അല്ലാ നിങ്ങളുടെ തോന്നൽ ആണ്... ചതയം നല്ല നാൾ ആണ് നിങ്ങളുടെ സങ്കടങ്ങൾ മാത്രം നിങ്ങൾ നോക്കുന്നുള്ളു... 👍
@Rajasekharapanicker-b6v10 ай бұрын
ചതയം നക്ഷത്രക്കാരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയാൽ നന്നായിരുന്നു. ഇവർ എല്ലാകാലത്തും എല്ലാ തരത്തിലും അനുഭവിക്കുന്ന ദുഖങ്ങളും വിഷമങ്ങളും വേറെ ഒരു നാളുകാരും അനുഭവിക്കുന്നുണ്ടാകില്ല. നല്ലതൊന്നും പറയാനില്ലെങ്കിലും വിഷമങ്ങളും ദുഖങ്ങളും സ്വപ്നങ്ങളും പങ്കു വയ്ക്കാമല്ലോ. ആരെങ്കിലും തയ്യാറാകുമെങ്കിൽ അവരെ നമസ്കരിക്കുന്നു.
@ravisankarmc10 ай бұрын
Yes u r right
@ravisankarmc10 ай бұрын
Create group
@mollyjose-tx8lk10 ай бұрын
yes njanum
@shareefm923210 ай бұрын
ഞാനും
@Newshunter..201210 ай бұрын
9947024697.. പ്ലീസ് കാൾ മി..
@manumails11 ай бұрын
ആദ്യമായിട്ടാണ് ചതയം നാളുകാരെ കുറിച്ച് ഒരു ജോൽസ്യൻ നല്ലത് പറയുന്നത് കേൾക്കുന്നത്
@avenuemedia558711 ай бұрын
എന്തോന്ന് നല്ലത് നല്ല പ്രായത്തിൽ ഒന്നും ഒരു ഗുണവുമില്ല വയസ്സാംകാലത്ത് അത് കിട്ടി ഇത് കിട്ടി മറ്റേത് കിട്ടി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം നല്ല പ്രായത്തിൽ സന്തോഷത്തോടെ സുഖമായി ആനന്ദിച്ച് ജീവിക്കാൻ കഴിഞ്ഞില്ല പിന്നെ എന്ത് ജീവിതമാണ്
@abulhassan993211 ай бұрын
ചെറുപ് കാലം ആനന്ദിച്ചി ല്ലെങ്കില്ലം വേണ്ടുകില്ലാരുന്നു... ഒരു സ്വാതത്ര്യം... ചെറിയ ഒരു മനസമാധാനമെങ്കിലും....ശ്ശോ വയസ് അറുപത്തൊന്നു് ഇനി മൂക്കിൽ പല്ല് കുരുത്തിട്ടെന്താ... കിട്ടിയിട്ടെന്താ
@vineeshkpvineeshkp384511 ай бұрын
Yes
@jyothikb-i4i10 ай бұрын
സത്യം 😂
@prasanthj55887 ай бұрын
😄😄😄😄😄🤣🤣🤣 സത്യമാ പറഞ്ഞത് കേട്ടോ എന്റെ ചതയമാണ് നക്ഷത്രം ഒരു പുരോഗതിയുമില്ല🤣🤣🤣🤣🤣🤣🤣🤣 ഇനി പരാജയപ്പെടാൻ ഒന്നുമില്ല ഏറ്റവും താഴെയാണ്🤣🤣🤣🤣🤣 എങ്കിലും ഒരു കാര്യത്തിൽ കുഴപ്പമില്ല ആകാശം ഇടിഞ്ഞു വീഴും എന്ന് പറഞ്ഞാലും നമ്മളെ സംബന്ധിച്ച് നോ പ്രോബ്ലം🤣🤣🤣🤣🤣🤣 കാരണം അതിലും ഭീകരമായ വഴികളിലൂടെയാണ് നമ്മൾ കടന്നുപോയത്🤣🤣🤣🤣🤣
@SandhyaChandran-o3d11 ай бұрын
കേൾക്കാൻ എന്ത് സുഖം. പക്ഷെ അനുഭവം വിപരീതം ആണ് ഇന്ന് വരെ. 🙏🙏🙏
@avenuemedia558711 ай бұрын
Satthyam
@Sheebasuresh-r4i11 ай бұрын
എന്നും കഷ്ട്ടം കാലം അന്നേ
@anishamahesh66589 ай бұрын
Sathym
@shylashajishylashaji52196 ай бұрын
എനിയ്ക്കും
@padmasatish8275Ай бұрын
Sheriya
@snowdrops996211 ай бұрын
Motivation ഒക്കെ കൊള്ളാം. പക്ഷെ അനുഭവിച്ചത്... സിവനേ... ഓർക്കാൻ വയ്യ... 🥴🥴🥴🥴😢😢
നാല്‍പ്പതിന് അടുത്ത് ഒരുകണക്കിന് ഇഴഞ്ഞുംവലിഞ്ഞും എത്തിയിട്ടുണ്ട്.സിവനേ അനുഭവിച്ചതെല്ലാം ഓര്‍ത്താല്‍ ദൈവം നിലത്തിറങ്ങും. സാരമില്ല . ഇനി മിന്നിക്കുമല്ലോ എന്നോര്‍ക്കുമ്പോ സമാധാനം .ചതയംകാരേ നമ്മള് രക്ഷപെടും. എന്തായാലും ഈ സംസാരം കേട്ടതില്‍ സന്തോഷം.നന്ദി.
@RPrabhakaranNair-vv9on11 ай бұрын
ഡിയർ, താങ്കൾ പറഞ്ഞതിൽ 80%ശരിയാണ്. മനപ്രയാസം ഒഴിഞ്ഞു ഒരു സമയവും ഇല്ല. സന്താനം ശരിയാണ് 👌
@ManjuSinosh-wn4gz10 ай бұрын
🥰 enni onum parauvan ella🙏
@bijumathew693711 ай бұрын
48 വയസ്സ് ആയി സാറെ , സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത അപവാദങ്ങളുടെ കൂടാരവും
ഞാനും ചതയം ആണ് മടുത്തു ഒരാളും ഈ. നാളിൽ ജനിക്കാതെ ഇരുന്നാൽ സമാധാനം
@padmasatish8275Ай бұрын
👌👌👌👌👌👌
@saliabraham986810 ай бұрын
ഇതുപോലെ ഒരു നാൾ വേറെ ഇല്ല. ഓ ദൈവമേ രോഗം, ദുഃഖം ജീവിതത്തിൽ ഒഴിഞ്ഞുപോവില്ല.. ജീവിതം തന്നെ മടുത്തു. ഒറ്റക്കുള്ള ജീവിതം. ശരീരത്തിന്റെ വേദന മാറിയിട്ട് ജീവിക്കാൻ പറ്റുന്നില്ല. ഒന്നിന് പുറകെ ഒന്നായിട്ടു വന്നുകൊണ്ടിരിക്കും.
@sreejasivansreejasivan568110 ай бұрын
ആഴ്ചയിൽഒരു ദിവസം സന്തോഷിച്ചാൽ ബാക്കി 6 ദിവസവും സങ്കടവും മടുത്തു ശരിക്കും ആഗ്രഹിക്കുന്ന ഒരു കാര്യവും നടക്കാറില്ല
@bindua22286 ай бұрын
സത്യം
@vinishavinod90455 ай бұрын
😢
@ARAVYT-v7q3 ай бұрын
Correct
@anuajay493511 ай бұрын
അങ്ങ് പറഞ്ഞതിൽ 90%എന്നെ സംബന്ധിച്ചു വളരെ ശരിയാണ്. അങ്ങയുടെ വാക്കുകൾ സത്യമാവട്ടെ 🙏🏻
@joshlypathiyil4116 ай бұрын
ഞാൻ ചതയം നക്ഷത്രമാണ് എൻ്റെ ജീവിതമാണ് താങ്കൾ പറഞ്ഞത് Thank you so much 👍👍👍🙏🏻🙏🏻🙏🏻
@thulaseedharanpillaiparame374410 ай бұрын
അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാവൂ ചതയം നാളിന്റെ പ്രത്യേകത. എന്റെ പൊന്നേ ഈ നാളിൽ ജനിക്കേണ്ടി വന്നതിനേക്കാൾ ഏറ്റവും നല്ലത് ജീവിതം തന്നെ വേണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിലും സ്വന്തം ജീവിതത്തിലും ഇത്രയേറെ കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുള്ള വേറെ നാളുകൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. മറ്റുള്ളവർക്ക് വേണ്ടി എന്തെല്ലാം കഷ്ടതകളും യാതനകളും സഹകരണവും സഹായവും ചെയ്താലും അവരിൽ നിന്ന് എല്ലാം തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരനുഭവങ്ങളാണ് ജീവിതത്തിൽ ഇതേവരെ വന്നിട്ടുള്ളത്.
@nadeeramoideen71276 ай бұрын
വളരെ ശെരിയാണ്
@DileepKumar-sy7ou5 ай бұрын
Exactly 💯 @@nadeeramoideen7127
@ReshmiReshmi-h9u11 ай бұрын
പൊന്നു ചേട്ടാ കുറച്ചു മനസുഖം മാത്രം കിട്ടിയാൽ ഭാഗ്യം 👍👍🏃♂️🏃♂️🏃♂️കുറെ carect ആണ് 👍👍ഈശ്വര രക്ഷിക്കണേ
@geethasasi12948 ай бұрын
മനസുഖം ഇല്ലാത്ത ജീവിതമാണ് ഈ ചതയം നാളുകാരുടെ ഞാൻ മടുത്തു
@chinnammapp890Ай бұрын
പറഞ്ഞത് ശെരി യാണ്. ദുഃഖം സങ്കടം മനസമാധാനക്കേട് എല്ലാം ഉണ്ടെങ്കിലും ഇടക്ക് സന്തോഷവും സമാധാനം ദൈവാനുഗ്രഹം എല്ലാം നേരിടാനുള്ള ധൈര്യം ഇവയൊക്കെയുണ്ട്.സുഹൃത്തുക്കളെ പറ്റിപറഞ്ഞതും ഏറെ കുറെ ശെരി. രോഗങ്ങളും ക്ലെശങ്ങളും ചിലരുടെ തെറ്റായ ധാരണകളും ഒക്കെ ഉണ്ടെങ്കിലും എവിടെയോ ഒരു ദൈവത്തിന്റെ ശക്തിയിൽ നിറഞ്ഞിരിക്കുന്നു. ഇനിയും ദൈവമേ കാത്തുകൊള്ളണമേ.68വയസ്സിലെത്തി. ഇനിയും ആയുസ്സുണ്ടെങ്കിൽ ദൈവമേ കൂടുതൽ കഷ്ടപെടുത്താതെ രക്ഷിച്ചിടണേ. 🙏🏻🙏🏻🙏🏻
@emmanuvelsunny900711 ай бұрын
നിങൾ പറഞ്ഞതെല്ലാം ശരിയാണ്,,3 മക്കൾ, അപകീർത്തി,,42 മുതൽ വീട്., ജോലി, അങ്ങനെ എല്ലാം.എല്ലാ ചതയം നാളുകാരേം ദൈവം കാക്കട്ടെ
@shyamalasasidharan9055 ай бұрын
ചതയം നല്ല നാളു തന്നെ കഷ്ടപ്പാടുകൾ എല്ലാവർക്കും ഉണ്ടല്ലോ അതിനെ അതിജീവിക്കാൻ കഴിയുന്നത് ഭാഗ്യമല്ലേ❤❤❤❤❤
@Snehitha14310 ай бұрын
ഓ! കേൾക്കാൻ നല്ല രസമുണ്ട്. എൻ്റെ വ്യാഴം ദുഃഖങ്ങൾ മാത്രം തന്നു. ശനി വാരികോരി തന്നു.ബുധൻ സൗഭാഗ്യകാലം.
@ManojkumarEyyanath-nh3vz10 ай бұрын
അനുഭവിക്കാത്തത് ഒന്നും ഇല്ല ധന നഷ്ടം മാനഹാനി 🙏എന്നിട്ടും പിടിച്ചു നിൽക്കുന്നു
@ammusachus7693 ай бұрын
ഞാനും ചതയം അണ്😢😂
@syamraj260411 ай бұрын
നമസ്കാരം 🙏. താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ 40കളിലേക്ക് യാത്ര തുടങ്ങി. ഇതുവരെ പൂർണ്ണമായി രക്ഷപ്പെട്ടില്ല. 19വർഷത്തെ ശനി ദശ തീരാൻ ഇനി 3, 4 വർഷം കൂടി ഉണ്ട്.വിവാഹം താങ്കൾ പറഞ്ഞപോലെ 25ൽ നടക്കേണ്ടതായിരുന്നു. നടന്നില്ല. അതിന്റെ കാരണം, കുടുംബം ത്തിലുള്ള ചില "മാനസികരോഗികളുടെ" കർമ്മങ്ങൾ ആണ്. താങ്കൾ ഇതു പറയാൻ മറന്നുപോയി. അതായത്, ചതയം നക്ഷത്രക്കാർക്ക്,ഒരു attraction ഉണ്ട്. ഇത് ചില കുണ്ടൻമാർക്ക്,പിടിക്കില്ല. കാരണം, ഇവരുടെ ആകർഷണത്തിൽ ഇവൻ്റെ യൊക്കെ ഭാര്യമാർ വീഴുമോ എന്നുള്ള സംശയവും ഭയവും ആണ് , ചതയം നക്ഷത്രക്കാരെ, അപമാനിക്കാനും , ഇവർക്കെതിരെ ക്ഷുദ്രം ചെയ്യാനും ഈ കുണ്ടൻമാരെ പ്രേരിപ്പിക്കുന്നത്. എനിക്ക് അനുഭവം ഉണ്ട്. കുടുംബംത്തിലും പുറത്തുള്ള ചിലവൻമാർക്കും ഈ സൂക്കേട് ഉണ്ടായിരുന്നു. നമ്മൾക്ക് ഓരോ timil ചില നല്ലതായിട്ടുള്ള വ്യത്യാസങ്ങൾ ശരീരത്തും മുഖത്തും ഉണ്ടാവുമല്ലോ? ആ സമയത്ത് ഇവരുടെ.രീതികൾ കാണുംപോൾ, പ്രത്യേകിച്ച് ഇവൻ്റെയൊക്കെ, മുഖത്ത് നിന്ന് വായിച്ചെടുക്കാം ഉള്ളിൽ എന്താണെന്ന്. ആ സമയത്ത് സമയത്ത് ഇവനൊക്കെ എല്ലാം തികഞ്ഞു ഇരിക്കുകയാണ് എന്ന മട്ടിൽ നമ്മുടെ കുറ്റങ്ങളും കുറവുകളും പറയും. പിന്നെ മാറി നിന്ന് മറ്റുള്ളവരുടെ മുമ്പിൽ കൊച്ചാക്കാൻ വേണ്ടി നമ്മൾ ചിന്തിക്കാത്ത അല്ലെങ്കിൽ നമുക്ക് ഇല്ലാത്ത കുറ്റങ്ങൾ ആയിരിക്കും പറയുന്നത്. ആദ്യമൊക്കെ ക്ഷമിച്ചു. പിന്നെ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ മനസിലായി തുടങ്ങി. ഇനി ഇവൻ്റെയൊക്കെ ഭാര്യമാർ പഴയതുപോലെ കൊൻചി കുഴഞ്ഞ് വരുംപോൾ ഞാൻ നിരാശപ്പെടുത്തില്ല. സഹകരിക്കും. ഞാൻ അങ്ങോട്ട് സംസാരിക്കേണ്ടുന്ന ആവശ്യമേ ഉള്ളു. വേണ്ട എന്ന് വെച്ചിട്ടാ. ആഗ്രഹത്തെ വന്നവളുമാർ പലരും ഉണ്ട്. ഈശ്വര ഭക്തി അല്പം ഉള്ളത് കൊണ്ട് പാപമല്ലെ എന്ന് കരുതി മാറിനിന്നതാണ്. പക്ഷേ ഇപ്പോ ഇങ്ങനെ തോന്നാൻ കാരണം , വിവാഹം നടക്കാതെ പോയത് കുടുംബത്തിൽ ഉള്ള ഒരു ചെറ്റയുടെ ചതി കാരണം ആണ്. ഇങ്ങനെ പോയാൽ എൻ്റെ യൗവനം പാഴാകില്ലേ?? അതാണ്!? പിന്നെ ഇവനൊക്കെ ഇങ്ങനെ തോന്നുന്നെങ്കിൽ അത് തന്നെ ചതയം നക്ഷത്രക്കാരുടെ ഒരു + point അല്ലേ? അപ്പോൾ ചതയം നക്ഷത്രക്കാർ രക്ഷപ്പെടുക, കൂടി ആയാലോ? ഇവനൊക്കെ അസൂയ മൂത്ത് ആത്മഹത്യ ചെയ്യില്ലേ? ഇങ്ങനെ അസൂയ മൂത്ത അമ്മാവനാണ് അവൻ്റെ മകളെ കൊണ്ട് project ചെയ്യാനാണ് (മകൾക്ക് പഠിക്കാൻ) എന്ന വ്യാജേന (ബുദ്ധിപൂർവ്വം) എൻ്റെ തലമുടി പിഴുത് വാങ്ങി കൊണ്ട് പോയി ക്ഷുദ്രം ചെയ്തു വെച്ചു. ഇത് പിന്നീട് ദൈവം തെളിയിച്ചു. അത് വിശദീകരിക്കാൻ കുറേ type ചെയ്യേണ്ടി വരും.അത് കൊണ്ട് ചുരുക്കുന്നു. Attraction, ഇല്ലാതാക്കാനും, വിവാഹം നടക്കാതെ രക്ഷപ്പെടാതെ ഇരിക്കാനുമാണ് ചെയ്തത് എന്ന് പ്രശ്നത്തിലും തെളിഞ്ഞു.കുഞ്ഞുനാൾ മുതലേ ഹരേ രാമ ഹരേ കൃഷ്ണ 🙏🍁 എന്ന് വിളിച്ചു നടക്കുന്നവൻ ആയത് കൊണ്ട് ഇതിൽ നിന്നെല്ലാം ഞാൻ രക്ഷപ്പെട്ടു വരുന്നു. പക്ഷേ എന്നെ വാക്കുകൊണ്ടും അല്ലാതെയും ദ്രോഹിച്ചവന് അവൻ്റെ കർമ്മഫലം അവന് വേണ്ടി മാത്രം മാറി നിൽക്കില്ലല്ലോ? അനുഭവിച്ച് തുടങ്ങി. ഇനിയും ആ കംസനും പൂതനയും അവൻ്റെ മകൾ ഹിഢുംപിയും കൂടുതൽ അനുഭവിക്കും. അച്ഛൻ്റെ ബന്ധം വഴിയും ഉണ്ട് ചില മാനസിക രോഗികൾ.. അതും വിശദീകരിക്കാൻ ഒരുപാട് ഉണ്ട്. എന്നെ കാണും പോൾ ഒന്നും അല്ലെന്ന് ആക്കി മാറ്റാൻ ശ്രമിച്ചിട്ട് സ്വയം ആശ്വസിക്കുന്ന സന്തോഷ്, രഞ്ജിത്ത് എന്ന് പേരുള്ള ആണും പെണ്ണും കെട്ടവൻമാർ. ഇവൻമാർ അങ്ങനെ ആണ്. അത് വിശദീകരിക്കാൻ പറ്റാത്തത് കൊണ്ടാണ്. പെങ്ങളെ യും കൂട്ടിക്കൊടുത്ത് കാവലിരിക്കുന്നവൻമാർ! ഇത് നാട്ടിലും ചിലർക്ക് അറിയാം. അത് അവിടെ നിൽക്കട്ടെ. ചതയം നക്ഷത്രത്തിൽ ജനിച്ച പ്രിയ സുഹൃത്തുക്കളെ ഇത്രയും കേട്ടിട്ട് എന്ത് മനസിലായി.ചതയം നക്ഷത്രക്കാരുടെ ശത്രു ആവുന്നവൻ ആരായാലും അവരുടെ നാശം ആണ്. ശത്രു ജയം ഉണ്ട് ഈ നക്ഷത്രത്തിന്. ഇദ്ദേഹം പറഞ്ഞപോലെ 40വയസിന് ശേഷമാണ് ചില ചതയം കാർ രക്ഷപ്പെടുന്നത്.രക്ഷപ്പെട്ടാൽ പിന്നെ രാജാവാണ്. എപ്പോഴും ഒരു കുലീനത്വം ഈ നാളുകരുടെ പ്രത്യേകത ആണ്. ഈശ്വരീയത ഉള്ളവരാണ് ചതയം കാർ. ഈ നാളിൽ എത്രയോ മഹാൻമാരായ വ്യക്തികൾ ഉണ്ട്. നല്ല High positionil ഉള്ള ചതയം നക്ഷത്രക്കാരെ എനിക്കറിയാം. ഇവർക്ക് പരാജയം ഇല്ല.ഈശ്വര വിശ്വാസം ഉള്ളവരും, സത്യമുള്ളവരും ആണ്. അതുകൊണ്ട് തന്നെ ശനി ഇവരെ വലുതായി ദ്രോഹിക്കില്ല. ഇവരുടെ മൃഗം കുതിര ആണ്. പക്ഷി മയിൽ. വൃക്ഷം കടംപ്. എല്ലാം ദൈവീകത ഉള്ളതാണ്. ഇനി ചതയം നക്ഷത്രത്തിൻ്റെ Sympol എന്താണെന്ന് നിങ്ങൾക്കറിയാമോ?? " 100 നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ് ഒരു ചതയം നക്ഷത്രം".,💖🙏🌸🍁🌹. ഇനി പറ ഏറ്റവും മികച്ച നക്ഷത്രമല്ലേ "ചതയം". Star കളുടെ Star ആണ് , ⭐⭐ ചതയം ⭐⭐
@ayshapillaibeautytips297111 ай бұрын
എന്നാലും എന്റെ ശിവനെ കുറച്ച് കൂടി പോയി🙏🏻🙏🏻🙏🏻🙏🏻
@arjunanpv351011 ай бұрын
100% true ❤🎉💪🔥🙌
@syamraj260411 ай бұрын
@@ayshapillaibeautytips2971 എന്ത് കൂടി പോയി എന്നാ? ഞാൻ പറഞ്ഞതാണോ കുഴപ്പം?ഈ പന്നലുകൾ (അസൂയ പുഴുക്കുത്തുകൾ) ഇത്രയും ഒരു കാര്യവും ഇല്ലാതെ അപമാനിച്ചതിനും, ജീവിതം തകർത്തതിനും നിങ്ങൾക്ക് ഒന്നുമില്ല?? നിങ്ങളെ പോലെയുള്ള വരാണ്, ഇവരെ പോലുള്ളവർ നിരപരാധികളെ കുറിച്ച് അപമാനിക്കുംപോൾ, സത്യം ആണോ എന്ന് പോലും അറിയാതെ yes മൂളി ക്കൊണ്ട്, ഇവർക്ക് വളം വെക്കുന്നത്.
@syamraj260411 ай бұрын
@@ayshapillaibeautytips2971ഹലോ ചതയം നക്ഷത്രം ആണെങ്കിൽ mobno. അയക്ക്.നമുക്ക് ചതയം നക്ഷത്രക്കാരുടെ ഒരു strong group ഉണ്ടാക്കാം 😄
@rainakp516711 ай бұрын
Chettaaa nghn oru message num comment idathathaaaa ith enthaaa ithhhh
വയസ്സ് കാലത്ത് ജീവിതം നന്നയിട് എന്ത് കാര്യം...???!! അതിനിടയിൽ തന്നെ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവർ തന്നെ ധാരാളം ഉണ്ട്..
@lowrider65688 ай бұрын
Yeah,iam going to do it...
@prasanthvm7156 ай бұрын
NEVER 'PATILLA PATILLA PATILLA
@sreekalavijayan598110 ай бұрын
ഞാൻ ചതയം 17 വയസ്സിൽ കല്യാണം 23 വയസ്സ് നിടയ്ക്ക് രണ്ട് മക്കൾ ആയി ഈ പറഞ്ഞതിൽ എല്ലാം ശരി എവിടെ ചെന്നാലും അവിടെത്തെ തലവനായിരിക്കും but 45 വയസ്സ് ആയപ്പോൾ വീണു പല്ല് പൊട്ടി പിന്നെ എന്നും വയറിനകത്ത് Gas😢😢😢 മടുത്തു പോയി ജീവിതം പിന്നെ സഹോദരങ്ങൾ തന്നെ No:1 ശത്രു ആരെയെങ്കിലും സഹായിച്ചാൾ 6 വർഷം കഴിഞ്ഞാലും അവർ നമ്മുക്കിട്ട് തന്നിരിക്കും ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്നും പറയും
@sreejithks61078 ай бұрын
എല്ലാം ശരിയാണ് എൻ്റെ അനുഭവം
@lowrider65688 ай бұрын
Mee too, broke on tooth 3 years ago. Now 32. Waste of life
@DileepKumar-sy7ou5 ай бұрын
എൻ്റെയും അനുഭവം
@flyingnewworld9 ай бұрын
നക്ഷത്രം നോക്കണ്ട... നമ്മൾ എന്തു ചെയ്യുന്നു അതിൻ്റെ ഫലം നമുക്ക് തന്നെ കിട്ടും... നമ്മുടെ കഴിവിൽ വിശ്വസിക്കുക സന്തോഷം ആയി ജീവിക്കുക...😊
@ajeesh.oajeesh79407 ай бұрын
Grate command
@kailasanadhan56756 ай бұрын
ഒരു ജന്മ ത്തിൽ ആയിരം ജന്മം കൊണ്ട് അനുഭവിച്ചു തീർക്കണ്ടത് അനുഭവിച്ചു കഴിഞ്ഞു. നന്മ മാത്രം ചെയ്തുഎല്ലാവര്ക്കും വേണ്ടി പക്ഷെ തിരിച്ചു കിട്ടുന്നത് നന്ദി കേടാണ്. സഹോദരങ്ങൾ ആണ് ഏറ്റവും ശത്രു ആയത്. പിന്നെ ബന്ധുക്കളും കാരണം ഈ പറഞ്ഞ ആൾക്കാർക്കുവേണ്ടി ആണ് എന്റെ ധനവും മനഃസമാധാനവും കളഞ്ഞത്
@smithasooraj316 ай бұрын
me too
@ayshapillaibeautytips297111 ай бұрын
ഈ മേടത്തിൽ 40 ആക്കാൻ പോകുന്നു ഇതുവരെ ജീവിതത്തിൽ ഒരു നല്ല ജീവിതം ഉണ്ടായില്ല കഷ്ടപാട് കണ്ണുനീർ മാത്രം ദൈവത്തെ മറന്ന് ജീവിച്ചിട്ടില്ല നന്മ ചെയ്ത മർ എല്ലാം തിരിച്ചു പാരായായ് മ ദൈവം കുറച്ച് സന്ദോഷങ്ങൾ തന്നു രാജകീയ യോഗം തന്നു അതു കഴിഞ്ഞു വീണ്ടും സങ്കടത്തിൽ ആണ് എന്നാണ് ഒരു മേക്ഷം ഈ ജീവത്തിൽ നിന്ന് ആരോടും വിഷമം പറയു എല്ലാം സ്വയം സഹിക്കും സഹിച്ചേ പറ്റു ആരുടെ മുമ്പിലും തലകുനിക്കുല്ല അത് എന്റെ കൂടപിറപ്പാണ് എപ്പോഴും ചിരിക്കുന്ന മുഖം:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@emmanuvelsunny900711 ай бұрын
Me to.42 കഴിഞ്ഞു നല്ലത് വരും.വിഷമികേണ്ട
@SantooshKumar-e7b10 ай бұрын
❤❤❤❤❤❤❤i lov
@SajiniSajiniNK11 ай бұрын
എന്റമ്മോ ഇതെന്തൊരു മഹത്തായ കള്ളം ചതയം നാളുകർ അനുഭവിക്കുന്നത് അവർക്കല്ലേ അറിയൂ 😅😅
@luluexperiments938910 ай бұрын
13.3.1983ചതയം നാല്പതു വയസ് ആകാൻ പോണു, എന്റെ പൊന്ന് സാറേ ജീവിതം മടുത്തു, ഒരു വിവാഹം കഴിഞ്ഞു, കുട്ടിയുണ്ട്, രണ്ടാമത്തെ വിവാഹം കഴിഞ്ഞു ഇപ്പോൾ കേസ് നടക്കുന്നു, കയ്യിൽ ഇരുന്ന ക്യാഷ്, സ്വർണം എല്ലാം പോയി
@renumeera78599 ай бұрын
Hai 13.6.1982 chathayam
@adheenanandanam97494 ай бұрын
കുറച്ച് കുറച്ച് കാര്യങ്ങൾ ശരിയാണ് പറഞ്ഞത് എന്റെ ജീവിതത്തിൽ ഏറെക്കുറെ ശരിയാണ് 🙏🏻😊
@rajibijurajibiju222810 ай бұрын
എന്റെ നക്ഷത്രംചതയം ആണ് ഈ പറഞ്ഞത് ഒക്കെ സ്വപ്നത്തിൽ മാത്രം ഇനി ഞാൻ അനുഭവിക്കാൻ ഒന്നും ഇല്ല അവസാനം വൈധവ്യം
@ashikashok175711 ай бұрын
നല്ല നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ്... കേൾക്കാൻ നല്ല രസമുണ്ട് കൊള്ളാം 😊😊
@aleemabiabdulsalam8 ай бұрын
ജീവിതത്തിൽ സങ്കടങ്ങളും സമാധാനമില്ലായ്മയും ആണ് എനിക്ക്,,, ആ ചതയക്കാരി ഭാഗ്യവതിയാണെന്നോ 😢😢😢വേറെ ആർക്കും എന്റെ ഗതി വരുത്തരുത്
@DinilDinil-d3n9 ай бұрын
ചതയം നാളുകാർ വളരെ ശാന്ത സ്വഭാവമുള്ളവരായിരിക്കും മറ്റുള്ളവരെ സഹായിക്കണമെന്ന് ഉള്ള ചിന്താഗതി ഉള്ളവരാണ് വളരെ പെട്ടെന്ന് വിഷമം വരും അതുപോലെ സന്തോഷവും വരും സ്ത്രീകളുടെ കാര്യം നോക്കുകയാണെങ്കിൽ ഒന്നിൽ കൂടുതൽ സ്ത്രീകളുമായി ബന്ധം ഉണ്ടാവും
@gokulmr531911 ай бұрын
ചതയം എന്റെ സിവനെ 🙆🙆... ജീവിതത്തിൽ വിജയം എന്നൊരു സാധനം 37 വയസായി... വിജയം അടുത്ത് കൂടെ പോയിട്ടില്ലാത്ത ഒരു നക്ഷത്രം..
@PriyaSamshineKavil7411 ай бұрын
😢😢 ഞാനും
@sureshkuzhiyathu151611 ай бұрын
പേടിക്കണ്ട നമ്മൾ അങ്ങനെ ഒറ്റ അടിക്കു തീരില്ല ഒറ്റക്ക് പൊരുതി നിൽക്കും ഉദാഹരണം ഈ ഞാൻ തന്നെ കേസ് പോലും ഞാൻ വക്കീൽ ലിനെ വെക്കാതെ ഒറ്റക്ക് നേരിടുന്നു
@PriyaSamshineKavil7410 ай бұрын
@@sureshkuzhiyathu1516 super
@omanakuttanp.k125010 ай бұрын
സത്യം....
@manimon123410 ай бұрын
40 വയസായി. ഗതി കിട്ടാതെ അലയുന്നു
@SheejaAnsari-z7o11 ай бұрын
ചതയം നക്ഷത്രം ആണ് ഇത് പോലെ ഒരു ജീവിതം ആർക്കും കൊടുക്കാതിരിക്കട്ടെ കടത്തിൽ നിന്ന് ഒരു കര കയറ്റം ഇല്ല പൊന്നോ
@aparnakashok206011 ай бұрын
മനസുഖം ഒരിക്കലും കിട്ടില്ല
@saumyam.dharan11 ай бұрын
100% correct
@RohithRohith-p2n11 ай бұрын
100%
@prameelaramakrishnan33865 ай бұрын
സാറെ ചതയം വല്ലാത്ത ഒരുനാളാണ് ഒരിക്കലും സാമതനം എന്തെന്ന് അറിഞ്ഞിട്ടില്ല
@SheebaSajeev-zh5lj8 ай бұрын
എന്റെയും ഭർത്താവിന്റെയും ഭർത്താവിന്റെ അമ്മയുടെയും ചതയം നാളാണ്, ഇത്രയും ദുരിതാനുഭവിക്കുന്ന നാൾ വേറെയില്ല, ആർക്കും ഈ നാൾ ഉണ്ടാവാതിരിക്കട്ടെ 🙏🙏
@sheelanair77642 ай бұрын
വളരെ ഏറെ ശരിയാണ് മാഷേ 🙏🙏🙏എനിക്ക് 45 വയസ്സ് കഴിഞ്ഞപ്പോൾ ആണ് കുറച്ചു നല്ലത് ആയത്... എല്ലാവർക്കും വരും നല്ല സമയം.
@ushavijayan203111 ай бұрын
My son is chadhayam He got married at this 28th yr of age.
@allu78911 ай бұрын
ഞാനും ചതയം ആണ് 28അം വയസ്സിലായിരുന്നു വിവാഹം
@archanapvr318911 ай бұрын
Me too
@Chinnu0608 ай бұрын
27
@chithras1434 ай бұрын
Njan 29😅
@BeenaSivadasan-i4e4 ай бұрын
പറഞ്ഞത് കുറേ സത്യം. കഷ്ടപ്പാടായാലും സന്തോഷമായാലും ഏറ്റവും to pൽതന്നെ അനുഭവിച്ച life. എത്ര ശുദ്ധിയോടെ ജീവിച്ചാലും അപവാദം കേൾക്കണമെന്ന് ഉറപ്പ്. 50 കഴിഞ്ഞു. ഇന്ന് അടിപൊളി life
@Newshunter..20124 ай бұрын
👍🏻👍🏻👍🏻
@AlanJiby-p4i10 ай бұрын
എന്റെ പൊന്നു സഹോദരാ എന്നോട് ക്ഷമിക്കണം ഇത്രയും ദുരിതവും ദുഃഖവും മനസ്സമാധാനവും ഇല്ലാത്ത ഒരു നാൾ ഇനി ഉണ്ടാവണം
@SURESHKUMAR-de6qiАй бұрын
ഒന്നുകിൽ നിങ്ങൾക്ക് ചതയം നക്ഷത്രത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല . അല്ലെങ്കിൽ നിങ്ങൾ പറഞ്ഞത് മറ്റൊരു നാളിനെ കുറിച്ചാണ്. അനുഭവം കൊണ്ട് കുടുംബത്തിൽ ഒരാളും ചതയം നക്ഷത്രത്തിൽ ജനിക്കരുതേ എന്ന് പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ .
@rathnam5911 ай бұрын
രത്ന ചതയം മകൻ ചതയം ഞങള് ഇന്നും കഷ്ട പെടുന്നു
@sasikalad27657 ай бұрын
വളരെ ശേരി ആണ് 45 വയസിനു ശേഷം കുറച്ചു കൊള്ളാം. എന്നാലും സ്വന്തകാറ് എപ്പോഴും ശത്രു തന്നെ സ്വന്തം അമ്മ പോലും പിന്നെ സഹോദരത്തിന്റെ കാര്യം പറയണ്ട
@mvssivan80255 ай бұрын
എന്റെ അറിവ് വച്ച് നോക്കിയാൽ ഇത്രയും മോശം നാള് ഇല്ലാ ഒരാളും ഈ നാളിൽ ജനിക്കാതെ ഇരിക്കട്ടെ
@neethinisreejith96983 ай бұрын
ഈ നാളിൽ ആരും ജനിക്കാതെ ഇരിക്കട്ടെ. എന്നും ദുഃഖവും ദുരിതവു മാത്രം.😢😢
@BeenaSuresh-wz5km5 ай бұрын
എന്റെ നാൾ ചതയം ആണ് വലിയ കുഴപം ഇല്ല സാർ പറയുന്നത് പോലാ ആവട്ടെ
@gurudarsanambrahmavidhyapa386 ай бұрын
പറഞ്ഞത് ശരി തന്നെയാണ് ജീവിതം ചിന്തിച്ച് ജീവിച്ചാൽ ആനന്ദപൂർണ്ണമാണ്. എല്ലാ മനുഷ്യരും അവനവനിൽ കുടികൊള്ളുന്ന ദൈവത്തെ തിരിച്ചറിയണം അത് വെക്തമായി നാരായണഗുരു പറഞ്ഞു തന്നിട്ടുണ്ട്.ചതയം നക്ഷത്രക്കാർ ഗുരുവിനെ തിരിച്ചറിഞ്ഞാൽ മാത്രം മതി. ദു:ഖം അവസാനിക്കും എൻ്റെ അനുഭവം
@Anjuparu-r9h9 ай бұрын
സത്യം അച്ഛന്റെ നാള് ചതയം ആണ് ഞങ്ങൾ 3പെൺ കുട്ടികൾ ആണ് അതു സത്യം ആണ് പറഞ്ഞത്
@princeztwinkle11 ай бұрын
First time somebody is saying this much good things which is very true and i understood it from my own life experiences... ❤
@PreethuPreethu-kg4ld6 ай бұрын
ഞാൻ ചതയം ആണ് 😢 മടുത്തു ഈ ജീവിതം മനസുതുറന്നു സന്തോഷിക്കാൻ പേടിയാണ് ചതയത്തിൽ ജനിക്കാതിരിക്കട്ടെ 🙏
@padmasatish8275Ай бұрын
Very true
@thomasvarkey32234 ай бұрын
Thank you. Sir , whatever you said is true for me. ❤
@Newshunter..20124 ай бұрын
ഞാനും ചതയം ആണ് എന്റെ ജാതകം ആണിത്.. എല്ലാവർക്കും ഇങ്ങനെ ആവണമെന്നില്ല.... Thakyou for....... 👍🏻
@jyothimankaveswaminilam884711 ай бұрын
എല്ലാം സത്യം. കുറേ അനുഭവിച്ചു. ഇപ്പോൾ കയറി തുടങ്ങുന്നു❤❤
@sheelat440611 ай бұрын
My daughter is Chathayam. Now she is 26. She is an Engineer. Last year she got a job in a MNC with a good salary. Now she changed her job and getting 10 lacs yearly in India. It is not easily getting She is always trying to get good opportunity. Try try try again. Don't believe in jathakam.
@sinisajeev94779 ай бұрын
എന്റെ മോൾ ചതയം നാൾ ആണ് വിവാഹം സമയം എത്ര വയസിൽ നടക്കും ഇപ്പോൾ 23 ayi
@subhaks45309 ай бұрын
💯 സത്യം, ഇത്ര കൃത്യമായി എങ്ങനെ പറഞ്ഞു????♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖
@Newshunter..20129 ай бұрын
ഞാനും ചതയം ആണ്... 😁
@ponnusvlogzzzz627611 ай бұрын
ജനിച്ചില്ല എങ്കിലും വേണ്ടില്ല ചതയത്തിൽ ജനിക്കാതെ ഇരുന്ന മതി
@neethinisreejith96983 ай бұрын
@@ponnusvlogzzzz6276 sathym
@josechurakoli56276 ай бұрын
സൂപ്പർ ഞാൻ ചതയം പറഞ്ഞത് എല്ലാം ശരി 6ക്കഴിഞ്ഞു അടുത്തത് 61പിള്ളേർ നല്ല നിലവാരം സൂപ്പർ ജീവിതം മറ്റുള്ളവർക് അസൂയ തോന്നും വിതം... ദൈവം അനുഗ്രഹിച്ചു സർ ഇനി മേലിൽ വരും ഫലം കൂടി പറയാമെങ്കിൽ ഒരു പ്രതി ഫലം വാങ്ങിക്കാൻ സർ വരൂ എന്റെ വീട്ടിൽ 👈👈👈👈. മൈ അഡ്രസ്സ് ഗിവെൻ ബിലോ. 👈ജോസ് ചൂരകോലിൽ മൂന്നിലവ് kottayam 👈👉🙏
45 വയസ്സ് കഴിഞ്ഞപ്പോൾ ജീവിതം തകർന്നു വീട് ജോലി വാഹനം പണം കുടുംബം എല്ലാം നഷ്ടമായി... ചതയം ബെസ്റ്റ് നാള് 🙏👍👌💯
@reshmapinky130611 ай бұрын
9 വയസ്സ് വരെ കഷ്ടകാലം അത് കഴിഞ്ഞാൽ അത് അങ്ങു ശീലയി.. അതാ ഇപ്പോ എന്റെ അവസ്ഥ 🙆♂️
@abulhassan993211 ай бұрын
എന്റെയും
@lowrider65688 ай бұрын
Same
@shemishemi90272 ай бұрын
ഇത്രയും ദുരിതം നിറഞ്ഞ ജീവിതം ആർക്കും ഉണ്ടാവില്ല അത് ആർക്കും പറഞ്ഞാൽ മനസിലാവുകയും ഇല്ല ഗതികിട്ടാത്ത നാൾ
@sangeethareji94292 ай бұрын
44വയസ് സെപ്റ്റംബർ ലിൽ ഞാൻ ഇപ്പോൾ വിദേശത് അന്ന് എത്രയും നാൾ എന്നിക്ക് കഷ്ടപ്പാടായിരിന്നു. എങ്ങനെ എന്ന് അറിയില്ലേ ഇനി നോക്കാം
@sheejacs45111 ай бұрын
Sir പറഞ്ഞത് സത്യം ഓരോ നക്ഷത്രം അനുഭവിക്കുന്നു ത് നോക്കുമ്പോൾ നമ്മുക്ക് ഭാഗ്യം
@sabujohn411610 ай бұрын
പൊതു ജനത്തെ സുഖിപ്പിക്കാനുള്ള മികച്ച കഴിവിന് ഈ വർഷത്തെ "ജ്യോൽസ്യ പണ്ടിത" അവാർഡ് താങ്കൾക്ക് കിട്ടട്ടെ. അപാര തള്ളിനു പ്രത്യേകം അനുമോദനങ്ങൾ.
@ayana9390Ай бұрын
Chadhayam oru nalla naal anu..... Jeevidham ayal uyarcha thazhchakal ellam undakum athumayi porutha pett pokuka.... Kashttakaalam vannal jeevidham theernnu enn vijarich irikkathee..... Nalla kaalam varum enna pratheekshayil jeevikkuka..... Njn oru chadhayam nakshathrakkari ahnn.... Ente jeevidham kond njn manasilakkiyathanu ith
@Manuantony65885 ай бұрын
എനിക്ക് 8 വയസുമുതൽ വയറ്റിൽ ഗ്യാസിൻ്റെ പ്രശ്നംമാണ് ഇപ്പം വയസ്സ് 38 ആയി. ജോൽസ്യൻ പറഞ്ഞത് 100% ശരി ആണ്
@vaishnavisasi-od4nm9 ай бұрын
chathayam nere chovve thankyou sir
@DeepaV-b2n11 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് ദുഃഖങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാലും പറഞ്ഞത് correct
@Newshunter..201211 ай бұрын
👍
@lavender.1136 ай бұрын
താങ്കൾ പറഞ്ഞത് 90ശതമാനം ശരിയാണ്... 🥰🥰🥰
@Newshunter..20126 ай бұрын
😁
@user-agni387gh1o11 ай бұрын
ശരിയാണ് പറഞ്ഞത് 32 ആയിട്ടുള്ളൂ ഇനിയുമുണ്ടല്ലേ അനുഭവിക്കാൻ😢
@RameshKumar-rk9bt6 ай бұрын
താങ്കൾ പറഞ്ഞതിൽ ചിലതു ശെരി ആണ് ഏതു നക്ഷത്രമാണ് എല്ലാം തികഞ്ഞതായിട്ട് ഉള്ളത്
@cbmchannel20227 ай бұрын
Sathyam paranjathu oreyoru alanu sir Thank you
@sobhack97945 ай бұрын
ഞാൻ ചതയം നാളുകാരിയാണ്.... വയസ്സ് 55.... ജീവിതത്തിൽ ഇന്ന് വരെ മനസ്സുഖം ശരീരസുഖം ഉണ്ടായിട്ടില്ല.... ഭർത്താവിനും മക്കൾക്കും നമ്മളെ കൊണ്ട് ഗുണം ആണ് . ചെയിൻ ചെയിൻ ആയി രോഗങ്ങൾ,, ദുരിതങ്ങൾ,, കുറേ വർഷങ്ങൾ ചികിൽസിക്കണം ഒരു രോഗം മാറാൻ..30 ൽ ശനി തുടങ്ങി 49 വരെ നല്ല പ്രായത്തിൽ ശനി എന്നെ നല്ലപോലെ കൊണ്ടാടി.. പറയാൻ വയ്യാ ശിവനെ.... കഴിഞ്ഞിട്ടില്ല,, തുടർന്നുകൊണ്ടേ ഇരിക്കുന്നു 😞😞😞😞.... ഒരാളും ഈ നാളിൽ ജനിക്കരുത്
@rejithareji39205 ай бұрын
സത്യം
@preethamohan155011 ай бұрын
എനിക്ക് 46 വയസ്സായി കേൾക്കാൻ പറ്റാത്ത അപവാദങ്ങൾ കേൾക്കുന്നു.thettidharikkappedunnu
@rajeshrajraj43827 ай бұрын
കറക്ട്
@geethakumarids23316 ай бұрын
Yes
@SasikumarPS-l5d10 ай бұрын
Ella ariam Kollam Nalla kandupidutham Gangal group und Prathikarikkum Kooduthal annum kelkanda
@maheshpillai85906 ай бұрын
കുറച്ചു കഷ്ട്ടപ്പെട്ടു ഇപ്പോള്‍ രാജാവിനെ പോലെ ജീവിക്കുന്നു 😍 ചതയം 😍
@VasanthakumariSasi5 ай бұрын
😮രാജാവിനേപോലെ..... സത്യം ആണോ
@maheshpillai85905 ай бұрын
@@VasanthakumariSasi സത്യം ..ഒരുപാട് കഷ്ട്ടപ്പെട്ടു ഇപ്പോള്‍ സുഖം 😊