No video

Coriander at Home | മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

  Рет қаралды 1,018,461

ponnappan-in

ponnappan-in

Күн бұрын

നമ്മുടെ വീട്ടിൽ മല്ലിയില വളരെ എളുപ്പം നട്ടുവളർത്താവുന്നതാണ്. മല്ലിയുടെ വിത്ത് വളരെ പെട്ടെന്ന് മുളക്കാനും തുടർന്ന് ചെയേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്നും ഈ വീഡിയോയിലൂടെ കാണാം #Coriander #Deepuponnappan
1. 5 LTR SPRAYER : amzn.to/2RHWhZf
2. 2 LTR SPRAYER : amzn.to/3ce4q0S
3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
4. ORGANIC PESTICIDE : amzn.to/3kCN7cL
5. DOLOMITE : amzn.to/3kALEDY
6. BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My KZbin Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
1. OPPO F15 : amzn.to/35TW0ea
2. WRIGHT LAV 101 : amzn.to/3ccYQvS
3. JOBY TELEPOD : amzn.to/33ILzYa
4. TRIPOD : amzn.to/3kxIssH
**** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

Пікірлер: 1 300
@Ponnappanin
@Ponnappanin 4 жыл бұрын
Coriander farming Q&A | മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി PART - 2 kzbin.info/www/bejne/q3Szepahga2dbtk
@dhanyapurushu2281
@dhanyapurushu2281 4 жыл бұрын
Nalla video
@muhammedsha4283
@muhammedsha4283 4 жыл бұрын
Lighk
@sreekumarsupran5657
@sreekumarsupran5657 4 жыл бұрын
@@dhanyapurushu2281 00
@sumayyamisahab5632
@sumayyamisahab5632 3 жыл бұрын
@@dhanyapurushu2281 qàq
@akhilak5926
@akhilak5926 3 жыл бұрын
അടിപൊളി
@priyaprem6090
@priyaprem6090 4 жыл бұрын
Thanks bro. Put English subtitles too.. All will understand na. Vazgha valamudan Be blessed.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@Pournami-yl6zr
@Pournami-yl6zr 4 жыл бұрын
പ്രയോജനപ്രദമായ വീഡിയോ ആണ്, ഇതുവരെ കിട്ടാത്ത പുതിയ ചില അറിവുകൾ ലഭിച്ചു 1 വിത്ത് ആയി തന്നെ വാങ്ങിയിട്ടേ ഇനി മുളപ്പിക്കൂ, നന്ദി, ദീപൂ, ഇതുപോലെ പുതിയ അറിവുകൾ നൽകാൻ വീണ്ടും വരൂ
@AbdulGafoor-qy3kl
@AbdulGafoor-qy3kl 4 жыл бұрын
എല്ലാവർക്കും റിപ്ലേ കൊടുക്കുന്ന നല്ല മനുഷ്യൻ, നല്ല അവതരണം
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shahanashameed5963
@shahanashameed5963 4 жыл бұрын
ഉപകാരപ്രദമായ ഇൻഫൊർമേഷന് thanks Sir
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@maanuvengara970
@maanuvengara970 4 жыл бұрын
Nee പൊന്നപ്പൻ അല്ലെട മുത്തേ നീ തങ്കപ്പനാ തങ്കപ്പൻ... സൂപ്പർ vdo ഞാനിപ്പോ സ്ഥിരം പ്രേക്ഷകയായി..
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@jijimonkt2871
@jijimonkt2871 4 жыл бұрын
Thanks
@tessypaul6989
@tessypaul6989 4 жыл бұрын
@@jijimonkt2871 no
@malavikaaaa2403
@malavikaaaa2403 3 жыл бұрын
Njanum🥰
@nizabadusha388
@nizabadusha388 3 жыл бұрын
ഞാനും.. Sir പൊളിയാണ്
@sarammaphilip5557
@sarammaphilip5557 3 жыл бұрын
Good video really useful we can get pesticides free coriander leaves.
@rafeeqm5122
@rafeeqm5122 4 жыл бұрын
വളരെ നല്ല അവതരണം Thank you Sir
@Ponnappanin
@Ponnappanin 3 жыл бұрын
Welcome
@pushpabalan6936
@pushpabalan6936 4 жыл бұрын
Yes, i also tried the coriander seeds which we use for cooking. Thank you very much shall try like this. Thank you so much.
@Ponnappanin
@Ponnappanin 4 жыл бұрын
Sure , ചെയ്തു നോക്കണം
@hemarajn1676
@hemarajn1676 4 жыл бұрын
പ്രിയപ്പെട്ട ദീപു, വളരെ നന്ദി. മല്ലിച്ചെടികൾക്ക് എപ്പോഴൊക്കെ വെള്ളം നൽകണം, എത്രമാത്രം വെള്ളം നൽകണം, എന്താണ് വളം നൽകേണ്ടത്, ഇതൊരു ദുർബല സസ്യമാകയാൽ ഭാഗികമായി 'മാത്രം വെയിൽ മതിയോ, കൂടാതെ വിളവെടുക്കുന്ന വിധം എന്നീ വിവരങ്ങൾ കൂടി നൽകിയാൽ വളരെ ഉപകാരം.
@varghesemuthukattu252
@varghesemuthukattu252 Жыл бұрын
P01qx1
@lujain345
@lujain345 4 жыл бұрын
Very clear instructions! You are doing an awesome work. It would be nice if you can show an update video after a month for coriander, mint and curry leaves.
@sajikp1786
@sajikp1786 4 жыл бұрын
നല്ല അവതരണം... oru simply city ഫീൽ ചെയ്തു ... 👍👍
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@binujoseph0
@binujoseph0 4 жыл бұрын
മല്ലി പല പ്രാവശ്യം പാകി കിളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷേ നടന്നിട്ടില്ല. അവസാനം ഇത്തരത്തിലുള്ള ഒരു മല്ലി വിത്ത് പാക്കറ്റ് ഞാനും വാങ്ങി. ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി!
@Ponnappanin
@Ponnappanin 4 жыл бұрын
Tq Bro
@usharaju8522
@usharaju8522 4 жыл бұрын
Malli vith yavidayanu kittunnath
@abdulsathar88
@abdulsathar88 4 жыл бұрын
Usha Raju krishi ishtaaaa..?
@subhat.p6917
@subhat.p6917 4 жыл бұрын
വളരെ നന്ദി. പറഞ്ഞ മല്ലിവിത്ത് എവിടെ വാങ്ങാൻ കിട്ടും....reply ചെയ്താൽ നന്നായിരിക്കും
@Ponnappanin
@Ponnappanin 4 жыл бұрын
@@subhat.p6917 വിത്ത്, വളം വിൽക്കുന്ന കടകളിൽ നിന്ന് കിട്ടും
@amalraj.m191
@amalraj.m191 4 жыл бұрын
Chetta oru request don’t blame anyone in ur channel bcoz ningaludae channel orubaadu state il ullavar kaanundavum so don’t blame any state or any people I hope u can understand wat I mean 🙏🏾 and I really like ur channel and ur tips, all the very best
@Ponnappanin
@Ponnappanin 4 жыл бұрын
Yes ...yeട...Sorry.... ഞാൻ ഇപ്പൊ ശ്രദ്ധിക്കുന്നുണ്ട്.
@amalraj.m191
@amalraj.m191 4 жыл бұрын
Deepu Ponnappan thank u chetta ✌️
@lalithaprabha1180
@lalithaprabha1180 3 жыл бұрын
@@amalraj.m191 ക മാൻ ചെ ബാൻ
@sininair6064
@sininair6064 4 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ട വീഡിയോ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sarammamc4748
@sarammamc4748 3 жыл бұрын
ഞാൻ മല്ലി മുളപ്പിക്കാൻ നോക്കി .പരാജയം. ഇനി ഇങ്ങനെ ചെയ്തു നോക്കാം.Thank u.
@Ponnappanin
@Ponnappanin 3 жыл бұрын
nalla seeds venam ketto try it
@smuhammed575
@smuhammed575 4 жыл бұрын
വളം വിൽക്കുന്ന കടയിൽ നിന്നും മല്ലിവിത്തു വാങ്ങി നട്ടുനോക്കി. കിളിർത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞതിനു ശേഷം ചീഞ്ഞു പോയി. വെള്ളം കൂടിപ്പോയതാണെന്നു തോന്നുന്നു. ഇനിയും try ചെയ്യണം. Thanks for uploading the video.
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്ത് നോക്ക് Thank you
@ChithraCookery
@ChithraCookery 4 жыл бұрын
Good👍 ഞാൻ പലപ്പോഴും മല്ലി കൃഷിയിൽ പരാജയപ്പെട്ടു..മല്ലി കിളിർത്തു വന്നിട്ടുണ്ട്..പലതും തണ്ട് ചീഞ്ഞു പോയി😢 വളരെ കുറച്ചു മാത്രം മൂന്നുനാലില വന്നു..
@Ponnappanin
@Ponnappanin 4 жыл бұрын
ഇതൊന്ന് ചെയ്തു നോക്ക്
@rasheednelliyil6660
@rasheednelliyil6660 4 жыл бұрын
Naan krishyil Valare Thalpatyamulla Aalane.Thanks try cheyyam
@Ponnappanin
@Ponnappanin 4 жыл бұрын
Very Good,
@FarmingCultureVideos
@FarmingCultureVideos 4 жыл бұрын
വളരെ നല്ല രീതിയിൽ വിശദീകരിച്ചു ...
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@iqbalikku7472
@iqbalikku7472 4 жыл бұрын
Farming Culture കറക്റ്റ്
@Ponnappanin
@Ponnappanin 4 жыл бұрын
@@iqbalikku7472 Thank you Bro
@trainingworld3833
@trainingworld3833 4 жыл бұрын
I showed seeds. But taking time. I can see tiny sprouts after 1 week
@Ponnappanin
@Ponnappanin 4 жыл бұрын
it will take time
@nandhanacv447
@nandhanacv447 3 жыл бұрын
i like your knoledge in krishi please said about tapioca cultivation
@Ponnappanin
@Ponnappanin 3 жыл бұрын
ചെയ്യാം
@wonderfulworldwelive
@wonderfulworldwelive 2 жыл бұрын
Sand paper vechu urachal, adipoli aayi, easy aayi kittum, damage varilla.
@user-ot1fg6sq6x
@user-ot1fg6sq6x 4 жыл бұрын
ഉപകാരമായ വീഡിയോ ഫുൾ കണ്ടു ലൈക്‌ ജോയിൻ ചെയ്തു
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@justrelax9964
@justrelax9964 4 жыл бұрын
Good info Thank you Bro
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@rahulpr8936
@rahulpr8936 4 жыл бұрын
Kure try cheythittu mulachilla pinne part 1 pole cheythappo mulachu thankss, part 2 also helpful...
@manojkanakkassery9937
@manojkanakkassery9937 4 жыл бұрын
Supper ആണുട്ടോ ഞാൻ 4ചെറിയ പത്രത്തിൽ പാകി 8ദിവസം ആയപ്പോൾ കിളിർത്തു എനിക്കു തന്നെ അത്ഭുതം ആണ് താങ്ക്സ്
@sheenasshinu1479
@sheenasshinu1479 4 жыл бұрын
ഞാനിന്ന് രാവിലെവീട്ടിലെ മല്ലി ഇത് പോലെ ചെയ്ത് വെച്ചിട്ടുണ്ട് . ഈ വീഡിയോ ഞാൻ ഇപ്പഴാ കണ്ടത് അത് ശെരിയായില്ലെങ്കിൽ ഇത് ച്ചെയ്യണം
@Ponnappanin
@Ponnappanin 4 жыл бұрын
Good
@arabiccafe2726
@arabiccafe2726 4 жыл бұрын
Enthayi Shariyayo ??,😎
@yesodaragavanyesoda1901
@yesodaragavanyesoda1901 4 жыл бұрын
ഞാൻ സ്ഥിരം മല്ലി പാകി മുളപ്പിക്കാറുണ്ട് രണ്ട് ചെടി പറിക്കാതെ വെച്ചിരുന്നാൽ അതിൽ നിന്ന് തന്നെ അടുത്ത പ്രാവശ്യത്തേക്കുള്ള വിത്ത് ലഭിക്കുന്നതാണ്
@Ponnappanin
@Ponnappanin 4 жыл бұрын
Good
@shangamasin
@shangamasin 4 жыл бұрын
എന്തായാലും ലോക്ക് ഡൗണിന് നന്ദി. നിങ്ങളുടെ വിഡിയോകൾ ഇപ്പോഴാണ് കണ്ടു തുടങ്ങിയത്. നല്ല അവതരണം. ഇനി ഞാനും വീട്ടിൽ ചെറിയ കൃഷികൾ തുടങ്ങട്ടെ. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കും. മറുപടി നൽകി സഹായിക്കുക.
@Ponnappanin
@Ponnappanin 4 жыл бұрын
അടിപൊളി
@shobithaniyas1567
@shobithaniyas1567 4 жыл бұрын
Deepu super aayittu paranju tharunund tks
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@jeanpaul8430
@jeanpaul8430 4 жыл бұрын
ഞങ്ങൾ ദുബായിൽ ആണ്. കൃഷിക്ക് മണ്ണുപോലും വാങ്ങണം. എങ്കിലും അത്യാവശ്യം എല്ലാ വെജിറ്റബിൾസും കൃഷി ചെയ്യുന്നുണ്ട്. കൂടെ മല്ലിയും. വീട്ടിൽ വാങ്ങുന്ന മല്ലി തന്നെയാണ് ഉപയോഗിക്കുന്നത്. ഒന്നു ഉടച്ചിട്ട് വെറുതെ വെള്ളത്തിൽ ഒരു ദിവസം ഇട്ടുവെക്കും. അടുത്ത ദിവസം പാകും. ഒരുപാട് മല്ലി ഉണ്ട്. കുറെ പറിക്കാതെ അങ്ങനെ നിർത്തി കായ് ഉണ്ടാകുന്നത് കാണാൻ. അതെല്ലാം പൂത്തു ഇപ്പൊ കായും ഉണ്ടായി
@mithukunjuss2262
@mithukunjuss2262 4 жыл бұрын
Thnx njanumm ithiri Malli Matti vachirkuvaa nattu nokkatte
@Ponnappanin
@Ponnappanin 4 жыл бұрын
Super
@Ponnappanin
@Ponnappanin 4 жыл бұрын
നട്ട് നോക്കണം
@mithukunjuss2262
@mithukunjuss2262 4 жыл бұрын
@@Ponnappanin theerchayayumm IPO vellathil ittu vachathe ulluu nale nattu nokkam
@medicinesmelodiesdr.sumith2155
@medicinesmelodiesdr.sumith2155 4 жыл бұрын
Dubai yil kittunna malli nallathaayirikkum.
@okpillaianayadi6237
@okpillaianayadi6237 4 жыл бұрын
Good
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@premaravi6588
@premaravi6588 Жыл бұрын
Thank you. Nannayittunde
@nandhuambadi8571
@nandhuambadi8571 4 жыл бұрын
Valare upakarapretham therchayayum cheythenokkam
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shihabbinyousuf9462
@shihabbinyousuf9462 4 жыл бұрын
Super...
@Ponnappanin
@Ponnappanin 4 жыл бұрын
Thank You
@shijuaranmula2713
@shijuaranmula2713 4 жыл бұрын
Supper
@Ponnappanin
@Ponnappanin 4 жыл бұрын
Thanks
@rubinahusein3111
@rubinahusein3111 4 жыл бұрын
കുറെ ദിവസമായി ട്രൈ ചെയ്തു നോക്കണം എന്ന് വിചാരിക്കുന്നു.... നോക്കട്ടെ ട്ടോ
@Ponnappanin
@Ponnappanin 4 жыл бұрын
നോക്കണം
@RajiSMenon
@RajiSMenon 3 жыл бұрын
Thank u, njan malli ila pala reethiyilum valarthan nokiyirunu, ini ingane pareekshichu nokkam💓💓💓Ccok 💓💓💓
@Ponnappanin
@Ponnappanin 3 жыл бұрын
Ingane sariyavum.... thank yu
@shivprasad3391
@shivprasad3391 Жыл бұрын
എനിക്ക് വളരെ നല്ല അറിവ് കിട്ടി. Thank you
@resmiks3117
@resmiks3117 4 жыл бұрын
Please tell from where we get coriander seeds for germination.Address also
@Ponnappanin
@Ponnappanin 4 жыл бұрын
ഞാൻ ഈ video യുടെ ഒരു Q& A ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്ക്
@stalinm.v4857
@stalinm.v4857 4 жыл бұрын
Please let us know where to get the coriander seeds
@nishaep4476
@nishaep4476 4 жыл бұрын
സൂപ്പർ
@aswathivinu6163
@aswathivinu6163 4 жыл бұрын
Gud vdo 👌😊
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@saraswathinair6666
@saraswathinair6666 3 жыл бұрын
Thank you for the vedio...I tried several time but failed...
