424 2 жыл бұрын
നല്ല ആശയം ആണ് മോന് എല്ലാം വിധ ആശംസകളും നേരുന്നു 🙏
@user-tt1oe9rq1b
@user-tt1oe9rq1b 3 жыл бұрын
ഇമ്മാതിരി കണ്ടുപുടുത്തo കണ്ടുപുടിച്ച അനക്ക് ഇരിക്കട്ടെ നമ്മളെ വക ആന പവൻ 😂😂😂😂🏅🏆🐘
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💕💕💕❤💝
@abdurehimanchulliyan1358
@abdurehimanchulliyan1358 2 жыл бұрын
ഇത് ബെഡിൽ വെക്കണം. കാൽ തട്ടാത്ത രീതിയിൽ ഉറങ്ങണമെന്നേ ഉള്ളൂ. ഭയങ്കരം തന്നെ പരിപാടി.
@maryfrancis2370
@maryfrancis2370 Ай бұрын
Nallathu kanan kannilla
@amateurradiouniverse
@amateurradiouniverse 2 жыл бұрын
Nice video. Should have made a thermometer test to know the cooling process...
@jinusoman479
@jinusoman479 2 жыл бұрын
Mini water cooler..... Big salute dear 💓💓💓
@ulhasgopinath324
@ulhasgopinath324 Жыл бұрын
Good idea.. Basically it's the same principal of air cooler..
@btxjo5440
@btxjo5440 3 жыл бұрын
സഞ്ചുഷ്ണൻ സേർ ഇജ്ജാതി🔥😍
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
😂😂😂💥💥
@vinodmorayoor2771
@vinodmorayoor2771 3 жыл бұрын
എന്റെ കുഞ്ഞു അനുജനു വേണ്ടിയാ ഞാൻ സസ്‌ക്രെബ് ചെയ്തു ട്ടോ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
എത്ര നന്ദി പറഞ്ഞാലും തീരില്ല നിങ്ങളുടെയെല്ലാം സപ്പോർട്ട് കാണുമ്പോൾ❤❤
@arunjayan4485
@arunjayan4485 3 жыл бұрын
@@CraftCompanyMalayalam Aaa super
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
സൂപ്പർ... കിടിലം.... സൂപ്പർ എയർ കണ്ടീഷൻ ...
@craftsabode9265
@craftsabode9265 2 жыл бұрын
Just wow bruh❤
@yusuf.kfareed8843
@yusuf.kfareed8843 3 жыл бұрын
നന്നായിട്ടുണ്ട് മോനേ, അനുമോദനങ്ങൾ ❤️
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou💝💝
@maheshtd1060
@maheshtd1060 3 жыл бұрын
👍🙏 കൺഗ്രാജുലേഷൻ അനിയാ , ജലദോഷം പിടിക്കില്ല . സൂപ്പറ് .......❤️
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💫💫💫
@ibyvarghese113
@ibyvarghese113 2 жыл бұрын
Kanndu. Piduthangall. Eni. Chasthreeyamaakkaan. Dhevaanugraham. Unndaakatte. Parisramikkuka. Vijayam. Sunichadham.
@sumyvdvd4597
@sumyvdvd4597 2 жыл бұрын
Super idea. Congratulations
@sijeeshworld
@sijeeshworld Жыл бұрын
ചെയ്തുനോക്കുന്നില്ലെങ്കിലും ഐഡിയ കൊള്ളാം super 😍
@abdulrahiman9634
@abdulrahiman9634 3 жыл бұрын
Super Machu super. Polichutto. . God bless you and your family 🌹🤝
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou bro💕💕💕
@jerinsan9078
@jerinsan9078 3 жыл бұрын
Good for cold, before you make it please buy a cold relieving kit....... Bro this cooler increase the room humidity......
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💫
@manuelscaria
@manuelscaria 2 жыл бұрын
So does every cooler available in the market.
