ഇദ്ദേഹം മുൻപ് പരിചയപെടുത്തിയ 360 ക്യാമറ വാങ്ങാൻ sofitbuy കാക്കഞ്ചേരി യൂണിറ്റിൽ ഞാൻ പോയിരുന്നു. ഒരുമണിക്കൂർ സമയം ചെലവഴിച്ചിട്ടും മൊബൈലിൽ ഇൻസ്റ്റോൾ ചെയ്തു പ്രവർത്തിപ്പിച്ചു കാണിക്കാൻ ഇവരുടെ സ്റ്റഫ്ഫിനു സാധിച്ചിട്ടില്ല. ഇവരുടെ മാനേജർ 5 മണി ആയപ്പോൾ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിപ്പോകുകയാണുണ്ടായത് . ഉത്പന്നം വില്കുന്നതിനുമുന്പ് സ്റ്റാഫിന് മതിയായ ട്രെയിനിങ് കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
@nilnil10665 жыл бұрын
..... എന്നിട്ട് വാങ്ങിയോ...?
@joysebastian66604 жыл бұрын
ഞാനും ഈ ക്യാമറ മേടിക്കാൻ മലപ്പുറത്തിന് പോയിരുന്നു പക്ഷേ ഒന്നും നടന്നില്ല ചുമ്മാ കളിപ്പിക്കാൻ ആയിട്ട് ഒരു വീഡിയോ
@മുനീസ്വടകര4 жыл бұрын
Right കുറയുമോ
@മുനീസ്വടകര4 жыл бұрын
എത്ര കിലോമീറ്റർ കിട്ടും
@harshanam85903 жыл бұрын
ഇയാളുടെ ഉടായിപ്പ് ആണോ ഇതൊക്ക
@alokt71195 жыл бұрын
Talk in luxes. There are many cameras that work with low light cameras. But none with total darkness. HIKVision cameras work wit 0.005lux brightness.
@vimalsebu5 жыл бұрын
Wifi ക്യാമറ പക്കാ waste ആണ്.... ഞാൻ ഒരു ടെക്നീഷൻ ആണ് സ്വന്തമായി ഷോപ്പും ഉണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് പറയുന്നത്.. ചെറിയ ഒരു voltage variation പോലും ഇത് താങ്ങൂല
@swalihcm86773 жыл бұрын
എവിടെയാ place?
@apmusthu5 жыл бұрын
ലൈറ്റ് ഇട്ട് കഴിഞ്ഞാ ഏത് ക്യാമറയും രാത്രി കളറിൽ വർക് ചെയ്യും
@krdiljid5 жыл бұрын
കറക്റ്റ്😂😂
@hjkin85 жыл бұрын
Athe.... Athe.. 🙂🙂🙂
@hjkin85 жыл бұрын
Aalukae pattikkunna anchmukl
@shibumuhammed39195 жыл бұрын
light undenkil ella colour. thanikku nanamille ,,,,??? janangalle patilkann....???
@businessmotivationfamilyaf27055 жыл бұрын
Ede kadayil vechale phonumayi porutupokumbole etre kilomitere vare etu kitume?
@nivinr20585 жыл бұрын
Light on ആക്കിയാൽ എല്ലാ ക്യാമറയിലും കളർ കിട്ടും.
@bharathnews88324 жыл бұрын
ഈ പ്രോഡക്ടിന് നെറ്റ് ആവശ്യമില്ലെ. എങ്ങനെയാണ് ക്യാമറയും ആപ്ലിക്കേഷനും ആയി കണക്ഷൻ കിട്ടുക.
@josyvarghese93545 жыл бұрын
ഞാൻ ഈ സഥാനത്തിനുവേണ്ടി വിളിച്ചിട്ട് ഭയങ്കര ഭയങ്കര ഡിമാറ്റണല്ലോ
@dvlog21505 жыл бұрын
Sir ഇതിന്റെ വേറെ ബ്രാൻഡ് ഒരു കൊല്ലം മുമ്പ് 2 എണ്ണം ഒരു സൂപ്പർ മാർക്കറ്റിൽ വച്ചു കൊടുത്തിട്ടുണ്ട് ഇതു Flipkart പോലുള്ള സെറ്റിൽ ഉണ്ട് പ്രൈസ് കുറവാണ്
@anasrahman24324 жыл бұрын
ഈ ക്യാമറയിൽ mic അല്ലെ ഉള്ളൂ സ്പീക്കർ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് ക്യാമറ ഉള്ള സ്ഥലത്ത് നിൽക്കുന്ന ആളുമായി സംസാരിക്കുന്നത്
@techiefollow31134 жыл бұрын
Speaker und
@firozkhan22905 жыл бұрын
ഇതിന്റെ connetivity engane aanu camerayil net വേണ്ടേ ..
@@shaijalali105 panoramic camera 360 എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുക. പല റേഞ്ചിലുള്ളവ (₹ 1299 മുതൽ) ലഭിക്കും....
@sudarsanankuthanur1064 жыл бұрын
ഇക്ക ഈ ക്യാമറ ഒരു വർഷം മുൻപ് ഞാൻ ഉപയോഗിച്ചു തുടങ്ങി ഇത് ഓൺ ലൈനിൽ ലഭ്യമാണ് 1800 രൂപയ്ക്കാ വാങ്ങിച്ചത്
@shibindaspdr82875 жыл бұрын
light ittal colour kittatha camera illa pinnalle ... ithu ee camerakku oru prathyekadhayum illa
@navasrasheed27735 жыл бұрын
Night vision out door camera wifi undo
@shibindaspdr82875 жыл бұрын
ee vilakku randannam kittum
@ahammedkabeerkunhanu72394 жыл бұрын
Application ഏതാണ്
@blacky75025 жыл бұрын
മൊബൈലിൽ സിംകാർഡ് വേണമെന്നുണ്ടോ
@ansarthottara27375 жыл бұрын
ഇക്കാ എല്ലാ ക്യാമറ യും ലേറ്റ് ഇട്ടാൽ നൈറ്റ് വിഷൻ വരില്ല😄
@rajeshr39114 жыл бұрын
Anik 4camera vennam athinte amount athre akkum veettil annu 4connil
@mohammederakkingal19065 жыл бұрын
താങ്കൾ ഇന്നലെ ഒരു mob chrgr ckt postചെയ്തിരുന്നു. അതിന് കൂടുതലും വിമർശനം ആണ് വന്നത്. അതു clear ചെയ്യുമോ (6v 5amp)
@sikasps5 жыл бұрын
Wifi vendae for two way communication,athu koodi include cheythal nannayirunnu
@riyastir5 жыл бұрын
ഇത് ചൈന സാധനം ആണ്... ഇത് എന്നോ ഓൺലൈനായി ഉള്ളതാണ്... ആമസോണിൽ ഒക്കെ ഉണ്ട്... 2399 രൂപക്ക് കിട്ടും SunRise AS200-F12 2MP Full HD 1920x1080 Bulb Shape Fisheye Panoramic Wireless WiFi IP CCTV Security Camera with SD Card Slot www.amazon.in/dp/B07FN1X3WT/ref=cm_sw_r_cp_apa_i_fQ2qCbK6HGE6P
@athirabiju36784 жыл бұрын
ഇത് വാങ്ങിയ ആരേലും ഉണ്ടോ. അതിനെ പറ്റി അറിയാൻ
@media73175 жыл бұрын
ഇതിന്റെ ഇന്റർനെറ്റിന്റെ കാര്യം ഒന്നും പറഞ്ഞില്ല. അത് ക്ലീർ ചെയ്തു തരുമോ
@famketheron74755 жыл бұрын
Looks like there's an onboard Wi-Fi transceiver and you just connect it to your Wi-Fi router.
@malabarcafe58405 жыл бұрын
Ippol oru veetilullavarethanne divasangalolam kanathe samsarikkam
@itekchannel23415 жыл бұрын
പൊളിയാട്ടോ
@rohanjoytech18855 жыл бұрын
Good
@shifasivakasi89595 жыл бұрын
V good
@sajeevjabbar79615 жыл бұрын
1361 RS only on Amazon.
@mechinerytricksandfood97355 жыл бұрын
Sir കംപ്ലൈന്റ് വന്നാൽ ആമസോൺ വഴി ശരിയാക്കാൻ പറ്റുമോ ?
@abdulshaheerm5 жыл бұрын
Rate kooduthal aane. Onlinil below 1500 kittum same item
@muhammadhali4745 жыл бұрын
എത്ര മീറ്റർ ദൂരം കാണാൻ കഴിയും
@sreenivasnair39265 жыл бұрын
ക്യാമറ പൊളിച്ചു പക്ഷെ വില കുറച്ചു കൂടിപോയോ എന്നൊരു തോന്നൽ
@siyadt4 жыл бұрын
Exactly... price too high...
@shahanasazeez51045 жыл бұрын
Ingane venam maarketing cheyyaaan.namml ee scene enne vittathaa
@hai-yl8fu5 жыл бұрын
മൊബൈലുമായി ഇത് എങ്ങനെയാണു കണക്ട് ചെയ്യുന്നത്
@bineeshmanikkot95025 жыл бұрын
കരണ്ട് പോയാൽ ക്യാമറ വർക്ക് ചെയ്യുമോ?
@sadinusi5 жыл бұрын
24 മണിക്കൂർ ഉപയോഗിക്കാൻ എത്ര gb net വേണം
@johnsanthoshsanthosh91802 жыл бұрын
ഈ ക്യാമറകൾ എല്ലാം തന്നെ ഓൺലൈനിൽ വളരെ വിലക്കുറവിൽ ലഭിക്കും താങ്കൾ എന്തിനു മറ്റുള്ളവരുടെ പണം പിടിച്ചു പറിക്കാൻ ഇരിക്കുന്നു നമ്മുടെ കേരളത്തിൽ ആണ് ഇതിൻറെ നിർമ്മാണം എങ്കിൽ അതിനും വിലകുറച്ച് ആണ് കൊടുക്കേണ്ടത് അങ്ങനെയാണ് ഒരു കേരളീയൻ ചെയ്യേണ്ടത്
@anilpushpangathan65503 жыл бұрын
Number pls
@rasheedtkmrasheedtkm31823 жыл бұрын
Over price
@ayyoobcholakkal4 жыл бұрын
3300 nu tharo
@njansanjaristreaming5 жыл бұрын
_അടിപൊളി ഇക്ക_
@haibishmgm22324 жыл бұрын
വെറും 1000 രൂപക്ക് ഇൗ ക്യാമറ പലരും sale ചെയ്യുന്നുണ്ട്. യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ട്. എന്തിനാ ഇത്രയും അമിത വില?
@macreations.5 жыл бұрын
hi
@arunarunchandrababu16725 жыл бұрын
😃😃😃😃😃
@swalihcm86773 жыл бұрын
ഇത്രയും വില ഇല്ല... ഞാൻ ഒരു ടെക്നിഷൻ ആണ് 🤞
@chandrikasukumaran68473 жыл бұрын
9847325408cctvvanam
@swalihcm86773 жыл бұрын
@@chandrikasukumaran6847 നാട്ടിൽ ഇല്ല.. Sry
@munirkhan71555 жыл бұрын
സംഭവം കളറായി... , ✌✌✌👌
@bennymp56865 жыл бұрын
Ethu evede kittum phone no tharamo
@habeebrahman50835 жыл бұрын
Benny Mp 8139008050
@നന്മകൾ-നന്മകൾമാത്രം5 жыл бұрын
അപ്പൊ കള്ളനെ കളറായിട്ട് കാണാമല്ലോ
@Experiment_UAE5 жыл бұрын
ഔട്ട് ഡോർ ആണോ. വാട്ടർപ്രൂഫ് ആണോ
@Experiment_UAE5 жыл бұрын
@THE TRUTH വീഡിയോ കണ്ടപ്പോൾ പെട്ടന്നുള്ള ആകാംഷ കൊണ്ട് അങ്ങനെ കമെന്റ് ചെയ്താൽ മണ്ടൻവോ ബുദ്ധിമാനെ ...... കഷ്ട്ടം
@malabarcafe58405 жыл бұрын
Ithinn ethrayan paisa ?
@habeebrahman50835 жыл бұрын
Malabar cafe 3900
@kcrahman5 жыл бұрын
നല്ല അറവാണ് ഈ പുള്ളിക്കാരൻ
@shibumuhammed39195 жыл бұрын
pottan
@cybernotification98285 жыл бұрын
പുറത്ത് പോകുമ്പോള് ക്യാമറ ക്ക് Internet വേണോ?
@mohammedfayiz49975 жыл бұрын
എനിക്ക് ഒരു സംശയം ഉണ്ട്. ഇവിടെ ഞാൻ പഠിക്കുന്ന യൂണിവേഴ്സിറ്റിയിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ മാനേജ്മെന്റ് വിദ്യാർത്ഥികളിൽ നിന്ന് ഫോൺ പിടിച്ചെടുക്കാറുമുണ്ട്. അപ്പോൾ അവർ അതിന്ന് പറയുന്ന കാരണം, ഇവിടെ സ്ഥാപിച്ച CCTV കാമറകൾ മൊബൈൽ ഫോണുകളെ detect ചെയ്യുമെന്നാണ്. ഫോൺ പോക്കറ്റിലോ മറ്റോ സൂക്ഷിച്ച ആൾ കാമറക്കടിയിലൂടെ നടക്കുമ്പോൾ ഫോണിന്റെ കാമറയുടെ ഭാഗത്തായി റെഡ് ലൈറ്റ് തെളിയുന്നതായി CCTV യിൽ കാണാമെന്ന് അവർ പറയുന്നു. ഇത് യാഥാർഥ്യമാണോ? ആണെങ്കിൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ വല്ല മാർഗ്ഗവുമുണ്ടോ? ഫോൺ കാമറ മറക്കുന്ന രീതിയിൽ പ്ലാസ്റ്ററോ മറ്റോ ഒട്ടിച്ചത് കൊണ്ട് കാര്യമുണ്ടോ? Please give reply