No video

പ്രണയ നൈരാശ്യം - ഇഷ്ടമുള്ളവരെ മറക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ

  Рет қаралды 512,828

Casac Benjali

Casac Benjali

5 жыл бұрын

Also subscribe our english channel :
bit.ly/2JwXyQ1
Attend live workshop : +91 9061 221 777
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casa...
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
malayalam motivation casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best malayalam Motivation casac benjali motivation casac benjali malayalam business motivation malayalam business motivation
#Casacbenjali

Пікірлер: 2 900
@gokulg4103
@gokulg4103 4 жыл бұрын
സിംഗിൾ ആയിരിക്കുമ്പോൾ പ്രേമിക്കാൻ തോന്നും ബട്ട്‌ പ്രേമിച്ചു കഴിയുമ്പോൾ പഴയത് പോലെ സിംഗിൾ അയാൾ മതിയെന്ന് തോന്നും
@_DJAK_
@_DJAK_ 4 жыл бұрын
ശെരിയാണ്
@KARMARK-Ayurveda
@KARMARK-Ayurveda 4 жыл бұрын
Very truee
@sufailmhd4729
@sufailmhd4729 4 жыл бұрын
Aada
@newtechik3926
@newtechik3926 4 жыл бұрын
Gokul G സത്യം bro
@subithvs4004
@subithvs4004 4 жыл бұрын
Sathayam aanu bro
@davin2723
@davin2723 5 жыл бұрын
നമമൾ സ്നേഹിക്കുന്നവർ പെട്ടെന്ന് അകന്നു പോകുമ്പോൾ ഹൃദയംപൊട്ടി പോകും തീർച്ചയായും!😭😭😭😭
@itsmedevil4005
@itsmedevil4005 4 жыл бұрын
Athe cheriya oru karyam mathi orale marakkan vare chila alkkarkku pattum
@amifollow4754
@amifollow4754 3 жыл бұрын
😢
@gaemin_satar__4466
@gaemin_satar__4466 3 жыл бұрын
Sathyam
@ramshiramshad441
@ramshiramshad441 3 жыл бұрын
Sathyam
@itsmedevil4005
@itsmedevil4005 3 жыл бұрын
@@gaemin_satar__4466 mm
@aneeshkmathew9536
@aneeshkmathew9536 5 жыл бұрын
First Love ❤️ മരിച്ചാലും മറക്കാൻ കഴിയത്തില്ല ... പക്ഷെ ദൈവം അതിനേക്കാൾ നല്ല പങ്കാളിയെ ഒരിക്ക് തരും 😊
@josnajohny3931
@josnajohny3931 3 жыл бұрын
അത് അത്രേയുള്ളൂ
@staniacarbalio1996
@staniacarbalio1996 2 жыл бұрын
Daivam thanne raksha🥲🥲🥲
@rejanisunil2350
@rejanisunil2350 2 жыл бұрын
Correct❤
@vidhu1837
@vidhu1837 Жыл бұрын
Yes
@aromalmahesh2152
@aromalmahesh2152 Жыл бұрын
🔥
@pinky64
@pinky64 5 жыл бұрын
മറക്കാൻ കഴിയില്ല മരണംവരെ അത്രക്ക് ഇഷ്ടായിരുന്നു. ഇപ്പഴും ഇഷ്ടമാണ്. ആത്മാർത്ഥമായി സ്നേഹിച്ചാൽ അത്രപെട്ടെന്നൊന്നും മറക്കാൻ ആർക്കും കഴിയില്ല, 😥
@swathytbabu5398
@swathytbabu5398 5 жыл бұрын
Sathyam
@sujathajnaneshwar9274
@sujathajnaneshwar9274 5 жыл бұрын
Sathyam
@anoop9147
@anoop9147 5 жыл бұрын
pinky സത്യം
@israisra6631
@israisra6631 5 жыл бұрын
Sathyam
@jeejachakkara944
@jeejachakkara944 5 жыл бұрын
pinky Same to you
@faseelaashkar3635
@faseelaashkar3635 5 жыл бұрын
സ്നേഹിച്ചവരെ മറക്കാൻ ആർക്കും കയില്ല, സ്നേഹം അഭിനയിക്കുന്നവർക്മറക്കാൻ ആകും ആയിരിക്കും, ആവേദന പറന്ന് അറിയിക്കാൻ ആകില്ല, അനുഭവിച്ചവർക് ആ മനസിലാകും
@safnack6100
@safnack6100 4 жыл бұрын
Time passin snehichthanaki otta divsam kond marakan patum.BT sherikum snehichavark marakan iyy jenmam patula
@sumeshthomas8776
@sumeshthomas8776 4 жыл бұрын
@@safnack6100 parasparam ellam share cheythavarkkum
@itsmedevil4005
@itsmedevil4005 4 жыл бұрын
Thamashakku arum orkku manasukodukilla manasalla jeevan thanneya avare elppikkunnathu enittu oru dhivasam athu nilathittudakkum
@qalbqalb2149
@qalbqalb2149 3 жыл бұрын
സത്യം.. ഒരിക്കലും മറക്കാൻ കഴിയത്തെ.. ഒരുദിവസം pollum.. karythe. ദിവസം ഇല്ല..
@darsana7013
@darsana7013 3 жыл бұрын
Sataym 😊
@Sigma2.0181
@Sigma2.0181 3 жыл бұрын
പോവുന്നവർ പോവട്ടെ മക്കളെ ഒരിക്കൽ നമ്മൾ തിരിച്ചു വരും അവരുടെ മുമ്പിൽ ഞമ്മൾ വിജയിച്ചു കാണിച്ചു കൊടുക്കും ❤️
@nandanamknandu7715
@nandanamknandu7715 3 жыл бұрын
Mm athu Anu vandathu
@vidhu1837
@vidhu1837 Жыл бұрын
Agane nadathi edukunnavar lifeil vijayikum
@Nimiiiii183
@Nimiiiii183 2 жыл бұрын
പറഞ്ഞതൊക്കെ ശരിയാണ്.. Reality യിലേക്ക് വരാനും പറ്റും... കുറെ bold ആവും... പിന്നീട് സ്വപനങ്ങൾ ഒക്കെ നേടുകയും ചെയ്യും...എല്ലാം മറക്കാൻ പറ്റും... പക്ഷെ ചില situation ൽ അവരെ നമുക്ക് ഓർമ വന്നിരിക്കും..... അത് true love ആണെങ്കിൽ മാത്രം 💯
@abhijithcb6
@abhijithcb6 4 ай бұрын
💯😔
@favaske
@favaske 5 жыл бұрын
എന്റെ ചെങ്ങായി മറന്നതൊക്കെ വീണ്ടും ഓർമിപ്പിച്ചു നന്ദി നമസ്കാരം 🙏🙏
@yourakhilsmail
@yourakhilsmail 4 жыл бұрын
Hahaha 🤣
@anuanna2412
@anuanna2412 4 жыл бұрын
🤣🤣🤣🤣🤣🤣
@misiriyamichu9195
@misiriyamichu9195 4 жыл бұрын
😄
@muzammilmk304
@muzammilmk304 4 жыл бұрын
🤣🤣🤣
@sruthilakshmii7275
@sruthilakshmii7275 4 жыл бұрын
🤣🤣🤣🤣🤣🤣🤣✌️
@sreejithns8235
@sreejithns8235 3 жыл бұрын
സ്നേഹിക്കുന്നത് സ്വന്തം റിലേഷനിൽ ഉള്ള ആളാണെകിൽ അത് മറക്കാൻ വല്ലാത്ത ബുധിമുട്ടാണ്. അവരെ വീണ്ടും വീണ്ടും കാണേണ്ടി വരുമ്പോൾ ഓർമ്മകൾ വീണ്ടും തിരികെ വരുന്നു...
@wellwisher197
@wellwisher197 3 жыл бұрын
നമ്മളെ ഇട്ടിട്ട് പോയവരെ ഓർത്ത് ഇരിക്കരുത്... അവരുടെ മുന്നിൽ തല ഉയർത്തി നടക്കണം ആ നടത്തം കണ്ടാൽ നമ്മളെ വീണ്ടും അവരുടെ ലൈഫിൽ കിട്ടിയെങ്കിൽ മോഹിക്കുന്ന തരത്തിൽ നമ്മൾ അവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം.
@shijiaqua
@shijiaqua 2 жыл бұрын
Mm💪🏻
@gouarinadadhaks
@gouarinadadhaks 7 ай бұрын
പറയാൻ എന്ത് എളുപ്പം
@shu_vlog111
@shu_vlog111 4 жыл бұрын
ആരെ മറക്കാൻ ശ്രമിക്കുന്നുവോ അവരാകും കൂടുതൽ ഓർമ വരിക അല്ല ന്ന് ആർക്കേലും പറയാൻ പറ്റുമോ
@aparnaappu3527
@aparnaappu3527 3 жыл бұрын
Sariyaa
@sariamal4096
@sariamal4096 3 жыл бұрын
Sathyam
@sariamal4096
@sariamal4096 3 жыл бұрын
Pokunnvre karanju Kalu pidichu nirthittunde karanm Avril ninnu onnum preatheakshichittalla avre nammukku piriyn pattathonda pinned vidum ethrakalm pidichu nirthum avr nammle Patti chindhikkunnillenkil avrude munnil namml verum jocker anu
@zainlifevlogs2544
@zainlifevlogs2544 3 жыл бұрын
Athe anganennne
@workofgod2570
@workofgod2570 3 жыл бұрын
Shariya
@achuarshuachu9792
@achuarshuachu9792 5 жыл бұрын
എന്ത് കൊണ്ടോ ഒന്നും മറക്കാൻ പറ്റുന്നില്ല ...ചിലപ്പോൾ അത്രയ്ക്കും സ്നേഹിച്ചത് കൊണ്ടാകും ..
@alfakk3578
@alfakk3578 5 жыл бұрын
കറക്ട
@rasalputhussery9497
@rasalputhussery9497 5 жыл бұрын
Ath angane thanneya marakkan avilla ....nammude ullil futures aloykumpo pediyakum ..karanam avarude lifle ella stage um nammal kanendi varumLlo..but marannalle patttooo..one way ayrunno?