@savithribabuakkuachu1824
@savithribabuakkuachu1824 Ай бұрын
വെരി ഗുഡ് മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു തന്നതിന് നന്ദി ശ്രെമിച്ചു നോക്കട്ടെ
@gauthamprijith3065
@gauthamprijith3065 Жыл бұрын
Super.thank u.congrats
@bineesharoor5618
@bineesharoor5618 2 жыл бұрын
വീട് മൊത്തം ഓടാ വേനലിൽ ചൂട് കുറവാണ് മഴകാലത്തു ഭയങ്കര തണുപ്പാ 👍👍👍
@satidevi8260
@satidevi8260 3 жыл бұрын
Very good idea; you have A. GOOD future continue your experiment mone
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💝💝💕💕
@user-us4ky1gi8e
@user-us4ky1gi8e 2 ай бұрын
Super സയൻ്റിസ്റ്റ് നുഅഭിനന്ദനങ്ങൾ
@shamsuckshamsu9185
@shamsuckshamsu9185 2 жыл бұрын
Congratulations. Nice work
@nachupatla5817
@nachupatla5817 3 жыл бұрын
Hi there, I thing you are using submersible pump. Will it work condinuosly for 8 hours without any interruption
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Yes😇
@sivadasanv.p5657
@sivadasanv.p5657 3 жыл бұрын
Suupar
@mohamedbashir1270
@mohamedbashir1270 2 жыл бұрын
Well done my brother, keep your ideas for future and wish you all the best!!
@ushanatarajan8122
@ushanatarajan8122 Жыл бұрын
എയർ കൂലർ effect ആയിരിക്കും.. Super. ❤
@libinthomas1841
@libinthomas1841 2 жыл бұрын
North indian veedukalil ulla sadhanamanu ithu "cooler ",, payyan avante ideayil athonnu renovate cheuthu.. Kollam
@malabari_straubinger
@malabari_straubinger 2 жыл бұрын
Evaporation causes cooling effect....wind increases rate of evaporation. Good idea
@sakeanac9936
@sakeanac9936 2 жыл бұрын
Room thanuppikkan janalil oru exhaust fan thirchu vechal mathi. Sadharanayayi roomile choodu purathekk thallan vendi purathekk thirichanu vekkunnath. Ennal thirchu vekkumbol purathe thanupp roomilekk thallunnathukond 15 minittinullil nalla thanupp kittum. 5 varshamayi njan upayogichu varunnu
@Somanathan-hj7ge
@Somanathan-hj7ge Жыл бұрын
Very good, Monu,but don't paint,odinte capillary hole block akum,use as it is, sushiram veenam,paint adichal,holes blocked,cool full kutila ❤😊
@demon_salyer_
@demon_salyer_ 2 жыл бұрын
നീ പൊളിയാണ് മോനെ Hatss Off 🔥
@moosack3701
@moosack3701 2 жыл бұрын
Pvc പൈപ്പ് കൊണ്ട് ആ ഓടുകൾ വീഴാതിരിക്കാൻ ഒരു ബ്രാക്കറ്റ് ഉണ്ടാക്കുക... അതേ പൈപ്പിലൂടെ തന്നെ വെള്ളം വരാൻ മോട്ടോറിൽ നിന്നും കണക്ട് ചെയ്യുക
@nishadcheriyon742
@nishadcheriyon742 2 жыл бұрын
Motoril ninnu cinnactu cheithaathaal vellam niranju kaviyum....
@tvoommen4688
@tvoommen4688 2 жыл бұрын
This is a desert cooler, effective in places where humidity is very low, like central India, gulf etc. Not effective in Kerala. Congrats, young man.
@AswinRajPayyannur
@AswinRajPayyannur 2 жыл бұрын
നിന്റെ ബുദ്ധി വിമാനമാണല്ലോ... 🔥🔥🔥nice bro💯
@arjunsonu1034
@arjunsonu1034 2 жыл бұрын
Well done brother ❤️👍🏻
@drpatricchorus9205
@drpatricchorus9205 3 жыл бұрын
natural air cooler ...good
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💖💖💖😇
@broosonmc8341
@broosonmc8341 3 жыл бұрын
Very good 💪
@Sanal-zj2dz
@Sanal-zj2dz 3 жыл бұрын
ഇത് ഒരു അടിപൊളി ഇൻഡോർ ഫൗണ്ടൈൻ കൂടി ആണല്ലോ 👍👍
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💝💝
@miniuthup3927
@miniuthup3927 Жыл бұрын
നന്നായി മോനേ..... ഇങ്ങനത്തെ വീഡിയോ ചെയ്യുന്നത് നല്ലതാണ്... 👍
@mansoorusmanperumanna1423
@mansoorusmanperumanna1423 2 жыл бұрын
Super bro.. nalla kandu piduththam.. ini ithil ninnum puthiya updates waiting
@Fathima-rr4ko
@Fathima-rr4ko 2 жыл бұрын
Thank you ☺️❤
@reshmavijayan5468
@reshmavijayan5468 Жыл бұрын
Thx
@pa8998
@pa8998 3 жыл бұрын
Pls make new unit with this in a long terracotta pot shape or some thing like that . So looks beautiful in a room . Good creative ideas good luck
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💕💕❤❤
@PremaVally-xc3dw
@PremaVally-xc3dw 2 ай бұрын
6:31 docterxav8er 7:33 ​@@CraftCompanyMalayalam
@life_loose_r466
@life_loose_r466 2 жыл бұрын
Aww 😻 perfect 💯👍
@ChemmusThoughts
@ChemmusThoughts 2 жыл бұрын
Good idea iniyum orupaad kandupiduthangalumaayi munnott pokaan god thunakkatte👍
@radiantreverberations5816
@radiantreverberations5816 3 жыл бұрын
Without cutting the tiles ...& Using a bigger plastic container will be better ...the tile won't tumble and no water spilling too...Gudluck Bro...👍🥰
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
💕💕💕
@PN_Neril
@PN_Neril 2 жыл бұрын
Cutting is necessary as the pieces will absorb more water than uncut tiles thus release more cold.
@ibrahimkaleel5729
@ibrahimkaleel5729 2 жыл бұрын
ഇത് coper പൈപ്പിൽ ചെയ്ത്. സ്പോന്ജ് കൊണ്ട് പൊതിഞ്ഞു ടാബ്ൾ ഫാൻ പ്രവർത്തിച്ചാൽ വൃത്തിയും കിട്ടും ic cub ഇട്ടാൽ തണുപ്പും കൂടുതൽ കിട്ടും തോനുന്നു 🙏 ida കൊള്ളാം സമ്മതിച്ചു മോനെ നിന്നെ 👍🏼
@amalkumarktr
@amalkumarktr 10 ай бұрын
നമ്മുടെ നാട് coastal area ആയതു കൊണ്ട് humidity വളരെ കൂടുതലാണ്. Comfort temperature എപ്പോഴും humidity level അനുസരിച്ച് ആണ്. പിന്നെ ഐസ് ഇട്ട് തണുപ്പിക്കാന്‍ ആണെങ്കിലും ഒരു പത്രത്തില്‍ ഐസ് ഇട്ട് fan ഇട്ടാല്‍ മതി. അത് അലിഞ്ഞ് വെള്ളം ആകുമ്പോള്‍ അത്രയും Temperature വലിച്ച് എടുക്കും.
@surendrankk4789
@surendrankk4789 Жыл бұрын
അഭിനന്ദനങ്ങൾ.
@shubharajiv9246
@shubharajiv9246 3 жыл бұрын
Vere Level ⚡🔥🔥🔥
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
😄😄💕💕💖
@abhijithpradeep9562
@abhijithpradeep9562 3 жыл бұрын
Mola
@muneerpc5925
@muneerpc5925 2 жыл бұрын
പഴയ ഓട് മുറിച്ചു പ്രത്ത്യേക രുപത്തിൽ വെക്കുന്നതിന്നുപകരം കളിമൺ hollow bricks ഉപയോഗിച്ചാൽ പോരെ മറിഞ്ഞുവീഴു ന്നതും ഒഴിവാക്കാം.
@kvdas4569
@kvdas4569 2 жыл бұрын
Sharp brain
@keerthijacob6788
@keerthijacob6788 2 жыл бұрын
You are really amazing 👍👍👍👍👍👍👍👍 keep going
@sureshc5487
@sureshc5487 Жыл бұрын
I will try bro. Good thought. And best wishes for next video
@allipallicreation1901
@allipallicreation1901 3 жыл бұрын
അനിയൻ പൊളിയാ 😍😍😍
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou bro😇💝💝
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@CraftCompanyMalayalam
@CraftCompanyMalayalam 3 жыл бұрын
Thankyou💝
@subashchandrankommadath7733
@subashchandrankommadath7733 2 жыл бұрын
വളരെ നല്ല ആശയം. ഇനിയും പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുവാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ.
@beenapeter8887
@beenapeter8887 2 жыл бұрын
Congrats..Amazing idea
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 12 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 117 МЛН
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
Эволюция телефонов!
0:30
ТРЕНДИ ШОРТС
Рет қаралды 5 МЛН
Теперь это его телефон
0:21
Хорошие Новости
Рет қаралды 895 М.
phone charge game #viral #tranding #new #reels
0:18
YODHA GAMING RAAS
Рет қаралды 11 МЛН