എന്റെ അമ്പലപ്പുഴ കൃഷ്ണ.... എത്രയും പെട്ടന്ന് അവിടുത്തെ സന്നിധിയിൽ എത്തി ചേരാൻ എന്നെ അനുഗ്രഹിക്കണേ ഭഗവാനെ
@arathysaritha9842 жыл бұрын
ഞാൻellam.masavum.pokarund
@മഞ്ചാടികുരു-ഗ5ഭ Жыл бұрын
എത്ര പോയ ലും കണ്ടാലും മതി വരില്ല അമ്പലപുഴ കണ്ണനെ ❤❤
@Anu-ew1fn9 ай бұрын
അമ്പലപ്പുഴയിൾ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു..🧡🧡🧡
@sukanthisindhu38607 ай бұрын
അമ്പലപുഴ ക്ഷേത്രത്തിന് മുൻപിൽ ഒഴുകുന്നത് പുഴയാണോ? അതോ കുളമാണോ? അവിടെ വടക്ക് ഭാഗത്ത് ആണോ വെള്ളമൊഴുകുന്നത്.... 👍🏽.
@sukanthisindhu38607 ай бұрын
ആ ക്ഷേത്രം ഗുരുവായൂരപ്പന്റെ ചൈതന്യമുള്ള പാർത്ഥസാരഥി ക്ഷേത്രമാണോ? ഒന്ന് പറയുമോ പ്ലീസ്.... 👍🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@Anu-ew1fn7 ай бұрын
@@sukanthisindhu3860 ക്ഷേത്രത്തിനു മുൻപിൽ ഉള്ളത് കുളമാണ്. മൊത്തത്തിൽ അമ്പലത്തിൽ മൂന്നു കുളങ്ങൾ ആണുള്ളത്. അതിലൊന്നാണ് മുൻവശത്തുള്ള
@Anu-ew1fn7 ай бұрын
@@sukanthisindhu3860 ടിപ്പുസുൽത്താൻ ക്ഷേത്രങ്ങളെ ആക്രമിച്ചിരുന്നു സമയത്ത് ഗുരുവായൂരിലെ വിഗ്രഹം അമ്പലപ്പുഴ ക്ഷേത്രത്തിൽ കിഴക്കുവശത്ത് വശത്തായി കുറേനാൾ വെച്ചിരുന്നു അവിടെ ഇപ്പോഴും ഗുരുവായൂരപ്പനെ ആരാധിക്കുന്നു.. അതിനു സമീപത്തായി ഇപ്പോഴും ഒരു ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് അതിൻറെ ഐതിഹ്യം.
@Anu-ew1fn7 ай бұрын
@@sukanthisindhu3860 അതെ പാർത്ഥസാരഥി ആണ്
@lekhaanil99002 жыл бұрын
എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ പോകും. ഇതുവരെ ഇവിടെ പോകാൻ സാധിച്ചിട്ടില്ല. എന്റെ കണ്ണാ.... 🙏ഒരു ദിവസമെങ്കിലും വരാൻ സാധിക്കണേ 💚🙏
@Dipuviswanathan2 жыл бұрын
നമസ്തേ ലേഖാ തീർച്ചയായും ഒന്നു പോകണം👏
@radheyamrajeev51212 жыл бұрын
ഇന്ന് അമ്പലപ്പുഴ ക്ഷേത്രത്തിൽ പോയി വന്നു വീഡിയോ കാണുന്ന ഞാൻ 🙏🙏
@Dipuviswanathan2 жыл бұрын
❤️❤️
@Gopan4059 Жыл бұрын
എത്ര കുടിച്ചാലും മതി വരാത്ത അമ്പലപ്പുഴ പാൽപായസം അതിന്റെ രുചി അതൊന്നു വേറെ തന്നെ വീഡിയോ സൂപ്പർ
@Dipuviswanathan Жыл бұрын
Thanks😊
@vijayalekshmiklekshmi12304 ай бұрын
എന്റെ കണ്ണാ എത്രെയും പെട്ടെന്ന് അവിടുത്തെ ദര്ശനം കിട്ടാൻ അനുവദിക്കണേ പൊന്നുണ്ണി ക്കണ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sumamole24592 жыл бұрын
എന്റെ അമ്പലപ്പുഴ കണ്ണാ... 🙏🙏🙏 വിവരണം അതിമനോഹരം 🙏🙏q
@Dipuviswanathan2 жыл бұрын
Thank you🙏
@nimmisreedharan69313 жыл бұрын
ഒത്തിരി കേട്ടിട്ടുണ്ട് പക്ഷെ കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല ഇതു വരെ ഈ വീഡിയോകൂടി കുറെ അറിയാൻ പറ്റി Thanks 😊
