Uppum Mulakum 3 | Flowers | EP # 14

  Рет қаралды 1,978,272

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Пікірлер: 1 600
@Jaleel9747-rg8bq
@Jaleel9747-rg8bq 2 ай бұрын
ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട് 100ലൈക്
@muhammedthanveer7
@muhammedthanveer7 2 ай бұрын
ഞാൻ 💜❤️💔
@FathimaShamna-x4f
@FathimaShamna-x4f 2 ай бұрын
Najn
@Nidhulpki8
@Nidhulpki8 2 ай бұрын
240 Sub avan sahayikumo pliZze 🙏🏼😔😔
@HarifAli-m3z
@HarifAli-m3z 2 ай бұрын
@@Nidhulpki8 chaythu bro ☺️
@ajazafruvlog
@ajazafruvlog 2 ай бұрын
​@@Nidhulpki8Chaythu bro ellavarum 300 aki kude
@seenahaseena4955
@seenahaseena4955 2 ай бұрын
എന്താണേലും പുതിയ നാത്തൂൻ super 🙂 ഇവർക്കു ചേരുന്ന കമ്പനി... അടിപൊളി 🎉🎉🎉🎉
@sachuanusachuanukp
@sachuanusachuanukp 9 күн бұрын
Ryugduf
@Ninunhah
@Ninunhah 2 ай бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ഉള്ള comments 1.parukkuttye miss ചെയ്യുന്നവരുണ്ടോ 2.മുടിയേനെ miss ചെയ്യുന്നവരുണ്ടോ 3.ഉപ്പും മുളകും ഒരു ദിവസം പോലും മുടങ്ങാതെ കാണുന്നവരുണ്ടോ 4.TV ഉണ്ടായിട്ടും ഫോണിൽ മാത്രം കാണുന്നവരുണ്ടോ 😂😂😂😂😂😂😂😂
@ME-hd7zg
@ME-hd7zg 2 ай бұрын
Crct kett kett maduth🤣
@regal3992
@regal3992 2 ай бұрын
അത് അങ്ങനെ കൊറേ എണ്ണം 😅😅
@abhinand.s9556
@abhinand.s9556 2 ай бұрын
😂😂
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
അതേ.അത് കണ്ട് മടുത്തു.
@pradheeshpradheesh-wg8ud
@pradheeshpradheesh-wg8ud 2 ай бұрын
😂😂😂😂
@Imatraveler85
@Imatraveler85 2 ай бұрын
ഗൗരി ഉപ്പും മുളകും ആയി പെട്ടെന്ന് ഇണങ്ങി .. അടിപൊളി ക്യാരക്ടറാണ് ...❤❤
@DhanyaJayan-fv5sx
@DhanyaJayan-fv5sx 2 ай бұрын
🎉👍❤
@santhivijayan2348
@santhivijayan2348 2 ай бұрын
ഇന്നത്തെ ഉപ്പും മുളകും അടിപൊളി ' പഴയ ഉപ്പും മുളകിലേക്ക് തിരിച്ചു പോയതുപോലെ ', മുമ്പ് ബാലു വെല്യമീൻ കൊണ്ടുവന്ന് വെട്ടിക്കഴുകുന്ന സീനും , നെയ്യാറ്റിൻകര അമ്മൂമ്മയും എല്ലാരും കുടെ മത്തി ഉണങ്ങാനിട്ട സീനും ഓർമ്മ വന്നു. കുടുംബത്തിലെ ഇതുപോലുള്ള കുഞ്ഞുകുഞ്ഞു രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകിനെ വ്യത്യസ്തമാക്കുന്നതും ഞങ്ങൾ ആഗ്രഹിക്കുന്നതും. ആദ്യ എപ്പിസോഡിലെ എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തണമെന്ന് ഒരപേക്ഷയുണ്ട്.
