ചെങ്കൊടി തന്നെ കട്ടായം ചാകും വരെ പാർട്ടിക്കൊപ്പം പിണങ്ങി പോയി ഭീമൻ രഘു | Sark Live

  Рет қаралды 44,709

Sark Live

Sark Live

Күн бұрын

Пікірлер: 137
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
ജീവൻ പണയം വച്ച് ...ഈ അഭിമുഖത്തിന് തയ്യാറായ ഇന്റർവ്യൂ അവതാരകന്... ആദരാഞ്ജലികൾ... സോറി അഭിവാദനങ്ങൾ...
@Adithyan12253
@Adithyan12253 Жыл бұрын
ഈ പിണക്കവും ഇറങ്ങിപോക്കും ഞാൻ വേറെ എവിടെയോ 😄😄😄😄. അച്ഛന്റെ അതേ സ്വഭാവവും കുറുമ്പും 😄😄😄
@jijoraju2663
@jijoraju2663 Жыл бұрын
എത്ര വട്ടം കണ്ടാലും മതിയാകാത ഇൻ്റർവ്യൂ.......👏👏👏👏👏👏👍👍👍👍👌👌👌
@Ontheopenroad7
@Ontheopenroad7 Жыл бұрын
Vella asugam avum Ninak hospital po
@Sketcher86
@Sketcher86 11 ай бұрын
@@Ontheopenroad7 സിനിമയിൽ കാണുന്ന രംഗം പോലെയാണ് ഇത്. ഞാൻ അഞ്ചാമത്തെ പ്രാവിശ്യമാണ് 😂
@jijoraju2663
@jijoraju2663 9 ай бұрын
@@Ontheopenroad7ഭീമൻ രഘുവിന് വന്ന അസുഖം വരാതിരിക്കട്ടെ...😁😁
@nizamudeenmkm
@nizamudeenmkm Жыл бұрын
ഗുണ്ടായിസമൊക്കെ സിനിമയിൽ ...ജീവിധത്തിൽ കാണിച്ച ചിലപ്പോ വായിലെ പല്ലു കാണില്ല
@binuthadathil
@binuthadathil Жыл бұрын
ഇതായിരുന്നു അല്ലെ ഇദ്ദേഹത്തിന്റെ സംസ്കാരം. നല്ല സംസ്കാരം.... 😜😜😜😜😜😜😜😂😂😂😂😂😂😂😂
@mranish3023
@mranish3023 Жыл бұрын
Anchor കുത്തി കുത്തി ചോദിക്കുന്നുണ്ട്. ഇയാളിൽ നിന്നും ചിരിക്കാൻ എന്തെങ്കിലും കിട്ടുമോന്നു.. 😂😂 ദേ എഴുന്നേറ്റ് പോയി പൊട്ടൻ.. 😄😄
@messi-7573
@messi-7573 Жыл бұрын
പിണറായുടെ പാതയിൽ തന്നെ 🤣
@muhammedsaeed1657
@muhammedsaeed1657 Жыл бұрын
🤣🤣🤣
@rakeshpr6505
@rakeshpr6505 Жыл бұрын
അടുത്ത സിപിഎം..മുഘ്യൻ ഇവൻ തന്നെ 😅😅😅
@Sketcher86
@Sketcher86 11 ай бұрын
കടക്കു പുറത്ത് 😂
@sanushgeorgegeorge3256
@sanushgeorgegeorge3256 5 ай бұрын
ഞാൻ ഓർത്തു ഫീമൻ എഴുന്നേറ്റു ആയിങ്കറേ കഴുത്തിനു കുത്തിപ്പിടിക്കുമായിരിക്കുമെന്ന് 😂😂
@binuvarghesekottayam6761
@binuvarghesekottayam6761 9 ай бұрын
😂😂 ചിരിപ്പിച്ച് കൊല്ലരുത്
@jayaprakash6774
@jayaprakash6774 Жыл бұрын
എന്തൊരു നല്ല മനുഷ്യനായിരുന്നു 'വിധി ഇങ്ങനെയായല്ലോ വിധിയെ തടുക്കാൻ ആർക്ക് കഴിയും
@jojimark9025
@jojimark9025 Жыл бұрын
സിപിഎം ന്റെ കളക്ടറോ 😅😂
@bhagyeshktr1359
@bhagyeshktr1359 Жыл бұрын
😂😂
@AkshayBala__007
@AkshayBala__007 7 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം....... 💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 "മണ്ടൻ"😌
@rafnasmp
@rafnasmp Жыл бұрын
Troll kand vannavarunddo😅
@jyothijyothiss9931
@jyothijyothiss9931 Жыл бұрын
Yes, of course
@rs2442
@rs2442 Жыл бұрын
Athe
@KrishnaKumar-kf6zy
@KrishnaKumar-kf6zy Жыл бұрын
Grassroot ലെവൽ വികസനം..കേരളത്തിലെ മൊത്തം grass തന്നെ പറിച്ചു മാറ്റി 😂
@iloveindia1076
@iloveindia1076 6 ай бұрын
ചെങ്കൊടി വിട്ടാൽ T. P യുടെ അനുഭവം
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Жыл бұрын
അതെ നല്ല അച്ചടക്കം മാണ് കറുവണ്ണൂർ ബാങ്ക് മൊത്തം സഗാക്കൻ മാർ കൊള്ളയടിച്ചു കൊണ്ടി രിക്കുന്നു
@askarponniam9111
@askarponniam9111 Жыл бұрын
പുത്തൂർ ബാങ്ക്, പുൽപള്ളി ബാങ്ക്, മക്കരപ്പറമ്പ് ഒക്കെ മറന്നോ..
@l.narayanankuttymenon5225
@l.narayanankuttymenon5225 Жыл бұрын
പോലീസിൽ.. നേടിയില്ല... സിനിമയിൽ.. നേടിയില്ല... എന്നാ പിന്നെ രാഷ്ട്രീയത്തിൽ... നോക്കിയാലോ... വന്നേടത്തോളം... ഇങ്ങനെയായി...
@ratheeshkumar2857
@ratheeshkumar2857 Жыл бұрын
ജീവൻ കിട്ടിയത് ഭാഗ്യം 😅😅
@vpsanjeev3325
@vpsanjeev3325 Жыл бұрын
താങ്കളുടെ അവതരണം വളരെ ബോറാണ് സ്വയം പിന്മാറുക 🙏🏻
@muhammedshafimuhammedshafi8462
@muhammedshafimuhammedshafi8462 11 ай бұрын
Yes 👍
@anoopsivadas
@anoopsivadas Жыл бұрын
4:25 ഇവന്മാരൊക്കെ രാഷ്ട്രീയം പഠിക്കാന്‍ ജനങ്ങളെ കരുവാക്കണം. 🤷‍♂️
@KumarKumar-qn5yi
@KumarKumar-qn5yi Жыл бұрын
എല്ലാ ഭാവ അഭിനയവും ഒത്തിണങ്ങിയ നല്ലൊരു അടിമയായി
@gokuldasa1060
@gokuldasa1060 Жыл бұрын
മരപൊട്ടനും എന്റർവ്യ്‌ ലെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aji6280
@aji6280 Жыл бұрын
Video ഇടക്ക് വെച്ച് cut ചെയ്തിട്ടുണ്ട്.. ഇടക്ക് വെച്ച് എന്താ ചോദിച്ചത് എന്നറിയില്ല.. Full ആയി upload ചെയ്യാത്തത് എന്താ..
@ganeshr483
@ganeshr483 Ай бұрын
അവതാരകനെ തല്ലുന്ന സീനാണ് കട്ട്‌ ചെയ്തത്
@sreedevdev9195
@sreedevdev9195 Жыл бұрын
സഖാ.... ബീമൻ
@satheeshpunjappadam5438
@satheeshpunjappadam5438 9 ай бұрын
അവരുടെ സെക്രട്ടറി മാരും കളക്റ്റർ മാരും.... 🤣🤣🤣🤣
@vmrahim8372
@vmrahim8372 7 ай бұрын
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി കാണുകയാണ് ഒരു ഭ്രാന്തനെ ഒരാൾ ഇന്റർവ്യു ചെയ്യുന്നത്.
@annapremnabas4286
@annapremnabas4286 Жыл бұрын
😂😂😂😂😂🙏🏻🙏🏻🙏🏻 അച്ഛനെ പോലെ തന്നെ പിണങ്ങി പോക്ക് കൈയിൽ ഉണ്ട് 😜😜😜😂😂 ചെങ്കൊടി വിട്ട് പോയാൽ ഇനി തന്നെ വേറൊരു പാർട്ടി അങ്ങ് സ്വീകരിക്കും 😂😂.. ഒന്ന് പോയെ മര........ 😂😂
@anoopv9768
@anoopv9768 Жыл бұрын
ആ ഇര്നഗിപോവലുകൂടേ ആയപ്പോ എല്ലാം തെകഞ്ഞു
@gafoorabdul1450
@gafoorabdul1450 9 ай бұрын
എടാ.ഭീമ.മനസിൽ ഇരിപ്പ്.ശരിയല്ല
@ajikumarmsrailway
@ajikumarmsrailway 10 ай бұрын
Full 😂 comedy😂😂!! Ente Bhemettaaa!! 😅😅😂😂😂
@vinilvarghese2421
@vinilvarghese2421 Жыл бұрын
വലിഞ്ഞു കയറി ചെന്നതാണെന്നും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ
@shyam11601
@shyam11601 6 ай бұрын
അയാൾക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾ മാത്രമേ ഇഷ്ടമാകു എങ്കിൽ വീട്ടുകാരെകൊണ്ട് ചോദിച്ചും പറഞ്ഞും ഇരി ഭിം അണ്ണാ
@vinilvarghese2421
@vinilvarghese2421 Жыл бұрын
അതെ അതെ.. തീർച്ചയായും.. ഭയങ്കര അച്ചടക്കം ആണ്.. നിയമസഭയിൽ കണ്ടതാണ്
@Rekesh_Narayanan
@Rekesh_Narayanan 11 ай бұрын
Nalla rasam kanan 😂😂😂😂
@govindannair8527
@govindannair8527 Жыл бұрын
Eyaluday.intervew enthina edukan pokunnathu eyalara Eyalku enthinanu importence Kodukkunnathu alpen vivaramilla
@RajanKT-f1e
@RajanKT-f1e 10 ай бұрын
വിവരമില്ലാത്ത വൃത്തി കെട്ടൊരു സഖാവ് കൂട്ടത്തിൽ ഇത്തരമൊരു വൻ കൂടി കൂടി
@kadapuramunited-reloaded7143
@kadapuramunited-reloaded7143 Жыл бұрын
Niceayi evdeyo cut chethu...
@blaisetomichan1999
@blaisetomichan1999 9 ай бұрын
ഇവനൊക്കെ ഒരു മന്ത്രി അയാൾ ഉള്ള അവസ്ഥാ എന്തായിരിക്കും 🙂🙂
@സർദാർകൃഷ്ണകുറുപ്പ്
@സർദാർകൃഷ്ണകുറുപ്പ് Жыл бұрын
Powli ഇന്റർവ്യൂ
@sumeerkp3614
@sumeerkp3614 Жыл бұрын
ചക്കരെ സാർ കലിപ്പിൽ ആണല്ലോ 🤣🤣
@shanavasmambramambra6479
@shanavasmambramambra6479 9 ай бұрын
Rangith statement exact .😂
@prakashankk7881
@prakashankk7881 8 ай бұрын
ഇയാൾക്ക് തലയ്ക്ക് എന്തോ തകരാർ പറ്റിയിട്ടുണ്ട് സിനിമയിൽ അഭിനയമല്ല എന്നാണ് പുള്ളി പറയുന്നത് ജീവിതത്തിൽ അഭിനയിക്കാൻ ആണ് ഇപ്പോൾ രാക്ഷ്ട്രീയത്തിൽ ഇറങ്ങിയത് പാവം പാവം ഭീമൻ 😂
@mathewj74
@mathewj74 Жыл бұрын
ha ha hilarious... comedian Raghu
@rijokudilil7975
@rijokudilil7975 Жыл бұрын
പൊട്ടൻ രഘു. കോമാളി 😂
@malayalam1484
@malayalam1484 Жыл бұрын
ഇയാളെങ്ങനെ പോലീസായീ..
@satheeshpunjappadam5438
@satheeshpunjappadam5438 9 ай бұрын
അവൻ... ഇവൻ... അദ്ദേഹം... 🤣🤣🤣🤣🤣
@ramachandrankn8408
@ramachandrankn8408 10 ай бұрын
😂😂😂😂😂😂Chooperrrrr
@rajuvi2491
@rajuvi2491 11 ай бұрын
ഒരു പോത്ത്
@reymisterio8052
@reymisterio8052 Жыл бұрын
Nice script👍....everything is for publicity 😂....self marketing 😂
@doc.matrix8407
@doc.matrix8407 Жыл бұрын
Sahin ആയതോണ്ട് 100% scripted
@mohandasp2794
@mohandasp2794 Жыл бұрын
Yethra Kandalum mathiyakatha intervew
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
Pinne iyaaleyoke ulkollan aa chenkodi partykke akoo ennath oru satym thanne. .😊
@dodge9600
@dodge9600 Жыл бұрын
ആ അവസാന ഭാഗം സ്ക്രിപ്റ്റ്ഡ് ആണെന്ന് ആർക്കെങ്കിലും തോന്നിയോ. ഇൻ്റർവ്യൂവിൻ്റെ റീച്ച് കൂട്ടാൻ വേണ്ടി ചാനലുകാർ തന്നെ സ്ക്രിപ്റ്റ് തയ്യാറാക്കി ഭീമൻ രഘുവിൻ്റെ സഹകരണത്തോട് കൂടി തന്നെ അവതരിപ്പിച്ച ഒരു നാടകം.