@risanafathima3014
@risanafathima3014 5 жыл бұрын
Truee
@mohammedshafi1147
@mohammedshafi1147 5 жыл бұрын
yes orkumbam sangadam sahikkunnilla
@kpfayis3
@kpfayis3 5 жыл бұрын
Achu Arshu Achu Ath thante kallyanam jazhinjaal shariyayikkolum...
@jenim930
@jenim930 5 жыл бұрын
ഒഞ്ഞു പോയെ...... ലോകത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വികാരം പ്രണയം തന്നെയാണ്.... എത്ര കാലം എടുത്താലും ആരുടെ കൂടെ ജീവിച്ചാലും ആ ഒരു സ്ഥാനം അങ്ങനെ തന്നെ ഉണ്ടാവും.... 💕💕💕💕
@lijokoshy3356
@lijokoshy3356 5 жыл бұрын
Jeni M ..ne powlichu muthe
@rubykm..9725
@rubykm..9725 5 жыл бұрын
Right 😭
@mohammedsaleemsha9847
@mohammedsaleemsha9847 4 жыл бұрын
ഒലക്കേടെ മൂട് ,പിന്നെന്തിനാ സ്നേഹിച്ചു കല്ല്യാണം കഴിച്ചവര്‍ പിരിയുന്നത്.
@sreenath8790
@sreenath8790 4 жыл бұрын
Tats foolishness
@asuaslu7755
@asuaslu7755 4 жыл бұрын
ഒരു നേരത്തെ ദാരിദ്രം അനുഭവിച്ചാൽ എല്ലാം മാറും...!!
@kunjachankunju6454
@kunjachankunju6454 5 жыл бұрын
ഓർക്കാത്ത ഒരു ദിവസം പോലും ഇല്ലാ... കരയാത്ത ദിവസം ഇല്ല
@thamasa5456
@thamasa5456 3 жыл бұрын
Srallla bro inkriya tajankalude vadhana
@rahulraj7878
@rahulraj7878 3 жыл бұрын
😩
@ponnuponnu1779
@ponnuponnu1779 3 жыл бұрын
Same
@nayanarani5502
@nayanarani5502 3 жыл бұрын
Me too
@leoabraham2427
@leoabraham2427 3 жыл бұрын
Sathyam 😔
@bindushibu9062
@bindushibu9062 2 жыл бұрын
ആരെയും അമിതമായി സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് അവർ നമ്മളെ സ്നേഹിച്ചു ചതിക്കും എനിക്കുണ്ടായ അനുഭവംമാണ്
@anuu2624
@anuu2624 2 жыл бұрын
ശരിയാണ് 😭😭എനിക്കുണ്ടായ അനുഭവം തന്നെ 😭😭😭
@almiya_official578
@almiya_official578 2 жыл бұрын
Enikum😭😭
@a.b.priyana.b3035
@a.b.priyana.b3035 2 жыл бұрын
Correct aane....aareyum sincire AAYI LOVE CHEYARUTHE
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
S
@dhasanmp519
@dhasanmp519 2 жыл бұрын
Enikkum😭😭 ipo aanu ath undaye
@jeejachakkara944
@jeejachakkara944 5 жыл бұрын
എനിക്ക് മറക്കാൻ പറ്റുന്നില്ല വാട്സ് ആപ്പിൽ ബ്ലോക്ക് ആക്കിയാലും ഒരായിരം തവണ ഞാൻ unblock ആക്കി പോയിട്ടുണ്ട് 😓😓😓😢😢😢😢😢😢😢😭😭😭
@javadc5156
@javadc5156 5 жыл бұрын
Same😢
@jancyjayaprakash2972
@jancyjayaprakash2972 5 жыл бұрын
@@javadc5156 same......pitch....
@anilmathew3091
@anilmathew3091 5 жыл бұрын
Jeeja Chakkara സത്യം
@soumyaraj511
@soumyaraj511 5 жыл бұрын
Sariya orupadu thavana
@keerthanakichu9807
@keerthanakichu9807 5 жыл бұрын
Njanum 😥😥
@jvc353
@jvc353 5 жыл бұрын
ഇഷ്ടമുള്ളവരെ മറക്കാൻ കഴിയില്ല ഭായ് .... മരണം കൊണ്ട് മറക്കുന്നത് അല്ല ജീവനുള്ളപ്പോൾ മറക്കുന്നത് ...
@alfakk3578
@alfakk3578 5 жыл бұрын
കറക്ട ആണ് ജംഷി,,,,സയ്ക്കോളോജിസ്റ്റ്‌ ആയ ഒരു വ്യക്തി സ്നേഹിച്ച ആളെ കിട്ടാത്തതിന്റെ പേരിൽ ഇന്നും കല്യാണം വേണ്ട എന്നും പറഞ്ഞു സിങ്കിൾ ലൈഫിൽ കഴിയുന്നു.😂 പൂച്ചയ്ക്കാര് മണി കെട്ടും?
@mercybabu9867
@mercybabu9867 5 жыл бұрын
maranam pole alla.real praayam marakunnathe
@ozilmuhammedriyaskc3466
@ozilmuhammedriyaskc3466 5 жыл бұрын
തേങ്ങ കൊല ആണ് എല്ലാം മറക്കാൻ പറ്റും
@nadeeranazer6029
@nadeeranazer6029 5 жыл бұрын
real life nee karuthiya poleyalla orikkalum happiness mathramallayirikkum undavuka chila aalukal nammal expect cheyyathe kadann varum ath pole thanne avarde thirich pokkum pakshe nee manassilakkenda oru karyam und ith ente jeevithaman enne expect cheyth enne nencholam snehikunna kure perund avarkk nan mathrolluu avarde santhoshathinu priority nalkk appol ninak success avanuĺla way god paranchu tharum
@SN-un8uf
@SN-un8uf 2 жыл бұрын
Crt 💯😪
@fazilforever4040
@fazilforever4040 5 жыл бұрын
ഇപ്പൊ അവൾ കാണാൻ വേണ്ടി സന്തോഷവനായി നടക്കുന്നു💕💕
@nikhilchandra4351
@nikhilchandra4351 4 жыл бұрын
@badushabachu718
@badushabachu718 3 жыл бұрын
Athaan vendath🤝🔥
@farzanasalim8436
@farzanasalim8436 2 жыл бұрын
Same❤️😊
@haripriyakr6532
@haripriyakr6532 Жыл бұрын
Bro badbreakupnushesham mattorale kandal MAthram kalyanam kazhikan thonno
@karthi1661
@karthi1661 4 жыл бұрын
Yes i can do it. സുഹൃത്തുക്കളെ എന്റെ മനസ്സും നീറി തന്നെ പറയുകയാണ്. നമ്മൾക്കും ജീവിക്കണ്ടെ. ആത്മാർഥമായി നമ്മളെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ.അവർക്ക് ഒരിക്കലും നമ്മെ വിട്ടു പോകാൻ കഴിയൂല.. യഥാർത്യം തിരിച്ചറിഞ്ഞല്ലേ പറ്റു. നമ്മെ ചതിച്ച പോലെ അവരിലും വന്ന് ചേരും ചതി. അന്ന് നമ്മൾക്ക് വേണ്ടി അവർ പച്ഛാത്തവിക്കും ദു:ഖിക്കും.ഇത് കലിയുഗമാണ്...
@beenamathew310
@beenamathew310 5 жыл бұрын
മറക്കാൻ വേണ്ടി എല്ലാം ചെയ്തു. പക്ഷേ...നമ്മൾ ജോലിക്കു പോകാൻ ബസ് നോക്കിനികുപ്പോൾ.ആ ബസിനുപോലും അവന്റെ പേര് ആരിക്കും..പിന്നെ എന്ത് ചെയ്യും.,,,
@harismuthukpmuthupulikkoda1236
@harismuthukpmuthupulikkoda1236 5 жыл бұрын
എസ് crt by
@muhammedrashid7357
@muhammedrashid7357 5 жыл бұрын
അധ് പൊളിച്
@arunantony9486
@arunantony9486 5 жыл бұрын
Haaaa
@chathamnman360cm7
@chathamnman360cm7 5 жыл бұрын
super my dear nte name AMMU
@chathamnman360cm7
@chathamnman360cm7 5 жыл бұрын
sathyam
@iconoclast6826
@iconoclast6826 5 жыл бұрын
ഒരാളെയും ആത്മാർതമായി സ്നേഹിക്കരുത്..അവസാന സ്നേഹം എനിക്ക് തന്ന പാഠം ആണിത്........സ്നേഹം എന്ന വികാരം ആവശ്യത്തിന് മാത്രമേ ആകാവൂ..അതിനു പറ്റിയില്ല എങ്കിൽ അഫിനയിക്കുക സ്നേഹിക്കരുത്......😒😒
@rahnarahna1841
@rahnarahna1841 5 жыл бұрын
Bilal muhammed very very correct😑
@afridishahid4474
@afridishahid4474 5 жыл бұрын
True bro aareyum.snehikarudh Aatmarthada illa
@subhashnic9707
@subhashnic9707 5 жыл бұрын
Bro sathyam
@jancyjayaprakash2972
@jancyjayaprakash2972 5 жыл бұрын
njanum...pADICHU...
@anilmathew3091
@anilmathew3091 5 жыл бұрын
Bilal muhammed സത്യം
@akshay4097
@akshay4097 3 жыл бұрын
കാലങ്ങൾ കഴിയുബോൾ മോഹങ്ങൾ പൂവണിയുബോൾ ആരും ആരെയും ഓർക്കാറില്ല 💔💯💯
@sreyai3258
@sreyai3258 2 жыл бұрын
💯
@kevinphilippose4266
@kevinphilippose4266 4 жыл бұрын
പരസ്പരം ഇഷ്ടത്തിലായത് 2018 sep 14 അത്രക്ക് ഇഷ്ടം ആയിരുന്നു എനിക്കും അവൾക്കും.... അധികം കാണാറൊന്നുമില്ല പക്ഷെ അവൾക്കും എനിക്കും അത്രക്ക് ഇഷ്ടം ആയിരുന്നു........... എപ്പോഴും കാണണം എന്നുള്ള തോന്നൽ അവളുടെ ശബ്ദം എപ്പോളും കേൾക്കണം എന്നുള്ള തോന്നൽ...... .... ഞാൻ എത്ര മാത്രമാണ് അവളെ സ്നേഹിച്ചത് എന്ന് എനിക്ക് തന്നെ അറിയത്തില്ല............. പക്ഷെ അവളുടെ അമ്മയും അച്ഛനും അവളെ അതില്നിന്നൊക്കെ വിലക്കി.... അവൾ നല്ലൊരു മകളാണ്... അത് കൊണ്ട് അവൾ എന്നെ വേണ്ടന്ന് വെച്ച്....... രണ്ട് ദിവസം ആയി ഞാനും ഓളും പിരിഞ്ഞിട്ട്... ഇപ്പോൾ എങ്ങനെ കുറെ പേരുടെ വിഡിയോകൾ കാണുന്നു.... കാരണം ഇതൊക്കെ ഇല്ലാരുന്നെങ്കിൽ ഞാൻ ഇപ്പോളെ മരിച്ചാനെ......... എനിക്ക് അവളില്ലാതെ പറ്റില്ല...... അത്രക്ക് ഞാൻ അവളെ ഇഷ്ടപെടുന്നു...... . . . . ചിലപ്പോൾ തല പ്രാന്ത് എടുക്കും തല ഒക്കെ പൊട്ടുന്ന പോലെ...... ചിലപ്പോൾ നെഞ്ചൊക്കെ വേദന എടുക്കും അപ്പോൾ ഞാൻ എന്തിലെങ്കിലും involve ആകും മറക്കാൻ ശ്രെമിക്കുന്നു പക്ഷെ മറക്കാൻ പറ്റുന്നില്ല......... . അവൾ ഇത് വായിക്കുമോ എന്ന് അറിയില്ല..... വായിക്കുക ആണെങ്കിൽ.. I love you arc.......... 😍 ഞാനാ നിന്റെ ARK.... Aug19/2020/1:48..........
@sainab3226
@sainab3226 3 жыл бұрын
ചിലരെങ്കിലും മനസിലാകുന്നുണ്ടല്ലോ girls ന്റെ നിസ്സഹായാവസ്ഥ 😓
@Firasweb
@Firasweb 2 жыл бұрын
Oh she is soooo lucky🥰🥰
@dewdaffodils8617
@dewdaffodils8617 3 ай бұрын
Bro okke seriyaavum. Njaanum innu breakup aaye ulloo. 😭😭😭 maduthu. Enikkoru frnd polum illa
@Karthik-zr3lp
@Karthik-zr3lp 5 жыл бұрын
*ഞാൻ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോ അവളുടെ പേര് രേഷ്മ എന്നുഉള്ളത് മറന്നു വളരെ നന്ദി ഉണ്ട്*
@meenakshydq496
@meenakshydq496 5 жыл бұрын
എന്നിട്ട് ഇപ്പോൾ പറഞ്ഞതോ😉
@shamjap5043
@shamjap5043 5 жыл бұрын
😅
@arunp9018
@arunp9018 5 жыл бұрын
Hahaha
@AkhilAjayachandran
@AkhilAjayachandran 5 жыл бұрын
😍😍😍😍
@meenakshydq496
@meenakshydq496 5 жыл бұрын
😉😉😉
@rahulsasi6036
@rahulsasi6036 5 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ് മരിച്ചവരെ നമ്മൾ കുറച്ചു കാലം കഴിയുമ്പോൾ മറന്നുപോകും പക്ഷേ ഒരിക്കലും പ്രണയിച്ച പെണ്ണിനെ ഒരുകാലത്തും ആരും മറക്കില്ല!!!!!!!!!!!!!?
@ponnu2760
@ponnu2760 5 ай бұрын
Aanineyum 💯🙏🏻
@visakhbsankar
@visakhbsankar 5 жыл бұрын
വളരെ ആഴത്തിൽ അടുത്തപോയ ഒരു വ്യക്തിയെ ഒന്നും അങ്ങനെ മറക്കാൻ പറ്റില്ല, ഇനി എത്ര മനകട്ടി ഉള്ളവർ ആയാലും..ഒരു ദിവസം ഒരു നേരമെങ്കിലും ഓർത്തു മനസ്സ് വേദനിക്കും..ഒരുമിച്ചു പോയ വഴികൾ, ഒരേപോലെ ചിന്തിച്ച ചിന്തകൾ, ഇഷ്ടപെട്ട വസ്തുക്കൾ, പാട്ടുകൾ, നിറങ്ങൾ, അവൾക് സങ്കടം വരുന്ന കാര്യങ്ങൾ നമ്മൾ പിന്നീട് കാണുമ്പോൾ..അങ്ങനെ പലതും. Reality എന്നത് നമ്മൾ പിന്നെ നമ്മുക് വേണ്ടി സൃഷ്ടിക്കുന്ന ഒരു ചട്ട കൂട് ആണ്..അതിൽ നമ്മൾ ജീവിക്കും പക്ഷേ, ശരീരവും മനസ്സും രണ്ടു അറ്റത് ആയിരിക്കും.നെഞ്ചിനെ കാർന്നു തിന്നുന്ന വേദന കടിച്ചു അമർത്തി ബാക്കിയുള്ളവർക്ക് വേണ്ടി ഒരിക്കലും തിരിച്ചു വരാത്ത ചിരി ചുണ്ടത് fit ചെയ്തു നമ്മൾ ആ ചട്ടകൂട്ടിൽ ജീവിച്ചു തീർക്കും.
@ballarihotelballari9983
@ballarihotelballari9983 2 жыл бұрын
Sheriyaaa 🥺🥺😭
@ponnu2760
@ponnu2760 5 ай бұрын
💯
@safwanasafumol1532
@safwanasafumol1532 5 жыл бұрын
ഇതിൽ ഉള്ള കമന്റ്‌ വായിച്ചു ചിരിച്ചു കുറച്ചു നേരം ടെൻഷൻ പോയി
@MaHaLakshMi-lm4uy
@MaHaLakshMi-lm4uy 5 жыл бұрын
Vayichu chirichu tension aave....? Wat
@muhammednabeel7509
@muhammednabeel7509 5 жыл бұрын
Nikkum
@abdulbasith7750
@abdulbasith7750 5 жыл бұрын
അതെ അതെ
@saadvk4129
@saadvk4129 5 жыл бұрын
sathyam
@shihabp8848
@shihabp8848 4 жыл бұрын
😀😀😀😀😀😀അതെ😍😍
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
കെട്ടറങ്ങൽ ഉണ്ടാകും വേദന ഉണ്ടാകും കുറച്ച് കാലം വരെ ഉള്ളൂ മരണപെട്ടവരെ മറക്കാൻ കഴിയുന്ന മനസ്സല്ലെ മനുഷ്യൻറെത് -
@sijojosevalookaran6064
@sijojosevalookaran6064 2 жыл бұрын
4 years kazhinju 😭😭😭
@anzilalimon4550
@anzilalimon4550 5 жыл бұрын
5 വർഷത്തെ പ്രണയം... ഓൾ പോയപ്പോൾ ഞാൻ കരുതി അതാണ് ഏറ്റവും വലിയ നഷ്ടം എന്ന് പക്ഷെ അതിനു പിന്നാലെ എന്റെ bro എന്നെവിട്ടു പോയി .. 5 വർഷം പിന്നിട്ടിരിക്കുന്നു. ഇപ്പോൾ എനിക്ക് ഏറെക്കുറെ എല്ലാം മനസിലായി
@thahirauk8759
@thahirauk8759 3 жыл бұрын
Shariyakum.enikk thepponnum kittiyilla.pakshe ente ikka marichitt 8 varsham aakunnu😭😭🤲
@mkv6418
@mkv6418 3 жыл бұрын
ശരിയാണ് ഇപ്പൊ നീ നിമിഷം, ഈ വിഡിയോ കാണുന്ന നിമിഷം ഞാൻ അനുഭവിക്കുന്നതും അതാണ്. അതിൽ നിന്ന് ഒരു മുക്തി കിട്ടാൻ വേണ്ടിയാണു ഞാൻ ഈ വിഡിയോ കണ്ടത്. ഒത്തിരി സന്തോഷം തോന്നി കണ്ടപ്പോൾ. ഞാൻ ശരിയാക്കും. എന്റെ മനസിനെ എന്റെ വഴിയിൽ കൊണ്ടുവരും.
@jartgallery3706
@jartgallery3706 3 жыл бұрын
പറയുന്നവർക്ക് എളുപ്പമാണ്. ആഴത്തിൽ ഇറങ്ങിയതാണെങ്കിൽ അത് പറിച്ചെറിയാൻ വല്യ പാടാണ്. അത് മണ്ണിലായാലും മനസ്സിലായാലും 😔😔 അനുഭവം ഗുരു 😢😢
@rajeshkllm6014
@rajeshkllm6014 5 жыл бұрын
പറയാൻ എളുപ്പം അത് അനുഭവിച്ചു നോക്ക് അപ്പോൾ അറിയാം ഭ്രാന്ത് പിടിക്കുന്നത്
@DK-H
@DK-H 5 жыл бұрын
Rajesh Kllm valare sheriyanu bro
@anumol1872
@anumol1872 5 жыл бұрын
Rajesh Kllm sheriyaa
@rajeshkllm6014
@rajeshkllm6014 5 жыл бұрын
+Anu Mol. Yes dear
@aryathoppil6456
@aryathoppil6456 5 жыл бұрын
Rajesh Kllm satyam bro
@rajeshkllm6014
@rajeshkllm6014 5 жыл бұрын
+Arya Thoppil അനുഭവിച്ചു കൊണ്ടിരിക്കുവാ ബ്രോ
@Fayis9347
@Fayis9347 5 жыл бұрын
ഇത് കേട്ടയുടനെ വീണ്ടും whtsp dp നോക്കാൻ പോയി ഞാൻ ഒലക്ക...
@naseemanasee6464
@naseemanasee6464 5 жыл бұрын
Athu kalakki👍 Whatsappil Avalundo😂😅😂😅😄😄😄
@Fayis9347
@Fayis9347 5 жыл бұрын
Pinnillathe.. engnenkilum onnu marakkn sramikkanu bt kazhiyunnilla.. Tension
@naseemanasee6464
@naseemanasee6464 5 жыл бұрын
@@Fayis9347 Athinaanallo casaca Benjali class eduth Upadeshikunnath.. 😄😂😅😄😂😭
@Fayis9347
@Fayis9347 5 жыл бұрын
Maranneenallo e vedio kandppo veendum ഓർമകൾ 😁😂😈
@kpfayis3
@kpfayis3 5 жыл бұрын
fayis KK fayise ol potteda... kettokke irangikkolum... theppokke oru universal truthaan 😐
@hashimkorumbath5648
@hashimkorumbath5648 3 жыл бұрын
നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ചിന്തിച്ചാൽ മതി പിന്നെ ഉള്ള ജീവിതം തന്നെ കളർ ഫുൾ ആവും പക്ഷെ എനിക്ക് വർഷങ്ങൾ എടുക്കേണ്ടി വന്നു അൽ ഹംദുലില്ലാഹ് ഇപ്പോൾ ഞാൻ ഹാപ്പി ആണ് തേച്ചിട്ട് പോയവളോട് ഒന്നും വെറുപ്പ് ഒന്നുമില്ല
@riyasbandanasiamnot7865
@riyasbandanasiamnot7865 3 жыл бұрын
99ശതമാനവും തേപ്പുമായമാണ് ഇന്നത്തെ പ്രണയത്തിൽ but പഴയകാല പ്രണയം സത്യമുള്ളതായിരുന്നു 💖
@sirajudheen100ridwankp4
@sirajudheen100ridwankp4 2 жыл бұрын
Yes
@user-ox1zx1ry6x
@user-ox1zx1ry6x 9 ай бұрын
Yes
@sumiththarol25
@sumiththarol25 2 ай бұрын
Ano..
@chefisalwaysright5683
@chefisalwaysright5683 5 жыл бұрын
മറവി എന്ന മഹത്തായ അനുഗ്രഹം തന്ന പ്രപഞ്ചനാഥൻ നന്ദി എന്നാലും കണ്ണടച്ചാൽ പലപ്പോഴും നിൻ മുഖം മാത്രം സഖി
@ichugaming4569
@ichugaming4569 3 жыл бұрын
Saryan bro but avrkum agana vada
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ഏറെക്കുറെ മറന്നു തുടങ്ങിയതായിരുന്നു ഞാൻ.. ഏതു സമായതാവോ ഈ വീഡിയോ കാണാൻ തോന്നിയത് 😪😪😪
@thasleenasuper4470
@thasleenasuper4470 5 жыл бұрын
Appo eni kanandato
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
@@thasleenasuper4470 😥😥😥
@Fayis9347
@Fayis9347 5 жыл бұрын
Carect
@Sona_zonz
@Sona_zonz 5 жыл бұрын
SATHYAM. Pandaram kaanadarnnu
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
@@Sona_zonz 😪😪
@sptky9954
@sptky9954 4 жыл бұрын
ഇതൊക്കെ തിയറി ജീവിതത്തിൽ ഇത് നടക്കണമെങ്കിൽ ഇരുമ്പ് മനുഷ്യനാകണം
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
😃😃😃
@user-zs1be8tk5p
@user-zs1be8tk5p 4 жыл бұрын
ഒരാളെയും അമിതമായി സ്നേഹിക്കാതിരുക്കുക...50% മാത്രം..നമ്മുടെ കുടുംബം അതിനെ മാത്രം സ്നേഹിക്കുക ...
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Correct
@lechukingofdevils.ffgirl4477
@lechukingofdevils.ffgirl4477 4 жыл бұрын
മറക്കാൻ വേണ്ടി ee വീഡിയോ കണ്ടത് but ഇപ്പോൾ എല്ലാം നല്ലത് പോലെ ഓർമ്മ വരുന്നുണ്ട്
@gokulr5347
@gokulr5347 5 жыл бұрын
ഞാൻ ഒന്ന് പറയാംContact ഫുൾ വേർപെടുത്തുക എല്ലം എന്നിട്ട് 😎🏁👦 ഒറ്റക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യുക പോവുക ആ ഫീൽ😍😘 അനുഭവിച്ചു തന്നെ അറിയുക തിരിച്ചുവരുമ്പോൾ വേറെ ലെവലായിരിക്കും😇👍 sure ലെവലായിരിക്കും
@neenaneena7531
@neenaneena7531 5 жыл бұрын
gokul r hmm ah way ya nokane,,trip poy nokann orth
@loversbrokenhearts1467
@loversbrokenhearts1467 5 жыл бұрын
Girlsine veetiln angana vidillallo😢
@neenaneena7531
@neenaneena7531 5 жыл бұрын
Athalle padikan pone Andhra Pradesh Lott😣
@bincykunjumon5642
@bincykunjumon5642 5 жыл бұрын
Tirichu varubo orma varilae..aganannel marannam vare yathrapokane okku
@amiyakp4350
@amiyakp4350 5 жыл бұрын
Baakki trip katnju vannitt oorkkam llee. Aarkkum atra pettannu marakkanavlledoo
@lino4767
@lino4767 3 жыл бұрын
2 വർഷം മുൻപ് ഒരു തേപ്പുകിട്ടി ഞാൻ ആകെ ശോകം അടിച്ചിരിക്കുമ്പോളാ ഈ വീഡിയോ കാണുന്നത്......... ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു......ഇപ്പോൾ ഞാൻ ഹാപ്പി ആണ്....... നന്ദി...
@aswathyachu5166
@aswathyachu5166 5 жыл бұрын
ഒരുപാട് സ്നേഹിച്ചു എന്നിട്ടും ഇപ്പോൾ മരിക്കാൻ തോന്നുവാ കഴിയില്ല മറക്കാൻ
@deveddev1908
@deveddev1908 4 жыл бұрын
Marikalley yenik vennam nenney
@benjohnbenjohn2513
@benjohnbenjohn2513 3 жыл бұрын
Njan onnu marikkan nokkiyatha munji
@vinodv7379
@vinodv7379 5 ай бұрын
ഹായ്
@geo9664
@geo9664 5 жыл бұрын
കൂട്ടുകാരെ ഈ ഏഴുകാര്യങ്ങൾ ശ്രദ്ധിക്കു 1. തേപ്പ് കിട്ടിക്കഴിഞ്ഞാൽ ആ ദിവസങ്ങളിൽ മാക്സിമം ചങ്ക് പൊട്ടിക്കരയണം വേദന മനസ്സിൽ അടക്കരുത് മനസ്സ് തകർന്നു കരയുക വേദനവേദനിച്ചു തീർക്കണം 2) കുടിക്കുന്നവർ ആണെങ്കിൽ ആദ്യം ആ വലിയും കുടിയും ഒറ്റയടിക്കു നിർത്തണം, എന്നിട്ട് ഉണ്ടാവുന്ന ആ പ്രഷറും തേപ്പിന്റെ വേദനയും ഒരു വടം വലി നടത്തും ങ്ങൾ വേദനയെ തോൽപ്പിച്ചു ലഹരി ഒഴിവാക്കുക 3. അധവാ പിടിച്ചു നിൽക്കാൻ പറ്റില്ല എങ്കിൽ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം 4. നല്ല പോലെ വിയർക്കുന്ന ജോലികൾ ചെയ്യുക മനസിന്റെ വേദന വിയർപ്പ് കഴുകും 4. മാക്സിമം കൂട്ടുകുടുക സിനിമകൾ കാണുക (യാത്ര വലിയ മാറ്റം ഒന്നും തരില്ല മനസ്സിന്) 5. ടൂവീലർ ഉപയോഗിച്ച് .ഒരു ഫ്രണ്ടുമായി വളരെ സ്ലോയിൽ ഡെയിലി ഓരു ദൂരെയുള്ള ബന്ധവീട്ടിലും കൂട്ടുകാരുടെ അടുത്തും പോവുക 6. ജോലികളയരുത് ജോലി സ്ഥലമോ ജോലിയോ മാറി കുറച്ചു റിസ്കുള്ള ജോലി ചെയ്യുക 7. പഴയ ഫോൺ അങ്ങനെ തന്നെ ഒഴിവാക്കുക, പഴയ ബെഡ്ഷീറ്റ് പില്ലോ എല്ലാം ഒഴിവാക്കുക അവരെ ഒരു രീതിയിലും ഫോളോ ചെയ്യരുത് ഇതെല്ലാം ഞാൻ ചെയ്തതാണ്.
@shahaban8585
@shahaban8585 5 жыл бұрын
ഈ ലോകത്ത് ആരെയും സ്നേഹിക്കരുത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക
@geo9664
@geo9664 5 жыл бұрын
@@shahaban8585 nammal nammale mathrama snehichaal mathi
@ebinadk3974
@ebinadk3974 5 жыл бұрын
നമ്മുടെ പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ചു കരഞ്ഞാൽ തീരുന്ന വേദനയെ ഇതിനൊക്കെ ഒള്ളു😎😎
@shahinshaz6855
@shahinshaz6855 5 жыл бұрын
Correct bro I appreciate you
@ebinadk3974
@ebinadk3974 5 жыл бұрын
@@shahinshaz6855 Tnx bro😍😍
@shivaniknair7483
@shivaniknair7483 5 жыл бұрын
Ho oralelum positive paranjalo marakan patola enoke negative cmnt kand maduth moving on is life
@muhamedmuhzin4214
@muhamedmuhzin4214 3 жыл бұрын
നമ്മളെ പറ്റിച്ചവർക്കും തേച്ചിട്ട് പോയവർക്കും ഒരു മറുപടി ജീവിതം കൊണ്ട് കൊടുക്കുക.. ഒരു extraordinary life നമ്മൾ ആയി മാറുക ആ ജീവിതം പോയ വ്യക്തിയുടെ ഉള്ളിൽ നഷ്ടപ്പെടുത്തി എന്ന തോന്നൽ ഉണ്ടാക്കണം അതാണ്‌...വേണ്ടത്....🔥🔥💪
@Jaslaminnu
@Jaslaminnu 2 жыл бұрын
💯👍
@ajmalaju9048
@ajmalaju9048 3 жыл бұрын
മറക്കാൻ പറ്റുന്നില്ല ഓർമ്മകൾ അവരെ അടുത്ത തന്നെ എത്തിക്കുന്നു 😔😔
@abdullazehra8939
@abdullazehra8939 5 жыл бұрын
ഞാൻ ഈ ഒരു അവസ്ഥയിലാ . എനിക്ക് ഇപ്പോൾ ഏകദേശം മാറ്റമുണ്ട്
@mbr1794
@mbr1794 3 жыл бұрын
പ്രണയിച്ച് ഉള്ളതും കളയാതെ.... കല്യാണം കഴിച്ച് പ്രണയിക്കുക.... പിന്നെ എല്ലാം മനോഹരം..
@prajnasworld5944
@prajnasworld5944 5 жыл бұрын
പറയാൻ വളരെ എളുപ്പം ആണ്....അത് പ്രാവർത്തികം ആക്കാൻ ആണ് പാട്.... പറയുന്നത് ശരിയാണ് ഉൾക്കൊള്ളുക എങ്കിലും ചില സന്ദർഭങ്ങളിൽ നമ്മൾ അറിയാതെ തന്നെ ആ ഓർമ്മകൾ നമ്മളിൽ കടന്ന് കൂടും...കാലം ഇനി എത്ര മായിച്ചാലും മനസിന്റെ ഒരു കോണിൽ എന്നെന്നും അത് അവശേഷിക്കും...തേച്ചിട്ടു പോയവർ ജീവിതത്തിൽ ഒരിക്കലെങ്കിലും അവരെക്കുറിച്ചോർത്ത് പശ്ചാത്തപിക്കേണ്ടിവരും അത് ഉറപ്പാണ്..ഇപ്പോൾ തന്നെ മനസ്സ് കലുഷിതം ആയി.
@aleesworld513
@aleesworld513 4 жыл бұрын
പറയാൻ എളുപ്പമാണ് മറക്കുമെന്ന് തോന്നുന്നില്ല മറക്കാൻ നോക്കുമ്പോൾ കൂടുതൽ ഓർമവരുന്നു നീ വേദന ഉണ്ടാകും എങ്കിൽ ഞാൻ ഒരിക്കലും പ്രേമിക്കും ആയിരുന്നില്ല എന്റെ ജീവിതത്തിൽ ആദ്യം അവസാനം അവനാണ്
@sreethur8351
@sreethur8351 3 жыл бұрын
മറക്കണം എന്നു കരുതും. പക്ഷേ കഴിയുന്നില്ല. രഞ്ജി.... ഇപ്പോഴും എപ്പോഴും എന്റെ മനസ്സിൽ മായാതെ ഉണ്ടാവു. Iove u dear 💝💝💝💝💝💝💝💝💕💕💕💕💜💕♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💘💘💘💘💘💘💘💙💙💙💙💙💙❣️❣️❣️❣️❣️❣️❣️❣️💚💚💚💚💚💚💚💞💞💞💞💞💞💞💞💓💓💓💓💓💓💓💓💛💛💛💛💛💛💛💛💜💜💜💜💜💜💜💜💕💕💕💕💕💕💕💝💝💝💝💝💝💝💝💝💟💟💟💟💟💟💟💟💟❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💙💙💙❣️❣️❣️❣️❣️💘💘💘💘💚💚💘💚💚💚💚💚💚💞💞💞💞💞💞💞💞💞💞💞💗💗💗💗💗💗💗💗💞💞💞💞💞💞💗💜💜💜💜💜💜💕💕💕💕💕💕💕💕💕💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚❣️❣️❣️❣️❣️❣️❣️❣️💛💛💛💛💛💛💛💛💛💝💝💝💝💝💝💝💝💝💝💝💝💝💓💓💓💓💓💓💓💓💓💓💜💜💜💜💜💜💜💜💜💜💜💜💜💜💚💚💚💚💚💚💚💚💚💚💞💞💚💞💞💞💞💞💞💞💞💞💞💘💘💘💘💘💘💘💘💚💚💘💘💕💕💕💕💕💕💕💕💕💕💕💕💕💙💙💙💙💙💙💙💙💙💙💙💙💙❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💚💚💚💚💚💚💚💚💚💞💞💞💞💞💞💞💞💞💞💞💞💞💜💜💜💜💜💜💜💜💜💜💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💗💗💗💗💗💞💗💞💞💞💞💞💞💞💗💗💗💗💗💗💗💗💗💗💓💓💓💓💓🧡🧡🧡🧡🧡🧡🧡🧡🧡🧡💜💜💜💜💜💜💖💖💖💖💖💖💖💖🧡🧡🧡🧡🧡🧡❣️❣️❣️❣️❣️❣️❣️❣️💝💝💝💝💝💝💝💟💟💟💟💟💟💟💙💙💙💙💙💙💙💙💙💘💘💘💘💘💘💘💚💘💘💚💚💚💚💚💚💘💞💞💞💞💞💞💞💞💞💗💗💗💗💗💗💜💜💜💜💜💜🧡🧡🧡🧡🧡🧡🧡🧡🧡🧡💓💓💓💓💓💓💞💞💞💞💞♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💙💙💙💙💙💙💙💙💙💙💙💙💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
@Rajithaachu_
@Rajithaachu_ 2 жыл бұрын
Innu avante marriage anu😊 marriage anennu njan arinjath two days munne anu. I knw ini onnum thirich varilla. Enne pattikkan paranjathany enna njan vicharichath. But today marriage anu. Nammale snehikunavare marakkan namalk kaziyilla. Ormakal ellam nammale vedanipikum.. But njan oru karyam parayam... Reality accept cheitha theerunna problems uloo. Kaznj poya karyam orthu vishamikaruth. Ith vare karanju.. Ini karayillennu theerumanam eduthu.. Break up kaznjavar arum vishamiknda. Oru better life nammalk undakum. Nammalude sneham thirichariyathavar orikalum nammade lifel undayit karyamila. Poyath nannayi ennu vicharik.nammalk ullath nammalk thanne kittum ☺ stay happy🥰
@amerjithjayakumar4192
@amerjithjayakumar4192 5 жыл бұрын
ചില കാഴ്‌ചകൾ കാണുമ്പോൾ.ചില പാട്ടുകൾ കേൾക്കുമ്പോൾ അയാളുമായുള്ള നിമിഷങ്ങൾ ഓർമവരും. അത് എത്ര വർഷം കഴിഞ്ഞാലും.ഒരു സുഖമുള്ള പിടച്ചിൽ നെഞ്ചിനുള്ളിൽ വിങ്ങിക്കൊണ്ടിരിക്കും.ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അയാളുമായുള്ള നിമിഷങ്ങൾ ഓർക്കുന്നു.ഒരു black and white visual ആയി.
@nishadpss9215
@nishadpss9215 3 жыл бұрын
ജീവിതം തന്നെ മടുത്ത് പോവും........ അനുഭവിച്ചവർ ക് മാത്രം മനസ്സിലാവൂ
@Ajayaas
@Ajayaas 3 жыл бұрын
Depression വല്ലാത്ത feel ആണ് 😞 ഓർമ്മ കൊല്ലുവാണേ 😞
@onelove5688
@onelove5688 Жыл бұрын
സത്യം...... ഞാൻ ഇപ്പോൾ ഒരുപാടു അനുഭവിക്കുന്നുണ്ട്...... തന്റെ ഡിപ്രെഷൻ മാറിയോ..... മാറിയെങ്കിൽ.... എങനെ മാറ്റിയെടുത്തു എന്ന് പറഞ്ഞു തരണേ.... ഇപ്പോൾ ഞാൻ ഒരുപാടു അനുഭവിക്കുന്നു......
@divyaminnu8859
@divyaminnu8859 Жыл бұрын
😥😥സത്യം
@akashb6202
@akashb6202 4 жыл бұрын
ഇപ്പോ പ്രവാസിയാണ് ഒരു കുട്ടിയെ 6 വർഷം സ്നേഹിച്ചു....ഇടക്ക് അമ്മ വിളിച്ചപ്പോൾ പറയുന്നു അവളുടെ കല്യാണം ഉറപ്പിച്ചെന്നു എന്റെ സമനില തെറ്റിപ്പോയി....എന്ത് ചെയ്യാൻ....? അമ്മയുടെയും പെങ്ങളുടെയും മുഖം മാത്രം ഓർത്ത് ഇപ്പോഴും പണി എടുക്കുന്നു....സ്വന്തമായി ഞാൻ തന്നെ ചിന്തിച്ചു തുടങ്ങി....അല്ലെങ്കിലും അവൾക്കു ചേരുന്നത് ഞാൻ ഒന്നും അല്ല....പോയി രക്ഷപെടട്ടെ....പക്ഷെ മറക്കാൻ പറ്റുന്നില്ല ഫേസ്ബുക്കിൽ അവരുടെ ഫോട്ടോസ് ഒക്കെ കാണുമ്പോൾ കണ്ണിൽ ഓട്ടോമാറ്റിക് ആയിട്ട് ഒരു നനവ് വരും....ഒരു 70%പെൺകുട്ടികൾക്കും എല്ലാം പെട്ടന്ന് മറക്കാൻ കഴിവുണ്ടെന്ന് തോന്നുന്നു....
@aleenabenny99
@aleenabenny99 3 жыл бұрын
അവർക്ക് ഇല്ലാത്ത സ്നേഹം എന്തിനാ നമക്ക് 😏. നമ്മൾ അവരോട് ഒരു തെറ്റു പോലും ചെയിതു കാണില്ല. But അവർ നമ്മളെ avoid ചെയുന്നു. നമ്മളെ avoid ചെയുന്നവരെ തിരിച്ചും avoid ചെയുക. നമ്മളെ ശരിക്കും സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ avoid ചെയ്യില്ല 🤗🤗🤗🤗.
@bipinrajotk2551
@bipinrajotk2551 3 жыл бұрын
Yes
@BlueB14
@BlueB14 5 жыл бұрын
Thumbnail കണ്ടപ്പോ ഒന്ന് കണ്ടതാ..... താങ്കൾ പറഞ്ഞില്ലേ മാനസമൈനേ പാട്ടൊക്കെ സിനിമയിലെ ഉള്ളൂ എന്നൊക്കെ... എങ്കിൽ ഞാനും ഒന്ന് പറയട്ടെ ക്യാമറക്ക് മുന്നിൽ നിങ്ങൾക്ക് ഇങ്ങനൊക്കെ പറയാൻ എളുപ്പമാണ്. പക്ഷേ ആത്മാർത്ഥമായി വിശ്വസിച്ചു സ്നേഹിച്ചു സ്വപ്നം കണ്ട് അവസാനം പിരിയേണ്ടി വന്ന ചില ഹൃദയങ്ങളുണ്ട് വിരഹാനുഭവം എന്തെന്നറിഞ്ഞവർ.. അവർക്കറിയാം മറക്കുക എന്നുള്ളത് എത്ര പ്രയാസമാണെന്ന്... നാരാശ കാമുകി കാമുകന്മാർ പലരും വന്നിട്ട് എന്നോട് ചോദിക്കാറുണ്ടായിരുന്നു മറക്കാൻ എന്ത് ചെയ്യണമെന്ന്. മറക്കാനുള്ള പല വഴികളും ഞാൻ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. പക്ഷേ അവസാനം ഞാനും വഞ്ചിക്കപ്പെട്ടപ്പോൾ മനസിലായി വിരഹ വേതന എത്ര കഠിനമാണെന്ന്........ . 💗💘💓
@najwannavas4270
@najwannavas4270 5 жыл бұрын
എൻറെ jeevan പോണ് മാതിരിയാണ് അത്രക്ക് ഇഷ്ടമാണ് എനിക്ക് അവളെ
@amruthakarimbil7803
@amruthakarimbil7803 3 жыл бұрын
എങ്ങനെ ചേട്ടാ സ്നേഹിക്കുന്നത് ഇതുപോലെ എന്റെ ഏട്ടൻ എന്നെ സ്നേഹിച്ചിരുന്ജ അവരുടെ അമ്മ അത് തകർത്തു
@superking6114
@superking6114 3 жыл бұрын
നമ്മളെ മറന്ന വരെ നമ്മളും മറക്കണം..നമ്മൾ വെറെ കാരൃത്തിൽ എറ്പെടുബോൽ അത് മറക്കും,
@rejinshasaifa7569
@rejinshasaifa7569 3 жыл бұрын
Engahneya brother inghane sneehikkaan kazhiyunne njan oru girl aan 4 year love aayirnnu ennittum avan....😐
@rihanaart4371
@rihanaart4371 5 жыл бұрын
ഇതൊന്നും ചെയ്തിട്ട ഒരു കാര്യം എല്ല മറക്കാൻ പറ്റണില്ലാ വല്ലാണ്ട് ഇഷ്ടാർന്നു 😫
@shanavaspkd4775
@shanavaspkd4775 3 жыл бұрын
ഞാനും 1വർഷത്തോളം പ്രേമിച്ചു കെട്ടിയതാണ് അവളെ കെട്ടിയതിനു ശേഷം ഞാൻ വളരെ ഹാപ്പി ആയിരുന്നു but ഞങ്ങളുടെ ബന്ധത്തിന് അധികനാളത്തെ ആയുസ് ഉണ്ടായിരുന്നില്ല കല്യാണം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ ബിസിനസിനെ കുറിച്ച് മാത്രം ചിന്തിച്ചു നടന്നു അതിനിടയിൽ ഭാര്യയെ ഞാൻ സ്നേഹിക്കാനും അവൾക്ക് വേണ്ടത് മേടിച്ചുകൊടുക്കാനും ഞാൻ താല്പര്യം കാണിച്ചില്ല എന്റെ ചിന്ത എന്റെ ബിസിനസ് അത് മാത്രമായിരുന്നു എന്റെ മനസ്സിൽ അങ്ങനെയിരികെ ഒരുദിവസം ഞാൻ ഓരോന്ന് ചിന്തിച്ചു ഇരിക്കുന്ന സമയത്ത് എന്റെ ഭാര്യ എന്നെ കെട്ടിപ്പിടിക്കാൻ വരും അപ്പോൾ എനിക്ക് ഏട്ടന്ന് ദേഷ്യം വരും ഒരു ദിവസം ഞാൻ എന്റെ ഭാര്യയെസ് ഞാൻ അടിച്ചു അതിന് ശേഷം അവൾ എന്നോട് പിണങ്ങി അവളുടെ വിട്ടിൽ പോയി.. ഇപ്പൊ അവൾക്ക് എന്നെ വേണ്ട എന്ന പറയുന്നത്. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി അവൾ പോയപ്പോൾ എന്റെ ചിന്ത അവളെ കുറിച്ച് മാത്രം ആയി അവൾക്ക് ഇപ്പൊ എന്നെ വേണ്ട എന്ന അവളുടെ തീരുമാനം but എനിക്ക് അവൾ ഇല്ലാതെ പറ്റില്ല
@davidalen
@davidalen 5 жыл бұрын
Oru kaalathu nammude aayirunnaval ippol vere oralude aanennu ariyumbozhulla vedhana vere level aanu makkale.. avar nammale snehikkunnilla ennariyunnathilum ethrayo eratti vedhanayanu avar vere orale snehikkunnu ennariyumbol 😔
@alvyrosejames2402
@alvyrosejames2402 4 жыл бұрын
Enthu patti chetta?
@rasheedrashe3038
@rasheedrashe3038 5 жыл бұрын
തേപ്പ് ഇപ്പൊ oru കോമഡി സിനിമ പോലെയാ എനിക്ക് തോന്നുന്നത് നല്ല oru തേപ്പ് കിട്ടിയപ്പോൾ എനിക്ക് അങ്ങനെ ആണ് തോന്നിയത് പിന്നെ തേച്ചിട്ട് പോകുന്നവർ അതിലും വലിയ തേപ്പ് അനുഭവിക്കും അത് ഉറപ്പാ 😜
@AMNvlog-pf5hz
@AMNvlog-pf5hz 5 жыл бұрын
athanne
@malu4718
@malu4718 5 жыл бұрын
Athreyullu
@rasheedrashe3038
@rasheedrashe3038 5 жыл бұрын
@anju unnirajan അല്ലെ ശെരിക്കും 😌😒
@rasheedrashe3038
@rasheedrashe3038 5 жыл бұрын
@@malu4718 അതന്നെ 😄😥
@rasheedrashe3038
@rasheedrashe3038 5 жыл бұрын
@@AMNvlog-pf5hz Ssss,,, 🤗
@vichu9408
@vichu9408 5 жыл бұрын
കൊള്ളാം ഇതൊന്നു പരീക്ഷിച്ചു നോക്കണല്ലോ ,,,പക്ഷെ ഒരു പ്രശ്നം. പെൺകുട്ടിയെ കണ്ടുപിടിച്ചു പ്രണയിച്ചു അവളെ കൂടി ഇഷ്ട്ടാണെന്നു പറയിപ്പിച്ചു അവസാനം അവളു തേച്ചുട്ടൊക്കെ വേണ്ടേ 😌
@tonystark-cx6oq
@tonystark-cx6oq 5 жыл бұрын
കമന്റ് വായിക്കുമ്പോൾ നല്ല ആശ്വാസം തോന്നുനുണ്ട് 😁😁, ഇതു പോലത്തെ കമന്റ് വായിക്കാനായി ഞാൻ ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു കേട്ടോ 😁😁😁
@shahi96
@shahi96 5 жыл бұрын
ബ്രോ പറയുന്നതൊക്കെ ശരിയായിരിക്കാം... ബട്ട്‌.. അവൾ നമ്മളെ തേച്ചിട്ട് പോയതല്ലെങ്കിലോ.. അവളുടെ സാഹചര്യം കൊണ്ടാണെങ്കിലോ... എങ്ങനെ നമുക്ക് അവരെ മറക്കാൻ കഴിയാ... അവൾക്കും ഇപ്പോഴും നമ്മുടെ കൂടെ ജീവിക്കാൻ താല്പര്യമുണ്ടെങ്കിലോ... സാഹചര്യം മൂലം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണെങ്കിലോ?... ഒരിക്കലും കഴിയില്ല ബ്രോ... 😭😭😭😭😭😭😭😭😭ഇപ്പോഴും ഒരുപാട് ഇഷ്ട്ടാണ്...
@diginkannur3471
@diginkannur3471 5 жыл бұрын
athe bro
@anju688
@anju688 4 жыл бұрын
Same here😭😭😭😭😭😭
@sinanzaan8235
@sinanzaan8235 4 жыл бұрын
Broo your speech is beautiful❣️
@harshahirana8463
@harshahirana8463 4 жыл бұрын
ys sahaharyamanu
@akashadhi5255
@akashadhi5255 3 жыл бұрын
Same avastha😢😢
@muhammadrishalaa3427
@muhammadrishalaa3427 2 жыл бұрын
റിയാലിറ്റി യിലേക്ക് തിരിച്ചു വരാൻ sir പറഞ്ഞ ടിപ്സ് വളരെ correct..... 👍🏼👍🏼
@RjHaif
@RjHaif 5 жыл бұрын
But.... ഈ വീഡിയോ മ്മക്ക് പെരുത്തു ഇഷ്ട്ടായി....👍
@thasleemathasleema8864
@thasleemathasleema8864 5 жыл бұрын
👍👍
@pespardo431
@pespardo431 2 жыл бұрын
ഇന്ന് തേപ്പ് കിട്ടിയതിന് ശേഷം സെർച്ച് ചെയ്ത് വന്ന് കാണുന്ന ഞാൻ😞
@shaolin4794
@shaolin4794 2 ай бұрын
Scn mone😂
@KeerthiKeerthi-fe1lx
@KeerthiKeerthi-fe1lx 4 жыл бұрын
മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നയവരെ എങ്ങനെ മറക്കണം
@harismuthukpmuthupulikkoda1236
@harismuthukpmuthupulikkoda1236 5 жыл бұрын
ഒരു പെണ്ണിന് വേണ്ടി ഉരുകി തീർക്കേണ്ടത് അല്ല ആണിന്റെ ജീവിതം
@israisra6631
@israisra6631 5 жыл бұрын
Penninte jeevithavum aghane alla
@actorsworld.1935
@actorsworld.1935 5 жыл бұрын
തോന്നലാ അളിയാ പ്രാന്ത് പിടിക്കും
@m.pcreations2228
@m.pcreations2228 5 жыл бұрын
Correct bro
@safwanasafumol1532
@safwanasafumol1532 5 жыл бұрын
അതു തിരിച്ചു ആവാം.
@rashidrashi3806
@rashidrashi3806 3 жыл бұрын
But...
@arsham8708
@arsham8708 4 жыл бұрын
മനസുകൊണ്ട് ആ വിടവാങ്ങലിനെ അംഗീകരിച്ചുകഴിഞ്ഞു പക്ഷേ സ്നേഹം അതേപോലെ നിലനിൽക്കുന്നുണ്ട്. തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്നില്ലെന്നുമാത്രം.......
@malluvlog525
@malluvlog525 4 жыл бұрын
Sir അവൾ എന്നോട് പറഞ്ഞു അവളുടെ parents കണ്ടു phn പിടിച്ചു ഇനി വിളിക്കാൻ കഴിയില്ല എന്ന് പറഞ്ഞു ഞാൻ അവളുടെ നാട്ടിൽ പോയി അവളുടെ school ഉള്ള frd sop ഇട്ട് കാര്യങ്ങൾ അറിഞ്ഞു അവൾ സീനിയർ സ്റ്റുഡന്റസ് ആയി അവൾ അടുപ്പത്തിൽ ആണ് എന്ന് അത് സത്യം ആണോ എന്ന് അറിയാൻ നോക്കിയപ്പോ ആ സത്യം തെറ്റിയില്ല എന്നെ അവൾ ചതിക്കുക ആയിരുന്നു അവൾക്ക് ഞാൻ വെറും ഒരു ഒരു എന്താ പറയാ.. ഒരു onlindelivery boy അങ്ങനെ ആയിരുന്നു അവൾ എന്നെ കണ്ടത് തോന്നുന്നു എന്തായാലും പൈസ കുറച്ചു പോയി എന്നാലും കുറച്ചു ലാഭം ഇവിടെയും ഉണ്ട് അത് കൊണ്ട് കിട്ടിയത് കൊണ്ട് ഞാൻ മെല്ലെ അവളിൽ നിന്ന് മാറി നിന്നു അപ്പോഴാണ് ദേ correct ആയി yutubil sir video tks sir 🙏
@venom4630
@venom4630 3 жыл бұрын
💔
@Soya8827
@Soya8827 2 жыл бұрын
Avlu poyathaan nallath broo
@faisalm8006
@faisalm8006 5 жыл бұрын
Hy bai നല്ല ക്ലാസ്സ്‌. but തിരിച്ചു വരും ഒരു നാളിൽ കട്ട വെയ്റ്റിംഗ്
@nirmaldevassy
@nirmaldevassy 4 жыл бұрын
Athu sariya.thirichu Varum nummude sneham mansilakki
@sathyajithkasaragodtiktok5758
@sathyajithkasaragodtiktok5758 5 жыл бұрын
നിങ്ങൾ വേറെ ലെവലാ മുത്തേ thenks ഒരുപാട് നന്ദിഉണ്ട്
@enigmatalks7133
@enigmatalks7133 2 жыл бұрын
Before 3yrs i watched ur video.. yes finally now am healed.. yes.. its pain full but when u realize to never give up... and also the NO CONTACT RULE that helped me alot.... thnk u so much sir... today am shareing this video with my friend.. who stands now at the broken stage.
@devadarsankk7021
@devadarsankk7021 Жыл бұрын
ആത്മാർത്ഥമായിട്ട് സ്നേഹിച്ച ഒരാളെ അങ്ങനെയൊന്നും മറക്കാൻ പറ്റില്ല..... പിന്നെ ഒന്ന് ചെയ്യാം മറന്നത് പോലെ അഭിനയിച്ചു ജീവിക്കാം... 🙂 ഈ depression എന്ന് പറയുന്ന ഒരു അവസ്ഥയുണ്ടല്ലോ വളരെ ഭീകരമാണത്... 🥺 ഒരു നിമിഷത്തെ മനസ്സിന്റെ നിയന്ത്രണം കൈ വിട്ടാൽ... ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം.... ആർക്കും ആ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏
@ashfasherin1610
@ashfasherin1610 Жыл бұрын
Aa
@dude_call_me_jk
@dude_call_me_jk Жыл бұрын
അതുപോലെ സ്നേഹിച്ചു കൊണ്ട് നടന്നപ്പോളുള്ള ഓർമ്മകൾ, സ്നേഹം, കളിചിരികൾ.. ഒന്നും അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയുന്നില്ല. ഒരു സമാധാനവും കിട്ടാത്തോണ്ട് വന്നു നോക്കിയതാണ്. ചങ്കു പൊട്ടിപോകുന്ന വേദന 😒😒😒😒😒😒
@shintoks1872
@shintoks1872 5 жыл бұрын
പറ്റുന്നില്ല sir.. ഒരുപാട് ശ്രമിച്ചു നോക്കി... ഭ്രാന്ത് പിടിക്കുന്നത് പോലെ.. അത്രക്ക് ഇഷ്ട്ടം ആണ്... എന്നിട്ടും അവൾ
@mubeenponnani6026
@mubeenponnani6026 4 жыл бұрын
Vittu kalayanam
@rashidrashi3806
@rashidrashi3806 3 жыл бұрын
Athangeneya bro
@asasree2056
@asasree2056 5 жыл бұрын
നോവുള്ള സുഖം ആണ് ഓർമകൾക്ക് അതൊന്നുമില്ലാത്ത ജീവിതം ഒന്നുമല്ല
@aslamt.h8551
@aslamt.h8551 3 жыл бұрын
തേച്ചിട്ട് പോയവരെ ഇടക്ക് ഓർക്കുന്നത് നല്ലതാണ് പക്ഷേ അത് തന്നെ ഓർത്തു ഇരുന്നാൽ ലൈഫ് കുളമാകും... തേച്ചിട്ട് പോയത് അവരിടെ ഒരു തെറ്റാണു. പക്ഷേ അത് നിങൾ എപ്പോഴും ഓർത്ത് ലൈഫ് കളഞ്ഞാൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ തോൽവികൾ.... ലൈഫ് ൻ്റേ ഒരു ചെറിയ ഭാഗം ആണ് ഇത്. അല്ലാതെ ഇത് മാത്രമല്ല ലൈഫ്.
@mansoodmanu1592
@mansoodmanu1592 3 жыл бұрын
ഒരു പാട് മോട്ടിവേഷൻ കണ്ടു ബ്രോ ഒരു വഴിയും ഇല്ല മറക്കാൻ പറ്റുന്നില്ല ബ്രോ മോട്ടിവേഷൻ കണ്ട് കണ്ട് മടുത്തു ഒന്നും മറക്കാൻ പറ്റുന്നില്ല ബ്രോ വിശ്വസ വഞ്ചന സഹിക്കാൻ ഒരിക്കലും പറ്റില്ല ബ്രോ എന്റെ ഉമ്മാനെ പോലെ കണ്ടതാ ബ്രോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ManeeshamolMManu
@ManeeshamolMManu 5 жыл бұрын
oru boyinu vendi erinju theerkkan ullathalla oru girlinte life.marakkuka., allenkil marikkendi varum .. i like the video 👍
@nejmae1567
@nejmae1567 3 жыл бұрын
Ys, athaan. But marakkan pattunnilla😝
@fidhameharin93
@fidhameharin93 5 жыл бұрын
Athmarthamayi snehichitum ettech poyavare orth orittu kanniru pozhikkaruth ..already nammal kure divsangl masangal varshangal avarku vndy tholachu kazhinju eniyym athu venoo anu soyam chindhiku....Ningalil endhu kuravu kandano avar poyathu a kurvu ellatha aalanu njan anu avar kanich kodukku....ningalu orkunnapole orkan avarkum kazhyumayirunnegil orikalm nammale vit avar povillayirunnu yenna yatharthym manasilakuka....Pinne Snehicha pennine alle chekkane etit poya shesham frdyt kananm anoke parayunnathod anik yogipilla...but onnu njn parayam VASHYODE PORUTHY JEEVICH KANICH KODUKKU...yenngilum oru divsam nammalum avarum mugamugam kanum athu urpp anu Avarku thonanam njn Nashtapeduthy annu...allathe nammal etit poyavareyum alojich soyam urugy ellandy nammde carrierum arogyum lyfum okke nashtapeduthyal pined a kandu muttuna divsam avar vijarikum Ho ethalle evante alle evalude gathy anu njn etit poyath nannay anu thonum..so ethil yethu venam anu soym therumaniku....Pine nammle cheatythavarkulla marupadi daivam kodutholum adinu vndy nammalonum cheynda....Eni engilum nammuk vndy jeviku nammle snehikunnavarku vndy jevikanam ana therumanathilek athuka....Nammle vendthavare nammuukm vnda .....k....Ethu anubavathil ninum njn padichathanu......k...SNEHICH VANJICHAVAR ANUBAVIKUKA THANNE CHEYUM....Dnt worry...
@badhushas
@badhushas 5 жыл бұрын
well said
@reshmadr4870
@reshmadr4870 3 жыл бұрын
Well said,yogyatha koodiyonda ittittu poye😶
@abijithanilkumar3659
@abijithanilkumar3659 4 жыл бұрын
ഒരുപാട് അനുഭവിച്ചതാ അവളുടെ വിവാഹം കഴിഞ്ഞ് പോയി. ഞാൻ എൻ്റെ ലക്ഷ്യങ്ങളുമായി മുന്നോട്ട് പോകുന്നു. ഇപ്പോൾ പഴയ ഓർമ്മകൾ മായാൻ തുടങ്ങി..... പ്രണയ വിവാഹങ്ങൾ നടത്തി കൊടുക്കാറ് ഉണ്ട് എൻ്റെ അവസ്ഥ വേറെ ഒരാൾക്കും ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു......,
@Bekar_Yazam
@Bekar_Yazam 5 жыл бұрын
സന്തോഷിച്ചിരിക്കുന്ന നിമിഷം ഇല്ലാതാകാൻ അവളുടെ ഒരു ഓർമ മതി... ചില പാട്ടുകൾ തനിച്ചിരിക്കുമ്പോൾ അറിയാതെ പോലും ഒന്ന് ഓർത്തു പോകും..മനസറിഞ്ഞ് സ്നേഹിച്ചു എങ്കിൽ അതിന് ഒരു അവസാനം ഇല്ല bro... 💔
@alvyrosejames2402
@alvyrosejames2402 4 жыл бұрын
Marakunnathanu nallathu bro😩😟😫😭
@anasazeez6406
@anasazeez6406 2 жыл бұрын
പ്രണയിക്കാൻ തോനുന്ന ആ സ്വന്തം മനസ്സിനെ തന്നെ തോൽപ്പിച്ചു നോക്കു അവിടെ നാം ദൈവത്തിനെ പോലെ ജയിച്ചിരിക്കും
@achuarshuachu9792
@achuarshuachu9792 5 жыл бұрын
പക്ഷെ ആ വ്യക്തി നമ്മുടെ ഫാമിലി യിൽ ഉള്ള ആളാണെങ്കിൽ പലപ്പോഴും കാണേണ്ടി വരില്ലേ ...അപ്പോഴത്തെ മാനസികാവസ്ഥ ..ഒന്ന് ഓർത്തു നോക്കിയേ അത് ചിന്ദിക്കാൻ പോലും പറ്റുന്നില്ല ....
@alfakk3578
@alfakk3578 5 жыл бұрын
അത് വല്ലാത്ത ഒരു സംഭവം ആണ്.
@angelmariyam4508
@angelmariyam4508 5 жыл бұрын
അതു വല്ലാത്ത അവസ്ഥ ആണ്.. അവരുടെ ഓരോ movementum ഞങ്ങൾ അറിഞ്ഞു povum
@athulyaraj586
@athulyaraj586 5 жыл бұрын
@@chathamnman360cm7marakkandaa
@ozilmuhammedriyaskc3466
@ozilmuhammedriyaskc3466 5 жыл бұрын
7907250473 വൈട്സാപ്പ്പ്പ്പ് വാ
@eldhojohn3707
@eldhojohn3707 5 жыл бұрын
I know tat feeling...
@richoosvlog7911
@richoosvlog7911 4 жыл бұрын
തേച്ചട്ട് പോകുക എന്ന് പറയുന്നത് ഒരു തമാശ ആയിരിക്കും പക്ഷേ അനുഭവിച്ചവർക്കേ അതി ബു വേദന മനസ്സിലാവു മനസ്സിന് താങ്ങാൻ പറ്റാത്തത് സംഭവിച്ചാൽ പിന്നെ ആര് പറഞാലും മാറ്റില്ല ഇടഞ്ഞ ആനയെ പോലെ ആകും അത് അനുദിച്ച വർക്കേ മനസ്സിലാവു 'പക്ഷേ ഞാൻ ഒരു കാര്യം പറയാംകാലങ്ങൾ മുറിവിനെ ഉണക്കും: അപ്പോഴേക്കും നമ്മൾ വേറെ ലെവൽ ആയിണോയും. ടെൻഷൻ താങ്ങാൻ പറ്റാതെ, ടിപ്രഷൻ: നിലേക്ക് അപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മാറ്റാൻ എല്ലാം മറക്കണം എന്ന് മനസ്സിനെ പഠിപ്പിക്കും. അല്ലാതെ ആര് പറഞ്ഞാലും തലയിലേക്ക് കയറില്ല .ഒന്നിനും പറ്റാത്ത അവസ്ഥയാണ് അത്. ആർക്കും വരാതിരിക്കട്ടെ - അല്ലാഹു എല്ലാവരേയും കാത്ത് സംരക്ഷിക്കട്ടെ. ആമീൻ
@shaanvh7290
@shaanvh7290 5 жыл бұрын
തേപ്പ് ഒരു സംഭവം ആണ് ഭായി.... ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു... ആരും തരണം ചെയ്തിട്ടില്ലാത്ത പ്രശ്നങ്ങൾ വരെ simple ആയി overcome ചെയ്തു ഒടുക്കമാണ് തേപ്പ് കിട്ടിയത്... അവിടെ തോറ്റുപോയി... യുദ്ധത്തിൽ ജയിച്ചിട്ടും രാജ്യം പോയപോലെ...
@shahna8567
@shahna8567 5 жыл бұрын
Inganokke cheyyaan nammal snehichavarod namak alpam enkilum deshyamo veruppo vennam, orikalum namukath kazhiyillaa,,, Ippozhum love u ikkoo😘😘😓
@rashidrashi8556
@rashidrashi8556 5 жыл бұрын
സ്വന്തം ഭാര്യ മറ്റൊരാളുടെ കൂടെ കിടക്കുന്നതു നമുക്ക് സഹിക്കാൻ പറ്റോ sir അത് ആലോചിക്കാനെങ്കിലും പറ്റുവോ ഒരിക്കലും പറ്റില്ല അത് ആലോചിക്കുമ്പോൾ ചങ്കൊന്നു പിടയും. അതുപോലെയാണ് സ്നേഹിക്കുന്നവർ താലിച്ചരട് അവളുടെ കഴുത്തിൽ ഇല്ലന്നേ ഒള്ളു അവർ എപ്പഴും ഭാര്യ ഭർത്താക്കന്മാർ ആയിരിക്കും
@Nushi143
@Nushi143 2 жыл бұрын
എല്ലാരുടെയും സന്തോഷത്തിനു വേണ്ടി വിട്ടുകൊടുത്തിട്ടേയേള്ളു മറാകാൻപറ്റിയിട്ടില്ല 😒😒എന്റെ ഇഷ്ട്ടങ്ങളൊക്കെ എന്നും എനിക്ക് നഷ്ട്ടങ്ങളാണ് 😒ആ നഷ്ടങ്ങളെ ആണ് ഞാൻ ഇന്നും ഇഷ്ടപ്പെടുന്നത് 😒😒
@ramanadhanmt7381
@ramanadhanmt7381 4 жыл бұрын
എന്തിനാ ഇട്ടിട്ട് പോയതെന്ന് പോലും അറിയില്ല,, നിര്‍ത്താതെ സംസാരിച്ചിരുന്ന ആള്‍,,,ഒരു വാക്ക് പോലും മിണ്ടാതെ,,,,,condact cheyyan പോലും ഒരു വഴിയും,,ഇല്ലാതായി,,,ഉപദേശം കൊടുക്കാനെ പറ്റു നമ്മുടെ ജീവിതത്തില്‍ വരുമ്പോഴാ പ്രയാസം
@dheerajpnr8100
@dheerajpnr8100 4 жыл бұрын
*A JOURNEY FROM FANTASY TO REALITY* ☺️
@manaft4445
@manaft4445 4 жыл бұрын
വേറെ ഒന്നു സെറ്റായാൽ തീരാവുന്നതേ ഉള്ളു ഹേ അനുഭവം ഗുരു🙈
@apput5517
@apput5517 3 жыл бұрын
Athinte kiyunnum koodi kittumbo shubham
@Lz46_
@Lz46_ 3 жыл бұрын
@@apput5517 😂😂😂😂👍
@badushabachu718
@badushabachu718 3 жыл бұрын
Ini onnine sett aakki kond vann paye pole aavande enn aalojikumbo😂😂 risk riskeyyy
@farzanasalim8436
@farzanasalim8436 2 жыл бұрын
@@badushabachu718 aahnneee 😂
@badushabachu718
@badushabachu718 2 жыл бұрын
@@farzanasalim8436 🤪
@abhiramithumba4182
@abhiramithumba4182 2 жыл бұрын
പറയാൻ ഒക്കെ simple aanu.. But അനുഭവിക്കണം അപ്പോഴേ മനസ്സിലാവൂ ... Sahacharyam kond... മറ്റൊരാൾക്ക്‌ വിട്ട് കൊടുക്കേണ്ടി varumbol ഉണ്ടാവുന്ന വേദന......... 😪.... കഴിഞ്ഞു പോയ നിമിഷങ്ങൾ....കിട്ടില്ല എന്ന് ഉറപ്പ് ഉള്ളതിനോട് oru prathyeka ishtaa alle... 💥..... Thirichu varillann arinjittum snehikkunnu. Love u dear💝😘
@princeanand6874
@princeanand6874 2 жыл бұрын
😭😭😭😭
@sudhavinod471
@sudhavinod471 3 ай бұрын
സ്നേഹിച്ചവരെ വെറുക്കാൻ കഴിയില്ല അഭിനയിച്ചവർക് പറ്റും സത്യം ആയ സ്‌നേഹം വളരെ കുറച്ചു പേർക്ക് മാത്രം കഴിയു
@shafipadannote
@shafipadannote 5 жыл бұрын
കമന്റ് വായിച്ചപ്പോള്‍ എല്ലാം മറന്ന് പോയി
@nejmae1567
@nejmae1567 3 жыл бұрын
😁😁😂
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 37 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН