Vehicle Insurance Malayalam | Used Cars Insurance | Car Master | Second Hand Cars Insurance

  Рет қаралды 105,544

Car Master

Car Master

Күн бұрын

#vehicleinsurancedetails #Carmaster #Usedcars #Insurancemistakes
വാഹന ഇൻഷുറൻസിനെപ്പറ്റി നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ ഞങൾ നിങ്ങളുമായി പങ്കുവക്കുന്നു. ഇൻഷുറൻസിലെ ചതിക്കുഴികളും ഗുണങ്ങളും. ഏതു എടുക്കണം ഏതു എടുക്കാൻ പാടില്ല, നിങളുടെ സംശയങ്ങൾ ഞങൾ ദൂരീകരിക്കുന്നു.
We are make your way to good insurance plan to your vehicle. We show you the mistake you doing and we trying to correct you in this video.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
Insurance policy
bumber to Bumber Insurance
Full Cover Insurance
Third Party Insurance
Used Cars
Second hand cars
Name Transfering

Пікірлер: 434
@sakheertk8423
@sakheertk8423 4 жыл бұрын
ഈ അടുത്താണ് താഠഗളുടെ വീഡയോസ് കാണാൻ തുടങ്ങിയത് എന്ത് കൊണ്ടോ മറ്റുള്ളവരുടെ വീഡിയോ സിലൊനനുഠ തോന്നാത ഒരു വ്യക്തിയുഠ സതൃ സന്തതയുഠ feel ചെയ്യാറുണ്ട് 6മാസം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ പറ്റുമെങ്കിൽ 250000യിലൊതങുനന ഒരു കാർ സംഘടിച്ച് തരണം
@carmaster012
@carmaster012 4 жыл бұрын
We r blessed. Contact us when u reach... God bless
@THAIVLOGS66
@THAIVLOGS66 4 жыл бұрын
തങ്ങളുടെ തുറന്നു പറയുന്നത് തന്നെ ഞങ്ങൾക്ക് പോസിറ്റീവ് എനർജി യാണ് തരുന്നത്. Thanks
@noname-jq5qm
@noname-jq5qm 4 жыл бұрын
ഇതിനെ പറ്റി വ്യക്തമായി മനസ്സിലായത് ഇപ്പഴാ.....tnx
@Jithuuthaman
@Jithuuthaman 4 жыл бұрын
*Helpfull videos ഇറക്കുന്ന കാര്യത്തിൽ മലയാളത്തിലെ ഏക channel*
@eldhotitus9588
@eldhotitus9588 2 жыл бұрын
നിങ്ങൾ കാര്യങ്ങളിത്രയും പഠിച്ചു മനസ്സിലാക്കി പറഞ്ഞതിന് അഭിനന്ദനങ്ങൾ. RC transfer ആയി 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസിലും പേരുമാറ്റിയില്ല എങ്കിൽ Own Damage കവർ ഇല്ലാതാകുന്നു എന്ന കാര്യമടക്കമുള്ള പല കാര്യങ്ങളും പൊതുജനത്തിന് അറിവുള്ളതല്ല. Bumper to Bumper എന്നു പറയുന്ന കവറിന് വാഹനത്തിന്റെ ബമ്പറുമായി ഒരു ബന്ധവുമില്ല എന്നു സൂചിപ്പിച്ചുകൊള്ളട്ടെ, Nil Depreciation എന്ന Add on കവറിന്റെ colloquial term മാത്രമാണ് B2B. 08:30ൽ താങ്കൾ പറഞ്ഞതിൽ ചെറിയൊരു തിരുത്ത് - ഇൻഷുറൻസ് കമ്പനി മാറിയാലും NCB നഷ്ടപ്പെടില്ല. എന്ന്, Eldho Titus, Fellow of Insurance Institute of India.
@nasihrahman8107
@nasihrahman8107 Жыл бұрын
Hi, Second hand vandi edthitta Rc yil matiyertillayrnu.... Ippo insurance renewal chryyumbo scene undo.... ?
@karikkamurishanmughan3004
@karikkamurishanmughan3004 4 жыл бұрын
Adhyayitta comment cheyyunnathu youtubil karanam ningalude videos ellam very informative
@carmaster012
@carmaster012 4 жыл бұрын
♥♥
@haneefahan4627
@haneefahan4627 3 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ ഉയരങ്ങളിൽ എത്തിയിട്ടും ഇതുപോലെ റിപ്ലൈ തരണം
@carmaster012
@carmaster012 3 жыл бұрын
Sure
@carmaster012
@carmaster012 2 жыл бұрын
Sure 😭
@army-cb1yx
@army-cb1yx 3 жыл бұрын
വളരെ നല്ല informative ആയിട്ടുള്ള വീഡിയോസ് ആണ് ബ്രോ ചെയ്യുന്നത്. 🥰🥰🥰🔥🔥🔥
@sreeleshpk3620
@sreeleshpk3620 2 жыл бұрын
ബ്രോ എന്റെ 2010 മോഡൽ Zen Estilo ആണ് അതിന് ഏത് ഇൻഷുറൻസ് ആണ് ബെറ്റർ? ❓️ റിപ്ലൈ പ്രധീക്ഷിക്കുന്നു... 👍🏻
@VishnuUnnikrishnanuv
@VishnuUnnikrishnanuv 2 жыл бұрын
Nice present bro and also thanks for your information, Idv oro varsham kazhiyumbolum kurayuo bro??
@sujeeshtm7172
@sujeeshtm7172 3 жыл бұрын
നല്ല അവതരണം ആണ് ട്ടോ ബ്രോ... പിന്നെ, ഇൻഷുറൻസ് ഇടക്ക് ഇടക്ക് ക്ലെയിം ചെയ്യേണ്ടി വന്നാൽ അത് ഇൻഷുറൻസ് പ്രീമിയം കൂടാൻ ഇടവരുത്തില്ലേ?
@shaisusudarsan5921
@shaisusudarsan5921 4 жыл бұрын
നിങ്ങൾ വേറെ ലെവലിൽ എത്തും ബ്രോ
@carmaster012
@carmaster012 4 жыл бұрын
Thanks bro
@bilalidukkibilal7914
@bilalidukkibilal7914 2 жыл бұрын
Yes
@Ditzy_Rachal
@Ditzy_Rachal 3 жыл бұрын
നല്ല അവതരണം. മികച്ച അറിവുകൾ. നന്ദി 🥰🥰🥰
@abdulazeezh2165
@abdulazeezh2165 4 жыл бұрын
Nalla vyakthathayulla avatharanam all videos onnil onn mecham🙌channel reach aayi thudangunnund bless u bro❣
@carmaster012
@carmaster012 4 жыл бұрын
Blessed 😇
@sakheertk8423
@sakheertk8423 4 жыл бұрын
Wooh ..എന്നാ ക്ളാസ്സാ മചചാ ഇതിലപപറഠ എങനെ മനസ്സിലാക്കി കൊടുക്കുക ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി വളരെ വ്യക്തതയുള്ള അവതരണം
@carmaster012
@carmaster012 4 жыл бұрын
Blessed 👍😇
@manialoor599
@manialoor599 2 жыл бұрын
അവധരന്നം നന്നയി,വലരെ മനസിലവുന്ന രീതിയിൽ പറഞു ,,,,👍എനിക്ക് ഒരു കര്യ്ം അറിഞൽ സന്തൊഷം ബമ്പർ to ബമ്പർ ക്ലിം (പുതിയ ബൈക്ക് )കിട്ടുന്നില്ലെങ്കിൽ എന്ദു ചെയും.
@vishnumt9628
@vishnumt9628 4 ай бұрын
Policy edukkanam
@vipinchelakkara1473
@vipinchelakkara1473 3 жыл бұрын
As always.. detailed explanation 👍🏻👍🏻👍🏻
@unnitkumbalath
@unnitkumbalath 3 жыл бұрын
Detailed info..പാലക്കാടൻ 😍👍
@shaisusudarsan5921
@shaisusudarsan5921 4 жыл бұрын
ബോറടിപ്പിക്കാതെ ഉള്ള അവതരണമാണ് ബ്രോയുടെ വിജയം
@rajeevk5426
@rajeevk5426 11 ай бұрын
Nicely explained...
@Carman240
@Carman240 Жыл бұрын
Bro tyre nammude kaaranathal damage aayal warrenty or insurance kittumo? Pls replay
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 2 жыл бұрын
ഹൈ, നമ്മുടെ കേരളത്തിലെ ഇൻഷുറൻസിൽ ഏറ്റവും മെച്ചപ്പെട്ടതേതാണ്? claim ഉണ്ടെങ്കിൽ നമുക്ക് പൈസ കൊടുക്കാതെ repair ചെയ്യാവുന്ന ഇൻഷുറൻസ് ഉണ്ടോ? 10 വർഷമായ കാറാണ്, ഇതവരെ claim ഒന്നുമില്ല, പക്ഷെ താങ്കൾ പറഞ്ഞതുപോലെ, കണ്ടിന്യൂസായി ഒരേപോളിസിയല്ല എടുത്തിട്ടുള്ളത്. മാത്രമല്ല ഇ പ്രാവശ്യമെടുത്തത് just 3rd.പാർട്ടിയാണ്. അറിയാതെ പറ്റിയതാണ്. ഇനി ഇതിന് അടുത്ത പ്രാവശ്യമെടുക്കുമ്പോൾ ഏതായിരിക്കണം ചെയ്യേണ്ടത്?
