ചെടികൾ നിറയെ പൂക്കുവാനും പൂവ് കൊഴിയാതെ നിറയെ കായ്ക്കുവാനും ഇതൊന്ന് ചെയ്തുനോക്കൂ

  Рет қаралды 99,342

ponnappan-in

ponnappan-in

4 жыл бұрын

റോസ്, മുല്ല തുടങ്ങിയുവ നിറയെ പൂക്കുവാനും തക്കാളി, മുളക്, വെണ്ട തുടങ്ങി എല്ലാപച്ചക്കറികളും നിറയെ പൂക്കുവാനും പൂക്കൾ കൊഴിയാതെ നിറയെ കായ്ക്കുവാനും ഇത് സ്‌പ്രേ ചെയ്‌താൽ മതി | Egg Amino Acid Malayalam #Deepuponnappan #Eggaminoacid
Egg Amino Acid - Part-2
• മുട്ടകൊണ്ടുള്ള ഈ ഒരു വ...
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: kzbin.info...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH
**** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Пікірлер: 200
@Ponnappanin
@Ponnappanin 4 жыл бұрын
മുട്ടകൊണ്ടുള്ള ഈ ഒരു വളം മതി പച്ചക്കറികൾ നിറയെ കായ്ക്കാൻ | Egg Amino Acid kzbin.info/www/bejne/emqwp52pj5Z7ndU
@jagathambikamukundan5135
@jagathambikamukundan5135 4 жыл бұрын
Ithu etra alavilanu use cheyyendathu. Proportion parayumo
@juicekunni15
@juicekunni15 4 жыл бұрын
OK try cheyyam
@user-dx1kn9wh6f
@user-dx1kn9wh6f 4 жыл бұрын
കൃഷി ചെയ്യാൻ ഇഷ്ടമാണ്. ദീപു കൃഷി ചെയ്യുന്ന വീഡിയോ കാണുമ്പോൾ - ഇതിനോട് കൂടുതൽ താത്പര്യം തോന്നി.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@manu7815
@manu7815 3 жыл бұрын
Thanks for yours kind video Good information 🙏👍
@aboobakkarip3836
@aboobakkarip3836 4 жыл бұрын
Wow😲
@mathewsbeena1990
@mathewsbeena1990 4 жыл бұрын
Thank you
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@prity6988
@prity6988 3 жыл бұрын
വിശദമായി പറഞ്ഞു തരുന്നു... നല്ല video👍 thank you. 🙏
@Ponnappanin
@Ponnappanin 3 жыл бұрын
Thank you
@maluachu3160
@maluachu3160 4 жыл бұрын
Thanks chetta
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@sajin9440
@sajin9440 4 жыл бұрын
Adipoli deepu idhuvare arum paranjukanditilla deepu cheydhu vijayicha karyam njangalk share cheydhadhine thanks l love you deepu
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@ayishamilu6601
@ayishamilu6601 4 жыл бұрын
thanks sir
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@parvathypadmini8552
@parvathypadmini8552 4 жыл бұрын
ചെയ്തു നോക്കാം
@Ponnappanin
@Ponnappanin 4 жыл бұрын
തീർച്ചയായും
@rafeenarafeena5936
@rafeenarafeena5936 4 жыл бұрын
Thank🙏💕 you brother
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@minithomas5549
@minithomas5549 4 жыл бұрын
Thank u so much
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@ashalathatk3168
@ashalathatk3168 4 жыл бұрын
Thanks
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@lekhasasi7925
@lekhasasi7925 4 жыл бұрын
👌👌👌👌👌👌👌👌
@akkumuthu6610
@akkumuthu6610 4 жыл бұрын
Deepu atta super😄😄
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@rajirajirajiraji4995
@rajirajirajiraji4995 4 жыл бұрын
താങ്ക്സ്
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@suryasuryanizam8553
@suryasuryanizam8553 4 жыл бұрын
Thnk u
@Ponnappanin
@Ponnappanin 4 жыл бұрын
Welcome
@shemiansar1857
@shemiansar1857 4 жыл бұрын
Very nice
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@krishnadasnamboothir
@krishnadasnamboothir 4 жыл бұрын
Nice
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@FahadAchaparambil
@FahadAchaparambil 4 жыл бұрын
Seaweed extract or egg amino acid which is better
@celinjoy5550
@celinjoy5550 4 жыл бұрын
Super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@etceterastories1530
@etceterastories1530 4 жыл бұрын
Thank you bro... ചെയ്തു നോക്കാം 👍
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്ത് നോക്കണം
@reshmashivakumarreshmashiv5987
@reshmashivakumarreshmashiv5987 4 жыл бұрын
തക്കാളി ചെടിൽ കറുത്ത വലിയ ഉറൂബു വരുമായിരുന്നു ഞാൻ അതിൽ മഞാൾ കലക്കി ഉഴയിച്ചു പക്ഷെ ഇച്ചിരി ഉപ്പും കുടിയിട്ടു മണ്ടത്ത രം ആയിപോയി എന്ന് തോന്നുന്നു ഇപ്പോൾ തക്കാളി യുടെ ഇല യതണ്ട് വടിപോകാറായി എന്താ യാണ് യൂര് പ്രതി വിധി മറുപടി പ്രതീക്ഷിക്കുന്നു
@123vip5
@123vip5 4 жыл бұрын
BBC
@123vip5
@123vip5 4 жыл бұрын
I
@123vip5
@123vip5 4 жыл бұрын
))))))))),)))))
@sharathmagix4518
@sharathmagix4518 4 жыл бұрын
Iam New Subscriber ...Informative video 👌
@Ponnappanin
@Ponnappanin 4 жыл бұрын
Thanks and welcome
@dhanyamr4859
@dhanyamr4859 4 жыл бұрын
Passion fruitil kaya pidikkan ithu sahayikkumo
@chithrajayasankar7748
@chithrajayasankar7748 3 жыл бұрын
Naranga veettil undayatano Deepu bro?
@IndShabal
@IndShabal 4 жыл бұрын
പൊന്നപ്പനല്ലേടാ .... തങ്കപ്പൻ!!! 24 കാരറ്റ്....👍👍👍
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@IndShabal
@IndShabal 4 жыл бұрын
@@Ponnappanin Hope u didn't take it as offence! U r doing a great job!! Jai hind.
@rejimone.m1749
@rejimone.m1749 4 жыл бұрын
I like your sound and also looking too smart
@veenacyrus8645
@veenacyrus8645 3 жыл бұрын
@anandhupmpm5279
@anandhupmpm5279 3 жыл бұрын
❤️❤️❤️❤️❤️
@junujafar4874
@junujafar4874 4 жыл бұрын
Sir thannimathan pettanu kayikan enthan cheyyende?
@sandhyapk4391
@sandhyapk4391 3 жыл бұрын
Veetil uppilitta lemon undu.athuvechu undakkanam.aarum kazhikkunilla athukondu chodichada.spoil cheyyanum thonunilla.allenkil vere enthenkilum upayogam chedikalkku undo.