@SabithsMhdsabiths
@SabithsMhdsabiths 2 ай бұрын
Season ahno udheshichath😅
@SiyadSiyad-b9l
@SiyadSiyad-b9l 2 ай бұрын
ഇന്നത്തെ എപ്പിസോഡിൽ ശ്രീക്കുട്ടനും ബാലു അണ്ണനും തമ്മിലുള്ള കോമ്പിനേഷൻ അടിപൊളിയായിരുന്നു❤
@HSqwwsddf
@HSqwwsddf 2 ай бұрын
കോപ്പ് ആയിരുന്നു
@panilsha5920
@panilsha5920 2 ай бұрын
ഉപ്പും മുളകും നിലവാരം തീരെയില്ലാതായി😢
@hareeshareesm4158
@hareeshareesm4158 2 ай бұрын
ഉപ്പും മുളകും സീരിയൽ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷമാണ്❤🎉
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
Sitcome
@rameshar4046
@rameshar4046 2 ай бұрын
S 🙋
@muhammaduvais
@muhammaduvais 2 ай бұрын
അളിയൻ മാർ രണ്ടു ഓരോന്നും കാണിച്ച് കൊതിപ്പിക്കുകതന്നെ സൂപ്പർ എപ്പിസോഡ്
@ston939
@ston939 2 ай бұрын
നീഎക്കെ പോയി food ബ്ലോഗ് കാണ്
@ston939
@ston939 2 ай бұрын
നീ എക്കെ പോയി food ബ്ലോഗ് കാണ്
@jishanantony1372
@jishanantony1372 2 ай бұрын
ബാലു ചേട്ടനും ശ്രി കുട്ടനും തമ്മിലുള്ള. കോമ്പോ ഇഷ്ടമുള്ളവർ ആരൊക്കെ
@tintujoseph2487
@tintujoseph2487 2 ай бұрын
അതുമാത്രമേ കൊള്ളുളൂ ഈ സീസസണിൽ
@jayanpallaviphotography5165
@jayanpallaviphotography5165 2 ай бұрын
Kollilla bore
@Gamer.technoz.gaming
@Gamer.technoz.gaming 2 ай бұрын
Inje achan
@vijayakumaraswathy2963
@vijayakumaraswathy2963 2 ай бұрын
ഇന്ന് എല്ലാവരും ക്യാമറ നോക്കുന്നുണ്ടായിരുന്നു
@sweetfamily4218
@sweetfamily4218 2 ай бұрын
Aliyanum aliyanun🫂
@said.kpkunnathpeediyakkal3358
@said.kpkunnathpeediyakkal3358 2 ай бұрын
പാറു കുട്ടി... മുടിയൻ ശിവാനി.... പോലെ.... രണ്ട് അച്ഛൻമാരും അമ്മ മാരും.. സുരേന്ദ്രൻ... ഭാസി രമ... പഴയ എല്ലാവരെയും കൊണ്ട് വരണം... ഇടയിൽ കുറച്ചു ആളെ കയറ്റിയ പോലെ ഇനി കയറ്റരുത്... പഴയആളുകൾ മതി.. കുട്ടു മാമയും അമ്മായിയും ഇതിൽ ചേരുന്നത് നന്നായി ഇണങ്ങുന്നുണ്ട് 🥰👍🏻
@rahooflesnar7036
@rahooflesnar7036 2 ай бұрын
ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨🥀
@aattaandaadhi_official2800
@aattaandaadhi_official2800 2 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@harshatomas835
@harshatomas835 2 ай бұрын
വെറുപ്പീര് സാധനം
@hayy1900
@hayy1900 16 күн бұрын
ഉപ്പും മുളക് ൽ വെണ്ട ഗൗരി
@mastertech2.088
@mastertech2.088 2 ай бұрын
9:48 ഈ ഡയലോഗ് കേട്ടപ്പോൾ ഓർമ്മ വന്നത്.. ബാലു ഒരു വലിയ മീൻ കൊണ്ടുവന്ന Episode 133 ആയിരുന്നു ഓർമ്മ വന്നത്😂😂❤..
@nrlifeplanet4591
@nrlifeplanet4591 2 ай бұрын
നീലി ചേച്ചി പറഞ്ഞതാണ് സത്യം എന്തെല്ലാം കഴിഞ്ഞു പോയി... 💪👍പഴയപോലെ സ്ക്രിപ്റ്റുകൾ വരണം
@abhilashr3
@abhilashr3 2 ай бұрын
06:18 അച്ഛൻ ചെയ്യാത്ത പണികളില്ല, അച്ഛൻ കെട്ടാത്ത വേഷങ്ങളില്ല
@Hisana_fathii
@Hisana_fathii 2 ай бұрын
കമന്റ് എടുപ്പോൾ ലൈക്‌ കിട്ടുപ്പോൾ ഉള്ള ഫെലിംഗ് വേറെ ലെവൽ anu😊😊😊😊😊😊
@rishalmohd4173
@rishalmohd4173 2 ай бұрын
മലയാളം അറിയില്ലേ 😂
@AfilaAfi-mc3fc
@AfilaAfi-mc3fc 2 ай бұрын
😂sathyam typing poyi padikk adhyam😂😂😂😂
@sarangvijay2116
@sarangvijay2116 2 ай бұрын
വന്നു വന്നു ആ പഴയ ഭംഗി നഷ്ട്ടപെടുന്നു.
@priya-cd2lh
@priya-cd2lh 2 ай бұрын
Ee season athra pora
@smoker7721
@smoker7721 2 ай бұрын
Ahno🤣🤣🤣🤣​@@priya-cd2lh
@rahmanilav1710
@rahmanilav1710 2 ай бұрын
നന്തൂട്ടി കൂട്ടുമാമന്റെ മോളായിരുന്നേൽ ഉപ്പും മുളകും സൂപ്പർ ആയേനെ രണ്ടു മാസം. മുൻപ് വരെ പ്രഗ്നൻറ് ആവാത്ത ലച്ചു ഇത്രയും വലിയ കൊച്ചിന്റെ അമ്മയാണെന്ന് അംഗീകരിക്കാൻ പറ്റില്ല
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
അത് വിട് 14 episod ആയില്ലേ.
@AswathySwaminadh3899
@AswathySwaminadh3899 2 ай бұрын
അതു lechu നു പോലും അംഗീകരിക്കൻ പറ്റിയിട്ടില്ല അതു കൊണ്ട് തന്നെ lechu kallu bond workout ആയില്ല.