@Dipuviswanathan3 жыл бұрын
Thank you🙏
@gajendranvasu64252 жыл бұрын
പറ്റുമ്പോഴൊക്കെ പോകാറുണ്ട് 💕💕💕 കണ്ണാപ്പി മ്മടെ ഇഷ്ട ഭഗവാൻ 💕💕💕 നല്ല അവതരണം 👌👌👌👌
@Dipuviswanathan2 жыл бұрын
Thank you vasu
@sukanyasp2251 Жыл бұрын
ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏
Excellent description about the temple and rituals.Thanks A few words about the legendary Nadaswawa vidwans Ambalapuzha brothers should have been included.I had heard their Nadaswara kacheri several times more than sixty years ago. Still the sound is lingering in my years. Truly, listening their kacheri was like relishing ambalapuzha palpayasam.
@ushasukumaran6462 Жыл бұрын
Thanks for your explanation OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏
@aaryan33213 жыл бұрын
പുതിയ അറിവുകൾ. നന്ദി
@vasanthan92106 ай бұрын
❤ beautiful. Video harea Krishna. Pernama 🌹🙏🌹🙏🌹🙏🌹🙏🌹🙏
@Dipuviswanathan5 ай бұрын
🙏🙏
@sudhakp38362 жыл бұрын
എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻
@ajithkumarn32013 жыл бұрын
Very good vedeo good presentation good background music 👍👍👍🙏🙏
@Dipuviswanathan3 жыл бұрын
Thank you
@MangattuTharavadu2 жыл бұрын
Hare krishna🌹❤🙏
@Dipuviswanathan2 жыл бұрын
🙏
@sasikk12753 жыл бұрын
വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രദർശനത്തിന് പോയിട്ടുണ്ട് . പ്രശസ്തമായ അമ്പലപ്പുഴ പാൽപ്പായസം കഴിച്ചതും ഓർക്കുന്നു....ഈ വീഡിയോയിൽ ക്ഷേത്ര ഐതിഹ്യവും ആചാര അനുഷ്ഠാനങ്ങളും വിശദമായി വിവരിക്കുന്നത് വിശ്വാസികളിൽ ഏറെ ഭക്തി ഉണർത്തുന്നു ... പ്രണാമം....
@Dipuviswanathan3 жыл бұрын
Thank you
@DKMKartha1083 жыл бұрын
എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി -- ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2 "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്. സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും. സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും." --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ
@Psctalk6 ай бұрын
അമ്പലപ്പുഴ എനിക്ക് തോന്നാറുള്ളത് ട്രിവാൻഡ്രം മലയിൻകീഴ് തിരുവല്ലാഴപ്പൻ നെ പോലെ ❤️❤️❤️ ഓം നാമോ വാസുദേവായ നമഃ ❤️
@premanarayan.86536 ай бұрын
Thanks. Nicely narrated 🙏❤
@subasundaram12 жыл бұрын
Beautiful video nice information.
@sajithsajith29582 жыл бұрын
നല്ലൊരു വിവരണം💯👍
@Dipuviswanathan2 жыл бұрын
Thank you sajith
@shinukumar41423 жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏
@Dipuviswanathan3 жыл бұрын
Thank you
@sujabalan37549 ай бұрын
എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🙏🙏 ഞാൻ ആ തിരുനടയിൽ വന്നു ആദ്യമായി 🙏🙏❤️❤️
@manojmanojc8033 ай бұрын
Pant ettu keramo
@rajeshoa71 Жыл бұрын
Hare Krishna Hare Rama 🙏🙏🙏
@chandarashekar20682 жыл бұрын
നല്ല അവതരണം
@thampikrishnan45327 ай бұрын
Hare rama hare rama rama rama hare hare Hare krishna hare krishna Krishna krishna hare
@SandhyaSL-x7n8 ай бұрын
Hare Krishna Krishna guruvayurappa saranam ❤❤❤❤❤
@ANJUKADJU3 жыл бұрын
Nice presentation.. voice ..
@Dipuviswanathan3 жыл бұрын
Thank you❤️❤️
@arunsrikl12393 жыл бұрын
Nalla avatharanam
@Dipuviswanathan3 жыл бұрын
Thank you
@sreekumarnair20732 жыл бұрын
ഭഗവാനെ കൃഷ്ണ - iam from komana അമ്പലപ്പുഴ
@ambikadevi1238 ай бұрын
ഒത്തിരി നന്ദി
@ambishiva6 ай бұрын
great
@bindhuvijayan48512 жыл бұрын
Om namo narayanaya 🙏
@Chipchik42 жыл бұрын
Hare krishna💝
@sreelethababu6478 Жыл бұрын
എന്റെ അമ്പലപ്പുഴ കൃഷ്ണ
@Rahuledathil00725 күн бұрын
ഞങ്ങടെ ഇവിടുന്നാ വിഗ്രഹം കൊണ്ട് വന്നത് 😊 കൃഷ്ണൻകുന്ന്, കുറിച്ചി
@AaGaLovelyTales3 жыл бұрын
Beautiful Video Your voice suits so well to these Holy Stories When I hear it i do feel that, this itself is divine 🙏
@Dipuviswanathan3 жыл бұрын
Thank you💙💙
@gopalakrishnankartha24012 жыл бұрын
@@Dipuviswanathan gbr rg
@vijayalekshmiklekshmi12304 ай бұрын
എന്റെ കൃഷ്ണ എനിക്കും ആഗ്രഹം ഉണ്ട് എന്റെ കണ്ണനെ കാണാൻ 🙏🏼🙏🏼🙏🏼🙏🏼പക്ഷേ ഒന്നിനും ഒരു വഴിയും തെളിയുന്നില്ല എനിക്ക് ഒരു വരുമാനവും ഇല്ല അങ്ങനെയുള്ള ഞാൻ എപ്പോഴും ഭഗവാനെ എന്റെ ഹൃദയത്തിൽ കൊണ്ടുനടക്കുകയാണ് നാരായണ ഉണ്ണിക്കണ്ണാ കാത്തോളണേ ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@niluzz28292 ай бұрын
ഇന്നലെ അവിടെ പോയിരുന്നു 🙏🙏
@akhileshvarma3902 жыл бұрын
Good video... Well explained...
@Dipuviswanathan2 жыл бұрын
Thank you🙏
@sreeragsreerag693311 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ❤
@gopinair50308 ай бұрын
അബലപൂഴ കണ്ണാകാതതൂകോളളണേ 🙏🏻❤️🙏🏻
@sasikalasvlogs3 жыл бұрын
Good information
@Dipuviswanathan3 жыл бұрын
Thank you🙏
@dipuparameswaran3 жыл бұрын
👌👌👌 പണ്ടൊരിക്കൽ പോയിട്ടുണ്ട്...
@Dipuviswanathan3 жыл бұрын
🙏
@DKMKartha1083 жыл бұрын
എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി -- ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2 "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്. സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും. സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും." --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ
തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏
@Dipuviswanathan2 жыл бұрын
തീർച്ചയായും ശ്രമിക്കാട്ടോ
@arun29572 жыл бұрын
@@Dipuviswanathan അതുപോലെ തന്നെ ആണ് പഞ്ച പണ്ടവർ പ്രതിഷ്ഠ നടത്തിയ വിഷ്ണു ക്ഷേത്രങ്ങൾ പുലിയൂർ, തിരുവൻ വണ്ടൂർ, തിരിച്ചിട്ടാറ്റ്, ആറന്മുള,തൃകൊടിത്താനം ഇതും നല്ല ഒരു വീഡിയോ ആവും ചെയ്താൽ
അമ്പലത്തിൽ പാൽപ്പായസം ശീട്ടാക്കാൻ എങ്ങനെയാണ്,, online ആയി മുൻകൂർ book ചെയ്യണോ... Please repply🙏🙏🙏🙏🙏
@Dipuviswanathan Жыл бұрын
ഉച്ചപൂജക്ക് മുൻപ് 11 മണി കഴിയുമ്പോൾ ചെന്നാലും മതി എന്നു തോന്നുന്നു🙏
@shylavibin3623 Жыл бұрын
@@Dipuviswanathan ok.. Thank you sir🙏🙏🙏thank you so much🙏🙏🙏
@syamlalamz50142 жыл бұрын
Enta vere ambalathinte aduthanu 🥰🥰
@Dipuviswanathan2 жыл бұрын
🙏
@chandarashekar20682 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@avanthikaaneesh99503 жыл бұрын
👌👌🙏🙏👏👏
@Dipuviswanathan3 жыл бұрын
Thank you
@abhijithnambiar54943 жыл бұрын
👍👍👍
@Dipuviswanathan3 жыл бұрын
🙏
@byjukattackal9 ай бұрын
അവിടെ താമസിക്കുന്നതിനു ലോഡ്ജ് കിട്ടുമോ.. അറിഞ്ഞാൽ നന്നായിരുന്നു.
@Dipuviswanathan9 ай бұрын
കിട്ടും
@sreekanthpr1942 Жыл бұрын
Om namo narayanaya
@chandarashekar20682 жыл бұрын
പൊന്നു തമ്പുരാനെ അമ്പലപ്പുഴ കൃഷ്ണ
@priyagireesh70802 жыл бұрын
എന്റെ ഉണ്ണി കണ്ണാ
@ToBeJustAndFearNot Жыл бұрын
❤❤❤
@saumyag7107 Жыл бұрын
🙏🙏😌
@divyaalakshmi8932 Жыл бұрын
🙏
@Dipuviswanathan Жыл бұрын
🙏🙏
@rathimols47902 жыл бұрын
Ambalapuzha shekthrathinte charitharam 100percentage.correct.deepu viswanathan najan nearest ambalapuzha.settled
@subramaniamanantharaman1015 Жыл бұрын
Three things about am Alappuzha. 1.sri Krishna swami ksetram. 2.ambalapuzha palpyaysam. 3.nadawara Katheri of the legendary ambalapuzha brothers . Hearing their Kacheri was equal to relishing the palpayasam. I had heard their Kacheri several times in my younger days. Still it is wrinkling in my ears
ക്ഷേത്രത്തിലെ contact number ഒന്ന് കിട്ടുമോ അവിടെ കുഞ്ഞൂണിനും തുലാഭാരം മുൻകൂട്ടി ബുക്ക് ചെയ്യണോ Details അറിയാനാണ്. Please help
@Dipuviswanathan Жыл бұрын
0477-227 2090 0477-2278825 0477- 2272290 ഈ നമ്പറുകളിൽ ഒന്നു നോക്കൂ കിട്ടിയില്ലെങ്കിൽ പറയു
@anjugl214 Жыл бұрын
@@Dipuviswanathan ok and thank you
@anjugl2149 ай бұрын
ഈ നമ്പറുകളിൽ വിളിച്ചു but കിട്ടിയില്ല
@Dipuviswanathan9 ай бұрын
Book ചെയ്യേണ്ട രാവിലെ നേരത്തെ ചെന്നാൽ മതി.ഒരു 7 മണി കഴിയുമ്പോൾ ചെന്നോളൂ എന്നാണ് അവർ പറഞ്ഞത്👍
@anjugl2149 ай бұрын
@@Dipuviswanathan thank you,oru വിവരം കൂടി അറിയാനുണ്ട്,തുലഭാരത്തിന് സാധനം കൊണ്ട് pono atho അവിടെ cash അടച്ചാൽ മതിയോ.മോൾക്ക് choroonum,തുലാഭാരം നേർച്ച ഉണ്ട്. വയസ് 1 കഴിഞ്ഞു.ചോറൂണ് നടത്താൻ ഏജ് limit undo.trivandrum aanu place ,first time ആയതു കൊണ്ടാണ് . അത് കൂടി ഒന്ന് അറിയാൻ സാധിക്കുമോ
@indirajnair46343 жыл бұрын
,🙏🙏🙏
@കൃഷ്ണപ്രേമി9 ай бұрын
ഇവിടെ ദർശന സമയം എങ്ങനെ ആണ് കാലത്... പയസo ലഭിക്കാൻ എപ്പോൾ പോണം
@Aiswarya08 അത്രക്ക് തിരക്കൊന്നുമുണ്ടാവില്ല.രാവിലെ 10 മണി കഴിഞ്ഞു ചെന്നാലും മതി👍
@കൃഷ്ണപ്രേമി9 ай бұрын
@@Dipuviswanathan അവിടെ ഉച്ചക്ക് അന്നദാനം ഉണ്ടോ? അത് കഴിഞ്ഞാണോ പായസം കിട്ടുക
@shwethans76403 жыл бұрын
Ethan avittathur ambalam aariyumo
@Dipuviswanathan3 жыл бұрын
Ariyam thrissur alle
@shwethans76403 жыл бұрын
Athe poyitondo
@psdnair38062 жыл бұрын
There was no tussle between Ambalapuzha Sreekrishnan and Lord Guruvayurappan. Actually Sreekrishnan was not happy with non cleanliness of pots being used for serving divine food to Lord Guruvayurappan. So Sreekrishnan expressed unhappiness by showing impurities in his Palpayasam itself. Temple authorities during that period, doesn't understand the real reason for above issues.
@Dipuviswanathan2 жыл бұрын
🙏
@Vishu95100 Жыл бұрын
That's all made by human mind.. The legendary writer who wrote it himself says so..
@prabeeshv8164 Жыл бұрын
മഹാവിഷ്ണു🌏👉 ഹരേ രാമ രാമ രാമ ഹരേ ഹരേ- ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 108 ജപം കൃഷ്ണ വാസുദേവായ നമഃ ഓം നാരായണ കൃഷ്ണ ഗുരുവായൂരപ്പ ഹരേ ഹരേ...?
@easyandcrazy5922 жыл бұрын
അമ്പലത്തിനകത്ത് ഇതുപോലെ വീഡിയോ എടുക്കാൻ അവർ സമ്മതിക്കുമോ അതിന് പെയ്മെൻറ് ചെയ്യേണ്ടി വരുമോ
@Dipuviswanathan2 жыл бұрын
ഞാൻ അനുവാദം വാങ്ങിയിരുന്നു ദേവസ്വംബോർഡ് അല്ലെ അനുവാദം വാങ്ങിയിട്ട് എടുക്കണം🙏
@easyandcrazy5922 жыл бұрын
@@Dipuviswanathan cash കൊടുക്കണോ
@sreekalav6400 Жыл бұрын
Vasudevaa
@rahulpnair64962 жыл бұрын
ചെമ്പകശ്ശേരി രാജാവിന്റെയും അവിടുത്തെ മന്ത്രിമാരുടെയും ചരിത്രം അറിയാവുന്നവർ ഉണ്ടോ.
എനിക്ക് ഇന്നലെ അവിടെ വന്നു ഉണ്ണികണ്ണനെ കാണാൻ സാധിച്ചു. നേരെ കണ്ടു തൊഴാൻ പറ്റി. പാൽ പായസം കിട്ടിയില്ല
@anandakrishnanam66092 жыл бұрын
ചേർത്തല താലൂക് ആണ് പുന്നപ്ര
@headktmsales6686 Жыл бұрын
അല്ല കേട്ടോ. അതു വയലാർ ആണ്. പുന്നപ്ര അമ്പലപ്പുഴ താലുക്കിൽ ആണ്. Punnapra- വയലാർ എന്ന പ്രയോഗത്തിൽ നിന്നുണ്ടായ ആശയകുഴപ്പം ആവാം.
@DKMKartha1083 жыл бұрын
എന്തുകൊണ്ടാണ്, സനാതനമതത്തിന്റെ ക്ഷേത്രങ്ങളിൽ സാത്വികമായ പ്രസാദം, ഊണ്, ഇതൊക്കെ വിതരണം ചെയ്യുന്നത് ? ഇതാ ഛാന്ദോഗ്യോപനിഷത്തിൽ നിന്ന് ഒരു പ്രകാശകണം -- ശ്രീ നൊച്ചൂർ വെങ്കട്ടരാമന്റെ വിശദീകരണത്തോടുകൂടി -- ആഹാരശുദ്ധൗ സത്വശുദ്ധി:, സത്വശുദ്ധൗ ധ്രുവാ സ്‌മൃതി: സ്മൃതിലംഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: -- ഛാന്ദോഗ്യോപനിഷത്ത് 7/26/ 2 "സത്വം ശുദ്ധമായാൽ സ്വരൂപസ്മൃതി അഥവാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നില്ക്കും-ന്നാണ്. സത്വഗുണം ശുദ്ധമാവുമ്പോ നമുക്ക് ഉള്ളിലുണ്ടാവണ ഭാവങ്ങളൊക്കെ കാണാം. മാത്രല്ലാ ഭഗവദ് സ്മൃതി വിട്ടു പോകാതെ നിൽക്കും. സത്വഗുണംണ്ടെങ്കിൽ ധ്രുവാ സ്മൃതി: ഭഗവദ് സ്മരണ വിട്ടു പോകാതെ നില്ക്കും. അതായത് സ്വരൂപസ്മരണ മറന്നുപോവില്ല, എന്നർത്ഥം. സ്മൃതേ ലാഭേ സർവ്വഗ്രന്ഥീനാം വിപ്രമോക്ഷ: സ്മൃതി-ണ്ടായാൽ ഹൃദയഗ്രന്ഥിയുടെ -- ശരീരത്തിനേയും ആത്മ- ചൈതന്യത്തിനേയും കൂട്ടി കെട്ടുന്ന അഹങ്കാരത്തിന്റെ -- കെട്ട് പൊട്ടും. ചിത്ജഡഗ്രന്ഥി വിട്ടു പോകും. സാക്ഷാത്ക്കാരം പൂർണ്ണമാവും." --- ശ്രീനൊച്ചൂർ വെങ്കട്ടരാമൻ
@Dipuviswanathan3 жыл бұрын
Thank you sir
@nishanthp2416 Жыл бұрын
"ടിപ്പുസുൽത്താനോ "?വെറും കൊള്ളക്കാരൻ ടിപ്പു...... അത്രമാത്രം മതി! ടിപ്പു ഗുരുവായൂർ ആക്രമിക്കാതിരിക്കുവാൻ സാമൂതിരി അക്കാലത്ത് എത്ര ലക്ഷം രൂപയും സ്വർണ്ണവും കൊടുത്തിരുന്നു എന്നത് ചരിത്രമാണ് അവസാനം ടിപ്പുവിനെ ബ്രിട്ടീഷുകാർ കൊന്നതിനു ശേഷം ഒന്നര വർഷത്തിനുശേഷമാണ് ഗുരുവായൂരപ്പനെ തിരികെ ഗുരുവായൂരേക്ക് കൊണ്ടുപോയത് ഈചരിത്രമെല്ലാം ഹിന്ദുക്കൾ അറിയണം ചരിത്രം ആരെയും മഹാനാക്കുന്നില്ല ടിപ്പുവിനെയും