Cheru pazham kond undakkunathan Nalla tasty aaya payam pori ann എല്ലാവരും ഉണ്ടാക്കി നോക്കണം Channel please subcribe cheyyuka video ishtapettal like cheyyuka
Пікірлер: 103
@eshaalseshaals17203 жыл бұрын
ചെറുപഴം വെച്ച് ആദ്യമായിട്ടാ കാണുന്നെ .ഈ പഴം പൊരി എന്തായാലും ഉണ്ടാക്കി നോക്കാട്ടോ
@fidhafidha42233 жыл бұрын
Woow അടിപൊളി ആയിരുന്നു...
@silpasreejith75493 жыл бұрын
ഇങ്ങനെ ഒരു പഴംപൊരി ആദ്യമായ് ആണ് കാണുന്നേ... ഉറപ്പായും ഒന്നു ഉണ്ടാക്കി നോക്കും....👍👍😋😋
@muhammednajihmuhammednajih60223 жыл бұрын
Adipoli recipe aanallo pazhampori
@aaronaaravvlogs20103 жыл бұрын
വെറൈറ്റി ആണല്ലോ എന്തായാലും വളരെ നന്നായിരുന്നു
@shamnajed70883 жыл бұрын
Yummmmy recipe. Good idea😋😋👌🏻👌🏻
@swabeehswabi4013 жыл бұрын
Pazham pori super ayyittund
@sudheerklb17343 жыл бұрын
Super recipes, looks delicious and tasty 🧡💛💚
@nownaufi43923 жыл бұрын
Veraity evining snacks aanallo
@ktdacom34613 жыл бұрын
ഇത് തീർച്ചയായും വ്യത്യസ്തമാണ്
@vijit75483 жыл бұрын
ചെറുപഴം കൊണ്ടു പഴം പൊരി ആദ്യം ആയിട്ട് കാണുന്നു 😋 സൂപ്പർ ആയിട്ടുണ്ട് 😋👌👌
@maymuammu20093 жыл бұрын
വളരെ സന്തോഷം. കാരണം ഏത്തപ്പഴം കൊണ്ട് പഴം പൊരി ഉണ്ടാക്കിയാലേ ശരിയാകൂ എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ ചെറുപഴം കൊണ്ടും മറ്റേതിലും ഭംഗിയായി പഴം പൊരി ഉണ്ടാക്കാം എന്ന് ഇപ്പോൾ മനസ്സിലായി. നല്ല കോട്ടിങ് വന്നിരിക്കുന്നു. ഉറപ്പായിട്ടും ഞാൻ ട്രൈ ചെയ്യും. അതിന്റെ വിഡിയോയും send ചെയ്യും. Thank you for sharing.