way of presentation is attractive and information is given without delay. Keep it up . Try to enrich viewers with scientific facts also
@sanremvlogs3 жыл бұрын
Thankyou🙏❤️
@shathikesav74358 ай бұрын
True
@abduljabbarap38673 жыл бұрын
നമ്മുക്ക് തിരിച്ചു ഒരു ചോദ്യം പോലും ചോദിക്കേണ്ടതാ വിതം എല്ലാം ചിലവ് കുറഞ്ഞ രീതിയിൽ അവിടെരിപ്പിച്ച ചേച്ചിക് എല്ലാവരും ഒരു ലൈകും ശബ്സ്ക്റൈവും കൊടുത്തു സഹായിക്കുവീൻ
@sanremvlogs3 жыл бұрын
Thank you dear💓🙏
@jijidominic17043 жыл бұрын
വളരെ നല്ല വീഡിയോ ഇത്ര നന്നായി അവതരിപ്പിക്കുമ്പോൾ സംശയം ഒന്നും ഇല്ല ഇത്ര അധികം റൂട്ടിങ് ഹോർമോൺ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ഇനിയും ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പ്രേതീക്ഷിക്കുന്നു
@sanremvlogs3 жыл бұрын
👍❤️
@prasanthkarayil06663 жыл бұрын
വളരെ നന്നായി ഇഷ്ടപ്പെട്ടു, എനിക്കിത് പുതിയ അറിവാണ്, ഞാനൊരു പ്രവാസിയാണ്. നാട്ടിൽ ജീവിക്കുമ്പോൾ കൃഷിയെ കുറിച്ച് ഒന്നും ചിന്തിച്ചിട്ടേയില്ല. ഇപ്പോൾ കൃഷിയോട് അടുപ്പം തോന്നി തുടങ്ങുന്നു. വളരെ നല്ല വിവരണം മനസ്സിലാക്കാൻ എളുപ്പം തന്നെ.
@unnikrishnan-ny6zp3 жыл бұрын
വലിച്ചു നീട്ടാതെ സിംപിളായി മികച്ച വിശദീകരണം ആകർഷണീയം |
@sanremvlogs3 жыл бұрын
Thank you,❤️
@a.p.harikumar43133 жыл бұрын
ഒത്തിരി ഇഷ്ടമായി.....വളരെ നല്ല അവതരണം......ഇതിൽ മിക്കതും അറിയാവുന്നതാണെങ്കിലും കുട്ടി അത് പറയുന്നത് കേൾക്കുമ്പോൾ തൃപ്തിയായി.....നന്ദി....!!!
@sanremvlogs3 жыл бұрын
Thank you ❤️😊
@josephthomas89453 жыл бұрын
ഒരു സംശയവും വരാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു👍. വിഡിയോ ശരിക്കും ഇഷ്ടമായി, സന്തോഷായി 😂.
@sanremvlogs3 жыл бұрын
Thank you ❤️
@saradac75572 жыл бұрын
Valare useful Aya oru class thanne ayirunnu ithrayum. Rooting hormone aduthullappol enthinu hormone thedipokanam. Manymany thanks for the class.
@suseels195 Жыл бұрын
ഇത്രയും അറിവ് എവിടന്ന് കിട്ടുന്നു.അഭിനന്ദനങ്ങൾ
@babucheniyankandy26053 жыл бұрын
ചേച്ചി വളരെ സൗമ്യ ഭാവത്തോടെ പറയുന്നതുകൊണ്ട് വീണ്ടു വീണ്ടും കേൾക്കാൻ ഇഷ്ട്ടം
@email75283 жыл бұрын
Amboo
@ambujamkapprakatt3393 жыл бұрын
Valare nannayi paranjuthannu ❤
@muhamedakbar48559 ай бұрын
Adipoli...remaya madom nalla class...routine hormone enthellamanu.ennu ellavarkum ariyichu thannu..thank you
@pmrafeeque3 жыл бұрын
വളരെ ഉപകാരപ്രദം, നന്ദി
@sanremvlogs3 жыл бұрын
🙏❤️
@dayaparang72633 жыл бұрын
ഉപയോഗപ്രദം; വളരെ നന്ദി
@simonzacharia4578 Жыл бұрын
നല്ല ശബ്ദവു० , അവതരണവു० അഭിനന്ദനങ്ങൾ.
