JIO AIR FIBER FULL DETAILS MALAYALAM || എന്താണ് jio air ഫൈബർ? || എന്താണ് ലാഭം ?

  Рет қаралды 5,785

KERALA DTH INFO

KERALA DTH INFO

Күн бұрын

Пікірлер: 49
@sherinkizhakkekara4571
@sherinkizhakkekara4571 Ай бұрын
Jio Air Fiber @599 നല്ല പ്ലാൻ ആണ്. 30 mbps ആണെങ്കിലും ബഫറിങ് ഇല്ലാതെ വീഡിയോസ് കാണാൻ കഴിയുന്നുണ്ട്. Wifi connectivity fast ആണ്. KZbin 4k വീഡിയോസ് scroll ചെയ്യുമ്പോൾ select ചെയ്യുന്ന ഫ്രെയിംലേക്ക് എത്താൻ ചെറിയൊരു ലാഗ് ഉണ്ടെങ്കിലും play ആയിക്കഴിയുമ്പോൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. കൂടെ ഉള്ള 4K ബോക്സിൽ HD ചാനലുകൾ അല്ലാത്ത നോർമൽ ചാനലുകൾ ക്ലാരിറ്റി പൊതുവെ കുറവായാണ് കാണുന്നത് . OTT എല്ലാം നല്ല ക്ലിയർ ഉണ്ട്. Voice Assist ഉള്ള റിമോട്ട് നല്ലൊരു ഡിവൈസ് ആണ്. ആദ്യം കൊടുത്തിരുന്ന ബ്ലൂ കളർ Set Top Box ൽ Optical Audio Out സൗകര്യം ഉണ്ടായിരുന്നു. അതിനാൽ Home Theatre ലേക്ക് Digital Audio Connectivity സുഗമമായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന കിറ്റിൽ (White Colour Set Top Box) Optical Audio Outനുള്ള Port ഇല്ല.
@jaggudavinci8525
@jaggudavinci8525 Ай бұрын
അതെങ്ങനെ പരിഹരിക്കും ടീവി വഴി മാത്രമേ സൗണ്ട് കേൾക്കാൻ കഴിയൂ
@gamechanger04055
@gamechanger04055 20 күн бұрын
Bro 30mbps plan edukan full amount ethra ane
@KeralaDthinfo
@KeralaDthinfo 20 күн бұрын
@gamechanger04055 2222₹
@noshadabdulazeez2694
@noshadabdulazeez2694 Ай бұрын
Yes ഞാനിത് വച്ചിട്ട് ഒരു രണ്ടുമാസം ആയി .ഒപ്റ്റിക്കൽ ഒപ്റ്റിക്കൽ കേബിളുകൾ എത്താൻ പ്രയാസമുള്ള സ്ഥലത്ത് വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള ഒരു സിസ്റ്റം ആണിത്.
@Sreedurga-h9t
@Sreedurga-h9t Ай бұрын
Jio air fiber 399 ൻ്റെ plan available ano. Jio app ൽ കാണിക്കുന്നുണ്ട്. ഇതിൻ്റെ ഡീറ്റയിൽസ് ഒന്ന് പറയാമോ?
@abhieeeeee
@abhieeeeee Ай бұрын
Air Fiber nu ella normal fiber nu anu 399 plan ullath
@killadivasumc
@killadivasumc 27 күн бұрын
•599+gst base plan •30mbps speed 1000gb •14 ott platform including disney+hotstar, sun nxt,zee5 etc... •800+channels almost all malayalam channel
@JosephAugustine-f6d
@JosephAugustine-f6d 19 күн бұрын
Sports ചാനൽ എത്ര ണ്ണം കിട്ടും?​@@killadivasumc
@abhimanyuanand55
@abhimanyuanand55 23 күн бұрын
Chetta ente vtl 2 point 5g range olllu Jio airfiber vaikinathu nalllathano
@KeralaDthinfo
@KeralaDthinfo 21 күн бұрын
മൊബൈൽ നോക്കിയിട്ട് കാര്യമില്ല .....അവരുടെ app ഉപയോഗിച്ച് ചെക്ക് ചെയ്യണം
@edited_world_
@edited_world_ 23 күн бұрын
Normal optical fiber connection vecha pore ithin entha prathyekatha athilum set top box undalllo please reply
@KeralaDthinfo
@KeralaDthinfo 21 күн бұрын
ഇത് jio കണക്ഷൻ്റെ കൂടെ കിട്ടുന്നത് ആണ്
@edited_world_
@edited_world_ 21 күн бұрын
@@KeralaDthinfo athe pakshe normal fiber connection alle cheaper?
@nid274
@nid274 20 күн бұрын
no cable cut problems....disconnection valare kuravayrikkum....
@KeralaDthinfo
@KeralaDthinfo 20 күн бұрын
Yes
@vinilvchandran
@vinilvchandran Ай бұрын
Super 👌 👍 😍 5 star
@abhijitht.p9937
@abhijitht.p9937 20 күн бұрын
Ithu vechal nalle speed kittuvo
@KeralaDthinfo
@KeralaDthinfo 20 күн бұрын
Avashyathinulla speed kittum
@Ig_hades
@Ig_hades Ай бұрын
5G ollayidath mathre kittathullo? Price ethrayanu?
@KeralaDthinfo
@KeralaDthinfo Ай бұрын
Yes
@jaggudavinci8525
@jaggudavinci8525 Ай бұрын
ഇതിൽ ബ്ലൂട്ടൂത്ത് വഴി ഹോം തീയേറ്ററിലേക്ക് കണക്ഷൻ കൊടുക്കാൻ കഴിയുന്നില്ലല്ലോ 😢
@KeralaDthinfo
@KeralaDthinfo Ай бұрын
Try
@theconqueror46
@theconqueror46 Ай бұрын
Ella malayalam channels labhikumoo?
@KeralaDthinfo
@KeralaDthinfo Ай бұрын
Yes..ഏതാണ്ട് എല്ലാം വരുന്നുണ്ട്
@jobinstunts646
@jobinstunts646 Ай бұрын
Rate ethra an ellam kuda ?
@nid274
@nid274 20 күн бұрын
2222 for 3 months 30mbps internet + cable tv + ott apps like hotstar, zee, etc
@ashakkeem4223
@ashakkeem4223 Ай бұрын
എനിക്ക് ഫിറ്റ്‌ ചെയ്യാൻ താല്പര്യമുണ്ട് പാലക്കാട്‌ ജില്ലയിൽ ലഭ്യമാവാൻ ആരെയാണ് ബന്ധപ്പെടേണ്ടത്?
@KeralaDthinfo
@KeralaDthinfo Ай бұрын
My jio app download cheyyuka shesham athil request kodukkuka
@krishnadas1122
@krishnadas1122 Ай бұрын
ഇവർ ഒപ്റ്റിക്കൽ & പറ്റിക്കൽ ആണ് ഞാൻ അന്യേഷിച്ചു നിരവധി OTT application free ആണ് പക്ഷെ മാംസം 800 രൂപയാണ് ഇതിനായി ഇവർ വാങ്ങിക്കുന്നത് GST ഉൾപ്പെടെ
@KeralaDthinfo
@KeralaDthinfo Ай бұрын
No .....706 roopakk avaru parayunna ott kodukkunnund
@ഗാലറിയിൽ
@ഗാലറിയിൽ Ай бұрын
എന്താ ക്ട്ട് 5 ആക്കിയത് 🤔
@sanoopmk1006
@sanoopmk1006 Ай бұрын
Hi
@gokullalm4090
@gokullalm4090 Ай бұрын
Price എത്ര
@KeralaDthinfo
@KeralaDthinfo Ай бұрын
2222@3 month
@ROCKET_452B
@ROCKET_452B Ай бұрын
Jio Tv le dish tv ല് ചാനൽ മറ്റുന്ന പോലെ നമ്പർ ഞെക്കി ചാനൽ മാറ്റാൻ പറ്റുമോ ❓
@sherinkizhakkekara4571
@sherinkizhakkekara4571 Ай бұрын
ആദ്യം ചാനലുകളുടെ നമ്പർ ഏതൊക്കെ എന്ന് കണ്ടെത്തി അവ പഠിച്ചെടുത്ത് റിമോട്ടിൽ ആ നമ്പർ ഞെക്കണം. ഫേവറൈറ്റ് ഓപ്ഷൻ ❤ ഉണ്ട്. അതിൽ select ചെയ്തു വെച്ചാൽ പെട്ടെന്ന് കൈകാര്യം ചെയ്യാം. അതുമല്ലെങ്കിൽ റിമോട്ടിൽ voice assist ഉണ്ട്
@ROCKET_452B
@ROCKET_452B Ай бұрын
@sherinkizhakkekara4571 Thanks 🙏
@KeralaDthinfo
@KeralaDthinfo Ай бұрын
Yes ...ellaa chanalum illa ..ennalim number und
@ROCKET_452B
@ROCKET_452B Ай бұрын
@@KeralaDthinfo 🙏
@anus6025
@anus6025 Ай бұрын
കൊള്ളാം പക്ഷെ 3 മാസത്തെ റേറ്റ്😢
@midhungamingff
@midhungamingff Ай бұрын
Per month 499 ollu
@KeralaDthinfo
@KeralaDthinfo Ай бұрын
599+gst
@bunnyboy9035
@bunnyboy9035 Ай бұрын
2222
@jayakrishnankappalli5043
@jayakrishnankappalli5043 Ай бұрын
Where to contact to check signal strength
@KeralaDthinfo
@KeralaDthinfo Ай бұрын
Net velocity app
@jayakrishnankappalli5043
@jayakrishnankappalli5043 Ай бұрын
Net velocity app is showing 5.3Mbps download speed without using any antenna. Is it enough.
@rakeshkr2341
@rakeshkr2341 Ай бұрын
അടുത്ത് ടവര്‍ ഉണ്ടെങ്കില്‍ മാത്രമേ Airfiber കൊണ്ട് ഉപയോഗമുളളു
@KeralaDthinfo
@KeralaDthinfo Ай бұрын
1 km പരിതി...ചില സ്ഥലത്ത് 1.200 ആയാലും ചെയ്യാം
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Ep 779 | Marimayam | Dark Arts and Winning Ways
22:03
Mazhavil Manorama
Рет қаралды 599 М.
Brand new M4 Mac Mini Upgrade SSD | 256GB To 2TB
10:31
KingSener
Рет қаралды 377 М.