അതുല്യ പ്രതിഭയും അതുല്യ പ്രഭാഷണവും കാലോചിതമായി അതോടൊപ്പം വേദിയ്ക്ക് ഉതകുന്ന വിധത്തിൽ നർമ്മത്തിൽ ചാലിച്ച്, സ്വത സിദ്ധമായ ഭാഷാശൈലി പകർന്ന് നല്കുന്ന ഡോ: ദിവ്യ മാഡത്തിന് ബിഗ് സല്യൂട്ട്.... ഒത്തിരിയൊത്തിരി ഇഷ്ടം...❤❤❤❤❤❤🎉 സുന്ദരിയും അനുകരണീയ വ്യക്തിത്വവും സ്ത്രീകൾക്ക് ഒരു അഭിമാന ഭാജനവും...❤❤❤❤❤❤🎉
@manjukc2219 ай бұрын
ഏറെ ഇഷ്ടം
@rajasreek13699 ай бұрын
Dr.Divya iyyer 🔥🔥. Maminte speech കേൾക്കാൻ എനിക്ക് ഒരുപാടിഷ്ടമാണ്. 🥰🥰♥️♥️
@p.chandrasekharannair690812 күн бұрын
മൂക്കും കുത്തി വീണത് മാത്രം കണ്ടവരുണ്ട് വളരെ നല്ല ഒരു പ്രയോഗം❤❤❤
@shyjasasidharan25693 ай бұрын
തെറ്റ് എന്താണ് എന്ന് മനസ്സിലാക്കി തിരുത്തി പോകാനുള്ള മനോഭാവം Great ❤👍
@p.chandrasekharannair690812 күн бұрын
നമ്മെ നിരന്തരം പുകഴ്ത്തുന്നവരെ ശ്രദ്ധിക്കാതിരിക്കുക അവർ പലപ്പൊഴും നമ്മെ വഴി തെറ്റിക്കുന്നവരായിരിക്കാം❤❤❤
@abdussalamc35659 ай бұрын
കേരളത്തിലെ വിദ്യാത്ഥികൾക്ക് ഇത് പോലുള്ള പ്രഭാഷണങ്ങൾ വലിയ അറിവുകളായിരിക്കും. ഇനിയും ഈ നന്മകൾ തുടരട്ടെ
@ManeeshaMuralidharan9 ай бұрын
❤
@p.chandrasekharannair690812 күн бұрын
തെറ്റുകളെ ന്യായീകരിക്കുവാനാണ് ഭരണാധികാരികൾ പോലും ചെയ്തു കൊണ്ടിരിക്കുന്നത് തെറ്റുതിരുത്തി മുന്നോട്ട് പോവാൻ അവർ തയ്യാറാണെങ്കിലും തെറ്റുപറ്റിയെന്ന് സമ്മതിക്കുവാൻ അവരിൽ ഭൂരിപക്ഷം പേരും തയ്യാറാവാറില്ല❤❤❤
@shilpakrishnan45049 ай бұрын
മനസ്സിൻ്റെ നന്മ അത് ആണ് യഥാർത്ഥ സൗന്ദര്യം
@manikandannair-t5d10 ай бұрын
Apj അബ്ദുൽ കലാം സാറിന് സേക്ഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിത്വം
@shaheen.s17109 ай бұрын
എനിക്കും ജീവൻ ആണ്
@SajeenaAslam-mk4wh9 ай бұрын
Enikkum
@nishajose15599 ай бұрын
Truly gem
@OmShanthi-km9 ай бұрын
ശേഷം
@rajubhai78379 ай бұрын
U r rights
@maneeshar263626 күн бұрын
ശെരിക്കും ഇഷ്ട്ടപെട്ടുപോകുന്ന വ്യക്തിത്വം ❤❤
@Ismail.Valiyakath.3 ай бұрын
Nanmayilekk Manushyare Aakarshikkunna Value based Moral Motivations E Kaalaghattathinte Ettavum Valiya Aavashyaman. Nanni Namaskaram. Expecting more Value based Moral lessons.
@lissacl34865 ай бұрын
ഇന്നത്തെ മേലധികാരികൾക്ക് ഇതൊരു ഗുണപാഠം ആകട്ടെ.അവർകീഴ്ജീവനക്കാരുടെ തെറ്റുകളെമനസ്സിലാക്കി പരിഹരിച്ച് ജീവിച്ചു പോയാൽ ഒരു വൈറ്റ്നർ ൻ്റെയും ആവശ്യമില്ല.
@Sambancn2rd9 ай бұрын
Beauty with brains enn ketite ullu ❤ mam
@ksudhakaran34539 ай бұрын
Ingine oru message swapnangalil matheam. Divya madathinu abhinandanangal. May God bless you.🙏
@smithaanoop447Күн бұрын
Always respect to Divya mam ❤❤❤❤❤🙏🙏🙏
@haridascv9 ай бұрын
Very Beautiful and Bold message - ideal civil service personnel and a full ‘ Namasthe’ 🙏
@beeyennambiar626410 ай бұрын
സത്യസന്ധതയോടെയുള്ള മനസ്സിൽ തട്ടുന്ന വാക്കുകൾ. അങ്ങയെ പോലുള്ള ആദർശ വാദികൾ വിരലിലെണ്ണാ നെങ്കി ലും ഉണ്ടാവുമോ ഇക്കാലത്ത്.
@sundaranpadukanni-qg4pu9 ай бұрын
എല്ലാവർക്കും മനസ്സിൽ വെളിച്ചം പകരുന്ന പ്രഭാഷണം
@sheeladas697210 ай бұрын
Good message, dear Madam. സുന്ദരിക്കുട്ടി 😘❤️🙏
@faithlovepeacehope9 ай бұрын
Very inspiring and thought-provoking sharing..Appreciate it very much
@mercy_Santhosh9 ай бұрын
നല്ല സന്ദേശം 🙏
@joseachayan774010 ай бұрын
അപൂർവ ആൾക്കാരിലൊരാൾ ❤🌹👍💯🙏🙏💪💪
@premat37648 ай бұрын
Excellent Mam
@sunithagabriel25069 ай бұрын
Love you...... മൊത്തത്തിൽ പറ യുവാൻ ഇത്ര മാത്രം.
@gangabaiju45129 ай бұрын
🙏 ഉഗ്രൻ speech
@AshaJayakumar-z7v9 ай бұрын
Excellent speech . Big salute mam....🙏🌹🙏❤
@geethakumari88929 ай бұрын
നല്ലത്
@prameelapillai64169 ай бұрын
ഇപ്പോഴത്തെ വിദ്യാർത്ഥികളുടെ ബാഗിൽ വൈറ്റ്നർ ഉണ്ടാകും അവർ പെൻ ന്റെ കൂടെ വൈറ്റ്നർ കൂടി വാങ്ങിക്കും ,നമ്മൾ വെട്ടിത്തിരുത്തി എഴുതിയിട്ടുണ്ണെങ്കിൽ ഇന്നത്തെ കുട്ടികൾ വെട്ടിത്തിരുത്താൻ ഇഷ്ടപ്പെടുന്നില്ല അവർ തെറ്റിനെ മറച്ചുവാക്കുവാ നാണ് ഇഷ്ടപെടുന്നത്
@vikramannair564210 ай бұрын
Highly motivating narration/advice to the audience , particularly the emphasis on use of whitner,where one is trying to hide the mistake/error, rather than correcting or avoiding mistakes. Good points - Exchaning niceties with friends should commence on a positive note that could make them happy and not on a negative noe which could hurt their feeling. People will see only the dark side of others not the bright side. BEST WISHES
@omanakr7309 ай бұрын
Very good.. Thank you so much.. 🙏🙏
@jeenasens41219 ай бұрын
Most respected person for me❤❤
@jessykjoseph20549 ай бұрын
Great ,personality
@dollyshibu38819 ай бұрын
Very good message. Thank you Madam.
@jayadevimp70762 ай бұрын
🙏🙏🙏🤩💐great
@reebasimon59739 ай бұрын
Salute Divya❤❤
@Keerthana99463 ай бұрын
ഡോക്റ്റർ കളക്റ്ററായതിൽ അത്ഭുതമില്ല !....
@manjudinesh37049 ай бұрын
Very inspiring message madam
@sachidanandanmenon37308 ай бұрын
Goodmsg mam🙏
@theyyammaks76469 ай бұрын
A big salute madam..
@Dr.RameshChandraDr.Rames-ye7fg9 ай бұрын
👍 thank u sister
@jollyjames20589 ай бұрын
Hats off to you Sir❤
@Vicharadhara9 ай бұрын
Kanda arundel kandavarundu divya I a s nte prsangom kandavarunde kettavatilla kettavarilla vicharadhara kavithakal kettavarilla
@sujasara690010 ай бұрын
Great message.Thankyou madam
@shyjak55439 ай бұрын
Good message madam Cute
@indu82sharma9 ай бұрын
മലയാളം നന്നായി കൈകാര്യം ചെയ്യുന്ന കളക്ടറോട് ബഹുമാനം
@ushav87210 ай бұрын
Good message
@thankamanicnair24869 ай бұрын
great messege....❤❤❤
@manikandanpillai10 ай бұрын
വെരി ഗുഡ് മാഡം
@joshhappy34579 ай бұрын
inspiring talk, congratulations
@rajasekaharancn36549 ай бұрын
രാഷ്ടിയക്കാർ പറയുമ്പോൾ അത് ശരിയാണെങ്കിലും തെറ്റാണങ്കിലും എസ് സാർ എന്നു മാത്രം പറയുന്നവർ എന്തു വെളിച്ചമാണ് മറ്റുള്ളർക്ക് കൊടുക്കുവാൻ കഴിയുന്നത് എന്നുള്ള സത്യം ഓർത്തു പോകുന്നു
@aneeshaneesh70873 ай бұрын
❤good
@samsonappansecba25149 ай бұрын
👌👌👌👌 നമിക്കുന്നു
@sugunasreenivasan64999 ай бұрын
Good message ❤❤❤❤
@mathewcj83859 ай бұрын
Good message.
@poojitha74739 ай бұрын
അഭിമാനം❤
@alenpaul83879 ай бұрын
Excellent speech🎉❤
@shibugeorge73649 ай бұрын
Inspiring🙏
@rusha726310 ай бұрын
Good message madam .
@chaitherese9 ай бұрын
nice &Inspiration
@prasadcprasad82438 ай бұрын
Good spitch 👍👍👍🇮🇳
@Krishnaradha2228310 ай бұрын
Hai Madam🙏
@PradeepKumar-gc8bk9 ай бұрын
Ashamsakal
@sazukichu55817 ай бұрын
Mam❤❤
@vinayavijayan73349 ай бұрын
.Very Nice ❤️❤️
@_suki_4 ай бұрын
💙💙
@venugopalnair74359 ай бұрын
Well said mam. Janam to emulate. Specially kammi Politicians.
@indirakr21169 ай бұрын
Very nice Madam
@sacred-chants10 ай бұрын
Excellent 🎉🎉🎉🎉🎉❤❤❤❤
@OmanaOmana-w7o9 ай бұрын
Verygood mam
@Rakhibijin9 ай бұрын
Super mam❤
@nirmalak24019 ай бұрын
Very nice 👍
@julajaiprakash48169 ай бұрын
Great 🙏🙏🙏🙏
@baburaj41849 ай бұрын
❤❤❤❤❤❤❤❤❤❤❤
@BinojViswappan-mt9qo10 ай бұрын
❤കരണ്ട് തിന്നാൻ വരുന്നവരെ കരണ്ടടിപ്പിച്ചു കൊന്ന് പ്ലാസിക് കവറിലക്കി മറവു ചെയ്യാൻ പഠിക്കണം ❤️
@PrabhakaranThanikkal10 ай бұрын
❤
@ushasoman94939 ай бұрын
ആദർശം എന്ന് പറഞ്ഞ് കളിയാക്കാൻ തുനിയുന്നവർ നന്നായി ആലോചിക്കേണ്ട വിഷയം തന്നെ!
@lillyg262410 ай бұрын
Very nice
@kesavadas550210 ай бұрын
തെറ്റ് പറ്റി എന്ന് അറിയുന്നവർക്ക് ഗുഡ് മോർണിംഗ്
@remyals87089 ай бұрын
മാഡത്തിന്റെ വാക്കുകൾ പിന്തുടരാൻ തോന്നുന്നു
@vishnunamboothiry56449 ай бұрын
അസ്സലായി
@Poornimakdas10 ай бұрын
Very True
@PREMKUMAR-jg3pm9 ай бұрын
34 പേര് ഒരു സർക്കാർ ഓഫീസിൽ നിന്നും അനുമതി ഇല്ലാതെ ജോലി യിൽ നിന്നും വിട്ടു നിന്നാൽ അങ്ങ് എന്ത് ചെയ്യും എന്ന് അറിയാൻ ആഗ്രഹമുണ്ട്
@mohanrajnair8659 ай бұрын
അത് government തീരുമാനിക്കുo.
@amruthak655110 ай бұрын
❤❤❤😊
@PrasannaKumar-yr7nk4 ай бұрын
We haven't seen light anywhere !
@presillasimon92139 ай бұрын
Good msage
@suluc291310 ай бұрын
Gm,Madom. "Whitener" tipe writting cheyda words ne marakanullathanu. Madom ningalku athinde avasyam ella. Ningal parayunnathum cheyyunnathum correct..appol whitener venda.🙏🙏 pukzhthunnathu alla. Pathanam thitta jillayum aviduthe janangaleyum arinju kondu barichu..oru problem undayilla.. avide barikunna collectore avasyam ella. Baranam janathinde kayyil anu..."Malayora karshakar" alle ? Chirichum kondu niyamam thodathe thottal mathi .....face cheyyan pattilla 🙏 sorry. Madom
@remagopalakrishnan323410 ай бұрын
Correct
@sheenamolkurian559710 ай бұрын
👌👌
@venugopalnair74359 ай бұрын
Mam...it needs Guts to say GOOD.AND APPRECIATE. MOST MALLUS ARE OTHERWISE.