ഫുൾ ക്ലച്ച് ഹാഫ് ക്ലച്ച് ഡ്രൈവിങ്ങിൽ എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത് | Car driving tips malayalam

  Рет қаралды 161,674

Goodson kattappana

Goodson kattappana

Күн бұрын

ഫുൾ ക്ലച്ച് ഹാഫ് ക്ലച്ച് ഡ്രൈവിങ്ങിൽ എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടത് | Car driving tips malayalam
__________________________________________facebook- / goodson-kattappana-105...
__________________________________________

Пікірлер: 501
@kunhimohammed2359
@kunhimohammed2359 4 жыл бұрын
താങ്കളുടെ ഓരോ സ്റ്റഡി ക്ലാസും ഡ്രൈവിംഗ് പരിചയം കുറഞ്ഞ എനിക്ക് വളരെ വിലപ്പെട്ടതാണ്. താങ്കളെ ഡ്രൈവിംഗിൽ എന്റ്റെ ഗുരുവായി കാണുന്നു ധാരാളം നന്ദി അറിയിക്കുന്നു.
@ianjaiden6905
@ianjaiden6905 3 жыл бұрын
i dont mean to be offtopic but does anyone know of a way to get back into an Instagram account? I stupidly lost my account password. I would appreciate any help you can give me.
@thamsithamzzz563
@thamsithamzzz563 2 жыл бұрын
Same...njanum
@muhammedjebin8460
@muhammedjebin8460 2 жыл бұрын
ഞാനും👍🏻
@hariks2695
@hariks2695 4 жыл бұрын
താങ്കളുടേത് നിലവാരമുള്ള വീഡിയോകളാണ് പഠിക്കുന്നവർക്ക് മാത്രമല്ല ഓടിച്ചുകൊണ്ടിരിക്കുന്നവർക്കും വളരെ ഉപകാരപ്രദം....
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you
@achudhass
@achudhass Жыл бұрын
2 years ആയ vdo ആണേലും പുതിയതായി പഠിക്കുന്നവർക്ക് ഒത്തിരി പ്രയോജനം പെടുന്നുണ്ട് 👍🏻thx🌹bro🙏🏻😍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍ok
@shib266
@shib266 4 жыл бұрын
ആദ്യമായിട്ടാണ് ഈ കൺഫ്യൂഷൻ ഉള്ള ചോദ്യത്തിന് ഒരു vedio കാണുന്നേ 👍👍👍very useful
@prathibhapc372
@prathibhapc372 2 жыл бұрын
എല്ലാ videos ഉം വളരെ ഉപകാരപ്രദമാണ്...55 വയസ്സായ ഞാൻ എന്നോ നിർത്തി വെച്ച driving പഠനം തുടരാൻ motivate ആയത് നിങ്ങളുടെ videos ആണ് എന്നതിന് ഒരു സംശയവും ഇല്ല... Thanks a lot
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
All the best
@jamiarasak4359
@jamiarasak4359 4 жыл бұрын
You are the 1st youtuber who explained this question much clearly to the begginers....thank you.
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you..Pls subscribe my channel
@shamshadameri7234
@shamshadameri7234 4 жыл бұрын
Total best video
@nafeesameed
@nafeesameed 4 жыл бұрын
Yes he is a good teacher
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 3 жыл бұрын
Master of all Dvg school instructors....👍❤️
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
🙏🙏🙏
@muhammedfaheem489
@muhammedfaheem489 3 жыл бұрын
നല്ല അവതരണം👍💖 .... എല്ലാവർക്കും മനസ്സിലാകുന്നതരത്തിലുള്ളതാണ് താങ്കളുടെ ക്ലാസുകൾ👍💯⭐⭐⭐⭐⭐
@deepaanil2099
@deepaanil2099 2 жыл бұрын
താങ്കളുടെ ക്ലാസ് beginners ന് വളരെ അധികം confidence നല്‍കുന്നു
@sitharasparadise8859
@sitharasparadise8859 2 жыл бұрын
ഡ്രൈവിംഗ് പഠിച്ചു ലൈസെൻസ് എടുത്തിട്ടും, എപ്പോളും ഓടിക്കാത്തത് കൊണ്ട് ഓക്കേ മറന്നു പോകുന്നു.. So i always watching your videos
@sandhyakakkad1499
@sandhyakakkad1499 4 жыл бұрын
ഈ half ക്ലച്ച് കയറ്റം ഒന്ന് ഓടിച്ചു kanikko Side ഒരു video man ഇരുത്തി video കാണിച്ചാൽ better ആയിരിക്കും. അത് പോലെ ബ്ലോക്ക്‌ also
@maryxavier7242
@maryxavier7242 2 жыл бұрын
Thanks
@sudheesh340
@sudheesh340 3 жыл бұрын
വളരെ msg എന്റെ ഒരു സംശയം തീർന്നു... ആരും അധികം പറയാത്ത കാര്യമാണ് പറഞ്ഞത്
@bijumk2246
@bijumk2246 3 жыл бұрын
ഞങ്ങളുടെ ഒരു ക്ലാസും വിലപ്പെട്ടതാണ് എനിക്ക് വളരെ ഉപകാരം ചെയ്യുന്നുണ്ട് 👍
@avemaria7034
@avemaria7034 3 жыл бұрын
ഈശ്വരാ ഒത്തിരി നോക്കി നടന്ന ഒരു വീഡിയോ 🙏🙏🙏
@ammusree6595
@ammusree6595 Жыл бұрын
വളരെ ഉപകാരപ്രധമായ അറിവാണ് താങ്കൾ തന്നുകൊണ്ടിരിക്കുന്നത് .. ഒരുപാട് നന്ദി
@abhijithsanthosh812
@abhijithsanthosh812 3 жыл бұрын
ഏട്ടാ....... നല്ലരീതിയിൽ പറഞ്ഞു മനസിലാക്കിയതിനു നന്ദി 🙏😘
@harshad__4910
@harshad__4910 4 жыл бұрын
നല്ലൊരു സന്ദേശം ആണ് ചേട്ടാ
@sameercochin6516
@sameercochin6516 2 жыл бұрын
Sir തങ്ങളുടെ ക്ലാസ് എല്ലാവർക്കും ഉപകാരപ്പെടും thankyou sir
@shib266
@shib266 4 жыл бұрын
2:40 good explanation... നേരെത്തെ വേറെ vedio കണ്ടപ്പോ ഈ situ.എന്തു ചെയ്യാം എന്ന് ചോദിക്കാൻ നിക്കെന്ന് അപ്പഴാ ഈ vedio കാണുന്നെ.... thnku for information
@jayarajvs7753
@jayarajvs7753 2 жыл бұрын
Ithrayum Nannayite Driving school il polum parayar ill..😌 It's Good Explanation 🥰🥰
@sivadas.chinnappan
@sivadas.chinnappan 2 жыл бұрын
ഞാന് തിടക്കകരണന്... തങ്ങളുടെ ക്ലാസ് വളരെ നല്ല രീതിയിൽ ആണ്...
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks
@jamalmasken1678
@jamalmasken1678 2 жыл бұрын
നല്ല അറിവാണ് ലഭിച്ചിരിക്കുന്നത് മേലും പ്രതീക്ഷിക്കുന്നു താങ്ക്സ്
@athulathul6067
@athulathul6067 2 жыл бұрын
Njanum poi drving cls nu but avide enghne parnj thannirunnel pedikkathe vandy edkkarnnu athine etrem eluppathil parnj thannathinu tnks bro ❤💙
@shameerelathur2863
@shameerelathur2863 3 жыл бұрын
എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു വളരെ വ്യക്തമായി പറഞ്ഞു 👍👍👍
@shafishafi3875
@shafishafi3875 2 жыл бұрын
അതെ പുതിയ വിദ്യാർത്ഥി ആണ് Tankyou നല്ല അറിവുകൾ
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks🙏
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 3 жыл бұрын
He is not only a Gudson but also definitely a Love son..... ഗംഭീരം.... വളരെ നല്ല ക്ലാസുകൾ. ഇനി സാധാരണക്കാരനായ ഒരാൾ(വണ്ടിയെപ്പറ്റി ഒരറിവുമില്ലാതൊരാൾ )ഒരു 2nd hand വണ്ടി മേടിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഒക്കെ യുള്ള oru വീഡിയോ ചെയ്തു കൂടെ
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
👍🙏
@rijuriju589
@rijuriju589 3 жыл бұрын
സാറിന്റെ vdo ഞാൻ.ഒരുപാട് vdos കണ്ട്.very usful.thanku
@sandeepmc2146
@sandeepmc2146 2 жыл бұрын
വളരെ ഉപകാരം പ്രത മാണ് ഓരോ വീഡിയോ സർ ന ന്ദി 🙏👍
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks
@naja4856
@naja4856 3 жыл бұрын
Thank you so much for telling me about the clutch so well 💐
@rahupeethambaran5392
@rahupeethambaran5392 3 жыл бұрын
Good video and more valuable tips. expecting more tips in your upcoming videos. 👍👍👌👌
@rajans8709
@rajans8709 2 жыл бұрын
Njan oru kayattethodu kuudy main roadileku kayaran sremichappol car Pala thavanna offayi.. ithonnu visadeekarikao sir.
@najmanizar9779
@najmanizar9779 Ай бұрын
Thanks for your videos...very helpful...
@dreamzzzhappy2264
@dreamzzzhappy2264 3 жыл бұрын
ഒരുപാട് നന്ദി ഈ വീഡിയോ ചെയ്തതിന് 🌹
@vipin366
@vipin366 4 жыл бұрын
Bro very detailed presentation... good video 👏🏻👏🏻👏🏻👏🏻👏🏻👏🏻
@masteramarish3713
@masteramarish3713 4 жыл бұрын
വളരെ നല്ല അവതരണം Tnkx Bro
@mollythomas417
@mollythomas417 2 жыл бұрын
Orupadu preyojanapedunnndeTqqqq
@pradeepnair3362
@pradeepnair3362 3 жыл бұрын
Fabulous presentation Goodson. Keep it up
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
Ok👍
@akhilnath2551
@akhilnath2551 3 жыл бұрын
Thank you najan thukkarana anu car padikkunea ullu athu kund nalla information thannathu thanks
@chithragulbi5481
@chithragulbi5481 Жыл бұрын
Ennu test ayirunnu pass ayi
@nazeeralhamnlilla8756
@nazeeralhamnlilla8756 2 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് ....... Usefull അണ് ഒരു സംശയം ചോദിക്കാം റിപ്ലൈ തരണം..... ഞാൻ കാറിൽ പോയികൊണ്ടിരിക്കുമ്പോൾ വലിയ ഒരു തിരുന്നുള്ള കയറ്റം അപ്പോൾ ആ കയറ്റം കേറണം അപ്പൊ എന്തായാലും 1 ഗീർ ആണല്ലോ എടുക്കണ്ടേ. നിർത്തിട്ട ആണ് ഞാൻ വണ്ടി കയറ്റർ but വണ്ടി stop ചെയ്യാതെ കയറ്റം കേറാൻ പറ്റുകയില്ലേ അതിനെ കുറിച് ഒരു വീഡിയോ ഇടുമോ I am waiting 🤗🤗🤗🤗🤗🤗🤗🤗
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@shifanachinnu380
@shifanachinnu380 Жыл бұрын
Super chettaa . orupaad upakaaram aanu ningalude class.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks
@ummaslove1604
@ummaslove1604 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സർ👍👍
@nafeesameed
@nafeesameed 4 жыл бұрын
Very good explanation ,ningalanu ende full doubt clear cheydadu thanks
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Ok
@dayanam3656
@dayanam3656 2 жыл бұрын
Use full session for beginners..thank you
@abinaugastine7021
@abinaugastine7021 Жыл бұрын
ട്രാഫിക്കിൽ എങ്ങനെ വണ്ടി ഓടിക്കാം എന്ന ഒരു വീഡിയോ ചെയ്യുമോ
@jaseelajasee4235
@jaseelajasee4235 4 жыл бұрын
4 mathe gearil ninne 3 mathe gearlekk downcheyyenda samayath ante hand 3 mathe gear nte position lekkanu povuka appoyanu manassilavuka gear avide alla ullath anne
@dkrnair
@dkrnair 4 жыл бұрын
Ithelam practical ayi cheytu kaniku.... Randu moonu camerakal vachu athelam oresamayam screenil kanichu ethu gear upoyigikunnu ennu ezhuthi kanichu angane full practical videos idu
@rejijose9725
@rejijose9725 3 жыл бұрын
Very good explanation.....👍👍👍 Thank u Goodson
@fathimasanha8829
@fathimasanha8829 2 жыл бұрын
sir nte class new student enna nilayil enikk valare upakaramaayi 😍thak u sir
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@sinupulivilabhaskaran6116
@sinupulivilabhaskaran6116 3 жыл бұрын
Enikku. Thiruvalla. Traffic. Signalil. Chellumpol. Car. Off. Ayipokunnu. Traffic. Signalalpam. Kayattathil. Anu.. Half. Clechil. Matrame. Vandi.. Munnottu. Poku.half. edukkumpol. Sradhikendathu. Engane. Jhan. Eppozhum. Clectch. Half. Akkiyittu. Breakil. Ninnum. കാൽ. എടുത്തു. ആക്‌സിലറേറ്റർ. കൊടുക്കും. പക്ഷെ. കാർ. Off. Akum. Cletchil. Ninnum. Pettannu. Kal. Edukkunnatukondano. Vandi. Ninnu. Pokunnatu
@beemaummer8009
@beemaummer8009 3 жыл бұрын
ഹായ് മോനു ഹാപ്പി കൃസ്മസ്.... ഹാപ്പി ന്യൂ ഇയർ
@snehavm5860
@snehavm5860 2 жыл бұрын
Thank you sir, it is very useful information for me because iam a beginner i get more information from you 🙏🏻🙏🏻
@anupmanohar3762
@anupmanohar3762 2 жыл бұрын
Superb വീഡിയോ.... Very helpful for many. 👍👍👍
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Ok
@beenalalu8879
@beenalalu8879 Жыл бұрын
Thaks monu God bless you🎉🎉🎉
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
🙏
@jeenarenjith6659
@jeenarenjith6659 Жыл бұрын
Irakkathil vandi slow aakan half clutch plus break ano or full clutch chavitano.pls reply
@SarathChandran-jx8mr
@SarathChandran-jx8mr 9 ай бұрын
Thankyou sir
@kuriyakosegeevarghese2537
@kuriyakosegeevarghese2537 3 жыл бұрын
If any problem 2nd gear with 30 km Can apply 4th gear
@murugans3596
@murugans3596 3 жыл бұрын
നന്ദി
@mohannair1370
@mohannair1370 4 жыл бұрын
When car is on the signal whether we have to apply half clutch or full?
@anandhuus2821
@anandhuus2821 4 жыл бұрын
Full clutch
@athirakrishnak4663
@athirakrishnak4663 4 жыл бұрын
Well explained 👍
@rakhiparu1257
@rakhiparu1257 2 жыл бұрын
നന്ദി സാർ
@jomoansivadasan7149
@jomoansivadasan7149 Жыл бұрын
Lot of thanks for the valuable information sir
@leelammajosephleelamma8270
@leelammajosephleelamma8270 2 жыл бұрын
നിങ്ങളുടെ ക്ലാസ്സ്‌ നന്നായിട്ടുണ്ട്
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
😊ok
@killthem9719
@killthem9719 3 жыл бұрын
Kattappanayille nammude muth💝🤍
@mathewjoby7688
@mathewjoby7688 4 жыл бұрын
Thank you. , Very useful video
@sreelekshmisurendran6232
@sreelekshmisurendran6232 2 жыл бұрын
വേറെ ലെവൽ classss thankuu 🔥chettaa
@shamlakp8409
@shamlakp8409 2 ай бұрын
Irakkam iragubol breakinte oppam cluth pathiye chavittiyal vandi off aavadhe kitto
@Kradhaa317
@Kradhaa317 2 жыл бұрын
Tnq ella video kaanunudu
@royjoseph3926
@royjoseph3926 2 жыл бұрын
Thank you dear 🙏🙏🙏 God bless you 🙏
@jaseelajasee4235
@jaseelajasee4235 4 жыл бұрын
Anikk gear munnott idan nalla aluppamane driving padikkunna samayath thanne gearbox nokkatte aane gear eduka pakshe gear down cheyyumbo 4 mathe gear le ninne 3 mathethil idan kan fusion aane oro gear nteyum sthanam njan manassil byhart aakki vachittund
@MarkoMPaul
@MarkoMPaul 2 жыл бұрын
Hai Sir, ഇത് വളരെ ഉപകാരപ്രദം ആണ് വളരെ നന്ദി.. സാർ , നമ്മുക്ക് ഏറ്റവും കൂടുതൽ കയറ്റത്തു ആവശ്യം വരുന്നത് clutch ആണ് .. അതുകൊണ്ട് തന്നെ ഒരു clutch ന്റെ conditions എങ്ങനെ ആണ് ന്നു മനസിലാക്കിത്തരാമോ ?? how to identify , whether the clutch and gear in Gud or in bad condition? Normally എത്ര kilometers കഴിഞ്ഞാണ് clutch replace ചെയ്യേണ്ടതു? അത് എങ്ങന ഒരു നോർമൽ ഒരാൾക്ക് മാന്ഡിലാക്കാൻ കഴിയും ഈ കാര്യം ഒന്നും പറഞ്ഞു തരുമോ
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
വീഡിയോ ചെയ്യാം 🙏
@MarkoMPaul
@MarkoMPaul 2 жыл бұрын
@@goodsonkattappana1079 Thank you waiting for the video
@user-he1ti7ev7y
@user-he1ti7ev7y 7 ай бұрын
ജൂൺക്ഷണിലും വളവിലും വണ്ടി സ്ലോ ചെയുമ്പോൾ first ജിയാർ venamennundo
@villyfrancis946
@villyfrancis946 Жыл бұрын
Thank you
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@rijuriju589
@rijuriju589 3 жыл бұрын
ഞാൻ.15ക്ലാസ്സ്.kaziju.appazekkum.eppazathe സാഹചര്യം. ayappo.stopaki..ഇനി.eppaza.സ്ക്കൂൾ.ഓപ്പൺ.areela.but.njan.ഇപ്പൊ.marakadhirukan.സാറിന്റെ vdo.daily.kanum
@divyajk6
@divyajk6 2 жыл бұрын
Very good n prompt explanation...👌👍
@sethuvineesh5711
@sethuvineesh5711 2 жыл бұрын
താങ്ക്സ്
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
Thanks!
@jemisystsoul472
@jemisystsoul472 2 жыл бұрын
Very yusefull
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
@Hubburasoolshamon
@Hubburasoolshamon 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@suji.m3633
@suji.m3633 3 жыл бұрын
Good sound so very clear
@saralavb7686
@saralavb7686 2 жыл бұрын
My good Son. 🙏
@sanjid8318
@sanjid8318 Жыл бұрын
Very useful videos ❤
@sanjaysajeev8955
@sanjaysajeev8955 3 жыл бұрын
Thank you useful video 👍
@RoseMary-zc1ws
@RoseMary-zc1ws Жыл бұрын
Stearing nere akumbol ntan cheyendath
@ambilin.v9902
@ambilin.v9902 2 жыл бұрын
Thank you so much
@smithasnair5339
@smithasnair5339 4 жыл бұрын
Thanku👌👌nalla video.orupadu useful aayi
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you
@parusrnair6745
@parusrnair6745 2 жыл бұрын
Nammal roadil car run cheyyumpol axilarator kodukumpol half cluch chavittenda avashyamyndo. Straight roadil accilarator mathram koduthano run cheyyunne. Avide half cluchinte avashyam varunnillallo alle
@kadharkadar9329
@kadharkadar9329 3 жыл бұрын
സർ.വണ്ടി.ന്യൂട്ട്റ്ലി.ആണെൻകിൽ.ബ്റൈക്ക്.മാത്രം.പുടിച്ചാൽ.മതിയൊ
@jabtalks3144
@jabtalks3144 11 күн бұрын
Bike ലും ഇതേ സിസ്റ്റം ആണോ ഉപയോഗിക്കേണ്ടത്?
@vgp0779
@vgp0779 3 жыл бұрын
Chetta namuk oru gutter verumbol adyam clutch muzhuvan amrithi brake ammarthiyal kozhappom undo
@mercypa2296
@mercypa2296 2 жыл бұрын
Very very many thanks
@jomoansivadasan7149
@jomoansivadasan7149 Жыл бұрын
Thanks instructor
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@ajscreationkollam1995
@ajscreationkollam1995 3 жыл бұрын
Very good sir T edukumbol bus off akarunde sir enthu chyum half cluchil poyal matiyo now studying for T bus
@NibuThomson
@NibuThomson Жыл бұрын
Thanks!
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Thanks ❤bro
@devakumarivelukkutty1941
@devakumarivelukkutty1941 4 жыл бұрын
Very good vedio, simply explained
@goodsonkattappana1079
@goodsonkattappana1079 4 жыл бұрын
Thank you
@aansk4553
@aansk4553 4 жыл бұрын
Half cluth point nu thazhe ethu pointl vachalum (with break) vandi off akathe nilkkumo
@happyme927
@happyme927 2 жыл бұрын
Humpil povumbol accelarator,break,clutch chavittade povaan pattille
@goodsonkattappana1079
@goodsonkattappana1079 2 жыл бұрын
ചില സാഹചര്യങ്ങളിൽ
@raseenatk2244
@raseenatk2244 3 жыл бұрын
Vaddihi sttarttakkubbol clutch chvittunnathodoppam brekkil egheneyaane kal vekkedeyh
@goodsonkattappana1079
@goodsonkattappana1079 3 жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് നോക്കു bro
@AnasAnas-fb4ge
@AnasAnas-fb4ge 4 жыл бұрын
നിരപ്പായ റോഡിലൂടെ ഫോർത്ത് കീറൽ വണ്ടി പോയി കൊണ്ടിരിക്കുമ്പോൾ എനിക്ക് പെട്ടെന്ന് തോന്നുകയാണ് ഇടതുഭാഗത്തേക്ക് വണ്ടി തിരിക്കണം എന്ന് അപ്പോൾ ആദ്യം ചെയ്യേണ്ടത് എന്താണ് ക്ലച്ച് ആണോ ബ്രേക്ക് ആണോ അന്ത ഗീർ ആണോ ആദ്യം ചെയ്യേണ്ടത് ഡീറ്റെയിൽസ് പ്രതീക്ഷിക്കുന്നു
@AnasAnas-fb4ge
@AnasAnas-fb4ge 4 жыл бұрын
Reply
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 2 жыл бұрын
good ക്ലാസ്.👍
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
Got Idea Thnx a lot
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 2,9 МЛН
Foot movements in driving/Driving tips part-381
12:23
SAJEESH GOVINDAN
Рет қаралды 261 М.
Learn How to ride a scooter in 10 minutes - 100%👌
29:27
Arun Smoki
Рет қаралды 986 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН