ഓച്ചിറ പരബ്രഹ്മ ക്ഷേത്രം | Oachira Parabrahma Temple | ഐതിഹ്യവും ചരിത്രവും

  Рет қаралды 151,767

Wide Angle Vibes

Wide Angle Vibes

8 ай бұрын

കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌[അവലംബം ആവശ്യമാണ്] ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള വിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
#templesofindia #templesofkerala #keralahistory

Пікірлер: 105
@akhiladas5818
@akhiladas5818 8 ай бұрын
എന്റെ നാട്. ഓച്ചിറ അമ്പലത്തിൽ പോയാൽ തന്നെ മനസിന്‌ ഒരു സുഖം ആണ്. അത് പോയി അനുഭവിച്ചിട്ടുള്ളവർക്ക് മനസ്സിൽ ആകും
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching. പറ്റിയാൽ സുഹൃത്തുക്കൾക്കു കൂടി ഷെയർ ചെയ്യൂ. നമ്മുടെ ചാനലിൽ ഉള്ള മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ.
@mohancr7350
@mohancr7350 7 ай бұрын
Extremely exquisite and divine appreciated think everything is unique.
@rejisasidharan6405
@rejisasidharan6405 6 ай бұрын
എന്റെ ജന്മനാട്.... ഭഗവാനെ 🙏🙏🙏പരബ്രഹ്മമേ 🙏🙏🙏ഒരുപാട് തവണ പോയി
@santhammasanthamma8253
@santhammasanthamma8253 24 күн бұрын
ഓം നമശിവായ
@youasokan
@youasokan 8 ай бұрын
അതുല്യമായ ദൃശ്യ ഭംഗി, ഇമ്പമുള്ള ആധികാരിക വിവരണം. വളരെ നല്ല ആവിഷ്കാരം. ഇഷ്ടപ്പെട്ടു❤
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching and comment 😊
@user-tz8fl9im3o
@user-tz8fl9im3o 5 ай бұрын
ഞാൻ 3 തവണ പോയി സത്യം ആണ് പറയുന്നത് അവിടെ ചെല്ലുമ്പോൾ മനസിന്‌ വല്ലാത്ത സമാധാനം ആണ് എത്ര നേരം വേണേലും ഇരിക്കാൻ തോന്നും ❤️❤️ 🙏🙏 ഓം കാര മൂർത്തി 🙏🙏
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@mish4691
@mish4691 6 ай бұрын
എൻ്റെ കണ്ണുകൾ നിറഞ്ഞു 😢 എൻ്റെ അച്ച
@homemadetastesandtips6525
@homemadetastesandtips6525 8 ай бұрын
നല്ല അവതരണം. വേറിട്ട കാഴ്ചകൾ. ഓച്ചിറ ക്ഷേത്രത്തിൽ പോയ പോലെ.
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching 😊
@shyamshyamkumar5575
@shyamshyamkumar5575 8 ай бұрын
ഓം നമഃ ശിവായ
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching 😊
@sarathmohan459
@sarathmohan459 8 ай бұрын
Entho oru vallatha feel......pattum avatharanavum drisyavum ellam nannai...🙏
@wideanglevibes1432
@wideanglevibes1432 8 ай бұрын
Hihihi... Thank you so much for watching. 😊
@user-eh1gl8ct3q
@user-eh1gl8ct3q 6 ай бұрын
Very good presentation. Keep posting such valuable information videos..
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thank you so much for watching. Please watch the other videos in our channel 😊
@bindunv6904
@bindunv6904 6 ай бұрын
🙏🙏
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 7 ай бұрын
എന്റെ സ്വന്തം നാട്❤❤❤
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@mohanansubramanian9798
@mohanansubramanian9798 6 ай бұрын
🙏🙏🙏🙏
@knsoman3076
@knsoman3076 7 ай бұрын
Ochira Parabrahma Moorthy Saranam🙏❤️
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thanks for watching
@pranavkumar1604
@pranavkumar1604 2 ай бұрын
❤❤❤
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@saseendrankm7941
@saseendrankm7941 4 ай бұрын
എന്റെ മഹാദേവ. കാത്തു കൊള്ളേന്
@NR_23_
@NR_23_ 8 ай бұрын
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching 😊
@VishnuVishnu-qd6tg
