Super taste 💯ഇനി ഇഞ്ചി കറി ഉണ്ടാകുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു😋| Inji curry | Keralastyle

  Рет қаралды 27,690

Village Spices

Village Spices

Ай бұрын

Пікірлер: 63
@sonofnanu.6244
@sonofnanu.6244 Ай бұрын
ഞാനുണ്ടാക്കുന്ന ഇഞ്ചിക്കറി വേറോരു ലെവലാണ്........ ഇഞ്ചികൊത്തിയരിഞ്ഞ് , കൈകൊണ്ടമർത്തി കട്ട് കളഞ്ഞെടുത്ത ഇഞ്ചിയും, വിളഞ്ഞതേങ്ങ ചിരകിയതിനോടൊപ്പം മറ്റ് മസാലകളുംചേർത്ത് വറുത്തെടുത്ത് അരകല്ലിലോ, മിക്സിയിലോ അരച്ചെടുത്ത് താളിച്ചൊഴിക്കുകയാണ് പതിവ്....... Very nice 👌
@arunk-kq1ye
@arunk-kq1ye Ай бұрын
നന്നായിട്ടുണ്ട് ചെയ്ത് നോക്കാം 👍
@raghavanraju1306
@raghavanraju1306 Ай бұрын
സൂപ്പർ, അടുത്ത പ്രാവിശ്യം ചെയ്തു നോക്കാം.
@liniroy5874
@liniroy5874 Ай бұрын
Very nice super tastey 👌🏻👌🏻👌🏻👍🏻👍🏻😋😋
@BineeshpsBineeshlakshmi
@BineeshpsBineeshlakshmi Ай бұрын
സൂപ്പർ ഇഞ്ചി കറി 👌👌👌
@fathimashoukathali5418
@fathimashoukathali5418 Ай бұрын
അടിപൊളി 👍👍
@teresa29810
@teresa29810 Ай бұрын
Yesterday njanundakki only 250 gm. Cheriya vyathyaßathil.it was nice. I gave to my friend also.next time ithupole undakkum.
@neethuvasudevan9228
@neethuvasudevan9228 Ай бұрын
അടിപൊളി ❤❤
@rejumon2637
@rejumon2637 Ай бұрын
ഇക്കാ നിങ്ങളുടെ ചൂര അച്ചാർ ഇന്ന് കിട്ടി സൂപ്പറായിരുന്നു അടിപൊളി രുചി
@beenaraju6578
@beenaraju6578 Ай бұрын
സുപ്പർ ....എനിക്ക് ഇഷ്ടമാ ❤
@juwairiyajuwairiya2507
@juwairiyajuwairiya2507 Ай бұрын
ഇന്ന് തന്നെ ഞാൻ ചെയ്യും
@nfsgamer3758
@nfsgamer3758 Ай бұрын
സൂപ്പർ 👌🏼
@devotional_editz6174
@devotional_editz6174 Ай бұрын
സൂപ്പർ ഇഞ്ചി ക്കറി . 👍👍വായിൽ കൊതിയുറുന്നു. എനിക്ക് ഒന്തിരി ഇഷ്ട്ടം ആണ് ഇഞ്ചിക്കറി കൊതിയിരുന്ന തരത്തിലാണ് ഇത് ചെയ്തു വെച്ചിരിക്കുന്നത് . സൂപ്പർ സൂപ്പർ 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
@user-kk9fp7md3z
@user-kk9fp7md3z Ай бұрын
Nice recipe tks
@jalajak.g.7486
@jalajak.g.7486 Ай бұрын
Adipoli
@user-hd3ym9ng6x
@user-hd3ym9ng6x 9 күн бұрын
Super
@padmajamohan5567
@padmajamohan5567 Ай бұрын
Superrrr
@simij2821
@simij2821 Ай бұрын
Very very super taste curry
@user-lt9ed3le4h
@user-lt9ed3le4h Ай бұрын
👌👌👌
@donvargheseantony6429
@donvargheseantony6429 Ай бұрын
Suuper
@LailathajLailu
@LailathajLailu Ай бұрын
ഞങ്ങളും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് 👍🧕
@prasadcprasad8243
@prasadcprasad8243 Ай бұрын
മച്ചാനെ സൂപ്പർ 👍👍👍
@rasmithperambra8157
@rasmithperambra8157 Ай бұрын
👏😋❤👏
@daisymariamjoy914
@daisymariamjoy914 Ай бұрын
സൂപ്പർ ❣️
@rukhiyahamza5033
@rukhiyahamza5033 Ай бұрын
നാളെ തന്നെ ഉണ്ടാക്കണം 😅
@soniyasabu3404
@soniyasabu3404 Ай бұрын
Kunjumani evida poyi❤❤
@ommoidu6838
@ommoidu6838 Ай бұрын
എവിടെ ആണ് ഈ ഫാമിലി സ്ഥലം പറഞ്ഞു തരുമോ സൂപ്പർ പ്രൊപ്പറേൽ
@SanjaySaji-eo3zj
@SanjaySaji-eo3zj Ай бұрын
😋😋
@RAJENDRANNAIRPR
@RAJENDRANNAIRPR Ай бұрын
Njangal injicury ingane alla undakkunnathe.Thenga veluthulli ithonnum varuthidilla.
@nadeeramoideen7127
@nadeeramoideen7127 Ай бұрын
Super, ഞങ്ങൾ തേങ്ങ കൊത്തു ചേർക്കാറില്ല.
@bonney21
@bonney21 Ай бұрын
സൂപ്പർ ഇഞ്ചി കറി ഇക്കാ....അശോക്😊
@omanaat5437
@omanaat5437 Ай бұрын
Good.
@shivaraman5396
@shivaraman5396 Ай бұрын
Undaki.nokanam
@omanaat5437
@omanaat5437 Ай бұрын
My favorite item
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,നസീർഇക്ക,ഇഞ്ചികറിസൂപ്പർ,❤
@Priya34231
@Priya34231 Ай бұрын
സൂപ്പർ ഇഞ്ചി കറി 😘😘😘😘😘😘😘😘😘😘😘😘😘
@suseelamenon4209
@suseelamenon4209 Ай бұрын
Super. Nazier
@junaidcm4483
@junaidcm4483 Ай бұрын
👍🤩🤩💞💞💞💞
@merymercyka6239
@merymercyka6239 Ай бұрын
Hi.. Naseer bro Shamla sis. സുഖമല്ലേ. ഇഞ്ചിക്കറി പലതരത്തിൽ ചെയ്യാറുണ്ട്. ഇനി ഇതുപോലെ ചെയ്യാം. 🤪🤪. ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും തമ്മിൽ കാണാം. 🥰
@prabhasukumaran8955
@prabhasukumaran8955 Ай бұрын
ഇതുപോലെ ഇഞ്ചി കറി ഉണ്ടാക്കി നോക്കാം
@sujithrajan2000
@sujithrajan2000 Ай бұрын
@donvargheseantony6429
@donvargheseantony6429 Ай бұрын
Nalla manam varunnundu
@junaidksd5997
@junaidksd5997 Ай бұрын
Oru ijji tharumo Plzzzzz 😥❤
@geetamonson9078
@geetamonson9078 Ай бұрын
തേങ്ങയിട്ട ഇഞ്ചിക്കറി ആദ്യമായി കാണുന്നു.
@Sap25122
@Sap25122 Ай бұрын
Ingi fry 500 gm Coconut fry Puli Coconut oil Kadak Garlic Three harimirch Three molgavatal Kadipata Molgapidi three fourth Uluva Haldi Hing Velam one and a half teaspoon Salt
@girijaraveendran7135
@girijaraveendran7135 Ай бұрын
Velichennaya taste
@vatsalarajgopal4987
@vatsalarajgopal4987 Ай бұрын
Injikariyil thengakothu cherkarilla
@moniajipanaveli2560
@moniajipanaveli2560 Ай бұрын
ചെറിയ ഉള്ളി ചേർക്കില്ലേ 🤷🏻‍♀️
@PrabhavathiPrabhavathi-ov2xz
@PrabhavathiPrabhavathi-ov2xz Ай бұрын
Supper 😂😂😂
@udayasree1427
@udayasree1427 Ай бұрын
ഞാൻ വെള്ളുള്ളി ചേർക്കില്ല കൊച്ചുള്ളി ചേർക്കും
@dajidavis8241
@dajidavis8241 Ай бұрын
സുഖയന്. ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
@geethasuresh4551
@geethasuresh4551 Ай бұрын
6:36
@prabhasukumaran8955
@prabhasukumaran8955 Ай бұрын
ഷംലയാണോ taste maker
@girijaraveendran7135
@girijaraveendran7135 Ай бұрын
Enthina ithrayum thengakothu😂😂
@user-fs6lq1cl6j
@user-fs6lq1cl6j Ай бұрын
ചെറിയ ഉള്ളി ചേർത്തില്ല ല്ലോ ശർക്കര കാത്തു മണ്ണ് ഉണ്ടാകും
@sadasivank.k7742
@sadasivank.k7742 Ай бұрын
അത് വേറെ ഇഞ്ചിക്കറി, ഇത് പുളിയിഞ്ചി, ഇതിൽ ചുവന്നുള്ളി ചേർക്കാറില്ല.
@binduroji7836
@binduroji7836 Ай бұрын
Super
@user-rz3do8bf4c
@user-rz3do8bf4c Ай бұрын
Adipoli
@user-fn8sp4gg8c
@user-fn8sp4gg8c Ай бұрын
Super
@PoneeeserMneuel
@PoneeeserMneuel Ай бұрын
Super
@user-ms8lu4zf9m
@user-ms8lu4zf9m Ай бұрын
Super
@omanaat5437
@omanaat5437 Ай бұрын
Super
@prakasanprakasan9236
@prakasanprakasan9236 Ай бұрын
Super
Wait for the last one! 👀
00:28
Josh Horton
Рет қаралды 118 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,1 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 118 МЛН