@paulson7982
@paulson7982 Жыл бұрын
നശിപ്പിച്ചു. ഒന്ന് പറഞ്ഞു വന്നതാ. ആ രസം ങ്ങട് പോയി
@lijowilson94
@lijowilson94 7 ай бұрын
Chirichu chirichu marikkum...
@Sugarsan59
@Sugarsan59 Жыл бұрын
അലിഖിതം must ആണ്‌
@binoyp5137
@binoyp5137 Жыл бұрын
Good BR
@suriyavin7530
@suriyavin7530 Жыл бұрын
അടുത്ത മൂഗ്യ മത്രി
@lilualey3583
@lilualey3583 Жыл бұрын
Enikku thonnunathu Bheeman Raghu , Govindane kandappol pullikaran paranju kanum , oru seat nu chance undu , pakshe performance anusarichanu . Athu kondanu immathiri performance.
@hussainb869
@hussainb869 10 ай бұрын
Calimax പ്ലാനിങ് ആണ്
@vishnu-kumar1990
@vishnu-kumar1990 11 ай бұрын
Commedy 😂🎉
@gokulamkrishnan8304
@gokulamkrishnan8304 7 ай бұрын
അവനോട് ചോദിക്കണം, നക്കിന് എല്ല് ഇല്ലാത്ത മനുഷ്യൻ, ശരീരത്തിൽ മാത്രമേയുള്ള എല്ല്
@vijipriyas8279
@vijipriyas8279 Жыл бұрын
Anchor thakarthu....pullik ee potan parayunna jetit chiriyum varunnund
@SEEES2551
@SEEES2551 Жыл бұрын
I think, may be this is 90% chance for scripted interview.
@firosepp4947
@firosepp4947 8 ай бұрын
😂😂😂
@shameerangadi4926
@shameerangadi4926 9 ай бұрын
Ivank branthaan 😂😂😂
@achurrockz
@achurrockz Жыл бұрын
കൈയ്യിൽ തോക്കുണ്ടെങ്കിൽ അയാൾ വെടി വച്ചേനെ 😂
@arunkrishna9762
@arunkrishna9762 10 ай бұрын
😂🤣😂🤣😂🤣
@sureshkumark4086
@sureshkumark4086 Жыл бұрын
വട്ടായി
@justinjose6550
@justinjose6550 Жыл бұрын
Adichu koduthu ..agane venam bheemanu😂😂😂
@tharunsmith
@tharunsmith Жыл бұрын
paraynne kettal thonnum eyalkku bharannagadana ellam ariyaam ennu
@andrews13
@andrews13 Жыл бұрын
അസ്സൽ പൂറി 🔥
@nithinachu481
@nithinachu481 11 ай бұрын
😂😂😂😂😂
@Anjuelectronics
@Anjuelectronics Жыл бұрын
ജീവന്‍ വേണമെങ്കില്‍ എണീറ്റു പൊയ്ക്കോ , raghuvettan ഇപ്പൊ communista....😂😂😂
@traveldiary1455
@traveldiary1455 7 ай бұрын
Very bad interviewer, he should respect his age ,
@rajanpambadi4562
@rajanpambadi4562 Жыл бұрын
രാഷ്ട്രീയത്തിൽ സിനിമയിലെ അഭിനയം മതിയാകില്ല സിനിമയിൽ പൊട്ടന്മാരായ അണികളെ കുറച്ചു നേരം പിടിച്ചു നിർത്താം. രാഷ്ട്രീയത്തിൽ പ്രബുദ്ധരായ ജനങ്ങളെ ജീവിതകാലം വരെ പിടിച്ചുനിർത്തേണ്ടിവരും. ഇതിൽ താങ്കൾ എണീറ്റ് പോയെങ്കിൽ രാഷ്ട്രീയത്തിൽ ജനങ്ങളോടൊപ്പം നിന്നിലെങ്കിൽ ജനങ്ങളാവും എണീറ്റ് പോകുന്നത്....
@vijayanvs3012
@vijayanvs3012 Жыл бұрын
കക്കൂസ് മോദിയെ ചവിട്ടി പുറത്താക്കി ഒരു സഖാവായി അഭിവാദ്യങ്ങൾ സഖാവെ ❤️❤️❤️
@imthiyaskm4320
@imthiyaskm4320 Жыл бұрын
Saghakkalk angana thanna vanam
@Sketcher86
@Sketcher86 10 ай бұрын
@@imthiyaskm4320 പരന്നാറി പിണറായി സംഗത്തിലേക്ക് ചെക്കറുന്നവര് ഇമ്മാതിരി ഊളകളാണ്. ബിജെപിയുടെ പേര് നശിക്കാത്തതിന് മൈരൻ രഘുവിനു നന്ദി
@Sreemov12
@Sreemov12 Жыл бұрын
ഭീമൻ രഘു ബീ ജെ പി യുടെ വക്താവ് ആരാന്നപ്പോൾ ഇവിടുത്തെ മാമാ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും ഒക്കെ ഉറക്കം ആയിരുന്നു ഇന്ന് അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിൽ ആയപ്പോൾ. കുരു പൊട്ടി 😅
@sharunkrishna8961
@sharunkrishna8961 Жыл бұрын
ഭീമൻ അന്ന് ഇമ്മാതിരി കോപ്രായങ്ങൾ കാണിച്ചു ജനശ്രദ്ധ നേടിയിരുന്നില്ലല്ലോ സഹോ......😂
@Sreemov12
@Sreemov12 Жыл бұрын
@@sharunkrishna8961 അതും ശരിയാണ് 🤣 അൽപം ഓവർ ആക്ട് ആയി 😆
@rithinrajesh7304
@rithinrajesh7304 7 ай бұрын
Myr chirich chathade...
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
Oochaalikale polippich kaattunna ee vidha paripadikal nirthanam... Nammde nadinum naattkarkkum nanma cheyyunna ethra nalla manushyar ind interviewkkoke arhar aayavar.. avareyoke promote cheyyuka.. ithpolulla saanangale promote chythal new generationilekk pass cheyapedunna message ivare pole aavuka ennathanenn manasilaakuka.. valare mosham sandesham aan
@sharunkrishna8961
@sharunkrishna8961 Жыл бұрын
കോമാളി😂
@juweljohn6746
@juweljohn6746 6 ай бұрын
Chi p m inte moyalali ano
@sivangurukkal4334
@sivangurukkal4334 Жыл бұрын
😂
@snt-ei7rh
@snt-ei7rh Жыл бұрын
😅😅😅😅😅
@menonsreekumar3873
@menonsreekumar3873 Жыл бұрын
This fellow is having some problem
@jibins189
@jibins189 Жыл бұрын
🤣
@vighnesh6244
@vighnesh6244 11 ай бұрын
Parasite😂
@sajuthayyil2670
@sajuthayyil2670 Жыл бұрын
അവന് വട്ടാ
@snehajpt5637
@snehajpt5637 Жыл бұрын
😂😂
@pradeepantony9839
@pradeepantony9839 Жыл бұрын
.😅
@rakeshpr6505
@rakeshpr6505 Жыл бұрын
😅😅😅😅
@Niz311
@Niz311 11 ай бұрын
Report adikk...hate speech
@jayaraj8936
@jayaraj8936 Жыл бұрын
Ivaneyoke chatavarodadikanam inganudo vivaradhoshi
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ Жыл бұрын
Anchor araa😂 ❤
@Davingi1013
@Davingi1013 Жыл бұрын
ഇവനെല്ലാം interview ന് വിളിച്ച ഇവന് ഇത് തന്നെ വേണം. വെല്ല കാര്യമുണ്ടോ....
@Ontheopenroad7
@Ontheopenroad7 Жыл бұрын
Bhudhi ilayiima oru thett alla ‘
@forwardthinkingmallu7607
@forwardthinkingmallu7607 Жыл бұрын
bjp channel anu 😂😂 verude alla vayine ketee
@amalsuresh5191
@amalsuresh5191 11 ай бұрын
Waste..
@chekhavan4798
@chekhavan4798 Жыл бұрын
😂
ഭീമൻ ഷോ!'ഗം' | Bheeman Raghu | GUM 19 Sep 2023
7:47
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
Back Packer Arunima | Exclusive Interview | Travel Vlogger | Jango Space
34:38