സത്യം പറഞ്ഞാൽ നിങ്ങളെ വീഡിയോ കണ്ടു ഞാൻ മിക്കവാറും കർഷക അവാർഡ് വാങ്ങും.. നല്ല വീഡിയോ
@sunijas3773 жыл бұрын
Aaà
@drharidaskk54122 жыл бұрын
ബൈജു പോന്നപ്പന്റെ അവതരണം ഗംഭീരം. ലാലു അലക്സ് ഇന്റെ ശബ്ദം പോലെ
@Ponnappanin2 жыл бұрын
ബൈജു അല്ല ദീപു
@jayasathyan28082 жыл бұрын
പറഞ്ഞ് തന്നത് വളരെ ഉപകാരം. 🙏
@abhinavsb85194 жыл бұрын
Derpu chetta super ആയിട്ടുണ്ട് നല്ല clean ആയ തോട്ടം നമ്മൾക്ക് ഇതു കാണുമ്പോൾ കൃഷി ചെയ്യാൻ തോന്നുന്നു thanks
@Ponnappanin4 жыл бұрын
Thank you
@umarkkvpm85164 жыл бұрын
Very good ponnappaa
@athiramanoj10374 жыл бұрын
Thanks for sharing such information Sir ,am new subscriber . Sir engane ya paraye nu pandal ittukodutade ..pls upload a vedio on it.
@razakkarivellur67564 жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ thank u sir,
@Ponnappanin4 жыл бұрын
Welcome
@royal50214 жыл бұрын
Thanks achacha very useful👍👍
@Ponnappanin4 жыл бұрын
Welcome 😊
@marynv66403 жыл бұрын
താങ്കളെപ്പോലുള്ള youngsters കൃഷിയിൽ ഏർപ്പെടുന്നത് ഇക്കാലത്ത് വളരെ സ്വാഗതാർഹം.!! ശാസ്ത്രിയമായ informations - ന് നന്ദി - ഗവണ്മെന്റ് കൃഷിക്കാരായ youngsters -ന് കൂടുതൽ ആനുകൂല്യങ്ങൾ നൽകേണ്ടിയിരിക്കുന്നു - ഉൽപന്നങ്ങൾക്ക് നല്ല വില കിട്ടാനു ള്ള മാർഗ്ഗങ്ങളും വേണം.
@linojohn88883 жыл бұрын
Keralathil undakkunna vegetables rate kittunnilla verum nashttamaanu
@anidasanmangadan45963 жыл бұрын
Thank you Deepu
@sujithasunil72254 жыл бұрын
Thank you sir😍😍
@Ponnappanin4 жыл бұрын
Always welcome
@sureshbabu87294 жыл бұрын
വളരെ നല്ല അവതരണം, പുതിയ അറിവുകൾ, ഉപകാരപ്രദം
@HasminTH4 жыл бұрын
Thank uuuuuuuuu for useful video
@Ponnappanin4 жыл бұрын
Welcome 😊
@sreekumar28573 жыл бұрын
നല്ല അവതരണം ♥️👍
@tomykolacherril23723 жыл бұрын
👍
@joesam79244 жыл бұрын
Hai, Deepu, I am Dr Abraham. I listen to your lessons. It is very useful. The unique way of your approach is appreciated.. Thanks.
@Ponnappanin4 жыл бұрын
Welcome sir
@jijo918 Жыл бұрын
Actually you deserve every ones appreciation sir. Being a doctor you find time for watching krishi videos.🎉🎉🎉👌👌👌🎉🎉🎉👌👌👌
@vavasavi91733 жыл бұрын
Thank you sir
@ഷൈനിബി4 жыл бұрын
ഹായ്, ദീപു - സുഖമല്ലേ.. വീഡിയോ കണ്ടു. ഇങ്ങനെ ചെയ്യാം.
@Ponnappanin4 жыл бұрын
സുഖം..... ഇവിടെ മഴ തുടങ്ങി
@ഷൈനിബി4 жыл бұрын
@@Ponnappanin ഇവിടെ ഭയങ്കര ചൂടാണ്. പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റില്ല.. അത്രയും ചൂട് ആയി.
Thanks . God bless you . Vep oil upyogikkunavitham onnu paranju tharumo
@chinchushiji61964 жыл бұрын
Thank you chettaaaa.......
@Ponnappanin4 жыл бұрын
Welcome 😊
@worldofcma53713 жыл бұрын
Veetile nelli puli elakalkku muzhuvan karutha color varunnu oppom vella podi poleyum undu. . Cheriya praniyum vannirippundu. . . Enda cheyyande edu maran. . Shop il ninnu oru powder koduthu, ennittum oru rakshayum ella. . . Pls help. . ..
@HarikumarGanesaneed4 жыл бұрын
Thank you fro your great tips. After payar krishi, which crop grows best in that soil?
@jijo918 Жыл бұрын
Oh isnt it സായിപ്പേ.
@soumya_devan4 жыл бұрын
Nannayittund
@Ponnappanin4 жыл бұрын
Thank you
@ambika49094 жыл бұрын
Kanan nalla beautiful, payar ellam kurudu pidikkathe sir edukkunnathu kollam sir 🥰🥰👍👍👍👍🙏🙏🙏🙏🙏
@rollno199b44 жыл бұрын
Lalithavu vishadavum aaya avatharanam .liked ur videos very helpful keep going brother👍👍
@Ponnappanin4 жыл бұрын
Thank you
@babyraghavanperumbala87524 жыл бұрын
നെറ്റ് കെട്ടുന്നത് എങ്ങനെയാPls പറഞ്ഞു തരുമോ
@Aswathy2283 жыл бұрын
Enta payarinta stem ntho insect juice esuthapola brown bite kaanunnu, enthaa cheiyyaa??????
@lijinanc4 жыл бұрын
All your videos are good... ♥️♥️ terrace ill enikku kurachu krishi undu.. Chettante video yil payar valli veesan net use cheythath kandu.. Athu enganaa cheythath ennulla video undenkil onnu share cheyyaamo??
വിത്ത് ഇടാൻ മാത്രം എത്ര സ്യുഡോമോണസ് ലായനി എടുക്കണം pls reply
@nidhivinod963 жыл бұрын
Seed kittaan vazhi indo sir
@shybijoyci16334 жыл бұрын
Good...krishibhavanil ninnum kittumo valangal? I mean jaiivavalam. Penpookkal undakan enthu venam Deepu?
@sabups24822 жыл бұрын
Hi nalla payare vithe eathe aane.
@sophiaalson1644 жыл бұрын
Kanji vellathil vithukal ettu vakkendthe athra hours aanu. Pls reply
@prajitharajendran90694 жыл бұрын
Good message Thanks
@Ponnappanin4 жыл бұрын
Thanks and welcome
@SunilKumar-tf9kl Жыл бұрын
നല്ല ഇനം ചീര വിത്ത് ഏതാണ്
@shinymohan74854 жыл бұрын
Sir, i hav planted potato one month before by watching ur video. Plants are coming up someone strarts drooping....i don't whether it withstand the hot climate of palakkad...Any way wat manure do i use at this point of time??
വീട്ടിൽ പ്രാവ് വളർത്തുന്നുണ്ട്.. പ്രാവിന്റെ കഷ്ട്ടം വളമായിട്ട് ഉപയോഗിക്കാൻ പറ്റുമോ..
@jimmyjoseph54734 жыл бұрын
പ്രാവിന്റെ മാത്രമല്ല, ആരുടെ കാഷ്ടവും വളമായി ഉപയോഗിക്കാം.
@kalyanik.p97974 жыл бұрын
Can we spare neemoil
@mubeenajasmine97798 ай бұрын
പയർ നട്ടു പൂ വിരിയാതെ കൊഴിയുന്നു? പരിഹാരംമുണ്ടോ
@rajeswarya68673 жыл бұрын
U rumpine engane tadayam
@muhannadibrahim91184 жыл бұрын
1) mazha kalath cheyyumbol green shade net kodukano? 2) Ilakalil white spots varunnund. Enth cheyyanam?
@dayaunniunni86264 жыл бұрын
സൂപ്പർ
@rajeevraju64804 жыл бұрын
Chetta വേപ്പെണ്ണ എങ്ങനെ ഉപയോഗിക്കണം പ്ലീസ് പറഞ്ഞു തരണേ
@shincyluckose60032 жыл бұрын
zedomonus, വേപ്പെണ്ണ എന്നിവ ലഭ്യമല്ല അപ്പോൾ എന്തു ചെയ്യും
@AjeshAv2 жыл бұрын
തട പയർ, വള്ളി പയർ തൈകൾ കണ്ടാൽ എങ്ങനെ തിരിച്ചറിയാം?
@suususuus3 жыл бұрын
Nalla veyiliath ninna kuzhappamundo
@leenapavithran66094 жыл бұрын
വെയിലിന്റെ ലഭ്യത വീടിന്റെ വശങ്ങളിൽ മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏതു വശമാണ് കൃഷിക്ക് അനുയോജ്യം..രാവിലത്തെ വെയിൽ ഏൽക്കുന്ന വശമാണോ അതോ ഉച്ചവെയിൽ ഏൽക്കുന്ന വശമാണോ.
@dansblogs97242 жыл бұрын
Vegetables that produce roots grow best in partial sun - that is afternoon sun and morning shade. This includes carrots, parsnip, turnips, beetroot, radishes and potatoes. Vegetables where you eat the stems, buds or leaves generally prefer partial shade - that is morning sun and afternoon shade.
@DevasyaMC-ry5si4 ай бұрын
ഏതു വശം ആയാലും കുഴപ്പമില്ല രാവിലെ യും വൈകുന്നേരവും പറിച്ചു മാറ്റി, മാറ്റി നട്ടാൽമതി 😀😀😀😀
@vigneshr51904 жыл бұрын
Chetan itta net inu endha vila ????
@jiljajose49993 жыл бұрын
ആ പയർ വിത്ത് ഏത് ഇനമാണ്?
@bijesh.k.subrahmanian4 жыл бұрын
പയറില ചുരുണ്ടുകൂടുന്നു.. എന്ത് ചെയ്താൽ മാറും എന്നു പറയാമോ..
@jessyraju11823 жыл бұрын
നല്ല വിത്തുകൾ എവിടെ നിന്ന് ലഭിക്കും
@adhilazeez49403 жыл бұрын
Ee net evdunn kittum
@reshmisaju38843 жыл бұрын
Elakal vaadi pokunnu...enthu cheyyam ??
@manjushas44554 жыл бұрын
👍👍👍👍👍 Big payyar vittu taramooo Manjusha. S c/o Many sreeramanilayam Aluvila Kurumandal Paravur.p.o Kollam
@Ponnappanin4 жыл бұрын
വിത്ത് ഇല്ല
@nishabijubiju12454 жыл бұрын
Chagiri chorinu pagaram arakkapodi use cheyyamo?
@Ponnappanin4 жыл бұрын
എല്ലാ അറക്കപ്പൊടിയും നല്ലതല്ല
@mariaantony94324 жыл бұрын
Egg amino mazha kalathu cheyyan patumo
@abhinah9943 жыл бұрын
ചേട്ടാ ചാക്കിൽ ഇത് നടാൻ പറ്റുമോ? വിളവ് കിട്ടുമോ?
@HasminTH4 жыл бұрын
Ant und endha cheyuka...appo payar kadayi pokunu.. please reply