@VishnuVishnu-qd6tg 4 ай бұрын
Ente ochira bhagavare njagale kathikollane om nama shivaya
@anilkumarv8753
@anilkumarv8753 Ай бұрын
❤🙏🏻🙏🏻🙏🏻
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@user-wx7mo8ns2s
@user-wx7mo8ns2s 4 ай бұрын
എന്റെ ഓച്ചിറ വല്യച്ചാ 🙏🙏🙏🙏❤❤.
@wideanglevibes1432
@wideanglevibes1432 4 ай бұрын
Thank you
@VishnuMahadevan-wl8lv
@VishnuMahadevan-wl8lv 8 ай бұрын
❤❤❤❤
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 7 ай бұрын
എന്റെ വീടും. ഓച്ചിറ ആണ് വീട്ടിൽ നിന്നും നോക്കിയാൽ അമ്പലം കാണാം
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching ☺️
@ayanaayana7511
@ayanaayana7511 Ай бұрын
🙏🏻🙏🏻🙏🏻
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@sindhulal1521
@sindhulal1521 7 ай бұрын
🙏🙏🙏
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@user-wp1wq7wv6b
@user-wp1wq7wv6b 7 ай бұрын
ഓം നമഃ ശിവായാ എൻെറ മഹാദേവ ൻ ശരണം ഓം
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@adhyadhy8331
@adhyadhy8331 6 ай бұрын
Nammuda ochira 😻
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thanks for watching
@JayaPrakash-fo5wc
@JayaPrakash-fo5wc 8 ай бұрын
എന്റെ മൂർത്തി 🙏🙏🙏
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching
@SivasankarakurupK
@SivasankarakurupK Ай бұрын
🕉️നമഃശിവായ് 🙏ഞാൻ ഓച്ചിറക്കാരാനാണ്. ഞാൻ എവിടെ പോയാലും, എന്തുചെയ്യുമ്പോഴും എന്റെ പരദേവരെ, പരബ്രഹ്മമുർത്തി എന്ന് മനസ്സിൽ പ്രാർത്ഥിക്കും. അതുപോലെ തന്നേ രാവിലെ എണീക്കുമ്പോഴും, രാത്രി ഉറങ്ങുന്നതിനുമുമ്പും, പരദേവരെ എന്ന് പ്രാർത്ഥിക്കും. പരബ്രഹ്മമുർഥിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണമേയെന്നു പ്രാർത്ഥിക്കുന്നു 🙏
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@mankudamcreations9400
@mankudamcreations9400 Ай бұрын
ഞാനും 🕉️👍
@wideanglevibes1432
@wideanglevibes1432 17 күн бұрын
Pls watch the other videos in our channel 🙏
@user-je5vb9kb1l
@user-je5vb9kb1l 6 ай бұрын
Om namah shivaya 🙏🙏
@wideanglevibes1432
@wideanglevibes1432 6 ай бұрын
🙏
@SanthoshKumar-es5og
@SanthoshKumar-es5og 7 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🌷
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thank you so much for watching
@sailajasatheesh2109
@sailajasatheesh2109 7 ай бұрын
Ochira Parabrahmamoorthi sharanam 🙏🙏🙏
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@sudhapillai1128
@sudhapillai1128 7 ай бұрын
Ente oachira valyachan 🙏🙏🙏🙏
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching 😊
@sivasuthan.mshanthamma7884
@sivasuthan.mshanthamma7884 12 күн бұрын
Sreekovelum Prdeshaum Ondakkekoode Bakttajanamgal Vecharechal Esseyayensdakkum
@wideanglevibes1432
@wideanglevibes1432 12 күн бұрын
താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല. Thanks for watching 🙏
@geethakumari3688
@geethakumari3688 7 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@PremalathaP-ko3qw
@PremalathaP-ko3qw 7 ай бұрын
Oam nammassivaya🙏❤️❤️❤️🙏
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@Prevei
@Prevei Ай бұрын
OM
@wideanglevibes1432
@wideanglevibes1432 Ай бұрын
🙏
@user-sh3sc3mv1m
@user-sh3sc3mv1m 7 ай бұрын
ശംഭോ മഹാദേവ
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@lathikalathikasreedharan824
@lathikalathikasreedharan824 7 ай бұрын
ഓം നമശിവായ
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@mannojsyama-ey6rz
@mannojsyama-ey6rz 5 ай бұрын
Ante veedu prayar aannu. Oom namasivaaya
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@mish4691
@mish4691 6 ай бұрын
Enik choru thanna Ende achan sahal 🔱🙏🏻mahadevan
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thanks for watching
@adithilakshmi1841
@adithilakshmi1841 8 ай бұрын
Ente oachira
@wideanglevibes1432
@wideanglevibes1432 8 ай бұрын
Thank you so much for watching 😊
@SanthoshKumar-pj3kd
@SanthoshKumar-pj3kd 5 ай бұрын
എന്റെ ഓച്ചിറ വല്യച്ചൻ
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@amalb8017
@amalb8017 3 ай бұрын
11.2.2024ഇന്ന് പോയി ❤️
@wideanglevibes1432
@wideanglevibes1432 3 ай бұрын
Thanks for watching 😊
@user-rd4ly5mv1g
@user-rd4ly5mv1g 7 ай бұрын
❤ ഓം നമ : ശിവായ❤
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
@user-rg3qb9kr2m
@user-rg3qb9kr2m 6 ай бұрын
ഓച്ചിറ വല്യച്ഛൻ 🥰🙏🙏🙏
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thank you so much for watching
@BindhuRatheesh-bk2jx
@BindhuRatheesh-bk2jx 6 ай бұрын
മഹാ ദേവ കാത്തു കോളണം 🙏🙏🙏🙏🙏
@wideanglevibes1432
@wideanglevibes1432 6 ай бұрын
Thanks for watching
@anilachari1
@anilachari1 7 ай бұрын
dakshna kasi ennu parayunnath kottiyoorine alle?
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thanks for watching. അങ്ങനെ പറയാൻ പറ്റില്ല. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഒരു പാട് ക്ഷേത്രങ്ങളുണ്ട്. ഉദാഹരണത്തിന് തെങ്കാശി ശിവക്ഷേത്രം. ആസ്ഥലത്തിന്റെ പേര് തന്നെ തെങ്കാശി എന്നാണ്. മലയാളത്തിൽ പറഞ്ഞാൽ ദക്ഷിണകാശി. അപ്പോ തെക്കോട്ടു വരുമ്പോൾ മഹാദേവന്റെ പേരിലുള്ള പല ക്ഷേത്രങ്ങളെയും ദക്ഷിണകാശി എന്നു വിളിക്കാറുണ്ട്.
@minukrishna2194
@minukrishna2194 Ай бұрын
Aviduthe ph no undo
@wideanglevibes1432
@wideanglevibes1432 Ай бұрын
ഫോൺ നമ്പർ അറിയില്ല.🙏
@vhk133
@vhk133 7 ай бұрын
28 onam കെട്ടുത്സവം ഉള്ളുത്ത മറന്നോ പറയാൻ
@wideanglevibes1432
@wideanglevibes1432 7 ай бұрын
മറന്നതല്ല. അതും കൂടി പറയുമ്പോൾ കാണിക്കാനുള്ള വിഷ്വൽ ഇല്ലായിരുന്നു.
@user-xd1bf3rn8g
@user-xd1bf3rn8g 3 ай бұрын
ആശ സുജാത എന്നെ ചതിച്ചുഓം 😂😂😂😂🙏🙏🙏q
@wideanglevibes1432
@wideanglevibes1432 3 ай бұрын
🤔 താങ്കൾ എന്താണുദ്ദേശിച്ചത് ?
@rkgraphicsrkpanayam2330
@rkgraphicsrkpanayam2330 6 ай бұрын
ഓം നമഃ ശിവായ
@krishnabhadra4303
@krishnabhadra4303 5 ай бұрын
❤❤❤❤
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@abhiramyanish8217
@abhiramyanish8217 5 ай бұрын
🙏🙏
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@adwaithkrishna1773
@adwaithkrishna1773 5 ай бұрын
🙏🙏🙏🙏
@wideanglevibes1432
@wideanglevibes1432 5 ай бұрын
🙏
@sanjaikb7278
@sanjaikb7278 7 ай бұрын
🙏🙏🙏
@wideanglevibes1432
@wideanglevibes1432 7 ай бұрын
Thank you so much for watching
Oachira Parabrahma suprabhatham
17:34
RASHTRAJIPRASAD
Рет қаралды 645 М.
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 33 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 29 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН