ആഴ്ചയിൽ ഒരിക്കൽ ആട്ടിൻ സൂപ്പ്.അത്ഭുത ഗുണങ്ങൾ എന്തെല്ലാം ?സൂപ്പ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

  Рет қаралды 335,402

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
0:00 ആട്ടിന്‍ സൂപ്പ് 1:00 ആര്‍ക്കൊക്കെ ആട്ടിന്‍ സൂപ്പ് കഴിക്കാം? 2:25 ഗുണങ്ങള്‍ 7:01 എങ്ങനെ കഴിക്കണം? 8:14 എങ്ങനെ കഴിക്കരുത് ?
@lijumathew5107
@lijumathew5107 2 жыл бұрын
യൂറിക്കാസിഡ് കൂടുതലുള്ളവർക്ക് ഇത് കഴിക്കാമോ
@m.inayath8022
@m.inayath8022 2 жыл бұрын
Healthy aayitt engane undakam (Process) Enthellam add cheyyanam enthellam add cheyyaruth Plz explain from Mangalore
@rameshkannan2775
@rameshkannan2775 2 жыл бұрын
Mikka hotelukalilum aattin soopil nallarithiyil kozhippu edarundu rujikittan vendi athu kazhikumpol preshnam ondakumo Dr ....?
@serinjacob9366
@serinjacob9366 2 жыл бұрын
Hi Dr, is it healthy to drink raw egg in hot milk daily for my 7 yr old child ?? He likes it.
@eranezhathgopan5083
@eranezhathgopan5083 2 жыл бұрын
@@lijumathew5107 thank you sir
@rasmiraju6366
@rasmiraju6366 Жыл бұрын
ലോക നന്മക്കായി ആരോഗ്യമുള്ള ജനതക്കായി ഇതുപോലെ ഒരു പാട് അറിവുകൾ ഡോക്ടർക്കു നൽകാൻ ഭഗവാൻ സഹായിക്കട്ടെ
@faisalnaduwakkad1585
@faisalnaduwakkad1585 Жыл бұрын
​@@Gkm-എന്താ നിനക്കൊരു പുജ്ഞനം
@be4news
@be4news 2 жыл бұрын
ഞാൻ കഴിച്ചു തുടങ്ങി. ഇപ്പൊ എൻ്റെ വയറിൻ്റെ എല്ലാ അസുഖവും മാറി. ഇനി നിങ്ങളും കഴിക്കൂ എന്നെ പോലെയാവൂ.,,, താങ്ക് യൂ ഡോക്ടർ
@shynisala880
@shynisala880 8 ай бұрын
Day anno night anno.... Soup kazikunna onnu parayo dear
@thambyjacob8797
@thambyjacob8797 16 күн бұрын
ആട്ടിൻ കച്ചവടം undo
@shajipappu1681
@shajipappu1681 2 жыл бұрын
Dr. Rajesh thanks. താങ്കൾ അറിവിന്റെ ഉറവിടമാണ് ദൈവം താങ്കൾക്ക് 100 ആയുസ് തരട്ടെ
@mujeebrahmanc6462
@mujeebrahmanc6462 Жыл бұрын
Aameen
@anutwinkle1569
@anutwinkle1569 Жыл бұрын
101 aayal kuzhapamundo? 🤔🫣
@muhammedk.k9943
@muhammedk.k9943 2 жыл бұрын
സൂപ്പിനെ കേൾവി കൊണ്ട് അറിയാമെങ്കിലും ഇതുവരെ കണ്ടിട്ടും കഴിച്ചിട്ടും മില്ല.ഈ അറിവ് പകർന്നതിന് big thanks Dr.
@josephaugustinefernandes9214
@josephaugustinefernandes9214 2 жыл бұрын
ദൈവമേ, ഈ ആട്ടിൻ സൂപ്പ് ഇത്ര കേമനാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല! ഇനി ഞാൻ ആട്ടിറച്ചി വാങ്ങില്ല, ആട്ടെല്ലേ വാങ്ങൂ!ഇത്രയും മികച്ച ഒരറിവ് തന്ന ഡോക്ടർക്ക് നന്ദി
@shineshine7211
@shineshine7211 2 жыл бұрын
Athu vanda 🙄
@shamskandanad6479
@shamskandanad6479 2 жыл бұрын
വളരെ വ്യക്തമായി പ്രസന്റ് ചെയ്യുന്ന ഡോക്ടർ. അതായതു ശരിക്കും പഠിച്ചത്തിനു ശേഷം നല്ല ഇൻഫർമേഷൻ സമൂഹത്തിന് നൽകുന്നു. ആയതിനാൽ സബ് സ്റ്റാൻഡേർഡ് കമന്റ്‌ ഒഴിവാക്കുക.
@muhammedhashim4143
@muhammedhashim4143 Жыл бұрын
വളരെ നല്ല അറിവ് അങ്ങേക്ക് എല്ലാ വിത അനുഗ്രഹങ്ങളും നേരുന്നു
@ambikatk8191
@ambikatk8191 Жыл бұрын
Thank You Dr. കാൽമുട്ട് തേയ്മാനത്തിനായി ഞാൻ കഴിക്കുന്നുണ്ട്. അതിനേക്കാൾ ഗുണങ്ങൾ ഏറെ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@Lakshmi-dn1yi
@Lakshmi-dn1yi 10 ай бұрын
ഏതെങ്കിലും ഡോക്ടർ നിർദേശം തന്നത് ആണോ അസുഖം കുറവുണ്ടോ എനിക്ക് കഴിച്ചു നോക്കാൻ വേണ്ടി ആണ്
@daywithnisa9644
@daywithnisa9644 8 ай бұрын
Azchayil ethra thavana kazhikkunn
@shareefseelath8780
@shareefseelath8780 2 жыл бұрын
നല്ല അറിവാണ് ഡോക്ടർ പങ്കുവെച്ചത് 👍
@Linsonmathews
@Linsonmathews 2 жыл бұрын
തീർച്ചയായും ഇനി ശ്രമിക്കുന്നതാണ് 😍 താങ്ക്സ് sir ❣️❣️❣️
@zarazara3220
@zarazara3220 2 жыл бұрын
വളരെ നല്ല അറിവ് തന്ന തിന് നന്ദി ഡോക്ടർ 👍🏼💐
@baburajan5413
@baburajan5413 2 жыл бұрын
ഈ നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി ഡോക്ടർ
@smithasatheesh6960
@smithasatheesh6960 2 жыл бұрын
There's a lot 's of doubts about it. Now it is clear. Thank you for your valuable information sir
@cicilydevassia7746
@cicilydevassia7746 2 жыл бұрын
സാർ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@Balkiskitchen
@Balkiskitchen Жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് thanks dr Rajesh ❤❤🌹🌹
@baburaj210
@baburaj210 2 жыл бұрын
ഡോക്ടർ നന്ദി❤️❤️❤️🙏🙏
@annammachacko5457
@annammachacko5457 2 жыл бұрын
Doctor valere upakara pradamaya veedio.Eppol anu attin supe arkoke kazhikam ennu manassil ayathu. Enikku cholesterol um Bp yum undu. Athukondu pedichittu oru supeum kazhikkillayirunnu. Ennal eniyum muthal ngan attin supe kazhikkunnath ayirikkum. Ee nalla arivu thannathinu Doctorku orupadu thanks. ❤❤❤ ❤love you 😘🤟❤ Doctor. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕.
@cisftraveller1433
@cisftraveller1433 Жыл бұрын
ഞാൻ ഇത്രയും nallayi കൊഴുപ്പ് കൂടും എന്ന് വിചാരിച്ച് കഴിച്ചില്ല 😮
@georgethomasn1504
@georgethomasn1504 2 жыл бұрын
Thank you Doctor 🙏😊
@anushasaji
@anushasaji 2 жыл бұрын
Sir , downsyndrome babies nte development nu vendi ulla oru video chyamo.... please
@sobhakrishnan5610
@sobhakrishnan5610 2 жыл бұрын
വളരെ വളരെ ഉപകാര പ്രഥമായ വീഡിയോ 🙏🙏🙏നന്ദി Dr.
@marymathew5913
@marymathew5913 4 ай бұрын
താങ്ക്യൂ സോ മച്ച് ഡോക്ടർ
@vasanthasiva1015
@vasanthasiva1015 Ай бұрын
ഈ നല്ല ഇൻഫർമേഷൻ തന്നതിന് താങ്ക്യൂ ഡോക്ടർ❤
@binoypt3652
@binoypt3652 2 жыл бұрын
Thank you so much dear Doctor ❤️
@prasannapushkaran1227
@prasannapushkaran1227 3 ай бұрын
Thank you. ഒരുപാട് അറിവ് നൽകിയതിന് 😊
@shyludennis9109
@shyludennis9109 2 жыл бұрын
Hai,Sir,enthu kariam mnsil vicharikkunno athu sir appo thanne vedio edunnunnund,thanku Sir.
@jasmindiaries1426
@jasmindiaries1426 2 жыл бұрын
ഞാൻ മിക്ക സൺഡേയ്സും ഉണ്ടാക്കാറുണ്ട് സർ.. എന്റെ 5 വയസ്സുള്ള മോന് വെയിറ്റ് കുറവാണ്.. ഹെൽത്തി ആയിരിക്കട്ടെ എന്ന ചിന്തയിൽ ആണ് കൊടുക്കുന്നെ.. അത്രേ അറിയുമായിരുന്നുള്ളു.. ഇപ്പൊ വിശദമായി സർ പറഞ്ഞ് തന്നതിന് 🥰🙏🙏Thank u so much sir
@beevibeevi4266
@beevibeevi4266 2 жыл бұрын
Q
@NoorZamanTC
@NoorZamanTC Жыл бұрын
എങ്ങനെ ഉണ്ടാക്കുന്നു
@bhavanier8842
@bhavanier8842 3 ай бұрын
❤❤❤
@dennisoman8375
@dennisoman8375 2 жыл бұрын
Thank you doctor, for your kind information about mutton broth.
@abhiramiasokan8046
@abhiramiasokan8046 2 жыл бұрын
Ohh... wonderful benefits 🥰❤️ there were many rumors about it 😀 thanks for your valuable information sir 🙏
@sreedevisasikumar2003
@sreedevisasikumar2003 2 жыл бұрын
Uric acid ullavarku kazhikkamo... Pl reply🙏
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
ഇത്രയും ഉപകാരപ്രദമായ ആട് വിശ്വാസപ്രമാണങ്ങളിൽ ആരുടെയും "വാഹനം" ആകാതിരുന്നത് മഹാഭാഗ്യം
@sadikpattaram3018
@sadikpattaram3018 Жыл бұрын
😃😃
@sathyaprabhanv398
@sathyaprabhanv398 Жыл бұрын
അവന്റെ വർഗീയ വിഷം
@sanafathima7921
@sanafathima7921 Жыл бұрын
😂😂
@splendarrx1000
@splendarrx1000 Жыл бұрын
arabikal soup kazhikkum
@splendarrx1000
@splendarrx1000 Жыл бұрын
arabikal soup kazhikkum
@charlesgomez7502
@charlesgomez7502 Жыл бұрын
It is a misunderstood dish. Thanks for clearing the doubt.
@sobhakrishnan5610
@sobhakrishnan5610 2 жыл бұрын
വളരെ വളരെ ഉപകാര പ്രഥമായ വീഡിയോ. 🙏🙏🙏 നന്ദി.
@majeshkariat2887
@majeshkariat2887 2 жыл бұрын
Very good information sir God bless you.
@nadasreekribhahari4607
@nadasreekribhahari4607 Жыл бұрын
Highly exceptional explanation. Great.
@bindhukwt8957
@bindhukwt8957 Жыл бұрын
100%ശരിയാ താങ്ക്സ് doctor
@shobhageorge6968
@shobhageorge6968 4 ай бұрын
Very good information Dr, Thankyou so much 👍🙏
@winnerspoint8373
@winnerspoint8373 2 жыл бұрын
With oats it will be more tasty and more healthy!
@ambikak2388
@ambikak2388 2 жыл бұрын
Thank u for ur valuable information about health....
@math-hub4545
@math-hub4545 2 жыл бұрын
e video kaanunna vare aaattin soup istamillatha aaalaayirunnu njn eni angane undaavilla😭 thanks Dr
@poojakamala1141
@poojakamala1141 2 жыл бұрын
പ്രമേഹരോഗികൾ ഉപയോഗിക്കുന്ന പ്രത്യേക തരം പഞ്ചസാരയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
@prabhaanil7570
@prabhaanil7570 2 жыл бұрын
അങ്ങനെ ഒക്കെ ഉണ്ടോ
@saniyacyril4181
@saniyacyril4181 2 жыл бұрын
Good
@Arunkumar-zi1yp
@Arunkumar-zi1yp 5 ай бұрын
അതെന്ത് പഞ്ചസാര
@vedantpillai3382
@vedantpillai3382 2 жыл бұрын
Good information thanks Dr. 🙏
@jayakrishnank2254
@jayakrishnank2254 2 жыл бұрын
Dr ith kidney patientsinuuu better anoo?
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
NO TENSION. I WILL DRINK. THANK YOU DR
@arunpoikayil8124
@arunpoikayil8124 2 жыл бұрын
ഫാറ്റി ലിവർ ഉണ്ടങ്കിൽ സൂപ്പ് കഴിക്കാൻ പറ്റുമോ?
@gokulkrishna6218
@gokulkrishna6218 2 жыл бұрын
Good information doctor 🥰❤️
@tekprosolution6822
@tekprosolution6822 2 жыл бұрын
Bone marrow is actually a very high calorie food. One spoon is around 110 calorie
@mayinthidil8653
@mayinthidil8653 2 жыл бұрын
What is the proof ? Please .
@ImAmallu
@ImAmallu Жыл бұрын
Cheruthile amma ee attin soup tharumbol enikkum kudikkan verup ayirunnu but ippo thangal paranja ithinte moolyangal kettappo onn try cheyyam nn thonni thanks dr for your information
@sasidharanmk6065
@sasidharanmk6065 Жыл бұрын
Thanks Doctor, May God bless you.🙏
@reshmisreejith6979
@reshmisreejith6979 24 күн бұрын
good for sleep too...after 25+years i get sleep at 10 pm.
@aparnashinu1093
@aparnashinu1093 Жыл бұрын
Hi, sir kids health drinks ne patti parayoo, good drinks eathanu, kodukunathu kondu nallatano, oru vedio chyyo
@meeravinoo9435
@meeravinoo9435 3 ай бұрын
Very useful info.Thank you dr.
@youtubetest958
@youtubetest958 2 жыл бұрын
നന്ദി Dr ❤️👍
@abdussamadcvk8177
@abdussamadcvk8177 Жыл бұрын
Tanku sir very good infamation
@Aslaamali11
@Aslaamali11 2 жыл бұрын
Hi Doctor... Vegetables/ Fruits salad ne kurich oru video cheyyamo....
@mrboban5049
@mrboban5049 2 жыл бұрын
വൈദ്യ രത്നം ഇറക്കുന്ന പൊത്തിൻ ദ്രാവകം സൂപ്പർ ആണ്
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
പക്ഷെ ഞാൻ കേട്ടത് പ്രായം ഉള്ളവർക്കേ പോത്തിൻ ദ്രവകം കഴിക്കാൻ പറ്റുള്ളൂ എന്നാണ്
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
adenda sadanam..vangan kitto
@cicilyjoseph2831
@cicilyjoseph2831 2 жыл бұрын
Thank you doctor for your valuable information 👍👍👍🙏👍🙏
@jayanthick6011
@jayanthick6011 2 жыл бұрын
Thank youDr. Ihave uric acid problems so can l take Attin soup?
@baijugd3699
@baijugd3699 2 жыл бұрын
Good CONGRATULATIONS CONGRATJLATIONS CONGRATIONS
@neelakkurinji9820
@neelakkurinji9820 2 жыл бұрын
സർ കരളിൽ കൊഴുപ്പ് ഉള്ളവർക്ക് പറ്റുമോ?
@aneesanazar3541
@aneesanazar3541 2 жыл бұрын
Mixed.juice kudikkamo.atho grape juice mango juice apple juice angane oru fruits mathram ittu juice akkanamo .milk ethellam fruitsl add cheyyanm.oru video cheyyumo
@jithinjohnson2352
@jithinjohnson2352 2 жыл бұрын
5 type collagen and food for each one oru video cheeyamo Dr
@agdevilxoo7957
@agdevilxoo7957 2 жыл бұрын
Thank you ❤️ doctor
@massmass6107
@massmass6107 7 ай бұрын
Very Helpful and Informative video SIR ❤❤
@santhoshkumarks4924
@santhoshkumarks4924 Жыл бұрын
Dr. ആട്ടിൻ സൂപ്പ് Ref meat വിഭാഗത്തിൽ വരുമോ... അതിന്റെ ദോഷങ്ങൾ ഉണ്ടാകുമോ...
@salimbaqavi212
@salimbaqavi212 2 жыл бұрын
ഉണ്ടാകുന്നത് എങ്ങനെ പറയുക
@athulyag9999
@athulyag9999 Жыл бұрын
കരുനാഗപ്പള്ളി യിൽ ആടിൻ്റെ വിഭവങ്ങൾ കിട്ടുന്ന ഭാരത് kabhe എന്ന hotel il ആടിൻ്റെ soup കിട്ടും
@ratheeshgk3293
@ratheeshgk3293 Жыл бұрын
Bharat cafe mutton soup super
@ruzmyjamal868
@ruzmyjamal868 2 жыл бұрын
നല്ല അറിവ് 👌👌👌👍
@mdkutty3184
@mdkutty3184 2 жыл бұрын
കിഡ്നി stone 5 mm uric acid 6.5 ഉണ്ട് അങ്ങിനെ ഉള്ളവര്‍ക്ക് കഴിക്കാൻ പറ്റുമോ pls answer
@Galaxys21-lq3hf
@Galaxys21-lq3hf 10 күн бұрын
Uric acid 7.2 vare kuzapam ilalo
@Musthafavp-w3f
@Musthafavp-w3f Жыл бұрын
നന്ദി സാർ,
@abduljaleelkt8426
@abduljaleelkt8426 2 жыл бұрын
Very good Message
@mathaiphilipose
@mathaiphilipose 2 жыл бұрын
What about Karinkozhi soup. Can you pl explain?
@travelworld4553
@travelworld4553 2 жыл бұрын
ആട്ടിൻ സൂപ്പ് എങ്ങനെ ഉണ്ടാക്കാം, ഉണ്ടാക്കി സ്റ്റോക്ക് ചെയ്യാൻ പറ്റുമോ
@Blackworld12345
@Blackworld12345 2 жыл бұрын
Sir inte vedio orupad ishtamanu evideyanu sirinte clinik onnu parayumo please
@gopalakrishnanr5312
@gopalakrishnanr5312 2 жыл бұрын
Valuable Information..
@arshaarsha392
@arshaarsha392 2 жыл бұрын
hi docter.brammi syrup kuttikalkku kodukkamo video cheyyzmo
@seenajames6097
@seenajames6097 Жыл бұрын
If bones bought in bulk, can be kept in refrigerator and do later in 2 or 3 frequencies... So will get the same vitamin contents ,if done so?
@devanarayananm9637
@devanarayananm9637 2 жыл бұрын
രാവിലെ ഉറങ്ങി എന്നിറ്റ് ഉടൻ കണ്ണിൽ നിന്ന് വെള്ളം വരുന്നു. എന്താണ് കാരണം എന്ന് അറിയുമോ ഡോക്ടർ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ. രാത്രി മൊബൈൽ അഥവാ ടീവി നോക്കിയത് കൊണ്ടാണോ?
@Jijijames100
@Jijijames100 2 жыл бұрын
Many thanks For sharing this Doctor
@metube990
@metube990 2 жыл бұрын
What's your opinion about having the bone of this soup? Will that cause over calcium in body and other stone problems in body?
@tanujac3793
@tanujac3793 2 жыл бұрын
Very good information
@ragesh.s9507
@ragesh.s9507 Жыл бұрын
Good information thankyou 🙏
@soumya19861
@soumya19861 2 жыл бұрын
Thank you doctor
@boscopeter5998
@boscopeter5998 2 жыл бұрын
God Bless You
@rajilakshmi6686
@rajilakshmi6686 2 жыл бұрын
Thank u Dr
@thankammajames1852
@thankammajames1852 2 жыл бұрын
Thank u doctor
@HopefulPendulum-cu8qi
@HopefulPendulum-cu8qi 8 ай бұрын
Aatinsoup summer season il kazhikkamo. Ith morning breakfast aayi upayogikkamo
@mohanmahindra4885
@mohanmahindra4885 2 жыл бұрын
All pakistanis drinking it mainly during cold season, they are preparing with goat legs and boiling it many hours with some masala till the meat split out from the bones, they are this soup as paya curry, it's very tasty.
@ചന്ദ്രൻ-ങ4ഗ
@ചന്ദ്രൻ-ങ4ഗ 2 жыл бұрын
ശരിയാ പാക്കിസ്ഥാൻ കാരുടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ സൂപ്പ് ഫ്രീയായി കിട്ടാറുണ്ട്
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Жыл бұрын
I love Paya
@devikarajeev431
@devikarajeev431 2 жыл бұрын
Melinja kuttikalkku koduthal kurachu vannam vekkumo Dr
@vivekvv9136
@vivekvv9136 2 жыл бұрын
ഡോക്ടറെ പച്ചകറി സൂപ്പും പോത്തിൻ്റെ സൂപിനെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ
@eggnick
@eggnick 2 жыл бұрын
Good information as always,👍
@johndiaz4205
@johndiaz4205 2 жыл бұрын
Thank you Dr. May God Bless you all.
@nadheeravr8594
@nadheeravr8594 5 ай бұрын
Nalla information ❤
@bhavyasuni480
@bhavyasuni480 2 жыл бұрын
sir,uric acid 7 ullavarkku kazhikkamo?
@thankanpp1206
@thankanpp1206 2 жыл бұрын
Doctorey.....Derma roller for beard growth cheyamo..?🤗
@shihabp9566
@shihabp9566 2 жыл бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി
@mohdkandathil1424
@mohdkandathil1424 Жыл бұрын
Thank you Doctor,we love to have motton feet with motton head together boiled to make soup.
@murali1684
@murali1684 2 жыл бұрын
Dr. Eante veettil parayarullathu Vayasayavar aanu athu kazhikkuka eannanu..
@thambyjacob8797
@thambyjacob8797 16 күн бұрын
മാസത്തിൽ രണ്ടോ മുന്നോ തവണ വാങ്ങിയിരുന്നു, കിട്ടാൻ ബുദ്ധിമുട്ടാണ്, ഇതിന്റ കൂടെ അപ്പനോ മറ്റും ചേർത്ത് കഴിക്കാമോ?
@keerthithomas404
@keerthithomas404 2 жыл бұрын
Adhd foods . What to avoid and what to provide
@lovemalakha6904
@lovemalakha6904 2 жыл бұрын
ഇതൊക്കെ പണ്ടേ ഇടേണ്ട video ആരുന്നു. വണ്ണം കൂടും എന്ന് വചാരിച്ചു പ്രസവം കഴിഞ്ഞിട്ടും കഴിച്ചില്ല
@abdulazeez1092
@abdulazeez1092 2 жыл бұрын
Thank you Rajesh sir ,
@sabupappachan3333
@sabupappachan3333 2 жыл бұрын
Pakistani dish "PAYA" so yummy 😋.....
@pradeepkk5532
@pradeepkk5532 2 жыл бұрын
You ll yeah.
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 12 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31