വില കുറവ് നോക്കി വാങ്ങിയാൽ അതിനുള്ള കുറവും ഉണ്ടാകും ആ product ന്.. പിന്നെ ഏതൊരു കാര്യം പരിചയപ്പെടുത്തുമ്പോഴും അതിന്റെ spec കൂടി പരിചയപ്പെടുത്തിയിട്ടു വേണം വീഡിയോ അവതരിപ്പിക്കാൻ.. ഞാനൊരു technician ആയതിന്റെ പേരിൽ പറയട്ടെ.. Monitoril കാണുന്ന (live stream) ക്വാളിറ്റി അല്ല CCTV യിൽ നോക്കേണ്ടത്. Cctv യുടെ ഉദ്ദേശം എന്തെങ്കിലും ഒരു സംഭവം നടന്നാൽ അതിന്റെ ബാക്കപ്പ് എടുത്തു നോക്കുമ്പോൾ അതിൽ ഒരു വ്യക്തത വേണം. അതുകൊണ്ടു IR length, Mega Pixel, Resolution, Camera lens തുടങ്ങിയ ചില കാര്യങ്ങൾ നോക്കി മാത്രം ക്യാമറ തിരഞ്ഞെടുക്കുക. വേറൊരു കാര്യം കൂടി അറിവിലേക്ക് 4 ക്യാമറക്ക് 8 ചാനൽ DVR ആണ് വേണ്ടത്. പിൽക്കാലത്തു dvr പോർട് complaint ആയാൽ വേറെ പോർട്ടിൽ ഉപയോഗിക്കേണ്ടതുണ്ട്. ഏതൊരു കാര്യവും ചെയ്യുമ്പോൾ ഉപബോധ്ക്താക്കളെ അവർക്കൊരു ചെറിയ രീതിയിലെങ്കിലും അതിന്റെ ഗുണങ്ങൾ പറഞ്ഞു കൊടുക്കുക.
@syedsnk16 жыл бұрын
cctv fit cheyyan 3000-5000 vare vangunna aalukalanu ithil mosham comment idunnath,, allathe sadharanakkark valare labhakaravum gunakaravum aaya videokal mathrame hamza sir idarulloo ennu addehathinte video kanarulla lakshangalk ariyam.. ee ummakki kondonnum 20 varshamayi britco cheythu kondirikkunna sevanam aarkkum moshamayi kanan pattilla..
@rosejees82306 жыл бұрын
Hai Sr
@rosejees82306 жыл бұрын
Hai sr
@mohamedmuneer60735 жыл бұрын
താങ്കൾക്കു ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ല എന്നു തോന്നുന്നു. അല്ലാതെ വീഡിയോ മോശമെന്നല്ല പറഞ്ഞേ.. cctv സാധാരണ live വീഡിയോ കാണാൻ ആണോ വെക്കുന്നത്. ഒരു സംഭവം നടന്നാൽ അതിൽ അല്പമെങ്കിലും വ്യക്തത അല്ലെങ്കിൽ ഒരു തെളിവ് ശേഖരണത്തിനുള്ള വകുപ്പെങ്കിലും കിട്ടണം. അതിനു നല്ല ക്യാമറ തന്നെ വെക്കണം അതുപോലെ റെക്കോർഡ് ചെയ്യുന്ന dvr/nvr. ഒരു കാര്യംകൂടി താങ്കൾ പറഞ്ഞ സ്ഥിതിക്ക് ചോദിക്കട്ടെ 3000-5000 വാങ്ങുന്നവർ ഉത്തരവാദിത്തത്തോടെ അല്ലെ കാര്യങ്ങൾ ചെയ്തു കൊടുക്കുന്നെ. നല്ല സർവീസ് കസ്റ്റമേഴ്സിന് കൊടുക്കുന്നുമുണ്ടാകും. മാർക്കറ്റിൽ നല്ല സർവീസ് ability ഉള്ള ഉത്പന്നങ്ങൾ മാത്രം ജനങ്ങൾ വാങ്ങിക്കട്ടെ. അവർക്ക് സ്വന്തമായി fit ചെയ്യാൻ കഴിയുന്നവരാണെങ്കിൽ അവർ അതും ചെയ്തുകൊള്ളട്ടെ. ജനങ്ങളുടെ അറിവിലേക്ക് എന്നുള്ള രീതിയിൽ മാത്രമേ ഞാൻ കമെന്റ് ചെയ്തുള്ളൂ. ഞാൻ പറഞ്ഞതിൽ എന്തേലും വിഷമം ഉണ്ടായാൽ ക്ഷമ ചോദിക്കുന്നു.
"2 USB പോർട് ഉണ്ട്. ഒന്നിൽ മൗസ് കണക്ട് ചെയ്യാം. മറ്റേത് മൊബൈൽ ചാർജ് ചെയ്യാനൊക്കെ ഉപയോഗിക്കാം" - Super 👌👌
@syedsnk16 жыл бұрын
its ok.. athil flash drivo hard disko connect cheyth aavashyamulla video copy cheyyanaa
@applemedia59665 жыл бұрын
😂
@thejusv.s6725 жыл бұрын
😂
@Since-jb4uf3 жыл бұрын
Key board um use cheyam
@harikumarnairelavumthitta Жыл бұрын
@@syedsnk1 Two USB ports are for mouse and keyboard, and not for mobile charging. Don't confuse people. I am an IT Engineer, having 25 years of experience.
@kkvtk1925 жыл бұрын
Verry good information പോക്കറ്റടി കാരായ technicians ന് കുരു പൊട്ടും
@foxeye93314 жыл бұрын
സുഹൃത്തേ ഒരുപാട് പേർ ഈ തൊഴിൽ ചെയ്തു ജീവിക്കുന്നു ഞാനും അതിൽ ഒരാൾ ആണ് നിങ്ങൾ ഇങ്ങനെ ചെയ്താൽ ഞങ്ങളുടെ കുടുംബം പട്ടിണി ആവും ദയവു ചെയ്തു നിർത്തൂ ഈ പരി പാടി ഇത് ഒരു അപേക്ഷ ആണ്.......
@ukuk53474 жыл бұрын
ജാഡ ഇല്ലാത്ത മനുഷ്യൻ വിദ്യാഭ്യാസ യോഗ്യത വേണ്ടുവോളം ഉണ്ടായിട്ടും ജാഡ കാണിക്കുന്നില്ല കമന്റുകൾ ഇടുന്ന അവരുടെ യോഗ്യത സ്വയം മനസ്സിലാക്കി പ്രതികരിക്കുക
@@muhammedali7396 ഇ വാണം പേരിന്റെ കൂടെ Dr എന്ന് കള്ളപ്പർ എഴുതുന്നതിനു ആർക്കടോ അസൂയ. ഇവനെയൊക്കെ പൂജിച്ചു നടക്കാൻ വേറേ കൊറേ ഊളകളും ബെസ്റ്റ് 👌
@subairthaliyari39153 жыл бұрын
@@lucan7181 corect
@ansalma78533 жыл бұрын
Maximum cable ethra vare aaakam
@NONAME-hh1uc3 жыл бұрын
DVR നേക്കാളും നല്ലത് NVR ആണ്. DVR വീഡിയോ ആനലോഗ് സിഗ്നൽ ആയതിനാൽ noise കൂടുതലാണ്. Nvr ആണെങ്കിൽ Poe switch കൊടുത്താൽ ക്യാമെറയിലേക്ക് ഒറ്റ കേബിൾ (RJ 45 ) മതി. DVR cctv old ആണ്. cctv സിസ്റ്റം വാങ്ങുന്നതിന് മുൻപ് ഇതിനെ കുറിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്
@bagathmalayali5 жыл бұрын
Hikevision 2mp HD bullet 5nos & 1 dome + DVR(2TB HDD) 8channel + ERD adaptor + Wire & fitting charge അടക്കം(PVC പൈപ്പ് അടിച്ച്) എനിക്ക് ചിലവ് വന്നത് 25000₹ മാത്രമാണ് പിന്നെ hikevision എന്ന കമ്പനി നല്ല ഓൺലൈൻ സപ്പോർട്ട് ഉണ്ട്. നിങ്ങൾ ഈ പറയുന്ന കമ്പനികൾ ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല ഈ hikevision ന്റെ കോപ്പിക്യാറ്റ് അല്ലേ IQ
@naveens71685 жыл бұрын
Tv ulpede ano
@worldcrickethub89085 жыл бұрын
From wer u buy
@worldcrickethub89085 жыл бұрын
Can u gve contact number
@serenamathan60845 жыл бұрын
Hikvision full set (best quality) with five cameras, DVR, 500GB etc...is available for₹9480/- and its really of best quality. Additional cable costs₹650/-. If you try to install and if you have patience, then no extra charge at all. If you call a technician, he will charge ₹2000/-. (It's a one day's job). Still altogether the amount will not be more than ₹12,500/- for sure. I have done at my home as well as our builder's office. Working without any hassle.🤠🤠 Installation is very simple...!😎 If we can install, then we can maintain also...no need to call anyone for service. If at all a technician is being called, he will charge only ₹1000/-. For the same thing, the supplier cum dealer demanded ₹38,000/- ... means around 25000 more...!🤪😲😳🤯 അവൻ്റെയൊക്കെ വിചാരം മനുഷ്യരെ പൊട്ടൻമാരാക്കാമെന്നാണ്...!
@musthafaktkt14355 жыл бұрын
Koyi...mudatu...
@biosdatasystems49805 жыл бұрын
കുറഞ്ഞ വിലയ്ക് കിട്ടും എന്ന് മാത്രം നോക്കിയിട്ട് കാര്യമില്ല ഇതിൽ കാമറ ലെൻസ് എത്രയാണെന്നോ ക്യാമെറയ്ക് എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നോ പറയുന്നില്ല . ക്യാമറയും dvr purchase ചെയ്യുമ്പോൾ നോക്കേണ്ട കാര്യങ്ങൾ 1 lens in mm 2 mega pixel 3 night vision ir distance 4 resolution (pixels) 5 Technology 6 weatherproof 7 lux DVR 1 video compression rate ie ,h.264,h.265 etc 2 upto supported mega pixels 3 accesses ie web,mobile 4 resolution ഇതൊക്കെ നോക്കി വേണം കാമറ വയ്ക്കാൻ അല്ലെങ്കിൽ പണി കിട്ടും
@Nijinshalu2 жыл бұрын
Broo ur no plz
@BinsDavisMaliyakkal3 жыл бұрын
Dr. Appo oro cameras camerakkum oro line kodukano??? Serial aayi connection pattille??? Electrical conceal cheyyunnapole cheyyanamenkil orupaadu pipe idendi varille
@muhajirmasthigudda5946 жыл бұрын
കുറച്ചു ക്യാമറയും കിറ്റും എടുത്തു പ്രസംഗിക്കാൻ ആർക്കും പറ്റും ഫീൽഡിൽ ഇറങ്ങുമ്പോൾ അറിയാം കാര്യങ്ങൾ... പിന്നെ എല്ലാ ഫീൽഡിലും business ആണ് എല്ലാവർക്കും..intagaraters cash കൂടുതൽ വാങ്ങിക്കുന്നുണ്ടെങ്കിൽ athu one yr service costum add cheithanu qt ചെയുന്നത്. Athu കൊണ്ട് kolla ലാഭം കൊയനല്ല.. Athu മനസിലാക്കണം
@mamcosputhiyangadi91665 жыл бұрын
ദയവ് ചെയ്ത് ഇത്തരം ലോക്കൽ ബ്രാൻഡ്‌സ് ഉപയോഗിച്ച് സ്വന്തമായി ചെയ്യരുത്. CCTV വെക്കുന്നത് ഒരു incident നടന്നാൽ അതിന്റെ footage കിട്ടാൻ വേണ്ടിയാണ്. installation ചെയ്യുന്നതിന് മുൻപായി ക്യാമറ optimum പൊസിഷൻ വെക്കണം. വെയിൽ നന്നായി അടിക്കുന്ന സ്‌ഥലമാണെങ്കിൽ അതിനുള്ള മുൻകരുതൽ എടുക്കണം. വെയിലും ഷേഡ് ഉള്ള സ്‌ഥലത്തു WDR feature ഉള്ള ക്യാമെറ തിരഞ്ഞെടുക്കണം. ക്യാമറയിലേക്ക് രാത്രിയിലും പകലും ലൈറ്റ് direct അടിക്കാത്ത പൊസിഷനിൽ വെക്കണം. കഴിയുമെങ്കിൽ അലാറം connect ചെയ്യണം. കാമറ out ആയാൽ സൗണ്ട് കേൾക്കണം. അങ്ങനെ പലതും so go with std പ്രോഡക്റ്റ് & professionals
@Shajis_informations6 жыл бұрын
വയർ ആകെ ജോയിന്റ് ചെയ്ത് ആണല്ലോ...നാട്ടിലെ കാലാവസ്ഥക്ക് ഏറ്റവും നല്ലത് പരമാവധി ജോയിന്റ് ഒഴിവാക്കി coaxial കേബിൾ ഉപയോഗിക്കുന്നതാണ് നല്ലത് outdoor ആണെങ്കിൽ നിർബന്ധം... 24×7 ഓൺലൈൻ സപ്പോർട്ട് കിട്ടുന്ന dahua,hikvision...തുടങ്ങിയ കമ്പനികൾ ഉചിതം
@Anzzz8976 жыл бұрын
ഇയാൾ മണ്ടൻ ആണ്
@Shajis_informations6 жыл бұрын
@@Anzzz897 ioni camera എന്ന് ഗൂഗ്ൾ സെർച്ചിൽ പോലും കാണാനില്ല...ഇതെങ്ങിനെ ഓൺലൈൻ സപ്പോർട്ട് നൽകും...??
@chandrikapulinholichandrik87176 жыл бұрын
Shaji Attupuram شاجي للمعلوميات ബ്രോ ഏതാണ് നല്ലത്
@Shajis_informations6 жыл бұрын
@@chandrikapulinholichandrik8717 hikvision,dahua...ഇതെല്ലാം ബെസ്റ്റ് ആണ്...പ്രൈസും കുറവ് ആണ്...siemens,bosch...ഇവ ഒക്കെ rate കൂടും
@Sih_1116 жыл бұрын
Ippol UNV enna camera vannittund with advanced mode
@unni90204 жыл бұрын
ഞാൻ 5 കൊല്ലം വാറന്റി ഉള്ള D-Link camera തരാം.പൈസ കൊറച്ച് കൂടും.പിന്നെ വയറിംഗ് എന്തായാലും കുറച്ച് പണി ഉള്ള കാര്യമാണ്.70/meter, including conduit,other materials and wages. Cabling പണിക്കാർ ചെയ്യുന്ന പോലെ സാധാരണ ആളുകൾക്ക് ചെയ്യാം പറ്റും എന്നില്ല. Nb.: Ente സ്ഥലം കണ്ണൂര് ആണ്.കണ്ണൂരിലെ കാര്യങ്ങൽ ആണ് ഞാൻ പറഞ്ഞത്(personal അഭിപ്രായം).
@hakeemkanderi86615 жыл бұрын
വീഡിയോ ലൈക് കിട്ടാൻ വേണ്ടി, പ്രൊഫഷണൽ cctv വർക്കേഴ്സ്ന്റെ മുതുകത്തു ചവിട്ടല്ല ചേട്ടാ, വേദനയുണ്ട് ചേട്ടാ പിച്ചാത്തി ഉപയോഗം...
@ptarafi86954 жыл бұрын
👍👍
@rafu4416 жыл бұрын
Mobile phone course mathiyaakky ipo ithum kondu aayo? Hikvision, cp plus ibell oke thaankal paranjayhinekaalum rate kurachu marketil available aanu. Verthe customersne vattu pidippikaan aayittu... Allaathe verenthu parayaan aanu
@btechBTech-ld4wm5 жыл бұрын
നല്ല ചൈന സാധനങ്ങൾ ആണ് . കേടായാൽ മൂപ്പരെ വിളിക്കണോ. വലിച്ചെറിയേണ്ടി വരുമോ. ഒരുപാട് പേര് കുറെ പണം ചിലവഴിച്ച കോഴ്സ് പഠിക്കുന്നതും ഒരുപാട് പേരുടെ ഉപജീവന മാർഗമാണ് ഇതൊക്കെ. ഇനി അവനവനു മുടിവെട്ടാനും ഉള്ള ടെക്നിക്കുമായി ഇങ്ങേര് വരുമോ....
@muhsinkuthukallan83144 жыл бұрын
Ee chengayi mmeda pani kalayum
@Abc-qk1xt4 жыл бұрын
മുടി വെട്ടലും സ്വന്തം ചെയ്യാനേ ഉള്ളൂ. ഞാൻ എത്രയോ കൊല്ലമായി ചെയ്യുന്നു...
@bijuvaradhanam16175 жыл бұрын
നല്ല ഒരു ടെക്നിഷ്യൻ ഒരിക്കലും എന്റെ പണി പോകും എന്ന് പറഞ്ഞ് കരയില്ല.
@LORRYKKARAN4 жыл бұрын
ഈ കാക്കാന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടാ ...... സാധാരണക്കാർക്ക് ഇലക്ട്രോണിക്സ് പരിച്യപ്പെടുത്തുന്നു. സൂപർ
@fouziyaph3722 жыл бұрын
കാക്ക ആയ കാരണമായിരിക്കും.!
@fouziyaph3722 жыл бұрын
ഇതിൽ ലോറി ക്കാരൻ കാ ക്ക എന്നെഴുതിയപ്പോൾ ഇതിന് മുൻപ് msg ഇട്ട ആൾ സ്റ്റാൻഡേർഡ് ഉള്ളആൾ sir എന്ന ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.. ഓരോരുത്തരുടെയും ഭാഷയാണ് അയാളുടെ അഡ്രെസ്സ് ആൾ sir എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.. ഓരോരുത്തരുടെ ഭാഷയിൽ നിന്നുമാണ് അവരുടെ സ്റ്റാൻഡേർഡ് മനസ്സിലാക്കാൻ കഴിയുക
@LORRYKKARAN2 жыл бұрын
@@fouziyaph372 കാക്ക" എന്നാൽ "ചേട്ടൻ " എന്നാണ് ഞങ്ങളുടെ നാട്ടിൽ . എല്ലാവരും അങ്ങിനെയാണ് വിളിക്കുന്നത്. 2 വർഷം മുമ്പ് ഇട്ട കമന്റ് ആണിത് . താങ്കൾക്ക് മാത്രം ഞാൻ തെറ്റുകാരനായി പോയി😭 ....
@rafirafmium5995 жыл бұрын
Jazakallahu qair ningale cheyynna samuha nanma uddeshicchu cheyyunna ella pravartanam allahu sweegarikkatte ningale oro explain kelkan super thanx
@MrCpmn1256 жыл бұрын
കോഴികൾ കട്ട കലിപ്പിലാണല്ലോ
@nafi6275 жыл бұрын
😂
@appumg92385 жыл бұрын
😁
@mnaseemkp91604 жыл бұрын
😂😂😂
@girishsivadasan62755 жыл бұрын
ente hikvision cctv 2 duvasam munbu beep beep sound vannu njan power off cheythu 2 divasathinu sheshan on cheythu camara work aagunnu pakshe monitor on aagunnilla computer monitor aanu onnaayi no signal ennu ezhuthi kaanicha shesham monitor off aagunnu enthaanu parihaaram
@abdulkhadarn.v33696 жыл бұрын
പിച്ചാത്തി കൊണ്ട് കേബിൾ ജോയിന്റ് ചെയ്യുന്നത് കണ്ടപ്പോൾ ചങ്ക് തകർന്നു പോയി സാർ. ഞാൻ ഒരു സെക്യൂരിറ്റി സിസ്റ്റം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന വ്യക്തിയാണ് . താങ്കളുടെ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് തന്നെ പഠിച്ച് ഇറങ്ങിയ 3 പേർ എന്റെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ എന്ത് വിശ്വാസത്തിലാണ് ഞാൻ അവരെ ഇൻസ്റ്റലേഷനു പറഞ്ഞയക്കുക. അല്പം ബോധമുള്ള കസ്റ്റമർ ആണെങ്കിൽ അതോടെ എന്റെ പണി നിർത്തേണ്ടി വരും
@basheerkoduvally46545 жыл бұрын
താങ്കളുടെ ഈ പോസ്റ്റ് തീരെ ശരിയായില്ല
@sajeerfaiha39485 жыл бұрын
ഇതൊരു ഡെമോ അല്ലെ ബ്രോ അങ്ങനെ കാണു
@akshaysajeev6035 жыл бұрын
vallavanu pullum aayutham
@hassinhassi32445 жыл бұрын
CCTV de vayar edaki kattaya athu join chitha work chiyumo
@RIHAANABHIJITH5 жыл бұрын
Proper ആയിട്ട് joint ചെയ്താൽ connect ചെയ്യാൻ പറ്റും .
@asifp43766 жыл бұрын
ആദ്യമായാണ് ഒരു ഇലക്ട്രോണിക് ഉപകരണം പട്ട കത്തികൊണ്ട് കൈകാര്യം ചെയ്യുന്നത് കാണുന്നത്. അതും സ്വന്തം ബ്രാൻഡ്, ഉടമസ്ഥൻ. എന്തെങ്കിലും ഷോർട്ട്സർക്യൂട്ട് സംഭവിച്ച് അപകടമുണ്ടായാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക ??
മച്ചാൻ ഇതു ചെറിയ വീട് ആവശ്യത്തിന് സ്വായം പര്യപ്ത്തത വരുവാൻ ഉള്ള ഒരു ചെറിയ തുടക്കം അത്രേ ഉള്ളു എന്തെകിലും ഒന്നു തുടങ്ങിയാൽ അല്ലെ കാര്യങ്ങൾ പഠിക്കാൻ മനസ്സിൽ ആക്കാൻ കൂടുതൽ വിവരങ്ങൾ മനസ്സിൽ ആക്കാൻ ഏറ്റവും ഉയർന്ന തലത്തിൽ നിങ്ങൾ കമെന്റിൽ പറഞ്ഞ പോലെ കാര്യങ്ങൾ മനസ്സിൽ ആകുവാൻ ഏതൊരു സാധാരണക്കാരനും അസാധരണം എന്നു തോന്നുന്ന cctc അല്ലെങ്കിൽ ഇലക്ട്രോണിക്,ഇലക്ട്രിക്കൽ വർക്കുകൾ വളരെ നിസാരം ആയി പഠിപ്പിക്കുക മനസ്സിൽ ആക്കി തരുക എന്ന രീതിയിൽ പ്രചോദനം നൽകുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനം അഭിന്ദനം അർഹിക്കുന്നു എല്ലാവർക്കും എല്ലാം എല്ലാവരെയും പോലെ പഠിപ്പിക്കാൻ കഴിയില്ല പക്ഷെ ഇത് പോലെ ചെയ്താൽ നമുക്ക് കിട്ടുന്ന ഒരു റിസൾട്ട് അതിന്റെ ഏറ്റവും ഉയർന്ന നിലവാരം കിട്ടാൻ എന്തു ചെയ്യണം എന്ന് ആലോചിക്കുകയും അതിനു എന്തു വിത്യാസം ഇതിൽ നിന്നു വരുത്തണം എന്നു പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നമ്മൾ വിജയിച്ചു നിങ്ങൾ പറയുന്നത് റെഡിയാണ് പക്ഷെ നമ്മളെ പോലെ ഉള്ള സാധാരണക്കാരെ നല്ല രീതിയിൽ എളുപ്പത്തിൽ ചിന്തിക്കാൻ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയരാൻ ഇദേഹത്തെത്തിന്റെ വീഡിയോ സാഹായിക്കാറുണ്ട് പിന്നെ നിങ്ങളെ പോലുള്ള ആൾക്കാർ ഇടുന്ന കമെന്റ് വേറേ കുറെ ചിന്തകൾ കൂടി തരുന്നു അതിനും ഇദേഹം കാരണം ആണ് അഭിപ്രായങ്ങൾ പറയുമ്പോൾ അറിവ് നൽകുക അവഹേളനം പുച്ഛം എന്നിവ ഒഴിവാക്കി കാര്യങ്ങൾ പറയു നിങ്ങളെയും കേൾക്കാൻ ഞങ്ങൾ റെഡിയാണ്....
@fahadkanmanam5 жыл бұрын
@@lovefromhevan7006 😍😍😍😍😍💪💪💪😍😍😍
@fahadkanmanam5 жыл бұрын
ഇത് ഫിറ്റ് ചെയ്യുന്നത് വലിയ സംഭവമല്ലന്ന് ഹംസ ക്കാ കാണിച്ചു തന്നതിന് നന്ദി
@utharamuth41075 жыл бұрын
Cctv camera ക്ക് മുന്നിൽ ആരെങ്കിലും വന്നാൽ മൊബൈൽ ൽ മെസ്സേജ് അല്ലെങ്കിൽ കാൾ വരുന്ന ആപ്പ് ഉണ്ടോ അതിനെ ക്കുറിച്ച് പറഞ്ഞു തരുമോ
@saleemgpsaleemgp48093 жыл бұрын
രണ്ട് കാമറയും മോണിറ്ററും കൂടി വിലയെത്ര.ഫോൺ നമ്പർ അറിയിക്കുക
Hik vision എന്ത് വിലയുണ്ട് എന്ന് പറയാമോ ഇതും അതും എന്ത് തമ്മിലുള്ള വ്യത്യാസം എന്നുംകൂടി
@akhiltv46925 жыл бұрын
1TB hdd, 4 port dvr, 2 mp hik vission camera 4 nos, power suply, connectors, 1 yr onsite warrenty എല്ലാം കൂടി ഒരു ഏജൻസി വഴി ആണേൽ 18000 to 20000 വരും. കേബിൾ എക്സ്ട്രാ ക്യാഷ് ആണ് മീറ്റർ ഏകദേശം 55, 75 റേറ്റ് ആണ് വരുന്നത്(വയറിങ് ന് വേണ്ട സാധനങ്ങൾ പൈപ്പ് എല്ലാം അടക്കം ആണ് ). ഇത് കഴിഞ്ഞ ഡേ എനിക്ക് ഒരു ടീം തന്ന qutation അനുസരിച്ചു പറഞ്ഞത് ആണ്.
@moideenkunhi19455 жыл бұрын
@@akhiltv4692 കിട്ടി 13500 വിലക്ക്
@mablethomas99555 жыл бұрын
Ikka..., oru traveller il fix cheyyan pattunna 360 degree camera undo?
@shamnadazeez28364 жыл бұрын
Und bro world brand aaya hikvision ezwiz series 360 camera und 1.2way talk 2.manual and auto control 3 inbuilt ir 4 sd card support 5 online view support 2year brand warranty
Malayali aa kozhiyude sound mathram nokiyirikkunnath kond thonunnatha. Upakarapradhamaya video
@lintoantonyk284 жыл бұрын
Which type cable useing
@Trend6894 жыл бұрын
Kakkancheri ano.. pinne dvr mathram 8 camera channel ullathu undakumo...
@anandt.p25325 жыл бұрын
Sir, enikku car il vekkaan oru camcorder suggest cheyyamo? Accidents and traffic violations record cheyyananu. Thank you
@bpalliyali933 жыл бұрын
ഹംസാക്കാൻ്റെ ഭാര്യക്ക് കോഴിവളർത്തലും ഉണ്ട്. മുമ്പ് ഒരു വീഡിയോയിൽ കണ്ടിരുന്നു' അതിൻ്റെ സൗണ്ട് ആണ് കേൾക്കുന്നത്
@malabarviews30704 жыл бұрын
4;bullet camera set.9000.full complete set.90meter.wire.hard disc.500gb all in all.
@abhilasharjunan51064 жыл бұрын
12v 30amp ന്റെ കോളിറ്റി ഉള്ള ഒരു പവർ സപ്ലെ പറയുമോ
@ashiquepullat87446 жыл бұрын
Kanikkumbol fulll kanikkanam.please. recording? How to set to yhe moniter?......etc.
@syedsnk16 жыл бұрын
aa numneril bandhappettal details kittumallo
@mohdbava34946 жыл бұрын
Sir, Very good information. I am coming on leave in January from muscat. I want to buy one
@chuttuvattam77566 жыл бұрын
സുഹൃത്തെ, വെറുതെ പോയി പെടാൻ നിൽക്കണ്ട. നാട്ടിലെ ഏതെലും ട്രസ്റ്റട് ഇൻസ്റ്റലേഷൻ കമ്പനിയുമായ് ബന്ധപ്പെട്ട് നല്ല ബ്രാന്റ് തിരഞ്ഞടുക്കുക.
@Surya-qe1et6 жыл бұрын
mohd bava 13000/- Espia 4 HD camera 2.6 (night vision) HD DVR 4 channel 1TB hard disc 4ch. 12v power supply copper BNC, DC Pin 4 13000/- 1 year warranty Contact :8086415818 All kerala
@2007moby6 жыл бұрын
വെറുതെ കുടുങ്ങണ്ട മാസം മാസം കമ്പനി തുടങ്ങുന്ന ആളാ
@moideenvk83773 жыл бұрын
ഹംസക്ക... One TB hard disk എന്ന് പറഞ്ഞാൽ എത്ര GB ആണ്...??
@shiyab40033 жыл бұрын
1000 gb
@harikumarnairelavumthitta Жыл бұрын
@@shiyab4003 It is 1024GB. A terabyte is equal to 1,024 gigabytes.
@rafiskyboy4 жыл бұрын
8 ക്യാമറ യൂണിറ്റിന് എത്രവരും? വീട്ടിൽ വന്നു ഫിക്സ് ചെയ്ത് തരുന്നതടക്കമുള്ള വില എത്രയാണ്?
@orangevilla30764 жыл бұрын
CCTV camera service 9947109292
@sameer150519924 жыл бұрын
Hard disc adakkam aano 13500
@shajahanabdulmajeed95446 жыл бұрын
എന്റെ സംശയം ഓരോ ക്യാമെറക്കും കേബിൾ length അനുസരിച്ച്വ മുറിച്ചു. ഒരു ക്യാമറ ഒരു cdr pole അങ്ങനെ 4 ക്യാമറ 4 കേബിൾ 4cdr pole complete ആവും. ഒരുസ്ഥലത്തു തന്നെ 4fit ചെയ്താലും 4കേബിൾ വരണം. ഇത് ഇങ്ങനെ ആണോ അതോ 4ഉം ഒറ്റ കേബിളിൽ വരുമോ?
@ayoobkhan176 жыл бұрын
എല്ലാം saprate വരണം dvr ഇലേക്
@syedsnk16 жыл бұрын
45 meter 3+1 d-link cable undallo.. single aayi connection kodukkam
@deepaks62015 жыл бұрын
ഇയ്യാളുടെ ക്യാമറക്കു ഒറ്റ കേബിൾ മതി. വീട്ടിലെ കറന്റ് ചെലവാക്കേണ്ടെങ്കിൽ അതിനും മാർഗം പറഞ്ഞു തരും. റോഡിലെ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വയർ എടുത്തു നേരെ ക്യാമെറയിൽ കൊടുത്തോളു. അങ്ങ് കൊണ്ടോട്ടി വരെ അതിൽ കാണാൻ പറ്റും
@saturdaydrops6 жыл бұрын
Hamza aliyan oru karyam koode cheyyamo. Kurachu pazhaya electronics saadhanangal veettil und. Athu kond cameras engane veettil undakkamennu onnu padippikkamo. Expense 16000 il thazhe aayirikkanam. Kudumbasree chechimarekkond cheyyikkamallo
@kabaaali16962 жыл бұрын
Kuru pottiyo. Ingale pengale aano aliyan ketyknath
@sonapurrestaurentiw74394 жыл бұрын
H d camara anno?
@gladiator34586 жыл бұрын
Iam a cctv technician, but its look really bad quality devices
@nafsalcctv6 жыл бұрын
cc Tv കാമറകൾ സ്ഥാപിക്കുന്നതിന് മുമ്പ് ആദ്യം കാമറയുടെ ഗുണനിലവാരവും ആ ബ്രാൻറിന് എത്ര വർഷത്തെ പ്രവർത്തിപരിജയം ഉണ്ട് എന്നും അറിയണം' ഒരു രണ്ട് വർഷം മുമ്പ് ഗ്ലോബൽ വൈറസ് അറ്റാക്ക് മൂലം റപ്യൂട്ടട് ആയിട്ടുള്ള 90% കമ്പനിയുടെയും DVR camera എല്ലാം ഹാക്ക് ചെയ്യപ്പെട്ടിരുന്നു - നിങ്ങളുടെ safty ക്ക് വേണ്ടി വെക്കുന്ന ഇതുപോലെ ഉള്ള ബ്രാന്റുകൾ ഉപയോഗിച്ചാൽ പുറത്ത് നിന്നും വിരുതൻമാർ പാവപ്പെട്ട വീട്ടുകാരുടെയും സ്ഥാപനങ്ങളും നിങ്ങളറിയാതെ നിരിക്ഷിക്കുന്നുണ്ടാകും തീർച്ച. എന്തിനാണീ പുലിവാല് ' ഈ പൈസക്ക് നല്ല ബ്രാൻഡട് കാമറകൾ മാർക്കറ്റിൽ ലഭ്യമാണ്
hikvision local brand aano...ithil dvr hikvision allallo kaanikkunnath...ningaludeth good brandum...
@minishkjohnkjohn62135 жыл бұрын
Nigel onnu sredhichu kaanu aadhyam
@mohammedmoosa93216 жыл бұрын
ചേട്ടന് നാടൻ കോഴി Sale ഉണ്ടോ ഹോം Delivery ഉണ്ടാ
@mudisfakncheru83436 ай бұрын
അതുതന്നെയാണ് എനിക്കും പറയാനുള്ളത്, ഒരു കോഴിയെ വളർത്തുന്ന വീഡിയോ ഇട്ടുകൂടെ എന്ന്
@mallukeyboardistic23234 жыл бұрын
Enikku cctv business thudangan aagrahamund installation okke ariyam pakshe certificate onnum illa angane thudangan pattumo vere enthegilum license veenamo?
@bohithmadhavan52934 жыл бұрын
Wiring cheythu tharumo
@paulson79824 жыл бұрын
കോഴി indian ബ്രാൻഡ് ആണോ, മുട്ട ഡെലിവറി ഉണ്ടോ
@muzammilmukkatil89536 жыл бұрын
Sir നിങ്ങളുടെ brand international. Hikvision ലോക്കൽ ബ്രാൻഡും. Ok sir ഇതിൽ കാണിച്ച hikvision ക്യാമറ യും DVR ഉം Hikvision Brand alla. Sir നിങ്ങളുടെ product വില്കണമെങ്കിൽ അങ്ങനെ പരസ്യം ചെയ്യൂ.
@SCREWHUB6 жыл бұрын
Not hikvision IQ VISION
@aravind_chempakasseril4 жыл бұрын
ഇന്നത്തെ കാലത്ത് quality ആൾക്കാർ നോക്കുന്നില്ല. വിലക്കുറവ് എവിടെ ഉണ്ടാ അതു മാത്രം. ഈ Fieldil നല്ല നിലവാരത്തോടു കൂടിയുള്ള High end brands ചെയ്തിരുന്ന പലരും വിലക്കുറവ് മാത്രം നോക്കുന്ന customers കാരണം ലോക്കൽ Brands ചെയ്തു തുടങ്ങി. ഈ വക Brands നു നിലവാരം ഉണ്ടോ എന്ന് അറിയണമെങ്കിൽ ഇവരുടെ മൊബൈൽ Application ഏതാണെന്ന് നോക്കിയാൽ മാത്രം മതി. ഈ Brand name ആയി ഒരു ബന്ധവും കാണില്ല. അതിനർത്ഥം china local universal DVR Board എടുത്ത് case ന്റെ മുകളിൽ അതായത് ബോഡിയുടെ മുകളിൽ മാത്രം അവരുടെ Brand name Print ചെയ്ത് വിൽക്കുന്നു.
@ananthu19963 жыл бұрын
Suggest a good car dash cam
@rashidcpmayyil83693 жыл бұрын
Company sadanathin 2 varsham warrenty undakum
@ibrahimambalalaparambil59114 жыл бұрын
എനിക്കു വേണ്ടത് mobail പോലത്തെ lcd അടക്കമുള്ള camaraderie എത്രവില വരും.
@hashimmalik10075 жыл бұрын
സഹോ..ഇത് ജനങ്ങളോട് അയാൾക്കുള്ള സ്നേഹം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല..അദ്ദേഹം അദ്ദേഹത്തിന്റെ business ഭംഗിയായി നടത്തി..bridco എന്ന സ്ഥാപനം അദ്ദേഹത്തിന്റെ ആണ്..അതിന്റെ കീഴിലുള്ള സ്ഥാപനമാണ് അയോണി എന്ന് അദ്ദേഹം തന്നെ പറയുന്നു...
@sameeribrahim51725 жыл бұрын
ക്യാമറ ഒക്കെ അവിടെ നിക്കട്ടെ, കോഴിയുടെ കാര്യത്തിൽ തീരുമാനം ആയോ?
@harikumarnairelavumthitta Жыл бұрын
Really amused. He ought to have recorded this footage in a quiet setting. Very good comment!
@thanalman76975 жыл бұрын
സാർ പവർ കേബിൾ വലിച്ച പൈപ്പിൽ കൂടി ക്യാമറയുടെ കേബിൾ വിളിക്കാമോ? പിന്നെ മലയാളികൾ ഒരിക്കലും ഇത്തരം വീഡിയോ ചെയ്യില്ല അതെ സമയം മറ്റുള്ള hindi ഇംഗ്ലീഷ്.. ഭാഷകളിൽ എല്ലാ ടെക്നിക്കൽ വീഡിയോകളും ലഭ്യമാണ്. കുറെ ആളുകൾ ഇവിടെ പരിഭവം പറഞ്ഞിട്ടുണ്ട്.
താങ്കളുടെ മാർക്കറ്റിംഗ് ഒക്കെ അടിപൊളി ആയി സപ്പോർട്ടിങ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. ഒരു പിച്ചാത്തിയും screwdriver um ഉണ്ടെങ്കിൽ ഇതു പ്രാക്ടിക്കൽ ആവുമോ വെറുതെ... ക്യാമറ കയ്യിൽ പിടിച്ചിരിക്കുകയോ.. സാധനം ചിലവാവാൻ എന്തെങ്കിലുമൊക്കെ പറയുവാ...
@freelanceweb91396 жыл бұрын
Hi Sir Where Buy CCTV Camera Rotating Bracket Please help... I buy amazon,but not working properly
@prashobkb1435 жыл бұрын
എനിക്കും ഒരു അത്യാവശ്യം കുഴപ്പമില്ലാത്ത നല്ലൊരു ബ്രാൻഡ് തന്നെവേണം അതിന് എത്ര രൂപ ചെലവാകും ക്യാമറ അത്യാവശ്യം നല്ലതു തന്നെ ആയിരിക്കണം
@rafeeqpm52734 жыл бұрын
കോഴിക്കൂട്ടിൽ നിന്നാണോ ക്യാമറ ഫിറ്ററിംഗ്‌സ് പരിചയപ്പെടുത്തുന്നത്?
@imthiyasrm4204 жыл бұрын
😁kozhikum security venam polu
@fazalkayamal6 жыл бұрын
Aa sound ill kokkunna kozhikkentha vila. Account il cash ettaal ayachu tharumo?
@JijoSurajbliss2 жыл бұрын
രണ്ട് usb തന്നിട്ടുള്ളത് ഒന്ന് മൗസ് യൂസ് ചെയ്യാനും മറ്റൊന്ന് എക്സ്റ്റർണൽ സ്റ്റോറേജ് കണക്ട് ചെയ്തു വീഡിയോ ബാക്ക് അപ്പ് ചെയ്യാൻ വേണ്ടി ആണ് അല്ലാതെ മൊബൈൽ ചാർജ് ചെയ്യാൻ അല്ല കമ്പനി അതു ഡിസൈൻ ചെയ്തത്, usb ആയതുകൊണ്ട് പവർ ലഭിക്കും എന്ന് മാത്രം
@harikumarnairelavumthitta Жыл бұрын
If you like, you can also attach a USB keyboard.
@bineeshthuruthiyil4 жыл бұрын
8 camera ulla cc tvkku ethra akum
@henryshirlyshibindcruz68305 жыл бұрын
Is there any recording feature with it ?
@ajeebhaneef6636 жыл бұрын
Usb port mobile chrge cheyyn ollathaanodaaa
@bosco18996 жыл бұрын
Sir monitor connect cheyyathae namuk ith direct video store cheyyan harddisk lekku kodukkan pattuo, 2 weeks kayiybol auntomatic aayi delete akunnapole
@vivshivresh17445 жыл бұрын
ആ സാർ ഒരു വീഡിയോ ഡോർബെൽ ഒന്ന് ഇൻട്രൊഡ്യൂസ് ചെയ്യാമോ അതിനെക്കുറിച്ച് ഒരു റിവ്യൂ തന്നാൽ നന്നായിരുന്നു എത്രയും പെട്ടെന്ന് ആ ഒരു വീഡിയോ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു
@rafeerafee82635 жыл бұрын
ഒരു 4 ചാനൽ dvr നെറ്റ്മായി കണക്ട് ചെയ്തു ഉപയോഗിക്കാൻ ഒരു ദിവസം എത്ര ജിബി നെറ്റ് വേണം ഒന്ന് പറഞ്ഞു തരാമോ
@nithingeorgythomas28844 жыл бұрын
Rate ethra akum sir
@krishnakumarpb52775 жыл бұрын
CCTV camera വെക്കുമ്പോൾ ഇപ്പോളും brand നോക്കി വാങ്ങുന്നതല്ലേ നല്ലത്? ഇതൊക്കെ സെക്യൂരിറ്റി ഉറപ്പാക്കാൻ അല്ലേ.
@an.ma0074 жыл бұрын
ഏതാ മികച്ച ബ്രാൻഡ്? ഒരെണ്ണം suggest ചെയ്യാമോ
@an.ma0074 жыл бұрын
ഏതാ മികച്ച ബ്രാൻഡ്? ഒരെണ്ണം suggest ചെയ്യാമോ
@rafipayyanurwindowscompute13914 жыл бұрын
Hikvision or dahva
@moments42573 жыл бұрын
15500 kit, പിന്നെ ഒരു വീട് എന്തായാലും 45 mtr നു കണക്ട് ചെയ്യാൻ പറ്റില്ല, അപ്പൊ 90 mtr കേബിൾ വേറെ വാങ്ങണം, അതിനു 1500 വേറെ പിന്നെ കേബിൾ എന്തായാലും വെറുതെ ഇടാൻ പറ്റില്ല അപ്പൊ കേബിളിങ് ഫിറ്റിങ്സ് മിനിമം 1500 പിന്നെ ഒരാളെ കേബിൾ ചെയ്യാൻ വിളിച്ചാൽ 2000 വേറെ അപ്പൊ ടോട്ടൽ 20500😃വാറന്റി 1 വർഷം, ഇവിടെ 17000 രൂപക്ക് 2 വർഷം വാറന്റി ഉള്ള dahua എന്ന ഇന്റർനാഷണൽ ബ്രാൻഡ് ഇൻസ്റ്റാളേഷൻ അടക്കം ചെയ്തു കൊടുക്കുന്നു, അപ്പോഴാ ഇത് 😃😃😃
@harikumarnairelavumthitta Жыл бұрын
Dahua is a reputable brand, and their cameras produce natural color. You are right!
@anugeorge48066 жыл бұрын
Sir..where I can buy led lights and led streetlights for reasonable price.. For my new home..?
@anugeorge48066 жыл бұрын
@നാടകമേ ഉലകം ആണോ thankyou.. Also yenikku vazhiyil..koodee idanulla...lights suggest cheyamoo..street lights.. Solar or non solar...
@anugeorge48066 жыл бұрын
@നാടകമേ ഉലകം ആണോ yes..40 mtr long from village road to home
@anugeorge48066 жыл бұрын
@നാടകമേ ഉലകം ആണോ wholesale rate good shop parayamo..am from kollam...
@anugeorge48066 жыл бұрын
@നാടകമേ ഉലകം ആണോ ok..thankyou bhaii..
@highrpm19765 жыл бұрын
Ithu Vinod kovoor alle
@bijunair98004 жыл бұрын
ചേട്ടാ ഫോണിൽ ഡേറ്റയിൽ വർക്ക് ചെയ്യുന്ന ക്യാമറകൾ ഉണ്ടോ
@tijithomas3696 жыл бұрын
I am in Bhopal and any possibility to get it here? Please
@2007moby6 жыл бұрын
Dont buy he is a big fraud
@deepaks62015 жыл бұрын
വിവരക്കേടുകൾക്കു നമ്മുടെ നാട്ടിൽ ഒരു പഞ്ഞവും ഇല്ല. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാടുകൾ തന്നെ. ഈ വിവരക്കേടുകൾ കേൾക്കുന്നവർ ദയവായി തുടർന്ന് ഇതും വായിക്കുക. cctv ക്യാമെറകൾ സ്വയം വാങ്ങി വീട്ടിൽ ഇൻസ്റ്റാൾ ചെയ്യേണ്ടവയല്ല. കവർ ചെയ്യേണ്ട ഏരിയ, പ്രകാശ വ്യതിയാനങ്ങൾ, ആവശ്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കി സൈറ്റ് സർവ്വേ നടത്തിയ ശേഷം അംഗീകൃത ഏജൻസികൾ ആണ് അത് ചെയ്യേണ്ടത്. ഈ മാഷ് തായ്‌വാനിൽ നിന്നും പൊടിതട്ടി എടുത്തു കൊണ്ട് വന്ന ഈ ക്യാമെറകൾക്കു ആര് സർവീസ് നൽകും എന്ന് ചോദിക്കുക. IP -66 റേറ്റിംഗ് ഉള്ള കാമറ എങ്കിലും വേണം പുറത്തു ഫിറ്റ് ചെയ്യേണ്ടത്. IP 65 ഉള്ള ഈ ക്യാമെറയിൽ വെള്ളം കടക്കില്ല എന്ന അവകാശവാദവും പൊള്ളയാണ്. കാമറ ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ടു കാണിക്കു ചേട്ടാ..നിറയെ വീഡിയോ പിടിക്കുന്നതല്ലേ ഇന്ത്യൻന്റെ അസ്സെംബ്ളിങ് ? അതെന്താ? ചില പാർട്സ് ഇമ്പോർട് ചെയ്‌തത.. എന്ന് വച്ചാൽ ലെന്സ് ആൻഡ് സെൻസർ ബാക്കി എന്താ ഇന്ത്യൻ? കാമറ കേസിംഗ് ആണോ? ദയവായി ആളുകളെ വഴിതെറ്റിക്കരുത്. ആദ്യം CCTV എന്താണെന്നു പഠിക്ക്. ശാസ്ത്രീയമായ ഇൻസ്റ്റാളേഷൻ എന്താണെന്നും പഠിക്ക് പിന്നെ മതി ഉപദേശം
@ashruashru79075 жыл бұрын
Machane bhayankara kalippilaanallo
@lovefromhevan70065 жыл бұрын
മച്ചാൻ ഇതു ചെറിയ വീട് ആവശ്യത്തിന് സ്വായം പര്യപ്ത്തത വരുവാൻ ഉള്ള ഒരു ചെറിയ തുടക്കം അത്രേ ഉള്ളു എന്തെകിലും ഒന്നു തുടങ്ങിയാൽ അല്ലെ കാര്യങ്ങൾ പഠിക്കാൻ മനസ്സിൽ ആക്കാൻ കൂടുതൽ വിവരങ്ങൾ മനസ്സിൽ ആക്കാൻ ഏറ്റവും ഉയർന്ന തലത്തിൽ നിങ്ങൾ കമെന്റിൽ പറഞ്ഞ പോലെ കാര്യങ്ങൾ മനസ്സിൽ ആകുവാൻ ഏതൊരു സാധാരണക്കാരനും അസാധരണം എന്നു തോന്നുന്ന cctc അല്ലെങ്കിൽ ഇലക്ട്രോണിക്,ഇലക്ട്രിക്കൽ വർക്കുകൾ വളരെ നിസാരം ആയി പഠിപ്പിക്കുക മനസ്സിൽ ആക്കി തരുക എന്ന രീതിയിൽ പ്രചോദനം നൽകുന്ന ഇദ്ദേഹത്തിന്റെ പ്രവർത്തനം അഭിന്ദനം അർഹിക്കുന്നു എല്ലാവർക്കും എല്ലാം എല്ലാവരെയും പോലെ പഠിപ്പിക്കാൻ കഴിയില്ല പക്ഷെ ഇത് പോലെ ചെയ്താൽ നമുക്ക് കിട്ടുന്ന ഒരു റിസൾട്ട് അതിന്റെ ഏറ്റവും ഉയർന്ന നിലവാരം കിട്ടാൻ എന്തു ചെയ്യണം എന്ന് ആലോചിക്കുകയും അതിനു എന്തു വിത്യാസം ഇതിൽ നിന്നു വരുത്തണം എന്നു പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ നമ്മൾ വിജയിച്ചു നിങ്ങൾ പറയുന്നത് റെഡിയാണ് പക്ഷെ നമ്മളെ പോലെ ഉള്ള സാധാരണക്കാരെ നല്ല രീതിയിൽ എളുപ്പത്തിൽ ചിന്തിക്കാൻ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് ഉയരാൻ ഇദേഹത്തെത്തിന്റെ വീഡിയോ സാഹായിക്കാറുണ്ട് പിന്നെ നിങ്ങളെ പോലുള്ള ആൾക്കാർ ഇടുന്ന കമെന്റ് വേറേ കുറെ ചിന്തകൾ കൂടി തരുന്നു അതിനും ഇദേഹം കാരണം ആണ് അഭിപ്രായങ്ങൾ പറയുമ്പോൾ അറിവ് നൽകുക അവഹേളനം പുച്ഛം എന്നിവ ഒഴിവാക്കി കാര്യങ്ങൾ പറയു നിങ്ങളെയും കേൾക്കാൻ ഞങ്ങൾ റെഡിയാണ്....
@sabahabdul52585 жыл бұрын
Camera vellathill mukki vekkan ullad allalo. ip 65 rating ullathinu mazha kondall onnum sambavikilla
@hishamk8165 жыл бұрын
സാർ ഇതിൽ Hard disc ഉണ്ടോ ഉണ്ടെങ്കിൽ എത്രയാ
@rafeeqpm52734 жыл бұрын
മൂപര് കോഴിക്കൂട്ടിൽ ക്യാമറ വെച്ചപ്പോൾ കോഴികൾ പേടിച്ചു ബഹളം വെച്ചതാ ആരും ഒന്നും പേടിക്കണ്ട