@manukakkanadan
@manukakkanadan 4 жыл бұрын
Awesome Bro......You are very talented,All the best wishes for the channel
@carmaster012
@carmaster012 4 жыл бұрын
❤❤❤👍
@santheepicchandran2283
@santheepicchandran2283 2 жыл бұрын
@@carmaster012 where is your office in Palakkad
@thattarassery
@thattarassery 2 жыл бұрын
Well informed...eniku edinepatti valiya dharana ellayirunnu....I am subscribed the channel
@carmaster012
@carmaster012 2 жыл бұрын
Welcome
@junujunu4192
@junujunu4192 4 жыл бұрын
Maarakam bro...U gave me lot of Precious information...
@carmaster012
@carmaster012 4 жыл бұрын
Blessed
@renjithk.v5596
@renjithk.v5596 4 жыл бұрын
Video Super & informative Bumber 2Bumber ഇൻഷുറൻസ് പേര് മാറ്റാൻ 1200 രൂപയോളം ചിലവ് വരും . Endor sement premium എന്ന് പറഞ്ഞ് ഒരു 1000 രൂപ കമ്പനി നമ്മുടെ കയ്യിൽ നിന്നും വാങ്ങും. Name transfer എല്ലാവരും ചെയ്യേണ്ടത് തന്നെയാണ്.
@carmaster012
@carmaster012 4 жыл бұрын
Glad
@firostk2357
@firostk2357 2 жыл бұрын
My brother your video very helpful ❤️ you are great 👍 thanks you ❤️❤️ God bless you and your ❤️❤️❤️👍👍👍
@thanseekelambeth4049
@thanseekelambeth4049 3 жыл бұрын
Onlinil പോളിസി എടുത്താൽ rc ഓണർക്ക് എന്തെലും പറ്റിയാൽ ഒന്നും കിട്ടില്ല എന്ന് പറയുന്നത് ശരിയാണോ Bajaj onlinil ചെയ്തത് കാണിച്ചപ്പോൾ LIC ഏജന്റ് പറഞ്ഞു
@praveenkumar-vg6ek
@praveenkumar-vg6ek Жыл бұрын
എന്റെ വണ്ടി ബംബർ റ്റു ബംബർ ഇൻഷൂർ ഉള്ളതാണ് അതിന് സ്ക്രാച്ച് വന്ന് ഷോറൂമിൽ 10000 രൂപ റിപ്പയർ ചെയ്യാൻ ചിലമായി ഇത് ഇൻഷൂർ ക്ലെയിം ചെയ്യുന്നതായിരുന്നോ നല്ലത് ഓരോവർഷവും എത്ര പൈസ വരെ ഇതുപോലെ ആവശ്യത്തിന് ക്ലെയും ചെയ്യാൻ പറ്റും
@rshaji1595
@rshaji1595 Жыл бұрын
പുതിയ കാറിനു ഏത് amount ന് ഇൻഷുറൻസ് എടുക്കണം, ex show room വിലക്കണോ, tax ഉൾപ്പെട്ട വിലക്കണോ
@mayihelpyou4849
@mayihelpyou4849 2 жыл бұрын
First party insurance ഉണ്ടായിരിക്കെ സ്വന്തം വാഹനത്തിൽ നിന്ന് അപകടം ഉണ്ടാവുകയും ( eg: മൺതിട്ടയിൽ ഇടിച്ചുള്ള അപകടം) ഏതെങ്കിലും ഒരു അവയവത്തിന് കാര്യമായ ഡാമേജ് ഉണ്ടാവുകയും ചെയ്താൽ ഓണർക്കോ അതുപോലെതന്നെ അതിനെ യാത്രക്കാർക്കോ ഇൻഷുറൻസ് പരീക്ഷ കിട്ടുമോ?
@deepuraveendran4520
@deepuraveendran4520 2 жыл бұрын
7 വർഷമായി ഞാൻ ഉപയോഗിക്കുന്ന സ്വന്തം Byck 'ഏതു inshurance കവറേജ് എടുക്കുന്നതയിരിക്കും നല്ലത്
@nizamudeenkp6658
@nizamudeenkp6658 Жыл бұрын
RC owner um Insurer um different person anenkil..second hand vandi eduknna oralk ath avarde perilekk RC um insurum matan kayyuo?
@harisreyas1943
@harisreyas1943 Жыл бұрын
പുതിയ വണ്ടി വാങ്ങുമ്പോൾ ബമ്പർ ടlto ബമ്പർ one year ആണോ കിട്ടുന്നത്, ഞാൻ ഒരു ടാറ്റാ പഞ്ച് വാങ്ങി അവവർ പറഞ്ഞത് ഇനി അഞ്ചു വർഷം കഴിഞ്ഞു ഇൻഷുറൻസ് അടച്ചാൽ മതി എന്ന് വണ്ടി വാങ്ങിയത് ജൂണിൽ 2022 ആണ് ഓഗസ്റ്റ് മാസം ആയപ്പോൾ ബോഡിയിൽ ഒരു scrachum സൈഡ് പ്ലാസ്റ്റിക് runner ലും ഡാമേജ് വന്ന് ബമ്പർ to ബമ്പർ ക്ലെയിം ചെയ്തു അന്ന് അതിന്റെ ക്ലെയിം സർവീസ് ചാർജ് ആയ 1000 രൂപ മാത്രമേ അടയ്‌ക്കേണ്ടി വന്നുള്ളൂ പാർട്ട്‌ എല്ലാം മാറ്റി കിട്ടി പെയിന്റും അടിച്ചു തന്നു ഇപ്പോൾ നവംബർ മാസം വീണ്ടും അതെ സ്ഥലത്തു ഒരു ഡാമേജും പെയിന്റും പോയിട്ടുണ്ട് ആദ്യ ക്ലെയിം കഴിഞ്ഞു മൂന്ന് മാസമേ ആയിട്ടുള്ളു ഇപ്പോൾ രണ്ടാമത്തെ സെർവിസിന് വിളിച്ചിരുന്നു വീണ്ടും bumber to bumber ൽ ക്ലെമിന് കൊടുത്താൽ മാറ്റി കിട്ടുമോ എക്സ്ട്രാ പൈസ കൊടുക്കേണ്ടി വരുമോ ഇനി ഒരു കൊല്ലത്തിനു ഉള്ളിൽ ഇതുപോലെ ചെയ്തത് കൊണ്ട് അടുത്ത കൊല്ലം ബമ്പർ to bumber cut ആയിപോകുമോ.... ഇങ്ങനെ ചെയ്താൽ ഇൻഷുറൻസ് പ്രീമിയും കൂടും എന്ന് പറയുന്നത് ശരിയാണോ പ്ലീസ് ഒന്ന് പറഞ്ഞു തരാമോ
@santtechtravelandfood8770
@santtechtravelandfood8770 2 ай бұрын
2021 സ്വിഫ്റ്റ് DZire. കാറുകൾക്ക് 3വർഷം bumper to bumper ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഷുറൻസ്‌ക്കാർ പറയുന്നു. Bumper to bumperum third പാർട്ടിയും എടുക്കണം എന്ന്. ഇത് ശരി ആണോ. ഏതേലും ഒന്ന് എടുത്താൽ പോരെ Reply pleeeez
@abhishek_km470
@abhishek_km470 2 жыл бұрын
How much yearly insurance for luxury cars plzz reply Plz reply 🥺🙏🙏
@vidhukumard511
@vidhukumard511 8 ай бұрын
hello. ..മൂന്ന് മാസം ആയ ബൈക്ക് ആക്സിഡന്റ് ആയി. ബംമ്പർ to ബംമ്പർ ഉണ്ട്. 35000 രൂപ ക്ലിം ചെയ്തു. അവർ പറയുന്നു ഇതിന്റെ 10% പണം നമ്മൾ അടക്കണമെന്ന് പറയുന്നു. അടക്കേണ്ടതുണ്ടോ...?
@shobinb4493
@shobinb4493 3 жыл бұрын
5 years വരെ അല്ലെ zero dep ഉള്ളത്...അപ്പോ 5th year can i claim for any scratches and other repair?...ഇത് നല്ല idea ano?... ഇപ്പോ ഞാൻ അടയ്ക്കുന്നത് 11940..അപ്പോ ഇങ്ങനെ claim ചെയ്താൽ next year എത്ര ആവും?....Please give me details
@shobinb4493
@shobinb4493 3 жыл бұрын
Need your comments...
@sreesanth2687
@sreesanth2687 3 жыл бұрын
Acko mobile insurance നെ പറ്റി ഒന്ന് രണ്ടു വീഡിയോ കണ്ടു... Rate വളരെ കുറവാണെന്നു കണ്ടു.. എന്റെ insurance ഈ മാസം അവസാനം തീരുവാണ്....... അത് എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം...?
@vinodkumar-df1ck
@vinodkumar-df1ck 3 жыл бұрын
വാലിഡിറ്റി നോക്കണമ്.. പരിവഹാനിൽ keranm
@sachusachu.g9400
@sachusachu.g9400 2 жыл бұрын
ചേട്ടാ വീഡിയോ ഇഷ്ട്ടമായി പുതിയ ഒരു സബക്രിബർ ആണെ
@sanishthomas5364
@sanishthomas5364 7 ай бұрын
2016 model baleno aanu. Loan undenkil first class insurance mandatory aano?
@MS-jr6hw
@MS-jr6hw 3 жыл бұрын
Very useful information...keep going bro...👍
@carmaster012
@carmaster012 3 жыл бұрын
Thank you, I will
@Sree-q2q
@Sree-q2q 2 жыл бұрын
2017 il vaangiya car aanu. 5 yr B2B insurance aanu eduthe.Owner dead aayappol eppo ownership change aayi. NCB dead aaya aalde perilaarnnu. Eni B2B edukkan pattumo? Atho full coverage edukkunna aano nalle? Pls rply
@mr.nobody9646
@mr.nobody9646 2 жыл бұрын
Njan oru second hand bike medicharunnu. Enikk oru accident aayi kalil surgery okke chaiyendi vannu. But insurance ente perilekk transfer chaiyanjathukond enikk ath claim chaiyan pattiyilla. Full paisa kaiyilninnum irangi. Angane swantham life il ninnum oru lesson experience chaith padichu.
@LM10youtube
@LM10youtube Жыл бұрын
Third party insurance already ullavarkk own damage insurance mathram add cheyyan pattumo ?
@jithin8537
@jithin8537 Жыл бұрын
Pattum
@LM10youtube
@LM10youtube Жыл бұрын
@@jithin8537 ys ....njan cheythu 👍
@XMANPES
@XMANPES 3 жыл бұрын
Third party insurance entha abhiprayam athu nammakk change cheyyan pattumo athin enthenkilum charge undo please reply
@Mobinthomas007
@Mobinthomas007 3 жыл бұрын
Informative... Well presented👍
@vineeshakv8602
@vineeshakv8602 2 ай бұрын
Ente vandi electric two Wheeler anu. 3year akunnu, 5 varshathekku third party insurance undu. Full courage ella. Enthenkilum accident sambhavichal insurance claim kittumo
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 жыл бұрын
Name transfer must aaayi cheyyuka...anubavam Guru ...
@mohammedshibil4717
@mohammedshibil4717 2 жыл бұрын
Bro njn second owner aan ...... third part insurance 5 year aan ath first owner Name il aan......first part njn ente namil eduthu......appo enikk claim kitille
@jishnudas127
@jishnudas127 3 жыл бұрын
nalla informative video bro❤️❤️
@gouthamkrishna4158
@gouthamkrishna4158 3 жыл бұрын
How to identify whether the insurance is bumber to bumber or full cover !!
@jinuchirackal
@jinuchirackal 2 жыл бұрын
കൂടുതൽ നഷ്ടം ഉണ്ടെങ്കിൽ savage amount kurakkum ഉദാഹരണം ഡോർ മാറിയാൽ അതിന്റെ ഇരുമ്പ് വില കുറയ്ക്കും
@ariyansgroup
@ariyansgroup 3 жыл бұрын
I think in Bumber to Bumber insurance, we get only 2 time claim per year!!
@aravindb9736
@aravindb9736 2 жыл бұрын
No depends on some company , some company offers no limits...
@sumeshkr1273
@sumeshkr1273 2 жыл бұрын
Warranty യിൽ engine cover ഉണ്ടെങ്കിൽ ഇൻഷുറൻസ് ൽ ഉൾപ്പെടുത്തേണ്ടല്ലോ?
@vishnumohan513
@vishnumohan513 Жыл бұрын
Bro njan oru used car vagi. Athinte insurance Nala expire akum.Rc transfer koduthu 2 week ayai. But name change ayai kittillla. So appo insurance engayaaa. Puthiyath edukanoo in old user . Or wait for the RC and take new insurance in my name. plz reply 🥺
@vishnuvv974
@vishnuvv974 3 жыл бұрын
There is no Bumper to bumper term in insurance. Only Nil depreciation add on in policy. Bumper to bumper is local term.
@rajendrannair8071
@rajendrannair8071 Жыл бұрын
Thanks for your valuable guide lines 👌
@fayizvt2470
@fayizvt2470 2 жыл бұрын
full cover insurence 10 years old vandikk kittumo? 2012 model? ipo 3 rd party aan
@kevinstephen2719
@kevinstephen2719 2 жыл бұрын
New vadi edukumbol 5 year bumber to bumber edukunathano better? Company il ninnu edukunathano nallathu
@Ak-pe8hh
@Ak-pe8hh 2 жыл бұрын
Insurance edukumbol ee policy bazar nalla option aanoo Enthukondanu policy bazaril ethrayum rate difference varunnath
@mohdnasaryusuf670
@mohdnasaryusuf670 2 жыл бұрын
Well done bro not even a sec lag or time waste
@nihal_039
@nihal_039 Жыл бұрын
Najn oru second hand bike edthu Insurance und . Ath eth insurance aan enn engane thirichariya..?
@riyaskunjutty4539
@riyaskunjutty4539 2 жыл бұрын
ഹലോ പാർട്ടി ഇൻഷുറൻസ് എടുത്ത് വണ്ടി പിന്നീട് ഫുൾ കവർ ഇൻഷുറൻസ് എടുക്കാൻ പറ്റുമോ
@kaverirdas7012
@kaverirdas7012 2 жыл бұрын
Hi bro new two wheeler edukanamenund(scooter) bumper to bumper policy eduthal mathyou??? Pls reply also no claimbonus ne pati onu parayamo athu min 20% ano ist yr kitunne anweschappool 5% /10% okke ist yr ncb kitu ennarinju...
@jominjoychacko
@jominjoychacko 2 жыл бұрын
Bro. Finance നിർത്തിക്കൊണ്ട് തന്നെ used car വാങ്ങാൻ പറ്റുമോ
@manoj5776
@manoj5776 3 жыл бұрын
Nice and well presented , Thanks for sharing
@vipz2007
@vipz2007 2 жыл бұрын
3 വര്ഷത്തേക് പുതിയ കാർ വാങ്ങുമ്പോൾ ഇൻഷുറൻസ് എടുത്താൽ എങ്ങനെയാണ് കവറേജ് ?? 3 വർഷം കഴിഞ്ഞാണോ പുതുക്കേണ്ടത് അതൊ ആദ്യത്തെ വർഷം മാത്രമാണോ ബമ്പർ ടു ബമ്പർ ലഭിക്കുന്നത് ?
@arunkumarraghavan9290
@arunkumarraghavan9290 3 жыл бұрын
Full ഇൻഷുറൻസ് ൽ പെയിന്റിംഗ് charge ഉൾപ്പെടുമോ? എത്ര percentage കിട്ടും
@muhsinasadiq1208
@muhsinasadiq1208 3 жыл бұрын
Bro very use full video.actully ente carinte insurance e manth theernnu cunfusion ayirunnu ethu type insurence edukkumenn ippo clear aayi
@carmaster012
@carmaster012 3 жыл бұрын
Glad
@pankajpk1
@pankajpk1 2 жыл бұрын
Very good 👍 informative
@sibim5652
@sibim5652 3 жыл бұрын
Very useful video
@yaduk2720
@yaduk2720 3 жыл бұрын
Bro... Phone pay vazhi ICICI LOMBARD insurance edukkanath nallathano....bike nu.......
@sajeerbaith
@sajeerbaith 3 жыл бұрын
My Car nu scratch ind bumbler to bumber aanu cheria scratch aanu ath clam cheyano purathinu paint chythal madhio Pinea running boad thattit cheria bend ind ath clam chyynathano nallath atho purath kodukunathano... Clam oru vattam chythal pinea chybol enthealum seen undo
@LawMalayalam
@LawMalayalam 4 жыл бұрын
Vandikku entelum pattiyal avaravarude insurance il ninnum anu idakki edukkunne. Default vehicle nte insurance il ninnum kittan case kodukkanam athinu kure time edukkum. 3rd partyil opposite vehicleum personum cover cheyyum. 3rd partyil cover cheyyathathu self vehicleum personum anu. But personal injury 3rd party vehicle il irunna arkkenkilum (except owner and driver). 3rd party insurance vehicle tanne anu offending vehicle enkil insurance company cash kodukkum. Pinne owneril ninnum edakki edukkum.
@LawMalayalam
@LawMalayalam 4 жыл бұрын
3rd പാർട്ടിയുടെ ആകെയുള്ള problem ആ വണ്ടിയിൽ ഉള്ള ആർക്കെങ്കിലും ഇൻജുറിയോ മരണമോ സംഭവിച്ചാൽ Rc owner കൊടുക്കണം Pay and recovery ആണ്. Company കൊടുത്ത് owner ൽ നിന്നും ഈടാക്കുo
@sunilvechoor
@sunilvechoor 3 жыл бұрын
What
@DestinyPreplanned
@DestinyPreplanned 3 жыл бұрын
Full cover tie up insurance bill kootti ett motham nammude kayilninnu showroomil medikuvano ennoru doubt?
@irfannaseef
@irfannaseef 2 жыл бұрын
7:00 ഇവിടെ പറഞ്ഞത് അത്ര clear ആയില്ല. Third party ഇൻഷുറൻസ് മാത്രം ഉണ്ടെങ്കിൽ , വേറെ വണ്ടിയെ ഇടിച്ചാൽ , ആ വണ്ടികാരൻ എന്തിനാ നമ്മുടെ കൈയിന്ന് ക്യാഷ് വാങ്ങുന്നത് ? അങ്ങനെ ആണെങ്കിൽ ബമ്പർ ടു ബമ്പർ ആയാലും പുള്ളി നമ്മുടെ അടുത്ത് നിന്നു പണം വാങ്ങില്ലേ ?
@rafeeqeot9180
@rafeeqeot9180 3 жыл бұрын
സാർ 2001മോഡൽ കാർ വാ ഗിച്ചു. പേര് മാറ്റി പിന്നെ മാരുതി ഷോറൂമിൽ കൊടുത്തു പുതിയ കാർ 2021മോഡൽ വാഗി ഇനി പയയ കാർ പേര് മാറ്റൽ ഇനി എന്താ ചെയ്യാ അവർ ഒരു ലെറ്റർ തന്നു അതു മതിയോ
@sazzfm9869
@sazzfm9869 3 жыл бұрын
ബ്രോ വണ്ടി നിർത്തിയിട്ടു ഗുൽഫിലേക്ക് പോരുന്നവർ പുതിയതാണെങ്കിക്കിലും 3 പാർട്ടി അല്ലെ നല്ലത്?
@raheesvaliyakath4963
@raheesvaliyakath4963 3 жыл бұрын
സാർ എന്റെ കാർ ബംബർ ടു ബംബർ ആണ് ബോഡി 2സൈഡും പൈന്റ് പോയിട്ടുണ്ട് ചെറിയ ഡൈമജും ഉണ്ട് ഞാൻ ക്ലെയിം ചെയ്യാൻ പോയപ്പോൾ അവര് പറയുന്നു 2ക്ലെയിം ചെയ്യണം എന്ന് ഒരുമിച്ച് പറ്റില്ല എന്ന് കണ്ണൂർ പോപ്പുലർ നിന്നാണ് പറഞ്ഞത് എന്താ ചെയേണ്ടത് ഞാൻ ഇപ്പോ ഇൻഷുറൻസ് ക്ലെയിം ചെയണോ
@vishnuvrpranavam5979
@vishnuvrpranavam5979 3 жыл бұрын
Well Explained Bro... Thank you..!!🤗👍
@visakhsakhy4391
@visakhsakhy4391 Жыл бұрын
Bike nu pattiya best insurance company ethanau?
@rajeshkg9599
@rajeshkg9599 2 жыл бұрын
ബംമ്പർ to ബംബർ ഉള്ള ഒരു വണ്ടി ആക്സിഡന്റ് ആയാൽ ഇത്ര ദിവസത്തിനുള്ളിൽ വണ്ടി പണിത് ഓണർക്ക് നൽകണം എന്ന് ഉണ്ടോ
@kevinstephen2719
@kevinstephen2719 2 жыл бұрын
2021 model new car edutha ll ethu type insurance anu nallathu
@Peacefulmind1995
@Peacefulmind1995 3 жыл бұрын
ബ്രോ പുതിയ വണ്ടിക്ക് 1 വർഷം ബമ്പർ ടു ബമ്പർ ഇൻഷുറൻസ് അല്ലേ ഉണ്ടാവൂ.... ഒരു വർഷം കഴിഞ്ഞ് അതെങ്ങനെയാ പുതുക്കുക??? റിപ്ലൈ തരാമോ??
@shejirpattambi4780
@shejirpattambi4780 3 жыл бұрын
3 പാർട്ടി എടുത്താൽ ആ വണ്ടി വേറെ കാറിൽ ഇടിച്ചാൽ ആ car 3 പാർട്ടി ആണേൽ അതിൽ ഈ ആദ്യ car ഇൻഷുറൻസ് നേരാക്കാൻ പറ്റില്ലേ... അപ്പോൾ പരസ്പരം രണ്ടു വണ്ടിയ്ക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലേ
@yoonusazr
@yoonusazr 3 жыл бұрын
Kittuo
@bibykurian6285
@bibykurian6285 2 жыл бұрын
എനിക്കൊരു lodgy undu2017 ഡിസംബർ full cover no accident 520.
@shajeevk.k6433
@shajeevk.k6433 2 жыл бұрын
Bro ente 2020 model car aan.. bumbr to bumber kazhinja year adakkaan pattiyilla tight karanam.. ini ath add cheyyaan entha vazhi...?
@rashidkololamb
@rashidkololamb 3 жыл бұрын
ബ്രോ.. ഇൻഷുറൻസ് എടുക്കുന്നതിന് വണ്ടിയുടെ പഴക്കം ഒരു ഘടകമാണോ..?? ഈ പറഞ്ഞ ഇൻഷുറൻസ് പരിരക്ഷകളൊക്കെ ഏതൊക്കെ വർഷങ്ങളെ അടിസ്ഥാനമാക്കിയാണ് എടുക്കേണ്ടത്..?
@vinilmathew9775
@vinilmathew9775 2 жыл бұрын
Good information thanks
@arunpp1635
@arunpp1635 Жыл бұрын
Ethaanu nalla insurance company for my bike (5 years) & Car ( 1 year )
@abhilashkumar4647
@abhilashkumar4647 3 жыл бұрын
തേർഡ് പാർട്ടി ഇൻഷ്വറൻസ് ആണ് Full coverage ആക്കാൻ പറ്റുമോ ബൈക്കിൻ്റെ കാര്യം 2009 മോഡൽ
@mornigstar9831
@mornigstar9831 3 жыл бұрын
ഒരു സംശയം : ഭർത്താവിൻറെ പേരിൽ ഉള്ള ഇൻഷുറൻസ് വാഹനം, ഭാര്യയും, മക്കളും ഓടിച്ചാൽ ഇൻഷുറൻസ് കവർ ഉൾപ്പെടുമോ?
@carmaster012
@carmaster012 3 жыл бұрын
Yes
@carmaster012
@carmaster012 3 жыл бұрын
Vahanathinte rc and insurance same owner aavanam
@dharmanc312
@dharmanc312 3 жыл бұрын
Hi sir.. നമ്മള്‍ പുതിയ ഒരു വാഹനം വാങ്ങാൻ പോവുന്നു എന്നിയിരികടെ.. ബുക്കിങ് ചെയ്തു. ആ വാഹനത്തിന് finance ആ ഷോറൂമിന്ന് കിട്ടുമോ... Plz ഒന്ന് പറയാമോ... ആഗ്രഹം കൊണ്ട....
@carmaster012
@carmaster012 3 жыл бұрын
Better ningal finance arrange cheyyunnathanu
@poppinzmedia3432
@poppinzmedia3432 4 жыл бұрын
Ithu subscriber requested video aanalo.. Thank you bro..Very informative video....
@carmaster012
@carmaster012 4 жыл бұрын
We r trying to make our subscribers happy... Keep commenting
@jeevanjames6198
@jeevanjames6198 4 жыл бұрын
വളരെ നാൾ മുൻപ് വിറ്റഴിച്ച വാഹനത്തിന്റെ ഇൻഷുറൻസ് പേര് മാറിയില്ലെങ്കിൽ പഴയ insurance holder ന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമൊ ?...
@carmaster012
@carmaster012 4 жыл бұрын
No problm rc name transfer aaille pinne oru problmum illa vangiyavanu anu problm u dnt wrry
@Bijurajvb
@Bijurajvb 3 жыл бұрын
2017 il vangiya nte bikinu bumper to bumper policy undakumo? Njan athu eduthitila.... Ini insurance renewal cheyyumbol bumper to bumper leku maatamo?
@shaheen1551
@shaheen1551 Жыл бұрын
There is a reason for whoever opt for Third party insurance.. you have no rights to call them "Mandanmaar", hope you will address it next time.
@kollamkaran5125
@kollamkaran5125 3 жыл бұрын
Bro bumber to bumber.. Insurance online വഴി എടുക്കാൻ പറ്റുമോ?? എങ്ങനെ എടുക്കാം?? pls replay...
@Nasrallah-u2k
@Nasrallah-u2k 3 жыл бұрын
Policybazzar il cheyyam
@rageshraveendran5625
@rageshraveendran5625 3 жыл бұрын
Video adipoli... pakshe thumbnail തെറ്റിദ്ധരിപ്പിക്കുന്നതായിപ്പോയി
@Sworld-
@Sworld- 3 жыл бұрын
Athu ഒന്ന് " E bull jet" ayatha 😉😉😉
@dreamandworld4197
@dreamandworld4197 Жыл бұрын
2014 വണ്ടിക്ക് ഇൻഷുറൻസ് കിട്ടുമോ. ബംബർ toബംബർ.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 83 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 214 М.