I am using it since 2010 85k kms , car is awesome👍
@athuldominic3 жыл бұрын
ഞാൻ ഈ വണ്ടി കഴിഞ്ഞ 9 വർഷം ആയിട്ട് ഉപയോഗിക്കുക ആണ്... എന്റെ 18ആമത്തെ വയസ് തൊട്ട്...A-star vxi 2012 model... അന്ന് ഞാൻ ഇതുപോലെ യൂട്യൂബിലും മറ്റ് ഓൺലൈൻ റിവ്യൂസും മൊത്തോം നിരത്തി പിടിച്ചു ഇരുന്ന് വായിച്ചു വാങ്ങിച്ച വണ്ടിയാണ്... ഇതിന്റെ Highlight ഓടിക്കാനുള്ള സുഖം ആണ്.. sedan ഓടിക്കുന്ന feel ആണ്...മാരുതി ആദ്യമായ് യൂറോപ്യൻ മാർക്കറ്റ് കൂടി ലക്ഷ്യം ഇട്ടു നിർമിച്ച വാഹനം ആണ്.. ആയതിനാൽ ഇതിന്റെ quality യൂറോപ്യൻ standard ആണ് കൂടാതെ പ്രമുഖ വാഹന നിർമ്മാതാവായ നിസ്സാൻ pixo എന്ന പേരിൽ ഈ വാഹനം അനേകം രാജ്യങ്ങളിൽ വിറ്റഴിച്ചത് ആണ്.
@velmurukanv43663 жыл бұрын
Bro.... 2010 lxi യിൽ അലോയ് കയറ്റിയാൽ നിയമ പ്രശ്നം ഉണ്ടോ.....🤔
I am Using stil 12 year 1.5 lak km runned. Milage 10.or 9 some time 8 😀😀😀
@srinis40393 жыл бұрын
Hi bro.. is parts available both engine and body parts.. plannin to take pls advise...
@shaharabdulmajeed81533 жыл бұрын
Yes bro, all the parts are available at maruthi Suzuki showrooms
@Bhoooooom9 ай бұрын
Bro AC thanupp undo, AC upayogichal power korayo like Alto 800
@vrsotp64033 жыл бұрын
ഞാൻ രണ്ട് മാസം മുമ്പ് 2013 AStar വണ്ടി എടുത്തു. മാരുതി സുസുകി വണ്ടികളിൽ ഒതുങ്ങിയ 1000 cc വണ്ടി ... ഈ വണ്ടിയെ കുറിച്ച് അന്വേഷിച്ച് മാരുതിയിലെ ഒരു മെക്കാനിക്കിനെ കാണിച്ച് നല്ല അഭിപ്രായം കിട്ടിയ ശേഷം എടുത്തു... ഓടിക്കാൻ സുഖം... സാധാരണക്കാരായ ചെറിയ ഫാമിലിക്ക് പറ്റിയ കാർ ആണ്...
@jacksonjoseph14463 жыл бұрын
Bro milage??
@കേരളം_12 жыл бұрын
How much
@LM10youtube2 жыл бұрын
Ethra rs nu aanu eduthath ?
@RG-vh2ff2 жыл бұрын
ഇന്ന് പോയി ഞാനും ഒരെണ്ണം മേടിച്ചു 💗
@naturelover-id9vb Жыл бұрын
Resale value kuravalle vandi?
@habeebrahmanrahman89634 жыл бұрын
എനിക്ക് വളരെ ഉപകാരമായി ,കയ്യിലുണ്ട് 2012 vxi . കുഴപ്പമില്ല , ഒരു വര്‍ഷമായി വാങ്ങി യിട്ട് , നല്ല അവതരണം , Super . മലയാളത്തില്‍ a star review കുറേ നോക്കിയിരുന്നു , ഇത്രവിശദമായി ആദൃ മാ , Thanks
@@nihalnihalnihal6688 16_18 കിട്ടും , ഒരു വര്‍ഷമായൊള്ളു , രണ്ടിന്‍െ താഴെ ആയിരിക്കും , പഴയത് മെെലേജ് കുറവാണ് എന്നാണ് തോന്നൂ ന്നത് 09 10 _മോഡല്‍ ,
@kichukrish4 жыл бұрын
@@nihalnihalnihal6688 I'm using astar from 2009 onwards So it's going to be 12 years and 1 lac kms. Mileage reports with always full tank to full tank mileage calculation. My lowest in this 12 years was 11.3kmpl. Kurea ac idling cheythittundu. Average mileage from the last 2.5years of calculation. 19kmpl( with and without ac including highway and city usages) Normal highway without ac 23+kmpl Early morning highway without ac 29kmpl Normal city with ac 15-17kmpl I did all my services from maruti itself. 2k to 4k range aakum My car is still running with its stock clutch and suspension. Brakepads and tires 2 times maati
😍😍😍Bro enik astar anu Pl do check how much it weighs Its equalant to swift dzire I think this car is underrated in our country
@jilcejose12413 жыл бұрын
ഇഷ്മുള്ള വണ്ടിയാണ്. പിന്നെ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതുപോലെ ഇത് CVT അല്ല; മാരുതിവണ്ടികളില്‍ CVT ആദ്യമായി ഇറക്കുന്നത് new model Baleno (2015) യിലാണ്. പക്ഷേ മാരുതി ആദ്യമായി 4-speed automatic ഇറക്കുന്നത് ഈ വണ്ടിയിലാണ്. അതിനുമുമ്പ് ഇന്ത്യയിലിറങ്ങിയിരുന്ന swift, swift dzire, maruti 800, first generation wagonR, zen, esteem, old model baleno എന്നിവയിലെല്ലാം 3-speed automatic ആയിരുന്നു. മാരുതി ആദ്യമായി K-series engine ഇറക്കിയതും A-star ല്‍ ആണ്. Alto star എന്നത് ചുരുക്കമാണ് A-star. International market-ല്‍ Suzuki Alto യുടെ 7th generation ആയിരുന്ന ഈ വാഹനം Suzuki Celerio എന്നും ചില രാജ്യങ്ങളില്‍ അറിയപ്പെടുന്നു. ഇതു തന്നെയാണ് front bumber ല്‍ മാത്രം ചില മാറ്റങ്ങള്‍ വരുത്തി Pixo എന്ന പേരില്‍ Nissan വിദേശത്ത് ഇറക്കിയിരുന്നത്, ഇപ്പോള്‍ Baleno, Brezza എന്നീ മോഡലുകള്‍ Toyota ഇറക്കുന്നതുപോലെ. അന്ന് അത് ഇന്‍ഡ്യയില്‍ത്തന്നെ നിര്‍മ്മിച്ച് കയറ്റിയയക്കുന്നുമുണ്ടായിരുന്നു. പിന്നീട് Pixo എന്ന മോഡല്‍ നിര്‍ത്തിയിട്ടാണ് Micra എന്ന മോഡല്‍ Nissan ഇറക്കിയത്, അതിനാല്‍ തന്നെ ഈ വണ്ടികള്‍ തമ്മില്‍ ചില രൂപസാദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. പിന്നെ ഇതിന്‍റെ dashboard രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 'cockpit design' എന്ന പേരിലാണ്. Headlamp-കളുടെ design, 'frog eye design' എന്നും പറയുന്നു. പലര്‍ക്കും ഇതിന്‍റെ shape ഇഷ്ടമല്ല. പിന്നെ ഇതിന്‍റെ പോരായ്മയായി തോന്നിയിട്ടുള്ളത് പിറകിലെ leg space കുറവാണ് എന്നതാണ്, dickey space ഉം കുറച്ച് കുറവാണ്. ബാക്കി കൂടുതല്‍ കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടുള്ളത് തന്നെ.
@AngelVisionKerala2 жыл бұрын
800 ന് automatic??? 🙄
@jilcejose12412 жыл бұрын
@@AngelVisionKerala ഉണ്ടായിരുന്നു. പലര്‍ക്കും അതറിയില്ല, അധികമാരും വാങ്ങിയിട്ടുമില്ല.
@ggwould90043 жыл бұрын
യെസ് a star. സൂപ്പർ ആണ് എന്റെ കയ്യിൽ ഉണ്ട്
@jjlegalhelp2 жыл бұрын
എസ്റ്റാർ vxi 2012 മുതൽ ഇപ്പോഴും ഉപയോഗിക്കുന്നു.ഒരു ലിറ്റർ പെട്രോളിന് 16-18 കിലോമീറ്റർ ലഭിക്കുന്നുണ്ട്. സുഖകരമായ എസി . ചെറിയ കുടുംബത്തിന് നല്ല വാഹനം.
@AneeshVijayan94732 жыл бұрын
2010 Astar vxi milage കിട്ടും
@whatsappmaniacs35502 жыл бұрын
@@AneeshVijayan9473 LXI 2010 engane und
@AngelVisionKerala2 жыл бұрын
@@whatsappmaniacs3550 LXI യും VXI യും എഞ്ചിൻ വ്യത്യാസം ഇല്ല..
@rashikunhu13053 жыл бұрын
ഇത് കണ്ട് ഞാനും ഒരു a star എടുത്തു 🥰🥰thanks
@abdulrasalm44393 жыл бұрын
വണ്ടി എങ്ങനെ ഉണ്ട്... എനിക്കും എടുക്കാൻ പ്ലാൻ ഉണ്ട്
@rashikunhu13053 жыл бұрын
@@abdulrasalm4439 പൊളിയാണ് മൈലേജ് അൽപ്പം കുറവാ about 15
@zainuddeenzain91793 жыл бұрын
@@rashikunhu1305 rate?and model and km pls reply
@rashikunhu13053 жыл бұрын
@@zainuddeenzain9179 1.65k 88 km 2010 vxi
@zainuddeenzain91793 жыл бұрын
@@rashikunhu1305 Tnx
@KeralaRentControl Жыл бұрын
Can I get an automatic vxi automatic
@naseefmuhammed96153 жыл бұрын
Im using astar for past 10 years ran 1 lakh+ kms Problems I felt Rear legroom is very low,no underthigh support Noise from EPS motor Suspension is on stiffer side Handling is perfect If you are planning to buy an alto old gen you can spend money on astar K10b engine is perfect in this car Power to weight ratio is awesome Fit and finish is awesome you won't see any exposed nuts or wiring in this car Well engineered Only buy astar from 2012 facelift model
@MrBinuus2 жыл бұрын
mileage yathra kittum
@sunojmarshalsolorider9173 Жыл бұрын
2009 vxi eduthal enthelum prblm undakumo?
@sudheeshkesav72004 жыл бұрын
Using for 2years... good vehicle 👌 good video👍
@carmaster0124 жыл бұрын
Thanks for sharing
@shanushanu80942 жыл бұрын
Super aanu entta kayil 2013 model A star aktive model undu 19000 km maatrame odoyittullu
@rasheedrasheed332410 ай бұрын
Sr kodukunnunddo automatic ano model ethane mileage ethrayane
@ronijoseph330911 ай бұрын
2nd time ഉപയോഗിക്കുന്നു ❤
@anjaliadwaith78411 ай бұрын
I also have 2013 maruti suzuki astar vxi 1000cc
@baijupk61684 жыл бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി
@carmaster0124 жыл бұрын
Welcome
@KeralaRentControl Жыл бұрын
Is this 3 cylinder or 4 cylinder?
@vrk382 жыл бұрын
Malappuram bhagath ulla valla mechanicinteyum number undaavo vandiyedukan povumbo mechanine kondonam
@psen.96593 жыл бұрын
The video on engine bay seems detailed as did not see any other video giving this much detail. The problem is do not know the language so could not understand. It would have been great if subtitles were given in english.
@cyrilmzacharia6243 жыл бұрын
2009 modal full option 90k km odiya A star 1.5 lakh nu edukunathu muthal akumo
@adityanrvarier74062 жыл бұрын
Yes negotiate cheyyu
@nidhinsdiary20002 жыл бұрын
താങ്കളുടെ review വീഡിയോ കണ്ടതിനു ശേഷം ഞാൻ A-star എടുത്തു 2010 മോഡൽ 😁❤️... രസകരമായി ഡ്രൈവ് ചെയ്യാൻ സാധിക്കുന്ന വണ്ടിയാണ്... ഡിക്കി സ്പേസ്.. ഇത്തിരി കുറവാണ്... ബാക്കിൽ Normal 3 ആളുകൾക്ക് സുഖമായി ഇരിക്കാം
@ashrafashraf71812 жыл бұрын
Enikkum oru vandi venam a star undo cash kuranhath 2010.11
@ashrafashraf71812 жыл бұрын
Ithente spare parts innu kittunnundo panikittumo
@sanooja36332 жыл бұрын
@@ashrafashraf7181 ഉണ്ട്
@Ckfahad999 Жыл бұрын
Mileage ethra kittunnund
@ronijoseph330911 ай бұрын
ഓടിക്കാൻ സൂപ്പർ
@sebinthomas50995 ай бұрын
12 വർഷം ആയിട്ടു ഉപയോഗിക്കുന്നു, മെയിൻ അഡ്വാൻടേജ്സ് ഇതിന്റെ സ്പീഡ് ആണ് റോക്കറ്റിൽ വെക്കുന്ന engine ആണെന് തോനുന്നു ഇതിൽ വെച്ചേക്കുന്നേ,
@arun94962 жыл бұрын
njan 11 kollam ayt use cheyuthu varunnu....nalla vandi ann...review 👍
@emizworld26059 ай бұрын
Etra mileage und
@pawankumarcv4767 Жыл бұрын
Maruti suzuki astar blue colour cars are in my mind and also in my parents mind I leave it to God
@Tamil699733 жыл бұрын
Excellent Review adi poli we rae from Tamil.nadu
@asluz_editz20634 жыл бұрын
എന്റെ വീട്ടിലുണ്ട് A STAR 😪😪വണ്ടി വാങ്ങിയത് മുതൽ പണികളായിരുന്നു ഒരു പണി തീർന്നാൽ അടുത്ത പണി വരും...ലാസ്റ്റ് എഞ്ചിൻപണിയും എടുത്തു...ബട്ട് വണ്ടി ഒരിക്കലും വിൽക്കില്ല എന്തൊക്കെ ആയാലും എനിക്ക് എന്റെ വണ്ടി uyiraa⚡️ A STAR❣️❣️💞💞
@carmaster0124 жыл бұрын
😇
@carmaster0124 жыл бұрын
ബ്രോ അങ്ങനെ ആഗ്രഹിച്ചു വണ്ടി വാങ്ങുന്ന സാധാരണക്കാർക്ക് നല്ല കാർ സ്വന്തമായി നന്നായി നോക്കി എടുക്കാൻ എന്റെ അറിവുകൾ വെച്ച ഞാൻ വീഡിയോസ് ചെയ്യുന്നുണ്ട് ഒരുപാട് പേര് വിളിക്കുന്നും ഉണ്ട് അവർക്കെല്ലാം എന്റെ അറിവിന്റെ പരിധി വെച്ചു റിപ്ലൈ കൊടുക്കാനും ശ്രദ്ധിക്കുന്നുണ്ട് ഒരു കാർ നെയും കുറ്റം പറയാൻ അല്ല നല്ല കറുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്ന ഉദ്ദേശം മാത്രം വീഡിയോസ് ഇഷ്ട്ടപ്പെടുന്നു എന്ന് വിശ്വസിക്കുന്നു അഭിപ്രായങ്ങൾ എന്താണെങ്കിലും കമന്റ് ചെയ്യാം
@kichukrish4 жыл бұрын
🙆🏻♂️ sherikkum viswasikaan vayya. Ente vandi 2009 Apr close to a lac kms now. Still on stock suspension and stock clutch. General services matre veandi vararullu.
Enik oru complaintum illa periodic service matram ollu cheyyaru 1.50 km aayi vandi
@shahjahannk15023 жыл бұрын
A star suzukiyude international model aan
@AliP-c1y Жыл бұрын
2011 ZX 1 എത്ര കൊടുക്കാം വ്യതിയ ടയർ 4 അലോ വീൽ
@mangeshshinde1609 Жыл бұрын
Petrol and cng pe kya mileage deti hai
@binishjayaraj10334 жыл бұрын
An Astar user...
@sirajudheenzaini20063 жыл бұрын
Undoo
@JoseThomas20503 жыл бұрын
2009...model 90,000...രൂപയ്ക്കു 2019 ജനുവരിയിൽ വാങ്ങി... ഒരു കുഴപ്പവും ഇല്ലാതെ.. ഓടുന്നു ac... നല്ല പെർഫോമൻസ്.. വാങ്ങിച്ചപ്പോൾ വില കൂടിപ്പോയോ എന്ന് കരഞ്ഞെങ്കിലും.. 2..മാസം വരെ അനങ്ങാതെ കിടന്നാലും സ്റ്റാർട്ട് ചെയ്യുമ്പോൾ... ആദ്യ കീ പ്രെസ്സ് ഇൽ തന്നെ സ്റ്റാർട്ട് ആകുന്നു.. ഒരു maintance പ്രശ്നവും ഇല്ല..
@ansupjoby82023 жыл бұрын
Verum 90 k kk vangiyo
@gopikrirshnan48423 жыл бұрын
Karyanda chetta 1 lacin njn vangam 😁
@athulmadhav3027 Жыл бұрын
Mileage ethra kittundu
@OPPORENO10PROPLUS Жыл бұрын
Place evdee
@monster_dhaamu.87 Жыл бұрын
Which is the best A star or Beat
@mohamedmuhsin7775 Жыл бұрын
astar automatic വാങ്ങാൻ ആഗ്രഹമുണ്ട്. അന്വേഷിച്ചപ്പോൾ 2011 automatic ന് 2.6lakh ആണ് ചോദിക്കുന്നത്. വില കൂടുതലാണോ?
@jibinmathew72513 жыл бұрын
Bro 2009 model astar 1.50 lac Anu chodikkunne.. 90 km odita... Etra kodukkam maximum
@carmaster0123 жыл бұрын
150 nalla quality car aanenkil edukkam
@sathyantvm2 жыл бұрын
Car vangiyo..? Ethra mileage kittunnund
@tiju.a.thomas96843 жыл бұрын
Genuine reviews aanu oru sub cheyyalle done bro all the best😊
@carmaster0123 жыл бұрын
Glad
@manu_b_jose010111 ай бұрын
Astar for sale 2010/11 lxi 14 inch alloy All work done
@backpacks9410 ай бұрын
Contact number please
@Paths_finder10 ай бұрын
Enna rate
@manu_b_jose010110 ай бұрын
155000
@manu_b_jose010110 ай бұрын
155000
@muhsinparakkal874 жыл бұрын
A star , torque converter type automatic
@ligeogeorge94342 жыл бұрын
mailage etra kittunuduu
@vishnumohanan46862 жыл бұрын
Bro 2013 A star 31000km vxi, asking price 2.2lakh E rate kooduthal anoo??
@vishnumohanan46862 жыл бұрын
Replay iduvoo?
@BenjaminBenju-j5h10 ай бұрын
Vandi ipozhum undo.engil enik avasyamund
@Khn842 жыл бұрын
Thanks bro 👌🏻👍
@zillionaire236 ай бұрын
Suspension, steering box എത്ര നാൾ നിൽക്കും? എനിക്ക് 60,000 kms കഴിഞ്ഞപ്പോൾ മാറ്റേണ്ടി വന്നു
@Sharon-xu1xb3 жыл бұрын
Njan spark eduthu.athinu spare parts availability kuravayathu kond ath matiyit astar eduthu nalla performance und.back seat athra ishtamayilla
@vineethvarakadi63494 жыл бұрын
എല്ലാ astar നും ഹെഡ്‍ലൈറ് ഗ്ലാസ് yellow shade വരാറുണ്ട്.. എന്താ പരിഹാരം..
@jomon.m.georgejomon76633 жыл бұрын
You can try to apply white toothpaste for 5-10 minutes. Then wash away. This will help to reduce the yellow shades. Will not go completely.
@jilcejose12413 жыл бұрын
H/L ന്‍റെ മുകള്‍ഭാഗം അല്ലേ? അത് എളുപ്പത്തില്‍ മാറ്റാം... കുറച്ച് rubbing paste ഉപയോഗിച്ച് തുടച്ചെടുത്താല്‍ മതി.
@vineethvarakadi63493 жыл бұрын
@@jilcejose1241 online link undo bro
@jilcejose12413 жыл бұрын
@@vineethvarakadi6349 ath clear cheyyunna video yude link aano...? Ath njan angane kandittilla. But cheythunokkiyittund. Aa anubhavathil paranjatha. Ethenkikum service centreil pokumbo paranjalum mathi. Avar cheyth tharum.
@vineethvarakadi63493 жыл бұрын
@@jilcejose1241 rubbing paste വാങ്ങാനുള്ള link ഉണ്ടോ
@habeeburahmanmp75277 ай бұрын
Vxi 2012 model വെറും 10000 km ഓടിയ വണ്ടി 2 ലക്ഷം എടുത്താൽ നഷ്ടം ആണോ bro?
@joyeverytime33183 жыл бұрын
താങ്കളുടെ വീഡിയോ കൂടി കണ്ട ശേഷം ഞാൻ AStar 2012 എടുത്തു നല്ല വണ്ടി ആണ് ... ബാക്ക് സീറ്റ് മൂന്ന് മീഡിയം ആൾക്കാർക്ക് സുഖമായി ഇരിക്കാം.... long drive is best.. Ground clearance അത്യാവശ്യം ഉണ്ട് normaly അടി തട്ടില്ല... avarage family ക്ക് best car തന്നെ I am happy...
@Questforsuccesss3 жыл бұрын
Mileage ethre kittunnund
@raheesbabu84462 жыл бұрын
@GOOD VIBES 2010 ZXI ABS ഉണ്ട് സെവൻ സീറ്ററും ആയി എക്സ്ചേഞ്ച് നോക്കുന്നു
@munnasebastian4803 жыл бұрын
I had astar still using no problem car
@arunlal26234 жыл бұрын
Nalla review 👍
@thameemulansari31353 жыл бұрын
A star adipoliyan
@jacksonjoseph14463 жыл бұрын
Facelift version varumoo
@yaa00663 жыл бұрын
സെൻ estilo ചെയ്യുമോ review
@jobinmamachan2530 Жыл бұрын
i10 ano Astar ano better?
@Ritzboy333 Жыл бұрын
i10 ofcourse 💯💯💯
@ishalinpookkal96334 жыл бұрын
Good review 👍
@carmaster0124 жыл бұрын
Thank you
@jishnuvn74684 жыл бұрын
Astar.❤️ 10 varsham ayit koode ond. City 2020 eduthappolum avane kodukkan thonneela. So still with me🥰😘
@christobthachil80974 жыл бұрын
Same with me 2010 model
@aryanjoby61094 жыл бұрын
Bro alto yekkalum leg space kooduthal undo backil
@jishnuvn74684 жыл бұрын
@@aryanjoby6109 tharakkedillatha space und bro. Extreme comfortable ennonnm njn parayoola. But adjust cheythal sughayit irikam
@aryanjoby61094 жыл бұрын
@@jishnuvn7468 alto 800 Inte back seat space engilum undo a star inu
@aryanjoby61094 жыл бұрын
Mileage ethra undu bro...... 4 members Ulla familikku sukamayittu pokam alle
@hariwinata90483 жыл бұрын
Hi, i'm form Indonesia. I also have Suzuki A-Star. I see on your video your car has rain gutter on all the windows. Where did you buy those rain gutters? Is there any online store i can buy? It's very hard to find windows rain gutter in Indonesia because suzuki A-star is very rare here. Thank you..
@mexicoalful2 жыл бұрын
rain gutters are easily available here, but they dont ship overseas.... check out maruti suzuki india site for exterior spares. thank you
@zillionaire236 ай бұрын
It's easily available in Amazon india
@aryanjoby61094 жыл бұрын
Alto, eon ee vandi yude athrem ullo a star inu leg space backil
@akhilprasad78944 жыл бұрын
Alto de space ollu bro
@vineethmathan4 жыл бұрын
Hi bro.. can u plz suggest the best alloy size & tyre size for A star ? Approx pricing also..
@kichukrish4 жыл бұрын
14 inch nookikoolu. Athakumbol lookum undum comfort um undu. 15 aakumbol comfort will be slightly less. I'm using 14inch tires in mine. Affordable and Kidu android stereo for astar kaananamemgil ethu nookikoolu kzbin.info/www/bejne/qmazen-ugpycoac
@vineethmathan4 жыл бұрын
@@kichukrish Thanks for your reply bro. What will be the appropriate tyre width for 14 inch tyre for A star?
@kichukrish4 жыл бұрын
@@vineethmathan hello Vineeth. I'm using 175/65R14. This will give you a 2.4mm of extra ground clearance and closest to the stock circumference. Or you could also go with 165/70R14. Which gives you 4.2mm of extra ground clearance..
@vineethmathan4 жыл бұрын
@@kichukrish Thank you 👍
@kichukrish4 жыл бұрын
@@vineethmathan let me know with what did you finally go 😁 By the way, how many kms did your astar run? Which year model it is?
ഇതിന്റെ പാർട്സ് and മൈന്റെനൻസ് എങ്ങനാ കോസ്റ്റലി ആണോ
@athuldominic3 жыл бұрын
No... Very less maintanence cost
@adwaithadhu10164 жыл бұрын
Bro bro... please reply.... Zen estilo...2009 model..95000km no complaints .... Market rate ethreyanu..ennodu 1.25 aanu chodhikunathu friend inte friend anu
@PramodKumar-rd1pt Жыл бұрын
വാങ്ങിക്കാം
@sirajudheenzaini20063 жыл бұрын
A star nte Partsin vila kooduthalano
@carmaster0123 жыл бұрын
No. It's affordable
@mohammedfayaz12653 жыл бұрын
No
@Finnlandmann3 жыл бұрын
Illa. Maintenance marutiyude vandikalk kuravanu. Swift petrol normal service (every 10000kms or 1 year) below rs 4000.00 okke vary. Major service (5 years or 50000 Kms) 7000 rupees verum. Appo A star Athilum kurave maintenance undavu. Maruti spare parts Matt vandikalekkal paisa kuravanu also pettann complaint onnum varilla. Accident onnumillatha Nalla vandiyanengil oru 150000 Kms normal service maathram mathi. But Maruti vehicles safety (body thickness) kurach kuravund. Athukond roadil valare sookhich upayogikkanam.
@mspakb3 жыл бұрын
I love astar
@febinsabu83392 жыл бұрын
Bro ee car ippam 1.3 lakh under kittumo 🙄
@zainuddeenzain91793 жыл бұрын
Njan whatsupil oru dout chodichirunnu 4 days Aayi reply thannila
@carmaster0123 жыл бұрын
Vayyathe kidappada. Call on morning
@zainuddeenzain91793 жыл бұрын
Ok tnx . Enth patti?
@sreekanth6193 жыл бұрын
A star automatic transmission torque converter alle
@jilcejose12413 жыл бұрын
Athe... Automatic transmission. AMT yo CVT yo alla.
@sushajcv53673 жыл бұрын
Thanks bro..
@abdusalamcp36453 жыл бұрын
Astar 2013 vxi എന്ത് വില വരും?
@harshanharsh10744 жыл бұрын
Maruti suzuki astar failed why
@carmaster0124 жыл бұрын
ബാക്ക് സീറ്റിങ് പ്രൈസ്
@harshanharsh10744 жыл бұрын
Okay 👍
@athuldominic3 жыл бұрын
This wasn't a family car...athukondu!!
@sachinta07643 жыл бұрын
Astar poliyanu njn use cheyyunnu
@KL42RidersCorner4 жыл бұрын
Thanks bro.. Njan oru car nokjununde
@carmaster0124 жыл бұрын
ready aavumbo parayu
@sonushaji4254 жыл бұрын
2009 mdl oranm kodukkn ind
@-A.S.M.D-3 жыл бұрын
My daughter had one star car that was good. Now ism searching one2018 one single ownner car
@-A.S.M.D-3 жыл бұрын
My daughter had one star car that was good. Now ism searching one2018 one single ownner car
@wolfbuni65483 жыл бұрын
Over alll a star ok aan inter national markettil ulled kond build quality und adu pole milage valre mosham aaan. Athorways car good i am stil using happy From 2009
@shahinnavas415610 ай бұрын
mileage ethraya?
@athuldominic8 ай бұрын
Mileage long പോകുമ്പോൾ 20 കിട്ടും... In city around 15
@sandeepsreesai8813 жыл бұрын
2009 മോഡൽ ഉണ്ടായിരുന്നു പറഞ്ഞാൽ വിശോസിക്കാത്ത പവർ ആയിരുന്നു
@sunojmarshalsolorider9173 Жыл бұрын
2009 model vangayil engane ayirkum ethokke nokkanm
@ronijoseph330911 ай бұрын
എന്റെ 2009ആണ് 👍👍👍സൂപ്പർ
@backpacks9410 ай бұрын
Milage egane ?
@Paths_finder10 ай бұрын
2009 milaga engane und
@JJkmn4874 ай бұрын
@@ronijoseph3309, മൈലേജ്
@anandusukumar45944 жыл бұрын
Eon idukan plan ind. Engane ind vandi mothathil.?
@ganeshpnair68814 жыл бұрын
Eon nekal far far better anu Astar..build quality super anu..weight thanne 880 kg und..eppol eranguna ignisinu polum weight 860 ullu..eon nearly 790 kg um
@aryanjoby61094 жыл бұрын
Bro reply theercha aayittu tharanem....... Hyundai eon aano better atho Maruti a star...... Eon aano leg space atho a star inu aano..... Space kooduthal ethinanu
@carmaster0124 жыл бұрын
9633936053
@aswanvg20964 жыл бұрын
Chetta...ithinte spare parts oke epozhum labhyamano
@athuldominic3 жыл бұрын
Yes
@sanooja36332 жыл бұрын
എസ്
@sathyantvm2 жыл бұрын
2011 model a star 20,000 kms ... 2.25 lakhs demand cheyyunnu... Athraykkum vilayundo?
@josephofficial933611 ай бұрын
Ee oru raangil odikkan ithrayum sukham ulla veroru vandi illa. Pinne Milege, power, buildquality ellam poliyanu.
@@habeebrahmanrahman8963 k seരീസ് engine കൊണ്ടു വരുന്നത് തന്നെ 2008 ൽ aStar ൽ അല്ലേ?
@nanofans98744 жыл бұрын
Is spare parts available for Astar at market ?
@carmaster0124 жыл бұрын
Yes why not
@truecreater4 жыл бұрын
ഞാൻ സ്റ്റീയറിങ് ബോക്സ് കംപ്ലയിന്റ് വന്നപ്പോൾ ഒരു ആഴ്ച എടുത്തു പാർട്സ് varan. ഇവിടെ കിട്ടിയില്ല ഡൽഹി നു വരുത്തി എന്നാണ് വർക്ക് ഷോപ്പ് പറഞ്ഞത്
@ajusolomon37162 жыл бұрын
6ft height undu driving seat il comfort aayi erikkan pattumo? Athupole back seat il valya kuzhappam ellathe erikkan pattumo?
@athuldominic2 жыл бұрын
Yes for sure... Front 2 seats very like any normal car... Isttampole space undu
@AngelVisionKerala2 жыл бұрын
@@athuldominic വെറുതെ കള്ളം പറയരുത്...5 വർഷം ഞാൻ ഉപയോഗിച്ചതാണ്.... Space വളരെ കുറവാണ്.
@athuldominic2 жыл бұрын
@@AngelVisionKerala നിങ്ങൾക്ക് കാറിന്റെ seat ബാക്കിലേക്കു വലിക്കാൻ അറിയാത്തത് എന്റെ കുറ്റം അല്ല.. ഞാൻ 10 വർഷത്തിന് മുകളിൽ ഉപയോഗിക്കുന്ന വണ്ടിയാണ്
@AngelVisionKerala2 жыл бұрын
@@athuldominic സാമാന്യമായിട്ടുള്ള heigh ഉള്ള ഒരാൾ ഡ്രൈവർ സീറ്റിൽ ഇരുന്ന് വണ്ടിയോടിച്ചാൽ പുറകിൽ ഇരിക്കുന്ന ആൾക്ക് മര്യാദയ്ക്ക് കാല് നീട്ടിവയ്ക്കാൻ പറ്റില്ല... ഞാൻ വാഗൺആർ പോലെയുള്ള മറ്റു വാഹനങ്ങൾ ഒത്തിരി ഉപയോഗിച്ചിട്ടുണ്ട്...
@athuldominic2 жыл бұрын
@@AngelVisionKerala പുറകിൽ ഉള്ളവരുടെ കാര്യം ചോദിച്ചില്ലല്ലോ... Front seat അല്ലേ ചോദിച്ചത്... പുള്ളി single owner ആണെങ്കിലോ??
@ismailvp47492 жыл бұрын
എന്റെ അടുത്ത് ഒരു astar automatic 2011 ഉണ്ട്. മൈലേജ് വളരെ കുറവാണ് ഒരു 10. Km മാത്രമേ കിട്ടുന്നുള്ളു.
@sanooja36332 жыл бұрын
അതിനു വേറെ എന്തെങ്കലുമൊക്കെ കുഴപ്പം കാണും. അടുത്ത വർക്ഷോപ്പിൽ കാണിക്കൂ