@Ponnappanin
@Ponnappanin 3 жыл бұрын
ശരിയാവും നല്ല വിത്ത് വാങ്ങണം
@aysha_boutique448
@aysha_boutique448 4 жыл бұрын
Chetande vdo kand...seed vaangichu...terrace il nattu😍😍
@jaleelanizar3428
@jaleelanizar3428 4 жыл бұрын
Super👌👌👌
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@geethajanarajan8452
@geethajanarajan8452 4 жыл бұрын
Thanks for ur malli presentation
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Thank u bro valare upakaramsyi
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@ameercheriyamalika7698
@ameercheriyamalika7698 4 жыл бұрын
എന്റെ സഹോദരാ തേയിലവെള്ളം കൺഫൂഷനാക്കി
@Ponnappanin
@Ponnappanin 4 жыл бұрын
കട്ടൻ ചായ w/o Sugar
@anishkumaru7732
@anishkumaru7732 4 жыл бұрын
Cameramante samsayam kettaver ivide like chei
@jasirjas8033
@jasirjas8033 4 жыл бұрын
Undaki noki undayi thanks
@Ponnappanin
@Ponnappanin 4 жыл бұрын
good
@fathima1352
@fathima1352 4 жыл бұрын
ഒരുപാട് ഇഷ്ട്ടമായി വീഡിയോ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shanindia100
@shanindia100 4 жыл бұрын
Should mention about the need to spray rather than pour water on the coriander seeds. What sprayer are you using? How much does it cost?
@Ponnappanin
@Ponnappanin 4 жыл бұрын
Pls watch my Q&A Video about Coriander
@thasneemabasheer114
@thasneemabasheer114 4 жыл бұрын
@@Ponnappaninq&.
@abdulkalamp8498
@abdulkalamp8498 4 жыл бұрын
Thank you dear...!! ഒരു സംശയം...!! മല്ലിവിത്തുകൾ നമുക്ക് ഈചെടികളിൽ നിന്നു തന്നെ ഉത്പാതിപ്പിക്കുവാ൯ കഴിയുമോ...?? എല്ലാതവണയും വിത്തുകൾ മാർക്കറ്റിൽ നിന്നുതന്നെ വാങണോ....?? മറുപടി പ്രതീക്ഷിക്കുന്നു....!! നന്ദി...!!
@Ponnappanin
@Ponnappanin 4 жыл бұрын
ചെടിയിൽ നിന്ന് മല്ലി ഉണ്ടാകും
@lijimurali5018
@lijimurali5018 4 жыл бұрын
Nalla muzhutha Malli nokki vangiyittu athu paakiyalum nannayi kilirthu varum.kurachu manjal podi koodi thooki koduthal urumpu varathilla.njan ithupole trycheythittundu.teyila vellathintethu newinformatiin try cheyyam.👍
@Ponnappanin
@Ponnappanin 4 жыл бұрын
Good
@anugeorge4776
@anugeorge4776 Жыл бұрын
Pls show how to grow mint plant .
@renjijose4913
@renjijose4913 4 жыл бұрын
മല്ലി ഇലയുടെ തണ്ട് മുറിച്ചെടുത്താൽ വീണ്ടും പൊട്ടി കിളിർക്കുമോ?
@Ponnappanin
@Ponnappanin 4 жыл бұрын
No
@18-athulyan18
@18-athulyan18 4 жыл бұрын
Kadayilninnum nalla malli noki vagiyalum egane cheyan pattille.?
@Ponnappanin
@Ponnappanin 4 жыл бұрын
ശ്രമിച്ച് നോക്ക്. എനിക്ക് ശരിയായില്ല
@priyaraju1676
@priyaraju1676 3 жыл бұрын
Malli vittu kitti..engne chyanam ennariyillayirunu...eni chythu noknam..👍
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Santhoshayi super ifea thanks
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sivaramangokulam7477
@sivaramangokulam7477 4 жыл бұрын
God bless u
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sherlyrajan6411
@sherlyrajan6411 4 жыл бұрын
ഉള്ളി ചെറിയത് നമ്മൾ നട്ടിട്ട് ആ bag വെയിലത്ത് വെയ്ക്കണോ അതോ തണു പത്ത് വെയ്ക്കന്നോ?
@Ponnappanin
@Ponnappanin 4 жыл бұрын
ഉള്ളി Nov-Dec മാസമാണ് നടേണ്ടത്
@burhanathajs8904
@burhanathajs8904 4 жыл бұрын
Chettante ella videoyum kaanaarund
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@jijeeshpadmanabhan350
@jijeeshpadmanabhan350 4 жыл бұрын
Useful video.thank you
@Ponnappanin
@Ponnappanin 4 жыл бұрын
Thank you Bro
@rajaniaa2261
@rajaniaa2261 4 жыл бұрын
ഞാനെന്തോരം പാവിയാലും മുളക്കില്ല അതെന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ
@nithint3765
@nithint3765 3 жыл бұрын
Seed pottiku cheruthaytt then try
@hussainkp1771
@hussainkp1771 4 жыл бұрын
😍good
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@nandakumarparamu6213
@nandakumarparamu6213 4 жыл бұрын
You are really very handsome, at the same time your Presentation also very good. No lagging, good clarity and not feeling any boring. Keep it up.
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@meerasnamboodiri7707
@meerasnamboodiri7707 4 жыл бұрын
ഞാൻ ചെയ്തിട്ട് പറയാം ...thanks
@Ponnappanin
@Ponnappanin 4 жыл бұрын
Good ...ചെയ്ത് നോക്കിയിട് കമൻറ് ചെയ്യണം...
@uthakkanmajeed8155
@uthakkanmajeed8155 4 жыл бұрын
ഞാൻ ആദ്യമായിട്ടണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല അവതരണം. ഒന്ന് രണ്ടു സംശയം ഉണ്ട്. ഇതിന് സൂര്യപ്രകാശം ആവശ്യമുണ്ടോ? ദിവസം നന ആവശ്യം ഉണ്ടോ? അറിയിച്ചാൽ എന്നെപോലുള്ളവർക് ഉപകാരപ്പെടുമായിരുന്ന.
@Ponnappanin
@Ponnappanin 4 жыл бұрын
ചെടി ആയിക്കഴിഞ്ഞ് വെയിലത്ത് വെക്കാം
@Ponnappanin
@Ponnappanin 4 жыл бұрын
മണ്ണ് ഉണങ്ങിപ്പോകാതെ നനക്കണം ഞാൻ ദിവസവും നനക്കും
@shimisheena
@shimisheena 4 жыл бұрын
Thanks. Kappa veetil nadan endu cheyanum. Epol nadanam?
@rajickv715
@rajickv715 4 жыл бұрын
നിങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്
@Ponnappanin
@Ponnappanin 4 жыл бұрын
Tq Bro
@rafia_rappu7522
@rafia_rappu7522 4 жыл бұрын
Ente ummamakk nallykk ishtaayi
@Ponnappanin
@Ponnappanin 4 жыл бұрын
Thank you എൻ്റെ അന്വേഷണം അറിയിക്കണം
@rafia_rappu7522
@rafia_rappu7522 4 жыл бұрын
Theerchayaym
@sukanyasuneesh4932
@sukanyasuneesh4932 4 жыл бұрын
Njan pacha malli vettile the kure mulapikkan nokki valarnillla eni engane cheyyam super sir
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@bijubiju6277
@bijubiju6277 4 жыл бұрын
Super പക്ഷേ വെയിൽ ആണോ തണൽ ആണോ വേണ്ടത്
@Ponnappanin
@Ponnappanin 4 жыл бұрын
തണൽ മതി ഒത്തിരി വെയിൽ വേണ്ട
@sujajivavarughese702
@sujajivavarughese702 4 жыл бұрын
Chakiri chooru entaanu?
@Ponnappanin
@Ponnappanin 4 жыл бұрын
Coco pit
@arshiyakm5246
@arshiyakm5246 4 жыл бұрын
Pavam
@shollythomas9990
@shollythomas9990 4 жыл бұрын
Very good and useful
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@jhansilaradhamma4119
@jhansilaradhamma4119 4 жыл бұрын
Thanks njan cheyyarunde ithupole
@abdulsathar88
@abdulsathar88 4 жыл бұрын
Jhansila Radhamma good girl
@RasheedSadia
@RasheedSadia 4 жыл бұрын
Dear Deepu അങ്ങയുടെ വീഡിയോ കണ്ടിട്ട് മല്ലി വാങ്ങി സ്യൂഡോമോണസിൽ ഇട്ടു വെച്ചു വിത്ത് പാകി. എല്ലാം മുളച്ചു. പക്ഷേ ഒരാഴ്ച ആയപ്പോൾ പകുതി തൈകൾ എല്ലാം ഒടിഞ്ഞു വീണു. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ളവയും തളർന്നു ഒടിഞ്ഞു വീണു പോയി. വിത്ത് പാകിയ ശേഷവും മുള വന്ന ശേഷവും ജലസേചനം എത്ര ദിവസം കൂടുമ്പോൾ ആണ് വേണ്ടത് Please reply me.
@sheejadileepsheejadileep1090
@sheejadileepsheejadileep1090 4 жыл бұрын
Haiii
@Ponnappanin
@Ponnappanin 4 жыл бұрын
Hi
@dhanyapy3041
@dhanyapy3041 4 жыл бұрын
Thank you... nan Adyam veetil use cheyana malli upayogich undaki ilakal...but second time cheytapol onnum tane mulachila... Ini ee videoil kanda Pole purat ninnu vithu vangi undaki nokam...
@Ponnappanin
@Ponnappanin 4 жыл бұрын
Thank You
@minnooskitchen2275
@minnooskitchen2275 4 жыл бұрын
ഞാൻ ഇങ്ങനെ മല്ലിയില ചെയ്തിട്ടുണ്ട് നല്ല വീഡിയോ
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@shilpajacob3684
@shilpajacob3684 4 жыл бұрын
Ethra divasam venam kilithu varan?
@Ponnappanin
@Ponnappanin 4 жыл бұрын
2 ആഴ്ച മുതൽ
@soniasimon3976
@soniasimon3976 4 жыл бұрын
Chaya ano? Atho chayappodi verum vellathil ittathano theyila vellam?
@Ponnappanin
@Ponnappanin 4 жыл бұрын
ചായ, w/o. Sugar
@razikahamed5370
@razikahamed5370 4 жыл бұрын
Very good presentation...useful video
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@mathewsbeena1990
@mathewsbeena1990 4 жыл бұрын
Cheta eniku avatharanam ezhtai nan try cheyyam
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 4 жыл бұрын
Kollalo
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@latheefmji8305
@latheefmji8305 4 жыл бұрын
തേയില വെള്ളം ചൂടാക്കിയതാണോ?
@Ponnappanin
@Ponnappanin 4 жыл бұрын
ചൂട് ആറിയത്
@seethasurendranath7096
@seethasurendranath7096 4 жыл бұрын
Ok. ചെയ്തു നോക്കട്ടെ
@Ponnappanin
@Ponnappanin 4 жыл бұрын
ചെയ്തു നോക്ക്
@lekshmimanu9008
@lekshmimanu9008 4 жыл бұрын
super..nalla information
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sakeerali4677
@sakeerali4677 4 жыл бұрын
പൊതിന എന്നാൽ എന്ത് അതിന്റെ വിത്ത് കിട്ടുമോ
@Ponnappanin
@Ponnappanin 4 жыл бұрын
mint , ഞാൻ ഒരു Video ചെയ്യാം
@akpalakkal9134
@akpalakkal9134 4 жыл бұрын
തേയില വെള്ളം കൊണ്ട് ഉദ്ദേശിച്ചത് ചായ ആണോ
@usmanmukkandath9575
@usmanmukkandath9575 4 жыл бұрын
കട്ടൻ ചായ തന്നെ, ചൂടാറിയ ശേഷം മാത്രം ഉപയോഗിക്കുക.
@shafeenamuneershafeenamune204
@shafeenamuneershafeenamune204 4 жыл бұрын
ningal parenge veluthi pettenn mulachu to super
@Ponnappanin
@Ponnappanin 4 жыл бұрын
Thank you
@sobithahaseena33
@sobithahaseena33 4 жыл бұрын
Super thanks
@Ponnappanin
@Ponnappanin 4 жыл бұрын
welcome
@shafeeqpkkoradki8674
@shafeeqpkkoradki8674 4 жыл бұрын
പൊധീന എങ്ങനെ ഉണ്ടാകും sir
@Ponnappanin
@Ponnappanin 4 жыл бұрын
Video ചെയ്യാം
@maihooaanchal3477
@maihooaanchal3477 4 жыл бұрын
കടയിൽ ninnu വാങ്ങിയ പുതിന തണ്ട് തന്നെ നട്ടാൽ നിറയെ ഉണ്ടാകും
@kdilipkumar3140
@kdilipkumar3140 4 жыл бұрын
You will find some root like portion partly below and partly above soil in someone's grow bag. Get one and bury half cm below earth. This is good. Even those you get from shop also you can try. Use all stem after removing leaves.
@sherlyrajan6411
@sherlyrajan6411 4 жыл бұрын
ചട്ടിയിൽ കണ്ട മണൽ MSand ആന്നോ?അതോ മണൽ ആണോ?MSand ഉപയോഗിക്കാൻ പറ്റുമോ?
@Ponnappanin
@Ponnappanin 4 жыл бұрын
മണൽ ആണ്
@KK-yo6sj
@KK-yo6sj 4 жыл бұрын
പറ്റുഡേ കുറച്ചു സിമെന്റ് കൂടി ഇട്ടോ.. തഴച്ചു വളരും
@harithahari5302
@harithahari5302 4 жыл бұрын
ഞാൻ കടയിൽ നിന്ന് വാങ്ങിയ വ കൊണ്ട് ശ്രമിച്ച് നടന്നില്ല വീണ്ടും നട്ടിട് ഉണ്ട് thank you for your valuable information ❤️
@Ponnappanin
@Ponnappanin 4 жыл бұрын
ശരിയാവും
@hasanabbas4838
@hasanabbas4838 3 жыл бұрын
Nice.thanks
@najukutoorkuttur6674
@najukutoorkuttur6674 4 жыл бұрын
പൊന്നപ്പൻ ചേട്ടാ ഞാൻ മല്ലിയിലയുടെ തണ്ട് വേരോട് കൂടിയത് ചട്ടിയിൽ ഞട്ടിട്ടുണ്ട്, കൂടുതൽ വെള്ളം ഒഴിച് കൊടുക്കണോ, വെയിൽ ഒരുപാട് കൊള്ളണോ...
@Ponnappanin
@Ponnappanin 4 жыл бұрын
veyil orupadu venda.... vellam aayasyathinu
@LeenaC-ni4ti
@LeenaC-ni4ti 4 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച ഇതുപോലെ ഒന്ന് ചെയ്തു നോക്കി, ബട്ട്‌ ഒന്നും കുരുത്തില്ല.
@Ponnappanin
@Ponnappanin 4 жыл бұрын
കുറച്ചൂടെ wait ചെയ്യ് ശരിയാവും
@sasimg8158
@sasimg8158 Жыл бұрын
Very nice and how many days it’ll take for the compost fertilizer?
@Ponnappanin
@Ponnappanin Жыл бұрын
3months
@mercyemilda3712
@mercyemilda3712 3 жыл бұрын
Very nice Thanks
@Ponnappanin
@Ponnappanin 3 жыл бұрын
Most welcome
@chethancholakkilr689
@chethancholakkilr689 4 жыл бұрын
Hello What’s thail velam ?
@Ponnappanin
@Ponnappanin 4 жыл бұрын
It's Tea water
@chethancholakkilr689
@chethancholakkilr689 4 жыл бұрын
Deepu Ponnappan Ok Thank you for the reply
Кадр сыртындағы қызықтар | Келінжан
00:16
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Fastest growing method of Coriander ! No one told you before
10:10
Gardening is my Passion
Рет қаралды 10 МЛН
Кадр сыртындағы қызықтар | Келінжан
00:16