@raoufgood8660
@raoufgood8660 2 ай бұрын
കഥ യിൽ ചോദ്യം ഇല്ല
@MansoorNoufira
@MansoorNoufira 2 ай бұрын
Yes
@Mydrawing-lz9dm
@Mydrawing-lz9dm 2 ай бұрын
😂
@kannan9875
@kannan9875 2 ай бұрын
ലെച്ചുന്റെ കൊച്ചു അഹ് കൊച്ച വേണ്ടാരുന്നു പാറുക്കിട്ടി എന്തിയെ ലെച്ചുന്റെ കൊച്ചിനെ പറഞ്ഞു വിട്ടിട്ടു പാറുക്കുട്ടിയെ കൊണ്ടുവാ 🙃പാറുക്കുറ്റി ♥️🔥
@user-vi7fw5mo7t
@user-vi7fw5mo7t 2 ай бұрын
ഫുഡ്‌ കഴിച്ചോണ്ട് ഉപ്പുംമുളകും കാണുന്നവർ vayo😌
@FaseelaRafeek-49
@FaseelaRafeek-49 2 ай бұрын
Food ഉണ്ടാക്കി കൊണ്ട് കാണുന്നവരുണ്ടോ
@keralakeral4114
@keralakeral4114 2 ай бұрын
ഉപ്പും മുളകിൽ പന്നി വിഭവം ഉണ്ടാക്കുന്ന എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ ?😂😂😂
@teenageorge4902
@teenageorge4902 2 ай бұрын
​@@FaseelaRafeek-49😊😅so we will get a little more than we 9😅😊😊😊😊😊😊
@Freemanlissy
@Freemanlissy 2 ай бұрын
ഞാൻ food കഴിക്കുമ്പോൾ കാണാറുണ്ട്
@Aysha-k2d
@Aysha-k2d 2 ай бұрын
Njan sthrima food kayich konda kanal
@NoufalKP-bv5ge
@NoufalKP-bv5ge 2 ай бұрын
ലെച്ചുവിന്ന് കല്ലു മോൾ ചേരുന്നില്ല എന്നുള്ളവർ 👍👍👍
@Ani-tz9nc
@Ani-tz9nc 2 ай бұрын
പെട്ടന്ന് ഉണ്ടായ വലിയ കുട്ടി
@sayjen123
@sayjen123 2 ай бұрын
എടുത്തു വളർത്തുന്നത്
@AnikethRajesh
@AnikethRajesh 2 ай бұрын
👍🏻
@aysha_bachivlog1798
@aysha_bachivlog1798 2 ай бұрын
ഇത് ലച്ചുവിന്റെ മോൾ അല്ല
@althualthaf2169
@althualthaf2169 12 күн бұрын
Sheriya
@aappyaappy3669
@aappyaappy3669 2 ай бұрын
മനുഷ്യരെ കൊതിപ്പിക്കാനായി ഓരോ എപ്പിസോസുമായി ഇറങ്ങി കൊള്ളും....❤
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
അത്ര കൊതിയാണെങ്കിൽ കുറച്ചു ബീഫ് വാങ്ങി കഴിച്ചാൽ പോരെ 😀
@wilfredac2917
@wilfredac2917 2 ай бұрын
😂
@heseenakm1585
@heseenakm1585 2 ай бұрын
😂😂😂😂😂
@keralakeral4114
@keralakeral4114 2 ай бұрын
@@aappyaappy3669 പന്നി ഫ്രൈ ചെയ്യുന്ന എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ ?
@aswathykrishan129
@aswathykrishan129 2 ай бұрын
കുട്ട്‌ മാമൻ വന്നപ്പോ സൂപ്പറോ സൂപ്പറായി. 👌🥰👍🙏
@brothersszzz695
@brothersszzz695 2 ай бұрын
🔥🔥🔥🔥🔥 ഇന്നത്തെ എപ്പിസോഡ് അടിച്ചു പൊളിച്ചു നന്നായിട്ടുണ്ട്. ❤️‍🔥 ഇതുപോലത്തെ എപ്പിസോഡിലാണ് കാത്തിരിക്കുന്നത്🥰
@starlythomas5004
@starlythomas5004 2 ай бұрын
100
@nithin__joseph
@nithin__joseph 2 ай бұрын
ബാലു ചേട്ടൻ & ശ്രീ nice combo
@saleenasidheek8452
@saleenasidheek8452 2 ай бұрын
പാറുക്കുട്ടിയെ miss ചെയ്യുന്നവരുണ്ടോ... 🥰
@Samah_kb
@Samah_kb 2 ай бұрын
ആ കുട്ടിക്ക് സ്കൂൾ ഉണ്ട് പിന്നെ തത്കാലം മാറി നിക്കേണ് അതുകൊണ്ട്
@josephmathew6613
@josephmathew6613 2 ай бұрын
ഇല്ല, എന്തിന്
@Jrthkjuyhukj
@Jrthkjuyhukj 2 ай бұрын
Parukutty evdepoi?
@miqdadm8829
@miqdadm8829 2 ай бұрын
Und
@deepthyr6496
@deepthyr6496 2 ай бұрын
Illa
@ansilaas1295
@ansilaas1295 2 ай бұрын
അമ്മയായ ലച്ചുവിന് പോലും വേണ്ടാത്ത കൊച്ചാണ് ലച്ചുവിന്റെ മകൾ.. എപ്പോൾ കാണിച്ചാലും ആരെങ്കിലും എടുത്തോണ്ട് നിക്കുന്നത് കാണാം.എന്താണ് എങ്കിലും aa കുട്ടിനെ ലെച്ചുവിന്റെ മകൾ ആക്കി അപ്പോൾ അവർ തമ്മിൽ ഉള്ള combo എങ്കിലും കാണിക്കു.
@priyanaveen7745
@priyanaveen7745 2 ай бұрын
ഉപ്പും മുളകും ഒരു ദിവസം പോലും മറക്കാതെ കാണുന്നവർ ആരൊക്കെ.....❤🤩👍🏻
@HSffgaming4748
@HSffgaming4748 2 ай бұрын
ഞാൻ
@Nidhulpki8
@Nidhulpki8 2 ай бұрын
240 Sub avan sahayikumo pliZze 🙏🏼😔😔
@irfanNoushad-th7tl
@irfanNoushad-th7tl 2 ай бұрын
🖐️
@anjithasudheesh9228
@anjithasudheesh9228 2 ай бұрын
Njan und😁
@ShaliniCp-o4g
@ShaliniCp-o4g 2 ай бұрын
ഞൻ
@aliaskar4299
@aliaskar4299 2 ай бұрын
5:16 കേശുവിന്റെ തലയിൽ കല്ലുന്റെ ക്ലിപ്പ് 😆
@ajasaju8780
@ajasaju8780 2 ай бұрын
പാറുക്കുട്ടിയെ eppol episode ൽ miss ചെയുന്നവർ undo 🙁
@vishnuv9028
@vishnuv9028 2 ай бұрын
No
@shilpak4466
@shilpak4466 2 ай бұрын
Illyaa
@ashnasanthosh8556
@ashnasanthosh8556 2 ай бұрын
Yes
@theconfidential4836
@theconfidential4836 2 ай бұрын
Paroo kuti lkg poyi thudangi athin padikandede
@sarafudheen9960
@sarafudheen9960 2 ай бұрын
No
@dineshneelambari9148
@dineshneelambari9148 2 ай бұрын
ലെച്ചു..അച്ഛന്റെയൊക്കെ സുവർണ കാലഘട്ടമൊക്കെ ഉണ്ടായിരുന്നു 😂 ലെ പ്രേക്ഷകർ.. അത് തന്നെയാണ് മിസ്സ് ചെയ്യുന്നത് 😢
@shakeelraza6801
@shakeelraza6801 2 ай бұрын
സത്യം ❤😢
@ShajiK-yk7bh
@ShajiK-yk7bh 2 ай бұрын
Lachu neelu combo super 💖❤😊 July 10 happy birthday Juhi chechi
@Nidhulpki8
@Nidhulpki8 2 ай бұрын
240 Sub avan sahayikumo pliZze 🙏🏼😔😔
@NishamNoufal
@NishamNoufal 2 ай бұрын
I
@vidhyav5240
@vidhyav5240 2 ай бұрын
Mm❤Lachuss birthday tomorrow special for me.God bless you juhi chechi😘🥰😻🫂🥳
@Uncer4734
@Uncer4734 2 ай бұрын
ഓരോ സാധനങ്ങൾ നിരത്തി വക്കുമ്പോൾ ഓണം ഓർമ വരുന്നു 😊❤
@Hisana_fathii
@Hisana_fathii 2 ай бұрын
പാറുക്കുട്ടിയെ മിസ്സ് ചെയ്യുണ്ട് 😔
@HSffgaming4748
@HSffgaming4748 2 ай бұрын
ഉണ്ട്
@Hisana_fathii
@Hisana_fathii 2 ай бұрын
Riply ഇല്ലല്ലോ arum
@Hisana_fathii
@Hisana_fathii 2 ай бұрын
@@HSffgaming47482ദിവസം കഴിഞ്ഞാൽ തിരിച്ചു varum 😊
@Hisana_fathii
@Hisana_fathii 2 ай бұрын
@Leo5qhമുടിയാൽ വരില്ല
@Samah_kb
@Samah_kb 2 ай бұрын
​@Leo5qhആ കുട്ടിക്ക് സ്കൂൾ ഉണ്ട് പിന്നെ മുടിയൻ ഏഷ്യാനെറ്റ്‌മായി 1 year കോൺട്രാക്ട് ഉണ്ട്
@firdausifiroz5549
@firdausifiroz5549 2 ай бұрын
പ്രവാസ ലോകത്തു നിന്നും കാണുന്ന ഞാൻ കപ്പയും ബീഫും കൊതിയാവുന്നു
@muhammedshibil2166
@muhammedshibil2166 2 ай бұрын
പാറുകുട്ടിയെയും , ശിവയേയും , മുടിയനെയും മിസ് ചെയ്യുന്നവർ ഇല്ലേ .....🙁 എല്ലാ മക്കളും ഒരുമിച്ചുണ്ടാകുന്ന എപ്പിസോഡ് വരുമെന്ന് പ്രതീക്ഷിക്കുന്നു 🫶❤️
@Ronaldorono-ip7mo
@Ronaldorono-ip7mo 2 ай бұрын
paru shiva verrupikal ahn myr
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv 2 ай бұрын
Illa
@Jinolal
@Jinolal 2 ай бұрын
ഇല്ല
@RaginaVipin
@RaginaVipin 2 ай бұрын
Yes
@RenjithdasDas
@RenjithdasDas 2 ай бұрын
Avar illothondu chor kazhikunillayiriikum 😂😂😂 Venamenkil kanditu pode
@minnuslifeunedited9729
@minnuslifeunedited9729 2 ай бұрын
1.6 million aalukal kanunnund. Pinne 🖐️ninak okke enthina like like vittit kudumbham nokano😂
@Mmuhammadashkar7409
@Mmuhammadashkar7409 2 ай бұрын
സൂപ്പർവൈസർ ബാലുവിനെ മാറ്റിയിട്ട് പഴയ ഇലക്ട്രോണിക്സ് മെക്കാനികും എല്ലാ ഉടായിപ്പും മുള്ള ബാലുവിനെ മതി അതാണ് കാണാൻ രസമുള്ളത് പ്ലീസ്
@harshatomas835
@harshatomas835 2 ай бұрын
എല്ലാ കാലവും ഒരുപോലെ ഇരിക്കണോ ഒന്ന് പോടെ
@Hi______merry______Hi
@Hi______merry______Hi 2 ай бұрын
Jeevitham allalo chetta, serial alle😂​@@harshatomas835
@abhijithsanand9427
@abhijithsanand9427 2 ай бұрын
പിള്ളാര്‌ ഒക്കെ വളന്നു ഇനിയും പഴയ ഉടായിപ്പു ബാലുവിനെ കൊണ്ടുവന്നാൽ ചെലപ്പം ശരിയായാണ് വരില്ല
@crtecchandhu5074
@crtecchandhu5074 2 ай бұрын
Ella kaalathum pazhaya pole veno 😊
@YasChntha
@YasChntha 2 ай бұрын
കടന്നുകൊണ്ട് ഉപ്പും മുളകും കാണുന്നവർ എത്ര പേരുണ്ട് ❤❤
@keralakeral4114
@keralakeral4114 2 ай бұрын
@@YasChntha പന്നി ഫ്രൈ ചെയ്യുന്ന എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ ?
@moinmoin9194
@moinmoin9194 2 ай бұрын
തൈര് 🤣😂😂​@@keralakeral4114
@lovewithmusic
@lovewithmusic 2 ай бұрын
Pari
@misiriulyamihu-vc5jr
@misiriulyamihu-vc5jr 2 ай бұрын
Erinnu kund kannvar lnd😂
@solyalex9250
@solyalex9250 2 ай бұрын
എന്താ കടന്നുകൊണ്ട്😅,.
@hareeshareesm4158
@hareeshareesm4158 2 ай бұрын
ഉപ്പും മുളകും പഴയപോലെ ബാലു ചേട്ടൻറെ ഉടായിപ്പ് പരിപാടി ഉണ്ടെങ്കിലേ കാണാൻ രസമുള്ള❤😊
@muhammedmusthafaveluthetho9755
@muhammedmusthafaveluthetho9755 2 ай бұрын
പാറുക്കുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ ❤❤
@muhammedmusthafaveluthetho9755
@muhammedmusthafaveluthetho9755 2 ай бұрын
I00 like
@Shahanas_biju
@Shahanas_biju 2 ай бұрын
Super combo lachu keshu Uppum mulakum season 3
@lijovarghese565
@lijovarghese565 2 ай бұрын
ഉപ്പും മുളകും സീരിയൽ വേറെ ലെവൽ ആണ് 👌🥰
@Sherii___sherinn
@Sherii___sherinn 2 ай бұрын
ഇതുവരെയുള്ള എല്ലാ episodes മുടങ്ങാതെ കണ്ടവർ ഇവിടെ come on😁❤️
@FahmidhaFahmidhamurshid
@FahmidhaFahmidhamurshid 2 ай бұрын
@Ashmilaa
@Ashmilaa 2 ай бұрын
Helo
@johnsonthomas5123
@johnsonthomas5123 2 ай бұрын
വിവാഹം കഴിച്ചുവിട്ട പെൺമക്കൾ വീട്ടിൽ നിൽക്കുന്നത് നല്ലതാണങ്കിലും അച്ചനെയും അമ്മയേയു കളിയാക്കുന്നത് നല്ലതല്ല.
@sahaludheenshan2511
@sahaludheenshan2511 2 ай бұрын
Mudiyan, Paru, Shivani Miss💔 ചെയ്യുന്നവർ like plss
@Samah_kb
@Samah_kb 2 ай бұрын
Mudiyanu 1 year കോൺട്രാക്ട് ഉണ്ട് ഏഷ്യാനെറ്റ്‌മായി ശിവ സ്കൂൾ ഉണ്ട് പിന്നെ പാറു തത്കാലം മാറി നിക്കേണ്
@nireeshmanjery7150
@nireeshmanjery7150 2 ай бұрын
കുട്ടു മാമ്മനും ഫേസ്ബുക് വ്ലോഗർ ചെകുത്താനും ചേട്ടനും അനിയനും ആണോ 😇😇😇😇സംശയം 🥰🥰🥰
@Jinolal
@Jinolal 2 ай бұрын
ഗൗരി സൂപ്പർ ആക്ടിങ്..
@fatimathmashroofa3579
@fatimathmashroofa3579 2 ай бұрын
ഉപ്പും മുളകും എല്ലാ episode കണ്ടവരുണ്ടോ like ❤
@saibindia9080
@saibindia9080 2 ай бұрын
പണ്ടത്തെ രസമൊന്നും ഇപ്പോഴത്തെ ഉപ്പും മുളകിനും ഇല്ല
@alfamathew4385
@alfamathew4385 2 ай бұрын
Correct
@sujithks
@sujithks 2 ай бұрын
ഉപ്പും മുളകുമാണു മലയാളത്തിലെ നമ്പർ വൺ പരംപര ❤❤❤🎉
@bahubali68
@bahubali68 2 ай бұрын
ഒരു കൊച്ചിനെ കളഞ്ഞിട്ട് വേറെ ഒന്നിനെ കൊണ്ടുവന്നത് എന്തിനാണ്? പാറു എവിടെ? 🤔
@aswathijiju5250
@aswathijiju5250 2 ай бұрын
സ്കൂളിൽ പോയി കാണും... അപ്പൊ അതിലും ചെറിയ ഒരു കൊച്ചിനെ കൊണ്ട് വന്നു.
@SL33PYCR0SS
@SL33PYCR0SS 2 ай бұрын
AA kochinentha kuzhappam..athu avide adjustayi varunne ollu..midukkikkutti
@alfamathew4385
@alfamathew4385 2 ай бұрын
​@@SL33PYCR0SSparukutty super ethinne onnuniyum kollilla
@4shabeercp
@4shabeercp 2 ай бұрын
​@@alfamathew4385athinu nee etha
@musfarkhan9159
@musfarkhan9159 2 ай бұрын
ഡേയ്, ആ കൊച്ചിന് പഠിക്കാനൊന്നും പോണ്ടേ? നിന്നെയൊക്കെ രസിപ്പിച്ച് ഇരുന്നാൽ മതിയോ.?
@vassujaani4086
@vassujaani4086 2 ай бұрын
അവസാനം അടി ഉണ്ടാക്കല്ലേ എന്ന് പ്രാർത്ഥിച്ചോണ്ട് കണ്ടു തീർത്തു 😍😍😍😍
@akhilaakku3112
@akhilaakku3112 2 ай бұрын
5:29 lechu -neelu amma 😘😘❤️🥺
@teenaprasanth886
@teenaprasanth886 2 ай бұрын
❤❤
@abhilashr3
@abhilashr3 2 ай бұрын
20:14 മുതൽ ശ്രീകുട്ടൻ ന്റെ എക്സ്പ്രെഷൻ
@ushaushafranics3557
@ushaushafranics3557 2 ай бұрын
Balu, chetan,, ശ്രീക്കുട്ടൻ അടിപൊളി സൂപ്പർ ❤
@shinebaby1629
@shinebaby1629 2 ай бұрын
ഭാസി കൂടെ വേണം
@SudheeshKt-z4o
@SudheeshKt-z4o 2 ай бұрын
മനുഷ്യനെ വെറുതെ കൊതിപ്പിക്കാൻ 😂
@Jaleel9747-rg8bq
@Jaleel9747-rg8bq 2 ай бұрын
നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
@irfanNoushad-th7tl
@irfanNoushad-th7tl 2 ай бұрын
,🖐️
@shradha8509
@shradha8509 2 ай бұрын
Balu ❤
@Mik_hael
@Mik_hael 2 ай бұрын
Po myra
@muhammedrashid90
@muhammedrashid90 2 ай бұрын
Nammude baaaasi chettan ne miss cheyyunnu balu chettanum baasiyum athoru vere level combo aanu pinne navas bro 🎉🎉🎉🎉🎉🎉🎉🎉
@nshuNshuz
@nshuNshuz 2 ай бұрын
Neelu ammaye kaanan nalla cute ayt ind.. 💛💎
@manumurali1604
@manumurali1604 2 ай бұрын
Balu sreekuttan combo💯💯💯👌👌script performance 💯
@RajeshUnni-sx8fs
@RajeshUnni-sx8fs 2 ай бұрын
ഉപ്പും മുളകും ഗ്രാഫ് വീണ്ടും താഴുകയാണല്ലോ ആശയ ദാരിദ്ര്യവും ഡയറക്ഷനും മോശം ആണ്.....പ്രക്ഷകരുടെ മനസ്സിൽ ഒരു ബാലുവുണ്ട് എത്ര വലിയ തള്ളാണ് പറയുന്നതെങ്കിലും അത് ഒരിക്കലും തള്ളാണെന്ന് അംഗീകരിക്കാത്ത ബാലു അതാണ് പ്രേക്ഷകർക്ക് ഇഷ്ടം...ആദ്യ സീൻ കൊണ്ട് തന്നെ അത് പൊളിച്ചടുക്കി
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
തനിക്ക് മാത്രം.
@RajeshUnni-sx8fs
@RajeshUnni-sx8fs 2 ай бұрын
@@nijomonsajisaji8417 ആ ചിലപ്പോൾ അതാവും
@divakarancp7511
@divakarancp7511 2 ай бұрын
ഉപ്പിന്റെപുളിയും മുളകിന്റെ എരിവും സീസൻ ഒന്നിന് ശേഷം നഷ്ട്ടപ്പെട്ടു ഇപ്പോൾ എല്ലാവരും കൂടിയുള്ള തട്ടിക്കൂട്ട് കോമാളിത്തരം
@alfamathew4385
@alfamathew4385 2 ай бұрын
​@@divakarancp7511correct
@ilu6090
@ilu6090 2 ай бұрын
Kaanunath nirthukaa😂😂😂 Preshnam kayinju
@thankamsumathy488
@thankamsumathy488 2 ай бұрын
Neelu chechi ottum moood ellathe anu abhinayikunna ennu thanonnnnu 🫀
@SunithaSunitha-ni4mo
@SunithaSunitha-ni4mo 2 ай бұрын
പാറു കുട്ടിയെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ...🥺
@03afnidha4
@03afnidha4 2 ай бұрын
ആരും ഇല്ല
@umarmukthar7418
@umarmukthar7418 2 ай бұрын
ഞാൻ 😢
@nikhilkrishnannair3931
@nikhilkrishnannair3931 2 ай бұрын
Sreekuttan and balu combo❤❤❤
@user-cx4gq9lh4h
@user-cx4gq9lh4h 2 ай бұрын
Old balu and sreekuttan combo is golden days miss you old uppum mulakum
@dinkan9550
@dinkan9550 2 ай бұрын
ഓ.. അന്ന് എല്ലാരും ശ്രീക്കുട്ടനേ വിളിച്ച തെറി ഇപ്പോഴും അവിടുണ്ട്...
@SahadiyaSahadi-t4i
@SahadiyaSahadi-t4i 2 ай бұрын
Over missing aanel old epsodes okke onn podithattiyedkk dhaasaa😅
@appu7762
@appu7762 2 ай бұрын
Season 3 ലേ ഇത് വരേ ഉള്ളതിൽ ഏറ്റവും ചിരിപ്പിച്ച eppisode ഇത് ആയിരിക്കും😁
@ajilpm3534
@ajilpm3534 2 ай бұрын
കൊള്ളാം ഇന്നത്തെ എപ്പിസോഡ്
@nitheeshjithu7004
@nitheeshjithu7004 2 ай бұрын
Ooo very fast😂
@shradha8509
@shradha8509 2 ай бұрын
​@@nitheeshjithu7004 tvyil kanallooo
@nijomonsajisaji8417
@nijomonsajisaji8417 2 ай бұрын
​@@nitheeshjithu7004commend ഇടാൻ വന്നത് ആയിരിക്കും. T. V യിൽ കണ്ടിട്ട്.
@ajilpm3534
@ajilpm3534 2 ай бұрын
എന്റെ കൈയിൽ ജിയോ tv ഉണ്ട് അതിൽ കണ്ടു കഴിഞ്ഞു അനു യൂട്യൂബിൽ കമെന്റ് ഇടുന്നത് ​@@nitheeshjithu7004
@saranvs4641
@saranvs4641 2 ай бұрын
അളിയൻ അളിയൻ അളിയൻ ഇനി അളിയനെ അങ്ങോട്ട് മാറ്റി നിർത്ത് 😊🥹എന്തോ തമാശക്ക് പറഞ്ഞതാണെങ്കിലും മനസ്സിൽ കൊള്ളുന്ന ഡയലോഗ് 💯
@MrJoy8888
@MrJoy8888 2 ай бұрын
കേശൂന് പിള്ളേര് വളർത്തൽ ഹോബിയാണോ?😅😅😅😅
@Yayyii2001
@Yayyii2001 2 ай бұрын
5:47 Aww🥹 neelumma and lechu🩷🫂
@Vikkiyyyyy
@Vikkiyyyyy 2 ай бұрын
Mini mwol 😌
@nidhasherin8387
@nidhasherin8387 2 ай бұрын
7:55 keshu kallu edth nilknna kaanumbo paru orma varnn 🥹🙂❤️
@sreeresmi608
@sreeresmi608 2 ай бұрын
ബാലു ❤️❤️നീലു ❤️❤️ഫാൻസ്‌ ❤️❤️
@mansoorjasy8206
@mansoorjasy8206 2 ай бұрын
Uppum mulak peruthh ishttam ulloor like addihh😊
@ShajiK-yk7bh
@ShajiK-yk7bh 2 ай бұрын
Lachu acting very good and natural so cute 🥰❤😊 advance Happy birthday lachu chechi ❤😊🥰
@SameeraPc-n9j
@SameeraPc-n9j 2 ай бұрын
Uppum musk ellaarm addi poli aan😊
@BILAL_X93
@BILAL_X93 2 ай бұрын
പാറു എവിടെ പാറു എവിടെ പോയി എന്ന് പറഞ്ഞില്ല
@aattaandaadhi_official2800
@aattaandaadhi_official2800 2 ай бұрын
1k sub aavan helpcheyo pls😭😭😭😭😭😭onn help cheyy😭0:00
@latheef694
@latheef694 2 ай бұрын
ബീഫും കപ്പയും കണ്ടപ്പോൾ വിഷമം ആയി എന്നാണ് ജീവിതത്തിൽ അതു കഴിക്കുക എന്ന് അറിയില
@Fathima786-iv7vc
@Fathima786-iv7vc 2 ай бұрын
പാറുനെയും മുടിയനെയും മിസ്സ്‌ ചെയ്യുന്നു 🥲
@Samah_kb
@Samah_kb 2 ай бұрын
Mudiyanu 1 year കോൺട്രാക്ട് ഉണ്ട് ഏഷ്യാനെറ്റ്‌മായി പിന്നെ പാറു തത്കാലം മാറി നിക്കേണ്
@HSffgaming4748
@HSffgaming4748 2 ай бұрын
ഉണ്ട്
@Fathima786-iv7vc
@Fathima786-iv7vc 2 ай бұрын
​@@Samah_kb അതെന്താ പാറു മാറിനിക്കുന്നെ 😢 പാറുക്കുട്ടിക്ക് പകരം ആണോ നന്ദുട്ടി
@ItsmehDSK-b5t
@ItsmehDSK-b5t 2 ай бұрын
​@@Fathima786-iv7vc paru vere eatho programil act cheyyunnind athanu
@Fathima786-iv7vc
@Fathima786-iv7vc 2 ай бұрын
@@ItsmehDSK-b5t ho☺️
@orgindot7761
@orgindot7761 2 ай бұрын
Guruvaayoor ambalanadayil uppum mulakum version.. 🤣
@Anandhuanil-ll6fc
@Anandhuanil-ll6fc 2 ай бұрын
നീലുഅമ്മയും ബാലു അച്ഛനും സുപ്പർ🎉🎉🎉
@SameeraPc-n9j
@SameeraPc-n9j 2 ай бұрын
Uppum mulakum scene ❤
@sarathsarath2427
@sarathsarath2427 2 ай бұрын
കുട്ടികളെ ഇഷ്ടമാണ് പക്ഷെ ഇതിൽ ആക്കോച്ചിന്റെ യാതോരാവശ്യവും ഇല്ല വെറും വെയ്സ്ററ് വെറുതെ ആ കൊച്ചു കുട്ടിയെ പറയിക്കാതെ മാറ്റിക്കൂടെ ഇനിയും ടൈം ഉണ്ട് പ്ലീസ് അപേക്ഷയാണ്
@raindrops7710
@raindrops7710 2 ай бұрын
പാറു ആണേൽ പിന്നേം ഗുണം ഉണ്ട്
@shamilsonu4342
@shamilsonu4342 2 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ്
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@donamariyajohn7556
@donamariyajohn7556 2 ай бұрын
പാറുകുട്ടിയെ ഒഴിവാക്കാൻ ആണ് പുതിയ ഒരു കുട്ടിയെ കൊണ്ട്‌ വന്നത് എന്ന് എത്ര പേര് വിശസിക്കുന്നു
@NajishaNaja
@NajishaNaja 2 ай бұрын
Nigal yellarum kudiiii tour onum pokunna vidiyo idado Nala rasamavum ❤
@kingbro217
@kingbro217 2 ай бұрын
ഉപ്പും മുളകും സ്ഥിരമായിട്ട് കാണുന്നവർ like ad👍🏻
@FaihaFaiha-mm4sb
@FaihaFaiha-mm4sb 2 ай бұрын
Ippam kore ennam vrum swantham phone ondayittum apperthe vttle phone il kanunnavar ondonn choich 😂👍🏻
@abdulkadar5698
@abdulkadar5698 2 ай бұрын
😂😅
@rosilinantony4763
@rosilinantony4763 2 ай бұрын
ഉപ്പും മുളകും കഴിഞ്ഞ സീസൺ 1,2. വളരെ രസകരമായ എപ്പിസോഡുകൾ ആയിരുന്നു സീസൺ 3, അത്ര പോര എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ?
@ayshaasharudheen7653
@ayshaasharudheen7653 2 ай бұрын
ഉപ്പും മുളകും 14 എപ്പിസോഡ് കണ്ടവർ ആരൊക്ക് ഉണ്ട് ❤🎉😊
@moideenpp9301
@moideenpp9301 2 ай бұрын
ഇന്ന് full happy anallo ellavarum
@mohammedbinsha.s6624
@mohammedbinsha.s6624 2 ай бұрын
Uppum mulakum ishttam ullavar like adik❤
@NaseeraNaseera-nn5jn
@NaseeraNaseera-nn5jn 2 ай бұрын
😅
@ideaworldbydhathri6394
@ideaworldbydhathri6394 2 ай бұрын
Sidhune kaanikkanam ennullavar like adi 👇
@minhariyas4574
@minhariyas4574 2 ай бұрын
Ithuvareyulla ella episodum miss cheyyathe kandavar undo
@Suparna.63
@Suparna.63 2 ай бұрын
പുതിയ ചേച്ചി super too.... ❤️🥰
@pavithra2561
@pavithra2561 2 ай бұрын
Uppum mulakum ഫോണിൽ കാണുന്ന എത്ര പേര് ഉണ്ട് 😊
@Ruwaisruvi
@Ruwaisruvi 2 ай бұрын
Njan
@lathika6770
@lathika6770 2 ай бұрын
ഞാൻ
@abdulkadar5698
@abdulkadar5698 2 ай бұрын
Njaan machinel aanu kanunne
@SL33PYCR0SS
@SL33PYCR0SS 2 ай бұрын
Keshunte thalayil Kallunte clip😂😂😂
@ShajiK-yk7bh
@ShajiK-yk7bh 2 ай бұрын
5:47 lachu neelu😢😊❤
@anilgl9791
@anilgl9791 2 ай бұрын
ബീഫ് അല്ലാതെ വല്ല വെജിറ്റബിൾ കറിയും വെച്ചു കൂടെയോ ഈ രാത്രി ഇനി എവിടെ പോയി ബീഫ് കിട്ടും മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്🤪🤪🤪
@Farah_farhath.
@Farah_farhath. 2 ай бұрын
Advance Happy Birthday juhi rusthag❤
Uppum Mulakum 3 | Flowers | EP # 15
22:46
Flowers Comedy
Рет қаралды 1,8 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 73 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Uppum Mulakum 3 | Flowers | EP # 17
23:41
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 2,2 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 40 МЛН
Uppum Mulakum 3 | Flowers | EP # 35
24:29
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 3 | Flowers | EP # 47
24:56
Flowers Comedy
Рет қаралды 1,1 МЛН