10:05 ഇത് കാണുമ്പോൾ റോഡ് സൈഡിൽ ഇരുന്ന് പാൻ മസാല വിൽക്കുന്ന ബംഗാളി സേട്ടനെ ആണ് എനിക്ക് ഓർമ്മ വന്നത് 🤣
@Lekshmiammuh Жыл бұрын
ഫാസ്റ്റ് വന്നപ്പോ തന്നെ ഇത് കലക്കും എന്ന് മനസിലായി 😂😂...... കള്ള് സ്വാമി.......... ചിരിച്ചു വയ്യ ചേട്ടാ.......
@maloottynithi9334 Жыл бұрын
ചേട്ടന്റെ acting ഒരു രക്ഷയും ഇല്ല.😄👍❤
@manuuber6493 Жыл бұрын
🤣🤣പൊളി എപ്പിസോഡ്.... നിങ്ങള് പൊളിയാ ആശാനേ 🙏👍 ഓരോരോ മനുഷ്യർ 🤣🤣
@The.Daywalker Жыл бұрын
*2023 ൽ ഞാൻ കാണുന്ന ആദ്യത്തെ സാമി* 😂🤣
@sreedevi5888 Жыл бұрын
Origanel പ്രതം പേടിച്ചോടാ തിരു ന്നാ കൊള്ളാം 😄
@ajimedayil6216 Жыл бұрын
😀 😀 😀 😀 😂🙏
@Nimmushuuu5 ай бұрын
2024
@jaisonnadukani1267 Жыл бұрын
ചിരിച്ച് ഒരു വഴിയായി അഭിനയം കലക്കി ട്ടോ Supper
@ratheesh8100 Жыл бұрын
നിങ്ങൾക്ക് പറ്റിയ മേഖല ജേണലിസം അല്ല എന്നാണ് എന്റെ ഒരു ഇത് 😂😂😂 ഉറങ്ങിക്കിടന്നക്കുന്ന ആ നടനെ പുറത്ത് കൊണ്ടു വരികതന്നെ ചെയ്യണം👍❤
@manuuliyanadu4088 Жыл бұрын
ബിനോയ്, താങ്കൾ നല്ലൊരു ആർടിസ്റ്റ് ആണല്ലോ
@rohinisr2821 Жыл бұрын
ചിരിപ്പിച്ചു കൊല്ലും ee മനുഷ്യൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@HyderMarakkar-p1n Жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി ആദ്യത്തെ ആ വരവുണ്ടല്ലോ 😂😂🤣🤣🤣🤣
@sindhuprasad3408 Жыл бұрын
എന്റെ അമ്മേ എന്താ കരച്ചിൽ എന്താ അഭിനയം ഓസ്കാർ ഉറപ്പ് 😂😂😂😆😆😆😁😁😁😁😄😄😄
@AnoopActionVlogs Жыл бұрын
ഇതു എവിടെ ആണ് സ്ഥലം
@rohinisr2821 Жыл бұрын
First ആ കരഞ്ഞോണ്ടുള്ള വരവ് 🤣🤣🤣🤣
@sajanck9896 Жыл бұрын
സാമി കറക്ട് ജെഗതിച്ചേട്ടൻ തന്നെ പൊളി ഉള്ളതുകൊണ്ട് ഓണംപോലെ
@binoyek7097 Жыл бұрын
വെള്ളം അടിക്കാൻ പറ്റിയ സൂപ്പർ പരിപാടി, പിന്നെ കുറച്ചു വട്ടും ഉണ്ടെകിൽ 👍🏻👍🏻
@shivam-lr7gw Жыл бұрын
അയാൾ പറഞ്ഞത് സത്യമാണ് വെള്ളത്തിൽ നിന്നാണ് അയാളുടെ ശരീരത്തിൽ മറ്റവൻ കയറിയത് അയാൾ വെള്ളം കുടിക്കുന്നത് കണ്ടില്ലേ ഇനിയും ഇതുപോലുള്ള പൊട്ടമ്മാരുടെ വീഡിയോയും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു
@nandanambaiju Жыл бұрын
ethu place evidayanu
@mahadevan1979 Жыл бұрын
ഒള്ള കടലിലെ കക്ക മൊത്തം ഒണ്ടല്ലോ ചാമിയുടെ മേശപ്പുറത്തു
@Kaleel2225 Жыл бұрын
പൊളി ബിനോയ് ചേട്ടാ 😂❣️
@annapeter5633 Жыл бұрын
ബിനോയ് അന്നേ ഞാൻ പറഞ്ഞതല്ലേ ഈ പണി നിർത്തു എന്ന്. ഇപ്പോൾ കണ്ടോ തുള്ളുന്നത് 😂😂
@lekhaneelakandanofficial2005 Жыл бұрын
ബിനോയ് ചേട്ടന്റെ ആ നടപ്പ് കണ്ടു ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ചേട്ടാ ഇനി ഇതുപോലെ ഉള്ള video ചെയ്യാൻ പോകുമ്പോൾ എന്നെയും കൂടി ഒന്ന് കൊണ്ടുപോകുമോ 😌😌😌😌ഞാൻ നന്നായി അഭിനയിക്കും 🤭🤭🤭🤭 അതും ബാധ
@althaf8839 Жыл бұрын
😃😃
@fadhilfayizfathimafadhilfa4688 Жыл бұрын
😄
@aneeshosm Жыл бұрын
ഒറ്റ പെഗ്ഗിൽ സാമി പടമായി🤣🤣🤣
@itsmyskillsjourney Жыл бұрын
Yende ponno first action polichuu 🤣🤣🤣
@aswanigunalan6186 Жыл бұрын
എന്തായാലും ചേട്ടന് വിറ്റ് ക്യാഷ് ആക്കാൻ എങ്കിലും ഈ പാഴ്നെ കൊണ്ട് ഒരു ഉപയോഗം ഉണ്ടായല്ലോ.സന്തോഷം..😂😂😂 😂😂😂
@anuanu7488 Жыл бұрын
Binoey ചേട്ടൻ സൂപ്പർ
@yedhuyedhu5300 Жыл бұрын
ബിനോയ് ചേട്ടാ തുടക്കം സൂപ്പർ...
@azadillath5830 Жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. കാലവും കൊല്ലവർഷവും ഒന്നും മാറിയത് ഇവന്മാരൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു.... 😂😂😂
@sivanismitha1064 Жыл бұрын
ബിനോയ് ചേട്ടാ... പൊളിച്ചു.. ചിരിച്ചു ഒരു വഴിയായി 😄😄
ഇതിൻറെ ബാക്കി വരുമോ? വെയിറ്റിംഗ്😄😃 എന്നാപ്പിരിക്കലാ അവൻറെ ഒരു രക്ഷയും ഇല്ല
@dineshdinu2736 Жыл бұрын
നമിച്ചു 🙏🙏🙏👍✌️
@shajimsamuel2891 Жыл бұрын
Achachen mayiku aduthu pidikamo kelkunnilla
@sakkeervellila9405 Жыл бұрын
പറഞ്ഞത് മനസിലാവുന്നുണ്ടല്ലോ അല്ലേ? ( ഇവൻമാരുടെ സ്ഥിരം ഡയലോഗ് ) 😅😅
@kingfisher366 Жыл бұрын
അത് മറിമായം ചാനലിലെ കോയ. തകിടം തികിടം തകിടം പോലെ കുറെ മന്ത്രങ്ങൾ പറഞ്ഞതിന് ശേഷം ഒറ്റ ചോദ്യമാണ് വല്ലതും മനസ്സിലായൊ? ഉടനെ തന്നെ കോയ അറബിയിൽ നാലു വീശല് വീശിയിട്ട് ചോദിച്ചു വല്ലതും മനസിലായ. ഇല്ല. എങ്കിൽ പിന്നെ കാര്യം പറ.
@தமிழச்சி-1979 Жыл бұрын
Hai i am 1st 😀😀
@ln2323 Жыл бұрын
Binoy chetta acting super
@akhilkonni3507 Жыл бұрын
Eth pathanamthitta adoor thatta allee
@sanjithjayakumar718511 сағат бұрын
ഇത് വലിയ വലിയ സ്ഥാപനങ്ങളിൽ പണികൊടുക്കുന്നതാ സർക്കാരിന്റെ 😂😂😂😂🥳🥳🙏🏻🙏🏻
@Jish__nu__s6 ай бұрын
Chettan super aah🥰🤣🤣🤣🤣🤣
@mohammedhassan-xq8gw Жыл бұрын
Touchings കൊണ്ടുവരണോ🥳
@rohinisr2821 Жыл бұрын
Expression prince ♥️
@Sudha-sd5gl Жыл бұрын
😄😄😄😄😄😄👍👍സൂപ്പർ
@remyajojo3273 Жыл бұрын
എന്താ അഭിനയം ബിനോയി ചേട്ടാ 😂😂😂
@deepusuresh2813 Жыл бұрын
Poratte acting koode vannappo polichu chettoi ❤
@SureshGopi68 Жыл бұрын
😂😂😂😂 പൊട്ടാ സാമി 😂😂
@ibrahimch9839 Жыл бұрын
22 വർഷം കതകടച്ച് റൂമിൽ ഒറ്റയ്ക്ക് കഴിഞ്ഞ ആ റാവൂതർക്ക് ഭക്ഷണം വെള്ളവും, ഈത്തപ്പഴവും മാത്രം എന്ന് പറഞ്ഞു എങ്കിൽ ഇത്രയും വർഷങ്ങൾ ഈത്തപ്പഴം എവിടെ നിന്നും കിട്ടിയത് എന്ന ചോദ്യം താൻ എന്തേ ചോദിച്ചില്ല...
@jabu3120 Жыл бұрын
Binoy sir ഫസ്റ്റ് വരവ് 😂😂😂😂😂😂😂😂
@syamjithsyam5335 Жыл бұрын
ബേനോയിചേട്ടാ ഇത് സ്ഥലം എവിടാ നേരിൽ കണ്ട് ചിരിക്കാനാ
@rejeeshttr904 Жыл бұрын
ആദ്യത്തെ അഭിനയം Super..
@kailaskailask1998 Жыл бұрын
Nte ponnu bro nighalkh dhayiryam ondagill nighallh 3 nn dhivasam kazhinjh avide poi aaa karmam cheyhh annatt vann para
@azli-yah Жыл бұрын
Naavil saraswthi vilayattam ulla swami.. Ayshhh
@maneeshmmaneeshm9930 Жыл бұрын
ഇവിടെ ഇരുന്നു കൊണ്ട് അർബിക് പണി കൊടുത്ത് 😂ആ ധൈര്യം ആരും കാണാതെ പോകരുത് 😂😂
@sadharanakkaran5998 Жыл бұрын
Vellathinne kittiyathe nthuva pallothi anno 😅
@sinobyantony5396 Жыл бұрын
👍
@vineeshavineeshamani9793 Жыл бұрын
ഇത് ഒരു കുപ്പി കള്ളിനു വേണ്ടി അയാൾ നടത്തുന്ന പരാക്രമം അല്ലെ ചേട്ടാ...ചിരിച്ചോണ്ടും കരഞ്ഞോണ്ടും ബാധ ഒഴിപ്പിക്കുന്ന ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന,കുറെ ആൾക്കാരും സമുദായങ്ങളും മതങ്ങളും ഒക്കെ ഉണ്ട്... 😄😄😄അവിടെയൊക്കെ ഒന്ന് പോയി വീഡിയോ ചെയ്യണേ.. കാണാൻ നല്ല രസം ഉണ്ട് 😄😄😄
@benadictspenser9675 Жыл бұрын
എന്റെ പരിചയത്തിൽ തിരുവനന്തപുരം ജില്ലയിലെ കേരള തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് ഒരു ക്രൈസ്തവ നാമാധാരിയായ മന്ത്രവാദിയുണ്ട് . കയ്യിലെ മൊബൈലിലാണെങ്കിൽ എപ്പോഴും കോളുകളുടെ പ്രവാഹമാണ് . DSP വരെ ഭൂത ബാധ ഒഴിപ്പിക്കുന്ന തിനായി അവിടെ എത്തിയിട്ടുണ്ട് എന്നാണ് മന്ത്രവാദി എപ്പോഴും പറയുന്നത് .പറ്റുമെങ്കിൽ ആ ബാധയൊഴിപ്പി ക്കൽ മന്ത്രവാദിയെ ക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ മന്ത്രവാദിയുടെ കുരിശ് വെച്ചുള്ള കോപ്രായങ്ങൾ കാണാൻ കഴിയും .
@dineshdinu2736 Жыл бұрын
വേഷം കേട്ടു 😄😄😁🙏
@vijayanpillai1076 Жыл бұрын
പൊടിയൻ സാമിയുടെ സ്ഥലം എവിടെയാണ് ?......😄😁
@santhoshnair8355 Жыл бұрын
Binoy, enthu karachil anu.adipoli .njan video kandila.athinumumbe comment ittu
@binoyek7097 Жыл бұрын
Bro എങ്ങനെ ചിരിക്കാതെ eathoke ചെയ്യാൻ പറ്റുന്നു 😊😊
@sudheerzaman3659 Жыл бұрын
കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞതുപോലെ എന്റെ തകിട് അത്ര വലിയ മോശം യെ 🤣🤣🤣
@ajeetheroor6073 Жыл бұрын
Kasaragod paivalike yenna sthalatth aithappa yenn parayunna oru manthravadiyund.. same ivare pole. Onn poyi avareyum velichatthek kondvarumo Binoy sir??😌
@sanjithjayakumar718511 сағат бұрын
ഇവിടിരുന്നോട് അറബിക്ക് ഞാൻ പണി കൊടുത്തതാ പെർഷേ രാജ്യത്ത് 😂അതിനേക്കാൾ വലുതൊന്നും അല്ലല്ലോ ഇത് 😄🙏🏻🙏🏻 മദ്യം അത് അപ്പൂപ്പന് കൊടുക്കുന്നതാ ഞങ്ങൾ അടിക്കും.. പക്ഷെ ശേഷേ ഉള്ളു 😂
@psybrain303011 ай бұрын
ഇത് അങ്ങനെ ഒന്നും അല്ലടെയ്😂 അറബിക് കൊടുത്ത പണിയാണ് പൊന്നെ പണി 😂😂😂
@hemalethasanathanan4992 Жыл бұрын
ഈ അവതരങ്ങളെ ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു....
@abhilashtomy6064 Жыл бұрын
Evaneyekke changale edanam
@mnoushad8258 Жыл бұрын
ഒന്നാം തീയതി സാധനം കിട്ടത്തില്ല സൂപ്പർ
@ajeeshmangalathe Жыл бұрын
സൽസ 😁😁😁😁😂😂
@sibuthankachan1876 Жыл бұрын
Binoy super
@ashokakumariashokakumari1645 Жыл бұрын
മോനെ നിന്റെആക്റ്റ് അടിപൊളി
@deathlover1234 Жыл бұрын
എന്തു പറയാനാ അയ്യോ അയ്യോ 😂😂😂😂😂
@bijuthomas.m3356 Жыл бұрын
അടൂര്‍ area ആണല്ലോ
@pratheesha.c8094 Жыл бұрын
Ella masavum 1 nu swamy prethyakshapedum🤣🤣🤣
@binuksoman7121 Жыл бұрын
എന്റെ പൊന്നുചേട്ടാ 🤣🤣🤣🤣🤣
@asarfasarf Жыл бұрын
സാമിക്ക് പരികർമിയെ ആവശ്യമുണ്ടെ ഞാൻ റെഡി😁😄😃😀🤣
@rohinisr2821 Жыл бұрын
🤣🤣🤣🤣🤣🤣🤣ee ചേട്ടന്റെ കാര്യം
@AnilKumar-oc4fe Жыл бұрын
Super comedy🤣😂🙏🙏🙏
@sheminak624 Жыл бұрын
Super actor
@Sicx___3112 Жыл бұрын
Pershyaa.....
@ravindranp68456 ай бұрын
ഏല്ലാ പടച്ചോൻമാർക്കും മദ്യം വേണം മദ്യം Shop തുറക്കാനും പാടില്ല.,,,,
@shajanabraham3753 Жыл бұрын
ആ പാവത്തിന്റെ കള്ളുകുടിയും മുട്ടിച്ചു😀😀😀😀
@humanoid_poocha Жыл бұрын
ശാമിയുടെ കളികൾ ഏൽക്കുന്നുണ്ടെടാ 😂😂
@shajeenaahammed9402 Жыл бұрын
Binoy chettan muthanu
@chemmuschemmu7367 Жыл бұрын
Firstathe varav😄😄 chirich oru vayikayi😄😄😄😄
@jinsthomas5476 Жыл бұрын
Hyy അണ്ണാ 🤗
@shoukathalishoukath7437 Жыл бұрын
ബിനോയി ചേട്ടൻ എന്നെ അങ്ങ് കൊല്ല്
@shreyashan1749 Жыл бұрын
Al arabi😂. Swanthamay cutout okkeyum vechitundalo 😂😂😂
@jimbru123 Жыл бұрын
മെസ്സിയും നെയ്മാറും മാത്രം വച്ച മതിയോ അണ്ണനും വക്കണ്ടേ 😂😹