@geethack9000
@geethack9000 4 жыл бұрын
canna chediyil flower undavan oru tips
@haneeftm8053
@haneeftm8053 4 жыл бұрын
thakkalide vith mulakkan ethra divasam edukknm
@rageshkumar2118
@rageshkumar2118 2 жыл бұрын
Egg anino acid , fish amino acid ithil ethanu best, suggest if u have experience
@anithachandy5003
@anithachandy5003 3 жыл бұрын
My tomato leaves are curling downward. What should I do
@spicyworld9448
@spicyworld9448 3 жыл бұрын
Epsam salt ano fish amino acid ano kooduthal nallath... Pookkan
@navasansari2256
@navasansari2256 4 жыл бұрын
Egg amino acidite usege video kandilla... please share
@sajin9440
@sajin9440 4 жыл бұрын
Hallo deepu njanum kurachu krishi cheyyunnund. Thakkaliyude ilyude mukalil vara vara poleyund adhendhe asukamane adhine endhane predhividhi. Please reply. I like you .deepuvinte Ella videosum njan kanarund. Nalla avatharanamane.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you വേപ്പെണ്ണ spray ചെയ്യുന്നത് നല്ലതാണ്
@perfectsecurity3714
@perfectsecurity3714 Жыл бұрын
Rose chediyil thrift nu marunnu parayuvoo
@drajithkumar2009
@drajithkumar2009 3 жыл бұрын
Which is better Egg amino or fish amino
@deepuambadi1478
@deepuambadi1478 4 жыл бұрын
ദീപു താങ്കളുടെ വീഡിയോകൾ ഞാൻ കാണാറുണ്ട് Egg അമിനോ ആസിഡ് ൻ്റെ പൂർണമായ വീഡിയോ കാണുവാൻ സാധിച്ചില്ല താങ്കളുടെ ഫോണ് നമ്പർ കൂടി കിട്ടിയിരുന്നു എങ്കിൽ വളരെ ഉപകാരമായിരുന്നു
@lifulichus8237
@lifulichus8237 4 жыл бұрын
Fridgil vecha egg use cheytanu undakiyath.kuyapamundavumo.reply tarumo cheta pls
@Ponnappanin
@Ponnappanin 4 жыл бұрын
വേറെ ഇല്ലങ്കിൽ കുഴപ്പമില്ല
@minimolbaiju627
@minimolbaiju627 3 жыл бұрын
ചേട്ടാ lemoninte സീഡ് വീണാൽ പ്രശനം ഉണ്ടോ
@ami2712
@ami2712 4 жыл бұрын
bro peechinga kure poovidunnu ..but kozinj povunnu use cheyyan pattuo
@Ponnappanin
@Ponnappanin 4 жыл бұрын
ഉപയോഗിക്കാം
@ramanivinod8424
@ramanivinod8424 4 жыл бұрын
Is it good for lemon 🌲
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@maheenmaheen7178
@maheenmaheen7178 3 жыл бұрын
Mutta kozhiyo tharavo
@asyedafwan5923
@asyedafwan5923 4 жыл бұрын
Container close cheyyano vendayo ,aathyakettathil?
@Ponnappanin
@Ponnappanin 4 жыл бұрын
close ചെയ്യണം
@celinemathew4407
@celinemathew4407 3 жыл бұрын
Egg amino acid online vangan kittumo? Link idamo?
@sudhasatheeshkumar4689
@sudhasatheeshkumar4689 4 жыл бұрын
Sharikkum ingane chethal pooookkal Nikko??. Enikku Bougainville orupadu orupadu ista... enikku athonnu veetil balcony yil engane valarthaaam ... please onnu paranju tharo?? please
@Ponnappanin
@Ponnappanin 4 жыл бұрын
egg amino acid is good for flowering
@sudhasatheeshkumar4689
@sudhasatheeshkumar4689 4 жыл бұрын
@@Ponnappanin thank you so much for the immediate response... but ithu flat nte balcony yil bad smell aakumo??kothuku varumo??njan Bougainville valarthunna video evideyo kandirunnu..athinte Link undengil onnu ayachu tharo?? please...
@ajithprasad1233
@ajithprasad1233 4 жыл бұрын
ഹൈഡ്രജൻ പേരോക്‌സൈഡ് എന്തിനാണ് ഉപയോഗിക്കുന്നത്
@moonchilld9247
@moonchilld9247 3 жыл бұрын
Uncle how to identify palak.??
@Ponnappanin
@Ponnappanin 3 жыл бұрын
palak video cheythittund onnu kanu nokku
@shifabintfazal2966
@shifabintfazal2966 4 жыл бұрын
Ente chedikalellam poovittu thudangumpol muraikkunnu.ithinu enthu cheyyum?
@afraahmed2571
@afraahmed2571 4 жыл бұрын
Ith vegetables nu matrame use akan patulu. Enik oru ficus plant ind. Ilakal ipol pozhinu povunu
@Ponnappanin
@Ponnappanin 4 жыл бұрын
ചെടികൾക്കും നല്ലതാണ്
@valsalajohn9313
@valsalajohn9313 3 жыл бұрын
Egg amino acid dilute ചെയ്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാവോ. എന്റെ അടുത്ത് ഒത്തിരി ഇരിക്കുന്നു. Expiry ആകല്ലല്ലോ അതുകൊണ്ടാണ് pls reply
@nh4999
@nh4999 4 жыл бұрын
Hai, Njan bahrainilanu. Kurachoke krishi cheyyununt. Ini nalla choodanu. Ee timil cheyyan pattiya pachakarikal ethokeyanennu paranju tharamo
@Ponnappanin
@Ponnappanin 4 жыл бұрын
തക്കാളി, വെണ്ട, പയർ, വഴുതന എല്ലാം ചെയ്യാം
@nh4999
@nh4999 4 жыл бұрын
Thank u
@crazyffmalayalam8665
@crazyffmalayalam8665 4 жыл бұрын
Ith spray cheythal mathram mathiyo chuvattil ozhichukodukkande
@Ponnappanin
@Ponnappanin 4 жыл бұрын
No... Spray cheythal mathi
@hamsavm4975
@hamsavm4975 4 жыл бұрын
30divasam kazhiyumbam ithenganeyanu upayokikal
@Ponnappanin
@Ponnappanin 4 жыл бұрын
Video ഇടാം
@upbinoy
@upbinoy 4 жыл бұрын
Its nice to watch. I too started micro greens at Moscow.
@shemiansar1857
@shemiansar1857 4 жыл бұрын
Plss ithintae baki video iduuuu
@Ponnappanin
@Ponnappanin 4 жыл бұрын
idaaam
@smitharamesh8661
@smitharamesh8661 4 жыл бұрын
Is it boild egg
@Ponnappanin
@Ponnappanin 4 жыл бұрын
No
@rijothomas4106
@rijothomas4106 4 жыл бұрын
വീട്ടിൽ നെല്ലിപ്പുളി അഞ്ച് വർഷമായി കായ്ക്കുന്നില്ല.എന്തെങ്കിലും മാർഗം ഉണ്ടോ..
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ചേട്ടായി ഒരു സംശയം? മണ്ണ് നിറച്ച് ചാക്കില് വെണ്ട/ തക്കാളി എത്ര തൈകൾ വീതം നടാൻ പറ്റും??
@anildev5712
@anildev5712 4 жыл бұрын
30 days kazhiyumbol mutta pottichu kalakkano please reply
@Ponnappanin
@Ponnappanin 4 жыл бұрын
15 ദിവസം കഴിയുമ്പോൾ ശർക്കര ചേർത്ത് 15 ദിവസം വെച്ച് mix ചെയ്ത് എടുക്കാം.
@delphymanuel8445
@delphymanuel8445 4 жыл бұрын
വലിയ അളവ് (ഏകദേശം 30 ലിറ്റർ)എഗ്ഗ് അമിനോ ആസിഡ് നിർമ്മിക്കുന്നതിനുള്ള മുട്ടയുടെയും നാരങ്ങയുടെയും ശർക്കരയുടെയും അളവ് ഒന്നു പറഞ്ഞു തരാമോ
@peekeyare9375
@peekeyare9375 4 жыл бұрын
Egg boil cheyyanamo?
@Ponnappanin
@Ponnappanin 4 жыл бұрын
വേണ്ട ,പച്ച മുട്ട
@linulinu1257
@linulinu1257 4 жыл бұрын
Adachu vekkano?
@Ponnappanin
@Ponnappanin 4 жыл бұрын
Yes അല്ലങ്കിൽ ഈച്ച മുട്ടയിടും
@rinodipu2413
@rinodipu2413 4 жыл бұрын
Instead of egg amino acid,is fish amino acid good day for flowering plants?
@Ponnappanin
@Ponnappanin 4 жыл бұрын
Yes
@asyedafwan5923
@asyedafwan5923 4 жыл бұрын
Sharkkara ittu 10 days aayi Ini entha cheyyandey?
@Ponnappanin
@Ponnappanin 4 жыл бұрын
Friday video idaam
@valsalajohn9313
@valsalajohn9313 3 жыл бұрын
ഞാൻ ready ആക്കി. ഇത് രാവിലെ ആണോ eveng ആണോ spray ചൈയ്യേണ്ടേ. Pls reply am a സുബ്സ്ക്രൈബേർ from out of kerala. ഞാൻ ഇപ്പോൾ winter vegetables nattu. Growbagil വച്ചിട്ട് ഒരു മാസം ആയി ഇനി എഗ്ഗ് അമിനോ ആസിഡ് ഒഴിക്കാവോ
@pvmkuttihajipvmkuttihaji1441
@pvmkuttihajipvmkuttihaji1441 4 жыл бұрын
30 ദിവസത്തിനു ശേഷം ഇതെങ്ങിനെയ ഉപയോഗിക്കേണ്ടത് പറഞ്ഞു തന്നാലെ ഇത് പൂർത്തിയാവൂ
@Ponnappanin
@Ponnappanin 4 жыл бұрын
ഞാൻ Video യിൽ പറഞ്ഞിട്ടുണ്ട്. പിന്നെ ബാക്കി video ചെയ്യുന്നുണ്ട്
@fisafathima5578
@fisafathima5578 3 жыл бұрын
Njan Nattunokki valarnu pakshey poo pedichilla
@user-ky5xq5xk2e
@user-ky5xq5xk2e 3 жыл бұрын
Egg amino ano fish amino anu better?
@user-ky5xq5xk2e
@user-ky5xq5xk2e 3 жыл бұрын
???
@Ponnappanin
@Ponnappanin 3 жыл бұрын
both are good
@dominicraphael5094
@dominicraphael5094 4 жыл бұрын
Fish amino acid എങ്ങനെയാണ് ഉണ്ടാക്കുന്നത് ശർക്കരയ്ക്കു പകരം ബെല്ലം ഉപയോഗിക്കാമോ ഇത് ഇടയ്ക്ക് തുറക്കണമോ
@nandanapponnus6590
@nandanapponnus6590 3 жыл бұрын
ബെല്ലവും ഗർക്കരയും ഒന്നാണ്
@manazeraltaleb9991
@manazeraltaleb9991 4 жыл бұрын
Njan kure cheyyth noki .onnum sheri ayilla.id onnum try cheyyam
@Ponnappanin
@Ponnappanin 4 жыл бұрын
Sure
@jamaludheenk2120
@jamaludheenk2120 3 жыл бұрын
മാവിന്റെ പൂവ് കൊഴിയാതിരിക്കാൻ എന്താ വഴി
@meerakm9183
@meerakm9183 3 жыл бұрын
Ith ethra days sukshichu vekkam
@Ponnappanin
@Ponnappanin 3 жыл бұрын
6-8 months... ithinte part 2 undu onnu kandunokkane
@meerakm9183
@meerakm9183 3 жыл бұрын
@@Ponnappanin randum kandu ithu share cheythathinu thanks
@SuluzGarden
@SuluzGarden 4 жыл бұрын
കേട് പെറ്റിയ ചെറുനാരങ്ങ അതുപോലെ തന്നെ ചെടികളുടെയും പച്ചക്കറികളുടെയും ചുവട്ടിൽ ഇട്ട് കൊടുക്കാൻ പെറ്റുമോ?
@Ponnappanin
@Ponnappanin 4 жыл бұрын
നാരങ്ങ അങ്ങനെ ഉപയോഗിക്കില്ല
@jagadammas6422
@jagadammas6422 4 жыл бұрын
Egg amino acid ethra nal vechu upayogickan pattum
@krishnachandran3340
@krishnachandran3340 4 жыл бұрын
Egg Amino acid ready aayo
@Ponnappanin
@Ponnappanin 4 жыл бұрын
yes
@krishnachandran3340
@krishnachandran3340 4 жыл бұрын
@@Ponnappanin thank you🙏💕
@jishashreeju3404
@jishashreeju3404 4 жыл бұрын
ഇതു മാവ് പൂക്കാൻ യൂസ് ചെയ്യാമോ......
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്യാം
@naastv5929
@naastv5929 4 жыл бұрын
Motta പോട്ടിക്കാനില്ലെ..? ഇതു പോലെ ആണെൻകിൽ.. 30 day കഴിഞ്ഞ് മുട്ട അങ്ങനെ തന്നെ വേറിട്ട് നിൽകില്ലെ.?
@Ponnappanin
@Ponnappanin 4 жыл бұрын
കുറെ അലിഞ്ഞു ചേരും
@asyedafwan5923
@asyedafwan5923 4 жыл бұрын
15 days aaayi what's next..??
@Ponnappanin
@Ponnappanin 4 жыл бұрын
100 gm ശർക്കര ചേർത്ത് ഇനീം 15 ദിവസം വെക്കണം
@favazvadakkan460
@favazvadakkan460 4 жыл бұрын
ചേട്ടാ മുന്തിരി ഇലയിൽ അടിക്കാൻ പറ്റിയ നല്ലൊരു കീടനാശിനി ഒന്ന് പറഞ്ഞു തരാമോ ചേട്ടാ മുന്തിരി നല്ല രീതിയിൽ വളരാൻ പറ്റിയ വളം ഏതാണെന്ന് പറഞ്ഞുതരാമോ
@musthafatk3185
@musthafatk3185 4 жыл бұрын
മീൻ കഴുകിയ വെള്ളം ഇറച്ചി കഴുകിയ വെള്ളം. എല്ലുപൊടി ചാണകം കടല പിണ്ണാക്ക് മിക്സ്‌ പുളിപ്പിച്ചു ഒഴിക്കു
@dhosth9672
@dhosth9672 4 жыл бұрын
മുട്ട കോഴിയുടേത് ആണോ
@Ponnappanin
@Ponnappanin 4 жыл бұрын
കോഴിമുട്ട
@deepasukumaran2527
@deepasukumaran2527 4 жыл бұрын
ഇതിന്റെ അടുത്ത ഭാഗം ആയോ ? വീഡിയോ
@Ponnappanin
@Ponnappanin 4 жыл бұрын
Udan undu
@shcreations5315
@shcreations5315 4 жыл бұрын
Chettaa ithinte next video Link onnu kanikkumo
@Ponnappanin
@Ponnappanin 4 жыл бұрын
video ചെയ്യാം
@9847104452
@9847104452 4 жыл бұрын
ഇത് ഉണ്ടാക്കി സ്പ്രേ ചെയ്യുമ്പോൾ വെള്ളം എത്ര മിക്സ് ചെയ്യണം...
@Ponnappanin
@Ponnappanin 4 жыл бұрын
5 ml 1 Itr water
@shantymolantony6999
@shantymolantony6999 4 жыл бұрын
എഗ്ഗ് അമിനോ ഉണ്ടാക്കിനോക്കി ഇപ്പോൾ 15days ആകുന്നു പൂപ്പൽ ആകുന്നു അതു use cheyyamo
@Ponnappanin
@Ponnappanin 4 жыл бұрын
Yes .... ഇതിൻ്റെ ബാക്കി ഉണ്ട് കാണണേ
@valsalajohn9313
@valsalajohn9313 4 жыл бұрын
ഞാൻ ഉണ്ടാക്കി പക്ഷേ ഒരാഴ്ച വരെ കുഴപ്പമില്ല പിന്നെ മൊത്തം പൂത്തു പോയി 15 days ആയില്ല ശർക്കര ചേർക്കാൻ പറ്റുവോ. ഞാൻ ഇടക്ക് തുറന്നരുന്നു അതാണോ പൂത്തു പോയത്
@sakkeerhussain6109
@sakkeerhussain6109 3 жыл бұрын
ചേട്ടായി മുളക് ചെടിക് പറ്റുമോ ഇത് ?
@Ponnappanin
@Ponnappanin 3 жыл бұрын
yes
@remamohan9190
@remamohan9190 4 жыл бұрын
Hai Deepu njan Remanty. Vedeo ellam adipoy.puthynayila thand tharamo
@Ponnappanin
@Ponnappanin 4 жыл бұрын
തരാമല്ലോ
@shammukadalayi2504
@shammukadalayi2504 4 жыл бұрын
പൊട്ടിയ മുട്ട പറ്റുമോ
@Ponnappanin
@Ponnappanin 4 жыл бұрын
നല്ലത് എടുക്ക്
@shobhamt3870
@shobhamt3870 4 жыл бұрын
താങ്ക്സ് . എന്റെ പാവൽ, പടവലം, ചുരയ്ക്ക എന്നിവ പൂ ക്കുന്നു പക്ഷെ കായ് ആകുന്നില്ല. ഇത് ഇങ്ങനെ ചെയ്യതാൽ മതിയോ
@Ponnappanin
@Ponnappanin 4 жыл бұрын
മതി
@shamshadshamshad3665
@shamshadshamshad3665 4 жыл бұрын
സാറിന്റെ ഫോൺ നമ്പർ തന്നാൽ വലിയ ഉപകാരമായിരുന്നു..
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@marubhoomikathakal4670
@marubhoomikathakal4670 4 жыл бұрын
@@Ponnappanin മബൈൽ നമ്പർ ചോദിച്ചപ്പോൾ Thank you
@sajhash3825
@sajhash3825 4 жыл бұрын
@@marubhoomikathakal4670 😀😀😀😀😆😆😆😆
@jubairiyanazeeb2717
@jubairiyanazeeb2717 4 жыл бұрын
ഒരു വീഡിയോ ആയിട്ട് ചെയ്യാമായിരുന്നു അടുത്തത് 15.ദിവസം കഴിഞ്ഞു അല്ലെ അടുത്ത വീഡിയോ ഇതു ചെയ്യാൻ തോന്നുന്നവർക്ക് അത്രയും ദിവസം വെയിറ്റ് ചെയ്യേണ്ട
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്യണം എന്നുള്ളവർക്ക് ഇപ്പൊ ചെയ്ത് വെക്കാം. 15 വെക്കാതെ പറ്റില്ല അപ്പൊഴേക്കും അടുത്ത video വരും
@jubairiyanazeeb2717
@jubairiyanazeeb2717 4 жыл бұрын
@@Ponnappanin അതും ശെരിയാണ്
@baburajsreedharan997
@baburajsreedharan997 4 жыл бұрын
നീ പൊന്നപ്പനല്ല തങ്കപ്പനാ . ഞങ്ങൾ വീഡിയോസ് കാണാറുണ്ട്
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@lovemusicfood6423
@lovemusicfood6423 4 жыл бұрын
തക്കാളി ചെടികൾ പൂക്കുന്നു പക്ഷെ വാടി കൊഴിഞ്ഞു പോകുന്നു ഒരുപാട് പൂക്കൾ കൊഴിഞ്ഞു പോയി
@Ponnappanin
@Ponnappanin 4 жыл бұрын
തക്കാളിയുടെ video എൻ്റെ ചാനലിൽ ഉണ്ട്. ഒന്ന് കണ്ട് നോക്ക്
@rajirajirajiraji4995
@rajirajirajiraji4995 4 жыл бұрын
പെൺപൂഉണ്ടാവാൻഎന്താ ചെയ്തു
@Ponnappanin
@Ponnappanin 4 жыл бұрын
എതിനാണ്
@zaamizaani3505
@zaamizaani3505 4 жыл бұрын
ഫിഷ് അമിനോ ആസിഡും എഗ്ഗ് അമിനോ ആസിഡും മാറി മാറി അടിച്ചു കൊടുക്കാമോ അങ്ങനെ പറ്റോ
@Ponnappanin
@Ponnappanin 4 жыл бұрын
പിന്നെന്താ രണ്ടും നല്ലതാണ്
@marubhoomikathakal4670
@marubhoomikathakal4670 4 жыл бұрын
ഇപ്പോൾ കോറോണ ബാധിച്ച് നിരവതി പേർ കഷ്ടത അനുഭവിക്കുന്നു സുഹൃത്തേ! നിങ്ങൾ ക്യഷി ചെയ്ത പച്ചക്കറി പട്ടിണി കിടക്കുന്ന പാവങ്ങളെ സഹായിക്കൂ
@Ponnappanin
@Ponnappanin 4 жыл бұрын
എല്ലാവർക്കും ഇപ്പോൾ സുഖമായി കൃഷി ചെയ്യാം
@SP-sn8qg
@SP-sn8qg 4 жыл бұрын
He is working hard to produce these. You talk as if it is nothing. Why dont you get off from your home and donate your savings for the poor. Rather why don't you cultivate it first and then distribute it free. Then you will realise the effort and expense this man is incurring to produce these organic vegetables. People should make their own produce, not expect hard working people to distribute things free of cost.
@jubairiyanazeeb2717
@jubairiyanazeeb2717 4 жыл бұрын
അതേ വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ പെട്ടെന്ന് വിളവ് എടുക്കാൻ പറ്റുന്നത് ചീരയാണ്
@nvinod49
@nvinod49 4 жыл бұрын
പരീക്ഷിച്ചു നോക്കിയിട്ടാണോ ഈ പറയുന്നത്
@Ponnappanin
@Ponnappanin 4 жыл бұрын
Yes.... Sure....
@shibumammen4215
@shibumammen4215 3 жыл бұрын
Deepu , നല്ല അവതരണ രീതിയും വളരെ പ്രായോജനമുള്ള കാര്യങ്ങളും ആണ് പറയുന്നത് . ഒരു കാര്യം പറയാമോ , fish amino acid ഉണ്ടാക്കുമ്പോൾ മണമുണ്ടാകില്ലേ . ഞാൻ ഫ്ലാറ്റ് ലാണ് താമസിക്കുന്നത് . അതുകൊണ്ടു പുറത്തു സൂക്ഷിക്കാൻ മാർഗമില്ല.
@Ponnappanin
@Ponnappanin 3 жыл бұрын
fish amino acid video cheythittund pls watch....
@shibumammen4215
@shibumammen4215 3 жыл бұрын
Deepu Ponnappan njan kandirunnu. Pakshe flatil manage cheyyan pattumonnu manasilayilla. Athu pole egg amino acid. Parayamo.
@Ponnappanin
@Ponnappanin 3 жыл бұрын
@@shibumammen4215 Fish Amino Acid Smell കുറവാണ്
@shibumammen4215
@shibumammen4215 3 жыл бұрын
Deepu Ponnappan Thanks Deepu. I did it 6 months back. It was horrible smell. Mistake was I put 1kg sardin, 1kg vellam, little water also. എനിക്ക് പിന്നെ മനസിലായി ഒട്ടും വെള്ളം ചേർക്കാൻ പാടില്ല . ഒരിക്കൽ കൂടെ 250 gm മത്തി air tight ബോട്ടിലിൽ try ചെയ്തു നോക്കാം വെള്ളം ചേർക്കാതെ . എന്നിട്ടു പറയാം .
@Ponnappanin
@Ponnappanin 3 жыл бұрын
@@shibumammen4215 Sure. ചെയ്ത് നോക്കണം. good
@rathishkv8490
@rathishkv8490 3 жыл бұрын
ഇതൊക്കെ ചെയ്യുന്നത് ചെടികൾ വലുതായതിന് ശേഷമാണ്, ചെടികൾ നട്ടതിന്നു ശേഷം ഒന്നോ രണ്ടോ മാസങ്ങൾ കൊടുക്കേണ്ട പരിചരണം പറയാൻ പറ്റുമോ
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН