Car driving malayalam tips part 7 |

  Рет қаралды 67,445

Goodson kattappana

Goodson kattappana

4 жыл бұрын

കയറ്റത്തിൽ വാഹനത്തിന്റെ മുമ്പിലും പുറകിലും മറ്റു വാഹനങ്ങൾ ഉള്ളപ്പോൾ വാഹനം പുറകോട്ട് പോകാതെ എങ്ങനെയാണ് ഓടിക്കേണ്ടത് facebook- / goodson-kattappana-105...

Пікірлер: 150
@anujohn4
@anujohn4 4 жыл бұрын
ഞാൻ ആവശ്യപ്പെട്ടതുപോലെ വീഡിയോ ഇട്ടതിന് വളരെ നന്ദി മനസ്സിലാക്കാൻ സാധിച്ചു
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok bro
@kichuzzz3702
@kichuzzz3702 4 жыл бұрын
എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു ഇത് ആവശൃമായിരുന്നു thanks bro
@ahmadkabeer4227
@ahmadkabeer4227 4 жыл бұрын
കയറ്റത്തിൽ വണ്ടി ഓടിക്കാൻ എല്ലാർക്കുന്ന കാര്യത്തിൽ ആർക്കും സംശയം കാണാൻ സാധ്യത കാണില്ല... കയറ്റത്തിനിടയിൽ നിർത്തിയിട്ടു പിറകിലേക്ക് വരാതെ വീണ്ടും വണ്ടി എടുക്കുന്നത് എങ്ങനെ എന്നാണ് എല്ലാർക്കും അറിയാനുള്ളത്.. ചോദ്യകർത്താവ് ഉദ്ദേശിച്ചതും അത് തന്നെ ആയിരിക്കും എന്നുറപ്പ്..
@abdulkabeer7480
@abdulkabeer7480 4 жыл бұрын
Good
@manojmanu559
@manojmanu559 3 жыл бұрын
Sathyam.. Oodich povan kozhapam illa.. Pashe kayattathu ninnu poyaal edukkaan nth cheyyanam ennaanu ariyendathu..!!
@sajeevanalora1625
@sajeevanalora1625 4 жыл бұрын
കൊറേ കാലമായി നിങ്ങളുടെ വീഡീയോ കാണുന്നു നല്ല ഉപയോഗപ്രദമാണു നന്ദി
@saubhagyasaubhagya2452
@saubhagyasaubhagya2452 3 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് അവതരണം🙂👍
@Southindianwebchannel
@Southindianwebchannel 3 жыл бұрын
Your videos are very helpful to beginners...super bro, god bless you...
@bazzi34rKIg
@bazzi34rKIg 3 жыл бұрын
Are you malayali bro
@shib266
@shib266 4 жыл бұрын
Verry use vedio for me..... ee situ. Confusive ആയിട്ടുണ്ട്.... നല്ല vedio👍
@anuja3266
@anuja3266 3 жыл бұрын
എന്റെയും ബുദ്ധിമുട്ട് ഇതാണ്... ഉപകാരപ്രദമായ വീഡിയോ ❤🙏🙏🙏🙏
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok
@abrahamksamuel2780
@abrahamksamuel2780 4 жыл бұрын
Thank you Brother 👍
@deepthivs7834
@deepthivs7834 3 жыл бұрын
Super 👍👍👍👍👌👌👌thanku ❤
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Thank you so much sir
@vaisakhasokan1691
@vaisakhasokan1691 3 жыл бұрын
Helpful tips bro 😍😍😍
@Pratheeshvazhayil
@Pratheeshvazhayil 4 жыл бұрын
Thank you Brother
@salmancr7318
@salmancr7318 4 жыл бұрын
Thanks macha 😚
@thasleemtk7334
@thasleemtk7334 3 жыл бұрын
Haii 👍👌 Half cluch method കൂടി ഒന്ന് വിവരിക്കാമോ? ഒരു കയറ്റത്തിൽ for ex ഒരു ചുരത്തിൽ ട്രാഫിക് ജാമിൽ വാഹനം കുടുങ്ങിപ്പോയി എന്നുകരുതുക, Half cluch ൽ ഇട്ട് വാഹനം മുന്നോട്ടു എടുക്കുമ്പോൾ വാഹനം പിറകോട്ടു പോവാതിരിക്കാൻ എന്താണ് ഒരു വഴി. Half cluch ഇട്ട് വാഹനം എടുക്കുമ്പോൾ തുടക്കകാർക്ക് അധികവും വാഹനം off ആയി പോവുന്നു. ഇങ്ങനെ വാഹനം off ആയി പോവാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കിയിരിക്കണം ഒരു വാഹനം പുതുതായി ഡ്രൈവ് ചെയ്യുന്ന ഒരാൾക്ക് വാഹനം half cluch ആയോ എന്ന് ഏതൊക്കെ മാർഗത്തിൽ മനസ്സിലാക്കിയെടുക്കാൻ സാദിക്കും തീർച്ചയായും ഈ സംശയങ്ങൾക്കുള്ള ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
ഹായ് ഹാഫ് ക്ലച്ച്മായി ബന്ധപ്പെട്ടു ഞാൻ ഇങ്ങനെ ഒന്നിൽ കൂടുതൽ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ goodson kattappana half clutc എന്ന് സെർച്ച്‌ ചെയ്യൂ.. വീഡിയോ കാണാൻ കഴയുന്നതാണ്... ❤🙏ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ 🙏
@ratheeshkolangad3031
@ratheeshkolangad3031 3 жыл бұрын
very good Video
@dhivyaanju779
@dhivyaanju779 2 жыл бұрын
Thanks 👍
@manikandan5213
@manikandan5213 3 жыл бұрын
Very good bro. Manisathya, kadasikkadavu, Idukki.
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Hi
@pavoorasacademyofenglish2409
@pavoorasacademyofenglish2409 3 жыл бұрын
Bro' very good
@JoyJoy-do8fv
@JoyJoy-do8fv 4 жыл бұрын
Good video
@hamdanerukulangara2448
@hamdanerukulangara2448 3 жыл бұрын
Good👍
@ashikpt116
@ashikpt116 4 жыл бұрын
good sir👍
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you..brother..call cheythu samsarichathil santhosham
@ayoobmahlarimuttakkavu6916
@ayoobmahlarimuttakkavu6916 3 жыл бұрын
Thanks
@aneez1138
@aneez1138 4 жыл бұрын
Dear godson two vechile naduke reverse parkinginte oru vedieio chyamo upeshikalle. God bless you
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes sure
@shk4039
@shk4039 Жыл бұрын
Sppr tnx
@basheerbush8152
@basheerbush8152 4 жыл бұрын
Super
@bipinb1162
@bipinb1162 4 жыл бұрын
Super bro
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@kahalidqpost4100
@kahalidqpost4100 4 жыл бұрын
Hand berk use cheyande
@gireeshkumar4634
@gireeshkumar4634 3 жыл бұрын
Super vivaranam
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Thank you
@thajahabeebi8074
@thajahabeebi8074 4 жыл бұрын
tank chettaa
@leelavenkataramani328
@leelavenkataramani328 3 жыл бұрын
Nice👍
@rajirajan2048
@rajirajan2048 3 жыл бұрын
Super👌
@rahulkrishnanv325
@rahulkrishnanv325 4 жыл бұрын
Super broo
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
താങ്ക്സ് ബ്രോ
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
facebook.com/105206667574071/posts/109051737189564/?substory_index=0
@blackmafia1776
@blackmafia1776 4 жыл бұрын
ഞാൻ എത്ര സൈഡ് ഒതുക്കി കാർ ഇട്ടാലും വെള്ള വരയോട് ചേർന്ന് തന്നെ കാണും. Side judgmnt എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? (Rahulkrishnan)
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok
@muhammedchathoth401
@muhammedchathoth401 3 жыл бұрын
Clutch um accelaratorum same time tym il use cheythal race sound undaville? Half clutch accelarator use cheythal aa sound undavumo?
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
ഉണ്ടാവില്ല
@joykumar9803
@joykumar9803 4 жыл бұрын
ചോദ്യം അതല്ല.......ഇതേ സഹചര്യത്തിൽ വണ്ടി പുറകോട്ടു പോകാതെ എങ്ങനെ എടുക്കാം എന്നാണ്....... അല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി എങ്ങനെ പിറകോട്ടു പോകും... ഹാഹാ..
@sarathkr8240
@sarathkr8240 4 жыл бұрын
sooper
@leeananu
@leeananu 4 жыл бұрын
I have a big problem in parallel parking, could u pls show it accurately please?
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Sure
@jijarajesh5876
@jijarajesh5876 4 жыл бұрын
Clutch thaangi vandi ninrthunathu oru video idaamo
@Ashokkumar-xk6hp
@Ashokkumar-xk6hp 4 жыл бұрын
Vandi kayatathil nirthiyite. Munnile vandi poyal nammude vandi backilote varathe adukan. Andhane cheyyuka. Ashok Thrissur
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheythitund ashok bro..
@abdulnasser1497
@abdulnasser1497 4 жыл бұрын
👍😍
@haneefa.wayanad3926
@haneefa.wayanad3926 4 жыл бұрын
സൂപ്പർ
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@MeenaKumari-ml9vb
@MeenaKumari-ml9vb 4 жыл бұрын
Phone number kodukkanulla deeradha kalakki. Udayan irinjalakuda
@venugopalanamban9021
@venugopalanamban9021 4 жыл бұрын
👍
@sankrishmemories9153
@sankrishmemories9153 4 жыл бұрын
Well done bhai
@jayanmk5355
@jayanmk5355 Жыл бұрын
സർ കാർ സ്ഥിരമായി 2, 3 ദിവസം നിറുത്തിയിടുമ്പോൾ ഹാ ണ്ട് ബ്രേക്കിൽ ആണോ ഗിയറിലാണോ പാർക്കിങ്ങ് നല്ലത്?
@khasim578
@khasim578 Жыл бұрын
Automatic caril idh engane cheyyum
@KrishnaKumar-du5jt
@KrishnaKumar-du5jt 4 жыл бұрын
Kattappanayile rithikroshan.
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes
@manikuttan1257
@manikuttan1257 4 жыл бұрын
Gd
@sss-lz3it
@sss-lz3it 4 жыл бұрын
At 03:38 of video , what u said? Need to reduce acceleration or increase??
@b10kerala14
@b10kerala14 4 жыл бұрын
Reduce aavum udheshichathu
@nissammnc
@nissammnc 4 жыл бұрын
Bumb chadunnathine paty ory vedio chyoo
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes
@jisnashameer2835
@jisnashameer2835 3 жыл бұрын
തിരക്കുള്ള റോഡില്‍ വാഹനം നിര്‍ത്തി നിര്‍ത്തി (ടൗണിൽ) ഏതു ഗിയറില്‍ ഓടിക്കേണ്ടത്. കാർ ഓഫായി പോകുന്നു. ബാക്കിയുള്ള വാഹനത്തില്‍ ഹോൺ അടിക്കുബോൾ ടെൻഷനകുനനു ഇതിന് എന്താ ചെയ്യേണ്ടത് പറഞ്ഞു തരുമോ
@UNAISPM-te7jw
@UNAISPM-te7jw 3 жыл бұрын
Idinano cletch thanggi edukkuka ennu parayunnad
@muhammedsafvan5629
@muhammedsafvan5629 4 жыл бұрын
Hump chaadumbol allenkil moshamaaya roadil eath gearil move cheyyaam
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheythitund..
@nisam1637
@nisam1637 4 жыл бұрын
Bro, audio കുറച്ചു കൂടി നന്നാക്കണം, eco അടിക്കുന്നുണ്ട്,. റൂമിൽ വെച്ച് എടുത്തിട്ടാണെന്ന് തോന്നുന്നു,. Keep going,,
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
K bro
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
facebook.com/105206667574071/posts/109051737189564/?substory_index=0
@akhilphilip4722
@akhilphilip4722 4 жыл бұрын
Tyre puncher ayaal change chiyunth onu parayu
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Cheyyam
@muhammedajlan8152
@muhammedajlan8152 4 жыл бұрын
Bro kuthana ulla keyyatam engane annu ottuka karril full allukal unndekil
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyam bro
@unaisuchu9222
@unaisuchu9222 4 жыл бұрын
ഓട്ടോ മിറ്റിക് കാർ end ചെയ്യും Id പോലെ കാണിക്കണം പ്ലീസ്
@priyanksworld7535
@priyanksworld7535 3 жыл бұрын
Oru bridge il drive cheyyumbol engane ennu kanikkamo... bridgeil kayattavum erakkavum kanikkunna oru class tharamo..
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok
@rahulkavalayoor5304
@rahulkavalayoor5304 3 жыл бұрын
ഒരു വിഡിയോ ചെയ്യോ
@panchajanyam2477
@panchajanyam2477 4 жыл бұрын
ഹലോ ചേട്ടാ ക്ലച്ച് പിടിച്ചിട്ട് വണ്ടി പുറകോട്ടാണ് പോകുന്നത് ഞാൻ ഇന്നലേ കയറ്റം കയറുമ്പോൾ നിന്ന് പോയി വണ്ടി മുന്നിലും പുറകിലും വണ്ടി ഉണ്ടായിരുന്നു വണ്ടി പുറകിലോട്ട് പോയി പുറകിലത്തേ വണ്ടിക്ക് തട്ടുമായിരുന്നു അന്നപ്പോൾ എന്താണ് ചെയ്യേണ്ടത് അത് ഒന്ന് പറഞ് തന്നാൽ വളരെ ഉപകാരമായിരുന്നു ചേട്ടാ
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyam
@panchajanyam2477
@panchajanyam2477 4 жыл бұрын
@@goodsonkattappana1079 ok
@midhunbose8228
@midhunbose8228 3 жыл бұрын
Kayatathil 2nd gear idumbol or lag vrunnath nt konda...
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
കുറച്ചു കൂടി മൂവ് മെന്റിൽ സെക്കന്റ്‌ ഗിയർ ഇട്ടാൽ മതി
@sreejanandusreeja7850
@sreejanandusreeja7850 4 жыл бұрын
Parking videos(45,90)degree cheyamo
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes
@amalkdas8246
@amalkdas8246 4 жыл бұрын
ചെറിയ വളവുകൾ, കട്ടരുകളിൽ ഹാഫ് ക്ലച് നുപകരം ഫുൾ ക്ലച് കൊടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ.
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Athu roadinte avastha poleyum irikum
@sunitharsunitha7537
@sunitharsunitha7537 4 жыл бұрын
Ac ittal first gearil kayarumo
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes
@sunitharsunitha7537
@sunitharsunitha7537 4 жыл бұрын
@@goodsonkattappana1079 but kazhinja divasam ford ecosport ac ittappol kayariyilla
@hassanvadakkethil7091
@hassanvadakkethil7091 4 жыл бұрын
H. ഇടുന്ന രീതി വീഡിയോ ക്ലിപ്പ് കാണിച്ചു തരുമോ.
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@muhammadhisham9997
@muhammadhisham9997 4 жыл бұрын
Sar ippol kanicha vidioyil onnum manasilayilla
@sujith.s.adevan3997
@sujith.s.adevan3997 4 жыл бұрын
Speed കുടന്ന gear athokka annu
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyam bro
@sangisangu430
@sangisangu430 4 жыл бұрын
*Nicee*
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
ok
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
facebook.com/105206667574071/posts/109051737189564/?substory_index=0
@sharmila7037
@sharmila7037 4 жыл бұрын
GOOD sir
@manojchalil2784
@manojchalil2784 4 жыл бұрын
വാഹനം ഓടിക്കുന്ന സമയത്ത്. ഗ്ളാസ് മഞ്. മൂടുന്നു. അത്. ഒഴിവാക്കാൻ. ഒരു. വഴി. പറഞ്ഞ്. തരണം. Brother....
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes brother
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
facebook.com/105206667574071/posts/109051737189564/?substory_index=0
@rahulreghunandhanrahulmoop5935
@rahulreghunandhanrahulmoop5935 4 жыл бұрын
Cluch ചവിട്ടുമ്പോൾ ആക്സിലേറ്റർ ചവിട്ടാമോ
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyam
@amalthomas4246
@amalthomas4246 4 жыл бұрын
ചേട്ടാ കട്ടപ്പന ആണോ
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Athe
@proudmoment7664
@proudmoment7664 3 жыл бұрын
മുന്‍ഭാഗവും സൈഡും എങ്ങനെ ജഡ്ജ് ചെയ്യാം.
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@akhileshcs2832
@akhileshcs2832 4 жыл бұрын
ഒരു പോക്കറ്റ് റോഡിൽ നിന്നും nh റോഡിൽ കടക്കണം അതിനു ക്ലച് ഫുൾ ഫുൾ ബ്രേക്ക് press ചെയണോ?
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
First gear koduth..vandi onnenu edukunnathu pole cheyuka
@akhileshcs2832
@akhileshcs2832 4 жыл бұрын
@@goodsonkattappana1079 Full brake press chyanoo
@nabeelanaa4951
@nabeelanaa4951 3 жыл бұрын
സ്റ്റിർങ്‌ എങ്ങനെ പിടി ക്കാം വേറെ വാഗാനം വരുബോൾ
@sujith.s.adevan3997
@sujith.s.adevan3997 4 жыл бұрын
ഇൗ ഫസ്റ്റ് gear anoo atho മറ്റൊള്ള gear anno speed കുടുന്ന
@rahulkavalayoor5304
@rahulkavalayoor5304 3 жыл бұрын
വാഹനങ്ങളുടെ സൈഡ് എഗ്ഗനെ മനസിലാക്കാം ഓടിക്കുബൊൽ
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok
@muhammadrishad9426
@muhammadrishad9426 3 жыл бұрын
Vahanatthinte saidum friendum oodikkubol Engane manassilakkam parayo pliz
@kuttikkol
@kuttikkol 4 жыл бұрын
ഡിസ്‌ലൈക് അടിച്ചവർക് ഡ്രൈവിങ് അറിയില്ല
@muhammadhisham9997
@muhammadhisham9997 4 жыл бұрын
Sar vera reethiyil kanichal ath eluppamayirikkum
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@labeeblabe1683
@labeeblabe1683 4 жыл бұрын
ഓട്ടോ മെറ്റീക്ക് കാർ കാണിക്കാമോ ചേട്ട
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Yes bro
@labeeblabe1683
@labeeblabe1683 4 жыл бұрын
റിവേഴ്സും - പാർക്കിംങ്ങും ഉൾപ്പെടത്തണേ ചേട്ട-
@dayanandanbabu3489
@dayanandanbabu3489 4 жыл бұрын
Super
@gghhh1442
@gghhh1442 4 жыл бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@panchajanyam2477
@panchajanyam2477 3 жыл бұрын
👍
@muhammedajlan8152
@muhammedajlan8152 4 жыл бұрын
Bro kuthana ulla keyyatam engane annu ottuka karril full allukal unndekil
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Video cheyam
@vishnurajvishnuraj3534
@vishnurajvishnuraj3534 4 жыл бұрын
Super
@ammusskitchen1002
@ammusskitchen1002 4 жыл бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@ashrafmkashrafmk839
@ashrafmkashrafmk839 4 жыл бұрын
👍
@fouziya364
@fouziya364 2 жыл бұрын
Good 👌👍🏻
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 8 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН