Car Battery Life,How to increase|10 tips to keep in mind |ബാറ്ററി ലൈഫ് 6 വർഷത്തിന് മുകളിൽ കിട്ടുമോ|

  Рет қаралды 33,159

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 144
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
എന്റെ പെട്രോൾ Ambassadoril Exide battery കൃത്യം 7 വർഷം (2007-2014) ഉപയോഗിച്ചു. അവസാനം മാറ്റി പുതിയത് വയ്ക്കുവാൻ ചെന്നപ്പോൾ ഡീലർ ക്ക്‌ തന്നെ അത്ഭുതം. പക്ഷെ അടുത്ത ബാറ്ററി 5 വർഷമേ (2014-2019) serve ചെയ്തുള്ളൂ.
@ajin580
@ajin580 Жыл бұрын
Delar thanthraparamayi pravarthichu😂
@janeeshvaliyaparambath4167
@janeeshvaliyaparambath4167 2 жыл бұрын
എന്റെ കാറിന്റെ ബാറ്ററി ഇപ്പോഴാണ് മാറ്റിയത് 6 വർഷം കിട്ടി. 2016 മോഡൽ സ്വിഫ്റ്റ് കമ്പനി ബാറ്ററി 👏👏👏👏
@chinmaymv
@chinmaymv 2 жыл бұрын
Company tharuna battery quality kooduthal undo?
@sarathmd1510
@sarathmd1510 2 жыл бұрын
😍👍, എന്റെ അറിവിൽ ന്യൂട്രലിൽ അല്ലാതെ സെൽഫ് അടിക്കുമ്പോളും ബാറ്ററി വീക്ക്‌ ആകാൻ ചാൻസ് ഉണ്ട്, ഗിയയറിൽ ഉള്ളപ്പോൾ ക്ലച്ച് അപ്ലൈ ചെയ്താലും 100% ടയറും എൻജിനും തമ്മിൽ ഉള്ള ബന്ധം വിചേദിക്കുന്നില്ല അത് സെൽഫ് അടിക്കുമ്പോൾ ബാറ്ററിക്ക് ലോഡ് കൂട്ടുകയെ ഉളളൂ 🤭😌😌😌
@abdulsalam-ke8po
@abdulsalam-ke8po Жыл бұрын
ചില വാഹനങ്ങളിൽ battery cuttoff ഉണ്ടാവാറുണ്ട് പിന്നെ automatic convertible multy battery charger മാർക്കറ്റിൽ ലഭ്യമാണ് ഓട്ടം കുറവുള്ളവർക് try ചെയ്യാം
@MrRajkarthi
@MrRajkarthi 2 жыл бұрын
Yes true...I changed my car battery after 6 years....
@ruler7952
@ruler7952 2 ай бұрын
രണ്ട് ദിവസം കഴിഞ്ഞ് വണ്ടി എടുത്തപ്പോൾ Battery full off ആയിരുന്നു. കാറിൻ്റെ ഒരു power window മുഴുവൻ close ചെയ്തിട്ടില്ലരുന്നു.അതുകൊണ്ടാരിക്കുവോ battery drain ആയത്.plz reply😢
@00000......
@00000...... 2 жыл бұрын
Bro battery disconnect ചെയ്യുന്നതിന് പകരം terminalലിൽ ഒരു ampiar കൂടിയ വയർ connect ചെയ്തു അതിൽ ഒരു നല്ല switch connect ചെയ്താൽ നല്ലതാണോ battery terminals disconnect ചെയ്തപോലെ ഇരിക്കുമോ..🤔
@maheshkumarvishnu5432
@maheshkumarvishnu5432 Жыл бұрын
ഈ പറഞപോലെ. ശ്രദ്ധിച്ചാലും.മൂന്നര- കഷ്ടി .നാല്. അതിലപ്പുറം: ഇപ്പഴത്തെ ബാറ്ററി നിൽക്കില്ല. അതഭവം അതാണ്
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 7 ай бұрын
Amron battery 2018 battery ippazum oru kuzapam illatha irikkunnu 😊
@georgethomas6983
@georgethomas6983 Жыл бұрын
എന്റെ മാരുതി 800 ബാറ്ററി 8 വർഷവും 2 മാസവും കിട്ടി. ബാറ്ററി അമറോൺ.
@MGATEXPLORE
@MGATEXPLORE Жыл бұрын
Good period 👍
@arjun3731
@arjun3731 2 жыл бұрын
7.5 year battery kittiyittunde inale new battery vangi amaron Ritz petrol ac oke onnu nokkiyal mathi
@grandprime7397
@grandprime7397 2 жыл бұрын
ഇനി ട്രിപ്പ്‌ പോകാൻ ഒരു കാരണം കിട്ടി അപ്പൊ ബാറ്ററിക്കു വേണ്ടി ഞാൻ കശ്മീർ വരെ പോയിട്ടു വരാം
@yaseenniravil6980
@yaseenniravil6980 2 жыл бұрын
എന്റെ വാഹനത്തിൽ welcome lights ഉണ്ട് വണ്ടി തുടക്കാനും മറ്റും door തുറന്നിടാറുണ്ട്. ഇത് വലിയ നിലയിൽ ബാധിക്കുമോ?
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 9 ай бұрын
Sf sonic car battery 4 year ayi shoppil kannichapool battery oru kuzapavum illa 😊
@shamsudheenk8381
@shamsudheenk8381 2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദിയുണ്ട്,👌💐
@kj_george
@kj_george Жыл бұрын
Fiat punto 2017 model 2017 model 40km odo, 3 തവണ ബാറ്ററി മാറി company battery exide 9/2019 - amaron 6/23. ഇന്ന് amaron exchange ചെയ്തു powerzone 66ah , വാങ്ങി 5100rs ആയി.
@adwaith.s.k2942
@adwaith.s.k2942 7 ай бұрын
Nigalude car etha
@josepadikkala3530
@josepadikkala3530 2 жыл бұрын
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ stereo on ആയിരുന്നു നിർത്തുമ്പോൾ stereo off ചെയ്തില്ല. അപ്പോൾ ബാറ്ററിയിൽ നിന്ന് charge എടുക്കുമോ
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Yes sure ayitum charge irangum..
@shimsanjacob4935
@shimsanjacob4935 11 ай бұрын
Duster 110 diesel 2012 model, currect ethra AH battery venom ?
@MGATEXPLORE
@MGATEXPLORE 11 ай бұрын
No idea check cheyanam...
@ashwinsreekumar8701
@ashwinsreekumar8701 2 жыл бұрын
Puthiya maruti vandikalil idle start stop undallo. Automatic aayit blower off Avila. Appo ith batterye badikille??
@dinup84
@dinup84 2 жыл бұрын
Celerio original panasonic battery made in thailand evide kittum. Not avilable in show room.But vandiyil vannath panasonic made in thailand battery any. Now 4 years covered till no issues. Vehicle run 40k km.
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Let me check...👍
@suku3904
@suku3904 Жыл бұрын
We got 3and half year battery life for the original Panasonic battery. Which is better than this?
@Simplyus.by-jithu_gopika
@Simplyus.by-jithu_gopika 2 жыл бұрын
Bro, താങ്കൾ എന്ത് കൊണ്ട് ആണ് celerio car choose ചെയ്തത്? ഞാനും ഒരു celerio owner ആണ്,, ഞാൻ choththikkan കാരണം നിങ്ങൾ marutiyil work ചെയ്യുന്നത് കൊണ്ട് എന്തായാലും ഒരു reason undvumallo..appo oru ആഗ്രഹ..so could you please share ,why did you choose celerio😀
@കാലഭൈരവൻ-ട6ഘ
@കാലഭൈരവൻ-ട6ഘ 2 жыл бұрын
എനിക്കും celerio ഇഷ്ട്ടം ആണ് കാരണം നല്ല മൈലേജ് ചവിട്ടി കുത്തി ഉപയോഗിച്ചാലും ഒരു കുഴപ്പവും ഇല്ല❤️👌 മികച്ച ഗ്രൗണ്ട് ക്ലിയറൻസ് കൺട്രോൾ ചെയ്യാൻ ഉള്ള എളുപ്പം❤️👌
@PKpk-or2oe
@PKpk-or2oe 2 жыл бұрын
Arkum oru pattu pattille. 😄😄 Njanum celerio owner anu. Njanum ee pulliyum whatsapp groupil und Njanum ee vandiyil happy anutto
@dinup84
@dinup84 2 жыл бұрын
I am also an AMT celerio owner. Celerio comfort like a mini swift and milage like alto. Compact and stylish interior. Only problem no boot light,no head rest seat, no parcel tray auto folding option. Otherwise decent vehicle. Maintenance cost is also affordable.
@Selin02010
@Selin02010 Ай бұрын
Vandi yeduthitte 7 month ayittullu battary full discharge ayi yenthane karanoum
@shiju92
@shiju92 2 жыл бұрын
എന്റെ വാഗൺ ആറിന്റെ ബാറ്ററി ഏഴ് വർഷം കഴിഞ്ഞു. ഇതുവരെ ഒരു കുഴപ്പവുമില്ല. വർഷത്തിലൊരിക്കൽ സർവീസിന് കൊടുക്കുമ്പോൾ അവർ വെള്ളം ചെക്ക് ചെയ്യുന്നുണ്ട്. വണ്ടി വാങ്ങിയപ്പോഴുള്ള ബാറ്ററിയാണ്.
@ajin580
@ajin580 Жыл бұрын
Battery terminal disconnect cheyathe caril vachu kondu charge cheythal vandikku enthenkilum prashanam undo?
@MGATEXPLORE
@MGATEXPLORE Жыл бұрын
Ankane cheyaruthe
@ajin580
@ajin580 Жыл бұрын
Ok Athanu chodichathu Battery connection vandiyil ninnu mattiye charge cheyavoo
@shijuss4705
@shijuss4705 2 жыл бұрын
Petrolium jelly എന്താ ?
@alexvarughese984
@alexvarughese984 5 ай бұрын
A well manufactured battery has a life of total certain numbers of charging and discharging cycle . Least numbers of charging and discharging will give you maximum life. I have used batteries for 6years in Alto . The battery was Amron.
@ck.chekku_ytgaming3288
@ck.chekku_ytgaming3288 2 жыл бұрын
Njan oru elactreetion aanu adhika perum battary whater ozhikarilla ath kond cell vattiyit undakum pinne vellam ozhicha aake kalangum pinne Puthiya battary vekkander
@sureshkumar-nz9px
@sureshkumar-nz9px 2 жыл бұрын
എൻ്റെ hyundai eon era 2011 December battery ഞാൻ മാറ്റിയത് 2021 മാർച്ചിൽ ആണ്. ഞാൻ വാഹനം 3 മാസം വരേ സ്റ്റാർട്ട് ആക്കാതെ ഇരുന്നിട്ടുണ്ട് പക്ഷേ മാറ്റേണ്ടി വന്നത് താങ്കൾ പറഞ്ഞത് പോലേ ആദ്യം സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആകും... കുറച്ച് കൂടുതൽ ഒടിയതിന് ശേഷം ഓഫ് ചെയ്ത് വീണ്ടും സ്റ്റാർട്ട് ചെയ്യാൻ നോക്കിയാൽ സ്റ്റാർട്ട് ആകില്ല. എൻ്റെ വണ്ടിയിൽ central lock ഇല്ലാ. ഞാൻ ബാറ്ററി മാറ്റിയപ്പോൾ അവർ ചോദിച്ചു എന്താണ് ബാറ്ററി മാറ്റുന്നത് എന്ന്...കാരണം 5 പ്രാവിശ്യം സ്റ്റാർട്ട് സ്റ്റോപ് ചെയ്തിട്ടും യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.... അവർക്ക് അറിയില്ലല്ലോ കൂടുതൽ ദൂരം ഓടിയാൽ ആണ് പ്രശ്നം എന്ന്..
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq Жыл бұрын
Battery cell shot ayirkkum
@roublepius9746
@roublepius9746 2 жыл бұрын
SHVS ulla vandikalku batteries change cheyyumbol enthokke nokanam
@dashingviewonroad
@dashingviewonroad 2 жыл бұрын
Hi bro 2021 zdi plus brezza headlight, light upgrade Cheyyan pattumo
@invisible1278
@invisible1278 2 жыл бұрын
Usefull information 👍 Thanks bro
@jeesojohnson777
@jeesojohnson777 2 жыл бұрын
Bro namukku oru additional battery vekkan pattumo??
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
എന്റെ ritz 2013 ൽ എടുത്തതാണ് അതിന്റെ ബാറ്ററി 2019 ലാണ് ചെറിയൊരു പ്രോബ്ലം കാണിച്ചത്.. ആറുവർഷം കിട്ടും...
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Yes that's good👍
@rules436
@rules436 2 жыл бұрын
My battey stayed well for 7 years.. 2013 May to 2020 June.. Corona Quarentine killed my battery.. Frankly i didnt take any special care at all.. Petrol vechile battery stays longer..
@alexvarughese984
@alexvarughese984 5 ай бұрын
What about new generation cars were engine will switch off on its own in red light , but at that time rest of the electrical appliances will be drawing current from battery. Once the voltage drops engine immediately switch on. What I understand is the manufacturer do not expect to have a long life for battery. They give more importance to comfort rather than economy.
@mohammedaslam.a.m7063
@mohammedaslam.a.m7063 2 жыл бұрын
ബ്രോ അതേയ് നമ്മൾ വണ്ടി കി ഉള്ളിൽ കുടുങ്ങി വണ്ടി lock aayi അപ്പോ നമ്മൾ സെക്കൻ്റ് keyude സഹായത്താൽ ഫോണിൽ കൂടെ unlock ചെയ്യാൻ പറ്റുമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ
@datco4507
@datco4507 9 ай бұрын
Second key undel ningalk International Space Stationil vilich paranja mathy. Avar unlock aakki tharum avide ninnu.
@RISHMEDIAS
@RISHMEDIAS 2 жыл бұрын
ആഴ്ചയിൽ ഒരു ദിവസം മാത്രം വാഹനം ഉപയോഗിക്കുന്ന ആളാണ് ഞാൻ എൻറെ ബാറ്ററി ഞാൻ മാറിയത് എട്ടു വർഷം ഉപയോഗിച്ചിട്ടാണ് മറ്റൊരു കാര്യം സ്റ്റാർട്ട് ചെയ്തത് വെറുതെ ഇട്ടിട്ടാണ് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരുന്നത് എനിക്ക് ഇത്രയും ലൈഫ് കിട്ടി എല്ലാവർക്കും കിട്ടണമെന്നില്ല ഞാൻ വാഹനം സ്റ്റാർട്ട് ചെയ്തു 10 മിനിറ്റിൽ മുകളിൽ സ്റ്റാർട്ട് ചെയ്ത ഇടാറുണ്ട് കാരണം ഏകദേശം ചാർജ് കേറി എന്ന് ഉറപ്പാക്കിയ ഓഫ് ചെയ്യാറുള്ളൂ ഇപ്പോൾ ഞാൻ അത്യാവശ്യം വണ്ടി ഓടി നോക്കുന്നുണ്ട് അതുകൊണ്ട് കുഴപ്പമില്ല
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Very good👍 keep going 👍
@RISHMEDIAS
@RISHMEDIAS 2 жыл бұрын
Tnk u 👍👍👍
@DestinyPreplanned
@DestinyPreplanned 2 жыл бұрын
Bro coolant patti video chaiyavo types of coolant,type of water in coolant
@rijaspa4946
@rijaspa4946 2 жыл бұрын
Petrol jelly illakilum Namal Kalil purattunna Vaslin thechalum mathi
@syammohanan5936
@syammohanan5936 2 жыл бұрын
ഗുഡ് സർവീസ് അഡ്വൈസർ and ഗുഡ് സർവീസ് സിസ്റ്റം, periodic സർവീസ്ൽ എന്തൊക്ക ചെയ്യണം എന്ന് കസ്റ്റമർ പറഞ്ഞു കൊടുക്കണം അല്ലെ (di വാട്ടർ level), ഞാൻ ഹോണ്ട ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്
@abhilashmp4679
@abhilashmp4679 2 жыл бұрын
My celerio zxi Amt 7year life kitty. Recent changed
@josephpgeorge219
@josephpgeorge219 10 ай бұрын
Amaron 2009 mar to 2017 nov use chithu..
@MGATEXPLORE
@MGATEXPLORE 10 ай бұрын
Wow that's a great period
@rijaspa4946
@rijaspa4946 2 жыл бұрын
Ente waganour 2017 Battery mattiyittila
@nizamoomer5182
@nizamoomer5182 2 жыл бұрын
ഇൻവെർട്ടർ ബാറ്ററി കറന്റ്‌ പോകുമ്പോൾ ഡിസ്ചാർജ് ആകും പിന്നെ കറന്റ്‌ വരുമ്പോൾ ചാർജ് ആകും. അപ്പോൾ ഇത് ശെരി ആണോ. ബാറ്ററി ലൈഫ് കുറയുമോ
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Inverter battery full discharge akila.. Inverter athine protect cheyum.. Oru 15 % akadesham akumbol inverter shutdown akum... Just check it out
@enthusiastic8576
@enthusiastic8576 2 жыл бұрын
Njan , ottam kuravu ullapol battery terminal il ninu disconnect cheyyaranu pathivu.
@muhammadmidlaj.m2757
@muhammadmidlaj.m2757 2 жыл бұрын
നിങൾ പറഞ്ഞ 6th point ആണ് എൻ്റെ ബാറ്ററി normally kuzhappam ഇല്ല.കുറച്ച് ഓടി കഴിഞ്ഞാൽ പിന്നെ എടുക്കാൻ മടിയാണ്.amaron ആണ് 2yr ആയിട്ടുള്ളൂ. Battery issue thanne aano atho alternator or starter issue ആരിക്കുമോ.battery green signal കാണിക്കുന്നുണ്ട്. Cell പോകാനുള്ള main reason എന്തൊക്കെയാ.2yr കൊണ്ടൊക്കെ പോകുമോ😪
@selinfrancispf7248
@selinfrancispf7248 2 жыл бұрын
ആമറോൻ ബാറ്ററി ഇപ്പോൾ കംപ്ലയിന്റ് കൂടുതൽ ആണ്. എന്റെ അനുഭവം
@muhammadmidlaj.m2757
@muhammadmidlaj.m2757 2 жыл бұрын
@@selinfrancispf7248 oh apo battery seen thanne ആവും അല്ലേ😪
@salihmohd0797
@salihmohd0797 9 ай бұрын
Cell povunnatha bro water down aayirikkum. Enikkum kitty pani exide
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
Bro സാധാരണ കാറുകളുടെ ബാറ്ററിക്ക് എന്തു വില വരും? ബാറ്ററി ചാർജ്ജ് ആക്കാൻ വേണ്ടി മാത്രം ആഴ്ചയിൽ20 km ഓടിച്ചാൽ മാസം ചുരുങ്ങിയത് 500 രൂപയുടെ പെട്രോൾ .ഒരു വർഷം 6000 രൂപയുടെ പെട്രോൾ, ടയറിന്റെ തേയ്മാനം വേറേ , അതു വച്ച് നോക്കിയാൽ വർഷത്തിൽ ഒരു ബാറ്ററി മാറിയാലും ലാഭമാണല്ലോ ?
@cknafsal
@cknafsal 2 жыл бұрын
Weekly 20 km odanillenkil car medikkathatha nallath..auto vilich pokunnathavum nallath athavumbo car medikkunna paisa fd ittal labham kittum ..
@anandhukl8158
@anandhukl8158 Жыл бұрын
Odikanda strtingil itta matthiyallo,🤣
@Hustler_mindset
@Hustler_mindset Жыл бұрын
Pinne enthina car medikunne
@nithinkb6905
@nithinkb6905 Жыл бұрын
@@anandhukl8158 accelerator koduthal alle charge aavu?
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq Жыл бұрын
​@@nithinkb6905illa entra aceltor koduthalkum fixede vot ayirkkum 14.v
@pranavkumaros
@pranavkumaros 2 жыл бұрын
1. ബാറ്ററിയിൽ ഫുള് ചാർജ് നില നിലനിർത്തുന്നതല്ലേ ബാറ്ററിയുടെ ലൈഫിന് നല്ലത്? 2. 50% ത്തിൽ താഴെ ചാർജ് ഉള്ള സീൽഡ് ബാറ്ററി ഫുൾ ചാർജ് ആകാൻ എത്ര ദൂരം / മണിക്കൂർ വണ്ടി ഓടേണ്ടി വരും? 3. അധികം ഓട്ടം ഇല്ലാത്ത വണ്ടികളിൽ സ്റ്റാൻഡേർഡ് കമ്പനിയുടെ ഒരു ചാർജർ(bosh etc.) വാങ്ങി ആഴ്ചയിൽ ഒരിക്കൽ ചാർജ് ചെയ്താൽ പോരെ?
@abdulsalam-ke8po
@abdulsalam-ke8po Жыл бұрын
20% to 80 %battery ക്ക് നല്ലത് എന്ന് കേട്ടിട്ടുണ്ട്
@ebyjosep8581
@ebyjosep8581 2 жыл бұрын
ഞാൻ പുതിയ കാർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി....6 മാസം മുൻപ് ബാറ്ററി വാട്ടർ ചെക്ക് ചെയ്തപ്പോൾ കുറവുപോലെ തോന്നി, എല്ലാ സെല്ലിലും ബാറ്ററി വാട്ടർ ഒഴിച്ചു..... അളവ് കൂടിയപ്പോൾ ഓവർ ഫ്ലോ ആയി പോകാൻ തുടങ്ങി..... പിന്നീട് ബാറ്ററിയിൽ നിന്നും വാട്ടർ ഒരു സിറിഞ്ചു ഉപയോഗിച്ച് കളഞ്ഞു ലെവൽ ഏകദേശം സെറ്റ് ചെയ്തു..... എന്റെ സംശയം? ബാറ്ററി വാട്ടർ over ഫ്ലോ ആയി പോയപ്പോഴും, ഞാൻ ഊറ്റി കളഞ്ഞപ്പോഴും ആസിഡും കൂടി നഷ്ടപ്പെട്ടിട്ട് ഉണ്ടാവില്ലേ? അത് ബാറ്ററി life ne ബാധിക്കില്ലേ? ബാറ്ററി Exide ആണ്, വാട്ടർ ലെവൽ നോക്കാൻ ഒരു ഇൻഡിക്കേറ്ററും അതിൽ ഇല്ല....... ഇനി ആസിഡ് ഒഴിക്കണോ?
@libin8
@libin8 2 жыл бұрын
Sure acid poyi
@chandappadiheros9457
@chandappadiheros9457 2 жыл бұрын
ആസിഡ് പോകുകയൊന്നും ഇല്ല. ഇപ്പൊ വണ്ടി സ്റ്റാർട്ട് ആവുന്നുണ്ടെങ്കിൽ ഇനി വണ്ടി ഓടി കൊണ്ടിക്കുമ്പോൾ ചാർജ് ആയിക്കൊള്ളും ആവശ്യമില്ലാതെ ഓവർ ആയി വെള്ളം ഒഴിക്കരുത്.ഹൈഡ്രേജൻ നഷ്ടപെട്ട ആസിഡിന്റെ thickness കൂടുമ്പോൾ മാത്രം കുറച്ചു വെള്ളം കൊടുക്കുക.അതും അരവിരൽ മുക്കാൽ വിരൽ പാകത്തിൽതാഴ്ത്തി .
@prabhubose8102
@prabhubose8102 2 жыл бұрын
Thanks a lot bro ☺️
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Thanku dear 👍
@macocity2662
@macocity2662 Жыл бұрын
ഇപ്പത്തെ ബാറ്ററിയിൽ ചർച്ച് ഉണ്ടോ ഡിസ്റ്റൽ വാട്ടർ ഉണ്ടോ എന്ന് അറിയാനുള്ള ഇക്നിഷൻ ബാറ്ററിയിൽ ഉണ്ടല്ലോ അത് നോക്കിയാൽ പോരെ ചേട്ടാ
@srp1834
@srp1834 2 жыл бұрын
ചിലർ ബാറ്ററി ട്ടർമിനലിൽ ഗ്രീസ് പുരട്ടുന്നത് കണ്ടിട്ടുണ്ട്. എന്തേലും കുഴപ്പം ഉണ്ടൊ
@basithn7462
@basithn7462 2 жыл бұрын
6years 6 r months kitte brezza battery
@Sr--gamer--111
@Sr--gamer--111 2 жыл бұрын
Weekil 2 time vandi start aki itall pore 15 to 20 minutes
@MGATEXPLORE
@MGATEXPLORE 2 жыл бұрын
🤔
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
Ys അങ്ങനെ മതി
@Sooraj741
@Sooraj741 2 жыл бұрын
Ath mathi but അതിനേക്കാളും വണ്ടി അ പറഞ്ഞ time ang ഓടിക്കുന്നത് ആണ് നല്ലത്... Idling ne കാലും ചാർജ് running il കയറും
@Sooraj741
@Sooraj741 2 жыл бұрын
Diesel വണ്ടിക്ക് കൂടുതൽ ഓടിയില്ലേൽ ബാറ്ററി complaint varuo? Ente diesel dezire il 2015 il vacha battery ഇപ്പോഴും ഒക് ആണ്.. Amaron hi life ആണ് എന്റെ opinion il super battery
@sijoabraham6258
@sijoabraham6258 2 жыл бұрын
അധികം ഓട്ടം ഇല്ലാത്ത വണ്ടി ആണെങ്കിൽ ആഴ്ചയിൽ ഒരു രണ്ടുപ്രാവശ്യം സ്റ്റാർട്ട് ചെയ്ത് ഇട്ടാൽ മതിയാകുമോ അങ്ങനെ ചെയ്യുമ്പോൾ വണ്ടി നന്നായി ആക്സിലറേറ്റ് ചെയ്താൽ പെട്ടെന്ന് ബാറ്ററി ചാർജ് ആകുമോ
@PN_Neril
@PN_Neril 2 жыл бұрын
Disconnect Negative terminal when parked for long
@anandhukl8158
@anandhukl8158 Жыл бұрын
Ella acletor ethra koduthallum voltage ⚡ koodulla minimum 14 v
@datco4507
@datco4507 9 ай бұрын
Yes, nannayi accelerate cheyth vandi oru 6000rpm il oru manikoor pidichaal pinne mileage oru 40kmpl nu mukalilum kittum. Extra labhikunna current venamenkil chettanu KSEB kkum kodukkam. Matte Solar current kodukunna pole
@rasheedrasheednp8426
@rasheedrasheednp8426 2 жыл бұрын
bro ഞാൻ വിദേശ താണ് എന്റെ വാഹനം 1year വരെ ഉപയോഗിക്കാറില്ല. ഏങ്ങനെ ബാറ്ററി മൈന്റ്റിന് ചെയ്യാം?
@hamsakunnath6254
@hamsakunnath6254 2 жыл бұрын
Bro edakk onne start chaydh anggilum vachoode
@kmkcpyksadammam1968
@kmkcpyksadammam1968 Жыл бұрын
Good information 👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku dear
@Johncena-x
@Johncena-x 2 жыл бұрын
Very informative ഞാൻ എന്റെ സ്വിഫ്റ്റിൽ നൈറ്റ് ഒക്കെ start ചെയ്യാതെ പാട്ടും കേട്ട് ഇരിക്കുമായിരുന്നു
@anandhukl8158
@anandhukl8158 Жыл бұрын
Cheriya volume kettu erikkam bro valliya seen varulla paskhe battery life kuraym satinginnu delay kanikkilla
@pmoommenpanicker3319
@pmoommenpanicker3319 Жыл бұрын
എനിക്ക്‌ 6 1/4 വർഷം കിട്ടിയിട്ടുണ്ട്‌
@anaswara8859
@anaswara8859 2 жыл бұрын
Chetta ethra naal vandi start cheythillenkil battery damage avum(bike and car)
@sabeerpanikaveetil8610
@sabeerpanikaveetil8610 2 жыл бұрын
2 days കൂടുമ്പോൾ ഒന്ന് സ്റ്റാർട്ട്‌ ചെയ്തിടുന്നത് നല്ലതാണ്. ഉപയോഗിക്കുന്നില്ലെങ്കിൽ ബാറ്ററി കണക്ഷൻ അഴിച്ചിട്ടാൽ മതി
@thillenkery9339
@thillenkery9339 2 жыл бұрын
Wagon R 2013 model .Ithu vare battery maariyilla.ipo oodi kazhingal start akan budhimut varunund
@alexvarughese984
@alexvarughese984 5 ай бұрын
Change immediately
@ohm5847
@ohm5847 8 ай бұрын
Enik 7yrs kitti,ennu kedayi nale marum
@rajanpaniker5545
@rajanpaniker5545 2 жыл бұрын
വണ്ടി അധികം ദിവസം ഓടാണ്ടിരിക്കുകയാണെങ്കിൽ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ ഊരി മാറ്റിയാൽ ചാർജ് കുറയുകയില്ലല്ലോ.
@sabeerpanikaveetil8610
@sabeerpanikaveetil8610 2 жыл бұрын
കണക്ഷൻ അഴിച്ചിട്ടാൽ ചാർജ് ഇറങ്ങില്ല
@sijoabraham6258
@sijoabraham6258 2 жыл бұрын
Athinu oru cut of switch wire l koduthaal mathiyo
@jerin456789
@jerin456789 2 жыл бұрын
👍👍 Valuable
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Thanku so much👍
@manojs139
@manojs139 2 жыл бұрын
Good information
@arjunashok8858
@arjunashok8858 2 жыл бұрын
Bro eppo maruti 800 edukkunathil kuzhappam undo pls replay
@Sooraj741
@Sooraj741 2 жыл бұрын
Oru കുഴപ്പവും ഇല്ല... ധൈര്യമായി എടുത്തോളൂ
@spknair
@spknair 2 жыл бұрын
ധൈര്യമായി എടുക്കാം. എല്ലാ പാർട്ട്സും ഒറിജിനൽ തന്നെ ലഭിയ്ക്കും.
@farookm.h6049
@farookm.h6049 8 ай бұрын
ഏതു കമ്പനി ആണ് നല്ലത്.?
@AnandhuAnandhuanandhu-mq2wq
@AnandhuAnandhuanandhu-mq2wq 7 ай бұрын
Amron SF Sonic
@peterjoseph283
@peterjoseph283 Жыл бұрын
Car battery minimum voltage ethraya bro
@ajin580
@ajin580 Жыл бұрын
Engine off ayi erikkubol 12.70 or .60 volt venam
@binojkunju
@binojkunju 2 жыл бұрын
എനിക്ക് 10 വർഷം കിട്ടി
@chinmaymv
@chinmaymv 2 жыл бұрын
Which company??
@00000......
@00000...... 2 жыл бұрын
@@chinmaymv Amco
@jamshadbabu4987
@jamshadbabu4987 2 жыл бұрын
Very good 👍
@ansilmubarak3234
@ansilmubarak3234 2 жыл бұрын
8 വർഷം കഴിഞ്ഞു alto 800💪💪
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Polichuuuu 👍👍👍 keep going man
@ansilmubarak3234
@ansilmubarak3234 2 жыл бұрын
ഞാൻ ഇപ്പൊ ഒരു swift vxi 2016 model എടുത്തിന് കുറെ നേരം നിർത്തിയിട്ടു വണ്ടി start ആകുമ്പോൾ rpm ലെവൽ ഉയർന്നു വരുന്നു പിന്നീട് നോർമൽ ആവുന്നുണ്ട് എന്തെങ്കിലും problem ആണോ
@MWoodGallery
@MWoodGallery 2 жыл бұрын
@@ansilmubarak3234 Battery ethaan ?
@rahuldude2927
@rahuldude2927 2 жыл бұрын
Tks
@rajuv50
@rajuv50 2 жыл бұрын
Informative
@adwaith.s.k2942
@adwaith.s.k2942 2 жыл бұрын
Eathu Batteryaa eattavum nallathu
@adwaith.s.k2942
@adwaith.s.k2942 2 жыл бұрын
Company ude name para😁
@anandhukl8158
@anandhukl8158 Жыл бұрын
Amron Exide acdelco
@sreekanth619
@sreekanth619 Жыл бұрын
Exide
@adwaith.s.k2942
@adwaith.s.k2942 Жыл бұрын
@@sreekanth619 mm
@thamlihbm2347
@thamlihbm2347 Жыл бұрын
Enik 40 kitty
@lipingeorge9027
@lipingeorge9027 2 жыл бұрын
Hai bro
@Ajith477
@Ajith477 2 жыл бұрын
എൻറെ കാറിൻറെ ബാറ്ററി ഏഴര കൊല്ലം ലൈഫ് കിട്ടി
@MGATEXPLORE
@MGATEXPLORE 2 жыл бұрын
Great👍👍🥰
@nishamusmanmp4863
@nishamusmanmp4863 2 жыл бұрын
Which car how many kilometre drive
@lipingeorge9027
@lipingeorge9027 2 жыл бұрын
Are u fine
@r-music4975
@r-music4975 2 жыл бұрын
👍
@atomclub_tiago_infodiytips
@atomclub_tiago_infodiytips 2 жыл бұрын
♥️
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН