No video

ടീച്ചറുടെ ടൈം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 268,794

ABC Malayalam News

ABC Malayalam News

Күн бұрын

ടീച്ചറുടെ ടൈം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 714
@muhammadkuttymuhammadkutty3126
@muhammadkuttymuhammadkutty3126 9 ай бұрын
തനിക്കു മേലെ ആരും വരാൻ പാടില്ല എന്ന മനോഭാവം ഭയങ്കര അഹങ്കാരമാണ്
@sivadasanbabu6766
@sivadasanbabu6766 9 ай бұрын
ഒരു രാജാവ്... ഒരു രാജ്യം... 😄🥰😄
@elizabethvarghese5511
@elizabethvarghese5511 9 ай бұрын
ആത്മവിശ്വാസം ഇല്ലായ്മയും ഉണ്ട്.
@srikanthchvadakara4742
@srikanthchvadakara4742 9 ай бұрын
Athanu.correct.veronnumella.perunthachan.te.swabhabam
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
​@@srikanthchvadakara4742പെരുന്തച്ചൻ ആരായിരുന്നു.. നല്ല ഒന്നാന്തരം തച്ചൻ ആയിരുന്നു.. കഴിവ് ഉള്ള വ്യക്തി ആയിരുന്നു.. അതും ഇതും തമ്മിൽ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല 😏
@srikanthchvadakara4742
@srikanthchvadakara4742 9 ай бұрын
@@KaleshCn-nz3ie athu.correct.pakshe.makan.rarichan.thannekal.kemanayappol.mayu.kayuthammal.ettukondukonnu.athanu.charithram
@sujithnarayanapillai4559
@sujithnarayanapillai4559 9 ай бұрын
അടുത്ത മുഖ്യമന്ത്രിയാകാൻ പോകുന്ന താൻ വന്നപ്പോൾത്തന്നെ ടീച്ചർ ബഹുമാനത്തോടെ വേദിയൊഴിഞ്ഞു തന്നില്ലായെന്ന് മരുമോൻ അമ്മാച്ചനോട് പരാതി പറഞ്ഞു കാണും.
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
Yes
@girijanair348
@girijanair348 9 ай бұрын
@@Rajesh.Ranjanകരഞ്ഞു കാണും. കണ്ണീരു ആ മാക്രി കണ്ണുകളിൽ കൂടി വരുന്നത് കണ്ട് മുക്കിയന് ഹാൽ ഇളകി. 😂😂😂😂😂
@roshinisatheesan562
@roshinisatheesan562 9 ай бұрын
😂😂😂
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
​@@girijanair348ഒടിയൻ മരുമകൻ 😂
@geethakumarimp7088
@geethakumarimp7088 9 ай бұрын
😅😅😂
@narakamkalaki7585
@narakamkalaki7585 9 ай бұрын
500 രൂപയുടെ PPE കിറ്റ് 1500 രൂപക്ക് വാങ്ങിയത് പിണറായിയുടെ അറിവോടെ എന്ന്‌ ടീച്ചർ പറഞ്ഞത് മുതൽ തുടങ്ങിയ കഷ്ടകാലം ആണ്
@sivakumarkolozhy368
@sivakumarkolozhy368 9 ай бұрын
കറക്‍റ്റ് ..
@user-im4vy8ov5x
@user-im4vy8ov5x 9 ай бұрын
😂
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 9 ай бұрын
Correct👍
@roshinisatheesan562
@roshinisatheesan562 9 ай бұрын
100% സത്യം
@midhunmohan6802
@midhunmohan6802 9 ай бұрын
എല്ലാം കാണരുത്,സത്യങ്ങൾ എല്ലാം വിളിച്ച് പറയരുത്
@sankark5421
@sankark5421 9 ай бұрын
ആത്മാഭിമാനം തൊട്ട് തീണ്ടാത്ത കുറെ നേതാക്കളും,അണികളും ആണ്‌ രാജാവിന്റെ ഐശ്വര്യം.
@rajeshr-tk4nu
@rajeshr-tk4nu 9 ай бұрын
രാജാവ് നഗ്നനാണ്.. പക്ഷെ ആർക്കും പറയാൻ ധൈര്യം ഇല്ല
@user-cg4gm6cc2u
@user-cg4gm6cc2u 9 ай бұрын
😂😅
@user-tf2jx7uu9m
@user-tf2jx7uu9m 9 ай бұрын
ആത്മാഭിമാനം ഇല്ലാത്തവരാണ് മിക്കവരും
@venugobal8585
@venugobal8585 9 ай бұрын
😂😂😂
@krishnakumarkv3003
@krishnakumarkv3003 9 ай бұрын
എത്ര വലീയ അന്തം കമ്മികളും എന്നും അടിമകൾ തന്നെ.ജയശങ്കറിൻ്റെ ഉപമ കലക്കി വാഴ ത്തോട്ടത്തിലെ നോക്ക് കുത്തികളെ പോലെ അവരുടെ അണികളായ നേതാക്കളെ
@babymathew814
@babymathew814 9 ай бұрын
ജയശങ്കർസാറിന് അത്യാവശ്യം മിമിക്രിയും വഴങ്ങും. അഭിനന്ദനങ്ങൾ 👌👌👌👌
@arithottamneelakandan4364
@arithottamneelakandan4364 9 ай бұрын
ശരിക്കും!
@prasanthraviravi195
@prasanthraviravi195 9 ай бұрын
അടുത്ത ഇലക്ഷന് ടീച്ചറെ മുന്നിൽ നിർത്തി, "മണുമോനെ " മുക്കിയവൻ ആക്കാൻ ഭൂതം ഇറങ്ങും.. ആരും വീഴരുത്
@mathewkj1379
@mathewkj1379 9 ай бұрын
അച്ചുവിനെ ചതിച്ചു. .. ടീച്ചറെ ചതിച്ചു.. TP യെ ചതിച്ചു....... ചതികൾ ഇന്നും തുടരുന്നു.... 🤣
@sebastianpx9683
@sebastianpx9683 9 ай бұрын
ഭൂതത്തിനെ ആവാഹിച്ച് കാഞ്ഞിരമരത്തിൽ ആണിയടിച്ചു തളയ്ക്കണം. തൃപ്രയാറിൽ അതിനു പറ്റിയ ആൾക്കാരുണ്ട്... ജയ് കുട്ടിച്ചാത്തൻ 😊😊😊
@am7marty
@am7marty 9 ай бұрын
​@@mathewkj1379ROBIN ബസ് ❤️❤️❤️നെ ചതിച്ചു,, അതും ചുവപ്പായിരുന്നു,,, ജന വിപ്ലവം 🔥🔥🔥⚡⚡⚡
@pvvarughese6455
@pvvarughese6455 9 ай бұрын
ഇപ്പോഴും ഈ പാർട്ടിയിൽ തന്നെ കടിച്ചു തൂങ്ങി കിടക്കുന്ന ടീച്ചറെയും കുടുബങ്ങങ്ങളെയും നമിച്ചു വക്കീൽ സാറെ 🙏
@jishnubr1752
@jishnubr1752 9 ай бұрын
ജീവനോടെ ഇരിക്കട്ടെ 😢
@SPLITFUNO
@SPLITFUNO 9 ай бұрын
​@@jishnubr1752💯 %..
@babuudumattu4251
@babuudumattu4251 9 ай бұрын
Jeevikkandeaa...oru paniyum ariyukayumalla..
@ShijuThomas-sd9ii
@ShijuThomas-sd9ii 9 ай бұрын
51 Vette ormakanum
@abdurahmanklr
@abdurahmanklr 9 ай бұрын
@@jishnubr1752 innova
@kvs2014
@kvs2014 9 ай бұрын
...തനിയ്ക്കു ശേഷം പ്രളയം എന്ന് കേട്ടിട്ടുണ്ട്.ഇതിപ്പോ 'തനിയ്ക്കു ശേഷം മരുമോൻ' എന്നായല്ലോ...😉
@prabhakarankp260
@prabhakarankp260 9 ай бұрын
നികൃഷ്ടൻ എപ്പോഴും നികൃഷ്ടൻതന്നെ ആയിരിക്കും.
@indian1684
@indian1684 9 ай бұрын
ഇന്ത്യയിൽ പ്രതിപക്ഷം ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തിരുവായ്ക്ക് എതിർവാക്കില്ലാതെ ഓച്ഛാനിച്ച് നിൽക്കുന്ന പാർട്ടി നേതാക്കളും
@ABM257
@ABM257 9 ай бұрын
നൂറ് ശതമാനം സത്യം 👍
@manikantannairb
@manikantannairb 9 ай бұрын
വാഴപ്പിണ്ടി പ്രതിപക്ഷം
@micklejoseph1489
@micklejoseph1489 9 ай бұрын
​@ABM257 😊😂
@micklejoseph1489
@micklejoseph1489 9 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@micklejoseph1489
@micklejoseph1489 9 ай бұрын
​p🎉😂😂😂😂😂😂😂
@skpc1234
@skpc1234 9 ай бұрын
വിവരം ഇല്ലായ്മയെ ഇരട്ട ചങ്ക് എന്ന് തള്ളുന്ന അണികൾ ഉള്ളിടത്തോടം കാലം തള്ളു വിജയനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.....
@xavierjoseph809
@xavierjoseph809 9 ай бұрын
കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ല. ഇതിലും പൈശാചികമായി VS നെ വെട്ടി ഒതുക്കിയതും കേരളം കണ്ടതാണ്. ഇയാൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടും.
@venukk5985
@venukk5985 9 ай бұрын
ഒരു ശിക്ഷയും ലഭിക്കില്ല, പൂർവ്വാധികം ശക്തിയോടെ മിന്നിത്തിങ്ങു o കാരണം മലയാളികൾ അടിമകൾ അണ്
@am7marty
@am7marty 9 ай бұрын
നമ്മൾ വേണ്ടേ അത് കൊടുക്കാൻ ----ജനങ്ങൾ 🔥🔥🔥⚡⚡⚡
@rishi23
@rishi23 9 ай бұрын
Vs നും കിട്ടിയത് കർമഫലമാണ്
@venukk5985
@venukk5985 9 ай бұрын
v s ന് ഒരു ഫലവും ലഭിച ല്ല നേർ വഴിക്കു ജിവിച്ചതു കൊണ്ടാണ് ഇത്രയും നാൾ ജി വി ചത് എന്തെങ്കിലും അനീ ചെയ്തിട്ടു ങ്കൽ അത് കമ്മൂണിസ്റ്റ് സിദ്ധാന്തത്തിനും കേരളത്തിലെ തൊഴിലാളികൾക്കും വേണ്ടി ആണ്, മാരാരിക്കുളത്ത തോൽപിച്ചത ഒർക്കു മല്ലോ
@user-im4vy8ov5x
@user-im4vy8ov5x 9 ай бұрын
മരുമകൻ മുഖ്യമന്ത്രിയാവണം. എന്നാലേ ഈ പാർട്ടി കേരളത്തിൽ ശിഥിലമാക്കുകയുള്ളൂ. ഹൈന്ദവ അടിമകൾ ഈ പാർട്ടിയെക്കുറിച്ച് മനസ്സിലാക്കാൻ മരുമകന്റെ വരവ് കാരണമാകും.
@dumbtubenis
@dumbtubenis 9 ай бұрын
Adima ennum adima thanne
@vishnup.b5335
@vishnup.b5335 9 ай бұрын
നീഗ്രോകൾ പണ്ട് അടിമകൾ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . ഇന്നത്തെ കേരള ജനതയെ വെച്ച് നോക്കുമ്പോൾ അവർ എത്രയോ സ്വതന്ത്രരായിരുന്നു
@anithanair697
@anithanair697 9 ай бұрын
മട്ടന്നൂർകാർക്ക് ടീച്ചറെ അറിയാം. നാട്ടുകാരെ പിടിച്ചിരുത്താൻ ടീച്ചറുടെ പ്രസംഗം സഹായിച്ചു🎉
@aiswayafancy5473
@aiswayafancy5473 9 ай бұрын
മട്ടന്നൂര് കാർക്ക് മാത്രമല്ല..കേരളത്തിലെ ജനങ്ങൾക്ക് മൊത്തം അറിയാം.. ❤
@girijanair348
@girijanair348 9 ай бұрын
അതു തന്നെ ആണു PV ക്കു ടീച്ചറിന് എതിരെ പറയാനുള്ളതും. ആ majority votes ഈ ജൻമം മറക്കാൻ കഴിയില്ല. ഒരു “ചിന്നൻ ” കൂടി ബാധിച്ചപ്പോൾ ഒട്ടും നിയന്ത്രിക്കാൻ പറ്റുന്നില്ല പാവത്തിന്.
@aniyankottayam6921
@aniyankottayam6921 9 ай бұрын
മരുമകനായി വാഴ്ക...! അതിഭയങ്കരം... ! അത് ഒരു ഒന്നൊന്നര സ്ഥാനമാണ്...!
@rajanp5086
@rajanp5086 9 ай бұрын
പിണറായി ഒഴിച്ച് പാർട്ടിയിലുള്ളവർ എല്ലാവരും ഷണ്ടെന്മാരാണോ? ഈ പാർട്ടി ഇനി കേരളത്തിൽ വേണ്ടേ. ഇതിനെ നശിപ്പിക്കല്ലേ, പ്ലീസ്. 🙏
@999vsvs
@999vsvs 9 ай бұрын
എന്തിന്?
@sureshkg1496
@sureshkg1496 9 ай бұрын
ചിപീഎം നശിക്കും. കേരളം രക്ഷപെടാൻ ചിപീഎം ൻ്റെ മരണം അത്യാവശ്യമാണ്
@roshinisatheesan562
@roshinisatheesan562 9 ай бұрын
ലോക്കൽ കമ്മറ്റി മുതൽ അടിമകളെയാണ് പാർട്ടി വളർത്തുന്നത് തെറ്റ് വിളിച്ചു പറയാൻ ആർക്കും അധികാരം കൊടുക്കാറില്ല അതാ കാര്യം
@subashkeelath3735
@subashkeelath3735 9 ай бұрын
ഇത് അട്ടു പോകട്ടെ😂
@antonyk.o2225
@antonyk.o2225 9 ай бұрын
Nasichu kaanaan athiyaaya thaalparym.kaaranaboothan vaazhka
@ravindranathannair3389
@ravindranathannair3389 9 ай бұрын
വളരെ മനോഹരമായ, അർ ഥ സമ്പുഷ്ഠമായ, വിഷയം, അവതരണം. എല്ലാ കാര്യങ്ങളും ശ്രെഷ്ഠമായി. നന്ദി, നമസ്കാരം.
@Nithin_Kiriyath
@Nithin_Kiriyath 9 ай бұрын
ആക്ഷേപ ഹാസ്യത്തിലൂടെ സമകാലീന വിഷയങ്ങളെ ലളിതമായും യുക്തിഭദ്രമായും അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.. ഇത്തരം സംഭവങ്ങളെ യാഥാർഥ്യബോധത്തോടുകൂടി ജനങ്ങളെ ബോധ്യപ്പെടുത്തുന്ന Adv. ജയശങ്കർ സാറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.. 🙏
@amrkarn1961
@amrkarn1961 9 ай бұрын
ഇത്രയും വ്യക്തമായും സ്ഫുടതയോടും കൂടി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന മറ്റൊരു വ്യക്തി കേരളത്തിൽ കുറവാണ് മിസ്റ്റർ മാത്യു അഡ്വക്കേറ്റ് മിസ്റ്റർ ജയശങ്കർ സല്യൂട്ട് യു ഗൈസ് 👍🏻 അവസരം കിട്ടിയാൽ ഇവരുടെ ഓട്ടോഗ്രാഫി ഞാൻ വാങ്ങിക്കും. താങ്ക് യൂ Mr Adv Js
@sureshvk296
@sureshvk296 9 ай бұрын
അക്ഷരം പ്രതി സത്യങ്ങൾ മാത്രം പറയുന്ന വക്കീൽ സാറ് പറഞ്ഞ ഈ സത്യങ്ങളും ഗാന്ധി കുടുംബത്തിന്റെ തേർവാഴ്ച്ചപോലെ കാരണഭൂതനും ആ വഴിയിൽ തന്നേ, വക്കീൽ സാറിന് അഭിനന്ദനങ്ങൾ... 🌹
@sidheqmk5254
@sidheqmk5254 9 ай бұрын
അമിട്ട് ഷാജി എന്ന ഫോർക്കിന്റെ മകൻ, BCCI. പ്രസിഡന്റ്. ആയത് പോലെ.. അല്ലെ സങ്കി 😭
@elizabethvarghese5511
@elizabethvarghese5511 9 ай бұрын
ഗാന്ധി കുടുംബാംഗങ്ങൾക്ക് പാർട്ടിക്കാരുടെ പിന്തുണ ഉണ്ട്. അവർക്ക് ധാർഷ്ട്യം ഇല്ല.
@sureshvk296
@sureshvk296 9 ай бұрын
@@elizabethvarghese5511അതാണ് 400 ന് മുകളിൽ പാർലിമെന്റിൽ അംഗങ്ങൾ ഉണ്ടായിരുന്ന ഈ പാർട്ടി പ്രാദേശിക പാർട്ടികളോടൊപ്പം എത്താനുള്ള ആസ്മരോഗിയുടെ വലിയേക്കാൾ ഭയാനകമായ വലിവലിച്ചിട്ടും എങ്ങും എത്താതെ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ മസ്സിൽ പിടിത്തം മാത്രമായി ഒതുങ്ങേണ്ടിവന്നത്.
@AbdulAzeez-tq1fl
@AbdulAzeez-tq1fl 9 ай бұрын
😄ഇയാളിപ്പോ കാരണാഭൂതൻ മാത്രമല്ല 😜കേരളത്തിന്റെ മഹാരാജാവുതന്നെ. ഇത്ര ദാർഷ്ട്യം എത്ര കേമനായാലും ആയിക്കൂടാ
@sivadasanbabu6766
@sivadasanbabu6766 9 ай бұрын
ഒരു രാജാവ്.. ഒരു രാജ്യം... 😘😄😘
@baadalchanganaashey2440
@baadalchanganaashey2440 9 ай бұрын
നവ കേരള ബസ് ചെളിയിൽ താന്നിട്ട് വലിച്ചു കയറ്റുന്നത് കണ്ടോ?
@zachariahkorah2395
@zachariahkorah2395 9 ай бұрын
Adutha election vare sahikuka
@zachariahkorah2395
@zachariahkorah2395 9 ай бұрын
Shilajateacher janahridhayathil ullappol mattepulliyude sthanam very sthalathanu
@o.saneesh5777
@o.saneesh5777 9 ай бұрын
അഹങ്കാരത്തിന്റെ അൽപ്പത്തരത്തിന്റെ മൂർത്തീ ഭാവം ആണ് പിണറായി വിജയൻ... ഏത് അഹങ്കാരിയുടെയും എൻഡ് വളരെ ദയനീയം ആണെന്നുള്ളതാണ് ഇന്ന് വരെ ലോകം കണ്ടിട്ടുള്ളത് 👍👍
@user-oi1vn3dn5i
@user-oi1vn3dn5i 9 ай бұрын
🎉😮teacherisalwaystescherandc0mrade.pàttomchandramohan,
@frreie
@frreie 9 ай бұрын
കഴിവുള്ള ടീച്ചറും കഴിവുകെട്ട മുഖ്യനും.
@vancedvanced6237
@vancedvanced6237 9 ай бұрын
വക്കീൽ അവസാനം പറഞ്ഞത് കേട്ടപ്പോൾ ഒരു സമാധാനം
@sreekariyamsyam2199
@sreekariyamsyam2199 9 ай бұрын
തൃശ്ശൂർ ഭാഗത്ത് 'ചിന്നൻ' ബാധിച്ചു എന്ന ഒരു പ്രയോഗം ഇത്തരക്കാർക്കെതിരെ നിലവിലുണ്ട്. സാധാരണ 75 കഴിഞ്ഞവർക്കെതിരായാണ് പറഞ്ഞു കേൾക്കുന്നത്...മറ്റു സ്ഥലങ്ങളിൽ കേട്ടിട്ടില്ല.. മലയാളികൾ ഇനി എന്നാണ് ഈ വാക്ക് ഏറ്റെടുത്ത് സർവ്വജനികമാക്കുന്നത് എന്നതു മാത്രമാണ് ഇപ്പോഴത്തെ ചിന്ത😅വ
@manojbalakrishnannair7388
@manojbalakrishnannair7388 9 ай бұрын
വക്കീല് പറഞ്ഞതൊക്കെ സമ്മതിച്ചു.. പക്ഷേ പെർഫോം ചെയ്ത മന്ത്രിമാരുടെ പേരുകളിൽ നിന്നും ആ തോമസ് ഐസക്ക് (കയർ വിരി), അതുപോലെ ബാലനെയും അങ്ങ് മാറ്റി വെച്ചേരെ😂😂😂
@unnikrishnang6367
@unnikrishnang6367 9 ай бұрын
Exactly 👍. വക്കില് അതിന്റെ ഇടയ്ക്കു അങ്ങോരുടെ കമ്മ്യൂണിസ്റ്റ് വർഗ സ്വഭാവം kaanichu😊
@kck4470
@kck4470 9 ай бұрын
കാരണഭൂതൻ, നല്ലൊരു, പേരാണ്,👌👌
@pappan3787
@pappan3787 9 ай бұрын
പേടിച്ചിട്ടാണ്
@Siddarth-ek6dv
@Siddarth-ek6dv 9 ай бұрын
ടീച്ചറെ തള്ളി തള്ളി താഴെയിട്ടു. 😀😀😀
@shanijaffer9332
@shanijaffer9332 9 ай бұрын
കിടിലൻ വീഡിയോ... Sir മരണ മാസ്സ് ആണ്..... തന്റേടം.... 👍👍👍👍👍
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ജയശങ്കർ സാർ പറഞ്ഞതാണ് സത്യം👍 😊
@joseka1135
@joseka1135 9 ай бұрын
പാർലിമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാരണഭൂദ്ധത്തിന്റെ പാർട്ടി പിളരും കാത്തിരുന്നോളൂ
@mathewkj1379
@mathewkj1379 9 ай бұрын
👍👍👍
@DrSatheeshPsychologist
@DrSatheeshPsychologist 9 ай бұрын
Super വക്കിലേ. ഇതിനേക്കാൾ നന്നായി ആർക്കും ഇത് പറയാൻ പറ്റില്ല. എത്ര decent ആയിട്ടാണ് പൊതുവികാരം അങ്ങ് ഏറ്റെടുക്കുന്നത്. വസ്തുതകൾ നിരീക്ഷിക്കുന്നത്
@babymathew814
@babymathew814 9 ай бұрын
ടീച്ചറുടെപേരിൽ ക്രിമിനൽകേസ് ഒന്നും എടുക്കാത്തത് മഹാഭാഗ്യം.
@ragothamanplankala3239
@ragothamanplankala3239 9 ай бұрын
സാർ പറഞ്ഞ ഗ്രഹന കാലം ജനങ്ങൾക്ക് ആണ്.
@truthprevails6463
@truthprevails6463 9 ай бұрын
അൽപ്പത്തരവും, സ്വാർഥതയും, അഹന്തയും ഒരു വ്യക്തിയിൽ സമ്മേളിച്ചാൽ ഇതിനപ്പുറവും കാണേണ്ടിവരും.
@paulv1080
@paulv1080 9 ай бұрын
കൂടെ വിവരക്കേടും.
@tennisejoseph
@tennisejoseph 9 ай бұрын
ഇയാളെ ഇപ്പോളും ചുമക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഉണ്ടെന്നത് ഭീകരം
@dileepmathew7684
@dileepmathew7684 9 ай бұрын
ഒന്നാം സ്ഥാനം കഴിഞ്ഞാൽ മറ്റൊരു സ്ഥാനമുണ്ട്..' മരുമകൾ സ്ഥാനം '
@mathewkj1379
@mathewkj1379 9 ай бұрын
ചുരുക്കി സംസാരിക്കാൻ ടീച്ചർ പഠിക്കണം. കുട്ടികളോടല്ല സംസാരിക്കുന്നത്. മഹാ പണ്ഡിതൻ ആണ് സ്റ്റേജിൽ ഇരിക്കുന്നത്. അണികളും എല്ലാം അറിയുന്നവർ. മുഖ്യനാണെങ്കിലോ ചുരുക്കാൻ ബഹു കേമൻ.!! ഒരു തൊഴുത്തിന് വെറും 44 ലക്ഷം.50 ലക്ഷം ചെലവാക്കിയില്ലല്ലോ!! ഇനിയുമുണ്ട് കാരണഭൂതന്റെ ചുരുക്കൽ കഥകൾ.
@user-cg4gm6cc2u
@user-cg4gm6cc2u 9 ай бұрын
😂😅
@valsalasamuel5274
@valsalasamuel5274 9 ай бұрын
😅😅
@ninangeorge621
@ninangeorge621 9 ай бұрын
കലക്കി വക്കീൽ സാറെ..❤
@neelakandhanpurayannur5816
@neelakandhanpurayannur5816 9 ай бұрын
ഏകാധിപതി കാരണഭൂതന്റെ ധാർഷ്ട്യം
@geethanandandivakaran483
@geethanandandivakaran483 9 ай бұрын
മരുമകന് ഭീഷണിയാകുന്നതൊന്നും വച്ചുപൊറുപ്പിക്കില്ല
@josephvmathew4250
@josephvmathew4250 9 ай бұрын
പോത്തിന് എന്തോന്ന് ഏത്തവാഴ, ഭൂതത്തിന് എന്ത് മര്യാദ 😄😂.
@neerajk8218
@neerajk8218 9 ай бұрын
ടീച്ചർക്ക് കുറച്ച് കഴിവുണ്ട്❤
@thomaschacko4189
@thomaschacko4189 9 ай бұрын
ഷൈലജ ടീച്ചർ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഗൗരിയമ്മ ആയി😂😂🥂
@roshinisatheesan562
@roshinisatheesan562 9 ай бұрын
100% സത്യം
@jayanpblm
@jayanpblm 9 ай бұрын
കര്‍മ്മഫലം....
@user-wk2gl4mb8x
@user-wk2gl4mb8x 9 ай бұрын
​@@jayanpblmenthu karmam??
@jayanpblm
@jayanpblm 9 ай бұрын
@@user-wk2gl4mb8x ഇതുപോലൊരു പാർട്ടിക്കായി പ്രവർത്തിച്ച് ആസുരമായ അതിനെ വളർത്താൻ അധ്വാനിച്ച കർമ്മം ! തീയത് വിതച്ചാൽ തീയതെ കൊയ്യാനാവൂ !
@surajuiindira98
@surajuiindira98 8 ай бұрын
Correct
@mathewpj792
@mathewpj792 9 ай бұрын
നന്മ ഇല്ലാത്തവരും നല്ലത് സ്വീകരിക്കാത്തവരും നമ്മുടെ കൂടയുണ്ട്.
@padmanvaradaan
@padmanvaradaan 9 ай бұрын
ജയശങ്കർ സർ നല്ലൊരു മിമിക്രി താരം കൂടിയാണെന്ന് തെളിയിച്ചു.
@roshinisatheesan562
@roshinisatheesan562 9 ай бұрын
🙏 വക്കീൽ സാറേ PPE കിറ്റ് വാങ്ങിയത് കാരണഭൂതൻ അറിഞ്ഞതാണന്ന് അന്ന് ടീച്ചർ പറഞ്ഞതോടെ ടീച്ചറിന്റെ ചീട്ടു വെട്ടിമാറ്റി😂 ശരിയല്ലേ ? ഇയാൾടെ കൂടെ ജീവിച്ച ഭാര്യയ്ക്കുംമക്കൾക്കും ധീരതക്കുള്ള അവാർഡ് കൊടുക്കണം ഇത്രക്ക് നികൃഷ്ട ജീവിയെ കണ്ടിട്ടില്ല😂😂😂🙏🙏🙏🤝👍
@ushashiju1440
@ushashiju1440 9 ай бұрын
ഭാര്യയും മക്കളുമോ അരം +അരം =കിന്ന രം
@babymathew814
@babymathew814 9 ай бұрын
ആത്മാഭിമാനമുള്ളവർക്കു പ്രവർത്തിക്കാൻപറ്റാത്ത പാർട്ടിയാക്കി കാരണഭൂതം.
@sudhanair6018
@sudhanair6018 9 ай бұрын
വിജയന്റെ മൂടു താങ്ങിക്കൊണ്ടിരുന്നപ്പോൾ ശൈലജ വിചാരിച്ചു കാണില്ല ഇങ്ങനെയും ഒരു കാലം ഉണ്ടാവുമെന്ന്.
@ashokkc4802
@ashokkc4802 9 ай бұрын
കൃത്യമായ നിരീക്ഷണം 👍 താൻ 8 വർഷം ഭരിക്കും എന്ന് ആദ്യ മന്ത്രിസഭയുടെ മധ്യ കാലത്ത് പിണറായി വിജയൻ പറഞ്ഞിരുന്നു.
@rampaulali8074
@rampaulali8074 9 ай бұрын
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മാച്ചൻ, അമ്മാച്ചൻ ചുട്ടതു മരുമോനിക്കായ്😂😂😂
@anty2105
@anty2105 9 ай бұрын
Shyla teacher is a probable candidate for the next CM post.
@nazer8394
@nazer8394 9 ай бұрын
മട്ടന്നൂർ വരുന്ന പ്രാവശ്യം പിണു നിൽക്കട്ടെ തോറ്റു തുന്നം പാറും
@proudindian3114
@proudindian3114 9 ай бұрын
Shylaja ടീച്ചർ CM candidate ആയി മത്സരിച്ചാൽ എന്റെയും കുടുംബത്തിന്റെയും വോട്ട് 110% ഉറപ്പു. അമ്മാച്ചനും മരുമോനും ആണേൽ കോൺഗ്രസിന് കുത്തും.. മൂന്നരത്തരം ആണ്.
@sivarajan3399
@sivarajan3399 9 ай бұрын
ഇവർക്കെല്ലാം ഒരുപാട് കാരൃം ജനത്തോടു പറയാൻ ഉണ്ട്. ജനത്തിന് വിവരവും, വിദ്യാഭ്യാസവും ഇല്ലല്ലോ.
@varghesejohn5511
@varghesejohn5511 9 ай бұрын
ഈ മന്ത്രി ആകാനുള്ള യോഗ്യത നിർണയം വൻ വിജയമായിട്ടുള്ള സ്ഥിതിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ഇത് തെരഞ്ഞെടുക്കാവുന്നതാണ്.
@nidhinunnikannan2733
@nidhinunnikannan2733 9 ай бұрын
🎉😅❤😢😊🎉😂😢😮😂😊😮❤❤😊😢😮😢😅😮😢😊❤😅😅😊😊😂😮😢❤😢😊😮😊🎉😊🎉😅😂😅😢❤😊🎉😮😢😅😊😮🎉🎉😢😢😂😢😊😂😢😂😂😮😅😅😅😊😢😅😅😅😢🎉😅😢😊😊🎉🎉😢😮😊😂😅😂😂😂😂😢😢🎉😂😢😂😂😊😂😢😅😂😮🎉😢😮😊😂🎉😮😢😊😅😢🎉😮😢😅😮🎉😅😊🎉😅🎉😅😮😮😅😢😢😅😮😢😢😅😮😂🎉❤😊😂😅😅😅😊😢😊🎉😢😅🎉🎉❤😅😢😊😅😊😅😂🎉😅😂😊😮😂🎉😊😂❤😅😮😂😂😢❤🎉😂😮🎉😢😂😂❤😂😂🎉😅😢😂 7:02 7:03 😢😮😢😮😊❤😊😂😅😢😢😢❤😢😢🎉😢😢😢😂❤😊😮🎉😢😊😢😅😢😊😅❤😅😢😊😂😮😂😢😅❤😮😢😂😢😮😢❤😢🎉😊😢❤😮😊😅🎉😊❤😂😢😊😮😊😢😢😢😊❤😮😮❤🎉😢😅❤❤😅😢😢🎉🎉😢😮😢😢🎉😂😂😢😂😢😂🎉😊🎉❤😢😂😢😊😂😅😢😊😂😊🎉😅🎉😊🎉😊❤😢😊😊❤😅🎉❤😂😢
@Ramadevip-di6pi
@Ramadevip-di6pi 9 ай бұрын
ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ എത്ര സരസമായാണ് കാര്യങ്ങൾ പറഞ്ഞത്! എന്നിട്ടും മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുന്നില്ല അതല്ലേ കഷ്ടം.മനസ്സിലാകാത്തത് ആണോ ? മനസ്സിലായില്ലെന്ന് നടിക്കാണോ?
@binduks5249
@binduks5249 9 ай бұрын
സൂപ്പർ ജയശങ്കർ സർ ...'' വളരെ ശരി
@varghesejohn5511
@varghesejohn5511 9 ай бұрын
ഒന്നുകിൽ മരുമകൻ അത് കിട്ടിയില്ലെങ്കിൽ പ്രളയം എന്ന നിലയ്ക്കാണ് പോക്ക്
@ravindranathanm5280
@ravindranathanm5280 9 ай бұрын
Sankarji... Kalakki 👍👍👍👍
@santhosh5216
@santhosh5216 9 ай бұрын
കൂടുതലുള്ള ഒരു ജാതി വിഭാഗമുണ്ട് അവർക്ക് സ്വയം ചിന്തമുളക്കാത കാലത്തോളം ഇങ്ങനെ തന്നെ
@krishnakumarhariharan9175
@krishnakumarhariharan9175 9 ай бұрын
തോമസ് ഐസക്കിന്റെ perfoam കൂടിയത് കാരണം കേരളം കുത്തു പാള എടുത്തു
@MathewKuwait-yt3vh
@MathewKuwait-yt3vh 9 ай бұрын
Teacher is very good leader
@samsonsebastian7212
@samsonsebastian7212 9 ай бұрын
വാഴ പിണ്ടി ചങ്കരനെ ഒരു പേടിയുമില്ലാത്ത വക്കീൽ സാറിനു അഭിവാദ്യങ്ങൾ 🤝
@gafoorpathiyil5237
@gafoorpathiyil5237 9 ай бұрын
മര്യ ദ ഇല്ലാത്ത മുഖ്യന് ഇതൊന്നും ഒരു മര്യ ദ കേടല്ല.
@beenamanojkumar6331
@beenamanojkumar6331 9 ай бұрын
ടീച്ചറെ മുന്നിൽ വെച്ചാണ് ഇപ്രാവശ്യം വോട്ടു കിട്ടിയത് ആ ടീച്ചരെയും വെട്ടിയൊതുക്കി
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 9 ай бұрын
മൂഷികസ്ത്രീ എന്നും മൂഷിക സ്ത്രീ തനെന എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റം പറയാൻ കഴിയുമോ?
@rajeshkumarg5560
@rajeshkumarg5560 9 ай бұрын
A true analysis
@PrasadP-tv6ei
@PrasadP-tv6ei 9 ай бұрын
ഏകത്യപത്യം വിളയിക്കാൻ ഉള്ള യാത്ര
@vibins4240
@vibins4240 9 ай бұрын
കോൺഗ്രസുകാർ അടി കൊണ്ട് ചുരുണ്ടു, ബിഡി സതീശൻ എന്തിനോ തിളക്കുന്ന സാമ്പാറും ആയി, ഇത്രേം ഗതി കെട്ട പ്രതിപക്ഷം ആണ് ഈ നാടിന്റെ ഐശ്വര്യം
@saileshvattakandy
@saileshvattakandy 9 ай бұрын
സതീശന്ന് പേടിയാണ് കാരണം വൈകുന്നേരം വരെ വെള്ളം കോരി അവസാനം തരൂർ മുഖ്യമന്ത്രി സ്ഥാനം കൊണ്ട് പോകുമോ എന്ന് അദ്ദേഹം പേടിക്കുന്നത് അതാണ്‌ അദ്ദേഹം ഈയിടെ ഉൾവലിഞ്ഞു നിൽക്കുന്നത്. സുധാകരൻ ആണെങ്കിൽ സതീശനുമായുള്ള അഭിപ്രായ വെത്യാസം കാരണം പിന്തിരിഞ്ഞു നില്കുന്നു. ആകെ മൊത്തം കേരളത്തിൽ പ്രതിപക്ഷമില്ലാത്ത അവസ്ഥ കാരണഭൂതന്റെ നല്ല കാലം.
@jayakumarmg699
@jayakumarmg699 9 ай бұрын
അസഹിഷ്ണുത, അഹങ്കാരം ഇവ അലങ്കാരമായി കൊണ്ടു നടക്കുന്ന മുഖ്യമന്ത്രിയുടെ സംസ്കാരമില്ലായ്മയാണ് ഇവിടെ തെളിയുന്നത്... എന്നിട്ടും ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നവർ സഹതാപം അർഹിക്കുന്നു...
@everyonetravelauniquejourn8752
@everyonetravelauniquejourn8752 9 ай бұрын
അൽപൻ വിജയൻ
@RejiP-wc6ry
@RejiP-wc6ry 9 ай бұрын
While the acquisitions came against Shailaja regarding the PPE kit and mask bought by the govt at triple high rate than the real market price, then her reply was the instruction given by the CM. After this statement she included in the black list of Pinarayi.
@PradeepKumar-gc8bk
@PradeepKumar-gc8bk 9 ай бұрын
ടീച്ചറെ നാണം കെടുത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി എന്നിട്ടും ഇവർ നാണം കെട്ട് ഈ പാർട്ടിയിൽ തുടരുന്നുണ്ടല്ലോ കഷ്ടം വേറെ പാർട്ടിയുടെ പിന്നാലെ പോകേണ്ട കാര്യം ഇല്ല എങ്കിലും ഇനിയും ഒരു സ്ഥാനവും വേണ്ട ഞാൻ രാഷ്ട്രീയ പ്രവർത്തനം തത്കാലം നിർത്തുന്നു എന്നെങ്കിലും പറയാം അടുത്തമുഖ്യമന്ത്രി ആയിപോകുമോ എന്ന് ഉള്ള പേടി നല്ലോണം ഉണ്ട്‌ അതാണ്... ഒരു കാര്യം നിസ്സംശയം പറയാം ഇന്ന് ഇദ്ദേഹത്തെ എതിർക്കാൻ പാർട്ടിയിലോ ഭരണത്തിലോ നട്ടെല്ല് ഉള്ള ഒരാളും ഇല്ല അതാണ് ഇന്നത്തെ ഈ ദുർഗതിക്കു കാരണം...
@chackopa6243
@chackopa6243 9 ай бұрын
ചാഞ്ഞ മരത്തേൽ ചീഞ്ഞ പഴം എന്നാണല്ലോ ചൊല്ല്, അതുകൊണ്ടു കാരണഭൂത നിൽനിന്നു കൂടുതൽ എന്തു പ്രതീക്ഷിക്കാൻ😢
@user-de9fc5oq4i
@user-de9fc5oq4i 9 ай бұрын
കാലം എല്ലാത്തിനും കണക്ക് കൊടുക്കും സർ 🥰
@JayK.2002_
@JayK.2002_ 9 ай бұрын
Sailaja should resign from party if she has any self esteem left
@baburajbr9319
@baburajbr9319 9 ай бұрын
ഞാൻ 1982മുതൽ2017വരെcpmൽപ്രവർത്തിച്ച ആളാണ് വക്കീൽ ആക്ഷേപഹാസ്യ കാരനാണ് പക്ഷെ ഇത് സത്യം കാര്യത്തിൽ കഴപ്ബുണ്ട്
@subinkondoor
@subinkondoor 9 ай бұрын
ദീർഘമായ 35 വർഷത്തെ പ്രവർത്തന /അനുഭവ പരിചയത്തിന്റെ വെളിച്ചത്തിൽ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ പോക്ക് എങ്ങിനെ ഉണ്ട്‌. എന്ന് ഒന്ന് പറയാമോ..
@jaisonaj8992
@jaisonaj8992 9 ай бұрын
2021ലെ മന്ത്രിസഭാ സത്യപ്രതിജ്ഞയുടെ സമയത്ത് വേദിയിലേക്ക് നടന്നു വരുന്ന മുഖ്യമന്ത്രിയെ അടുത്തടുത്ത കസേരകളിൽ ഇരുന്ന ശൈലജ ടീച്ചറും kt ജലീലും കൈകൂപ്പി വണങ്ങി, എന്നാൽ ടീച്ചറുടെ മുഖത്ത് പോലും നോക്കാതെ ജലീലിനെ തിരിച്ചഭിവാദ്യം ചെയ്തു.
@unnikrishnanvcunni
@unnikrishnanvcunni 9 ай бұрын
പ്രായവും വാർദ്ധ്യക്യവും അടുത്ത മുഖ്യമന്ത്രിയാവാനുള്ള അവസരത്തിന് തടസ്സമാകുമോ എന്ന ചിന്തയും എനിക്ക് ശേഷം ടീച്ചർ വന്നേക്കുമോ എന്ന ആശങ്കയും കാണും. പക്ഷെ ഒരു വ്യക്തി ഒരു പ്രസ്ഥാനമു മ്പോൾ എന്ത് കൊണ്ടാണ് മറ്റ് നേതാക്കളും പ്രവർത്തകരും നിഷ്ക്രിയരാവുന്നത്? ഒക്കെ കാലത്തിന്റെ കളികളാവാം.
@aiswayafancy5473
@aiswayafancy5473 9 ай бұрын
ചുരുക്കിപ്പറഞ്ഞാൽ... പാർട്ടിയിൽ..ഇനി വെളിവും,വെള്ളിയാഴ്ചയും ഉള്ളവർ..ഇല്ല എന്നർത്ഥം.. ടീച്ചറെ പോലുള്ളവർ ഒരത്താണി..😢
@shajikodivila2498
@shajikodivila2498 9 ай бұрын
ജയശങ്കര്‍ സര്‍.... താങ്കളുടെ നിരീക്ഷണത്തിന് 100% പിന്തുണ... MA ബേബി വരാതിരിക്കാന്‍ തിരിച്ചു കുത്തി തോല്‍പിച്ചു.. വഴിയൊരുക്കിയത് കോടിയേരിയെ സെക്രട്ടറിയാക്കാന്‍.. ആരും എതിരില്ലല്ലോ ഇനി
@kkuttykallara1698
@kkuttykallara1698 9 ай бұрын
കിം ജോങ് ഉണ്‍, ആണെന്നാ പിണു മനസില്‍ 😅
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
രായാവിന് അൽപ്പം അസൂയയാകാം.....🙏
@user-xw4tk8xt3v
@user-xw4tk8xt3v 9 ай бұрын
തോമസ് ഐസക്, എ കെ ബാലൻ, സുധാകരൻ, ശൈലജ ടീച്ചർ ഇവോരൊക്ക അത്യാവശ്യം മൂളയുള്ളവരായിരുന്നു. ഇവരെയൊക്കെ അകറ്റി നിർത്തി. മരുമോനും, അമ്മോച്ചപ്പനും നവകേരളം ഉണ്ടാക്കാൻ നടക്കുകയാണ്. ശൈലജ ടീച്ചർ ഒരു നല്ല മെന്മയുള്ള, കഴിവുള്ള ഒരു വ്യക്തിയാണ്. അതുകൊണ്ടാണ് സംസ്കാര സൂന്യനായ മുഖ്യന് ടീച്ചറിനോട് കുലംകുത്തി, പരനാറി, അതൃപ്തി. മുഖ്യൻ നാടുവാഴി അല്ലെ. തന്നേക്കാൾ മേലാളുണ്ടാകാൻ പാടില്ല.
@anuradha70367
@anuradha70367 9 ай бұрын
അവർക്ക് അതൊന്നും പ്രശ്നമാവില്ല. കാർക്കിച്ചു തുപ്പിയാലും അലങ്കാരമായി കൊണ്ടുനടന്നോളും.
@elizabethvarghese5511
@elizabethvarghese5511 9 ай бұрын
അല്ലെങ്കിൽ തന്നെ ഈ മുഖ്യന് എന്ത് മര്യാദ? ഇത് കാരണം ജനങ്ങൾ കൂടുതൽ വെറുത്തു, വേറെ ഒന്നും അങ്ങേര് നേടിയില്ല.
@sumalsathian6725
@sumalsathian6725 9 ай бұрын
പിണറായി വിജയന്റെ എതിർ ദിശയിൽ നിറുത്താൻ ഒരാളെ നാളുകളായി കാത്തിരുന്ന വക്കീലിന് ഒരു ഇരയെ കിട്ടിയ സന്തോഷം വാക്കുകളിൽ നിറയുന്നു
@girijanair348
@girijanair348 9 ай бұрын
ഈ പറഞ്ഞത് നിര്ഭാഗ്യവാശൽ ശരി അല്ലാ. വക്കീൽ സാറിനു ഒരു കാത്തിരിപ്പിന്റെ ആവശ്യം ഇല്ലാ. എത്ര എണ്ണം വേണം, you name it.😂😂😂😂😂
@ajithlawrence4101
@ajithlawrence4101 9 ай бұрын
മരുമകനെ CM ആക്കിയാൽ, കണ്ണൂർ ജയരാജതികൾ, രണ്ടാളെയും ചവിട്ടിക്കൊല്ലും! വക്കീൽ അഭിപ്രായം തിരുത്തണം!
@user-ed4xe8nj3b
@user-ed4xe8nj3b 9 ай бұрын
തങ്ങളുടെ Conclution നെ പറ്റി ഒരു വാക്ക് ബൈബിളിൽ നിന്ന് കടമെടുക്കുന്നു " നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " കേരളീയർ എല്ലാം തങ്ങളെ പോലെ ആണെന്ന ധാരണ ഒരു ശുദ്ധ അബദ്ധമാണ്.
@vijayannambiar8123
@vijayannambiar8123 9 ай бұрын
ഇയാൾ ഒരു ധിക്കാരി മാത്രമല്ല, ദുഷ്ടനും ആണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
@user-hi4jq7im5w
@user-hi4jq7im5w 9 ай бұрын
ഈ വിഷയം ഇത്ര ധൈര്യത്തിൽ അവതരിപ്പിക്കാൻ അഡ്വക്കറ്റ് ജയശങ്കറിനു മാത്രമേ സാധിക്കുക
@suryachadran
@suryachadran 9 ай бұрын
മുഖ്യ കാരണഭൂതനായതു കൊണ്ടാ അല്ലേൽ മറ്റൊരു വിജയനെ നിങ്ങൾ കണ്ടേനേ :
@ravikutt
@ravikutt 9 ай бұрын
മന്ത്രിപഥം കിട്ടിയപ്പോൾ മുതൽ ട്രീച്ചർമ്മ വിജയൻ കൊച്ചാട്ടനെ കുറേ പുകഴ്തിയതല്ലേ .. സന്തോഷേ ഉള്ളു :😂
@pappan3787
@pappan3787 9 ай бұрын
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ വ്യക്തി ആരെന്ന് ചോദിച്ചാൽ കേരളീയർ ഒറ്റവാക്കിൽ പറയുന്ന ഉത്തരം ടീച്ചർ എന്നായിരിക്കും പക്ഷെ ജനങ്ങളുടെ ദൗർഭാഗ്യമെന്ന് പറയട്ടെ അങ്ങിനെയൊന്നും കേരളയീർ ആഗ്രഹിച്ചിട്ട് കാര്യമില്ല
@geethakumarimp7088
@geethakumarimp7088 9 ай бұрын
ഇയാൾക്ക് ശനി ദശ ആണെന്നാണ് തോന്നുന്നത്. എവിടെ തൊട്ടാലും അപവാദത്തിലേ അവസാനിക്കൂ.😮
@surendranvm776
@surendranvm776 9 ай бұрын
തിരിച്ചറിവില്ലാത്ത ടീച്ചർക്കും പാർട്ടി അണികൾക്കും ഇതിൽ കൂടുതൽ എന്തു കൊടുക്കാൻ? ഇത്തിൾ പോലെ അള്ളി പിടിച്ചിരിപ്പല്ലെ?
@mohanankv6523
@mohanankv6523 9 ай бұрын
കാരണഭൂതൻ ഈ നാടിന്റെ ഐശ്വര്യം 😀😀
@sivanpillai9638
@sivanpillai9638 9 ай бұрын
"കണ്ടുമടുത്തവരോടു കടം ചോദിയ്ക്കണം, ഉണ്ടു മടുത്തവരോടു ഉരുള ചോദിയ്ക്കണം" എന്ന ചൊല്ല് ഇവിടെ പ്രസക്തം! മറ്റുള്ളവരോട് ഒരു മുഖ്യമന്ത്രി എങ്ങനെ പെരുമാറണമെന്ന് സി പി എം കാരനായ ശ്രീ ഇ കെ നായനാർ മാതൃകയാണ്. ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന ആദരവ്, അദ്ദേഹത്തിന്റെ അന്ത്യ യാത്രയിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിലൂടെ തെളിവായതാന്ന്. ശ്രീ ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയിലും ഇതു തന്നെയാണു സംഭവിച്ചത്. രണ്ടിടത്തും പാർട്ടിക്കാരുട പ്രകടനമായിരുന്നില്ല എന്നതും മലയാളികൾക്ക് അറിയാം. മറ്റുള്ളവരോടു മര്യാദ കാണിയ്ക്കാൻ മടിയുളള ഭരണാധികാരിയെ ആരും അംഗികരിയ്ക്കാൻ ഇടയില്ല. അങ്ങനെയല്ല ഉദ്ദേശിച്ചത്, നാക്കുപിഴ, നാടൻ ശൈലി എന്നൊകെ വിശദീകരിയ്ക്കാം. പക്ഷെ, നികൃഷ്ട ജീവി, പരനാറി, കടക്കു പുറത്ത് പ്രയോഗങ്ങൾ ഒരേ വേദിയിൽ സംഭവിച്ചതല്ലല്ലോ? ടീച്ചർക്ക് ആ ശൈലി നേരിേടേങ്ങി വന്നില്ലല്ലോ എന്ന് സമാധാനിയ്ക്കാം!
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
wow so cute 🥰
00:20
dednahype
Рет қаралды 23 МЛН