ചതയം സ്വഭാവസവിശേഷതകൾ ദശാഫലങ്ങൾ ഭാഗ്യ കാലങ്ങൾ ദോഷ പരിഹാരങ്ങൾ / CHATHAYAM STAR PREDICTIONS MALAYALAM

  Рет қаралды 166,401

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

3 жыл бұрын

#VEDAANTA #ASTROLOGY#CHATHAYAM
ചതയം നക്ഷത്രത്തിൽ ജനിച്ചവരുടെ സ്വഭാവ സവിശേഷതകൾ ദശാ ഫലങ്ങൾ ഭാഗ്യ കാലങ്ങൾ ദോഷ കാലങ്ങൾ ദോഷ പരിഹാരങ്ങൾ എന്നിവ നിർദ്ദേശിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .ചതയം നക്ഷത്രത്തിൽ ജാതരായവർക്കു ഈ വീഡിയോ വളരെ ഉപയോഗ പ്രദമാണ്
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA
Email : vedhavyasasharma@gmail.com

Пікірлер: 317
@somansekharan6162
@somansekharan6162 27 күн бұрын
100% തിരുമേനി പറഞ്ഞത് ശേരിയാണ്‌. വല്ലാത്ത മാനസിക സമ്മർദ്ദത്തിലാണ്, ബിസിനസ്‌ മന്നതയിൽ ആണ്, കട ബാധ്യത വളരെ അലട്ടുന്നു. അങ്ങയുടെ പൂജയിൽ ഉൾപെടുത്തേണമേ എന്നെയും. സോമശേഖരൻ നായർ, ചതയം നക്ഷത്രം. വളരെ നന്ദി 🙏🏻
@rajeshn1150
@rajeshn1150 3 жыл бұрын
ഇതിൽ പറയുന്നത് എല്ലാം ശെരിയാണ് എന്റെ ജീവിതം വച്ച് നോക്കുബോൾ 🙏
@sreekalas9800
@sreekalas9800 Ай бұрын
ഇതിൽ പറഞ്ഞത് എന്റെ കാര്യത്തിൽ സെരിയാണ്
@sreekalas9800
@sreekalas9800 Ай бұрын
🙏
@aswinimurukan6158
@aswinimurukan6158 9 ай бұрын
എന്റെ നാൾ ചതയം പറഞ്ഞതിൽ 90% ശരിയാണ്
@somansekharan6162
@somansekharan6162 8 күн бұрын
തിരുമേനി അങ്ങ് പ്രെവചിച്ച കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം 101% കറക്റ്റ് ആണ്. വളരെ നന്ദി. ശുക്രദശ കാലമായതിനാൽ അങ്ങ് പ്രെവചിച്ച പോലെ ദുർഗാ ദേവിയെയും ഗണപതി ഭാഗവാനെയും പ്രാർഥിച്ചു വഴുപാടുകൾ നടത്തിക്കൊള്ളാം. അങ്ങയുടെ ഈ വീഡിയോക്ക് വളരെ വളരെ നന്ദി 🙏🏻🔔🕉️🙏🏻
@lavanvlenin7530
@lavanvlenin7530 2 жыл бұрын
100%സത്യം. മടിയാണ് എന്റെ മുഖമുദ്ര. മാറ്റണം എന്നുണ്ട്. കഴിയുന്നില്ല. സഹായം ആവശ്യം ഉള്ളവരെ help ചെയ്യണം എന്നുണ്ട് പക്ഷെ എന്റെ കയ്യിൽ ഒന്നും ഇല്ല
@Anuuuuuueyyy
@Anuuuuuueyyy 2 жыл бұрын
മടി മാറ്റണം എന്ന് തീരുമാനിച്ചാൽ മാറും 😌
@abhina3008
@abhina3008 11 ай бұрын
Correct 💯
@vijayaraghavanmeluvettil7820
@vijayaraghavanmeluvettil7820 3 жыл бұрын
All the matters described in my star chathayam are found correct and I congrats. the result said in the u tube.
@samarth7570
@samarth7570 3 жыл бұрын
എന്റെ നാൾ ചതയം ആണ്. താങ്കൾ പറഞതല്ലാം ശരിയാണ്
@comedyrajav1592
@comedyrajav1592 2 жыл бұрын
Sir എന്റെ നാൾ ചതയം ആണ് സർ പറഞ്ഞത് ഫുൾ ശരി ആണ് 🙏🙏🙏🙏🙏🙏🙏🙏
@dhanyasanthosh1138
@dhanyasanthosh1138 3 жыл бұрын
Thanks. Orupad karyangal sariyan
@Ak.music.creation
@Ak.music.creation 3 жыл бұрын
ഒരുപാട് നന്ദി...❤ എല്ലാം കൃത്യമായി കാര്യങ്ങൾ..
@rajanipoppy4868
@rajanipoppy4868 Жыл бұрын
സർ പറഞ്ഞതെല്ലാം സത്യ മാണ് 1148 മിഥുനം 7 ഞാൻ ജീവിതത്തിൽ അനുഭവിക്കാൻ ഒന്നുമില്ല മരിക്കാൻ പേടിയായത് കൊണ്ട് മാത്രം ജീവിക്കുന്നു എനിക്ക് ഇനി ഒരു നല്ലകാലമുണ്ടോ സർ
@arjunanpv3510
@arjunanpv3510 2 жыл бұрын
100% True.You are an expert in astrology .Aarum ithra krithyamayi ende life paranjittilla.
@PrakasanMV934
@PrakasanMV934 10 ай бұрын
ഇതുവരെ കേട്ട് മുഴുവനും ശക ശരിയാണ് നന്ദി നമസ്ക്കാരം.
@jithua9962
@jithua9962 Жыл бұрын
എന്റെ അനുഭവത്തിൽ വ്യാഴ ദശ കട്ട ശോകം ആണ്.....ദുരിതങ്ങൾ കൂടുതൽ അനുഭവിച്ച കാലഘട്ടം.....2.5 വർഷം കൂടി ഇനി വ്യാഴം ഉണ്ട്...
@shorts-tq3cn
@shorts-tq3cn 2 жыл бұрын
ഇതുവരെ കേട്ടതിൽ വച്ച് 100 ശതമാനം സത്യം
@radhakrishnannair3332
@radhakrishnannair3332 3 жыл бұрын
Sir ithrayum correct aayitt enganeyanu parayunnath.valare correct aanu.njanum Chadhayam aanu.thanks sir.
@omanavj3164
@omanavj3164 2 жыл бұрын
Super
@vsjiji9502
@vsjiji9502 3 жыл бұрын
എല്ലാം വളരെ കൃത്യം ആണ്. എൻ്റെ ജീവിതത്തിൽ
@nikhilappu1101
@nikhilappu1101 2 жыл бұрын
Correct annu ellam sir kudumba jivithathil samathanam kittan prethividhi undoo parayu sir
@jayasreemohan814
@jayasreemohan814 3 жыл бұрын
Ellam sathyam 🙏🙏🙏🙏
@rahulr6161
@rahulr6161 3 жыл бұрын
my star is chathayam nakshatra, absolutely right
@jamesjames4154
@jamesjames4154 2 жыл бұрын
Sthreeyaya eniku vivahasesham38varshamay kanneer ozhiyan neramilla. 54vayasay iniennanu reksha. Farthavintesesham ippolprayamaya monum athepady. Oru veetamma.
@sujatharajappan6911
@sujatharajappan6911 Жыл бұрын
🙏parajath ellam sathymprarthiknm🙏🙏🙏
@gowricherulil9315
@gowricherulil9315 3 жыл бұрын
My star is also chadayam valareyadigam kastangal as nubhavichu eppol 68 age munbilot enganeyennu arinjal kollam
@unnikrishnanma8282
@unnikrishnanma8282 3 жыл бұрын
Thanks sir
@sujithsurendran3107
@sujithsurendran3107 3 жыл бұрын
14/10/1986 10*20am ippol etha dasa nallath anoo
@minikuttyrajendrannair807
@minikuttyrajendrannair807 3 жыл бұрын
സത്യം... 👍👍🙏🙏🙏
@rajesh.aappukuttannair7532
@rajesh.aappukuttannair7532 3 жыл бұрын
Thanks
@sunicr
@sunicr 2 жыл бұрын
പുതിയ അറിവാണ്, ഇതുവരെ അനുഭവത്തിൽ വന്നിട്ടില്ല
@abhilash4915
@abhilash4915 2 жыл бұрын
ഇതു തന്നെ ആണ് ഞാൻ 😃😃 സാമ്പത്തികം കുഴപ്പം ഇല്ല പക്ഷെ അക്കൗണ്ട് എപ്പോഴും 0😃 മടിയാണ് മൊത്തം പക്ഷെ എത്ര മടിച്ചാലും അത് 100%❤❤❤
@suprebhakochu8408
@suprebhakochu8408 2 жыл бұрын
100 / സത്യം
@saanvime5977
@saanvime5977 2 жыл бұрын
100% correct aanu 🙏🏻🙏🏻🙏🏻🙏🏻
@vinnykanan9058
@vinnykanan9058 2 жыл бұрын
Sir ente nal chathayamanu pakshe date of birth currect ariyilla school certificate il 15 05 1988 anu athi nokiyal nal vere annu
@satheeshwaranparamasivam3735
@satheeshwaranparamasivam3735 Жыл бұрын
100% sathyam, Ente birth 06/05/1972 ippo nadakunnthu onnu parayanam thirumeni 🙏🙏 Reji satheeshwaran
@gokulganesh2010
@gokulganesh2010 2 жыл бұрын
Very true 👍
@babithavs3083
@babithavs3083 Жыл бұрын
Babitha 1975 10/12/1975 9am now which dasha
@bibinmathew7613
@bibinmathew7613 2 жыл бұрын
Veryverycorrect
@josyantony9673
@josyantony9673 2 жыл бұрын
എണ്ണ നാള് ചതയം ആണ് എനിക്ക് 42 വയസ്സായി ഇന്നുവരെ ഒരു സ്ഥലം മേടിക്കാൻ അല്ലെങ്കിൽ എന്തിനു സൂക്ഷിച്ചുവയ്ക്കാൻ എനിക്ക് ഭൂമി വാങ്ങാൻ സാധിക്കുന്നില്ല എന്താ കാരണം എന്ന് എനിക്കറിയില്ല എനിക്ക് രക്ഷപെടാൻ എന്തേലും മാർഗം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ എന്ന് ജോസഫ് anakallu പിടിക്കൽ
@nanu5194
@nanu5194 2 жыл бұрын
Deepu chathayam 26/3/1979. Time 4.20 pm. Othiri kadabadhyathayund. Ee year oru veedu vekan patumo? Time nalathanoo?
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 2 жыл бұрын
ഏഴര ശനി കാലമാണ് .. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക
@commando4620
@commando4620 2 жыл бұрын
Oru sceenum illa veedu vecho.... 7.5 yrs ulla shaniye nokki irunnal jeevitham pokathe ullu... Shani ellavarkkum mosham anubham theranam ennilla... Keep hardworking God will help you...
@athulyaajayaghosh4114
@athulyaajayaghosh4114 5 ай бұрын
Chathayavum pooyavum cherumo
@makhsoodlambeth
@makhsoodlambeth 3 жыл бұрын
Chathayam.Correct predictions
@anjana9132
@anjana9132 3 жыл бұрын
Correct ee correct 🤣 pinakam athh kooduthala
@thor8699
@thor8699 2 жыл бұрын
Chathayam polle gathiketta nakshathram vere illa
@abhilash4915
@abhilash4915 2 жыл бұрын
എല്ലാം നക്ഷത്ര ഫലവും കേട്ടു നോക്ക് 😃😃😃 അപ്പൊ ചതയം നല്ലത് ആണ് 😃
@sudhakarannair6986
@sudhakarannair6986 Жыл бұрын
Correct aanu 🙏🙏👍👍
@nalinip5764
@nalinip5764 11 ай бұрын
താങ്ക്യൂ സാർ
@sooryas.l5678
@sooryas.l5678 2 жыл бұрын
Wow correct chetta
@sasireji2912
@sasireji2912 4 ай бұрын
Correct 😊
@devayaniumesh8209
@devayaniumesh8209 3 жыл бұрын
Ente husband chadhayam nakshathram ann eppol bhayankara madhyapanam ethan engane enthekilum pariharam undooo. 1983 madam masaman jananam
@RPprabhuCreation
@RPprabhuCreation 3 жыл бұрын
Kudichu ulla life koode nashipikam enne ollu, paranjal anusarikuna arellum konde paranju manasilakikku, nala life undavatte
@mohammeddubai768
@mohammeddubai768 3 жыл бұрын
Nirashayum,munkopavum,koodum,Ayalk,joliyille
@nandhanams9885
@nandhanams9885 3 жыл бұрын
23-08-2002 സമയം-6:38 pm ചതയം ആണോ.ഇപ്പോൾ ഏത് ദശയാണ് എന്ന് പറയാമോ
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
ചതയം നക്ഷത്രം തന്നെയാണ് .. ഇപ്പോൾ വ്യാഴ ദശാകാലം
@userx1831
@userx1831 3 жыл бұрын
Good
@DreamWorld-cy5js
@DreamWorld-cy5js 2 жыл бұрын
Fee ethra anu online consultinginu
@adarshs5307
@adarshs5307 2 жыл бұрын
ചതയവും ചതയവും തമ്മിൽ ചേരുമോ അത് പോലെ തന്നെ ചതയവും പൂയവും pls reply
@sheejacs3708
@sheejacs3708 2 жыл бұрын
എല്ലാം ശരിയാണ്‌
@sruthisunil9356
@sruthisunil9356 3 жыл бұрын
ഞാൻ ഇതുപോലെയൊക്കെ തന്നെയാണ് thankyou sir
@lishauthaman5969
@lishauthaman5969 Жыл бұрын
കുഴിമടിച്ചി ആണ്‌ 😂😂😂😂😂പറഞ്ഞത് മുഴുവൻ സത്യം ആണ്‌ 🙏🏿🙏🏿🙏🏿🙏🏿🕉️🕉️🕉️🕉️
@midhubiju1424
@midhubiju1424 5 ай бұрын
സാർ എന്റെ പേര് ഭർത്താവിന്റെ പേര് ചതയം മിഥുവിന്റെ നാള് ചതയം കുടുംബത്ത് ഒരു സമാധാനവും സ്വസ്ഥതയും ഒന്നുമില്ല ഈ നാളെ രണ്ടു ആൾക്കാരും ഒന്നു പറയാമോ
@dhanyasanthosh1138
@dhanyasanthosh1138 2 жыл бұрын
Puthuvarsha phalam koodi parayumo.
@bindusajeevan9588
@bindusajeevan9588 3 жыл бұрын
💯 correct
@shylajachandrababu7763
@shylajachandrababu7763 3 жыл бұрын
Pooram nakshthram parayamo
@user-so5ji1mk6b
@user-so5ji1mk6b Жыл бұрын
എല്ലാം ശെരി ആണ്
@vishnupriyav5508
@vishnupriyav5508 2 жыл бұрын
ഞാൻ പ്രിയ ചതയം ആണ് നാൾ രാവിലെ ശനി 1993, 4മണി ആണ് ടൈം ഡിസംബർ 19എന്റെ ജനനം എന്റെ കാര്യം ഒന്നും പറഞ്ഞു തരുമോ
@SarathKumar-sb1gd
@SarathKumar-sb1gd 3 ай бұрын
Sathiyam 🎉
@ajithajith724
@ajithajith724 3 жыл бұрын
Correct
@jayeshjayesh858
@jayeshjayesh858 3 жыл бұрын
വിദേശവാസം ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചത് കൈവിട്ടു പോയി. ദു:ഖിതനാണ്. ഇപ്പോൾ ശനിയാണ്. അതുകൊണ്ടാണോ? ഈ ദുഃഖം
@commando4620
@commando4620 2 жыл бұрын
Dukham dekheena dukha poornnam
@karunakarannair4991
@karunakarannair4991 2 жыл бұрын
ശരിയായ പ്രവചനം തന്നെ. 🕉️🙏🙏🙏🙏🙏🙏🌺🌺🌺🌺
@sincysunil2239
@sincysunil2239 3 жыл бұрын
Eniku 39 age ethuvarey nalla samayam undaittila
@sreekumar8619
@sreekumar8619 3 жыл бұрын
Same aanu enikum
@subhavinayaka6164
@subhavinayaka6164 2 жыл бұрын
എൻ്റെ കാര്യത്തിൽ സത്യം ആണ് ഇത്
@aneeshajs8999
@aneeshajs8999 3 жыл бұрын
Chathayam nakshatram ullavarkku thiruvonam cherumoo..
@rajeshn1150
@rajeshn1150 3 жыл бұрын
Illennu thonnunnu
@ratheeshes1264
@ratheeshes1264 2 жыл бұрын
Love marriage aano...?
@sodaganesh132
@sodaganesh132 3 жыл бұрын
Sir.iam Chathayam .so.mach.correct.iam.i.luwait..19.years.now.last.goying.t.v.m..kuwait.pinins
@sreedharansgmechientoolsse7331
@sreedharansgmechientoolsse7331 3 жыл бұрын
21 9 1972 ഇപ്പോൾ 1 6 2021 എനിക് എങ്ങനെ ആണ് കാലം
@RRR-by8fu
@RRR-by8fu 3 жыл бұрын
19/06/1984, 9.30 PM, ithu ethu padathilanu?
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
ചതയം നക്ഷത്രം മൂന്നാം പാദം
@sayoojsasidharan2497
@sayoojsasidharan2497 3 жыл бұрын
ജൂൺ 21 1992 രാവിലെ 8 മണി ഏത് പാദം
@Krishna45662
@Krishna45662 3 жыл бұрын
🙏🙏🙏
@annammakurikesu7331
@annammakurikesu7331 3 жыл бұрын
All true
@josyantony9673
@josyantony9673 2 жыл бұрын
എനിക്ക് വിശദമായ ഒരു വിവരം അറിയാൻ ഞാനെന്താ ചെയ്യേണ്ടത് എനിക്ക് രക്ഷപ്പെടാൻ എന്തിനും അറിവുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ പറഞ്ഞതൊന്നും നൂറായിരം കോടി നന്ദി ഇതിനൊരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ജോസഫ് ആൻറണി
@ArunKumar-qv4gf
@ArunKumar-qv4gf 2 жыл бұрын
ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് എന്റെ കാര്യത്തിൽ
@anujustin9714
@anujustin9714 2 жыл бұрын
Sir njn march 14 1991 6.30 Eveningil aanu janichathu. Ente nal chathayam aano parayamo Pls. Njn oru Christian aanu Athondanu
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 2 жыл бұрын
ചതയം നക്ഷത്രം തന്നെയാണ്
@anujustin9714
@anujustin9714 2 жыл бұрын
Athondano sir ente bharthavu ennea Eppozhum vazhakundakunnathum thallunnathumoke
@soofiyashajahan1804
@soofiyashajahan1804 2 жыл бұрын
Arif rohini 25.09.2013 night 12.20am udhayathin munb
@radhakt5465
@radhakt5465 8 ай бұрын
Ellamvalaresariyanu
@user-qq3ho2uq1g
@user-qq3ho2uq1g 9 ай бұрын
Jaya Prakash (Husband) chathayam kadam maruvan
@Binol5873o
@Binol5873o 2 жыл бұрын
Correct annu
@varmama4547
@varmama4547 3 жыл бұрын
🙏👍
@thampisekharan8098
@thampisekharan8098 Жыл бұрын
ചതയം നക്ഷത്രിന്റെ 18 അടവുകൾ പോസ്റ്റ് ചെയ്യുമോ?
@sabujohn4116
@sabujohn4116 3 жыл бұрын
ഉദാര മനസ്സിന്റെ ഉടമയായ ഉത്തമനായ താങ്കളെ എങ്ങനെ ബന്ധപ്പെടാം. സംശയങ്ങൾ ചോദിക്കാൻ ഫീസ് ഉണ്ടോ? ഉണ്ട് എങ്കിൽ എത്ര? മുമ്പേറ് കെട്ടി വച്ചാലേ പറയൂ എന്ന് വല്ല വ്യവസ്ഥകളും ഉണ്ടോ??
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക
@vijivijayan4517
@vijivijayan4517 3 жыл бұрын
Sathyamane
@AkshayKumar-ho1pb
@AkshayKumar-ho1pb 2 жыл бұрын
Name :- AKSHAY KUMAR M Birth date :- 17/02/1999 Birth time :- 5:10 am Birth star :- chatayam Place :- Kollam, Kerala Sir njn etramathe paadatil aanu janichat enn onn noki paranju taramo pls🙏
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 2 жыл бұрын
ചതയം നക്ഷത്രം രണ്ടാം പാദം
@AkshayKumar-ho1pb
@AkshayKumar-ho1pb 2 жыл бұрын
@@VEDAANTAASTROLOGYMYTHOLOGY thank you sir❤
@ithal3642
@ithal3642 3 жыл бұрын
10/12/1994...11-30...ende onue. Parayavo
@arung598
@arung598 3 жыл бұрын
19/12/1974 Time 10.05 PM chathayam aano ippol ethu dasa aanu
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
ചതയം നക്ഷത്രം രണ്ടാം പാദം ആണ്... ഇപ്പോൾ നിങ്ങൾക്ക് ശനി ദശയുടെ അവസാന സമയമാണ് 2022 ഓഗസ്റ്റ് മാസം വരെ ശനി ദശ ഉണ്ട് ...
@kingoftheworld4497
@kingoftheworld4497 3 жыл бұрын
👍
@pleasuredrink8036
@pleasuredrink8036 2 жыл бұрын
100,% സത്യം
@sheebam.r1943
@sheebam.r1943 2 жыл бұрын
My husband chathayam aanu. Ellaam crct aanu. He likes travelling @ any time anywhere. He cares family members and others also. He is bright in teaching, , expert in driving,. He is a singer and has interest in playing Sitar. But his progress is being blocked by his lazyness .❤️❤️❤️❤️❤️.
@bibinmathew7613
@bibinmathew7613 2 жыл бұрын
I also have laziness.i am chathayam
@balakrishnanks7862
@balakrishnanks7862 Жыл бұрын
@@bibinmathew7613 ,
@kannanmounam4081
@kannanmounam4081 2 жыл бұрын
1983 February kumbhathilea chathayam nakshathramaane njan veetil eathu deviyea Devane vilake kathikanam.
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 2 жыл бұрын
നമസ്തേ ... ഉമാമഹേശ്വര ഫോട്ടോയോ മഹാവിഷ്ണുവിൻറെ ഫോട്ടോയൊ വെച്ച് പൂജിക്കാം...
@jasnajasna9722
@jasnajasna9722 3 жыл бұрын
സത്യം
@minibiju6287
@minibiju6287 2 жыл бұрын
Nibin chathayam 1993 sep 1th uchaku 1.30
@balakrishnankk6669
@balakrishnankk6669 2 жыл бұрын
👍👍👍🙏
@krishnapriyaa6200
@krishnapriyaa6200 Жыл бұрын
👍👍
@mathewsjohn301
@mathewsjohn301 3 жыл бұрын
Samvat correct but you are saying
@bhaskar2513
@bhaskar2513 2 жыл бұрын
👍🙏
@jyothishankar7595
@jyothishankar7595 Жыл бұрын
🙏🙏
@suleshvimala4265
@suleshvimala4265 2 жыл бұрын
Ippol mean 2021 very very bad going on 😭😭😭34 year old
@Meme_Center27
@Meme_Center27 3 жыл бұрын
🙏🙏🙏🙏
@bijiniamal9619
@bijiniamal9619 3 жыл бұрын
Sir എന്റെ മോന് 4 വയസ്സ്.ചതയം നക്ഷത്രം ആണ്. ജനന സമയത്ത് വ്യാഴം, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾ നീച്ച രാശിയിൽ വന്നാൽ ഉള്ള ഫലങ്ങളും ശുക്രൻ, സൂര്യൻ എന്നീ ഗ്രഹങ്ങൾ ഉച്ച രാശിയിൽ വന്നാൽ ഉള്ള ഫലങ്ങളും ഒന്ന് പറഞ്ഞു തരുമോ. ഈ ഫലങ്ങൾ എത്ര കാലം വരെ ആണുള്ളത് എന്നും.
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 3 жыл бұрын
വ്യക്തിപരമായ ജ്യോതിഷ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കുക ..
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 6 МЛН
ചതയം നക്ഷത്രം 2024 ലെ ശനി വക്രഗതി|ഉപാസകൻ
20:23
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 17 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 2,4 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,8 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 981 М.
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 1,6 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН