ചെളി ആയതുകൊണ്ട് ക്യാമ്പിൽ കയറാതെ മുഖ്യമന്ത്രി | നമ്മുടെ മന്ത്രിമാരുടെ തനി കോണം | wayandu land slide

  Рет қаралды 47,642

Life of Anandu 2.0

Life of Anandu 2.0

Күн бұрын

Пікірлер: 385
@shabanathallu2402
@shabanathallu2402 5 ай бұрын
Ananduu frst aahnoo🥰🥰
@Lifeofanandu2.0
@Lifeofanandu2.0 5 ай бұрын
Yeahhh
@MINIkKMINI
@MINIkKMINI 5 ай бұрын
ഇതു ശ്ശരിയല്ല ആന്തു ഞാൻ ഇൻറ്റപ്പോൾ എന്നെ ആക്കിയില്ല 😞😞😞
@shabanathallu2402
@shabanathallu2402 5 ай бұрын
Thnku da🥰 nee onn frst pin cheyyan vendi koree aayi wt cheyunne😄😄😄
@ajmalroshan5441
@ajmalroshan5441 5 ай бұрын
​@@shabanathallu2402roomilum carilum irunnu oru paniyum edkaathe kuttam parann nadakunnavane ninne poleyulla aalukalan( first polum 😮avastha
@achu488
@achu488 5 ай бұрын
​@@Lifeofanandu2.0നിങ്ങൾക്ക് രാഷ്ട്രീയത്തോട് പുച്ചമാണെന്ന് പറഞ്ഞു. നീയിപ്പോൾ ഈ യൂടൂബിൽ വീഡിയോ ചെയ്യുന്നത് പോലും ഇന്ത്യ എന്ന രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയം കൊണ്ട് മാത്രമാണ്. അതു കൊണ്ട് രാഷ്ട്രീയത്തെ വിമർശിക്കുന്നത് രാഷ്ട്രീയമില്ലെങ്കിൽ ഇന്ത്യ എന്ന രാജ്യത്തിലെ ജനങ്ങളുടെ അവസ്ഥ എന്താകുമെന്ന് പഠിച്ചിട്ട് വേണം .
@muhsinaiyyas2178
@muhsinaiyyas2178 5 ай бұрын
ഇനിയെങ്കിലും ആരോഗ്യമുള്ള പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാർ നമ്മുടെ കേരളത്തിൽ വരാമോ പ്ലീസ് 🙏🏻
@kriactivedesigns
@kriactivedesigns 5 ай бұрын
ആരോഗ്യവും പ്രായം കുറവും ആണോ മുഖ്യമന്ത്രിയാവാൻ ഉള്ള യോഗ്യത?
@adhithyanm3047
@adhithyanm3047 5 ай бұрын
​@@kriactivedesignsഅല്ലാ.. കുറച്ചൊക്കെ വിവരവും, വകതിരിവും, മനുഷ്യത്വവും മനുഷ്യരെ മനസ്സിലാക്കാനുള്ള കഴിവും, ബോധവും വേണം.
@kriactivedesigns
@kriactivedesigns 5 ай бұрын
@@adhithyanm3047 ഇപ്പോഴത്തെ മുഖ്യമന്ത്രിക് ഈ പറഞ്ഞ മൂന്നും ഇല്ല എന്നാണോ? ആണെങ്കിൽ എന്ത് കൊണ്ട്?
@evanelroy6353
@evanelroy6353 5 ай бұрын
രാഹുൽ പറഞ്ഞാൽ അത് ചെയ്തു കാണിക്കും. അയാൾ നല്ലൊരു മനുഷ്യനാണ്, നമ്മുടെ അനന്തുവിനെ പോലെ
@deepalibu3211
@deepalibu3211 5 ай бұрын
ക്യാമ്പിൽ ചെളി ചവിട്ടി കേറണ്ട എന്ന് കരുതി. മുഖ്യൻ കയറിയാൽ എല്ലാരും കേറി ചെളി ആകില്ലേ
@കടലാസ്
@കടലാസ് 5 ай бұрын
കാല് കഴുകാൻ വെള്ളം ഇല്ലെ
@tham.nnaah_
@tham.nnaah_ 5 ай бұрын
Cherupp ooiyal pore
@deepalibu3211
@deepalibu3211 5 ай бұрын
ഇത്ര വലിയ ദുരന്തം നടന്നു അവിടെ അടിഞ്ഞു കൂടിയ ചെളി എല്ലാരും കണ്ടതാ.അവിടെ കാലുകഴുകാൻ വെള്ളം നോക്കാൻ അല്ലേ സമയം. ആ ക്യാമ്പ് അവരുടെ വീടായി കാണണം. നമ്മുടെ വീട്ടിൽ 10 പേര് ചെളി ആയി കയറിയാൽ. എന്തായിരിക്കും. അത് മറ്റുള്ളവർ മാതൃക ആക്കണം അവരെ കാണാൻ എന്ന് പറഞ്ഞു തള്ളി കേറി അവരുടെ താമസസ്ഥലം വൃത്തി കേടാകാതിരുക്കുക
@കടലാസ്
@കടലാസ് 5 ай бұрын
@@deepalibu3211 മുഖ്യ മന്ത്രിയുടെ ചെരുപ്പിൽ ചളി ✍️ഷെഫീഖ് തിരൂർ.. പിഞ്ചു കുഞ്ഞടക്കം ചളിയിൽ മുങ്ങി മരിച്ചു ചിലർ കഴുത്തോളം ചളിയിൽ മുങ്ങികിടന്ന് അവസാനം ജീവിതത്തിലേക്ക് തിരിച്ചു വന്നു... ചിലർ പല അവയവങ്ങളായി ചിന്നി ചിതറി ചളിയിൽ കിടന്നു...ഒടുവിൽ ജീവിച്ചിരിക്കുന്നവരെയെങ്കിലും കാണാൻ ദുരിതാശ്വാസ ക്യാമ്പിലേക്ക് നമ്മുടെ മുഖ്യമന്ത്രി വളരെ ബുദ്ധിമുട്ടി പോകുന്നു.. പക്ഷെ കയ്യും കാലും കണ്ണും കാതും ദേഹമാസകലം മുറിവുമായി വികൃതമായി അലറി കരയുന്നവരെ കാണാൻ കയറാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല... കാരണം തിരക്കിയപ്പോൾ കാലിൽ ചളിപോലും പിന്നെ ആ വാതിലിലൂടെ എത്തി നോക്കി എന്റെ കാലിൽ ചളി ഞാൻ ഇപ്പോൾ അങ്ങോട്ട് കയറിയാൽ അവിടെ ആകെ ചളിയാകും. എന്റെ ചോദ്യം മുഖ്യമന്ത്രിക്ക് കാല് കഴുകാൻ ഒരു കപ്പ് വെള്ളം അങ്ങ് തലസ്ഥാനത്ത് നിന്ന് കൊണ്ട് വരേണ്ടിയിരുന്നോ എന്നാണ്... 🤑🤑🤑🤬🤬🤬... ഇയാളൊരു മുഖ്യ മന്ത്രിയാണോ?
@cydcreations4651
@cydcreations4651 5 ай бұрын
നല്ല ന്യായം 🤣
@meharunnisa1235
@meharunnisa1235 5 ай бұрын
രാഹുൽഗാന്ധി വെറും വാക്ക് പറയാറില്ല ❤
@grvind223
@grvind223 5 ай бұрын
Nepo kid rahul 😊
@bilalbilu4305
@bilalbilu4305 5 ай бұрын
ഉവ്വ ഉവ്വ കൊറേ ഒണ്ടാക്കി
@Firdou167
@Firdou167 5 ай бұрын
Ippazhum PM alleeee
@Rocky-w1v
@Rocky-w1v 5 ай бұрын
Lalettan 🔥❤️
@shaalushaanuvideos532
@shaalushaanuvideos532 5 ай бұрын
രാഹുൽഗാന്ധി എന്ന് പറയുമ്പോൾ എന്താ ഒരു പുച്ഛം
@vysakh159
@vysakh159 5 ай бұрын
Appreciate your guts to spoke on this
@SofiHakkim111
@SofiHakkim111 5 ай бұрын
രാഹുൽ ഗാന്ധി ചേർത്തിപിടികൽ അഭിനയം അല്ല അതിനു ഒറ്റ തെളിവ് അദ്ദേഹത്തിന്റെ പാരമ്പര്യം ഗുണം ആണ് അത് 🎉
@ranibaburajan823
@ranibaburajan823 5 ай бұрын
മോനെ... നീ പറഞ്ഞതു സത്യം... സുരേഷ് ഗോപിക്കു മീഡിയയെ എങ്ങനെ deal ചെയ്യണമെന്ന് അറിയില്ല... സുരേഷ് ഗോപി ആയിരുന്നു എങ്കിൽ മൈക്കു എടുത് അയ്യത്തു എറിഞ്ഞ്നെ😂😂😂😂👌
@MINIkKMINI
@MINIkKMINI 5 ай бұрын
😂😂😂😂ആ കൈ പിടിക്കല്ലേ മകളെ പിന്നെ നാറ്റം മാറുല്ല 🤣🤣🤣
@MikeVijayan-2.0
@MikeVijayan-2.0 5 ай бұрын
ഇതാണ് ഞമ്മളെ മുഖ്യന്റെ ജനത്തിനോടുള്ള സമീപനം.. 🤗🤗🤗 സുരേഷേട്ടന് സമയം ആവുന്നത്രെ, നിങ്ങളോട് പറയേണ്ട കാര്യം ഇല്ല 🤣🤣🤣
@noobstationgaming6733
@noobstationgaming6733 5 ай бұрын
എലെക്ഷൻ കഴിഞ്ഞപ്പോ തമ്പുരാൻ ഗോപിയുടെ തനി കൊണം പുറത്തു വന്നു. തൃശ്ശൂക്കാർ ക്കു ഇത് തന്നെ കിട്ടണം
@sandhyaranis3833
@sandhyaranis3833 5 ай бұрын
Bro ഞാൻ ഒരു പാർട്ടിയിലും ഇല്ല. എന്നാൽ എല്ലാം പാർട്ടിയുടെ പ്രവർത്തനങ്ങൾ നോക്കി കാണാറുണ്ട്.. ഒരിക്കലും രാഹുൽജി പ്രഹസനത്തിന് വേണ്ടിയല്ലായിരിക്കും ഇ ങ്ങനെയൊക്കെ കാണിക്കുന്നത്. അദ്ദേഹത്തിന്റ അച്ഛൻ മരിച്ചപ്പോൾ നിസ്സഹായതയോടെ നിന്നതാണ് അദ്ദേഹം ആ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചപ്പോൾ തോന്നിയതെന്നാണ് രാഹുൽജി പറഞ്ഞത്. അനുഭവിച്ചവർക്ക് അതൊരു വിങ്ങലായി ഉള്ളിൽ കിടക്കും... അനുഭവം ഗുരു എന്ന് പറയില്ലേ..... അങ്ങനെ... ഒന്നുമല്ലെങ്കിലും അച്ഛനും, അമ്മുമ്മയുമൊക്ക കണ്ണിൻമുമ്പിൽ നിന്ന് ഇല്ലാതാകുന്നത് അനുഭവിച്ചറിഞ്ഞ കുഞ്ഞുങ്ങളല്ലേ... ഒരിക്കലും അവർക്ക് അഭിനയിക്കാൻ കഴിയില്ല..............
@binipeter5102
@binipeter5102 5 ай бұрын
👍👍
@Shaheeeeeem
@Shaheeeeeem 5 ай бұрын
👍👍😢😢
@SureshKumar-ty7zp
@SureshKumar-ty7zp 5 ай бұрын
👍
@Rakshasan34
@Rakshasan34 5 ай бұрын
Njan oru partiyilum alla .But Njan Rahul gandhiye Rahul ji enne vilikku...ellam manassilayi 😂😂
@ShanisaleemTT
@ShanisaleemTT 5 ай бұрын
ഞാൻ സഖാവിന്റെ wife ആണ്. Dyfi. But ചെറുപ്പത്തിലേ ഗാന്ധി മാരോട് ഒരു ഇഷ്ടമാ.ഇന്ദിരഗാന്ധി, രാജീവ്‌ ഗാന്ധി, സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി. രാജീവ്‌ ഗാന്ധിയുടെ പോലെ യുള്ള ഒരു നല്ല മനസ്സ് ഉണ്ട് രാഹുൽ ജി ക്ക്
@evanelroy6353
@evanelroy6353 5 ай бұрын
തൃശൂർക്കാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ?
@brightgirlz9909
@brightgirlz9909 5 ай бұрын
ഈ ദുരന്തത്തിന് മുൻപിൽ നമ്മൾ അർജുനെ മറന്നോ 😢
@ShahiRami
@ShahiRami 5 ай бұрын
അതെ മറന്നെന്നു തോന്നുന്നു 😢😌
@Rosssssssssssssssssssssssss
@Rosssssssssssssssssssssssss 5 ай бұрын
Bro ivide 200 olam pere kanmanilla😢 avare thirayande..
@brightgirlz9909
@brightgirlz9909 5 ай бұрын
​@@Rosssssssssssssssssssssssssവേണം ഇതൊരു മഹാ ദുരന്തം അല്ലേ. കുട്ടത്തിൽ ഇത് മറന്നോ എന്ന് ചോദിച്ചെന്നേയുള്ളു. അവസ്‌ഥ അറിയാഞ്ഞിട്ടല്ല
@Shaheeeeeem
@Shaheeeeeem 5 ай бұрын
RAHUL JI❤❤❤❤
@mohamedshareef3361
@mohamedshareef3361 5 ай бұрын
രാഹുൽ വീട് വെച്ചുകോടുക്കുമെന്ന് പറഞ്ഞത് കൂട്ടായി ആ കാര്യം ചെയ്യുമെന്ന ഉറപ്പിനാലുള്ള സാന്ത്വനവാക്കാണ് ലോക്സഭയുടെ കാബിനറ്റ് പതവിയുള്ള പ്രതിപക്ഷനേതാവാണ് ആ വാക്കിന് വിലയുണ്ട് വെറുതെയാകില്ല
@thomasmathew1212
@thomasmathew1212 5 ай бұрын
ഒരു ദുരന്തം കഴിഞ്ഞു നിൽക്കുന്നവരുടെ ഇടയിലേക്ക് മറ്റൊരു ദുരന്തം കടന്നു വരേണ്ട എന്ന് വിചാരിച് കാണും
@Arnnn-v1u
@Arnnn-v1u 5 ай бұрын
രാഹുൽജി ചെയ്യും ഉറപ്പാ❤❤❤
@Rinn__0U
@Rinn__0U 5 ай бұрын
എന്നെപോലെ ഒരു പാർട്ടിയിലും പെടാതെ ... ഏത് party ആയലും നല്ലത് ചെയ്താ നല്ലതെന്ന് പറയുന്ന ആരെലും ഉണ്ടോ ..??
@naseemavk8019
@naseemavk8019 5 ай бұрын
രാഹുൽജി ചേർത്ത് പിടിക്കുന്നില്ലേ.. ആ കുഞ്ഞുമക്കൾ ചേർത്ത പിടിക്കുമ്പോ ആ കുട്ടികൾക്കു സമാധാനം കിട്ടുന്നുണ്ടാകും..
@manjujoseph545
@manjujoseph545 5 ай бұрын
അനന്ദു നീ പറഞ്ഞത് കാര്യം ആണ് ഞാൻ ചൂരൽമലയിൽ ആണ് എന്റെ വീട്
@chinnammasunny3482
@chinnammasunny3482 5 ай бұрын
രാഹുൽ ഗാന്ധി ആത്മാർത്ഥമായി പറഞ്ഞതാണ്. സ്വന്തം കുടുംബത്തിൽ തന്നെ എത്രയോ ദുരന്തം അദ്ദേഹം കണ്ടു.
@AmalSuresh6693
@AmalSuresh6693 5 ай бұрын
രാഹുൽ ഗാന്ധി പറഞ്ഞത് ചെയ്യും അത് ഉറപ്പുള്ള കര്യം ആണ്
@SofiHakkim111
@SofiHakkim111 5 ай бұрын
മുഖ്യ മന്ത്രിക്കും ഫാമിലിക്കും ഇനി ഗൾഫ് ടൂർ അടിക്കാൻ ഈ ദുരന്തം കൊണ്ട് കാശ് ആയി അതിനു ഒരു പേര് ദുരിദ്രശാസം 😂
@poraali.shibu0235
@poraali.shibu0235 5 ай бұрын
രാഹുൽ പറഞ്ഞത് ചെയ്യും കെട്ടോ മോനെ
@tourvlog7970
@tourvlog7970 5 ай бұрын
സുരേഷ് ഗോപിക്ക് സിനിമയിൽ മാത്രമേ ബുദ്ധി ഉള്ളൂ അതും സംവിധായകൻ പറഞ്ഞു കൊടുക്കുന്നത് കൊണ്ട് 😅😅
@nidhinpradeep86
@nidhinpradeep86 5 ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം . നിരാലംബരായ ആളുകൾ നിലത്ത് പായയോ ഷീറ്റോ അതുമല്ലെങ്കിൽ വെറും നിലത്തോ ഒക്കേ ആകും കിടക്കുന്നെ, അവിടം ചെളി നിറഞ്ഞ കാൽ ചവുട്ടി വൃത്തികേടക്കേണ്ട എന്ന് കരുതിയാൽ തെറ്റ് അല്ലെ
@seemasreekumar353
@seemasreekumar353 5 ай бұрын
Anandu.. നിന്റെ ഈ തീരെ ബഹുമാനമില്ലാത്ത സംസാര രീതി കേൾക്കുമ്പോൾ എന്തോ പോലെ... പിണറായി സഖാവിനു ഗുരുതരമായ ഒരു അസുഖവും ചികിത്സയും നടക്കുകയാണ്. പ്രായവും 80 കഴിഞ്ഞു. എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുള്ളയാളാണ്. ദയവു ചെയ്ത് എല്ലാത്തിനേം പരിഹസിക്കാതെ Anandu.. നിന്റെ ചിന്താഗതി മാത്രമാണോ ശരി?അനന്ദുവിന്റെ comedy വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇത്....
@soumyatr2482
@soumyatr2482 5 ай бұрын
Ee paranjathinode 100 % yochikkunnu
@dilusudheer1620
@dilusudheer1620 5 ай бұрын
Ella pratheekshayum att nissaharaya alugalk aa nadinte nayakan neritt vann kand rand aaswasa vakk pan jirunnel avarkath cheriyoru aswasamayene
@magicbus5283
@magicbus5283 5 ай бұрын
Polichu bro❤❤❤
@ArunKumarAttuvassery
@ArunKumarAttuvassery 5 ай бұрын
തുടക്കത്തിൽ ആ കൈ കൊടുത്ത കുഞ്ഞുങ്ങളുടെ കാര്യം........ 🤔🥺
@sindhusiya6787
@sindhusiya6787 5 ай бұрын
ആഹാ ഇത്രയും ആളുകൾ അങ്ങൊട് കേറി ക്യാമ്പ് മൊത്തം ചെളി ആക്കിയാൽ അവർക്ക് അസുഖങ്ങൾ ഉണ്ടായാൽ ഈ അവസ്ഥയിൽ എന്ത് ചെയ്യും. പിന്നെ ഫണ്ട്‌ കൊടുക്കുന്നത് അയാളുടെ ac ആണോ അത്‌ ഓഡിറ്റ് ചെയ്യുന്നത് അല്ലെ ഒരു കോർട്ട് ഫീ സ്റ്റാമ്പ്‌ ഒട്ടിച്ചു വിവരകാശ് നിയമപ്രകാരം അന്നോഷിച്ചാൽ ഇതൊക്കെ അറിയാൻ പറ്റും cm കൊണ്ടുപോയത് ഒന്ന് പറയണേ ആനതു
@jewelmathew9807
@jewelmathew9807 5 ай бұрын
ആകെ ചെളിയില്ലാത്ത സ്ഥലത്തേക്ക് സകല മീഡിയ കാരേം കൊണ്ട് കേറി അവടേം ചെളിയക്കണ്ട കാര്യം ഇല്ലെന്നു പറയാൻ പാടില്ലേ
@AneeshaAni-g3l
@AneeshaAni-g3l 5 ай бұрын
Rahul ji❤❤❤
@itZ__mE__AnN
@itZ__mE__AnN 5 ай бұрын
കർണാടകയിൽ അർജുൻ ഏട്ടനെ പോലെ ആകാതെ നമ്മുടെ നാട് ഇത്രയും ഒരുമിച്ചു നിന്നില്ലേ.......Bro... ആരായാലും കേരളം ആയതു കൊണ്ട് നമ്മൾ ഇതും അതി ജീവിക്കും ❤️❤️❤️❤️❤️❤️❤️❤️.....
@ShanisaleemTT
@ShanisaleemTT 5 ай бұрын
രാഹുൽ ഗാന്ധി വാഗ്ദാനങ്ങൾ ആണ് കൊടുത്തതെങ്കിലും അദ്ദേഹം സാധാരണ കാർക്ക് ഇടയിൽ നിന്നാണ് അശ്വസിപ്പിച്ചത്
@ShanisaleemTT
@ShanisaleemTT 5 ай бұрын
പിന്നെ ഞാൻ കോൺഗ്രസ്‌ ഒന്നും അല്ല ട്ടോ.. പോരാഞ്ഞു ഒരു സഖാവിന്റെ wife ആണേ.. But ഞാൻ ന്യായം ഉള്ളിടത് പറയും..
@renjukuriakose1
@renjukuriakose1 5 ай бұрын
Arjun bro ningaudr samsaram kelkkan nalla rasam und
@swathy5674
@swathy5674 5 ай бұрын
Rahul Gandhi👍
@grvind223
@grvind223 5 ай бұрын
Pappu
@Kingdomofheaven-r3x
@Kingdomofheaven-r3x 5 ай бұрын
Congi unnnarnnalla
@lucythankachan5036
@lucythankachan5036 5 ай бұрын
ക്യാമ്പിൽ കയറിയില്ലെങ്കിൽ സാരമില്ല അത് അർത്ഥമില്ല അദ്ദേഹത്തിന്റെ പ്രവർത്തിയാണ് വലിയത്
@crazyworldfacts101
@crazyworldfacts101 5 ай бұрын
Kakkal mukkal nakkal pravarthiyanu ellam
@AswathySAchu8963
@AswathySAchu8963 5 ай бұрын
Great അനന്ദു...... 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@kichutd280
@kichutd280 5 ай бұрын
Ee roomil thanne erikathe wayanad karaku enthegilum help kodukuu.
@sadiqueali5117
@sadiqueali5117 5 ай бұрын
Nalla balancing aneloo
@R2K_ARMY0
@R2K_ARMY0 5 ай бұрын
ദുഖിതരുടെ ഇടയിൽ രാഹുൽ ഗാന്ധി വെറും വാക്കു പറയില്ല...... 👍
@actwidaami
@actwidaami 5 ай бұрын
Edo akath cheli ayond kerunilla ennalla... Kaalil cheli aan... Akath mukhyan oraal chavitti keriyal.. koode ullavarum kerum... Ath ellam nashtapetta nammude sahodarangal kidakkunna sthalam aan... Pakarcha vyaadhi padarnn pidikaan etavum kooduthal sadhyatha ulla samayam aan. Athu kondaan cheli chavitti kayarilla.. Aarum kayararuth enn paranjath.. Avide clean cheyyunnavar sankadam pole paranjatha.. 10 minute koodumpol thudaykkanam.. aalukal cheli chavitti kayatiyitt enn....Vallom arinjit aano ee parayunnath?
@b4natale
@b4natale 5 ай бұрын
2:15 Chetta mulayuttunnaa ammamar okey illee campil athu avarkku chilappol buthimuttu undakkum camera ayittu akathu kayarunnathu athayirikkum agane paraje
@febinmathew-o1t
@febinmathew-o1t 5 ай бұрын
എന്തിനെയും വിമർശിച് നിന്റെ നിന്റെ നിലനിൽപിന് വേണ്ടി ആയിരിക്കും. രാഹുൽ നല്ല രീതിയിൽ ആണ് ഇടപെട്ടത്.
@user-nb9ai16
@user-nb9ai16 5 ай бұрын
Pray for wayanad. നന്നായി അനന്ദു.. കൊടുക്കേണ്ടവർക്ക് കൊടുക്കേണ്ട പോലെ കൊടുത്തു 👍.. പറ്റുന്നത് പോലെ help ചെയ്യൂ.. റൂമിൽ pink പെയിന്റ് അടിച്ചല്ലോ. അടിപൊളി 👍
@Aami.751
@Aami.751 5 ай бұрын
അത് ലൈറ്റ് അല്ലേ നേരത്തെയുള്ള വീഡിയോയിൽ ഇതുപോലെ മഞ്ഞ, പച്ച, പിങ്ക്, ചുവപ്പ് ലൈറ്റ് കത്തിയിരുന്നു. ആണോ അനന്ദു ?
@jayachandrang2106
@jayachandrang2106 5 ай бұрын
@@Aami.751 BHODAM VENDE..PLAY BUTTON VARE PINK COLOUR ANU..ENNITTU PINK COLOUR ADICHENNU
@user-bb2vi2ny9g
@user-bb2vi2ny9g 5 ай бұрын
മുഖ്യമന്ത്രി അകത്ത് കയറാത്തത് കുറ്റം . രാഹുൽ ഗാന്ധി അകത്ത് കയറിയത് പ്രഹസനം രണ്ടും പറയന്നത് നിയന്നെ .
@Lifeofanandu2.0
@Lifeofanandu2.0 5 ай бұрын
Ee comment inu njn kathirikkuvarunnu....rahul gandhiye njn pokki paranjal niyokke enne pidichhu congress karan aakkum...ath pinne angne anallo..llee...
@achudipu9816
@achudipu9816 5 ай бұрын
​@@Lifeofanandu2.0ഇവന്മാരോടൊന്നും മറുപടി പറയാൻ പോകണ്ട ചേട്ടാ
@achudipu9816
@achudipu9816 5 ай бұрын
എന്തിനും ഏതിനും നെഗറ്റീവ് പറയാൻ കുറെ ജന്മങ്ങൾ 😡😡😡😡
@noobstationgaming6733
@noobstationgaming6733 5 ай бұрын
സത്യം മുഖ്യമന്ത്രി എങ്ങാനും അകത്തു കയറിയിരുന്നെങ്കിൽ ഇവൻ പറയും വെറും ശോ എന്ന്. Ac റൂമിൽ ഇരുന്നു കൊണയാടിക്കാൻ നല്ല സുഖമാ
@noobstationgaming6733
@noobstationgaming6733 5 ай бұрын
ഇന്നലെ മുഹമ്മദ്‌ റിയാസ് സജീവമായി രക്ഷ പ്രവർത്തനത്തിൽ ഇറങ്ങിയപ്പോൾ ഇവനെ പൊളിക്ക പാഴുകൾ പറഞ്ഞു വെറും ശോ ആണെന്ന്
@laisymathew4345
@laisymathew4345 5 ай бұрын
😂😂😂😂😂👌
@AparnaMp-ed4hs
@AparnaMp-ed4hs 5 ай бұрын
അവരുടെ താമസം സ്ഥലം ആണ്... അവിടെ cm ന്റെ ഷൂ... ചളി അവരുതേ എന്ന് വിചാരിച്ചിട്ടവും...
@ArunKumar-oy7lm
@ArunKumar-oy7lm 5 ай бұрын
Cheliyil ninnum annu avaru varunathu allathe tour poyittu varukayalla
@TMRArtist
@TMRArtist 5 ай бұрын
ഹലോ ചങ്ങാതി നമ്മുടെ മുഖ്യമന്ത്രി കുറ്റം പറയാൻ പറ്റില്ല പ്രായം കൂടി നമ്മൾ ശ്രദ്ധിക്കേണ്ട ഈയൊരു വിഷയമെടുത്ത് താങ്കൾ നന്നാവുന്നുണ്ടെങ്കിൽ നന്നായിക്കോട്ടെ ശ്രദ്ധിക്കുക
@sindhudinu5754
@sindhudinu5754 5 ай бұрын
ഞാൻ ചോദിക്കട്ടെ നമ്മൾ ഈ സമയത്തല്ലേ പോയി കാണുന്നുള്ളൂ അവരെ കാണാൻ പോകുന്നുണ്ടോ
@sreejith8571
@sreejith8571 5 ай бұрын
അവിടെ താമസിക്കുന്നവർക്ക് ഒരു സ്വകാര്യതയുണ്ട് അതു മാനിക്കണം എന്നാണ് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത് അല്ലാതെ തന്നെപ്പോലെയുള്ള നാണംകെട്ട യൂട്യൂബ് മാർ ഉറ്റവർ നഷ്ടപ്പെട്ടവരുടെ അടുത്ത് ചെന്ന് മരണത്തിന്റെ കണക്കെടുക്കാൻ ചെല്ലുന്ന ചിലർ ഉണ്ട് നിങ്ങളുടെ ഞാൻ ഉൾപ്പെടെയുള്ളവർ ആ ക്യാമ്പിൽ പോയവരാണ് അവിടുത്തെ അവസ്ഥ എന്താണെന്ന് അറിയുന്നവരാണ് ഒരു നാല് ചുമരിൽ നിന്ന് നാക്കിടലക്കുന്നത് പോലെയല്ല ഇത് ആ അവസ്ഥ മനസ്സിലാക്കിയാലേ താനൊന്നും കൂടുതൽ മറുപടി അർഹിക്കുന്നില്ല കൂട്ടത്തിൽ
@SreejaSreejam
@SreejaSreejam 5 ай бұрын
👍👍👍👍❤️❤️❤️❤️❤️
@sindhudinu5754
@sindhudinu5754 5 ай бұрын
ഞാൻ പറഞ്ഞ സത്യ ❤👌🏻👌🏻
@mohamedshareef3361
@mohamedshareef3361 5 ай бұрын
രാഹുൽ ഒട്ടേറെ നിശബ്ദ സേവനങ്ങൾ ജനങ്ങൾക്ക് ചെയ്യുന്നയാളാണ് അദ്ദേഹം ആ സേവനം ധനസഹായം പബ്ലിക്കാക്കാറില്ലെന്നറിയുന്നു
@Shaamill01
@Shaamill01 5 ай бұрын
ആരെയൊക്കെയോ ബോദിപ്പിക്കാൻ വേണ്ടി oru സന്ദർശനം മുക്യന്റെ
@sandhyababu712
@sandhyababu712 5 ай бұрын
Anandhu cashinta aavashyam ipozhalla avarkku sherikum avashym ipol food , clothes and other items . Full aayittu reksha pravarthanam cheythu kazhinju avarkku veedu aavashyam ullapol nammal nerittu avarkokke cash kodutho allenkil veedu vacha nalkaan sahayikunnavaridenkil maximum sahayikuka
@crazymediamalayalam
@crazymediamalayalam 5 ай бұрын
മുഖ്യമന്ത്രിയെ ഒന്നും പറയരുത് അങ്ങനെ പറഞ്ഞാൽ നീയും നിന്റെ ചാനലും ഉണ്ടാവില്ല😂. ഇപ്പോൾതന്നെ നിനക്കുള്ള പണി അവർ ആലോചിക്കുന്നുണ്ടാകും 😂. വീഡിയോ എന്തായാലും പൊളിച്ചു❤
@SDS-e7h
@SDS-e7h 5 ай бұрын
സുരേഷ് ഗോപി ഇപ്പോഴും സിനിമ സ്റ്റൈൽ ആണ് ... മൈക്ക് എറിഞ്ഞു രണ്ട് ഷിറ്റ് പറഞ്ഞേനെ🤭.
@shinerajan1081
@shinerajan1081 5 ай бұрын
Kammikal ee video kandile??
@nizabadusha388
@nizabadusha388 5 ай бұрын
കണ്ണീരിനും പുഞ്ചിരിക്കും ഭാഷ ആവശ്യം ഇല്ല... Bro....
@binduj5001
@binduj5001 5 ай бұрын
Keralathinte gathikedu aanu inganulloru manushyan
@mayamanilal5409
@mayamanilal5409 5 ай бұрын
അങ്ങേരുടെ മനസിൻ്റെ ചെളി ഇതിലും വലുതാണ്, അയാളുടെ വീട്ടിലെ ആരെങ്കിലും ഒഴുകി പോയിരുന്നു എങ്കിലോ
@shahanaskj7381
@shahanaskj7381 5 ай бұрын
Sanki anandu👏 supporting Suresh gopi
@കടലാസ്
@കടലാസ് 5 ай бұрын
ചിലർ ചളിയിൽ മുങ്ങി മരിച്ച് കഴുത്തോളം ചളിയിൽ മുങ്ങികിടന്ന് അവസാനം ജീവിതത്തിലേക്ക് തിരിച്ചു വന്ന്.. അവരെ കാണാൻ മുഖ്യമന്ത്രിയുടെ കാലിൽ ചളി....
@harir3978
@harir3978 5 ай бұрын
ഇത്രയും വെറുക്കപട്ട ഒരു മുഖ്യമന്ത്രി.
@vishnuvichu1849
@vishnuvichu1849 5 ай бұрын
Raga❤
@aiswaryavssurendran4240
@aiswaryavssurendran4240 5 ай бұрын
Anandu Suresh gopi frst ethumenna njn vicharichath.. Manapurvam parayuva do avarkk news enthenkilum kitate ennorthit🤣 ath kandapo thanne Thrissur kaare kaliyakkunnund comment boxil.. Kurach days kudi kazhinjaale ellardem correct karyangal ariyan pattu.. Ennit ee topic vdo cheythal mathiyayirunnu Anandu. 🥰Ellardem donation amount okke charcha cheyth kurach divasam kudi kazhinjale ariyan pattu
@malavikamalavikatharasajee4958
@malavikamalavikatharasajee4958 5 ай бұрын
സത്യം ഒന്നും ചെയ്തുകൊടുത്തില്ലെങ്കിലും വേണ്ടില്ല ഒരു ആശ്വാസവാക്കു പറഞ്ഞല്ലോ. ഈ സാഹചര്യത്തിൽ അവർക്ക് അത് ഒരു ചെറിയ ആശ്വാസമെങ്കിലും ആകും.
@sisha874
@sisha874 5 ай бұрын
വയനാട്ടിൽ ബിജെപി ജയിക്കാത്തതിന്റെ ഒരു ഇത് ഉണ്ട് 😂😂😂
@vishnuraj7487
@vishnuraj7487 5 ай бұрын
Pappu venn ombi thanno ennit ?
@Hermit_the_Crab
@Hermit_the_Crab 5 ай бұрын
​@@vishnuraj7487🤣
@Humanisam
@Humanisam 5 ай бұрын
@@vishnuraj7487വീട്ടിൽ ഇങ്ങനെ ആണോ പറയുന്നത്
@AASH.23
@AASH.23 5 ай бұрын
😂
@sarathprasad5803
@sarathprasad5803 5 ай бұрын
CMDRF ne kurichu paranjath arivillayma kondaanu....mathramalla janangalkkidayil oru negative impact undakkum....
@prajilt3912
@prajilt3912 5 ай бұрын
Kalil cheliyanu akatheku kayaran pattillann parayunnathil enthanu thett bro
@sindhudinu5754
@sindhudinu5754 5 ай бұрын
പിന്നെ ആരെ കാണാൻ ആയിരിക്കും പുള്ളി അവിടെ പോയത്
@Milan1979-f7v
@Milan1979-f7v 5 ай бұрын
Alla ee samaytth camera thooki ayinakatthu pokaruth enn parnjath enne sammadhichadattholam oru nalla karyam anu. Onnamathe avar vallathoru trauma stagil anu athine athra negative akkenda karyam ella.
@sindhudinu5754
@sindhudinu5754 5 ай бұрын
അതിനെ എടുത്ത് കളയടാ. അതിനെ എടുത്ത് കളയേണ്ട അവിടെ എടുത്തു
@sindhudinu5754
@sindhudinu5754 5 ай бұрын
എന്ത് പേരിട്ട് വിളിക്കണം അല്ലെങ്കിൽ ഒരു പേര് ഓർ
@Jobinfernandes
@Jobinfernandes 5 ай бұрын
Rahul gandhi❤❤❤❤❤❤
@achu488
@achu488 5 ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഒന്നും കൊടുക്കരുത് എന്ന് പറയുന്നത് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നവരാണ്. അതിലെ ഓരോ രൂപയും ഓഡിറ്റിങ്ങിന് വിധേയമാണ്.
@eadfredgaavin5272
@eadfredgaavin5272 5 ай бұрын
Cancer treatment cheyyunna prayamaya alalle ahemikku cheruppakkara nammalum aa prayathil ethum, adhyam bro koodi avide vare poku pulli aduthu vare chennille🪬🪬🪬
@ponnu854
@ponnu854 5 ай бұрын
ആത്മാർഥത കുറയുമ്പോ അഭിനയം കൂടും... നമ്മുടെ മുഖ്യമന്ത്രി ഇങ്ങനൊക്കെ തന്നെയാ 👍🏻.. പിന്നെ നിന്റെ രാഷ്ട്രീയം ഇപ്പോ മനസ്സിലായി... ബിഗ്‌ബോസ് റിവ്യൂ ഇഷ്ടപ്പെട്ടിരുന്നു.. ഇനി കാണില്ല 🙏🏻
@AntonyJoseph-pj1ql
@AntonyJoseph-pj1ql 5 ай бұрын
ഇയാൾക്ക് ഒന്ന് വരാൻ തന്നെ ദിവസങ്ങൾ വേണ്ടി വന്നു
@julie5-5
@julie5-5 5 ай бұрын
അതെ സത്യം
@shobanap5174
@shobanap5174 5 ай бұрын
പ്രായം മാത്രമല്ല അദ്ദേഹം ഒരു രോഗി കൂടിയാണ്.
@bindur5548
@bindur5548 5 ай бұрын
Rahul gandhi ❤️❤️❤️
@anithabaiju3095
@anithabaiju3095 5 ай бұрын
Sathyam❤
@Tseriestrends2770
@Tseriestrends2770 5 ай бұрын
Silu talks salhl channel illegal aayi kunjughaludeeyum avarude school ,teacher inde kannuneer okke vachu videos cheyunnu ,avare sahayikkaan direct contact number or acct no chothichal Silu talk inde swantham acct no aanu kodukunne kure aalukal ithu vazhi fund edunnum unde ,arenkilum criticize or doubt chothichaal pinne viewers node valare mosham aaya reply aanu ee youtuber kodukunne. Ithentha vellarikka pattanam aano ,swantham acct il cash varuthaan pavapettavarudw kannuneer vilkunnu .please do a video 🙏🙏about this for a clarity, if she doing it for legally or not ,janaghal pattikkapedaan anuvadhikaruthu itharam INFLUENCER's karanam ( please Anandu )🙏
@sisha874
@sisha874 5 ай бұрын
പ്രീയങ്ക ഗാന്ധിയും ഉണ്ടായിരുന്നു ഒരാൾ അങ്ങനെ parayunnathu തന്നെ വലിയ കാര്യം അല്ലെ അനന്ദു
@diyadaksha4030
@diyadaksha4030 5 ай бұрын
Suresh Gopi and Pinarayi worst behavior…but Rahul gandhi cheythathil thettonnum parayanum vimarshikanum illa…..ഈ സമയത്തു അവർക്ക് ഒരു പ്രതീക്ഷയെങ്കിലും കൊടുക്കുന്നത് ഒരു വല്യ കാര്യം അല്ലെ അനന്തു ❤😊
@arkutyar1584
@arkutyar1584 5 ай бұрын
എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്, അവിടെ ക്യാമ്പിൽ അവർ കിടക്കുന്ന സ്ഥലം അല്ലെ, നിങ്ങൾക് ഇത്തരം വീഡിയോ ഇടുമ്പോൾ എന്ത് സമാദാനമാണ് നിനക്ക് കിട്ടുന്നത് എല്ലാം നഷ്ടപ്പെട്ടവർ ആണ് അവരെ വീണ്ടും വേദനിപ്പിക്കാതിരിക്കുക 🙏
@rishikeshdev5988
@rishikeshdev5988 5 ай бұрын
ബ്രോ രയാവിനെതിരെ ഇങ്ങനെ ഒന്നും പറയല്ലേ .ചിലപ്പോ കടുത്ത ശിക്ഷ വിധിൾക്കും😂
@കടലാസ്
@കടലാസ് 5 ай бұрын
🔥🔥🔥🔥പൊളി
@sreedwaj3386
@sreedwaj3386 5 ай бұрын
പക്ക വെളുപ്പിക്കൽ അപാരത + കുറുപ്പിക്കൽ
@RESHMAPRASANTH-u1u
@RESHMAPRASANTH-u1u 5 ай бұрын
രാഹുൽ ഗാന്ധി പ്രകസനത്തിനു വേണ്ടിയെങ്കിലും വന്ന് ആളുകളെ ആശ്വസിപ്പിച്ചു. മുഖ്യമന്ത്രി ലോട്ടറി അടിച്ച സന്തോഷത്തിലാണ് അക്കൗണ്ടിൽ വേണ്ട കാശ് അല്ലേ വരുന്നത്. ഈ കിട്ടിയ കാശ് ഏതു വകുപ്പില ഒതുക്കേണ്ടത് എന്ന ചിന്തയിലാണ് പുള്ളി. ഈ പ്രാവശ്യം എങ്കിലും അർഹതപ്പെട്ടവരെ കയ്യിലേക്ക് ഈ പണം എല്ലാം എത്തി അവർക്ക് ഒരു നല്ല ജീവിതം ഉണ്ടായാൽ മതിയായിരുന്നു. പാവം സുരേഷ് ഗോപികയാണെങ്കിൽ എങ്ങനെയാണ് ഈ മീഡിയക്കാരുടെ കുതന്ത്രത്തിൽ നിന്ന് രക്ഷപ്പെടേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല. പുള്ളിയുടെ വാക്കുകൾ വളച്ചൊടിക്കാൻ മീഡിയക്കാർ പിന്നാലെ നടക്കുന്നു. ആകെ മൊത്തം ഒരു കോലാഹലം. വയനാട്ടിൽ സ്വന്തം കുടുംബവും ജീവിതവും നഷ്ടപ്പെട്ട നിൽക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ🙏🏻🙏🏻
@vasavanflora4468
@vasavanflora4468 5 ай бұрын
നായകൻ നേരിട്ട്.... ദുരിതാശ്വാസ ക്യാമ്പിലേക്ക് ചെല്ലുന്ന മുഖ്യമന്ത്രിയുടെ ഒരു വീഡിയോ കണ്ടു.... കാറിൽ നിന്നിറങ്ങി, ചളിയിലൂലെ നടന്ന്, ക്യാമ്പിൻ്റെ വാതിൽക്കൽ ആ നടത്തം നിന്നു.... കുട്ടികൾ ഒക്കെ വന്ന് കൈ പിടിക്കുന്നു.... ക്യാമ്പിനുള്ളിലേക്ക് കൈ വീശിക്കൊണ്ട് അയാൾ പറയുകയാണ്, " കാലിലൊക്കെ ചെളിയാണ്, അതാണ് അങ്ങോട്ട് വരാത്തത് ......!" ഇതിൻ്റെ പേരാണ് "കരുതൽ" സഹജീവികളോടുള്ള കരുതൽ...... ആ ക്യാമ്പിൽ അയാൾ കയറിയാൽ കൂടെ വന്ന മാധ്യമ പ്രവർത്തകർ, അവരുടെ ക്യാമറാമാൻമാർ, ജനപ്രതിനിധികൾ, പോലീസുകാർ ഒക്കെ കൂടെ കയറും.... ആ പാവങ്ങൾ കിടക്കുന്ന ഇടം മുഴുവൻ വൃത്തി കേടാകും എന്നത് യാദാർത്ഥ്യം... ICU വിൽ അടക്കം കയറി രോഗികളെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുത്ത് ആത്മരതി കാണുന്നവർ കണ്ട് പഠിക്കണം... ആ മനുഷ്യൻ ശരിക്കും ഈ നാടിൻ്റെ കരുത്താണ്, കാവലാണ് എന്ന് ഓരോ ചെറിയ പ്രവർത്തിയിലൂടെയും ഇങ്ങനെ തെളിയിച്ച് കൊണ്ടിരിക്കുന്നു......!
@roufuthottingal
@roufuthottingal 5 ай бұрын
Bro ninte ella video kum njan yojikkarund.. Mukhya mandhri awar kidakkunna sthalath Cheli chavitt keranoo??? Awarude Ellam nashtappetta awarude veeedanu aa camp.. adheham aa vathil padikkal vare poyi.. Née ee roomil irunn konakkathe ingott vaaa
@Lifeofanandu2.0
@Lifeofanandu2.0 5 ай бұрын
Ee roomil irunnu konachundakkiya cash njn angott ayichittund... Ellamkudi angottu ketti ezhunellenda avshyamilla...athyvashyathil kuduthal aalukal avide und...
@roufuthottingal
@roufuthottingal 5 ай бұрын
@@Lifeofanandu2.0 enna pinne mukyan mukyante pani cheyyunnund.. ath angerk vittu koduthekk.. adheham awide vann cheythath motham video kanditillalo?.. athile ee oru 3 sec video eduth angere ang illandakkan nokale.. angeru paranjathil oru thettum illa.. ath Spotil undayirunna oraaalum parayulla... angina parayundel awarude udhesham rashtreeyam mathramanu.. Athinullil nilkunnerkum.. mukyante thalodalalla vendath ath avarkum mukyanum ariyam... pinne kazhchakkaraya nammal athine anukoolichillelum prethikooolikkanunnath seriallla Adheham video call vilichallalo award samasarichee.. ee vayass kalathum mazhayathum adheham awarude eettavum aduth ninn thanna samsariche.. athum awark vendy..
@ilasworld
@ilasworld 5 ай бұрын
Well said anandhu.. ഞാൻ വിചാരിച്ചത് എല്ലാം അനന്ദു പറഞ്ഞു. thank you ❤. പിന്നെ അനന്ദു medias അല്ല media എന്നാണ് പറയേണ്ടത്. തെറ്റിക്കല്ലെട്ടോ.media തന്നെ plural ഫോം ആണ്. Medium എന്ന വാക്കിന്റെ.
@kalliyankatneeli4425
@kalliyankatneeli4425 5 ай бұрын
Central government is already informed them to Kerala government about this flood 4,5 days before
@unnivijay2472
@unnivijay2472 5 ай бұрын
7 days before
@Milan1979-f7v
@Milan1979-f7v 5 ай бұрын
Ayinu keralatthil evideya flood vanne 😂landslide anu nadanne athil oru kuntom koduthittilla.. Green aleret anu kodutthe. Karyam arinjitt parayada😂😂😂monee​@@unnivijay2472
@Milan1979-f7v
@Milan1979-f7v 5 ай бұрын
​​​Kerala flood😂😂in there is no flood in kerala😂only landslide. And the central government is gaved only green aleret in landslide 😂so bye dear tata good bye@@unnivijay2472
@memegasthenes2535
@memegasthenes2535 5 ай бұрын
Information kittiyath sangi watsapp gruppil ninnano 😂
@unnivijay2472
@unnivijay2472 5 ай бұрын
@@memegasthenes2535 ullupe undo da thayolii 296 perude jeevan poyyittum kiddanne konna addikan verran, central kodutha information vecha aa jennagalle matti irunnel avar inne jeevanode irrunne nam
@nishanthviru5360
@nishanthviru5360 5 ай бұрын
സുരേഷ് ഗോപി പറയാതെ തന്നെ കേന്ദ്രം സഹായം കൊടുക്കും👍
@josemj9415
@josemj9415 5 ай бұрын
ഇതുവരെ വയനാടിനെ പറ്റി പറയാത്ത സുരേഷ് കോഴി യെ പറ്റി എന്തു പറയുന്നു😂
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН