Water Drops in Silencer Malayalam | Used Cars Review | 4K | Car Master

  Рет қаралды 17,351

Car Master

Car Master

Күн бұрын

#WaterDropsinSilencer #carmaster
എല്ലാവരുടെയും മനസിൽ ഉള്ള ഒരു സംശയമായിരിക്കും സൈലൻസറിൽ നിന്നും എന്തുകൊണ്ട് വെള്ളം വരുന്നു എന്നുള്ളത്. ഇതു നല്ലതാണോ ?! അതോ വാഹനങ്ങളുടെ കണ്ടീഷൻ മോശം ആണെന്നാണോ ?!. അതിന്റെ വ്യക്തമായ കാരണം നമുക്ക് നോക്കാം.
FOR USED CAR VALUATION SERVICE CONTACT : 9633936053
Whatsapp Group : chat.whatsapp....
Telegram Group : t.me/joinchat/...
Instagram : / carmasterkerala
facebook : / carmasterpalakkad
Query Answered
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 146
@rashidkololamb
@rashidkololamb 3 жыл бұрын
ദിവസവും ഓരോ ആപ്പിൾ കഴിക്കൂ ഡോക്ടറെ ഒഴിവാക്കൂ എന്ന പറയുന്ന പോലെ മാഷിന്റെ വീഡിയോകൾ കാണൂ മെക്കാനിക്കിനെ ഒഴിവാക്കൂ എന്നൊരു ചൊല്ല് കൂടി ഭാവിയിൽ വരാൻ സാധ്യതയുണ്ട്...,😊😊👌👌
@carmaster012
@carmaster012 3 жыл бұрын
😄
@nikhilsubashnikhilsubash5986
@nikhilsubashnikhilsubash5986 3 жыл бұрын
Aa vandiyude engine good aanu,perfect combustion nadakkunnathukondanu silencer I'll ninnu water drops varunnathu. Water is the by product of perfect combustion.
@Shaneej
@Shaneej Жыл бұрын
അപ്പോൾ അതിൽ കൂടി നീരാവി പോലെ smell ഇല്ലാത്ത പുക പ്രശ്നമാണോ
@TEAMvalluvanaDanz
@TEAMvalluvanaDanz 3 жыл бұрын
ചേട്ടന്റെ ചാനൽ അടിപൊളി ആണ് 3 ദിവസം മുന്നേ ആണി ഞാൻ ചാനൽ കണ്ടത് ഇപ്പൊ തന്നെ ചാനലിലെ ഭൂരിഭാഗം video കണ്ടു videos ഒക്കെ അടിപൊളി ആണ് നല്ല ക്വാളിറ്റി വ്യക്തത ഇണ്ട് ഒരു സാധാരണക്കാരന് മനസ്സിൽ ആകണ രീതിൽ ആണ് ചേട്ടന്റെ അവതരണം FULL support ❤️❤️.. ഒരു suggestion ഉണ്ട്.. ചേട്ടൻ നേരിട്ട് കണ്ട് quality ഉറപ്പ് വരുത്തിയ നല്ല used വണ്ടികൾ sale നുള്ള video ചെയ്താൽ നന്നാകും. 💓💓
@favasmohd7977
@favasmohd7977 3 жыл бұрын
Join in his group
@TEAMvalluvanaDanz
@TEAMvalluvanaDanz 3 жыл бұрын
@@favasmohd7977 but how
@roshenmathew452
@roshenmathew452 3 жыл бұрын
നല്ല ഒരു പ്രോഗ്രാം ആണ്, പ്രേത്യകിച്ച് ഫോൺ ചെയ്താൽ അതുന്ന് റെസ്പോൺസ് യും ചെയ്യും നല്ല വ്യക്തിത്തം
@rageshragesh1206
@rageshragesh1206 Жыл бұрын
New കാർ angane ആണ് mossam ആകുന്നനെ engine
@tyas8929
@tyas8929 3 жыл бұрын
What is back compression Always u use this Can explain?
@carmaster012
@carmaster012 3 жыл бұрын
Yes bro video cheyyam
@mechanicaltrips2545
@mechanicaltrips2545 3 жыл бұрын
bro scropio onnu review cheiyyamooo.....
@sureshbabu9897
@sureshbabu9897 3 жыл бұрын
ചിലതെല്ലാം വളഞ്ഞ വഴിയിൽ പറയുന്നു. നേരെ പറയുന്നതാണ് ജനങ്ങൾ ക്കിഷ്ടം
@aneeshnv7136
@aneeshnv7136 3 жыл бұрын
Ac idumbozhanallo silencer il vellam verunnathu allathappol illallo athentha
@vineethkallyatan9237
@vineethkallyatan9237 3 жыл бұрын
വാഹനത്തിന്റെ പുകയിലെ കാർബൺ monoxide എന്ന മാരക ടോക്സിക് വാതകത്തെ കഥലിറ്റിക് കോൺവെർട്ടർ carbondioxide, വാട്ടർ എന്നിവ aayi കോൺവെർട്ട് ചെയ്യുന്നത് കൊണ്ടാണ് സൈലന്സിറിൽ നിന്നും വാട്ടർ ഡ്രോപ്പ്സ്, വാട്ടർ വരുന്നത്.
@ramdasskp
@ramdasskp 3 жыл бұрын
എല്ലാ വണ്ടികളിലും വെള്ളം വരാത്തത് എന്തുകൊണ്ട്..... Alto യിൽ മാത്രം കൂടുതൽ വരുന്നു?
@deepukrishna7962
@deepukrishna7962 Жыл бұрын
ഡീസലിന്റെ മോളികുളിൽ വെള്ളം ഉണ്ടാകുന്ന പ്രക്രിയ ഇല്ലേ bro?
@mrafi6173
@mrafi6173 3 жыл бұрын
എന്റെ 2011 model alto 68000 kmtr ആയപ്പോയെക്കും സൈലന്സർ മാറ്റേണ്ടിവന്നു 😎
@noufalcp256
@noufalcp256 3 жыл бұрын
Ente 48000 km il maari😂
@gokulgokul6064
@gokulgokul6064 3 жыл бұрын
ബ്രോ 2013 i10 magna , 38000km , single owner. മാക്സിമം എത്ര വില കൊടുക്കാം?
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
210
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Superb .എൻ്റെ 20l 8 Alto 800 ന് മൈലേജ് കിട്ടുന്നത് വളരെ കുറവാണ് .12 KM ഒക്കെയാണ് കിട്ടുന്നത്. വർക്ക്ഷോപ്പിൽ പോയിട്ടും കിട്ടുന്നില്ല, എന്തായിരിക്കും കാരണം, എന്താ ചെയ്ക
@akhil9591
@akhil9591 3 жыл бұрын
Same bro. Enikum kurave aane
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@akhil9591 എത്ര മൈലേജ് കിട്ടുന്നുണ്ട്
@akhil9591
@akhil9591 3 жыл бұрын
12
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
@@akhil9591 പെട്രോൾ ടാങ്കിൽ Air കുടുങ്ങന്നതു കൊണ്ട് ശരിയായി മൈലേജ് കണ്ടു പിടിക്കാൻ സാധിക്കില്ല, Fuel fill ചെയ്യുമ്പോൾ ടാങ്കിൻ്റെ ഭാഗം നന്നായി കുലുക്കണം, അതിനു ശേഷം മൈലേജ് നോക്കിയാൽ ,,,,, കൃത്യം കിട്ടും
@bibysonphilip2539
@bibysonphilip2539 3 жыл бұрын
എന്റെ ബുള്ളറ്റിന് സ്റ്റാർട്ടിങ്ങിൽ സൈലൻസറിലുടെ വെള്ളത്തൊള്ളികൾ വരും
@isaacmathew7468
@isaacmathew7468 3 жыл бұрын
Hi
@benoydominic5654
@benoydominic5654 3 жыл бұрын
Projecter headlamp ന്റെ ഉള്ളിൽ മൂടൽ പോലെ വെള്ളം ഉണ്ട് ഓടുന്ന time കാണുന്നു ഇത് clean ചെയ്യാൻ പറ്റുമോ i20 pls reply
@sabucheriyil1
@sabucheriyil1 3 жыл бұрын
Perfect... Eppozhanu correct answer kittiyadu... Ennu vishwasikkunnu... 👍👍
@shivoham2255
@shivoham2255 3 жыл бұрын
Bro, I think you had already put this in a nutshell in one of your previous videos. Anyway...waiting for the detailed one :) :) :)
@abhins7677
@abhins7677 3 жыл бұрын
കയറ്റം കയറിക്കൊണ്ട് നിൽക്കുമ്പോൾ slow ആവുകയും പിന്നെ 1st ഇട്ട് എടുക്കേണ്ടി വരുകയും ചെയ്യുമ്പോൾ വണ്ടി slow ആയിട്ട് ആണ് കയറാർ ഇതിനൊരു പരിഹാരം പറയാമോ
@carmaster012
@carmaster012 3 жыл бұрын
Which car
@abhins7677
@abhins7677 3 жыл бұрын
@@carmaster012 alto
@sundercpspanicker6651
@sundercpspanicker6651 3 жыл бұрын
Honda city second hand വണ്ടികൾ (2017 or 18 )മോഡൽ എത്ര വിലയാകും
@Traveldart
@Traveldart 3 жыл бұрын
Petrol vehicle O2 sensor varunnodu..ithinte proper use ethanu..ithu damage ayal milege drop akumo..? ..
