പ്രിയ ഗായഗാ അതീവ ഹൃദ്യം ബാബുക്കയെ കൂടി മനസ്സിൽ എത്തിച്ച് ഗസലിൻ്റെ നൂതന മനോഹാരിത പകർന്നു തരുന്നതിൽ അതീവ സന്തോഷം ഇ. എ. ജലിൽ മലപ്പുറം
@JolsnaJeslin-ct6ch5 ай бұрын
🥰
@samseervallyvally2236Ай бұрын
ആസ്വദിക്കാൻ കഴിയുന്നില്ല പാട്ടിനെ കൊന്നു
@SwathiCreations-fb9wsАй бұрын
അതിമധുരം.... ആലാപനം... ഗസലിന് ചേരുന്ന കുറച്ചു വരികൾ തന്നാൽ സ്വീകരിക്കുമോ 🙏..
@abbasvp78836 ай бұрын
Amazing shehbasbai ഒരു രക്ഷയുമില്ല എന്താ ഫീൽ ഒർജിനൽ പാട്ടിനെ ബഹുമാനിച്ചു കൊണ്ട് പറയട്ടെ എനിക്ക് ഇഷ്ടപ്പെട്ടത് ഈ സ്‌റ്റൈലാണ് ഒന്നും പറയാനില്ല
@JolsnaJeslin-ct6ch5 ай бұрын
🥰
@maneshmohan-bp3cb6 ай бұрын
താരമേ... താരമേ ❤❤❤
@Shanmughanpp-l7r4 ай бұрын
Tharame, tharame ninnude nattil enna ganam alapikkumbol shahabas.., ente suhruthe thankalude sajini orthu pokunnu. Thankalude sabdham ente manassiloduzhukunnu. Nazeerinte pazhaya veetil nammal othukoodiyathum, ente nattil thankal vannathum kochiyile beachil bob marley yude programil thankale kandumuttiyappol enne vannu kettippidichathum valiyoru aathmarthamayi thonnunnu. Shahabaas thangal, valiyoru paattukaranum, valiyoru suhruthum.thankalude friend shanmughan kochi. Thankalude no. En vasamilla. Undaayirunnenkil njan vilikkumayirunnu. 🙏
@MuhammadKutti-j6x5 ай бұрын
Sooper,adypoly,shahabaas❤❤❤
@priyapreman70347 ай бұрын
❤❤
@manojramakrishan362910 күн бұрын
അതു കൈ വിട്ടു പോയിയെന്നുമനസ്സിലായി
@bijupallimalil58714 ай бұрын
Super👍
@sasikalam76917 ай бұрын
Supersong
@NEXTEXACADEMY4education5 ай бұрын
❤❤❤❤❤
@miyamiya62245 ай бұрын
ഷഹബാസ് തനിക്ക് ഒരുപാട്ട് നേരെചൊവ്വേ പാടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. കാരണം നീ പാടിയ പാട്ടുകൾ നീതന്നെ കാട്ടുനോക്കൂ ഒരുപാട് പ്രശ്നങ്ങളാണ് നിന്റെ പാട്ടിൽ.. 🤭🤭🤭🤭
@JolsnaJeslin-ct6ch5 ай бұрын
നിങ്ങൾ എല്ലാം തികഞ്ഞുവെങ്കിൽ ഒന്ന് പാടു കേൾക്കട്ടെ .. .. Consert ഒരുക്കു... കാണാൻ വരാം .. 🤭 കേൾക്കാൻ ഇഷ്ടാനില്ലാത്തവർ കേൾക്കാൻ വരണ്ട എന്നെ പോലെ അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടമുള്ളവർ കേൾക്കും അത് മതി.. ഹൃദയ മില്ലാത്ത വർ ചെവി അടക്കുകയാവും നല്ലത്.... സുഹൃത്തേ...
@salaudeenph96996 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@salaudeenph96996 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rajkumarts96145 ай бұрын
❤
@PASIO96216 ай бұрын
ആ പ്രണസഖിയിൽ ഒരു cut വന്നിട്ടുണ്ട് അതൊഴിച്ചാൽ ഇതൊരു സൂപ്പർ collection 👌🏿👌🏿
@baburajsavannah89545 ай бұрын
മഴയും പാട്ടും ആഹാ എന്താ അന്തസ്സ്😂😂😂😂
@JolsnaJeslin-ct6ch5 ай бұрын
🥰
@lalithavp6303Ай бұрын
പാട്ട് കേൾക്കുന്നില്ല
@ramdasvalappil36164 ай бұрын
തബല ആരാണ് വായിച്ചത്?റോഷൻ ഹാരിസ് ആണോ?
@Az-dr6uh6 ай бұрын
നീണാൾ ....
@JolsnaJeslin-ct6ch7 ай бұрын
ഈ ആരാധികയുടെ സ്നേഹ ഹാരം 🌹🌹🌹🌹🌹❤️🔥❤️🔥😘 ghazal 👑 sulthan 😘❤️🔥❤️🔥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💝🌹🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സമ്മിലൂനി അലറി!ഏത് പാട്ടും കേൾക്കാനാളുണ്ടെങ്കിൽ എങ്ങനെയും പാട്ടാമല്ലോ! നന്നായി പാടാനറിയുന്നയാൽ എന്തിനിങ്ങനെ കൃത്രിമത്വം ചെയ്യുന്നു! നന്നായി പാടുന്നത് കേൾക്കാനാഗ്രഹിക്കുന്നു 42
@muhammadebrahim69315 ай бұрын
Zammilooni nannayi paadi….
@JolsnaJeslin-ct6ch5 ай бұрын
പാടേണ്ട രീതിയിൽ ആണ് പാടിയത്... കേൾക്കുന്നവരാരും പാട്ടിനെ കുറിച്ച് പഠിക്കാത്തവരല്ല എന്നോർക്കു.. നിങ്ങൾക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ വാല്യൂ തിരിച്ചറിയാനുള്ള കഴിവ് ദൈവം തന്നില്ല അതാ പ്രശ്നമായത്.. ബ്രോ.. സാരമില്ല... 😢 🤭
@JyothiJyothitraders5 ай бұрын
നിങ്ങൾ തന്നെ പാടി കേൾക്കു 😊
@JolsnaJeslin-ct6ch5 ай бұрын
@@JyothiJyothitradersകേട്ടോളാം പാടുകയും ചെയ്‌തോളാം... ☺️ കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ ചെവി അടച്ചോളു ട്ടോ.. 🤭😚... 🙏
@shareefparayil6205 ай бұрын
ഇത് വേറേ ശൈലി ഇഷ്ടാ
@ashrafvp93535 ай бұрын
ഇതൊന്നും ഇയാളുടെ സ്വന്തം പാട്ടുകൾ അല്ല ഉദയബാനു, ബാബുരാജ്, തുടങ്ങിയവരുടെത ആണ്, മറ്റു ഗായകരുട പാട്ട് പാടി ആളാവുന്നത് വലിയ കാര്യം അല്ല
@khalidcpk5 ай бұрын
അലാവുന്നത് പോലെ താങ്കൾക്ക് തിയിട്ടുണ്ടെങ്കിൽ അതാണ് അയാളുടെ കഴിവ്.ഇവരുടെ പറ്റുകൾ ഇയാളുടെ ശബ്ദത്തിലൂടെയാണ് കൂടുതലും പോപ്പുലർ ആയതു🎉😊
@JolsnaJeslin-ct6ch5 ай бұрын
നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കേൾക്കണ്ട.. ബുദ്ധി മുട്ടി... അദ്ദേഹത്തെ ഇഷ്ടമുള്ളവരുണ്ടല്ലോ... സോദരാ... ... എന്നെ പോലുള്ള ആരാധകരെ വിഷമിപ്പിക്കുന്ന രീതിയിൽ കമന്റ് വേണ്ടായിരുന്നു നിങ്ങൾക് കഴിയുമോ.. ഇത്രയും മനോഹരമായി പാടാൻ... എങ്കിൽ നിങ്ങളൊരു consert ഒരുക്കു..... കേട്ട് നോക്കട്ടെ.. എന്നിട്ട് പറയാം ... ഇദ്ദേഹത്തെ കുറ്റം പറയാൻ.. മാത്രം ആയോ എന്ന്...
@viswaprabhathav-vq7ck4 ай бұрын
Vivaradoshi ayyal athellam paranjanu aa show cheithathu odra
@mohamedashraf54204 ай бұрын
പുതിയ കണ്ടുപിടുത്തം....ഇദ്ദേഹത്തിൻ്റെ സ്വരത്തിൽ കേൾക്കൂ സഹോദരാ