ഓണ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഇഞ്ചി കറി വളരെ വേഗത്തിൽ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവനും കാണുക . നിങ്ങൾക്ക് ഇഷ്ടപെടും തീർച്ച 🙂
@aryantheprogamerjain14353 жыл бұрын
@@sojaprabhu5478 QqQ
@najeenannajeenan40903 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaa
@molytvla53973 жыл бұрын
Good curry thank you.
@sujabiju91843 жыл бұрын
'
@indiramak6833 жыл бұрын
@@najeenannajeenan4090 hi
@mohananac4206 Жыл бұрын
എളുപ്പത്തിൽ. 👍കൊള്ളാം ചെയ്തുനോക്കാം സർ 🙏
@sosammaabraham-q5u10 күн бұрын
Nan ginger curry unddakki just now, very good tasty
@sandhyajayasree14443 жыл бұрын
Chettante chiri um adipoliii aaanuttoo... Recipe super....
@TreesaChackoVarghese3 ай бұрын
Thank you. Very good 👍
@valsammat.c72032 жыл бұрын
ഇന്നലെ ഞങ്ങളുടെ കോളേജിൽ ഓണസദ്യ ആയിരുന്നു. അതിലെ ഇഞ്ചിക്കറി യുടെ സ്വാദ് നാവിൽ നിന്നും പോയില്ല. അതിനാൽ ഒരു ഇഞ്ചിക്കറി യു ട്യൂബിൽ നോക്കി ചെയ്യമെന്നോർത്തു. അങ്ങനെയാണ് ഞാൻ ഇത് കണ്ടത്. ഏറ്റവും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് ആദ്യമേ ഒരായിരം നന്ദി. അടുത്തതായി ഞാൻ ഇന്നലെ സദ്യ ക്ക് കഴിച്ചതിലും സ്വാദ്. ഹോ.. താങ്ക് യു. മൈ hearty congrats 👌 super.. 🌹
@priyajames8958 Жыл бұрын
ഞാൻ ഇന്ന് ഇഞ്ചി കറിയുണ്ടാക്കി. 💕ചേട്ടായിക്ക് അമ്മയ്ക്കും ഒത്തിരി ishttappettu
@mohanmenon2066 Жыл бұрын
Good but doubt if garlic and coriander powder is added
@sreevalsanm61402 жыл бұрын
ഒരുകാര്യം പറയാൻ മറന്നു. താളിക്കൽ അവസാനമാണ് നല്ലതു. കറി ഉണ്ടാക്കിയിട്ടു വറുത്തിടുക. 😃🌹🌹🌺🌺
@lalukuttyvarghese16012 жыл бұрын
We ad coconut PCs. And shallots along with ginger and green chilies
@BRAHMIN-zs5bo2 жыл бұрын
Hi good will പാചകം ശനിയാഴ്ച എനിക്ക് കാളൻ ,ഓലൻ ചെയ്തത് കാണിക്കുമോ.sreerajan
@samuelyohannan54314 ай бұрын
Good sir, think no need of mathuram.
@sureshshenoy6393 Жыл бұрын
Awesome. Will try it out
@avtobs27842 жыл бұрын
വളരെ ഇഷ്ടം നല്ല അവതരണം. Good . പുളിയിഞ്ചി എത്ര രുചികരമാക്കാമെന്ന് ഈ വീഡിയൊ കാണിച്ചു തന്നു. പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ ... Subscribed
@sujaantony81552 жыл бұрын
Super
@RaniAlphonsa-b7u10 ай бұрын
Thank you Sir.
@leelammas36332 жыл бұрын
Super kanditte nallathe ruchiyum athupole kanum
@maya.c.r.8920 Жыл бұрын
I absolutely love this ginger curry but the few times I’ve been for the Onam meal in UK they serve a tiny amount 😉. I wish you would have put the recipe in English subtitles. Thank you. God bless.
@bibinbaby88772 жыл бұрын
Thankalude manga achar undakki ,kedayi ,vellam chethondannu veettinnu paranju. 👍
@ananthuvlogs36112 жыл бұрын
വളരെ ഉപകാരപ്രദമാണ് , നല്ല രീതിയിൽ തന്നെ ആർക്കും ചെയ്തു നോക്കൂ എന്ന് കരുതുന്നു
@nakshatra6605 Жыл бұрын
Suuperb chef..❤😋😋
@Betty-wy4ws3 жыл бұрын
Super njan undakki 👌
@sunithamanikandan57833 жыл бұрын
Sharkara cherthu kazhinjal oru teaspoon karutha ellu varuthu podichu cherthale injipuliyude smell varulloo. mallipodi cherthal sambarinde manamanu undavuga. adhu pole nallennayil undakiyal oru nalla smell undagum.
@karuveliljohn2 жыл бұрын
Thank you 🙏
@jpanand452 жыл бұрын
ഇഞ്ചി പിഴിഞ്ഞ് വെള്ളം കട്ട് അടിയാൻ വയ്ക്കുക പിന്നെ ഇഞ്ചിവറക്കുക തിരുമ്മുമ്പോൾ പൊടിയുന്ന പാകത്തിന് വാങ്ങി വയ്ക്കുക. തെളിവ് അവസാനം പുളി വെള്ളം ഒപ്പം ചേർക്കുക അപ്പോൾ. കുത്തൽ മാറും.50കൊല്ലം മുൻപ് നാട്ടിൽ ഇങ്ങനെ അമ്മൂമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചെയ്തു നോക്കുക
@hameedashereef99412 жыл бұрын
ഞാൻ ഇഞ്ചി വറുത്തു തരി തരി യായി പൊടിച്ചതിന് ശേഷം ഇതേ രീതിയിൽ വെക്കും...