@sanremvlogs Жыл бұрын
❤🙏
@paule.l5878 Жыл бұрын
അതി മനോഹരവും വിജ്ഞാനപ്രദവുമായ അവതരണം . ഇനിയും ഫലപ്രദമായ വിഷയങ്ങൾ അവതരിപ്പിക്കാനാകട്ടെ
@sanremvlogs Жыл бұрын
🙏❤
@jayakumarivv14873 жыл бұрын
താങ്ക്സ് രമ്യ, റൂട്ടി ഹോർമോൺ നെ ക്കുറിച്ച് ഉള്ള വീഡിയോ വളരെ ഉപകാരം ഉള്ളത് ആയിരുന്നു. ഗോഡ് ബ്ലെസ് യു. ഞാൻ ജയ, മാവേലിക്കര.
@sanremvlogs3 жыл бұрын
Thank you chechy❤️🙏
@pdbaby46943 жыл бұрын
താങ്കളുടെ വിശധീകരണം Super :
@PRANAVMOVIES3 жыл бұрын
ഒരു ചെറിയ രീതിയിൽ കൃഷി എനിക്ക് ഉണ്ട് മാഡത്തിൽ നിന്നും കിട്ടിയാ അറിവും ഉപയോഗിച്ചു നോക്കി നല്ലതാണ് . Thanks അതു പോലെ നല്ല ശബ്ദം
@sanremvlogs3 жыл бұрын
Thank you dear ❤️🙏
@rejikumarirrejikumarir57733 жыл бұрын
ഒരുപാട് ഇഷ്ടായി, madam എവിടെ work ചെയ്യുന്നു
@SumasasidharanSuma3 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ 😍😍😍
@sanremvlogs3 жыл бұрын
Thank you ❤️
@user-zr9tn7hp3d3 жыл бұрын
ലളിതവും വ്യക്തവുമായ അവതരണം.നന്ദി. പ്രസന്നകുമാർ
@pramod721003 жыл бұрын
നല്ല അവതരണം 👍 വളരെ ഉപകാരപ്രദമായ വീഡിയോ
@ramitharami4252 жыл бұрын
Nalla video
@snpuram12311 ай бұрын
A wonderful presentatioon of Routing Hormones! Kudos.
@നിരഞ്ജൻനിരഞ്ജൻ-ഗ7സ3 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@kknair48183 жыл бұрын
നല്ല അവതരണം .ഉപകാര പ്റധമായ വിഷയം നൻദി ഇ നിയുംപുതിയ വിഷയം കേൾകാൻ കാതിരികുനു. Thank U.
Most elaborated and clear description congratulations for giving cheapest means of plants rooting measures 👍
@thankamanithankamani34022 жыл бұрын
Very useful tips thank you
@aryaunni85543 жыл бұрын
Thank u.... Very useful video
@sudeepnair33173 жыл бұрын
Excellent....Avatharanam Super.....
@sanremvlogs3 жыл бұрын
Thank you 🙏❤️
@prabhakaranvk79583 жыл бұрын
Nice presentation. Thanks a lot.
@sanremvlogs3 жыл бұрын
❤️🙏
@svijayakumarannair84723 жыл бұрын
മോളു എല്ലാം നല്ല രീതിയിൽ avatharippichu. മോൾക്ക് ഇതിലുള്ള താല്പര്യം കാണുന്നത് തന്നെ വലിയ സന്തോഷം tharunnu. മോളുടെ ജീവിതം നന്നായി തളിർത്തു pushpikkatte...
@deepthijoseph33603 жыл бұрын
Thanks for detailed tips. വേപ്പിൻ തണ്ട് വേര് പിടിക്കാൻ ഏത് rooting hormone ആണ് നല്ലത് ?
@sanremvlogs3 жыл бұрын
Chirattakkari👍❤️
@pb72732 ай бұрын
ആപ്പിൾ ചാമ്പയുടെ കമ്പ് ഇതേപോലെ വേര് പിടിപ്പിച്ചു എടുക്കുവാൻ കഴിയുമോ? എങ്ങിനെയാണ് ചെയ്യേണ്ടത്...
Valuable information and sooper presentation. Thank you very much
@ramanunnis99563 жыл бұрын
നല്ല കൃഷി മാഡം' താം കസ്
@nejithashameer4781 Жыл бұрын
Mailanji kombinu eadu rooting hormone aanu best
@sanremvlogs Жыл бұрын
Chirattakkari
@kishorkumar.kkishorkumar.k86993 жыл бұрын
നല്ല അവതരണം സൂപ്പർ
@USHADEVI-ov1yq3 жыл бұрын
വളരെ നന്ദി ,ചെമ്പര ത്തിയുടെ റൂട്ടിംഗ് പറയാമോ
@sanremvlogs3 жыл бұрын
Chirattakari eduthllu chechy nallatha👍❤️
@51envi387 ай бұрын
New information...nice video ❤
@sibinjoseph22573 жыл бұрын
നല്ല അറിവ് great Job
@sahadmuhammeds71893 жыл бұрын
Cheratta Kari enthua chechi onnu parazhutharane
@sathyantk89962 жыл бұрын
ചിരട്ടകത്തിച്ചുണ്ടാവുന്ന കരി
@govindankasthuri69243 жыл бұрын
Very gud suggesion. Njan GK Eachur
@gopaland86893 жыл бұрын
Could you please suggest good home made rooting hormone for curry leaves
@sanremvlogs3 жыл бұрын
Chirattakari
@veenakkutti20103 жыл бұрын
Madam,kari veppinu ettavum best chiratta kari ano? Kattar vazha kollamo
@kunjappankk95972 жыл бұрын
അഭിനന്ദനങ്ങൾ
@Sivamritananda3 ай бұрын
comprehensive presentation 👍
@sanremvlogs3 ай бұрын
Glad you think so!❤️🙏
@sony-4003 жыл бұрын
കറിവേപ്പ് കമ്പ് ഇതുപോലെ ചെയ്തു കിളിർത്തു സൂപ്പർ 👍👍 താങ്ക്സ്
@sanremvlogs3 жыл бұрын
Welcome 💓
@triviyan3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@josephlakkara4892 жыл бұрын
Kindly give detailed information for using rooter hormones for planting dragons stems for planting
@rajan3338 Жыл бұрын
WOW! SUPERBB!💛...midukkiyaaya yuvathy!💟
@sanremvlogs Жыл бұрын
🙏❤
@al-quranmedia54943 жыл бұрын
Shaflowra , ficus plant pidippikkan ethu rooting hormone use cheyyam?
@gopinathanmeenedath83423 жыл бұрын
എല്ലാം എല്ലാറ്റിനം പറ്റുമോ?
@scienceisfunwithus26133 жыл бұрын
Kutti kurumulakinte cuttings giveaway cheyamo.
@sabiracm5816 Жыл бұрын
Hlo. Eachee. Ee aglonima chedikk ee paranja karyagal upayokikkaamo. Pls. Rply. Nta അഗ്ലോനിമ ചെടി വേര് നശിച്ചു പോവുന്നു.
@fatimabushrack23162 жыл бұрын
Tnx madom
@sanremvlogs2 жыл бұрын
🙏❤️
@manojjecob683 жыл бұрын
വളരെ ഉപകാരപ്രദം. എനിക്ക് കുറ്റിക്കുരുമുളകിൻ്റെ തൈകിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ' ഒന്നു പറഞ്ഞു തരുമോ
@sanremvlogs3 жыл бұрын
Vallikurumulaku undenkil namuk thanne kuttikurumulak thy undaki edukkam.. Vallikurumulakilninnu kuttikurumulak undakunna oru video San Rem vlog il upload cheythit und
@manojjecob683 жыл бұрын
@@sanremvlogs നന്ദി കൃഷി ഭവനു മായ് ബന്ധപ്പെടാം
@sanremvlogs3 жыл бұрын
മിക്ക നേഴ്സറികളിലും തൈകൾ ലഭ്യമാണ്. സർക്കാർ തൈ ഉത്പാദന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ഉണ്ട്. അവിടെയും ലഭിക്കും. കൃഷിഭവനിലെ കൃഷി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ തൊട്ടടുത്ത് എവിടെ മികച്ച തൈകൾ ലഭ്യമാണെന്ന് അറിയുവാൻ കഴിയും.
@manojjecob683 жыл бұрын
ശെരി വളരെ നന്ദി
@marytelma39772 жыл бұрын
Thankyou Thankyou thankyou molu
@mathewsthomas52103 жыл бұрын
Nice discription,no laging
@veenavijay26833 жыл бұрын
👍👍. മുല്ല ചെടിക്കുള്ള ഹോർമോൺ പറഞ്ഞു തരുമോ mam pls
@sanremvlogs3 жыл бұрын
Chirattakari chalichu upayogicholu.. 💗👍
@AmmusInspirationalVlog3 жыл бұрын
വളരെ നന്നായി വിവരണങ്ങൾ തന്നു... Nice video.... 😊
@sanremvlogs3 жыл бұрын
❤️❤️❤️
@sheejasabu30423 жыл бұрын
Carrots, beetroot enniva pidikkan eth rooting hormone ann nallath..??
@sanremvlogs3 жыл бұрын
Pseudonymous
@rajasekharannair99523 жыл бұрын
Usefull video. Thanks a lot 🌻🌼🌹
@hameedkadarhameed5 ай бұрын
നല്ല ശബ്ദം
@simonmathew28593 жыл бұрын
Thank you madam for the helpful tips
@sanremvlogs3 жыл бұрын
Welcome chettha❤️❤️ Remya nu vilikane..
@muneerkolathur51613 жыл бұрын
Valiya arivan it supper
@buchu12873 жыл бұрын
Innale adyayit checheede video kanunne.. 👍👍👍👍👌👌👌
@sanremvlogs3 жыл бұрын
❤️❤️🙏
@abdunnasirthailakandy55032 жыл бұрын
വളച്ചൊടിക്കാതെ contents നേരെ പറഞ്ഞു തന്നതിന് നന്ദി
@adarshd23523 жыл бұрын
സൂപ്പർ chechi
@babyedathikudy51963 жыл бұрын
മാതളനാരകത്തിന് നല്ലത് എതാണ്
@sanremvlogs3 жыл бұрын
Hard wood nu chirattakari aanu nallathu
@bindumohan80712 жыл бұрын
Grafted apple plantinte verukal kedayipoi athinu cheyyan pattumo?
@sanremvlogs2 жыл бұрын
Chedi pizhuthu pseudonymous il mukki vekkuka.. 20 mnts kazhinju new potting mix il naduka
@suchitraprasad78092 жыл бұрын
Super Presentation and good info, Hats off to you👋
@sanremvlogs2 жыл бұрын
Thankyou 🙏
@mayars3793 Жыл бұрын
Very informative 👍
@51envi387 ай бұрын
റൂട്ടിംഗ് ഹോർമോൺ തപ്പി കടകളിലൂടെ നടന്ന ഞാൻ അറിയാതെ പോയല്ലോ എന്നോർത്ത് സങ്കടം.. എന്തായാലും ഇനി ആയാലും ചെയ്യാം
@kamalakshank35593 жыл бұрын
നല്ല അവതരണം ഉപകാരപ്രദം
@sanremvlogs3 жыл бұрын
,🙏
@kamalakshank35593 жыл бұрын
@@sanremvlogs Thanks
@muhammadp6934 Жыл бұрын
സൂപ്പർ 👌👍
@kamaladevi83653 жыл бұрын
Exalant prasentation
@geethaajith39792 жыл бұрын
Very good information 👍👍👍
@gopikasnair17042 жыл бұрын
Ramputtan Ethan nallath chechi plz reply
@sanoojm98663 жыл бұрын
Lucky Bamboo nu pattiyath ethanu? Ath sadharana vellathil ittu vachanu cheyyaru athinu ee paranja ethelum applicable ano?