No video

ചതയം | Chathayam | വിഹാഹ പൊരുത്തമുളള നക്ഷത്രങ്ങൾ | Madhusudhanan Panicker | Astrology Malayalam

  Рет қаралды 54,315

ASTRO MALAYALAM

ASTRO MALAYALAM

Күн бұрын

​‪@astromalayalam‬ KZbin Channel
Chathayam Nakshathram VivahaPoruthangal General Predictions
അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രക്കാർക്കും വിവാഹത്തിന് അനുയോജ്യമായ പൊരുത്തമുള്ള നക്ഷത്രങ്ങൾ ഏതൊക്കെ എന്ന് അറിവാനായി ശാസ്ത്രീയമായ വിശകലനത്തോടെ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും തങ്ങൾക്കു ഉപകാരമാവും.
27 നക്ഷത്രക്കാർക്ക് സൂര്യദശാകാലത്ത് എന്തൊക്കെ ഫലങ്ങൾ തരും എന്ന് അറിയാനായി ജ്യോതിഷ പരമായ ശാസ്ത്രങ്ങളിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് എല്ലാവർക്കും വളരെ ലളിതമായ ഭാഷയിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ഈ വീഡിയോ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
28 നക്ഷത്രങ്ങൾ അവയുടെ മുഴുവൻ ഫലങ്ങൾ, 2020 വർഷഫലം,
9 സമ്പൂർണ ദശാകാലങ്ങൾ, വ്രതങ്ങൾ, വ്യാഴമാറ്റം, രാഹുമാറ്റം, ഏഴരശ്ശനി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, അടങ്ങുന്ന വീഡിയോ Astro Malayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
**********************************
എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരം 5:00Pm ന് ജ്യോതിഷ പരമായ വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്.
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
Astro Malayalam Channel Link:-
/ @astromalayalam
Facebook page link:-
/ madhu.kalarikkal
Blogspot link:-
madhukalarikkel...
Twitter Link:-
Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (watsapp)
Email: astromadhupanicker@gmail.com
#ASTROMALAYALAM #ChathayamVivahaPorutham #MadhusudhananPanicker #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Пікірлер: 184
@astromalayalam
@astromalayalam 2 жыл бұрын
നമസ്കാരം !! വിവാഹ പൊരുത്തങ്ങൾക്ക് MALE/FEMALE പ്രത്യേകം വീഡിയോ ചെയ്തിട്ടുണ്ട്. മാധ്യമരജ്ജു വേധം ഏകനക്ഷത്രദോഷം എന്ന TITLE വീഡിയോ ചെയ്തട്ടുണ്ട് ആവശ്യമുള്ളവർക്ക് PLAYLIST സെർച്ച് ചെയ്തു കാണാവുന്നതാണ്. CHANNEL MAIN PAGE LINK വീഡിയോ DESCRIPTIONൽ ഉണ്ട് ...
@Sree-bm2sj
@Sree-bm2sj 3 ай бұрын
അങ്ങ് നല്ലൊരു ജ്യോതിഷ പണ്ഡിതനാണെങ്കിൽ എന്റെ ഒരു സംശയം തീർത്തു തരാമോ? ഈ സ്ത്രീ പുരുഷൻ എന്ന് പറയുമ്പോൾ അവരുടെ ലൈംഗിക അവയവം അടിസ്ഥാനമാക്കി ആണോ പറയുന്നത്! അങ്ങനെയെങ്കിൽ സ്ത്രീയുടെ അവയവം ആയി ജനിച്ച ഞാൻ ഇപ്പൊ ഒരു പുരുഷനാണ്. അപ്പോൾ ഞാൻ ജനിച്ച gender ആണോ അതോ എന്റെ ഇപ്പോഴത്തെ gender ആണോ consider ചെയ്യുന്നത്!!ലിംഗം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് ആധികാരികമായുള്ള ഉത്തരം തരാമോ!?
@astromalayalam
@astromalayalam 3 ай бұрын
ലിംഗഭേദം തന്നയാണ് സ്ത്രീ/പുരുഷ വ്യത്യാസം നിർണ്ണയിക്കാൻ ഏകമാർഗം. പിന്നീട് കാലാന്തരത്തിൽ ആയിതീരുന്ന ശാരീരിക മാറ്റങ്ങൾ വൈകല്ല്യങ്ങളായി മാത്രമേ കണക്കാക്കാൻ സാധിക്കൂ... ജനന സമയത്ത് കൈയ്യും കാലും കണ്ണും മൂക്കും ഉള്ളവരും അത് ഇല്ലാത്തവരും നമ്മുടെ സമൂഹത്തിൽ കാണുവാൻ പറ്റും ഇവ ഇല്ലാത്തവരെ അത് വൈകല്യമായാണ് കണക്കാക്കി വരുന്നത്. അപ്പോഴും സ്ത്രീ/പുരുഷ വ്യത്യാസങ്ങൾ സ്ഥായിയായ കാര്യമാണ് അതിൽ വ്യത്യാസം വരില്ലല്ലോ. നിർഭാഗ്യവശാൽ താങ്കളുടെ ശരീര അവസ്ഥയിൽ വന്ന വ്യതിയാനങ്ങൾ ഹോർമോൺ തകരാറു മൂലമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം വിലയിരുത്തുന്നത് എന്ന് അറിയാമല്ലോ. പൂർവ്വജന്മ വാസനകളും കർമ്മങ്ങളാണ് ഇവിടെ സ്വാധീനിക്കുന്നത്. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ല. പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ടു പോകുക... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....!!
@athul3811
@athul3811 2 жыл бұрын
Daei uthradathin chathayam best porutham aan,നിങ്ങൾ ചേരാത്ത നാളിനെ പ്രേമിക്കാതെ ചെരുന്ന നാളിന്റെ ഒരു അവസരം കൊടുക്ക് പെൺകുട്ടികളേ😮
@pesworld7056
@pesworld7056 3 күн бұрын
Male chathayam girl pooyam ethelum preshnam indoo
@nivedya.
@nivedya. Ай бұрын
Male - chathayam Female- chithira Cherumo????
@anusethuvlogs
@anusethuvlogs Ай бұрын
Sir chathayam boy Pooradam girl cherumo??
@Adwaith1122
@Adwaith1122 3 жыл бұрын
Thank you sir..
@_sinamika____7798
@_sinamika____7798 2 жыл бұрын
മറ്റ് പല വീഡിയോ il ചതയത്തിനു ചോതി അനുജന്മനക്ഷത്രമായതിനാൽ ഒഴിവാക്കണം എന്ന് പറയുന്നത് കേട്ടു..... എന്നാല് ചോതി ചതയത്തിന് ഉത്തമം ആണെന്നും പറയുന്നു ഈ doubt onn clear chythu thrvo🙏
@astromalayalam
@astromalayalam 2 жыл бұрын
മദ്യമരജ്ജു, വേധം എന്ന title video കാണുക
@sree1943
@sree1943 2 жыл бұрын
Male : Revathi Female: Chathayam Cherumo sir?
@astromalayalam
@astromalayalam Жыл бұрын
ചേരും
@ManuManuM-xk3lk
@ManuManuM-xk3lk 2 ай бұрын
Chadhyam chithiraa cheruvooo
@user-wv3rr1ho3g
@user-wv3rr1ho3g Жыл бұрын
സ്ത്രീ ചതയം പുരുഷൻ പൂരം ചേരുമോ
@ponnus44271
@ponnus44271 5 ай бұрын
Boy - chathayam, girl -aswathy
@sajinisajeed9487
@sajinisajeed9487 3 жыл бұрын
Chathayam boy Rohini girl cherumo?
@VinodKumar-vq2di
@VinodKumar-vq2di 2 ай бұрын
Njan chathayam wife Avittam njagal pirinju kazhiunnu
@vijitha2532
@vijitha2532 2 жыл бұрын
Chathayam men , Revathi women vivahathinu porutham undo sir
@astromalayalam
@astromalayalam 2 жыл бұрын
ചേരും.. read pinned message on the top
@abijithabi6586
@abijithabi6586 Ай бұрын
Chathyam anizam cheruvo
@anisha_1999
@anisha_1999 28 күн бұрын
ചതയം പൂയം ചേരില്ല എന്നു കേട്ടിട്ടുണ്ട്. ശെരിയാണോ
@astromalayalam
@astromalayalam 28 күн бұрын
ജാതക പരിശോധന നടത്തി തീരുമാനം എടുക്കുക
@bennyb5848
@bennyb5848 2 ай бұрын
ചതയം പൂരുരുട്ടാതി ചേരുമോ?
@saneeshpb4293
@saneeshpb4293 Ай бұрын
Boy avittam, girl chathayam cherumo
@snehaprasad3731
@snehaprasad3731 8 ай бұрын
Vishakavum chathayavum cherumo
@shimnav4071
@shimnav4071 2 жыл бұрын
Chathayam - boy Uthrattathi - girl cherumo
@sarathsp7129
@sarathsp7129 8 ай бұрын
Njnm wife m chathyam aan Enthenklm doshm undgmo
@krishnaashok4544
@krishnaashok4544 28 күн бұрын
Girl pooyam boy chathayam chero
@sajeeshpv3583
@sajeeshpv3583 2 жыл бұрын
Chathayam- Anizham cherumo......
@healthydays8888
@healthydays8888 Жыл бұрын
No
@archanaanil3720
@archanaanil3720 Жыл бұрын
Chathayam- female Rohini- male charuvo
@manustar8734
@manustar8734 8 ай бұрын
ചേരും
@kannakikanny5656
@kannakikanny5656 2 жыл бұрын
Chathayam girl um aswathy boy um cherumo sir
@astromalayalam
@astromalayalam 2 жыл бұрын
വീഡിയോ കാണുക
@jithucreate
@jithucreate 2 ай бұрын
ചതയം + ചോതി ചേരുമോ
@smithils1521
@smithils1521 Жыл бұрын
Male: പൂരാടം Female: ചതയം ചെയ്യുമോ
@astromalayalam
@astromalayalam Жыл бұрын
ചേരും.. വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ
@sheejaTA-yw8nt
@sheejaTA-yw8nt 6 ай бұрын
ചതയം നക്ഷത്രത്തിൽ ജനിച്ച പുരുഷന് മൂലം നക്ഷത്രത്തിൽ പിറന്ന സ്ത്രീ ചേരുമോ?
@amruthamadhu953
@amruthamadhu953 2 жыл бұрын
Male. Chathayam, Female, vishakam cherumo sir
@astromalayalam
@astromalayalam 2 жыл бұрын
ചേർക്കാം
@evaneditz9365
@evaneditz9365 Жыл бұрын
Sir chathayam boy + thiruvathira girl nallathano
@manustar8734
@manustar8734 8 ай бұрын
ചേരും
@aiswaryaaiswarya3761
@aiswaryaaiswarya3761 Жыл бұрын
Ayilyam to ayilyam cherumoo?
@astromalayalam
@astromalayalam Жыл бұрын
ഏകണക്ഷത്ര ദോഷം എന്ന വീഡിയോ കാണുക
@geethakumari2014
@geethakumari2014 Жыл бұрын
പൂയം നക്ഷത്രം ചതയം നക്ഷത്രത്തിനു ചേരുമോ ? മേല്പറഞ്ഞ തിൽ ഒന്നും പൂയം പറഞ്ഞില്ല.
@manustar8734
@manustar8734 8 ай бұрын
ചേരും
@aswin_allu
@aswin_allu 2 жыл бұрын
Pooradam boy chathayam girl cherumo
@whitesoul7491
@whitesoul7491 Жыл бұрын
Cherum
@archababu2025
@archababu2025 Жыл бұрын
Njan chathayam hus pooradam 5.10.1995 4.32pm
@manustar8734
@manustar8734 8 ай бұрын
മൂന്നാം നക്ഷത്ര ദോഷം. ചേരില്ല. pakshe അങ്ങനെ ഭയക്കണ്ട. പരസ്പരം സ്നേഹിച്ചാൽ, പൊരുത്തതിന് ഒന്നും oru സ്ഥാനവും ഇല്ല 😊
@Sheeja-gz2fh
@Sheeja-gz2fh Жыл бұрын
Athulya S Nath Chadayam DOB 1999 September 23 4 15 PM. Thirumeni. Ethokke nakshatra ngal. Cherilla ennu comment boxil kodukkane
@astromalayalam
@astromalayalam Жыл бұрын
വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ
@Jithu862
@Jithu862 29 күн бұрын
താങ്കൾ പറയുന്നു 3, 5, 7 നാളുകൾ ചേരില്ല.... അങ്ങനെയെങ്കിൽ ഉത്തമ നക്ഷത്രങ്ങളുടെ കൂട്ടത്തിൽ വരുന്ന തൃക്കേട്ട (ഏഴാം നാൾ ആണ് ) അതെങ്ങനെ ചേരുന്നു.. പ്ലീസ്‌ മറുപടി തരണേ
@astromalayalam
@astromalayalam 28 күн бұрын
ഇത് പെൺകുട്ടിയുടെ നക്ഷത്രം ആണ് ചതയം.. Male/female വ്യത്യാസം ഉണ്ട്.. read pinned msg on the top...
@v3queen710
@v3queen710 Жыл бұрын
Chathayam boy rohinigirlcherumo vivahathin
@manustar8734
@manustar8734 8 ай бұрын
ചേരും
@aiswaryaaiswarya3761
@aiswaryaaiswarya3761 Жыл бұрын
Sir, Ayilyam nakshatram asuraganam ano? Chataym boy cherumoo... Ayilyam nakshatram girl nui Raduperum asuraganam anngil kozhpm indo? Porutham 4 ullu nokiypol.
@astromalayalam
@astromalayalam Жыл бұрын
read pinned messeage....
@padmajapk4678
@padmajapk4678 2 жыл бұрын
🙏🙏🙏
@anagharudra1290
@anagharudra1290 9 ай бұрын
Boy and girl chathayam aanel kuzhappam undo??? Please reply
@jayasreesaseendran6384
@jayasreesaseendran6384 3 жыл бұрын
Sir orukaryam ariyanund veettil oral period aayittullappol avide mattoralkku vavu sradham ivayokke edukkan pattumo
@astromalayalam
@astromalayalam 3 жыл бұрын
അവർ മാറിയിരിക്കുയാണ് സാധാരണ ചെയ്യാറ്. അതിനായി ശ്രാദ്ധം മുടക്കേണ്ടതില്ല. മറ്റുള്ളവർക്ക് ശുദ്ധതയോട ആചരിക്കാം
@midhubiju1424
@midhubiju1424 6 ай бұрын
മീതു ചതയ നക്ഷത്രം ബിജു ചതയം നക്ഷത്രം ഒരേ നാൾ എന്തെങ്കിലും കുഴപ്പമുണ്ടോ പറയാമോ
@astromalayalam
@astromalayalam 6 ай бұрын
ഏകനക്ഷത്രദോഷം ഉണ്ട് ചേരില്ല
@sooryasunil5033
@sooryasunil5033 2 жыл бұрын
പുണർതം നക്ഷത്രമായിട്ട് ചേർച്ച കുറവ് ഉണ്ടോ? Plz rply
@astromalayalam
@astromalayalam 2 жыл бұрын
ദേവാസുരം ഗണം ആയതിനാലാവും
@sanuv8203
@sanuv8203 2 жыл бұрын
ചേച്ചിയുടെ നക്ഷത്രം എന്താ ചതയം ആണോ husband പുണർതം ആണോ.ഞാനും പുണർതം ആണ് ഒരു ചതയം നക്ഷത്രകാരിയെ കെട്ടാൻ പോവാ നടക്കില്ലേ
@praveenakr8259
@praveenakr8259 Жыл бұрын
@@sanuv8203 marriage kazhinjo enganundu parayamo
@Aaadhikuttannnnnnnhhhhhhh
@Aaadhikuttannnnnnnhhhhhhh Жыл бұрын
@@sanuv8203 pls reply marg kazhnjo
@Aaadhikuttannnnnnnhhhhhhh
@Aaadhikuttannnnnnnhhhhhhh Жыл бұрын
​@@praveenakr8259pls reply
@anjalianju2936
@anjalianju2936 Жыл бұрын
Sir moolam girl Chathayam boy Cherumo🥺
@manustar8734
@manustar8734 8 ай бұрын
ചേരും
@navyapk950
@navyapk950 2 жыл бұрын
Orunnalum munnalum cherilla parayunnath seriyaano?
@astromalayalam
@astromalayalam 2 жыл бұрын
മധ്യമരജ്ജു ഏകനക്ഷത്രദോഷം എന്ന ടൈറ്റിൽ വീഡിയോ കാണുക
@nimmi104
@nimmi104 2 жыл бұрын
Chathayam Karthika cherumoo
@rajeshnair9127
@rajeshnair9127 2 жыл бұрын
Illa
@anr993
@anr993 2 жыл бұрын
ചതയം നാൾ പുരുഷന് പൂയം നാൾ ചേച്ചി സ്ത്രീ ചേരുമോ
@user-bw7br8nv9x
@user-bw7br8nv9x 9 ай бұрын
Ithinte reply kittiyoooo... Kittiyal onn ariyikane....
@astromalayalam
@astromalayalam 9 ай бұрын
പൂയം നക്ഷത്രം വീഡിയോ കാണാമല്ലോ...
@sonasona5250
@sonasona5250 2 жыл бұрын
Punartham girl chadhayam boy randu nalum cherumo plzz.... Rpy😒
@raginipmpm5592
@raginipmpm5592 Жыл бұрын
ചതയം പുണർതം നാൾ ചേരുമോ
@SruthiBS-sp8nm
@SruthiBS-sp8nm 4 ай бұрын
പുരുഷൻ കാർത്തിക ശ്രീ ചതയം ചേരുമോ. വിവാഹം ഏപ്രിൽ 20 ആണ്
@astromalayalam
@astromalayalam 4 ай бұрын
ജാതക പരിശോധന നടത്തി അറിയുക
@soulwings4881
@soulwings4881 2 жыл бұрын
പുരുഷൻ- ചതയം, സ്ത്രി- അവിട്ടം ചേരുമോ ?
@rateeshkr4724
@rateeshkr4724 Жыл бұрын
My experience no
@BinshaBinu
@BinshaBinu Жыл бұрын
Angane onumila orumichu jivikynum n thonall mathram indayaa mathiii 👍❤️
@manustar8734
@manustar8734 8 ай бұрын
ചേരും. ദീർഘ സ്ത്രീ dairkhyam chathayam(m) to avittam(f)
@VijayaLakshmi-ui5cd
@VijayaLakshmi-ui5cd 4 ай бұрын
Cherkanda bro nhan xhathayam enta wife Avittam ippol adichu pieinju 4 varsham ai
@ReshmiShiju
@ReshmiShiju Жыл бұрын
ഷിജു ,ചതയം. രശ്മി, അത്തം.
@manustar8734
@manustar8734 8 ай бұрын
ചേരില്ല. വേധ നക്ഷത്രം
@sinshanishad
@sinshanishad Жыл бұрын
Chadhayam -3 (16/05/2001, 10:05 p.m) aanu ente birth date enik chovva dhosham indo.. pinne aswathy um chadhayavum thammil cheruvo kallyanathinu aniyojyam aano
@astromalayalam
@astromalayalam Жыл бұрын
ചേരും...
@sinshanishad
@sinshanishad Жыл бұрын
@@astromalayalam chovva dhosham indo jathakathil
@sajupd7290
@sajupd7290 Жыл бұрын
@@sinshanishad ന്റെ സെയിം ഡേറ്റ് ഓഫ് birth
@manustar8734
@manustar8734 8 ай бұрын
😂😂
@user-wr9sg2em8q
@user-wr9sg2em8q 7 ай бұрын
പുരുഷൻ - ചതയം, സ്ത്രീ -ചോതി ചേരുമോ?
@sruthijj3738
@sruthijj3738 2 жыл бұрын
Sir chothiyum chathayavum thammil cherumo
@astromalayalam
@astromalayalam 2 жыл бұрын
Male/female പറഞ്ഞില്ല.. for boys... on Nov 6th video കാണാം
@SuperShanikka
@SuperShanikka 2 жыл бұрын
Devaganam paadillannum parayunnu...pinne uthama nakshathrathil...devaganathil petta chothi parayunnu...?
@astromalayalam
@astromalayalam 2 жыл бұрын
മറ്റു വിശദാംശങ്ങൾ പരിശോധന നടത്തി തീരുമാനം എടുക്കാൻ ശ്രമിക്കുക.. ഈ വീഡിയോ വിവാഹത്തിന് ശ്രമിക്കുന്നവർക്ക് ലഘുവായ വിവരങ്ങൾ മാത്രം....
@AmMuSCORner1
@AmMuSCORner1 2 жыл бұрын
തൃകേട്ടയും chathayavum കല്യാണം kazhiju എന്റെ ബ്രദറിന്റെ ഇനി എന്താ sir cheyya
@astromalayalam
@astromalayalam 2 жыл бұрын
പ്രാർത്ഥിച്ചു മുന്നോട്ടു പോവുക
@AmMuSCORner1
@AmMuSCORner1 2 жыл бұрын
@@astromalayalam പ്രേതേകിച് വഴിപാട് വല്ലതും undo
@astromalayalam
@astromalayalam 2 жыл бұрын
വീഡിയോ അവസാന ഭാഗത്ത് പരിഹാരം പറയുന്നുണ്ട്
@nnnnnns5537
@nnnnnns5537 2 жыл бұрын
Ethu cherum enanlo parahthu videoyil
@vanajadamodaran1714
@vanajadamodaran1714 2 жыл бұрын
Do ente chechee divorce ayi trikketta chatayam female
@soorajmp2199
@soorajmp2199 2 жыл бұрын
Chathyam new chingam varsha falam kaanunillallo
@astromalayalam
@astromalayalam 2 жыл бұрын
read video description.. click channel link... Search in playlist സമ്പൂർണ വർഷഫലങ്ങൾ...
@soorajmp2199
@soorajmp2199 2 жыл бұрын
@@astromalayalam ath 1 varsham munp ullathalle e Puthiya chingathileth aanu anwashichath.
@astromalayalam
@astromalayalam 2 жыл бұрын
@@soorajmp2199 ഇംഗ്ലീഷ് മാസഫലം ആണ് ഇടുന്നത്...
@soorajmp2199
@soorajmp2199 2 жыл бұрын
@@astromalayalam ok
@aleena3634
@aleena3634 2 жыл бұрын
Chathayam - girl Punartham- boy Cherumo?
@vismaya3195
@vismaya3195 2 жыл бұрын
Cherumo?????
@sanuv8203
@sanuv8203 2 жыл бұрын
@@vismaya3195 ചേരുമോ same സിറ്റുവേഷൻ
@akshitha7890
@akshitha7890 2 жыл бұрын
Same situation aan . Ith cherumo ???
@akshitha7890
@akshitha7890 2 жыл бұрын
@@sanuv8203 ningaldd mrg kazhinjo .. Prashnangal onnum illenn paranjo ??
@Aaadhikuttannnnnnnhhhhhhh
@Aaadhikuttannnnnnnhhhhhhh Жыл бұрын
​@@sanuv8203hlo
@shylajashylaja2733
@shylajashylaja2733 4 ай бұрын
ചതയം സ്ത്രീ ക് ചതയം പുരുഷൻ ചേരുമോ plss റിപ്ലൈ
@astromalayalam
@astromalayalam 4 ай бұрын
ചേരില്ല.. വീഡിയോ കണ്ടു നോക്കൂ എന്നിട്ട് മെസ്സേജ് ഇടാം കേട്ടോ
@prajithaprasad7732
@prajithaprasad7732 Жыл бұрын
Boy thiruvathira girl chathayam vivahathinu nallathano thirumeni
@astromalayalam
@astromalayalam Жыл бұрын
ചേരും.. അനുജന്മ നക്ഷത്രം വിവാഹത്തിനു സ്വീകരിക്കും... മറ്റു കാര്യങ്ങൾ എല്ലാം പരിശോധന നടത്തി തീരുമാനിക്കുക
@prajithaprasad7732
@prajithaprasad7732 Жыл бұрын
ജ്യോത്സ്യനോട് ചോദിച്ചപ്പോൾ നാളുകൾ തമ്മിൽ ചേരില്ല...വിവാഹബന്ധം നല്ല രീതിയിൽ ആവില്ല എന്നാണ് പറയുന്നത്...അതെന്താണ് അങ്ങനെ...എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി
@Rajitharavi-op1ph
@Rajitharavi-op1ph Жыл бұрын
നമസ്കാരം.. സ്രീത്രി ചതയം 37 വയസ്... പുരുഷൻ ഉത്രാടം 42 വിവാഹം നടക്കുമോ
@astromalayalam
@astromalayalam Жыл бұрын
നക്ഷത്രം ചേരും മറ്റു കാര്യങ്ങൾ കൂടി പരിഗണിച്ച് തീരുമാനിക്കുക
@the_blank_letter
@the_blank_letter Жыл бұрын
Karthika boy + chathayam girl nallathano randuperkum
@astromalayalam
@astromalayalam Жыл бұрын
ഏഴാമത്തെ നക്ഷത്രം വിവാഹത്തിന് അനുകൂലമല്ല.. വീഡിയോയിൽ വിശദമായിത്തന്നെവീഡിയോയിൽ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് കാണുക
@meeramohan12
@meeramohan12 Жыл бұрын
Chathayam male Makayiram female cherumo
@astromalayalam
@astromalayalam Жыл бұрын
മകയിരം വീഡിയോ കണ്ടു നോക്കൂ.. read pinned message on the top... Link @astromalayalam
@gkagmusicworld2692
@gkagmusicworld2692 2 жыл бұрын
Sir ചിങ്ങത്തിലെ ചതയം, തുലാമിലെ ചിത്തിര e naalukal cherumo🙂 please reply🙏 വിവാഹം നടക്കുമോ?
@astromalayalam
@astromalayalam 2 жыл бұрын
നക്ഷത്രം ചേരും.. ബാക്കി കാര്യങ്ങൾ കൂടി പരിശോധിക്കണം
@gkagmusicworld2692
@gkagmusicworld2692 2 жыл бұрын
@@astromalayalam thank you sir🥰
@Chandrika-qn6lp
@Chandrika-qn6lp 10 ай бұрын
Ente per silpa nal chathayam husband inte nal utradam
@jithinkk9216
@jithinkk9216 2 жыл бұрын
ഉത്രാടം ,തിരുവോണം ഒക്കെ ദേവഗണത്തിൽപ്പെടുന്ന നക്ഷത്രങ്ങൾ അല്ലേ , ചതയം അസുരഗണം അല്ലേ, പിന്നെങ്ങനെ മേൽപ്പറഞ്ഞ നക്ഷത്രങ്ങൾ ചതയം നക്ഷത്രവുമായി ചേരും ? മറുപടി പ്രതീക്ഷിക്കുന്നു .
@athul3811
@athul3811 2 жыл бұрын
Njan uthradam aan.Uthradam manushyaganam aanu, manushyaganathodu devaganavum,asuraganavum cherkkam
@athul3811
@athul3811 2 жыл бұрын
Njan uthradam aan.Uthradam manushyaganam aanu, manushyaganathodu devaganavum,asuraganavum cherkkam
@manustar8734
@manustar8734 8 ай бұрын
chathayam (m) thiruvonam(f) ചേരില്ല
@archana798
@archana798 Жыл бұрын
Chadhayam atham cheroo
@astromalayalam
@astromalayalam Жыл бұрын
വേധം എന്ന ദോഷം വരും.. ചേരില്ല
@saranyahariharan8710
@saranyahariharan8710 Жыл бұрын
പെൺകുട്ടി ചതയം ആൺകുട്ടി പുരാടം ചേരുമോ
@astromalayalam
@astromalayalam Жыл бұрын
ചേരും
@albatross_8281
@albatross_8281 Жыл бұрын
girl - chathayam boy - atham pattuo
@albatross_8281
@albatross_8281 Жыл бұрын
Nml jathikam nokkumbo ith set avunnillann parayunn... Chekkane enthenkilum avumennn.... Angane enthenkilum nadakuo
@sreenandaaa
@sreenandaaa 7 ай бұрын
ചതയം പെൺകുട്ടി മകം ആൺകുട്ടി ചേരുമോ 🙂
@rakeshkolothuparambil2198
@rakeshkolothuparambil2198 4 ай бұрын
Huge mutual attraction plus porinja adi.. One day love next day fight and the process goes on
@ajishajish7069
@ajishajish7069 2 жыл бұрын
Vedha nakshathram atham ano..orikalum cherkkan patt ille.pariharam undoo do sam maran
@astromalayalam
@astromalayalam 2 жыл бұрын
വിശദാംശങ്ങൾ മദ്യമരജ്ജു വേധം എന്ന title വീഡിയോ കാണുക
@anupamal7693
@anupamal7693 2 жыл бұрын
Chathayam girl bharani boy thamil cherumo
@astromalayalam
@astromalayalam 2 жыл бұрын
ചേരും
@adhithyan1
@adhithyan1 Жыл бұрын
Sir ഉത്രം ചതയം ചേരുമോ
@astromalayalam
@astromalayalam Жыл бұрын
ചേർക്കുക
@SheejaBeegam-bu1ch
@SheejaBeegam-bu1ch Жыл бұрын
Male-- തിരുവോണം female-- ച തയം ചേരുവോ
@astromalayalam
@astromalayalam Жыл бұрын
ചേരും.. read pinned message on the top...
@enjoytheday6455
@enjoytheday6455 9 ай бұрын
@@astromalayalam female thiruvonam male chathayam cheruo
@sheejacs451
@sheejacs451 3 ай бұрын
ചേരില്ല ഞങ്ങൾ ഇതാണ് diverse ആയില്ലന്നേയുള്ളു
@ShincyShyjo-cx3sl
@ShincyShyjo-cx3sl Жыл бұрын
ചതയവും മകവും തമ്മിൽ ചേരുമോ സാർ
@Raina2233
@Raina2233 11 ай бұрын
എന്റെ നാൾ ചതയം ആണ് കല്യാണം കഴിക്കാൻ പോകുന്ന ആള് മകം
@sparkofmind1113
@sparkofmind1113 Жыл бұрын
Female -chadayam Male-rohini Cherumo?
@astromalayalam
@astromalayalam Жыл бұрын
ചേരില്ല
@paaruparuzz831
@paaruparuzz831 Жыл бұрын
അനിഴം ആൺ ചതയം പെണ്ണ് ചേരുമോ
@astromalayalam
@astromalayalam Жыл бұрын
ചേരും, വീഡിയോ കണ്ടു നോക്കൂ, read pinned message on the top
@adhithyaadhi642
@adhithyaadhi642 2 жыл бұрын
ഉത്രം ചതയം cherumo
@astromalayalam
@astromalayalam 2 жыл бұрын
Male/female video uploaded.. search in playlist
@anilaraj6496
@anilaraj6496 2 жыл бұрын
ചതയം (സ്ത്രീ ), അനിഴം (പുരുഷൻ) ഇ നാള്കൾ തമ്മിൽ ചേരുവോ. സാർ പ്ലീസ് റിപ്ലൈ പ്ലീസ് 🙏🙏🙏
@vaisakreveendran2281
@vaisakreveendran2281 3 жыл бұрын
Vaisakh Chathayam 11.1.1989 Pavajathakam
@vaisakreveendran2281
@vaisakreveendran2281 3 жыл бұрын
Marriage Vadhuvinde stalam dikku
@astromalayalam
@astromalayalam 3 жыл бұрын
ഓൺലൈൻ കൻസൾട്ടേഷൻ പ്രയോജനം ചെയ്യും
@Rocky14332
@Rocky14332 2 жыл бұрын
17/2/1999 njan chadayam aano??
@astromalayalam
@astromalayalam 2 жыл бұрын
ഈ date nu ഉത്രട്ടാതി, രേവതി ആണ്.. ജനന സമയം വേണം
@shylajashylaja2733
@shylajashylaja2733 4 ай бұрын
ചതയം ചതയം ചേരുമോ
@sanjaymavelil5264
@sanjaymavelil5264 Ай бұрын
ചതയം നക്ഷത്രവും ചതയം നക്ഷത്രവും ചേരുമോ
@nss959
@nss959 2 жыл бұрын
Sir chathayam girl and thrikketta boy cherumo
@astromalayalam
@astromalayalam 2 жыл бұрын
അതിനാണല്ലോ ഈ വീഡിയോ... കാണൂ
@AmMuSCORner1
@AmMuSCORner1 2 жыл бұрын
മൂലം മൂലം നല്ലതാണോ sir
@astromalayalam
@astromalayalam 2 жыл бұрын
ചേരില്ല.. മൂലത്തിന്റെ വീഡിയോ കാണുക
@sheejaTA-yw8nt
@sheejaTA-yw8nt 6 ай бұрын
​@@astromalayalam7:05 7:05
@astromalayalam
@astromalayalam 6 ай бұрын
ഏകനക്ഷത്രദോഷം വരുന്നുണ്ട്.. വീഡിയോ ഉണ്ട് കണ്ടു നോക്കൂ
@Vineethpnair
@Vineethpnair Жыл бұрын
Boy chathayam girl pooram cherumo
@astromalayalam
@astromalayalam Жыл бұрын
ചേരും.. വീഡിയോ കണ്ടു നോക്കൂ
@mahadeva......2389
@mahadeva......2389 3 жыл бұрын
ചതയം ചതയം ചേരുമോ
@astromalayalam
@astromalayalam 3 жыл бұрын
ചേരില്ല
ചതയം നക്ഷത്രഫലം chathayam nakshatra phalam
13:33
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 85 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
ചതയം നക്ഷത്രം 2024 ലെ ശനി വക്രഗതി|ഉപാസകൻ
20:23
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 21 М.
ചതയത്തിൽ പിറന്നസ്ത്രീകൾ |ഉപാസകൻ
24:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 238 М.