ആണീച്ച ചെത്തുന്നത് ഒരു പരിധിവരെ റാണി ഷെൽ കുറയാം

  Рет қаралды 4,285

Mikku Honey Channel

Mikku Honey Channel

5 ай бұрын

Пікірлер: 32
@shibilsabajid2147
@shibilsabajid2147 5 ай бұрын
Good information
@Bijukesgrave
@Bijukesgrave 5 ай бұрын
Use mesh floor for reducing heat
@sidhardhanpm1688
@sidhardhanpm1688 5 ай бұрын
Thanks for your expert & timely advice. Kindly continue.
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
Thanks
@Sulaiman.KSulaiman-qn3jt
@Sulaiman.KSulaiman-qn3jt 5 ай бұрын
നല്ല ഒരു അറിവ് പകർന്നു തന്നതിനനന്ദി
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
താങ്ക്സ്
@cheruthencheruthneecha
@cheruthencheruthneecha 5 ай бұрын
ഇവിടെ മണ്ണാർക്കാട് തുടങ്ങിയില്ല
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
കേരളത്തി പല സ്ഥലങ്ങളിലും ഇത് പോലെ തന്നെ
@muhammedazharudheen2111
@muhammedazharudheen2111 5 ай бұрын
Very nice ikka.usefull information
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
താങ്ക്സ്
@khalidkhaliduk
@khalidkhaliduk 5 ай бұрын
👍🐝🐝🐝
@najeebkodakkallan2259
@najeebkodakkallan2259 5 ай бұрын
അണി ചേമ്പറിൽ കയറി റാണി മുട്ട ഇടാതിരിക്കാൻ എന്താണ് പ്രതിവിധി.
@najeebkodakkallan2259
@najeebkodakkallan2259 5 ай бұрын
Contact number
@josealex2115
@josealex2115 5 ай бұрын
Buy a queen excluder
@radhakrishnannair7454
@radhakrishnannair7454 5 ай бұрын
ഗ്‌ ളഉസ് ഇല ലാതെ എങ്ങനെ യാണ്. എ ന്നെഒക്കെ കുത്തി ശരിയാക്കുന്നു. ട്രിക്കുപറയാ മോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
കുറെ ആവുമ്പോൾ നിങ്ങ ളും ആവും
@user-hq8hc7tt1y
@user-hq8hc7tt1y 5 ай бұрын
Kadampuzhamarch.1ne.karakkum
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഗുഡ്
@lijumathew2636
@lijumathew2636 5 ай бұрын
ചേട്ടാ ഏത് മാസമാണ് നമ്മൾ പൂർണ്ണമായും റാണിയെ പുതുക്കേണ്ടത് ഒഴിവാക്കേണ്ടത്
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
നവംബർ
@harikumarv7871
@harikumarv7871 5 ай бұрын
റാണി മുകളിൽ കേറാതിരിക്കാൻ ഒരു നെറ്റ് വച്ചാൽ പോരെ...
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
മതി
@alicherancheri5237
@alicherancheri5237 5 ай бұрын
നിങ്ങൾ ഒരു വട്ടമെങ്കിലും കറക്കിയോ?
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
കറക്കി
@Rajan-cg7ht
@Rajan-cg7ht 5 ай бұрын
ഏതു പ്രായത്തിലുള്ള റബ്ബർ മരത്തിൽ നിന്നാണ് തേൻ കൂടുതൽ കിട്ടുക
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
പുതിയ ഇനം റമ്പറിൽ 414 - 430 പോലത്ത റമ്പിനിൽ 5 വർഷം പ്രായമാവുമോൾ മുതൽ തേൻ വരും എങ്കിലും 105 ഇനം വെട്ട് തുടങ്ങി 3 വർഷത്തിന് ശേഷം നല്ല പോലെ തേൻ കിട്ടും 10 വർഷം പ്രായമായ റമ്പറിലാണ് കൂടുതൽ കിട്ടുന്നത്
@faisalmalayalee
@faisalmalayalee 5 ай бұрын
കൂട്ടമായുള്ള ആണിച്ച മുട്ട ചെത്തിക്കളയാം , പക്ഷേ ഒറ്റപ്പെട്ടു കാണുന്ന ആണീച്ച മുട്ടകൾ നശിപ്പിക്കേണ്ടതുണ്ടോ, അതിനെ എങ്ങനെ നശിപ്പിക്കാം
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
മുഴുവനായി നശിപ്പിക്കാൻ ആവില്ല അത് സ്വമേധയാ കുറയും
@salishkannan9417
@salishkannan9417 5 ай бұрын
നല്ല റാണി ഉണ്ടാവാൻ രണ്ട് ആ ഴ്ച കഴിഞ്ഞു വിരിയുന്ന ഷെൽ നിർത്തുക ഇ റാണി ആണി ച മുട്ട അതികം ഇടുകയില്ല
@user-yy3mb7ry9b
@user-yy3mb7ry9b 5 ай бұрын
മുസ്തഫ ഭായ് കണ്ണൂർ ഇതുവരെ തേൻ സിസൺ എത്തിട്ടില്ല ഇന്ന് ഫെബ്രവരി 27 അണ് കാലാവസ്ഥ എട്ടിന്റെ പണി തന്ന ജില്ല കണ്ണൂർ അണ് കഴിഞ്ഞ വർഷം കേരളത്തിൽ ആദ്യം തേൻ കറക്കിയ ജില്ല കണ്ണൂർ തന്നെ ജനവരി 7 ന് ഈ പ്രവിശ്യം ക്ഷമയോടെ പ്രതിക്ഷയോടെ സിസൺ പ്രതിക്കുന്നു. കണ്ണൂർ ഇരിട്ടി
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഈ വർഷം എല്ലായിടത്തും ചെറിയ വിത്യാസം മാത്രം പലാ കോതമംഗലം അൽപ്പം ഭേദം കൂടിന് രോഗം കൂടുതൽ
@user-yy3mb7ry9b
@user-yy3mb7ry9b 5 ай бұрын
100 ശതമാനം റബ്ബറിന്റെ പച്ച നിറത്തോടുകൂടിയുള്ള ഇലയും പൂവും വന്നിട്ടും കണ്ണൂർ ഇരിട്ടി ഭാഗത് ഇതുവരെ സിസൺ വന്നിട്ടില്ല കൂട് തുറക്കു പ്പോൾ ഈച്ച തിണ്ണം വണ്ണം കുത്ത് തുടങ്ങും ഭ്രാന്തനായ പെലെ കടിച്ച് പറിക്കും ഒരു ഭ്രാന്ത് ഇളകിയ കളിയാണ് ഈ പ്രവിശ്യം ഈച്ചക്ക് എന്താ ചെയ്യുക ഒരു പിടിയും ഇല്ല മുസ്തഫ ഭായ് നഷ്ടങ്ങളുടെ കാര്യങ്ങൾ മാത്രം ബാക്കി എനിയും എത്ര മാസം വെയ്റ്റ് ചെയ്തു നിൽക്കണം സിസണിനു വേണ്ടി ക്ഷമയോടെ കണ്ണൂർ ഇരിട്ടിയിൽ നിന്ന് ചെറിയരു കർഷകൻ.......
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН