Madam ningal oru growbagil mannu nirakkunnath ee video ulpedithi idamo .jaiva valangalum koodi cherth engine anu athinte measurement kanikkamo please
@jyothygs3533 Жыл бұрын
Very valid informatiin
@lalsy2085 Жыл бұрын
Good info❤
@saraswathys9308 Жыл бұрын
🙏👌👌
@51envi38 Жыл бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് ഒത്തിരി ഉപകാരം മാഡം പക്ഷേ മാഡം എപ്പോഴും previous വീഡിയോയെ കുറിച്ച് പറയുമ്പോൾ അതിൻറെ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ ഞങ്ങൾ വ്യൂവേഴ്സ് എങ്ങനെ അറിയും അതിനെക്കുറിച്ചുള്ള വീഡിയോ ഏതാണെന്ന്.. മുഴുവൻ വീഡിയോ സെർച്ച് ചെയ്യുക എന്ന് പറയുന്നത് possible അല്ലല്ലോ..
@namukkumkrishicheyyam1583 Жыл бұрын
I will try
@mohankn-cf9vn11 ай бұрын
Mam, Banana leaf border burning symptoms any remedy? Please advise
@namukkumkrishicheyyam158311 ай бұрын
Please share the image
@shamlazinaj8340 Жыл бұрын
Madam കർഷക ശ്രീ യിൽ എഴുതുന്നത് ഞാൻ വായിക്കാറുണ്ട്
@suma6455 Жыл бұрын
njanum. innu mulaku payarum vithu koode kitti🙏
@muhammedsahalma4682 Жыл бұрын
❤
@petlover4055 Жыл бұрын
Well said
@petlover4055 Жыл бұрын
Thanks mam avacado krishi edamo
@namukkumkrishicheyyam1583 Жыл бұрын
Will try
@sr.k4986 Жыл бұрын
👍👍
@saratpanangat199110 ай бұрын
Potassium chloride MOP എല്ലാ ചെടികൾക്കും ഇടൻ പേട്ടോ? Chloride സെൻസിറ്റീവ് അയ ചെടികൾ ഏറോകെ അന്?
Madam, അപ്പോൾ എൻ പി കെ19:19:19 ഇട്ടാൽ പൊട്ടാസ്യം കിട്ടുകയില്ലേ?? മറുപടി തരണേ ?..
@namukkumkrishicheyyam1583 Жыл бұрын
Only 19 percentage K
@51envi38 Жыл бұрын
@@namukkumkrishicheyyam1583 😁
@shajivu41242 ай бұрын
Mam, your class is really scientific and informative. Would you mind to give your mob. No.
@binoimk9916 Жыл бұрын
How to apply potash
@namukkumkrishicheyyam1583 Жыл бұрын
Just apply and rake the soil
@deepadinesh4273 Жыл бұрын
മാം, തെങ്ങിന്റെ ഓല യുടെ താഴെ വശത്തു വെളുത്ത പൂപ്പൽ പോലെ കാണുന്നു, ഇതിനു എന്ത് ചെയ്യണം
@namukkumkrishicheyyam1583 Жыл бұрын
Whitefly annu
@moideenkutty3 ай бұрын
Madam watssp leng plse
@51envi38 Жыл бұрын
മാഡം പറഞ്ഞ പൊട്ടാഷ് ഇട്ടതിനു ശേഷം എത്ര ദിവസം കഴിഞ്ഞാണ് നമുക്ക് സാധാരണ ജൈവവളം കൊടുക്കാൻ പറ്റുക എന്ന് കൂടി പറയുന്നത് നല്ലതാണ്..gram measurements പച്ചക്കറികൾക്ക് ഇടുമ്പോൾ അത് എത്ര spoon ആണെന്ന് ഒന്ന് പറയാമോ??
@namukkumkrishicheyyam1583 Жыл бұрын
First add org manure 15 days gap
@51envi38 Жыл бұрын
@@namukkumkrishicheyyam1583 പൊട്ടാഷ് 5 ഗ്രാം പച്ചക്കറികൾക്ക് ഇടണം എന്ന് പറഞ്ഞല്ലോ അത് എത്ര സ്പൂണ് എന്ന് പറയാമോ?
@IbrahimIbrahim-kc5xz Жыл бұрын
മാഡം ഇലകളിൽ കറുത്ത സ്പ്രേ ചെയ്ദദ് പോലെ കരിമ്പനടിച്ചത് പോലെ കരുത്തു ഇരിക്കുന്നു ഫാൻകസാണോ കുറെ ദിവസം കഴിഞ്ഞു ഇല ഉണങ്ങി പോകുന്നു അടിയിലെ ഇല യാണ് കരിയുന്നത് മുന്തിരി വള്ളിയാണ് പ്ലീസ് റീപ്ലെ
@namukkumkrishicheyyam1583 Жыл бұрын
Please share the image
@avaruk3700 Жыл бұрын
വാഴപ്പഴം മൂപ്പെത്തുമ്പോൾ വിണ്ടുകീറുന്നത് എന്തുകൊണ്ടാണ്? പരിഹാരംഎന്താണ് എന്താണ്
@namukkumkrishicheyyam1583 Жыл бұрын
Imbalance if nutrients Scientific nutrient management
@SathiBaby-j1o Жыл бұрын
Charam kooduthal Ayal pazham vind keerum ok
@thararam7349 Жыл бұрын
Ente വിയറ്റ്നാം ഏർലി പ്ലാവിലെ ഇലകൾ ചുരുണ്ടു വരുന്നു 😌എന്താ പ്രതിവിധി 🤔
@namukkumkrishicheyyam1583 Жыл бұрын
Please WhatsApp the no
@shajithagirish9825 Жыл бұрын
Ma'am nte phone no pls krishi സംബന്ധമായ doubt clear ചെയ്യാൻ ആണ്
@namukkumkrishicheyyam1583 Жыл бұрын
Whatsapp no 8921234293
@salmabeevikm2142 Жыл бұрын
@@namukkumkrishicheyyam1583my home
@salmabeevikm2142 Жыл бұрын
Delete
@aliptni8146 Жыл бұрын
മാഡത്തിന്റെ വാട്സപ്പ് നമ്പർ തരാമോ
@namukkumkrishicheyyam1583 Жыл бұрын
8921234293
@aliptni8146 Жыл бұрын
@@namukkumkrishicheyyam1583 താങ്ക്യൂ , മാഡം
@latheeflathi9796 Жыл бұрын
വെറുതെ ഓരോന്നു പറഞ്ഞു വീഡിയൊ ദീർഘിപ്പിച്ചു ഈ പൊട്ടാസ്യം കിട്ടാൻ എന്താ ചെയ്യേണ്ടതു് എന്നു പറഞ്ഞില്ല.....
@DUKE__GIRL_ Жыл бұрын
വളക്കടകളിൽ കിട്ടും
@knkkinii6833 Жыл бұрын
വളം നിൽക്കുന്ന കടയിൽ പോയി പൊട്ടാസ്യം വാങ്ങിച്ച് ചെടികൾക്ക് ഇടുക
@namukkumkrishicheyyam1583 Жыл бұрын
Evideyannu deerkhippichadennu manasilayilla
@ramshadpp3490 Жыл бұрын
ചാരം പൊട്ടാഷ് ആണോ??
@praisejohn9854 Жыл бұрын
ഒരിക്കലും വെറുതേ ദീർഖിപ്പിച്ചിട്ടില്ലല്ലോ... ആവശ്യം ഉള്ളത് മാത്രം ആണ് പറഞ്ഞിട്ടുള്ളത്.