ഇത് എടുത്തു കുടുങ്ങി ആലോചിച്ച് മാത്രം എടുക്കുക ഫൈബർ കണക്ഷൻ കിട്ടുമെങ്കിൽ അതെടുക്കുക Set of box ഒന്നും കൊള്ളില്ല ചാനലെല്ലാം സിഗ്നൽ കിട്ടാത്ത കേബിൾ പോലെയാണ് എടുക്കും മുമ്പ് പലവട്ടം ആലോചിച്ച് എടുത്താൽ മതി പെട്ടു പോകരുത്
@Vaisakh4446 ай бұрын
Cable broadband is always superior...Also u get more speed in Cheaper price. There is chance of speed and ping issue in future, as more 5G users come under the tower capacity.
@carandbikeupdates6 ай бұрын
But remote area's jio fiber not available.
@redballoons53275 ай бұрын
@viability33 ende area onum fiber ila...but 5g und.... Airfiber user now ..and fully happy with it
@jagadheeshharidas1234 ай бұрын
30mbps connection aane njn eduthekunne. Speed 30tanne kittunund. No buffering overall good service.
@sanoopt62483 ай бұрын
Njan 1 month aayi use chayyanu. No issues yet. Paranja speedum kittanund.
@vishnuprasad94385 ай бұрын
ജിയോ work ചെയ്യുന്ന സുഹൃത്ത് പറഞ്ഞു എടുക്കേണ്ട.. നെറ്റ് സ്പീഡ് പ്രശ്നം വരുന്നു, ഇടിമിന്നൽ ആകർഷിക്കുന്നു. Service ഒക്കെ ആയി വരുന്നേ ഉള്ളു.. രണ്ട് വർഷം കൊണ്ട് എല്ലാം ഒന്ന് സെറ്റ് ആയി വരു എന്ന്
@ansafcj55283 ай бұрын
Aietel Xtreme fiber connection ano jio air fiber ano nallath etha adukande ente evide ith ane availability ulle ithill etha nallath
@JohnsonPl-w3oАй бұрын
, ഏഷ്യനെറ്റ് Star Live ചാനൽ കിട്ടുന്നില്ല
@bikemuthappan4 ай бұрын
ഞാൻ കഴിഞ്ഞദിവസം 1000 രൂപ കൊടുത്ത് book ചെയ്തു... ഒറ്റ ദിവസം കൊണ്ട് അവർ വന്ന് install ചെയ്തു... അപ്പോൾ 1120 രൂപയായി. അങ്ങനെ total 2120 രൂപയാണ് ആയത്... 30mb speed 1000gb 3 മാസത്തെ plan ആണ് എടുത്തത്. പറഞ്ഞ സ്പീഡ് ഇവിടെ കിട്ടുന്നുണ്ട് . കുറെ ott platformsum tv channelsum ഉണ്ട് ...ഈ പൈസയ്ക്ക് ഇത് ലാഭമാണെന്ന് തോന്നി... പിന്നെ landline ഇതിൽ കണക്ട് ചെയ്യാൻ പറ്റുമോ?.. അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ
@ajithkumarvt234 ай бұрын
നമ്പർ തരാമോ
@user_zyzymvb4 ай бұрын
optic fibre is far better
@anetvijay2 ай бұрын
Number Tharumo broyude?
@bibinkurianmarkose6 ай бұрын
Based on my experience with jio fibre i suggest not to go for this..i requested for a connection 1 month back and till now no installation happened even today visted jio store and expressed my anger to them and they told they will come tomorrow morning and from some research done i could understand that if some issues happens after installation its very difficult to get after sales service...So pls consider this before going for jio air fibre
@Thebeginer703 ай бұрын
Please note - Any one wish to connect 5.1 channel sound system (wired) then do not go for this connection as the STB supplied by Jio does not have an Audio out port. (In case you have a Bluetooth speaker, then no problem).
@softcorner29184 ай бұрын
ഇത് ആരും എടുക്കരുത് കാരണം ഞാൻ jio air fiber എടുത്തിട്ടു രണ്ടാമാസം ആയി ഇത് വെച്ച അന്ന് തൊട്ട് പ്രോബ്ലം തന്നെയാണ് ഇടക്കിടക്ക് net cut ആവുന്നു net slow ആകുന്നു buffering കാണിക്കുന്നു ഇത് tv യിൽ ആണെങ്കിലും മൊബൈലിൽ ആണെങ്കിലും ഒരു പോലെയാണ് complaint എത്രെയോ തവണ കൊടുത്തു ഒരാള് പോലും തിരിഞ്ഞ് നോക്കുന്നില്ല!
@dobermanrocky1054 ай бұрын
Correct
@sanoopt62483 ай бұрын
For me it's working great.
@jestingeorge99533 ай бұрын
location evde.....
@anetvijay2 ай бұрын
Bro tower ninn distance kooduthal anenkil lag ndavan chance nd
@softcorner29182 ай бұрын
@@anetvijay tv യിൽ മാത്രമല്ല മൊബൈലിലും അവസ്ഥ sameb
@manikandabhel3 ай бұрын
This is the best in avilable wifi,
@ShravansBlogs6 ай бұрын
K fon ഉപയോഗിക്കുന്നുണ്ട്. നല്ല സ്പീഡ് കിട്ടുന്നുണ്ട്. Rs 353 റീച്ചാർജ് ( GST ഉൾപ്പെടെ)
@farhanfaiz19986 ай бұрын
Installation total ethra cost vannu...modum oke avar provide cheyundo???5 ghz oke undo
@adwaith.s.k29426 ай бұрын
Speed ethra und
@ffplayer87756 ай бұрын
Monthly ano
@kvrcpr6 ай бұрын
😂😂😂 K റെയിൽ കിട്ടിയോ
@Rtechs22556 ай бұрын
എവിടാ സ്ഥലം. ഇങ്ങോട്ട് ഒന്നും ഇതുവരെ വന്നില്ല
@NamasteEntertainment6 ай бұрын
Keralavision 1 yr plan eduthal double speed kittum Ee amount il 120mbps kittum
@trevorff37536 ай бұрын
Ott apps kittuo?
@lifeiscallingwhereareyou5 ай бұрын
Satellite antenna to modem optic fiber aano?
@carandbikeupdates5 ай бұрын
No
@albin33186 ай бұрын
Jio sim nu eatra range ഫോണിൽ undkkil aanu avr eth set akkitharuka kuranjth
@alancyril99196 ай бұрын
Antenna ill edi vettal damage akkuvoo , coz normal fiber ill lighting issues ella , vettil surge protectors undagil electric safety umm undu , airfiber angane nokkumbil safe anno ?
@manugopi17036 ай бұрын
ജിയോ ആയതു കൊണ്ട് എല്ലാരും എടുത്ത് കഴിയുമ്പോൾ കൂട്ടാനും സാധ്യത ഉണ്ട്. 599+gst 700 somthing വരും. വലിയ കുഴപ്പം ഇല്ല എന്ന് പറയാം but 30mbps speed ഉള്ളു. Same broadband fibre ആണേൽ 75 or 100 mbps കിട്ടും
@carandbikeupdates6 ай бұрын
But OTT apps and tv channel free
@manugopi17036 ай бұрын
@@carandbikeupdates Now almost all fibre broadband connections are providing OTT with their plans, only added advantage is tv channel
@@carandbikeupdatesഅതെങ്ങനെ ഫ്രീ ആവും 🤣 എന്നാ നെറ്റ് വേണ്ടാ ചാനൽ മാത്രം മതി ഫ്രീയായി ഉപയോഗിക്കാമല്ലോ ( ഇവരുടെ ട്രിക്ക് പിടികിട്ടിയില്ലല്ലേ Internet speed കുറച്ചു 30 Mbps അല്ലേ കിട്ടു മിനിമം,അതേസമയം ചാനലുകളുടെ എണ്ണം കൂട്ടി ഒരുകാര്യവും ഇല്ല ആകെപ്പാടെ 10-25 ടിവി ചാനൽ തന്നെ ധാരാളം ആണ് നമ്മൾ മലയാളികൾക്ക് അല്ലാതെ ഈ 500+ ചാനലുകൾ ഒക്കെ എന്തിനാണ് നമുക്ക് ആകെപ്പാടെ വാർത്ത,സീരിയൽ, സിനിമ,സ്പോർട്സ്, കിഡ്‌സ് ചാനൽ അതൊക്കെ തന്നെയല്ലേ ഏതൊരു മലയാളികളും കാണുന്നത് 🤣🤣 അല്ലാതെ ഭാഷ പോലും മനസിലാവാത്ത കൊറേ ചപ്പും ചവറും പോലത്തെ ചാനൽ കിട്ടിയിട്ട് എന്താണ് കാര്യം,ധനനഷ്ടം തന്നെ ) അതാണ്‌ഞാൻ പറഞ്ഞത് ഫ്രീ അല്ല എന്ന് ഇൻ്റർനെറ്റ് ഉള്ളത് കൊണ്ടാണല്ലോ ഈ JIO airfiber ഭൂരിഭാഗം പേരും ഉപയൊഗിക്കാൻ ഇഷ്ടപ്പെടുന്നത് അല്ലാതെ വേറെ പ്രത്യേക ഒന്നുംതന്നെയില്ലല്ലോ ആ ഇൻ്റർനെറ്റ് വേഗത കുറച്ചുകൊണ്ട് അതേസമയം ആർക്കും വേണ്ടാത്ത ടീവി ചാനലുകൾ (like naptol ) ഒക്കെ കുത്തിക്കേറ്റി 500,600 ചാനലുകൾ എന്നൊക്കെ പറഞ്ഞ് ഇങ്ങനെ പറ്റിക്കണോ 🤣🤣 (ഉള്ള ചാനലിൽ ആണെങ്കിൽ പരസ്യവും അത് വേറെ കാര്യം)
@Ajilpr6 ай бұрын
Njan ithil wrk cheyithath aanu jio fibre udayip aanu mariyathak service um kaaryangal onnum kitula WiFi modem coverage okey kuravanu aarum eduth pani medikan nilkanda
Speed 30 mbps und.... Fitting charge adition koduthu 500 ... 6 month plan + 50day free total total 5750 ayi... Adipoli anu tower il ninnum 2km distance
@mathewvj80556 ай бұрын
6750 oo🙂for 6 mnth 30mbps no
@Takeabreak1436 ай бұрын
Broooo cheytheth 👀include amazone and Netflix aanalllle ??? 888+ GST plan ??
@mohammedshababs40486 ай бұрын
നാലുമാസം മുൻപ് 5450 രൂപയായി.തെറ്റില്ല.ടീവിചാനലുകൾ എടുക്കാൻ ലേശം ബുദ്ധിമുട്ടാണ്.54മലയാളംചാനലുണ്ട്.
@averagestudent43586 ай бұрын
Apol 1125 per month for 30 Mbps alle
@averagestudent43586 ай бұрын
Athil OTT subscriptions ulpade ano
@HurairkuttyP3 ай бұрын
Wy not netflix and took prime only
@sunilkumarac54023 ай бұрын
. Sun Nxt and Manorama Max ഉണ്ടോ? OR Install ചെയ്യാമോ...?
@canreviewanything36412 ай бұрын
Sun nxt, hotstar, sony liv, zee are available
@somanchittari14486 ай бұрын
Jio5g network not available in my area.
@__tanku_mwon_uk__6 ай бұрын
Asianet movies ile?
@DeliciousDestinies6 ай бұрын
Reporter channel undo
@__soul_hacker_____6 ай бұрын
Crt tv yil ith connect cheyyan patto
@anukumarpalod4 ай бұрын
Av connector und
@SyadImran-j7h6 ай бұрын
Jio moonjal aanu aarum eduth pani vangikkaruth. Bsnl fiber inte model dual antena ollath provide cheyunna range inte pakuthy polum jio modem cover chyilla.. Ntel oru adsl & vdsl modem und without antena, aa modem polum better wifi range coverage tharunund, but jio modem athinte pakuthy polum wifi range illa.. ningl ethu roomil modem vekkuno avde full range, aa room vittu poya range enna sadhanm illa. Nte kail ulla adsl, vdsl 2 modem tharunna coverage jio il kaanan polum illa, nte roomil wifi range kanikunnathe illa. Jio edukunnavar vere nalla modem vangi extend cheyuka.
@canreviewanything36412 ай бұрын
May be u are received wrong product. Mine is working fine
@dangeRguy2366 ай бұрын
1k കൊടുത്ത് Book ചെയ്തു പക്ഷേ fit ചെയ്യാൻ ഇതുവരെ ആരും വന്നിട്ടില്ല
@Sharonsparam6 ай бұрын
എന്നാ ബുക്ക് ചെയ്യാത്തത്
@sunilkumararickattu18456 ай бұрын
jio fiber ഏതൊക്കെ Location ൽ ലഭിക്കും എങ്ങിനെ അറിയാം?
@farhanfaiz19986 ай бұрын
Jio app vazhi noku.. customer service und
@prasadcellath6 ай бұрын
My jio ആപ്പിൽ ബുക്ക് ചെയ്യാം
@shajahanshaju39145 ай бұрын
നല്ലതാണ് ആർക്ക് അംബാനിക്ക് ... Gst nee കൊടുക്കുന്നില്ലേ? 599+18%=അറ്റ്ലീസ്റ്റ് 707 രൂപ
@AstrixOP5 ай бұрын
18 % nalla oombiru ann
@myworlditsme99336 ай бұрын
Monthly payment
@peterdenny12106 ай бұрын
ഇതിലും നല്ലത്xcip tv ചാർജ്ജ് ചെയ്താൽ പോരേ? വൈ ഫൈ ഉണ്ടായിരിക്കണം എല്ലാം കൂടി ആകെ മാസ ചിലവ് 450 രൂപയെ ആകത്തുള്ളു
@TKTechKottarakkaramalabary5 ай бұрын
ഇത് എന്താണ്?
@deepakvm74626 ай бұрын
If i add a spoiler to a car will i lose my warranty?
@carandbikeupdates6 ай бұрын
I think no
@bossgaming13317 ай бұрын
WiFi modathil nn neritt cable tv setup box Ilum kodakanoooo Pls reply pls reply
@carandbikeupdates7 ай бұрын
Yes .. through LAN cable
@AbdulRahuman-qd9gh6 ай бұрын
ഒരു മൂന്നുമാസം കഴിഞ്ഞ് അപ്ഡേറ്റ് ചെയ്യണം.
@JiiNNiSM6 ай бұрын
Tv channels data il aano play akunneth??
@MOVIEMANIA256 ай бұрын
അതെ, ഡാറ്റാ അൺലിമിറ്റഡ് ആണ്
@Btk.BTK1432 ай бұрын
@@MOVIEMANIA25 nooooooooo,, 1000 gb 1mnth
@deepXeed6 ай бұрын
Plan speed il nthelum vethysam undo
@deepXeed6 ай бұрын
Constant aayit kittundo?
@deepXeed6 ай бұрын
Also modem thinte input output power ethra...?
@carandbikeupdates6 ай бұрын
Speed same as offered and constant also
@BinoyVishnu276 ай бұрын
Sun Direct 4K Android set of Box Details അറിയിക്കാമോ ?
@Ashmedia126 ай бұрын
Dummy box 😂😂😂
@jithin2316 ай бұрын
1000 gb datayil aano tv channel usagum varunnath?
@Ajcvd6 ай бұрын
അല്ലാ, ott അതിൽ നിന്ന് പിടിക്കും
@jithin2316 ай бұрын
@@Ajcvd means total 1000gb for tv + ott + internet
@Ajcvd6 ай бұрын
@@jithin231 no, tv Internet അല്ലാ, വേറെ രീതിയാ, 1000 gb എക്സ്ട്രാ അത് കൂടാതെ തരുന്നതാ
@jithin2316 ай бұрын
@@Ajcvd thanks bro
@S0_urav6 ай бұрын
Book akiyit 15 days ayi install akan ivarde vazhiye nadakanm....ini install ayit complaint enthelum vannal ivanmar thirinju nokathilla...so planning to cancel. Bro ith refund kittumo booking charge 1000?
@Sharonsparam6 ай бұрын
Installation cheytho
@S0_urav6 ай бұрын
@@Sharonsparam illa 3 week ayi inn varam nale varam enn paranju umfikunnu....maduthu atha
@Sharonsparam6 ай бұрын
@@S0_urav നല്ല രണ്ട് വർത്തമാനം paray
@Sharonsparam6 ай бұрын
Same avstha undayit und inale installation cheyth nalath pole chudayit. Athpole jio customer care vilich nalath polle paranj vilich kalipikunavarde number jio inte email il registration paranju agane cheythalpol pittenu installation cheyth
@S0_urav6 ай бұрын
@@Sharonsparam brode wtsp number tharumo
@kunhippamp11lite266 ай бұрын
Sports channel ellam work avunnundo bro
@carandbikeupdates6 ай бұрын
Sony and star network sports channels mainly available
കേബിൾ കണക്ഷൻ ഉണ്ടെങ്കിൽ ലോക്കൽ broadband കണക്ഷൻ കിട്ടും
@NevinJoy-vl6md6 ай бұрын
599 gst kudi paryupol nthra ann
@carandbikeupdates6 ай бұрын
Approximately 700
@sajikumar37434 ай бұрын
2200 അടച്ചു കണക്ഷൻ എടുത്താൽ അതിൽ ഫ്രീ ഉണ്ടോ അതോ 3 മാസം വീണ്ടും റീചാർജ് ചെയ്യണോ 🤔
@Btk.BTK1432 ай бұрын
3 mnth kazinjaall cheithaal mathi
@augustinkj94206 ай бұрын
Chetta njan innale my jio vazhi 1000rs pay cheythu book cheythu.but enne vilicha aalu paranjathu 1000rs pay cheythathu kondu jio team aanu varunnathennu and pulli athu cancellun cheythu.ithippo entha cheyyan pattuka ennariyo.
@carandbikeupdates6 ай бұрын
Please directly visit jio store
@shajirothyoth6 ай бұрын
599 including ano gst
@carandbikeupdates6 ай бұрын
Excluding GST
@shaisonkjkurisupurakkaljoh9276 ай бұрын
Epo 3 months plan start cheythallo and Installation free anu
@carandbikeupdates6 ай бұрын
Yes but installation free with one year package
@flyingmychildren6 ай бұрын
4240 for 6 months,1000 installation charge,1000 gb monthly
@ajikc83145 ай бұрын
സാധാരണ ടീവി യിൽ കാണാൻ പറ്റുമോ
@canreviewanything36412 ай бұрын
Hdmi to AV converter use cheyyanam
@sajayannair67506 ай бұрын
Tower base alle ..veetile phone nte same speed alle kitoo
@carandbikeupdates6 ай бұрын
Using powerful antenna so getting far better upload and download speed comparing with phone
@rohithjayan2246 ай бұрын
Speed is decided by the network operator. For mobile they are providing only a minimum speed, they can give us maximum what they have, I don't know why they are doing like this in India. But in jio airfiber they are providing speed upto 1Gbps (high speed), it depends on the plan you are purchasing, if minimum amount plan minimum speed and more high speed.
@harinandhr752111 күн бұрын
@@carandbikeupdates How? I'm getting 800Mbps speed and 1.2Gbps at night, will I get better speed in Jio Air fiber?