@noufadnpn2593
@noufadnpn2593 3 жыл бұрын
Rat 🐀 vannu wire cut cheyyunnu entha rat kerathirikkan cheyyendath????????????????????????????
@jessothomas2864
@jessothomas2864 3 жыл бұрын
Nano lube നെ കുറിച്ച് അറിയുമെങ്കിൽ video ഇടുമോ
@ElectronVlogz
@ElectronVlogz 3 жыл бұрын
Ente Hyundai i10 2010 model clutchil ninnu pathiye kaal eduth oru half clutch position ethumbole pettannu clutch release aavukayum vandi pettannu chadi pokunnu....entha issue??
@NithinTechVlog
@NithinTechVlog 3 жыл бұрын
Pressure plate nte issue kondan pettan therikunth
@ElectronVlogz
@ElectronVlogz 3 жыл бұрын
@@NithinTechVlog athaanu enteyum samsayam
@NithinTechVlog
@NithinTechVlog 3 жыл бұрын
@@ElectronVlogz clutch mattiyal mathil. Agane odich kond ndakan patumegil agane odika. Vandi ottam kurvalle
@strictly4passion144
@strictly4passion144 3 жыл бұрын
diesel fuel kathumbol apol enthanu water condensation varathathu?
@gautham_santhosh_
@gautham_santhosh_ 3 жыл бұрын
Bro XUV5OO W6 2017 45000KM Etra aakum? Plz do reply
@eapenanu1
@eapenanu1 3 жыл бұрын
bro!! keep going, very much appreciated that you took enough time to listen me and answer my all queries !!! it was very much helpful.
@hadhil4607
@hadhil4607 3 жыл бұрын
New whatsapp group thudanguu...plzz..
@favasmohd7977
@favasmohd7977 3 жыл бұрын
Und
@hadhil4607
@hadhil4607 3 жыл бұрын
@@favasmohd7977 link send
@Short-q4c
@Short-q4c 3 жыл бұрын
Sent link🤔
@arungdethan329
@arungdethan329 3 жыл бұрын
New thodagiya enkil link pls
@rahulsolorider9440
@rahulsolorider9440 2 жыл бұрын
Antha 2009 wagoner lxi athil nennu vallem drop ayett vezhunund paksha anth vande 89000 km odeyathann
@hajirabinthmuhammed.2006
@hajirabinthmuhammed.2006 3 жыл бұрын
കൂടുതൽ mechanical rewie cheyoo bro
@lubulabimammu2694
@lubulabimammu2694 3 жыл бұрын
Ariv nalgiyadhin 🙏nanni bro inyum orupad kananam nalla kure car visesam nanni
@vishnu_000
@vishnu_000 3 жыл бұрын
Bro, please do a video on how to fix rattling sound of parcel tray lock in swift vdi option.
@akshay.g.sasidharan7379
@akshay.g.sasidharan7379 3 жыл бұрын
njn oru vdo polum miss cheyyathe kaanunna ega channel ❤️
@riyasriyas5133
@riyasriyas5133 2 жыл бұрын
bro connect number onnu tharo
@sharikrishnan8205
@sharikrishnan8205 3 жыл бұрын
Bro bolero de details parayumo
@ajithrairai2424
@ajithrairai2424 3 жыл бұрын
Ethanol mixing in petrol E10 also leads to exhaust rust
@harisharis5880
@harisharis5880 3 жыл бұрын
Staring taitena kureche oru video chayyaamo
@sajanks8093
@sajanks8093 3 жыл бұрын
നല്ല ഉപയോഗപ്രദമായ വീഡിയോ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 💐💐
@ajmalktkt655
@ajmalktkt655 3 жыл бұрын
Talk to you soon content and keep up the good content
@fvrfawaz6065
@fvrfawaz6065 3 жыл бұрын
Broo....suzuki ignis onn review cheyth taruo....🙂
@supermech6429
@supermech6429 3 жыл бұрын
Enikku ith ariyillayirunnu
@renjithr3553
@renjithr3553 3 жыл бұрын
Thanks for your valuable information
@sajanks8093
@sajanks8093 3 жыл бұрын
എന്റെ കുറെ നാളായല്ലോ സംശയം ആയിരുന്നു അതിന് പരിഹാരമായി താങ്ക്യൂ
@racing0316
@racing0316 3 жыл бұрын
Yes i think it means perfect tuning and engine quality am i right
@carmaster012
@carmaster012 3 жыл бұрын
please wait and watch dear
@mohdmikthad5296
@mohdmikthad5296 3 жыл бұрын
Pajero review vendavar like chyyuu👍
@ramdasskp
@ramdasskp 3 жыл бұрын
എല്ലാ വണ്ടികളിലും വെള്ളം വരാത്തത് എന്തുകൊണ്ട്..... Alto യിൽ മാത്രം കൂടുതൽ വരുന്നു?
@vishnumenon2353
@vishnumenon2353 3 жыл бұрын
Beat petrol review chey yumo
@irfant9728
@irfant9728 3 жыл бұрын
Vandi ennum first start cheyyumboo Accelater kodukkumbo cheriya missing um vandi off ayi pokum cheyyunnund Ath endhaa ! Please Replay !
@vigneshkg1497
@vigneshkg1497 3 жыл бұрын
Eth vandi?
@irfant9728
@irfant9728 3 жыл бұрын
@@vigneshkg1497 maruti 800 carbator
@aana1903
@aana1903 3 жыл бұрын
Bro telegram grpil keeran pattunnilla
@tominmathew6282
@tominmathew6282 3 жыл бұрын
Bro pinne vandi ravile edukkumba otta adikk vandi start akunilla hyundai i20 first generation diesel vandi kurach karangitta start akunne vandi onn heat akunna vere nalla power lossum und pinne engine heat akumba power ok akum ethinte reason entharikkum
@tominmathew6282
@tominmathew6282 3 жыл бұрын
Thanks bro ethinu vendi thanne dedicated ayoru video cheythillellum mathenthelum content ulla videoill ethime patty brief ayi onn explain cheythalum mathi
@tominmathew6282
@tominmathew6282 3 жыл бұрын
Bro pattuvengill aa videoill thanne ac on akumba nalla powerloss feel cheyyunund athinte clutch set matti bakki Allam athanne pakka aanu enittum entharikkam ethine patty kude onn explain cheyyavo
@paayoub
@paayoub 3 жыл бұрын
it is fine as long is just water.
@krishnakumarp421
@krishnakumarp421 3 жыл бұрын
Good info
@praveennair5588
@praveennair5588 3 жыл бұрын
Good information
@jaimonraghavan685
@jaimonraghavan685 3 жыл бұрын
Good information
@Jibinjoy331
@Jibinjoy331 3 жыл бұрын
Bro number tharoo
@sachingeorge4967
@sachingeorge4967 3 жыл бұрын
Broo oil burn ayi varunne water apo black drop ayitt ayirikkumo drop chynee silencer nnu
@firozali_V
@firozali_V 3 жыл бұрын
Please CNG Car test drive
@paris-wy8un
@paris-wy8un 3 жыл бұрын
Good information
@bdweddingstoriescalicut
@bdweddingstoriescalicut 3 жыл бұрын
4K editing support???
@vivinvarghese8084
@vivinvarghese8084 3 жыл бұрын
Your opinion on buying Nissan micra diesel above one lakh kilometer
@abhinavbmenon3752
@abhinavbmenon3752 3 жыл бұрын
Back compression endha broo ?
@carmaster012
@carmaster012 3 жыл бұрын
Bro njan video Cheyyam Ellenkil call me 9633936053
@SAFUFIROZ
@SAFUFIROZ 3 жыл бұрын
Water വരുന്നത് വണ്ടിക്ക് നല്ല മൈലേജ് കിട്ടും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@NithinTechVlog
@NithinTechVlog 3 жыл бұрын
Sheri ann curret burning nadakunth konda agane water varunth
@sabarimk9813
@sabarimk9813 3 жыл бұрын
Watch full video bro, He is right👍
@abdulanshif3578
@abdulanshif3578 3 жыл бұрын
Anna allarkkm Water oych oodichal pore
@srj499
@srj499 3 жыл бұрын
Tnx for the info bro💯👍
@sayuvp3839
@sayuvp3839 3 жыл бұрын
i20 പെട്രോൾ എടുത്താൽ പെടുമോ
@carmaster012
@carmaster012 3 жыл бұрын
Not at all
@sujithsunny1444
@sujithsunny1444 3 жыл бұрын
Mileage 12 ulu
@shroffofficial9916
@shroffofficial9916 3 жыл бұрын
Performance, mileage um theere ella
@rafikandakkai
@rafikandakkai 3 жыл бұрын
yes
@carmaster012
@carmaster012 3 жыл бұрын
really ?
@mediacityshanu
@mediacityshanu 3 жыл бұрын
Symbol of good condition
@arunpbabu
@arunpbabu 3 жыл бұрын
Thanks
@shivoham2255
@shivoham2255 3 жыл бұрын
Super.
@starofnakshatra4435
@starofnakshatra4435 3 жыл бұрын
Chetta number onnu tharamoo
@carmaster012
@carmaster012 3 жыл бұрын
9633936053
@shameemvv8857
@shameemvv8857 3 жыл бұрын
power💥
@dineshr7485
@dineshr7485 3 жыл бұрын
A myth ...revealed finally...
@carmaster012
@carmaster012 3 жыл бұрын
Thank.u
@ahammedhisham8886
@ahammedhisham8886 3 жыл бұрын
vandi start aakkumbo matram white poka varunnu,, problme aano
@NithinTechVlog
@NithinTechVlog 3 жыл бұрын
Piston headil oil iragunud athan start cheyumpol ulla puka
@ahammedhisham8886
@ahammedhisham8886 3 жыл бұрын
ath problme aano,,engine pani aavumoo
@NithinTechVlog
@NithinTechVlog 3 жыл бұрын
@@ahammedhisham8886 bhaviyil pani akum
@ahammedhisham8886
@ahammedhisham8886 3 жыл бұрын
@@NithinTechVlog ippo endhengilum vazhiyindo,,pani varaathirikkan,,,vandi 2009 model alto aan
@abhimanyu8061
@abhimanyu8061 3 жыл бұрын
Bro തണുപ്പ് കാലത്ത് അഥവാ മഴക്കാലത്തു whitesmoke കാണാൻ പറ്റും അത് വണ്ടിടെ കുഴപ്പം അല്ല 👍
@josejames6657
@josejames6657 3 жыл бұрын
Bro Tata safari 2.2 review cheyamo pls
@tyretracks3387
@tyretracks3387 3 жыл бұрын
😍😍😍
@marker0016
@marker0016 3 жыл бұрын
👌👌👍
@shibinms2928
@shibinms2928 3 жыл бұрын
Bro vandi de over pooka yude oru video chaiyavo. White and black pooka ellam
@carmaster012
@carmaster012 3 жыл бұрын
cheyyam
@carmaster012
@carmaster012 3 жыл бұрын
Bro naale upload cheyyatto
@shibinms2928
@shibinms2928 3 жыл бұрын
@@carmaster012 thanks bro 😍
@vaishnav7141
@vaishnav7141 3 жыл бұрын
bro ignis onnu review cheyumo
@vineethkallyatan9237
@vineethkallyatan9237 3 жыл бұрын
Angane alla ബ്രോ
@carmaster012
@carmaster012 3 жыл бұрын
Yes
@saijuakshaya1983
@saijuakshaya1983 3 жыл бұрын
Good
@carmaster012
@carmaster012 3 жыл бұрын
Thanks
@mahesh736
@mahesh736 3 жыл бұрын
Unni chupper video
@sarunkumar594
@sarunkumar594 3 жыл бұрын
👌👌
@sayuvp3839
@sayuvp3839 3 жыл бұрын
i20 പെട്രോൾ വലിവ് kuravano
@carmaster012
@carmaster012 3 жыл бұрын
Yes
@sayuvp3839
@sayuvp3839 3 жыл бұрын
എടുത്താൽ പെടുമോ
@shalu129
@shalu129 3 жыл бұрын
@@sayuvp3839 otam undel edtho bro illel maintenance varum
@sayuvp3839
@sayuvp3839 3 жыл бұрын
@@shalu129 hi weekly 2 days chilappo odum athraye ullu prashnam undo petrol
@shalu129
@shalu129 3 жыл бұрын
@@sayuvp3839 i20 odillel clutch okke panikitum broo ac da cooling coil um ptanu cheetayakum weekly oru 100km okke oduvnkl pblm illa
@abhinavpb4300
@abhinavpb4300 3 жыл бұрын
common ayi Pertol car ie alle...
@NithinTechVlog
@NithinTechVlog 3 жыл бұрын
Athe
@arunarjun9990
@arunarjun9990 3 жыл бұрын
Yes.. Engine perfect tuning aan
@sabarimk9813
@sabarimk9813 3 жыл бұрын
Watch full video bro... don't spread wrong information 👍
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 10 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Driving on Flooded Road; Do's & Don'ts (Malayalam) techZorba
9:26