ചെറു മധുരമുള്ള ഇഞ്ചിക്കറി | Onam Special Ginger Curry | Inji curry | Annammachedathi Special

  Рет қаралды 227,460

Annammachedathi Special

Annammachedathi Special

Күн бұрын

ഓണ വിഭവങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇഞ്ചിക്കറി.. അമ്മച്ചിയുടെ സ്റ്റൈലിൽ ചെറു മധുരം കൂടെ ചേർത്ത് ഇഞ്ചിക്കറി തയ്യാറാക്കി നോക്കൂ ........
|| ANTI-PIRACY WARNING ||
This content is Copyrighted to Annammachedathi special youtube channel. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 430
@fiduscreation3099
@fiduscreation3099 4 жыл бұрын
Injikari superayitto 👌👌👍👍😋😋
@marypk4163
@marypk4163 4 жыл бұрын
എല്ലാം ദൈവത്തിൻറെ ദാനമല്ലേ അമ്മച്ചി കൂടുതൽ ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നു
@marythomas188
@marythomas188 4 жыл бұрын
അമ്മച്ചിക്കും ബാബുവിനും ഒരു ഹായ് ഇഞ്ചി കറി സൂപ്പർ
@gourinandanasabu6102
@gourinandanasabu6102 4 жыл бұрын
Ammachiye... Soopper 😚😚🤗👍👌👌
@abmtech1331
@abmtech1331 4 жыл бұрын
അമ്മച്ചി ഇഞ്ചിക്കറി ഞാൻ വെച്ച് നോക്കി അമ്മച്ചി സൂപ്പർ ഇഞ്ചിക്കറി അമ്മച്ചിയെ ഇഷ്ടപ്പെട്ട അമ്മച്ചി ഇഞ്ചിക്കറി ഇഷ്ടപ്പെട്ടു അമ്മയുടെ കാര്യം കേൾക്കാൻ നല്ല രസം അമ്മച്ചി
@marykuttyjames6592
@marykuttyjames6592 4 жыл бұрын
മുൻപ് മീൻ കറി ഉണ്ടാക്കിയപ്പോഴും ഒക്കെ ആലോചിച്ചിരുന്നതാണ് അന്നമ്മചേടത്തി എന്താണ് മൺചട്ടി ഉപയോഗിക്കാത്തത് എന്ന് . പലരും കമന്റിൽ എഴുതിയതും കണ്ടിരുന്നു . പുളി ഉപയോഗിക്കുന്ന കറികൾ പ്രത്യേകിച്ച് മീൻ കറി എപ്പഴും മൺചട്ടിയിൽ ഉണ്ടാക്കുന്നതാണ് രുചി കൂടുതലും ആരോഗ്യത്തിന് നല്ലതും . പാചകത്തിന്റ കാര്യത്തിൽ അന്നമ്മചേടത്തിയുടെ ഏഴയലത്തു പോലും ഞാൻ എത്തില്ല . എങ്കിലും പറഞ്ഞു എന്നേയുള്ളു . എന്തായാലും ഇഞ്ചികറി പുതിയ മൺചട്ടിയിൽ ഉണ്ടാക്കിയത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കേട്ടോ .
@eliammaem6057
@eliammaem6057 4 жыл бұрын
Athyugran. Ammachiyude katha enneyum. Cheruppathilekku kondu poyi. 🌹🌹🙏🙏
@shinikuppakkattil9509
@shinikuppakkattil9509 4 жыл бұрын
അമ്മച്ചിയുടെ എല്ലാ items വും കാണാദുണ്ട് - വളരെ ഇഷ്ടമാണ് അമ്മച്ചിയെയും, ബാബു ചേട്ടനയും ' പിന്നെ അമ്മച്ചിയുടെ പഴയ കഥകൾ കേൾക്കാൻ നല്ല രസമാണ് ' super
@sumayyak3725
@sumayyak3725 4 жыл бұрын
ആദ്യം ലൈക്ക് പിന്നെ വിഡോയോ കണ്ടിട്ട് വരാം
@sandeepmohanr9521
@sandeepmohanr9521 4 жыл бұрын
Ammachi fans🤗🤗❤️
@athiraathi4424
@athiraathi4424 4 жыл бұрын
അമ്മച്ചിയുടെ പാചകം കാണുമ്പോൾ ശെരിക്കും ഓണത്തിന്റെ അന്ന് അടുക്കളയിൽ അമ്മയും ഞാനുമുള്ള മൽപിടിത്തം ഓർമ വരുന്നു
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
ammachi onathirakk ozhivaakkaanulla tips oru episode il parayunnunde
@athiraathi4424
@athiraathi4424 4 жыл бұрын
@@AnnammachedathiSpecial onathirakkayitonnulla amme oru rasaman sadhyavattangaloke amma oruvidham undakumbol njn poovidum ath kazhinj allarachillara helps kayyitt vaari thinnal oke ayt adikoodum athoke oru rasalle ammee onathin alle kazhyu
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
@@athiraathi4424 ha ha sariyaa
@anjusabu8734
@anjusabu8734 4 жыл бұрын
അമ്മച്ചിയുടെ ഇഞ്ചിക്കറി സൂപ്പർ ആണ് 👌👌👌👌👌
@salmanfaris6187
@salmanfaris6187 4 жыл бұрын
Ammachiyude varthaanam kelkaan enthe rasamaane 😍😍😍😘😘😘
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടൻ fans like
@Gkm-
@Gkm- 4 жыл бұрын
കടുകും കറിവേപ്പിലയും വറുത്തു കറി യിലോട്ടു ഒഴിക്കുമ്പോൾ ഉണ്ടാവുന്ന ശബ്ദം എനിക്ക് ഒരുപാടു ഇഷ്ട
@priyak5348
@priyak5348 4 жыл бұрын
എനിക്കും ഇഷ്ടമാ
@Gkm-
@Gkm- 4 жыл бұрын
@@priyak5348 👍🏻
@rajangeorge9432
@rajangeorge9432 4 жыл бұрын
@@Gkm- AP aR-'
@Gkm-
@Gkm- 4 жыл бұрын
@@rajangeorge9432 what 😳 ap ar
@mukta7720
@mukta7720 4 жыл бұрын
You are a super hit grandma👍Will b v.helpful if u please list the ingredients in English in the description box..love your cooking n your sweet, vibrant nature.lots n loads of umaaahs...😍😘😘
@sheenasivadasan9044
@sheenasivadasan9044 4 жыл бұрын
ഇത്തവണ ഓണത്തിന് അമ്മച്ചിയുടെ ഇഞ്ചികറി ഉറപ്പായിട്ടും ഉണ്ടാവും. അമ്മച്ചി അരിപ്പൂവ് ഞങ്ങളുടെ നാട്ടിലുണ്ട്, ഇവടെ ചുരം ഇറങ്ങിയാൽ താമരശ്ശേരിയിൽ 😍😍
@bindugardenpalakkad8572
@bindugardenpalakkad8572 4 жыл бұрын
അമ്മച്ചി.. ഇതാണ് നമ്മുടെ ഇഞ്ചിക്കറി.. ഞാനും ഇങ്ങനെയാ വെക്കുന്നെ... പാലക്കാട്‌... ഞാൻ താമസിക്കുന്ന ഭാഗത്തു ഇങ്ങനെ വെക്കാൻ ആർക്കും അറിയില്ല
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 жыл бұрын
Ithu thekkan style aane😜😜😜😜
@bindugardenpalakkad8572
@bindugardenpalakkad8572 4 жыл бұрын
@@vishnusworldhealthandwealt9620 ഞാൻ പാലക്കാട്‌ കാരി അല്ല
@beyondlife4065
@beyondlife4065 4 жыл бұрын
അപ്പൊ അത്തം വരെ കാത്തിരുന്നതല്ലേ. കുറെ ചോദിച്ചു ഞാൻ കരുതി അമ്മച്ചി മറന്നുപോയി എന്ന്. Love you
@who1026
@who1026 4 жыл бұрын
Ammachikkum..... ചേട്ടനും... thanks.... adipoli....... ബൈ appoose.... malappuram...
@krishnapriya4408
@krishnapriya4408 4 жыл бұрын
Annammachaedathiye. EppoZha. Ngangakku. Santhoshaye. Ammachiye. Kandappozhum. Pachakam. Kandappozhum. Ngan. Ente. Swantham. Ammammaye. Poleyatto. Annammachaedathiye. Kanunnathu.
@nimidaascookingworld2014
@nimidaascookingworld2014 4 жыл бұрын
Ammachi vara thaallikumbo uluva cherkilee mathrovala injicurry yil savala cherkuvo
@thomasjoseph6245
@thomasjoseph6245 4 жыл бұрын
Ammachikku oru oongal undakikodukane orupad aghraham undakum athil erunnu onnu aadan love you ammachi🥰😘😘
@prasannauthaman7764
@prasannauthaman7764 4 жыл бұрын
അതെ അമ്മച്ചി നമ്മൾ പെണ്ണുങ്ങൾക്ക് കല്ല്യാണത്തിന് മുൻപ് ആണ് ഇതുപോലുള്ള ആഘോഷങ്ങളൊക്കെ സ്വാതന്ത്ര്യത്തോടെ enjoy chaiyan kazhiyuka☹️☹️☹️😃😃😃 ഇഞ്ചി കറി. സൂപ്പർ👌👌
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
🙂
@pamelafaria4132
@pamelafaria4132 4 жыл бұрын
അമ്മച്ചിക്ക് ഒരു ഉമ്മ😍
@anitaprasad7766
@anitaprasad7766 4 жыл бұрын
അന്നമ്മ ച്ചി സൂപ്പർ ഞങ്ങളും വെക്കും 👍👍🎉
@johnynijin
@johnynijin 4 жыл бұрын
Powli😘 അമ്മച്ചിയുടെ വിഭവങ്ങൾ ഇല്ലാതെ എന്ത് ഓണാഘോഷം❤️❤️
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
😍😍
@soyoussoyous4178
@soyoussoyous4178 4 жыл бұрын
Polichu ammachi
@girijakumari1895
@girijakumari1895 4 жыл бұрын
Inchi currykku mallippodi thengavaruthathum cherkkilla
@shathikesav7435
@shathikesav7435 4 жыл бұрын
Girija kumari you are right. ithu 2 divasathil kooduthal irrikkilla. Kefaakum.
@jayeshck3128
@jayeshck3128 4 жыл бұрын
അമ്മച്ചി ഇഞ്ചിക്കറി സൂപ്പർ പിറന്നയ് അത്തം 2 അല്ല പറയേണ്ടത് ഇന്ന് ചിത്തിര അങ്ങിനെ പോയി അവസാനം തിരുവോണം💖💖🌹🌹
@marykuttyjames6592
@marykuttyjames6592 4 жыл бұрын
ശരിയാ , ഞാനും മനസ്സിൽ ഓർത്തു അത്തം കഴിഞ്ഞു ചിത്തിര ആണല്ലോ , അപ്പോൾ അങ്ങനെ പറയുന്നതല്ലേ അതിന്റ ശരി എന്ന് ..
@ammusachu7937
@ammusachu7937 4 жыл бұрын
Adukalayil kayari pachaka pareekshanangal thudangeete ullu. Ammachyde pachakam kand padichit venam e thavan onam orukkan❤️ luv u ammachiiiii
@mebushanu1568
@mebushanu1568 4 жыл бұрын
Inganoru ammaye kittiya babuchettanum inganoru mone kittiya ammachiyum bakgyamullavara orupaad kalam idepole santhoshathode irikkatte
@marykuravackal6005
@marykuravackal6005 4 жыл бұрын
എന്റെ ഇഞ്ചി കറിയും ഇതുപോലെ തന്നെയാണ്‌ തേങ്ങ വറുത്തരച്ചു ചേർക്കുമ്പോൾ എന്തോരു രുചി!
@manazyachutty4270
@manazyachutty4270 4 жыл бұрын
Ammachiiii....de beetroot achar...undakkittt....tappennnu teernu
@sinychacko3130
@sinychacko3130 4 жыл бұрын
Ente ammachi, ammayum ellam ethupole ane undakkunne aa orma vannu eppol ammachi ye kandappol super ammachi ❤❤🙏🙏🙏😘
@easowmathai7625
@easowmathai7625 4 жыл бұрын
Wow ammachi. Wonderful. I am really enjoying all the episodes. Thank you very much.
@shobachacko9655
@shobachacko9655 4 жыл бұрын
Hahaha, ammachi de innathe athapoo vivaranam nannayi. Injikari undakkunnund Jan. Thank you.
@rukminidevi5985
@rukminidevi5985 4 жыл бұрын
Very nice Ammachi 😍 ❤️😊
@marysamuel6648
@marysamuel6648 4 жыл бұрын
Very good inchi curry. I used to put uluva (fenugreek seed) podi also.
@reemarifan492
@reemarifan492 4 жыл бұрын
അമ്മച്ചി പഴമക്കാരുടെ രുചി കൊണ്ടു വരുന്നു സുപ്പർ ഒരു പാട് രുചികൊണ്ട് വരാൻ സാദിക്കട്ടെ.
@deenadp5518
@deenadp5518 4 жыл бұрын
ഇഞ്ചിക്കറി എന്താ രസ०.അമ്മച്ചി സുഖമാണോ
@fasnadilu967
@fasnadilu967 4 жыл бұрын
Annammachedathi fans like cheyditt po
@AnoopPisharody
@AnoopPisharody 4 жыл бұрын
അമ്മച്ചീടെ കറികളേക്കാളും ടേസ്റ്റ് അമ്മച്ചീടെ കഥകൾക്കാണ് 😘😘😘
@ashlymaria9331
@ashlymaria9331 3 жыл бұрын
Adipoli superw...sachin chettan evide
@shaibyc.n608
@shaibyc.n608 4 жыл бұрын
ഇഞ്ചിക്കറി super, അമ്മച്ചി ഓണാശംസകൾ 😍😍
@johnphiliposephilipose275
@johnphiliposephilipose275 4 жыл бұрын
Adipoli superb 👍
@stardancers6348
@stardancers6348 4 жыл бұрын
Ammachi... nice to hear your talk and love your recipe. Memories about my Ammachi. Stay blessed
@sajeenahussain1156
@sajeenahussain1156 4 жыл бұрын
എന്റെ പൊന്നമ്മച്ചി സൂപ്പർ ഒന്നും പറയാനില്ല എല്ലാവർക്കും ഓണാശംസകൾ 💝
@lincyjohn8106
@lincyjohn8106 4 жыл бұрын
Varity inji curry aanallo annammachy.... Adipoli.. njanum undakki nokkatto
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
Super
@kesavanmelbourne
@kesavanmelbourne 4 жыл бұрын
Vaisakh Mangalassery മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്റെ ചാനൽ ഒന്ന് കയറി നോക്കിയേക്കണേ വീഡിയോ കണ്ടു ഇഷ്ടപ്പെട്ട സബ്സ്ക്രൈബ് ചെയ്താ മതി മാമനോട് ഒന്നും തോന്നല്ലേ മക്കളെ 😁😁😁😁💓💓
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
മ്യാമാ
@priyaelsa7761
@priyaelsa7761 4 жыл бұрын
Ammachi.. Super. Enik ishtaa enji curry.. 🥰🥰😍😍
@priyankaprabha4942
@priyankaprabha4942 4 жыл бұрын
Ammachi,babu chettan Spr aanu..nalla samsaram..Ella videosum njan kaanum mudangaathe..orupaadishtaanu..sachin chettan lucky aanu..ellaa foodum taste cheyyaallo..orupaadishtaanu..nalla family..love u so much...from Kottayam ❤️❤️❤️❤️❤️❤️
@saranyasudheeshsaranyasudh9377
@saranyasudheeshsaranyasudh9377 4 жыл бұрын
Ammachi adipoli
@anilantb3443
@anilantb3443 4 жыл бұрын
അമ്മിച്ചിയുടെ ഇഞ്ചി കറി super👍👍👍
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 жыл бұрын
ഇത് ശരിക്കും ട്രഡീഷണൽ ആണ് അല്ലേ? സൂപ്പർ !!!
@dhaneshbose6016
@dhaneshbose6016 4 жыл бұрын
അമ്മച്ചി ഇഞ്ചി കറി സൂപ്പർ 👌👌👌👌
@amalraj9040
@amalraj9040 4 жыл бұрын
Super ammachi and babu chettan
@indiraradhakrishnan3423
@indiraradhakrishnan3423 4 жыл бұрын
Adipoli
@jossyjoys1647
@jossyjoys1647 4 жыл бұрын
Ammachi onnu live vaaaaa
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
ഇഞ്ചിക്കറി ഉണ്ടാക്കുമ്പോഴേ ഓണത്തിന്റെ മണം അടിക്കും . അമ്മച്ചിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ എത്ര മധുരം ഉള്ളതാണ് .
@nairmanoj5949
@nairmanoj5949 4 жыл бұрын
Super
@ranijose3784
@ranijose3784 4 жыл бұрын
Super amachi holes ulla thavi kollam
@ADREGHU
@ADREGHU 4 жыл бұрын
Adipoli ginger curry Ammachi
@Iampauljoseph
@Iampauljoseph 4 жыл бұрын
Super👌👌
@sunitham.s1849
@sunitham.s1849 4 жыл бұрын
ഇഞ്ചിക്കറി ആദ്യമായിട്ടാ കേൾക്കുന്നത് ഈവിടെക്കെ (തൃശൂർ ) ഈഞ്ചുംപുളിയ.എന്നാലും കടുകിട്ടു കാച്ചിയപ്പോൾ ശരിക്കും വായിൽ വെള്ളം വന്നു .അത്തം രണ്ടു പൊളിച്ചു.
@jayanthikrishnadas1123
@jayanthikrishnadas1123 4 жыл бұрын
Babuchettante alla amme dialogue super👍👍👍😃😃
@LilacsLittleOven
@LilacsLittleOven 4 жыл бұрын
Sooo sweet..... Thank u ammachi and uncle for the recipe
@beenabeena6339
@beenabeena6339 4 жыл бұрын
Njan eghaneya ammachi undakkunnathe
@Maneeshmanim
@Maneeshmanim 4 жыл бұрын
Super
@fahadhmoosa5589
@fahadhmoosa5589 4 жыл бұрын
*AMMACHI FANS LIKE ADICHITT POYA MATHI* 😊😊😉
@thomasantony3573
@thomasantony3573 4 жыл бұрын
എപ്പോളാ കഴിക്കാൻ ആകുന്നത്... സദ്യ കഴിക്കാൻ വിളിക്കണണം
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 жыл бұрын
10 ദിവസം ആകുബോൾയേക്കും വയറും നിറയും മനസും നിറയും ♥️👍👍
@badushaahamed6187
@badushaahamed6187 4 жыл бұрын
നാരങ്ങ അച്ചാർ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടോ അമ്മച്ചി ഇതും ഞാൻ ഉണ്ടാകും നാളെ
@jamesabraham5517
@jamesabraham5517 4 жыл бұрын
Super Amachi God bless you
@meenunibu3593
@meenunibu3593 3 жыл бұрын
👌
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 4 жыл бұрын
അമ്മച്ചീ അമ്മച്ചിയുടെ എല്ലാ മക്കളെയും കാണാൻ ആഗ്രഹമുണ്ട്. എല്ലാരെം കൂട്ടി ഒരു വീഡിയോ ചെയ്യുമോ.
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Theerchayaum
@sreekumar6125
@sreekumar6125 4 жыл бұрын
Super🤤
@rasheedt7521
@rasheedt7521 4 жыл бұрын
Super
@mariammamathew4697
@mariammamathew4697 4 жыл бұрын
ഈന്തങ്ങ pody കൊണ്ടുള്ള പലഹാരം ഉണ്ടാകുന്നവിതം അയക്കമോ
@sanafathima3061
@sanafathima3061 4 жыл бұрын
Vayil vellamoorunnu ammachii
@lechu160
@lechu160 4 жыл бұрын
Ammuma thanks very helpful
@nehanu150
@nehanu150 4 жыл бұрын
😋
@glorinanirmala5851
@glorinanirmala5851 4 жыл бұрын
Wow, ammachi mouth watering curry.❤️❤️❤️❤️
@snehamariyam2168
@snehamariyam2168 2 жыл бұрын
അന്നമ്മ ചേട്ടത്തി കൊള്ളാം ഇരുന്നു വീഡിയോ സൂപ്പർ
@anithamadanan8307
@anithamadanan8307 2 жыл бұрын
അമ്മച്ചിയുടെ ഇഞ്ചി കറി കൊള്ളത്തില്ല ഇറച്ചി കറിയിൽ പരീക്ഷണം നടത്തു സൂപ്പർ
@sobhav390
@sobhav390 4 жыл бұрын
Looking beautiful 😍
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഇഷ്‌ടമായി.. 👌👌👌😍🙏
@shameemas4936
@shameemas4936 4 жыл бұрын
l love you food
@sudham5649
@sudham5649 4 жыл бұрын
അമ്മച്ചി സൂപ്പർ ഇഞ്ചി കറി. 👌👌
@leenathomas8306
@leenathomas8306 2 жыл бұрын
Entha colour entha power .... super Ammachi
@raninair6065
@raninair6065 4 жыл бұрын
ഇഞ്ചിപുളി ആണ് വെച്ചിട്ടുള്ളത്. ഈ ഓണന്തിന് അമ്മച്ചിയുടെ ഇഞ്ചികറി തന്നെ ഉണ്ടാക്കും. 👍👍👍
@rafichembadan6537
@rafichembadan6537 4 жыл бұрын
ആദ്യ കാണി ഞാനാ ഞാനാരാ മോൻ
@omanajames6238
@omanajames6238 4 жыл бұрын
ഹായ് ..അമാമ്മെ എവിടെയാണ് വീട് എന്റെ അമാമ്മയെ ഓർത്തു പോയി
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
Wayanad Nadavayal
@abdullaym2862
@abdullaym2862 4 жыл бұрын
ആദ്യ views
@betsysarahsam8149
@betsysarahsam8149 4 жыл бұрын
First comment 💕
@saibunissaabdulmajeed8098
@saibunissaabdulmajeed8098 4 жыл бұрын
Very super
@reshmibelraj539
@reshmibelraj539 4 жыл бұрын
അടിപൊളി ഇഞ്ചി കറി 😋😋😋
@bijuvarghese600
@bijuvarghese600 4 жыл бұрын
Hi Ammachi, Ammachikku Sugamano. Onathinu Ammachiyum Ammachiyude Makkalum Nilkkunna Oru Videoyum koodi Idumo. Babu Uncline Mathrame Kandittulloo. "God Bless You and Your Family Ammachi "
@maluttysasi6681
@maluttysasi6681 4 жыл бұрын
ഹായ് അമ്മച്ചി കൊതിപ്പിച്ചു... 😋😋😋😋😋😋🤤🤤🤤🤤🤤🤤🤤🤤
@Alwinjoseph36999
@Alwinjoseph36999 4 жыл бұрын
Super recipe 👌👍
@sallygeorge9573
@sallygeorge9573 4 жыл бұрын
Adipoli amichi...love ur cooking....keep posting your recipes amichi...love u
@priya9707
@priya9707 2 жыл бұрын
Enna inji curry aa ammachiye......vayil kappal odum....adipollhi....
How Strong is Tin Foil? 💪
00:26
Preston
Рет қаралды 132 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Inchicurry /ഇഞ്ചിക്കറി
10:27
cooking with suma teacher
Рет қаралды 608 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 132 МЛН